ദൈവം സ്നേഹമാണ് മനുഷ്യരെ സ്നേഹിക്കുന്ന വർക്കെദൈവത്തെ സേനഹിക്കാൻ കഴിയും രണ്ട് കുഞ്ഞു മക്കൾക്കും അവിടെ നിന്നു ലഭിച്ച സ്നേഹ വും കരുതലും ഇനിയും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ പരിപാടിയിലെക്ക് കുഞ്ഞുങ്ങളെ ക്ഷണിച്ച സഘാടകർക്ക് ഒത്തിരി നന്ദി
എപ്പോഴും ജാതിയും, മതവും നോക്കാതെ സ്‌നേഹവും, പ്രോത്‌സാഹനവും നൽകുന്നവർ ആണ് ബഹുമാനപ്പെട്ട അച്ഛൻമാരും സിസ്റ്റേഴ്സും. അവരുടെ പ്രോത്സാഹനത്തിൽ കൂടി ഉയർച്ചയിൽ എത്തിയ കൂടുതൽ പേരും വളർച്ചയിൽ എത്തികഴിയുമ്പോൾ തിരിഞ്ഞ് സഭയേ തകർക്കാൻ നോക്കുന്നു.... 🙏🏻ഈ കുഞ്ഞുമക്കളും കുടുംബവും നല്ലവരാണ്.. ഇനിയും ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ 🙏🏻💙🙏🏻മക്കളെ ഉമ്മ... എപ്പോഴും എളിമയുള്ളവരാകുക. അപ്പോൾ എല്ലാം തനിയെ വന്നുകൊള്ളും... ♥️💙♥️💙
Sister's ഇങ്ങനെ ആണ്..ഒരു കുട്ടിക്ക് എന്തെങ്കിലും ടാലൻ്റ് ഉണ്ടെന്നറിഞ്ഞാൽ അവരെ ഉയർത്തിക്കൊണ്ടു വരും...അച്ചന്മാരും..ടീച്ചേഴ്‌സും...എല്ലാവർക്കും നന്ദി🙏🙏❤️💐💐🌹
ദൈവം സ്നേഹമാണ് മനുഷ്യരെ സ്നേഹിക്കുന്ന വർക്കെദൈവത്തെ സേനഹിക്കാൻ കഴിയും രണ്ട് കുഞ്ഞു മക്കൾക്കും അവിടെ നിന്നു ലഭിച്ച സ്നേഹ വും കരുതലും ഇനിയും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ പരിപാടിയിലെക്ക് കുഞ്ഞുങ്ങളെ ക്ഷണിച്ച സഘാടകർക്ക് ഒത്തിരി നന്ദി
ഒരുപാട് സന്തോഷം തോന്നുന്നു ❤❤🥰🥰മക്കൾ എനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ 🥰❤️😘😘👍👍👌👌
എപ്പോഴും ജാതിയും, മതവും നോക്കാതെ സ്‌നേഹവും, പ്രോത്‌സാഹനവും നൽകുന്നവർ ആണ് ബഹുമാനപ്പെട്ട അച്ഛൻമാരും സിസ്റ്റേഴ്സും. അവരുടെ പ്രോത്സാഹനത്തിൽ കൂടി ഉയർച്ചയിൽ എത്തിയ കൂടുതൽ പേരും വളർച്ചയിൽ എത്തികഴിയുമ്പോൾ തിരിഞ്ഞ് സഭയേ തകർക്കാൻ നോക്കുന്നു.... 🙏🏻ഈ കുഞ്ഞുമക്കളും കുടുംബവും നല്ലവരാണ്.. ഇനിയും ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ 🙏🏻💙🙏🏻മക്കളെ ഉമ്മ... എപ്പോഴും എളിമയുള്ളവരാകുക. അപ്പോൾ എല്ലാം തനിയെ വന്നുകൊള്ളും... ♥️💙♥️💙
ചക്കര ഉമ്മ മക്കളെ 👌👌👌👌
Sister's ഇങ്ങനെ ആണ്..ഒരു കുട്ടിക്ക് എന്തെങ്കിലും
ടാലൻ്റ് ഉണ്ടെന്നറിഞ്ഞാൽ അവരെ ഉയർത്തിക്കൊണ്ടു വരും...അച്ചന്മാരും..ടീച്ചേഴ്‌സും...എല്ലാവർക്കും നന്ദി🙏🙏❤️💐💐🌹
❤❤❤❤❤❤❤❤❤❤❤❤
. സൂപ്പർ❤️👌
കാത്തു kedar makkals ❤❤
മക്കളെ ഒരുപാട് ഒരുപാട് സന്തോഷം ❤❤❤❤❤🙏🙏🙏
❤❤❤❤.നന്നായിട്ടുണ്ട് 😘😘😘😘🥰🥰🔥🔥🔥🔥❤❤❤❤
കുഞ്ഞിമോന്റെ മുടിവെട്ടിയല്ലോ happy
എന്റെ മോനും മോളും കാത്തുനേം കേദാർനേം പോലെയാ ഇരിക്കുന്നെ
അങ്ങനെ എന്റെ വീട്ടുകാരൊക്കെ പറയാറുണ്ട് മുഖഛായ ഉണ്ട്
❤️❤️❤️❤️❤️❤️❤️❤️❤️❤️
ആരായാലും ഇവരെ കാണുമ്പം സ്നേഹിച്ചു പോകും
❤️
❤❤❤🎉❤❤❤
❤❤🎉🎉
❤❤
🙏❤🙏❤🙏❤🙏❤️🙏❤️🙏
😊😊😊
Blessing
ഞാൻ പഠിക്കുന്ന schoollan ith
❤❤❤❤❤❤🎉🎉
❤❤❤
❤
♥️♥️♥️
💖💖💖💖💖
💕💕💕💕
❤
❤