Rakkilithan - Harish Sivaramakrishnan (Live) - High On Music Getaway

Поделиться
HTML-код

Комментарии • 407

  • @albinsunny6595
    @albinsunny6595 3 года назад +27

    മഴയുടെ സൗന്ദര്യവും ദുഃഖവും ഇത് പോലെ ലയിപ്പിച്ച മറ്റൊരു പാട്ടില്ല..... ഒരു നോവാണ്..... ജയചന്ദ്രൻ സർ നമിച്ചു 🥰🥰🥰

  • @ajeshp669
    @ajeshp669 3 года назад +58

    കൊള്ളാം.. ഒറിജിനൽ കേട്ടിട്ടു വരട്ടെ😁

  • @snehamadhavan6656
    @snehamadhavan6656 3 года назад +16

    "തേങ്ങലിനേക്കാൾ പരിചിതമേതോ പേരറിയാത്ത വികാരം" 💯

  • @jassarps9628
    @jassarps9628 3 года назад +75

    തേങ്ങലിനെക്കാൾ പരിചിതമേതോ
    പേരറിയാത്ത വികാരം

  • @antokkantony4370
    @antokkantony4370 3 года назад +115

    ആ സിനിമക്ക് ആ പാട്ട് നൽകിയ ഫീൽ വേറെ ലെവലാണ്. പക്ഷെ ഹരീഷേട്ടൻ പാടിയത് ആ പാട്ടിനു കിട്ടേണ്ട ഫീലിലല്ല.

    • @chippyanirudhan6538
      @chippyanirudhan6538 3 года назад +2

      Correct

    • @Yogesh_in..
      @Yogesh_in.. 3 года назад +3

      Oraale pole ellarkum patto bro .harish ettan adhehathinte reedhiyil paady.adh chilark feelgood aayit thonnum chilark bro udhesicha pole thonum🤗🙂

    • @Tutelage810
      @Tutelage810 3 года назад +2

      @@Yogesh_in.. I have been listening to Harish. He is an excellent singer whose rendition is based on classical music. He is technically sound. The shortcoming is his lack of feel. He is not able to emote words. Imagine thamsamenthe without that feel. Classicalism kills emotions in lyrics. He can improve if he wants to touch the soul of songs.

  • @uppoopanteradio922
    @uppoopanteradio922 3 года назад +30

    എത്രയെത്ര ഭാവങ്ങളുമായാണ്​ മഴ ഒാരോ തവണയുമെത്തുന്നത്.പ്രിയമുള്ളവരോടൊത്ത് ഒരു കുടക്കീഴിൽ അനുഭവിക്കുന്ന മഴയല്ല, ആ ഓർമകളിൽ സ്വയം നഷ്​ടപ്പെടുമ്പോൾ അനുഭവിക്കാനാവുക. ഇലകളുടെ മരതകപ്പച്ചയിലും, മണ്ണി​​​ന്റെ പവിഴച്ചുവപ്പിലും നനഞ്ഞ ചിത്രങ്ങൾ വരക്കുന്ന മഴക്ക്​ എത്രയെത്ര ഗന്ധങ്ങളാണ്! എം ജയചന്ദ്രൻ വിരൽ തൊട്ടപ്പോൾ 2004 ലെ 'പെരുമഴക്കാല'ത്ത് പൊഴിഞ്ഞു വീണൊരു വിരഹഗാനം..!എന്തൊരു ഇമ്പത്തോടെയാണ് ഹരീഷേട്ടൻ മനസ്സിലേക്ക് പെയ്തൊഴിഞ്ഞത്!

  • @sreekcr8787
    @sreekcr8787 3 года назад +6

    "പെഴുത്കൊണ്ടിരിക്കുന മഴഴേകാളും എത്രയോ നൊമ്പരപെടുത്തുന്ന ഒന്നാണ് പെഴ്തൊഴിഞ്ഞ മഴ.. നനയുമ്പോൾ കുളിരുതോന്നിയെങ്കിൽ, പിന്നീട് വിറങ്ങലിച്ചു നിൽക്കുന്ന ഓർമ്മകൾ ആകാം നമ്മളിൽ പലരിലും ഇ മഴ.. നനുനനെ നൽകിയത്. "

  • @ARUNKUMAR-yq2it
    @ARUNKUMAR-yq2it 3 года назад +1

    വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് ഇത്... പഴയ കാലം വീണ്ടും മനസ്സിൽ തട്ടി തലോടുന്നു... തറവാടും, അമ്പലവും, കൂട്ടുകാരും... മഴ ഉള്ള ബാല്യത്തിലെ നല്ല ഓർമകളും...

