Kozhikode to Bangalore Night Bus | ബസ് തടഞ്ഞുനിർത്തി കൊമ്പന്മാർ | Ksrtc bus trip | Airavat | free20

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 52

  • @sangeeth857
    @sangeeth857 8 месяцев назад +25

    കാലുനീട്ടി വെച്ച് ചാരി കിടന്ന് ഉറങ്ങി കുലുക്കം ഒട്ടുമില്ലാതെ സുഖക്കരമായ യാത്ര' ഗ്ലാസ്സിലൂടെ തെളിഞ്ഞ കാഴ്ച കണ്ട് ആസ്വദിച്ച് പോവാം ഐരാവത് സൂപ്പറാ.

    • @shujahbv4015
      @shujahbv4015 8 месяцев назад +2

      Good കമന്റ്‌ ശെരിക്കും നല്ല confort അല്ലെ നല്ല കാടിന്റെ കാഴ്ചകൾ കണ്ടു പോവുകയും ചെയ്യാം ഇതിന് എത്രയാ കറക്റ്റ് charge

  • @zakariyaafseera333
    @zakariyaafseera333 8 месяцев назад +9

    അന്യായ വൈബ് ബ്രോ 15 മിനിറ്റ് പോയതറിഞ്ഞില്ല.. ഈ റൂട്ട് ഒരു സ്വർഗമാണ് പ്രതേകിച്ചു കാട്ടിലൂടെ രാത്രി യാത്ര കൂടി ആവുംമ്പോൾ.. please keep it it The Ride Bro ❤🎉

  • @kuruvi37
    @kuruvi37 8 месяцев назад +4

    നല്ല വീഡിയോ. വളരെ നല്ല വിവരണം.

  • @MohammedKoya-w5v
    @MohammedKoya-w5v 2 месяца назад

    അടിപൊളി 👏🏽👏🏽👏🏽

  • @abijithabi9328
    @abijithabi9328 8 месяцев назад +1

    Oru ressyumilla bro polli speeddddd wera level brooo🥰🥰🥰🥰🥰🥰🥰

  • @bineesh.viswanath_vp
    @bineesh.viswanath_vp 8 месяцев назад +4

    ഞാൻ പോയിട്ടുണ്ട് .. നല്ല യാത്ര ആയിരുന്നു. ബസ് ന് അധികം sound ഇല്ലാത്തോണ്ട് കൊറേ ആന sighting കിട്ടിയിരുന്നു...ഈ മൺസൂണിൽ ഇനിയും പോകണം എന്നുണ്ട്

    • @nandudictoz1273
      @nandudictoz1273 8 месяцев назад +2

      വണ്ടിയുടെ ഉള്ളിൽ ആയത് കൊണ്ടാണു sound ഇല്ലാത്തത് 😂

  • @kunnamballi2008
    @kunnamballi2008 5 месяцев назад +1

    Oh super ❤

  • @noufalkhanbilal439
    @noufalkhanbilal439 8 месяцев назад +5

    പൊളി വീഡിയോ ❤, അങ്ങ് പ്രവാസത്തിൽ നിന്നും ഒരു പ്രവാസി 🥰

  • @aswinviswanathan2297
    @aswinviswanathan2297 8 месяцев назад +2

    2 manikk gundalpett polum ethatha bus 3.25 aayapo mysore pidicho🔥🔥🔥🔥🔥🔥🔥

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam4932 8 месяцев назад +1

    യാത്രി ക നായ യാ (ത കാര താങ്കൾ സൂപ്പറാ❤

  • @rajukolakkattu5171
    @rajukolakkattu5171 6 месяцев назад

    Njanum kereetund kengeri to Mysore.Manglore bus ayirunnu.pinne mysore nnu koozhikode nu mari keri nammude ksrtc l.airavath poli anu

  • @jckvlogger5200
    @jckvlogger5200 8 месяцев назад +1

    😍😍😍👌👌

  • @thomasvt6086
    @thomasvt6086 8 месяцев назад +3

    India's number one bus transport government bus is KARANATAKA STATE ROAD TRANSPORT CORPORATION is the best in India as every village of karanataka is linked by the buses. It has the largest fleet of Volvo buses and also largest fleet of buses too connecting almost every remote area

    • @hinditamiltelegump3channel224
      @hinditamiltelegump3channel224 5 месяцев назад +1

