History of Buddhism ബുദ്ധമതത്തിന്‍റെ ചരിത്രം

Поделиться
HTML-код
  • Опубликовано: 10 окт 2024

Комментарии • 283

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 года назад +22

    ബുദ്ധമതത്തെ കുറിച്ചുള്ള വീഡിയോകൾ ഇനിയും വേണം. ഉദാ:ബുദ്ധമതത്തിന്റെ തകർച്ച ഇന്ത്യയിൽ.

  • @arunsiva4290
    @arunsiva4290 3 года назад +6

    സത്യത്തെ പൊൻ പാത്രം കൊണ്ട് മറക്ക പെട്ടിരിക്കുന്നു എല്ലാം തെളിഞ്ഞു വരും സർ. മനോഹരമായ അവതരണം. 🙏🙏🙏

  • @georgemg8760
    @georgemg8760 3 года назад +3

    ഇടമുറിയാതെയുള്ള സംസാരം അഭിനന്ദനം അർഹിക്കുന്നു.👍👍

  • @sasthrisreenivas3997
    @sasthrisreenivas3997 3 года назад +3

    NAMO BUDDHAYA
    Bhavantu Sabba Mangalam
    Sadhu...Sadhu..Sadhu
    Super divine thanks

  • @3kkid676
    @3kkid676 Год назад +1

    നല്ല അവതരണം ✌️! ബുദ്ധൻ ഏതൊരാളെയും പോലെ ഒരു സാധാരണ മനുഷ്യൻ തന്നെയാണ് അയാളുടെ ജനനതെയും മരണത്തെയും പറ്റിയുള്ള അൽബുതകഥകളൊക്കെ കെട്ടുകഥകൾ ആണെന്ന് എടുത്തു പറഞ്ഞ് വേണ്ടെ ചരിത്രം പറയാൻ ☝️. പ്രത്യേകിച്ച് ഇത്രമാത്രം അന്ധവിശ്വാസം ഉള്ള ഇന്നത്തെ കേരളത്തിൽ🫠

  • @azckamarkamar8398
    @azckamarkamar8398 3 года назад +2

    താങ്ക്സ് ലാലു സാർ, 🥀🥀🥀🥀🥀🥀
    Good presentation.

  • @jibimonmon7697
    @jibimonmon7697 3 года назад +6

    ബുദ്ധമതത്തെ ഇന്ത്യയിൽ നിന്നു കെട്ടുകെട്ടിച്ച ബ്രാഹ്മണർ എഴുതിവെച്ച ചരിത്രമാണ് ഇദ്ദേഹം പറയുന്നത്.

    • @FORYOU-st9uz
      @FORYOU-st9uz 2 года назад

      ഇയാൾ biased ആണ്...
      പുഷ്യമിത്ര സിംഗൻ എന്ന ഹിന്ദു രാജാവ് ബുദ്ധമതത്തിന്റെ വളർച്ചകണ്ട് അമ്പരന്ന് 500ൽ അധികം ബുദ്ധ ആശ്രമങ്ങൾ തകർക്കുകയും ആയിരക്കണക്കിന് ബുദ്ധഭിക്ഷുക്കളെ കൂട്ടക്കൊലനടത്തിയത്...

  • @drazzzzghfvb4954
    @drazzzzghfvb4954 3 года назад +1

    Voice crack akunonde, background echo adikunonde , proper Mike use cheythal nannakkum.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +16

    മഹായാനത്തിൽ അല്ലേ ബുദ്ധനേ ദൈവമായി ആരാധിക്കുന്നത്?