  • @Sanjulaalff
    @Sanjulaalff 3 года назад +378

    ഹരീഷേട്ടനും സിതുമണിയും ഒരുമിച്ച് ഒരു മലയാളം പാട്ട് പാടണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ???

    • @likhitam6371
      @likhitam6371 3 года назад +5

      Padeetundallo

    • @rasinpachooss8805
      @rasinpachooss8805 3 года назад +1

      💯💥

    • @AmalVijayThachancode
      @AmalVijayThachancode 3 года назад +5

      പാടിയ Aaj Jaane ki Zid Karo ഒന്ന് കേൾക്കൂ. Don't think it's a good idea

    • @Sanjulaalff
      @Sanjulaalff 3 года назад +4

      @@AmalVijayThachancode iniyum kelkknm nnu und atha

    • @indulekha5015
      @indulekha5015 3 года назад +7

      രണ്ടാളും ഒരുമിച്ചു പാടി അഭിനയിച്ചിട്ടുണ്ടല്ലോ

  • @DrVlogs4u
    @DrVlogs4u 3 года назад +18

    Instruments ന്റെ അതിപ്രസരം ഉള്ള പാട്ടുകളിൽ ഭാവം ചേർത്ത് unplugged ആയി HSRK പാടുന്ന പാട്ടുകൾ എല്ലാം ഇഷ്ടം ആണ്. പക്ഷെ ഇത് M ജയചന്ദ്രൻ സാർ അദ്ദേഹത്തിന്റെ ആത്മാവ്‌ കൊടുത്ത് പാടിയ പാട്ട് ആണ്. അതും ആയി ഒരു താരതമ്യം ചെയ്യാൻ പറ്റില്ല.. ഹരിഹരന്റെ ഉയിരെ.. പാടിയത് പോലെ ഒരു HSRK വേർഷൻ കേൾക്കാൻ പറ്റി. 😇

  • @sayippsthoughts2743
    @sayippsthoughts2743 3 года назад +35

    ഹരീഷ് ഏട്ടാ നിങ്ങടെ കട്ട ഫാൻ ആണ്. But ഈ song.. original തന്നെ ആണ് better... അത് വേറെ feel ആയിരുന്നു. One of my fav song

  • @Ultimate_Nk
    @Ultimate_Nk 3 года назад

    ஹம்மிங் மனதுக்கு ஆறுதலாய்..மொழி தேவையில்லை..இசையே போதும் உன் நினைவுகளை அடைகாக்க

  • @abhisheka8593
    @abhisheka8593 3 года назад +19

    Hareeshetan❤️
    heart touching Voice
    World Wide Lovers.....

  • @soumyapankaj8722
    @soumyapankaj8722 3 года назад +5

    Oh man! u r extremely talented..heavenly voice...melting while u r singing especially these kind of songs.

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 3 года назад +2

    Superb singing 😍😍😍 Enthoru feel anu. ♥️😍😍 Harish etta❤😍😍Hark ❤️❤️❤️❤️❤️❤️❤️❤️👑👑 കുറേ നാളുകൾ ആയി
    ആഗ്രഹിക്കുകയാണ് ഹരീഷ് ഏട്ടനെ നേരിട്ട് കാണണം എന്നു ❤️❤️❤️❤ Hsrk fevrt
    one ❤️

  • @keerthi_nandakumar
    @keerthi_nandakumar 3 года назад +4

    When I hear this song...feel like something fresh...palathum marakanum porukanum ulla oru avasaram kittiua pole❤...thank you so much harish ettaaa😘😘

  • @nidhilhashmi3844
    @nidhilhashmi3844 3 года назад +4

    ഒരുപാട് ഇഷ്ടം ആയി... Super feel❤️❤️❤️❤️❤️

  • @sheejachandran7293
    @sheejachandran7293 3 года назад +12

    Really wish to hear your divine singing live..❤️❤️❤️❤️

  • @pushpag8568
    @pushpag8568 3 года назад +2

    Addicted Ur Voice.....Always Great Singing.