      Even they provide free transport for all students 60 KM TO AND FRO FROM COLLEGE.NOT ONLY THIS KMF KSDL KPTCL ETC ARE TOP NOTCH IN ENTIRE INDIA

  • @skak81
    @skak81 5 месяцев назад

    super

  • @User-ct4nh
    @User-ct4nh 8 месяцев назад +3

    Chettan ippo poye bus scania alle ,volvo businu alle night pass ullathu,njan ee same time thane anu poyathu appo volvo bus ayirunallo 2487

    • @Free20
      @Free20  8 месяцев назад

      Ipol scania annu

    • @Free20
      @Free20  8 месяцев назад

      Ipol scania annu

    • @Digitalltechy10-10
      @Digitalltechy10-10 8 месяцев назад

      Njanum 2487 volvo bus ill aanu poyathu ,ippol scania annu service ,chilappa 2487 veendum Calicut depot leku varumayirikum,businu mechanical works undavum athukondayirikum

  • @pushpavathym.v1344
    @pushpavathym.v1344 8 месяцев назад +1

    ആന സൂപ്പർ

  • @nixonkkochappan5569
    @nixonkkochappan5569 8 месяцев назад +1

    ചേട്ടാ എറണ്ടാകുളത്ത് നിന്നും ഇതു പോലെ വണ്ടികൾ പോകുന്നുണ്ടോ

  • @APPUPILA-mbbs
    @APPUPILA-mbbs 5 месяцев назад

    Bro Kozhikode evideya

  • @Vishnuprasad2024
    @Vishnuprasad2024 8 месяцев назад +1

    😊❤

  • @user-or5wx6cl2n
    @user-or5wx6cl2n 8 месяцев назад +1

    കോഴിക്കോട് രാത്രി ബസ്

  • @srens125
    @srens125 8 месяцев назад +3

    Chettan ee poye routil KA 57 F 2487 ENNA volvo bus ayirunallo regular service,bus matiyo, Conductor basavaraj anna ne kandappazha manasillaye

    • @Free20
      @Free20  8 месяцев назад

      Ipol scania annu

  • @milushilu7915
    @milushilu7915 5 месяцев назад

    ഹംബുകളൊക്കെ ഒഴിവാക്കിയോ..

  • @akhilanappara95
    @akhilanappara95 8 месяцев назад +2

    Ithrayum speedil pokaamo avde

    • @Free20
      @Free20  8 месяцев назад

      Yes

  • @thebrightside8324
    @thebrightside8324 8 месяцев назад

    Videography edukkan best aayttulla seat ethaan e busil??

    • @Free20
      @Free20  7 месяцев назад

      First seat

  • @jaihanuman0910
    @jaihanuman0910 8 месяцев назад

    Bro Scania seating capacity is 48

  • @winwin.1755
    @winwin.1755 8 месяцев назад

    49 seat alle...?

  • @jitheshperingode6903
    @jitheshperingode6903 8 месяцев назад +1

    ശരിക്കും കാട്ടിലൂടെ എത്ര കിലോമീറ്റർ യാത്രയുണ്ട് ബ്രോ?

  • @sajimuhammedh3848
    @sajimuhammedh3848 8 месяцев назад +1

    Thirichu ഈ റൂട്ടിൽ പകൽ സമയത്ത് ബസ് ഉണ്ടോ?

  • @kunchusshameer7664
    @kunchusshameer7664 8 месяцев назад +1

    റീൽസ് കണ്ടു വന്നവർ ലൈക് അടിച്ചു പൊയ്ക്കോ 😄

  • @midhuncnarayanankutty
    @midhuncnarayanankutty 8 месяцев назад +2

    Im FIRST❤❤❤❤

  • @itshowtime7698
    @itshowtime7698 8 месяцев назад +1

    എങ്ങനെയാ book ചെയ്യുന്നത്

  • @imthu_art
    @imthu_art 7 месяцев назад +1

    bro ,bro yude work enthaanu?job

    • @Free20
      @Free20  7 месяцев назад

      Wedding album designer

  • @arunbhaskarmulamoottil2076
    @arunbhaskarmulamoottil2076 8 месяцев назад +2

    29 സീറ്റ്‌????

  • @ArunArun-i2k
    @ArunArun-i2k 5 месяцев назад

    ആരാ ബസ് തടഞ്ഞത്. 😡😡

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 2 месяца назад +1

    ❤❤❤