Nammude course ile next video kku aayi katta waiting annu etta.. ❤ Nalla oru course aanu. Arkengilum cheyyan thalparyam undel cheyyam. Oru nashtavum varilla. Njan guarantee. 👍👍👍
2sc5200, 2sa1943 യുടെ 8 mosfets ഉപയോഗിച്ച subwoofer amplifier board ന് എത്ര RMS വാട്ട് കാണും. Dual supply 33-0-33, 8amp transformer ആണ് ഉപയോഗിച്ചിരിക്കുന്നത്. എത്ര watts rms ന്റെ എത്ര inch subwoofer ഉപയോഗിച്ചാൽ നല്ല deep bass കിട്ടും? Volt×Amps=Watts ആണെങ്കിൽ (33+33)×8=528w കാണുമോ? അതോ 33×8=264w കാണുമോ? ഏതാണ് ശരി.
Bro, yp Brand Sp എന്റെ കൈവശം ഉണ്ട് 6 inch20 w RMS ഞാൻ കുറെ കാലമായി അത് ഉപയോഗിക്കുന്നു നല്ല ക്ലാരിറ്റിയാണ് എന്നാൽ താങ്കൾ ഇവിടെ കാണിച്ച woofer OE ആണോ എന്ന കാര്യത്തിൽ സംശയമുണ്ട് കാരണം , ഇതിന്റെ കാർട്ടൺ കളർ Full ആണ് . പഴയത് Brown Box ആയിരുന്നു Bolton, award Sp കാർട്ടൺ ബോക്സ് പോലെ അതിന് പുറത്ത് അതിന്റെ എല്ലാ Detail ഉം കൊടുത്തിരുന്നു .കോണിനു പുറത്തുള്ള Beeding ൽ Y P എന്ന് പഞ്ച് ചെയ്തിട്ടുണ്ടായിയിരുന്നു
Ente lg lhd 645 model dvd player on aakunnilla. Shopil kaanichappol mother board complaint aanu ennanu paranjath . avidennu sharikkan pattilla ennanu paranjath. Ath ready aakan pattumo?
East teck ennoru brand suboofar und enteduth asathya performance but njan evide nokittum east teck kandittila ee companiyude speakers vanganam ennu karuthiyappol evideyum kanunnilla onlinil evide kittum east teck enna company boofar speeckr ente kayyil east teck companyde 8 suboofar und athinte asathya performance kandittanu ethu vangan vijarichathu arkkenkilum ariyumo ee speaker suboofarine Patti vedikkan vendi ayirunn
അണ്ണാ എനിക്ക് ഒരു 3way സ്പീക്കർ സിസ്റ്റം ചെയ്യണം എന്നുണ്ട്. ഒരു സംശയം. ലോ. ഫ്രീക്വാൻസി ക്ക് 10ഇഞ്ച് വുഫറിന് പകരം.12ഇഞ്ച് ഫുൾ റേഞ്ച് വച്ചാൽ പഞ്ച് കിട്ടുമോ
ബ്രോ. ഞാൻ ഒരു 2.1 amp സ്വന്തം ആയി assemble ചെയ്യുകയാണ്. പല സ്ഥലങ്ങളിൽ നിന്നും പലരിൽ നിന്നും അഭിപ്രായങ്ങൾ കേട്ടിട്ട് ആണ് ചെയ്യുന്നത്. ബ്രോയുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു. കടയിൽ നിന്നും നല്ലത് ഒരെണ്ണം വാങ്ങാൻ കിട്ടും. എന്നാലും സ്വന്തമായി ഒരെണ്ണം assemble ചെയ്യാൻ ആഗ്രഹം
Woofer um subwoofer um എങ്ങനെയാ തിരിച്ച് അറിയുവ..എൻ്റെ കയ്യിൽ 10 inch oru woofer ഉണ്ട് അത് subwoofer aano woofer ആണോ എന്ന് മനസ്സിലാവുന്നില്ല .. അതിൻ്റെ പിറകിൽ 300W.. 8Ohms woofer spekur എന്ന് എഴുതിയത് കാണുന്നു..