  • @niginkg608
    @niginkg608 3 года назад

    Oru rakshayumillaaa Harish bro👌👌👌🥰🥰perariyaatha vikaaram ammo kothippichu kalanju aaa vari 🌹🌹🌹🌹🌹

  • @sujeevanpk3583
    @sujeevanpk3583 3 года назад +2

    Love you Hareesh for giving beautiful renditions.

  • @gokulmadhu8707
    @gokulmadhu8707 3 года назад +4

    മൂന്ന് മൂന്നര മിനിറ്റ് കൊണ്ടൊരു പെരുമഴകാലം 😍

  • @musicandentertainment39
    @musicandentertainment39 3 года назад +5

    Superb singing 😍😍😍 Enthoru feel anu. ♥️😍😍 Harish etta❤😍😍

  • @ArtisHeartbeatz
    @ArtisHeartbeatz 3 года назад

    ജയചന്ദ്രൻ സാറിന്റെ പാട്ടിൽ ശെരിക്കും മഴ അനുഭവിക്കുകയാണ് നനഞ്ഞു തോർന്നു കുളിർ അനുഭവിക്കുന്നു... ഹരീഷ് മാഷിന്റെ പാട്ടിൽ നനഞ്ഞു കൊണ്ടിരുന്ന മഴ പെട്ടന്ന് നിന്നുപോയിട്ട് അതിന്റെ ബാക്കി അനുഭവിക്കാൻ കൊതിക്കുന്നു... മഴയായതിനാൽ മടുപ്പില്ലാതെ അത് മനസിനെ നനയിക്കുന്നു നേർത്ത നനവായി കൺപീലികളെയും.....

  • @amosvlogs6723
    @amosvlogs6723 2 года назад

    Perumazhakkalam kondu vachathe.. Sathamaya oru mazhaypdukoodi super👍❤😊

  • @shilpajshilpaj949
    @shilpajshilpaj949 3 года назад +25

    Hark ❤️❤️❤️❤️❤️❤️❤️❤️👑👑 കുറേ നാളുകൾ ആയി ആഗ്രഹിക്കുകയാണ് ഹരീഷ് ഏട്ടനെ നേരിട്ട് കാണണം എന്നു ❤️❤️❤️❤ Hsrk fevrt one ❤️

  • @krishnadeekshid2390
    @krishnadeekshid2390 3 года назад +2

    Oru thedalay mazhakalam ...aa varikal touching aarunu harishetta❤️

  • @sameerkumamekar9679
    @sameerkumamekar9679 2 года назад +2

    heart melting performance....

  • @geethagita6169
    @geethagita6169 3 года назад +1

    Hridayathil sangadamazha peyyikkunna ganam.sir nannayi padi. Super
    .

  • @6subi
    @6subi 3 года назад +2

    Feel kalyalledo.. Hareeshe.. Kazhivundalo.. Chumma kolamakkathe

  • @ananyaananya2633
    @ananyaananya2633 3 года назад

    ചില പാട്ടുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു
    Thanks

  • @sarathkr7495
    @sarathkr7495 3 года назад +1

    ❤️❤️😍😍hsrk

  • @jstudio6705
    @jstudio6705 3 года назад +1

    such an ultra talented crews... hats off to u guys....

  • @anjanap.panikar9425
    @anjanap.panikar9425 2 года назад

    It's haunting!!! Such a wonderful composition!!

