ഹിന്ദി ദേശഭക്തി ഗാനം ദേശ് ഹമാര with lyrics

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഈ ഗാനം എന്റെ കുട്ടികൾ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന സമയം റെക്കോർഡ് ചെയ്തതാണ്. പല പ്രാവശ്യം ഈ ഗാനം പാടി അവർ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടമാകുമെന്നു കരുതുന്നു.. അഭിപ്രായങ്ങൾ ദയവായി അറിയിക്കുക. കുട്ടികൾ പാടിയത് ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം 👍

Комментарии • 63

  • @dawnofknowledge2024februaryMer
    @dawnofknowledge2024februaryMer 7 месяцев назад +4

    watched full video Super

  • @AnusreeTS-k6k
    @AnusreeTS-k6k 8 месяцев назад +9

    Njagallude college art's aayirunu 2 divasam munne. Njagallk ee deshabakthi ganathinu first price kitti🫶🥳

  • @jessyammavlogs
    @jessyammavlogs Год назад +11

    ബിന്ദു പഠിപ്പിച്ചതാണോ.. നന്നായി കുഞ്ഞുങ്ങൾ പാടി.. ടീച്ചറിനും കുട്ടികൾക്കും ഒരു big hai.. ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നത് tvm mbs youth choir ൽ നിന്നും ഞങ്ങൾ സ്കൂളുകളിൽ ഓഗസ്റ്റ് 15ലേക്കും january 26ലേക്കും ദേശ ഭക്തി ഗാനം കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാൻ പോകുന്ന നല്ല ദിനങ്ങൾ.. ഓർപ്പിച്ചതിനു ഒരു 👍

    • @MusicCornerBindhusureshs
      @MusicCornerBindhusureshs  Год назад +3

      ഞാൻ പഠിപ്പിച്ചതായിരുന്നു 😍ഒപ്പനയുടെ പ്രാക്റ്റീസ് അപ്പുറത്തെ ക്ലാസ്സിൽ നടക്കുന്നത് കൊണ്ട് നല്ല ബഹളത്തിന്റെ ഇടയിൽ ആണ് കുട്ടികൾ പാടിയത് ☺️പിന്നെ mbs youth choir ഇൽ പാടിക്കൊണ്ടിരുന്ന ആളായിരുന്നു അല്ലേ 🙏🙏🙏 എന്ത് രസമായിരിക്കും ആ കാലം ❤️ആ ക്വയറിനോടും അതിലേ പാട്ടുകാരോടും എനിക്ക് ആരാധനയും ബഹുമാനവും ആയിരുന്നു 🙏ആണ് ❤️❤️

    • @jessyammavlogs
      @jessyammavlogs Год назад +6

      @@MusicCornerBindhusureshs ok അപ്പൊ ബഹളങ്ങൾ ഒന്നുമില്ലായിരുന്നെങ്കിൽ ഇതിൽ നിന്നും അടിപൊളി ആയിരുന്നേനെ അല്ലെ. നന്നായി പാടി കുട്ടികൾ 👍.. കൊയറിനെ പ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു ഒത്തിരി സന്തോഷം 💞

    • @AneesKizhakkevedan-rn5he
      @AneesKizhakkevedan-rn5he 11 месяцев назад

      ​.

    • @FarshaSulu
      @FarshaSulu Месяц назад

      Hg

    • @FaseelaJaseer-r1d
      @FaseelaJaseer-r1d Месяц назад

      ​@@jessyammavlogs😮😊

  • @nandhulechu8296
    @nandhulechu8296 8 месяцев назад +3

    Poli

  • @sivadsan-ksujisha-saranako2038
    @sivadsan-ksujisha-saranako2038 8 месяцев назад +3