Bro Rms കൂടുതൽ ഉള്ള subwoofer nu baass punch കൂടുമോ..ഞാൻ ഒരു subwoofer വാങ്ങാൻ നോക്കുമ്പോൾ 2 subwoofer ഉണ്ട് അതിൽ ഒന്നിനു മറ്റേധിനേകൾ ഡബിൾ rms ആണ് കൊടുത്തിട്ട് കാണുന്നത് .ഒരു 300 രൂപയുടെ difrance മാത്രമേ ഉള്ളൂ ആപോൾ ഏത് ആയിരിക്കും വങ്ങികുനത് നല്ലത്.. ഒന്ന് പറഞ്ഞ് തരുമോ..
ചേട്ടാ എന്റെ tpa 3116 stereo amp board ഇൽ output വരുന്നില്ലായിരുന്നു right output nte അവിടെത്തെ capacitor ചൂട് ആവുന്നുണ്ട് ഞാൻ അത് remove ആക്കിയപ്പോ work ആയി ,അത് remove ആക്കിയത് കൊണ്ട് വല്ല പ്രശ്നം വരാൻ ചാൻസ് ഉണ്ടോ Edit: ആ type capacitor marketil available anno
നിങ്ങളുടെ കൊറേ വീഡിയോകളിൽ കണ്ട ഒരു പ്രശ്നം എന്ന് പറയുന്നത് നിങ്ങള് ഏതെങ്കിലും ഒരു സാധന കാണിക്കും പക്ഷേ അതിന്റെ വില പറയുമ്പോൾ പതറുന്നു അത് എന്തിനാണ്??, നിങ്ങള് വാങ്ങിയ ഒരു സാധനവും അതിനു നിങ്ങള് കൊടുത്ത തുക അത് പറഞ്ഞാൽ പോരെ? എല്ലാവർക്കും അറിയാം ഓരോ കടയിൽ ഓരോ തുകയാണ് എന്നുള്ളത്, എവിടെ എത്രയും ആയിക്കോട്ടെ നിങ്ങള് കൊടുത്തത് നിങ്ങള് നിങ്ങളുടെ പ്രേക്ഷകരോട് പങ്ക് വെക്കുന്നതിൽ എന്തിനാണ് മടി കാണിക്കുന്നത്, പിന്നെ എപ്പോഴും കേൾക്കുന്ന മറ്റൊരു വാക്ക് അത്യാവശ്യം, അത്യാവശ്യം എന്ന് പറയുമ്പോൾ അത് ഒരു മാതിരി മതിലുകളുടെ നടുവിൽ വിളക്ക് കത്തിച്ചു വയ്ക്കുന്നത് പോലെയല്ലേ?? ഒന്നോ നല്ലതാണ് ഇല്ലെങ്കിൽ ചീതയാണ് എന്ന് പറയുമ്പോൾ ഒരു clarity ഒരു വിശ്വാസം തോന്നുകയില്ലേ?
Paryaathathinte karanm videoyil pareanjitund Aa video adhyam poi kaan ennit judge chey.. Rate parayan undakunath alex chetan alallo Alex chetan undaki vikumbo ath alex chetan theerumanikam Arelum undaki vikunna item nte rate pala shopkarum pala rate na vikka Abde 1000 anel ningde avde 1200 anel Alex chetnte vdyoyil 1000 analo paranje enn ningl poi choykille?? Apo arkan thala vedhana?
Full volume വെച്ച് കേൾക്കാനല്ല പവർ കൂടിയ വലിയ subwoofer വയ്ക്കുന്നത്. വീട്ടിൽ ആയാലും ഹാളിൽ ആയാലും കേൾക്കാനുള്ള സുഖത്തിനാണ്. എന്തിനാണ് ചിലർ enfield bullet 350cc bike വാങ്ങുന്നത്? യാത്രക്ക് 100cc തന്നെ പോരെ? വ്യത്യാസം രണ്ടിലും യാത്ര ചെയ്യുമ്പോൾ അറിയാം. അത് പോലെ ആണ് audio യുടെ കാര്യത്തിലും.