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 2 года назад +2

    ബുദ്ധൻ ഒരു മതവും സ്ഥപിച്ചിട്ടില്ല വേദധർമ്മങ്ങൾ അറിയാൻ ഉള്ള
    വഴികൾ ആണ് അദ്ദേഹം നിർദേശിച്ചത് ഇതിനായി കമ്പില മഹിർഷിയുടെ സാഖ്യയോഗത്തെ പരിപോഷിച്ചു അഷ്ടഗമാർഗ്ഗം നിർദേശിച്ചും. ഉദാ :
    ഒരു മുറിയെ നാലായി വിഭജിച്ചു നാലു വശങ്ങളിൽ നിന്ന് നോക്കുബോൾ വ്യത്യാസത് രീതിയിൽ ആയിരിക്കു എന്ന വിക്ഷണം ആണ് നിർദേശിച്ചത്.
    അതിനായി എല്ലാത്തിനെ സമ ഭാവനയോടെ കാണുവാൻ നിർദേശിച്ചും. ബുദ്ധനു ശേഷം ഒരുപാട് വർഷങ്ങൾ കഴിഞ്ഞ് ആണ് ഇത്‌ ഒരു മതം എന്ന കൺസപ്റ്റ് തന്നെ വന്നത്.

  • @arunkumar4594
    @arunkumar4594 3 года назад +5

    Namo tassa bhagavato sammasamm buddhaso🙏

  • @mekhasuresh5481
    @mekhasuresh5481 Год назад

    Ithum aay related Aaya sources indoo

  • @manoharank4412
    @manoharank4412 Год назад

    Thank you.