  • @eldhope
    @eldhope 3 года назад +1

    എന്ത് മനുഷ്യനാണ് ആശാനേ നിങ്ങൾ... ഹ്ഹോ.. അന്യായം ❤

  • @kalkki7118
    @kalkki7118 3 года назад

    The one who makes magic in music
    THE LEGEND ❣️
    LOVE U SO MUCH

  • @aleenasara5290
    @aleenasara5290 3 года назад +1

    Heart-to-heart connection wd dis song ♥️
    Beautiful singing 🎶

  • @srinivaskpo
    @srinivaskpo 2 года назад

    Every time i listen to him i start feeling i have learm malayalam ar the earliest and i will

  • @Swathyeditz133
    @Swathyeditz133 3 года назад +114

    *ഹരീഷ് സാർനെയും ഹരീഷ് സാർന്റെ പാട്ടുകളെയും ഇഷ്ട്ടം ഉള്ളവർ ഇവിടെ ഒന്ന് ലൈക്ക് അടിച്ചു പവർ കാണിച്ചേ* 👍👍 🎵❣️🎵❣️🤘👍

  • @XPLORABHAY7
    @XPLORABHAY7 3 года назад +2

    uffff❤️❤️❤️❤️🔥🔥💥

  • @ajayakumarp1252
    @ajayakumarp1252 3 года назад +1

    Just amazing ❤️❤️❤️❤️💖💖💖💖😍😍😍💕♥️♥️♥️♥️♥️♥️♥️

  • @bineeshmaniyeri1
    @bineeshmaniyeri1 3 года назад +1

    First like then watch
    . ഹരീഷേട്ടൻ 💗

  • @pramodk997
    @pramodk997 2 года назад +1

    ജയചന്ദ്രൻ സാർ ⛈️⛈️⛈️⛈️⛈️⛈️നോവും പെരുമഴക്കാലം

  • @pramodk7062
    @pramodk7062 3 года назад +21

    ഇങ്ങേരെന്തിനാണ്... കിടന്നു കരയുന്നെ...🙏 ഒർജിനൽ ഒരു രക്ഷയുമില്ലാത്ത പാട്ട് ആണ്😍

  • @keerthi_nandakumar
    @keerthi_nandakumar 3 года назад +1

    He is such a great singer..in every song there have some personal touch of him😘😘❤

  • @ashars8334
    @ashars8334 2 года назад

    U r amazing dear

  • @jamsheeddavood3518
    @jamsheeddavood3518 4 месяца назад

    മനോഹരം❤

  • @thedeviloctopus5687
    @thedeviloctopus5687 Год назад +1

    M jayachandran magic ❤

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад

    ഹാരിഷ് ശിവരാമകൃഷ്ണൻ, love that voice

  • @Hrisheek
    @Hrisheek 3 года назад +37

    ഹരീഷ് ചേട്ടന്റെ പടം കണ്ട് കണ്ണും പൂട്ടി കേറി വന്നതാ... പതിവുപോലെ നിരാശ നിരാശപ്പെടുത്തിയില്ല... 😊😊

  • @remadevi8836
    @remadevi8836 3 года назад +1

    Chetta super🔥🔥⚡️⚡️

  • @jvc353
    @jvc353 3 года назад +2

    ufffffff ❤️❤️❤️ ഇങ്ങനെ കൊല്ലാതെ 🔥🔥🔥

  • @sachusnair6444
    @sachusnair6444 3 года назад +4

    എങ്ങനെയാ മനുഷ്യാ ഇങ്ങനെ ഒക്കെ പാടാൻ കഴിയുന്നത്..ഓരോ പാട്ട് കേൾക്കുമ്പോഴും കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ????

    • @anoopj407
      @anoopj407 3 года назад +1

      Athey thanikkumathram 😄

    • @nizam1470
      @nizam1470 3 года назад +1

      Ningalkk mathramaakum

    • @anoopj407
      @anoopj407 3 года назад +1

      Ente kannu niranjilla 😄😄

    • @blessan.s8479
      @blessan.s8479 3 года назад +1

      എങ്ങനെയാണു ഇങ്ങനെയൊക്കെ പറയാൻ സാധിക്കുന്നത്....
      താങ്കൾ ഒർജിനൽ പാട്ടു കേട്ടില്ലെന്നു തോന്നുന്നു

  • @ajaykamath376
    @ajaykamath376 3 года назад +2

    Big fan: Harish sir♥️

  • @aswathypanicker9006
    @aswathypanicker9006 3 года назад

    Luv u chetta...great fan of u..🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rdxboy4651
    @rdxboy4651 3 года назад +12

    First view first like first comment😍

  • @vishnudurgaaryakurungat5568
    @vishnudurgaaryakurungat5568 3 года назад +1

    Really nice🥺🥺🥺❤️❤️❤️heart touching 💓 tears....