    Super

  • @abdurahmaanabdullah6902
    @abdurahmaanabdullah6902 5 дней назад +1

    I like very much

  • @geethalakshmiv1070
    @geethalakshmiv1070 9 дней назад +2

    👍👍🔥🔥🔥🔥🔥🔥🔥❤️❤️❤️❤️

  • @noushajamk7702
    @noushajamk7702 День назад +1

    എൽ പി കുട്ടികൾക്ക് ഹിന്ദി ഗാനം പാടാൻ പറ്റുമോ - മത്സരങ്ങൾക്ക്

  • @remyasreejith8818
    @remyasreejith8818 17 дней назад +1

    Super song ❤❤❤❤🎉🎉

  • @Zxzenoxz
    @Zxzenoxz 2 месяца назад +4

    Good ✅✅✅thankyou ❤️❤️🤩🤩🤩

  • @busharaahammed6927
    @busharaahammed6927 9 месяцев назад +8

    ഞങ്ങൾ ഈ പാട്ടാണ് പാടാന്‍ പോകുന്നത്. First കിട്ടാന്‍ പ്രാര്‍ത്ഥിക്കു♥️

  • @UshaUsha-pf3zr
    @UshaUsha-pf3zr 11 месяцев назад +3

    I song ane nagal kalolsavathin pattiyathe first kitti

  • @mayadevi5140
    @mayadevi5140 6 месяцев назад +2

    Super song👌👌👌

  • @puthongaming2024
    @puthongaming2024 Год назад +4

    Misse njan oru pazhya Lourdes student name Muhammed zain

    • @MusicCornerBindhusureshs
      @MusicCornerBindhusureshs  Год назад +1

      മോനെ..... മുഖം കണ്ടാലേ മിസ്സിന് മനസ്സിലാകൂ. ഇപ്പോൾ എന്താണു പഠിക്കുന്നത്? ഇടയ്ക്ക് സ്കൂളിൽ വരൂ കേട്ടോ ❤️❤️❤️

    • @noorudheenkk8263
      @noorudheenkk8263 11 дней назад

      ​@@MusicCornerBindhusureshsLP ക്ക് ഹിന്ദി ദേശാഭക്തി ഗാനം പ്രശ്നം ഉണ്ടോ. പഞ്ചായത്തിൽ

  • @abdurahmaanabdullah6902
    @abdurahmaanabdullah6902 5 дней назад +1

    Easy song

  • @benzyamarythomas1516
    @benzyamarythomas1516 11 месяцев назад +2

    Thank uu teacher🙏🙏

  • @sajnaparayangaden1389
    @sajnaparayangaden1389 11 месяцев назад +2

    ❤❤❤❤❤ super

  • @christineapenvargheese4360
    @christineapenvargheese4360 Месяц назад +2

    Salaar bgm ithu thanne alle ??

  • @Thasniyaniya
    @Thasniyaniya 20 дней назад +1

    👍👍👍👍👍

    • @MusicCornerBindhusureshs
      @MusicCornerBindhusureshs  20 дней назад

      ❤️

    • @SameervpVp
      @SameervpVp 18 дней назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😂😊😊😊😊😊

  • @AmeyaSumesh-jq3ph
    @AmeyaSumesh-jq3ph Месяц назад +1

    👌👌

  • @sarithababy2536
    @sarithababy2536 2 месяца назад +1

    I was searching for this lyrics

  • @_hiba_graphy_
    @_hiba_graphy_ 7 месяцев назад +2

    Supar

  • @sajaaah
    @sajaaah Год назад +1

    😊

  • @mirzairshad7668
    @mirzairshad7668 2 месяца назад +1

    Thank you ❤

  • @Cookiespicy
    @Cookiespicy Год назад +1

    𝙱𝚎𝚊𝚞𝚝𝚒𝚏𝚞𝚕 𝚜𝚘𝚗𝚐😊

  • @Sreeja-x3l
    @Sreeja-x3l 6 дней назад +1

    വരി കുറച്ച് കടുപ്പമുണ്ട്😢

  • @dawnofknowledge2024februaryMer
    @dawnofknowledge2024februaryMer 7 месяцев назад +1

    New friend
    please Support after 24 hours