  • @firozcochin
    @firozcochin 3 года назад +1

    ഭാഷയും അവതരണവും കുറച്ചുകൂടി നന്നാക്കാമായിരുന്നു.... എങ്കിലും നന്നായിട്ടുണ്ട് 👍🏼

  • @azckamarkamar8398
    @azckamarkamar8398 3 года назад +1

    🇱🇷🇱🇷💟💟🌍🌍🍑🍎🍊
    Dears,
    അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുപോകാൻ വഴികാട്ടികളായി ഒരുപാട് പ്രവാചകൻമാരെ ദൈവം അയച്ചിട്ടുണ്ട്.
    അവരെല്ലാം ലോകത്ത് പ്രബോധനം ചെയ്തത് ദൈവം ഏകനാണെന്നും ഏകനായ ദൈവത്തോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നും, ദൈവത്തിന്റെ അടുത്തേക്ക് പ്രാർത്ഥനകൾക്കും ആരാധനകൾക്കും മധ്യസ്ഥരുടെ ആവശ്യമില്ലാ എന്നുമാണ്.
    എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ച 'ഏകദൈവ വിശ്വാസ സത്യമതത്തിന്റെ' അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി.
    ലോകജനതയെ ഏകോദര സഹോദരങ്ങളായി കണ്ടു സ്വർഗ്ഗത്തിലേക്ക് വഴികാണിക്കുന്ന വിളക്കുമാടം ആയി ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ ലോകത്ത് ഇന്നും നിലകൊള്ളുന്നു.
    ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു.
    എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.
    പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചത് പോലെ സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്.
    ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയാണ്.
    ഏകദൈവ വിശ്വാസമാണ് യഥാർത്ഥ സ്വർഗീയ പാത എന്നു മനസ്സിലാക്കാൻ തോറയിലെ ദൈവശാസ്ത്രവും, ഹിന്ദു മാത വേദപുസ്തകങ്ങളിലും, ഖുർആനിലും ഉള്ള ദൈവശാസ്ത്രവും പരിശോധിച്ചാൽ മനസ്സിലാവും.
    മുഹമ്മദിന് മുൻപുള്ള പ്രവാചകൻമാരുടെ മതങ്ങളെ ശത്രുക്കളും, മനുഷ്യ പിശാചുക്കളും ചേർന്ന് ഏകദൈവ വിശ്വാസത്തിൽ നിന്നും, സത്യ- സ്നേ മാർഗ്ഗത്തിൽ നിന്നും വഴിതിരിച്ചുവിട്ടു.
    നിലനിൽക്കുന്നതിൽ പ്രബലമായ ക്രിസ്ത്യാനിറ്റി മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്നുണ്ടെങ്കിലും, യേശുവിനെ ദൈവമായി കണ്ടു മനുഷ്യനായ യേശു വിനോട് പ്രാർത്ഥിക്കുന്ന അബദ്ധത്തിൽ അകപ്പെട്ടു.
    മറ്റൊരു മതമായ യഹൂദ മതത്തിന് ഏകദൈവവിശ്വാസം ഉണ്ടെങ്കിലും മനുഷ്യരെ ഒന്നായി കണ്ട് സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല.
    യഹൂദർ അല്ലാത്തവർ എല്ലാം മനുഷ്യരൂപത്തിലുള്ള മൃഗങ്ങൾ ആണെന്നും, അവരെ മൃഗങ്ങളെ പോലെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് യഹൂദരുടെ വിശ്വാസം.
    മനുഷ്യ സാഹോദര്യത്തെയും, സ്നേഹത്തെയും തകർത്തെറിയുന്ന വിശ്വാസമാണിത്.
    ക്രൂരതയും, അനീതിയും, അധർമ്മവും ജീവിതമാർഗമായി കണ്ടു മുന്നോട്ടു പോവുകയായിരുന്ന ഇസ്രായേൽ സമൂഹത്തെ മനുഷ്യ സ്നേഹത്തിലേക്കും, ദൈവ വിശ്വാസത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള പ്രവാചകനായിരുന്നു യേശു.
    പക്ഷേ യഹൂദർ യേശുവിനെ പ്രവാചകനായി അംഗീകരിച്ചില്ല.
    പക്ഷേ ഇസ്‌ലാം ഏകദൈവ വിശ്വാസത്തിലും, മനുഷ്യ സാഹോദര്യത്തിലും നിലനിൽക്കുന്നു.
    പ്രപഞ്ചനാഥനായ ദൈവത്തെ വർഗ്ഗത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിയുകയില്ല എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു.
    പ്രപഞ്ചനാഥനായ ദൈവത്തെ നിങ്ങൾ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു.
    ഏകദൈവാരാധനയിൽ ഉള്ള മനുഷ്യരുടെ ഐക്യ ത്താൽ മാത്രമേ മനുഷ്യസമൂഹം ഒന്നിക്കുകയുള്ളൂ എന്നു ഇസ്ലാം കാണിച്ചുതരുന്നു.
    മനുഷ്യരോടു നന്മ കാണിക്കണമെന്നും, സമ്പന്നരുടെ മുതലിന്റെ രണ്ടര ശതമാനം പാവപ്പെട്ടവന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സകാത് സംവിധാനം നടപ്പാക്കണമെന്നു കൽപ്പിച്ചതിലൂടെയും, അഗതികളെയും, അശരണരെയും, വഴിയാത്രക്കാരനെയും, ജീവിതം വഴിമുട്ടിയവനേയും ഈ സക്കാത്ത് ഉപയോഗിച്ച് സഹായിക്കണമെന്നും, സംരക്ഷിക്കണമെന്നും പ്രഖ്യാപിച്ചതിലൂടെ വിശുദ്ധഗ്രന്ഥങ്ങളുടെ നിലവാരത്തിലെത്തിയിട്ടുണ്ട് ഖുർആൻ എന്നു മനുഷ്യബുദ്ധികൾക്ക് അനുമാനിക്കാം.
    അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ മുസ്ലിമല്ല എന്ന് പറഞ്ഞ മുഹമ്മദ്നബി ദൈവത്തിന്റെ പ്രവാചകനാണ് എന്ന് അനുമാനിക്കാം.
    പക്ഷേ ചരിത്രം ആവർത്തിക്കുന്നു.
    മുൻകാല പ്രവാചകന്മാരുടെ ജനത പ്രവാചകൻമാരോടും പുണ്യപുരുഷന്മാരോടും പ്രാർത്ഥിച്ചത് പോലെ മുസ്ലീങ്ങളിൽ 60 ശതമാനവും മനുഷ്യരായ പ്രവാചകൻ മാരോടും സൂഫിവര്യൻ മാരോടും പുണ്യ പുരുഷന്മാരോടും പ്രാർത്ഥിച്ചുകൊണ്ട് ബഹുദൈവ വിശ്വാസത്തിൽ അകപ്പെട്ടു.
    ഇതിൽനിന്നും സ്വർഗ്ഗം ഏതെങ്കിലും പ്രത്യേക വർഗ്ഗത്തിനു വേണ്ടി മാറ്റിവെക്കപ്പെട്ടതാ ണെന്നുള്ള തെറ്റിദ്ധാരണ തിരുത്തേണ്ടതാണ്.
    നിങ്ങൾ ഏതു മതക്കാരനായിരുന്നാലും
    പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ്ഗം നേടുവിൻ.
    ഇസ്ലാമിനെ കുറിച്ചു കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസാ, M M അക്ബർ, ഹുസൈൻ സലഫി പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ.
    നന്ദി.