Njan paranjath subwooferinte karyam alla 12, 2 enmam pioneer subwoofer Annu ente veetil ullathu side chanel ellam 4" speeaker center chanel ,2,4" speaker
Nammude course ile next video kku aayi katta waiting annu etta.. ❤
Nalla oru course aanu. Arkengilum cheyyan thalparyam undel cheyyam. Oru nashtavum varilla. Njan guarantee. 👍👍👍
നാളെ add ആവും
ഞാൻ 20 വർഷം മുമ്പ് വാങ്ങി yp 10 (2 എണ്ണം ) ഗുഡ് വർക്കിംഗ്
😮
Yp ഇപ്പോഴും കിട്ടുന്നുണ്ടോ?.
പൊളി പെർഫോമൻസ് uff 👌👌👌😍
ഞാൻ ആദ്യമായി വാങ്ങിയത് 8" YP dual cone speakerആയിരുന്നു 350രൂപയ്ക്ക്
Fosi Audio TB10D
ഇതേക്കുറിച്ച് അഭിപ്രായം.
100 watt and 100w rms തമ്മിലുള്ള വ്യത്യാസം എന്താണ്.
BT board ON/OFF cheyyunna video cheyyam ennu paranjirunnu.
Ee speakril custom karoke cheyyunnathano, jbl 310 vangunnathano best?
Transistor bt alteration video cheyyamo for tda2030. Bass full level vachitt volume kootumbol distortion varunnu
Chetta sewton 10 inch subwoofer reviews eddo
Veedio cheyyan Mattu subjectukal onnum kittiyillenkill cheyyathirikkuka ithupolulla kalaharanappetta sadhanam konduvararuth plees
Sir yp 10 inch kittumo colour കോൺ ഉള്ളത് 100watts 8 ohams
പഴയ YP സ്പീക്കേഴ്‌സ് പുലി ആയിരുന്നു...
sweton 5 inch subwoofer ന് പറ്റിയ stereo bord ഏതാണ്
2030
@@njangandharvan3127 🤔
ബ്രോ.
ഒരു ഫുൾ സെറ്റ് 4.1 പോയിൻ്റും ഒരു ഹോം തിയറ്റർ സബും
ഒന്നിച്ചു വർക്ക് ചെയ്യിക്കാൻ പറ്റുമോ. 4.1 പോയിൻ്റിന് സബ് ഉള്ളതാണ് ദയവായി
മറുപടി തരണം. 8:35
2sc5200, 2sa1943 യുടെ 8 mosfets ഉപയോഗിച്ച subwoofer amplifier board ന് എത്ര RMS വാട്ട് കാണും. Dual supply 33-0-33, 8amp transformer ആണ് ഉപയോഗിച്ചിരിക്കുന്നത്. എത്ര watts rms ന്റെ എത്ര inch subwoofer ഉപയോഗിച്ചാൽ നല്ല deep bass കിട്ടും? Volt×Amps=Watts
ആണെങ്കിൽ (33+33)×8=528w കാണുമോ? അതോ 33×8=264w കാണുമോ? ഏതാണ് ശരി.
Bro, yp Brand Sp എന്റെ കൈവശം ഉണ്ട് 6 inch20 w
RMS ഞാൻ കുറെ കാലമായി അത് ഉപയോഗിക്കുന്നു നല്ല ക്ലാരിറ്റിയാണ് എന്നാൽ താങ്കൾ ഇവിടെ കാണിച്ച woofer OE ആണോ എന്ന കാര്യത്തിൽ സംശയമുണ്ട് കാരണം
, ഇതിന്റെ കാർട്ടൺ കളർ Full ആണ് . പഴയത് Brown Box ആയിരുന്നു Bolton, award Sp കാർട്ടൺ ബോക്സ് പോലെ അതിന് പുറത്ത് അതിന്റെ എല്ലാ Detail ഉം കൊടുത്തിരുന്നു
.കോണിനു പുറത്തുള്ള Beeding ൽ Y P എന്ന്
പഞ്ച് ചെയ്തിട്ടുണ്ടായിയിരുന്നു
പഴയത് അങ്ങിനെ ആയിരുന്നു
Polarity correct ayittupolum base cancel avunnathinte karanam enthanu boxinte problem kondakumo anenkil athinoru pariharam parayamo
Ente lg lhd 645 model dvd player on aakunnilla. Shopil kaanichappol mother board complaint aanu ennanu paranjath . avidennu sharikkan pattilla ennanu paranjath. Ath ready aakan pattumo?