  • @jonnychakupurakal242
    @jonnychakupurakal242 7 месяцев назад

    Excellent !

  • @nivinbasheer3736
    @nivinbasheer3736 3 года назад

    I love this song so much and u singing it ....goddaammmnn

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 3 года назад +1

    ഒരു തേങ്ങലായ് മഴക്കാലം , ശരിക്കു മഴ പെയ്തു തോർന്നു

  • @utsavwedding7009
    @utsavwedding7009 3 года назад +3

    Ente ponno.... ♥️♥️♥️😘😘😘😘

  • @Linsonmathews
    @Linsonmathews 3 года назад +17

    എന്താ ഫീലിംഗ് 🤗
    സൂപ്പർ വോയിസ്‌ 👍❣️

  • @TranquiX89
    @TranquiX89 3 года назад +1

    1:17 ❣️❣️❣️❣️❣️ aaranu neee❣️❣️❣️❣️

  • @ഷൈനുകണ്ണൂർ
    @ഷൈനുകണ്ണൂർ 3 года назад

    സംഗീതം ഒരു നേർത്ത മഴയായ് പെയ്തിറങ്ങുന്നു

  • @nidheeshp8138
    @nidheeshp8138 3 года назад +7

    എന്റെ fevorite song ആണു... പക്ഷെ ഒർജിനൽ ന്റെ ഫീൽ വന്നില്ല എന്ന് തോന്നി ഹരീഷ് ഏട്ടാ...

  • @maxsonicsgaming2974
    @maxsonicsgaming2974 3 года назад +1

    Harish ettan uyir😍

  • @clicomech
    @clicomech 3 года назад +4

    Loved a lot 😍😍
    Harish etta oru reksha illa poli

    • @bhamaharikumar4549
      @bhamaharikumar4549 3 года назад

      എന്തൊരു ഫീൽ...കരച്ചിൽ വന്നു.. 😪

  • @AudioVibes
    @AudioVibes 3 года назад

    Ketu vaapolichu nilkunnu ee NJAAN😘😘😘👍

  • @poraalisharookhkck8800
    @poraalisharookhkck8800 3 года назад

    Choodett karinju vadiya enn manasil ariyadha evideyo Maya peydha sugham 🎉 thanks harishetta❤️❤️

  • @syamkumar6884
    @syamkumar6884 3 года назад

    Hari ettan uyir 🤗

  • @aneeshchandran_
    @aneeshchandran_ 3 года назад

    Awsome.......😍🥰😘 free bird...

  • @shaloojshaloo1803
    @shaloojshaloo1803 3 года назад

    ചേട്ടാ നിങ്ങളു എന്തു മനുഷ്യനാണ് 😘😘😘 love u

  • @zakariyakk
    @zakariyakk Год назад

    Wooooowwww 🎶🎶🎶

  • @devikabalakrishnan4453
    @devikabalakrishnan4453 3 года назад

    Favourite singer😍😍😍😘😘HSRK❤️❤️❤️❤️❤️❤️

  • @aravindrari1954
    @aravindrari1954 3 года назад

    #supersong.& Super compose

  • @sreejithajay317
    @sreejithajay317 3 года назад +14

    2:40 - 3:00 😍💗 onnum pryanilla, 😍

  • @jayachandranmenon6476
    @jayachandranmenon6476 9 месяцев назад

    Well sung dear, but the feel jayachandran sir gave v cant experience from anyone in this world ❤