  • @MrAnt5204
    @MrAnt5204 3 года назад +2

    കേരളത്തിലെ പൂർവികരെ നോക്കി കഴിഞ്ഞാൽ അതായത് നമ്മുടെ പൂർവികരെ നോക്കി കഴിഞ്ഞാൽ ശ്രീലങ്കയിൽ നിന്ന് വന്നിട്ടുള്ള ബുദ്ധമതം ആയിരുന്നു എന്നാണ് ചരിത്രം കാണിക്കുന്നത്.... അതിനു ശേഷമാണ് ഇവിടെ ഹിന്ദുമതം വരുന്നത് ...

    • @PKpk-or2oe
      @PKpk-or2oe 3 года назад

      Ezhavar budhistkal ayirunnu. Athinu munne hindhukkal und. 7000 varsham munne thiyyan mar north keralayil und. Ezhava nd thiyya are different. But eppo onnichu ninnu reservations vanginnu

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 2 года назад

      @@PKpk-or2oe തിയ്യൻമാര് മണ്ടൻ മാര് അന്ന് അത് അന്ന് വ്യത്യസം

    • @PKpk-or2oe
      @PKpk-or2oe 2 года назад

      @@ലങ്കധിപധിരാവണൻ mandanmar ella jadhiyilum und
      But thiyyan mar athava chekavan mar veralikal anu
      Samurai kale pole world level poratta veeryam ullavar anu

    • @PKpk-or2oe
      @PKpk-or2oe 2 года назад

      Srilanka yile budhist kal pandu hindukkal ayirunnu

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 2 года назад

      @@PKpk-or2oe കമ്മി ചാവേറുകൾ

  • @nithinm1776
    @nithinm1776 3 года назад +2

    Om mani padme hum! !

  • @PraveenKumar-jt3ik
    @PraveenKumar-jt3ik 3 года назад +4

    മഹായാനാ ബുദ്ധമതത്തിലല്ലേ ബുദ്ധനെ ദൈവമായി ആരാധിക്കുന്നത്. തേർവാദ യിലല്ല

  • @ലങ്കധിപധിരാവണൻ

    Kerala ezhavar origin budhism

  • @radhakrishnankm6581
    @radhakrishnankm6581 3 года назад

    Bifore crist there is no english calender but he says about maymonth several times

  • @SureshKumar-xn2og
    @SureshKumar-xn2og 3 года назад

    Excellent speech you are also a Buddhist

  • @rizahhussain2064
    @rizahhussain2064 3 года назад

    Video clarity and sound clarity onnu kootiyal onude nannayirikkum

  • @MuhammedAbdulrahman-sc5lk
    @MuhammedAbdulrahman-sc5lk Год назад

    Which religion ✅ which is god is one i angree

  • @alexcleetus6771
    @alexcleetus6771 3 года назад +1

    Light of asia

  • @gangadharanke8088
    @gangadharanke8088 3 месяца назад

    ബുദ്ധമതം ഇന്ത്യയിൽ
    മാത്രമല്ല തകർച്ച നേരിട്ടത്.
    ചൈനയിൽ അടിച്ചമർത്തപ്പെട്ടു. ബെർമ്മയിലും, ശ്രീലങ്കയിലും വെല്ലുവിളി
    നേരിടുന്നു. പിൽക്കാല
    ബുദ്ധമതം മഹായനമെന്നും, ഹീനയാനമെന്നും രണ്ടായി
    പിരിഞ്ഞു. വിഗ്രഹരാധനയും
    സങ്കീർണ്ണമായ ആചാരനുഷ്ടാനങ്ങളും
    ഇതിനെ പിറകിലേക്ക് നയിച്ചു. ജനങ്ങളും, രാജാക്കന്മാരും അകന്നു.
    വൈദീകമതത്തിൽ നവീകരണത്തിന് ശ്രമിച്ച
    പരിഷ്ക്കർത്താക്കൾ
    വിശിഷ്യാ സമൂഹത്തിൽ
    അടിച്ചമർത്തപ്പെട്ടവിഭാഗത്തിൽ നിന്നും ഉയർന്നുവന്നു