East teck ennoru brand suboofar und enteduth asathya performance but njan evide nokittum east teck kandittila ee companiyude speakers vanganam ennu karuthiyappol evideyum kanunnilla onlinil evide kittum east teck enna company boofar speeckr ente kayyil east teck companyde 8 suboofar und athinte asathya performance kandittanu ethu vangan vijarichathu arkkenkilum ariyumo ee speaker suboofarine Patti vedikkan vendi ayirunn
hometheather speaker wire negative positive എങ്ങനെ kandupidikam
Horn driver unit നെ കുറിച്ച് വിഡിയോ ചെയ്യാവോ
Nalla Low Frequency Response kittunna sub woofer recomend cheyyumo ?
Suboofarum boofarum engane thirichariyum
Kumar 6 transistor boardil volum cantroll engineya connect chayyuka
ചെയ്തോ
Crt tv retrace line solution engane anu
100 Watt subwoofer 5.1 amplifier connect cheythal kozapam undo
Stk amplifier enthaayi
Waiting for next part
പൊളിച്ചു 👌👌👌👌
അണ്ണാ എനിക്ക് ഒരു 3way സ്പീക്കർ സിസ്റ്റം ചെയ്യണം എന്നുണ്ട്. ഒരു സംശയം. ലോ. ഫ്രീക്വാൻസി ക്ക് 10ഇഞ്ച് വുഫറിന് പകരം.12ഇഞ്ച് ഫുൾ റേഞ്ച് വച്ചാൽ പഞ്ച് കിട്ടുമോ
Tower box ൽ ഉപയോഗിച്ചുളളത് ഉടനെ ഉണ്ടൊ. എനിക്ക് ആവശ്യമുൺട്. Dainty വാങ്ങാനിരിക്കയാണ്. ഏത് വാങ്ങും ?.
ചേട്ടാ പുതിയതായി വാങ്ങിയ car stereo നന്നായി ചൂടാക്കുന്നു കുഴപ്പം ഉണ്ടോ.... 🤔
(പുതിയത് മീടിച്ചു വച്ചതാ പഴയ stereo യുടെ ic അടിച്ചുപൊയി... 🙂)
സ്പീക്കർ പ്രൊട്ടക്ഷൻ ബോർഡ് കണക്ഷൻ കൊടുക്കുന്നത് കാണിക്കാമോ...? Vinod. Kottarakkara
80watts 8inch 8ohm sub woofer poyathu 2ohmil rewind cheithal egane undairikum
👍
Yp ആണോ Zip ആണോ Beter
ബ്രോ. ഞാൻ ഒരു 2.1 amp സ്വന്തം ആയി assemble ചെയ്യുകയാണ്. പല സ്ഥലങ്ങളിൽ നിന്നും പലരിൽ നിന്നും അഭിപ്രായങ്ങൾ കേട്ടിട്ട് ആണ് ചെയ്യുന്നത്. ബ്രോയുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു. കടയിൽ നിന്നും നല്ലത് ഒരെണ്ണം വാങ്ങാൻ കിട്ടും. എന്നാലും സ്വന്തമായി ഒരെണ്ണം assemble ചെയ്യാൻ ആഗ്രഹം
Yp 8 inch
model 8100 review seium chetta
Old stk u yude part 3 evide….
സാധനം കൊള്ളാം
Woofer um subwoofer um എങ്ങനെയാ തിരിച്ച് അറിയുവ..എൻ്റെ കയ്യിൽ 10 inch oru woofer ഉണ്ട് അത് subwoofer aano woofer ആണോ എന്ന് മനസ്സിലാവുന്നില്ല ..
അതിൻ്റെ പിറകിൽ 300W.. 8Ohms woofer spekur എന്ന് എഴുതിയത് കാണുന്നു..
