ഒരു വർഷം കൊണ്ട് കായ്ക്കും ചക്ക വിയറ്റ്നാം സൂപ്പർ ഏർലി

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഒരു വർഷം കൊണ്ട് #ചക്ക Vietnam Super Early Jack fruit For SUBSCRIBE #LiveKerala bit.ly/2PXQPD0 ഹൃദ്യമായ സുഗന്ധവും, മധുരവും, ചുളകൾക്ക് നല്ല ദൃഢത യുമുള്ള ചക്കയാണ് #വിയറ്റ്നാംസൂപ്പർഏർളി. ചക്ക. ഏകദേശം 8 kg മുതൽ 15 kg വരെ വലുപ്പമുള്ള ഇവ പോഷകങ്ങളുടെയും, ധാതുക്കളുടെയും ദഹ്യ നാരുകളുടെയും അപൂർവ കലവറയാണ്. ഇവയുടെ തായ് തടിയിൽ മാത്രമാണ് ചക്കകൾ ഉണ്ടാകുന്നത്. സ്ത്രീകൾക്ക് പോലും തറയിൽ നിന്ന് അനായാസം ഈ ചക്ക പറിക്കാം.12 അടി ഉയരത്തിൽ ഇവയുടെ ഉയരം ക്രമീകരിക്കുകയും ചെയ്യാം Homegrown Nursery & Farms: Whatsapp / call: 8113966600
    Call: 04828 297001

Комментарии • 285