  • @shajeevanck3393
    @shajeevanck3393 3 года назад

    കാര്യങ്ങൾ എല്ലാം അറിയാം എന്നാൽ ഉപയോഗിക്കുന്ന വാക്കുകൾ അച്ചടി ഭാഷയാക്കുവാൻ ശ്രമിക്കണം

  • @ലങ്കധിപധിരാവണൻ

    Budhism third-largest religion'chinna note aspect religion chinnespopullation 80percentagebudhism

  • @aniloonittan8468
    @aniloonittan8468 Год назад +1

    നമ്മുടെ കേരളത്തിൽ ബുദ്ധമത അമ്പലങ്ങളോ മറ്റോ ഉണ്ടോ.... ബുദ്ധ മത പഠനത്തിന് എന്താണ് മാർഗം

  • @johnpushparajkr8140
    @johnpushparajkr8140 3 года назад +1

    ദൈവത്തെ കുറിച്ച് സംസാരിക്കുന്നവർ , കുരുടൻമാർ ആനയെ കണ്ടു വിവരിക്കുന്ന കൂട്ടത്തിൽ പെടും . നമ്മുക്ക് അറിയാൻ പറ്റാത്ത കാര്യങ്ങളും മനസിലാക്കാൻ പറ്റാത്ത കാര്യങ്ങളും ഒന്നുമിലെങ്കിൽ ദൈവത്തിൻ്റെ പുറത്തോ അലെങ്കിൽ ചെകുത്താൻ്റെ പുറത്തോ കെട്ടി വെക്കും .

  • @ajimajim2671
    @ajimajim2671 2 года назад

    💝💝💝💝

  • @mangomeadowskerala
    @mangomeadowskerala 3 года назад +1

    ❤️❤️❤️

  • @sajeshyadu6786
    @sajeshyadu6786 3 года назад +3

    Buddante maathaapithaakalum, avarude kulavum ellam aaradhichirunnath aare...?????

    • @lalumashtalks8786
      @lalumashtalks8786  3 года назад +3

      ഇന്ന് ഇന്ത്യയിലും , നേപ്പാളിലും അറിയപ്പെടുന്ന ഹിന്ദു മൂര്‍ത്തികളെയും ദേവതകളെയും

    • @purushothamankvpurushotham263
      @purushothamankvpurushotham263 3 года назад

      ഹിന്ദുമതത്തിലെ ദൈവാരാധകര്‍,ബുദ്ധന്‍തപസ്സുചൈയ്തതതുംവിഷ്ണുവിനെയോ ശിവനയോ ആയിരിക്കാം,

    • @sajeshyadu6786
      @sajeshyadu6786 3 года назад +1

      @@lalumashtalks8786 Pinne engane buddamatham aayi.. Ith oru political concept aanu... Buddan hindhuvaayirunnu... Chila vivara dhoshikal parayunnu, hindhu mathathinekkalum munbe undayathanu buddamathamennu... Enthe buddane hindhu aayi ariyapedathirunnath..?? Charithrathil Hindhuvinethire oru POLITICAL ajanda undayirunenu ipo bodhyamaayo...?.. Buddhan HINDHU thanneyaanu... Ok...

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 года назад +1

      @@sajeshyadu6786
      ഹിന്ദുമതം അല്ല ഒരു civilization ആണ് .
      പിന്നെ നിനക്ക് കേൾക്കേണ്ടത് നിന്റെ പശൂനെ ഊ**ൻ പഠിപ്പിക്കുന്ന സങ്കി മതം അല്ലെ ?