Sub
Hallo low budget subwoofer nallathu athanu parayamo pls
Bro Rms കൂടുതൽ ഉള്ള subwoofer nu baass punch കൂടുമോ..ഞാൻ ഒരു subwoofer വാങ്ങാൻ നോക്കുമ്പോൾ 2 subwoofer ഉണ്ട് അതിൽ ഒന്നിനു മറ്റേധിനേകൾ ഡബിൾ rms ആണ് കൊടുത്തിട്ട് കാണുന്നത് .ഒരു 300 രൂപയുടെ difrance മാത്രമേ ഉള്ളൂ ആപോൾ ഏത് ആയിരിക്കും വങ്ങികുനത് നല്ലത്.. ഒന്ന് പറഞ്ഞ് തരുമോ..
Sweton vs YP idhile edhan nalladh Same wattsil?
ചേട്ടാ എന്റെ tpa 3116 stereo amp board ഇൽ output വരുന്നില്ലായിരുന്നു right output nte അവിടെത്തെ capacitor ചൂട് ആവുന്നുണ്ട് ഞാൻ അത് remove ആക്കിയപ്പോ work ആയി ,അത് remove ആക്കിയത് കൊണ്ട് വല്ല പ്രശ്നം വരാൻ ചാൻസ് ഉണ്ടോ
Edit: ആ type capacitor marketil available anno
Athe type capacitor vere onnu itu noku. Same value
@@VISHNU-eb6kx bro ath kadel kittumo?
@@gokul5589 oo ys
Epol stock undo?
8" 40w woofer 2050 ic lum transistor (5200/1943) lum working same aayirikkumo?? Plz rplyy
No 5200/1943 power കൂടുതൽ ആണ്
@@njangandharvan3127 difference thirichariyan pattumo
പഴയ y p സൂപ്പർ ആണ്...
Etta samcon subwoofarine patti entya abiprayam
I have 1230 audio board please suggest 10 inch speaker woofers for this
Next pay vedio vannillalo
നിങ്ങളുടെ കൊറേ വീഡിയോകളിൽ കണ്ട ഒരു പ്രശ്നം എന്ന് പറയുന്നത് നിങ്ങള് ഏതെങ്കിലും ഒരു സാധന കാണിക്കും പക്ഷേ അതിന്റെ വില പറയുമ്പോൾ പതറുന്നു അത് എന്തിനാണ്??, നിങ്ങള് വാങ്ങിയ ഒരു സാധനവും അതിനു നിങ്ങള് കൊടുത്ത തുക അത് പറഞ്ഞാൽ പോരെ? എല്ലാവർക്കും അറിയാം ഓരോ കടയിൽ ഓരോ തുകയാണ് എന്നുള്ളത്, എവിടെ എത്രയും ആയിക്കോട്ടെ നിങ്ങള് കൊടുത്തത് നിങ്ങള് നിങ്ങളുടെ പ്രേക്ഷകരോട് പങ്ക് വെക്കുന്നതിൽ എന്തിനാണ് മടി കാണിക്കുന്നത്, പിന്നെ എപ്പോഴും കേൾക്കുന്ന മറ്റൊരു വാക്ക് അത്യാവശ്യം, അത്യാവശ്യം എന്ന് പറയുമ്പോൾ അത് ഒരു മാതിരി മതിലുകളുടെ നടുവിൽ വിളക്ക് കത്തിച്ചു വയ്ക്കുന്നത് പോലെയല്ലേ?? ഒന്നോ നല്ലതാണ് ഇല്ലെങ്കിൽ ചീതയാണ് എന്ന് പറയുമ്പോൾ ഒരു clarity ഒരു വിശ്വാസം തോന്നുകയില്ലേ?
👍
Paryaathathinte karanm videoyil pareanjitund
Aa video adhyam poi kaan ennit judge chey..
Rate parayan undakunath alex chetan alallo
Alex chetan undaki vikumbo ath alex chetan theerumanikam
Arelum undaki vikunna item nte rate pala shopkarum pala rate na vikka
Abde 1000 anel ningde avde 1200 anel
Alex chetnte vdyoyil 1000 analo paranje enn ningl poi choykille??
Apo arkan thala vedhana?
ഈ woofer 4440 ambil കണക്ട് ചെയ്യാൻ പറ്റുമോ ബ്രോ....
കൊള്ളാം സൂപ്പർ
How much...