  • @Monk.360
    @Monk.360 2 года назад

    Goosebumps Chetta👌👏❤, May I know the Raag

  • @devadasmr5700
    @devadasmr5700 3 года назад

    Poli hareesh sir💥🥰

  • @violabeatsachualr1554
    @violabeatsachualr1554 3 года назад

    ഹരീഷേട്ടാ ur ഗ്രേറ്റ് 🌹🌹🌹🌹🌹🌹

  • @vipinlalak6936
    @vipinlalak6936 3 года назад +1

    Karachil ithuvare kayinjille harishettaaa

  • @sandheepkrishna6256
    @sandheepkrishna6256 3 года назад +27

    ❣️❣️❣️ഹരീഷ് ഏട്ടന്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ചാനെൽ സബ്സ്ക്രൈബ് ചെയ്ത് വെച്ചവർ ആരൊക്കെയാണ് ❣️❣️😇

  • @nagarajamk9668
    @nagarajamk9668 3 года назад +2

    Harish is a legend singer in the world

  • @sajinmohan9674
    @sajinmohan9674 3 года назад +10

    Bennet Veetraag വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ ?

  • @shuhaibkv1039
    @shuhaibkv1039 3 года назад

    A original songina ellamkoodi kulamaakki

  • @Amith-we2dj
    @Amith-we2dj 3 года назад +3

    @harishsivaramakrishnan 💖💖💖

  • @vishnusundharans7156
    @vishnusundharans7156 3 года назад

    *അത്രേ മേൽ പ്രിയം ഹരീഷ് ഭായ്*

  • @HariKrishnan-m
    @HariKrishnan-m 3 года назад +1

    മനുഷ്യൻ❤️

  • @anupamasnair4213
    @anupamasnair4213 3 года назад

    HSRK u always make every single moment incredible

  • @Dennishdaniel
    @Dennishdaniel 3 года назад

    Suuper. ...👌👌👌👌👌❤️❤️❤️❤️❤️

  • @vbnraj
    @vbnraj 3 года назад +1

    ഒരു നിമിഷം നിശബ്‌ദം ആക്കി എന്നെ 🥰🤗

  • @amirthasharon9834
    @amirthasharon9834 3 года назад

    Great singing jayan Sir

  • @seenusasi3456
    @seenusasi3456 3 года назад

    Harishettan Uyir 😘🥰❤

  • @krishnanunni5182
    @krishnanunni5182 3 года назад

    Just loved it..😍😍

  • @paachuusvlogs9818
    @paachuusvlogs9818 3 года назад +1

    പല്ലവി അധികം പൊലിപ്പിക്കാതെ പാടിയാൽ എന്റെ ഹരീക്ഷണ്ണൻ കരയിപ്പിച്ചേനെ 🥰🥰🥰🥰ഇഷ്ടം 🤩🥰🥰🥰🥰

  • @sreejabalu3843
    @sreejabalu3843 3 года назад

    Beautiful 👌🏻👌🏻👌🏻😍

  • @thelostmusic8352
    @thelostmusic8352 3 года назад +1

    Super voice

  • @vinukeralamc
    @vinukeralamc 3 года назад +18

    സോറി ചേട്ടൻ... ഒറിജിനൽ സോങ്ങിന്റെ ഭാവം അതിനേക്കാൾ മനോഹരമായി പാടുമ്പോൾ ആണ് അത് ഹൃദയത്തിൽ ഒന്നുകൂടി ഇറങ്ങുന്നത്... ഈ സോങ് ജയൻ sir അതിന്റെ പീക് ലെവലിൽ ആണ് വെച്ചിരിക്കുന്നത് നശിപ്പിക്കരുത്... സ്നേഹത്തോടെ 🙏

    • @maxg5433
      @maxg5433 3 года назад

      എന്നാൽ നീ കേക്കാതിരുന്നാൽ പോരെ

    • @vinukeralamc
      @vinukeralamc 3 года назад +6

      @@maxg5433 എങ്കിൽ ബാത്റൂമിൽ പാടാൻ പറയു അതാവുമ്പോ അഭിപ്രായം ഉണ്ടാവില്ല

  • @ashwathy22
    @ashwathy22 3 года назад

    Ho thakarthu endhaa feel😍

  • @anandusnair9708
    @anandusnair9708 3 года назад

    Love you harish sir 😘😘😘
    Super feel😍😍😍