Available YP woofar 10 inch 4 ohms & price
Fredo 8subDVC8.4FRD 8 Inch/Dual-Stack Ferrite/775W + 775W(Peak) Subwoofer & Powertric 200w Mono bridge Board.. Configuration nallathanoo..???
Whear you got this woofer
Bro ithinte 12 inch kitan udo?
Price ? And how can I get it
ഓഡിയോക്സ് 999 ആമ്പിളി ഫയർ എങ്ങനെയാണ് വർക്കിങ്ങ്, 12"വൂഫർ ഓഡിയോക്സിന്റെ വർക്കിങ് എങ്ങനെ Bro യുടെ അഭിപ്രായം
Music 🎶 name
8"subwoofer ഏറ്റവും കുടിയാത് എത്ര watts ണ്
500watts but price is30000rs
Yp 8inch nallarukkuma
Good for average use
ചേട്ടാ നിങ്ങളെ ഒക്കെ വീഡിയോസ് കണ്ട് ബിഗിനെർ ആയ ഞാനും ഒരു amplifier ഉണ്ടാക്കി എന്റെ page ഇൽ അതിന്റെ വർക്കിംഗ് വീഡിയോസ് ഒണ്ട് ഒന്ന് നോക്കുമോ..
Hf ആംപ്ലിഫയർ ചെയ്യാൻ പറ്റുമോ
Yes
STK 4141 ന് കൊടുത്താൽ മാച്ച് ആകുമോ
Peak കിട്ടും
ബ്രോ 👌❤
Nice woofer
Price please
Good to see you chetta
Bro price
Check description👍
Yp speker suppar anu
2000.rupei.8".woofer.kanekumo.brnd.woofer.pls
30hz ഒക്കെ കിട്ടുമോ ?
10" woofer 8 ohms/4 ohms നല്ലത്?വീട്ടിലിവെക്കാൻ 8 ohms എടുത്താൽ നല്ലതാണോ
Home യുസിന് 8 Ohms ആണ് നല്ലത്
Low latency ഉള്ള bluetooth പാനല്‍ ഉണ്ടോ..? ഏകദേശം എത്ര രൂപ വരും..?
(Sub woofer made ചെയ്യുന്നതിനാവിശ്യമായ)
Why latency matters in amp
@@itsmetorque for using bluetooth mic via phone.
#ഗ്രേറ്റ് സാധാരണ ക്കാരെയും പരിഗണിക്കണം
Fast like
നല്ലതാണോ
Super
Super sub
Ee type speaker onnum ippoll arum vangarilla maximum 6" woofer veetill use cheyyan ellavarum 4" Annu vangunnath 8" ,10", speaker okke veedinte bhithiyil adichu vechal kanunnavarku borayi thonnum mathramalla athinteyonnun nalilonnu soundu polum mammal veetil volyum vekkarilla
Full volume വെച്ച് കേൾക്കാനല്ല പവർ കൂടിയ വലിയ subwoofer വയ്ക്കുന്നത്. വീട്ടിൽ ആയാലും ഹാളിൽ ആയാലും കേൾക്കാനുള്ള സുഖത്തിനാണ്.
എന്തിനാണ് ചിലർ enfield bullet 350cc bike വാങ്ങുന്നത്? യാത്രക്ക് 100cc തന്നെ പോരെ?
വ്യത്യാസം രണ്ടിലും യാത്ര ചെയ്യുമ്പോൾ അറിയാം. അത് പോലെ ആണ് audio യുടെ കാര്യത്തിലും.
Njan paranjath subwooferinte karyam alla 12, 2 enmam pioneer subwoofer Annu ente veetil ullathu side chanel ellam 4" speeaker center chanel ,2,4" speaker
Bidhiyil adichal bass kittilla😂😂 nalla quality ullathu measured ayittulla sub box thanne venam appo nalla look ann aa 4 inchinekalum🙂
Bro 3inch speakers 100 rs akkoo
❤️❤️❤️
Good
MRP price Brothers msg Ripley
👌
👍👍👍👍👍
👏👏🙏🙏
👍
🥰
Fast
second
Good
👍👍👍♥️
👍👍👍👍👍