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 года назад +1

      @𝐃𝐀𝐍𝐆𝐄𝐑
      നിരോധിച്ചിട്ട് ?
      Atheist കൾ എല്ലാം നല്ല ആൾക്കാർ ആണോ ?
      Eg : Stalin , Mao , North Korean King Kong.....etc

  • @sharmayumkaadum
    @sharmayumkaadum Год назад

    ഹിന്ദുമതം ലോകത്ത് നാലാം സ്ഥാനത്താണ്. 🙏🙏🙏🙏🙏t

    • @jayaprakashck7339
      @jayaprakashck7339 11 месяцев назад

      ലോക ജനസംഖ്യയിൽ ക്രിസ്ത്യൻ 32%, മുസ്ലിം 24%, ഹിന്ദു 16%, ബുദ്ധിസ്റ്റ് 7%, ബാക്കി മതങ്ങൾ എല്ലാം ഒരു ശതമാനത്തിൽ താഴെയാണ്. എത്തിസ്റ്റുകളെ മതത്തിന്റെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല.

  • @sreenathm2593
    @sreenathm2593 3 года назад +12

    എന്തായാലും മതം വളർത്താൻ വാളെടുത്തില്ലല്ലൊ?

  • @fizjerold6161
    @fizjerold6161 3 года назад +2

    മാച്ചു പിച്ചുവിനെ കുറിച്ച് വീഡിയോ വേണം

  • @KrishnaKumar-cv2st
    @KrishnaKumar-cv2st 2 года назад

    🙏🙏

  • @PKpk-or2oe
    @PKpk-or2oe 3 года назад

    Ente makante name goutham ennau. Bcz i like budhisam

  • @anandhubeco4453
    @anandhubeco4453 3 года назад +1

    2nd

  • @klgaming8916
    @klgaming8916 3 года назад

    👍

  • @vishnubinu9552
    @vishnubinu9552 2 года назад

    പകുതി കേട്ടപ്പോൾ തന്നെ മതി യായി ഈ വിഷയത്തെപ്പറ്റി ആഴത്തിലുള്ളപഠനം വേണം പക്ഷെ അവതരിപ്പിക്കുന്നയാളിന് ബുദ്ധമതത്തെക്കുറിച്ച് അറിയില്ല സ്വന്തമായി ചരിത്ര മെഴുതിയുണ്ടാക്കി പറയരുത്

  • @subramanianks6103
    @subramanianks6103 Год назад

    ചൈനയിൽ നിരീശ്വരന്മാരല്ല. മതാധിപത്യമാണ് നിരോധിച്ചിട്ടുള്ളത്. അവിടെ ആരാധനകൾക്കും, വിശ്വാസങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്.

  • @hareek3745
    @hareek3745 3 года назад +1

    4:32 😳😁🌹

  • @Eesanshiva
    @Eesanshiva 3 года назад

    സംസ്കൃതം വന്നത് പൗരാണിക ഭാഷകൾ ആയ പാലിഭാഷയുടെയും പ്രകൃത് ഭാഷയുടെയും സങ്കര ഭാഷയാണ് , ലിപികൾ ധമ്മലിപിയും /ബ്രാഹ്മി , ഖരോസ്റ്റി ലിപിയും. സംസ്‌കൃത ഭാഷ ഉപയോഗിക്കുന്ന ദേവനാഗരി ലിപി നിലവിൽ വന്നത് 900 A.D യിലാണ്

    • @prakasmohan8448
      @prakasmohan8448 3 года назад

      What was the language of veda? Bhudha was against vedas and preached in pali instead of sanskrit?

    • @Eesanshiva
      @Eesanshiva Год назад

      @@prakasmohan8448 At the time of Buddha( 600 BC), there is no vaidik Vedas or Sanskrit never born, then how Buddha rejected 😀.
      Vaidik Vedas is duplicate only it was written in 1464 AD., in pali-prakrit language.
      From prakrit base Sanskrit was made by Buddhist monks after 600 AD

  • @dreamcatcherchannel3353
    @dreamcatcherchannel3353 3 года назад

    👍👍👍

  • @ലങ്കധിപധിരാവണൻ

    Pagoda allakilviharam

  • @nihal-qg6py
    @nihal-qg6py 3 года назад +7

    മാഷേ നമ്മൾ പഠിക്കുന്നത് ചില ചരിത്രകാരൻമാരുടെ ലേഖനത്തിലൂടെ ആണ്. മാഷ് പറയാത്ത ചില ചരിത്ര സത്യങ്ങൾ പറയട്ടേ. തുടങ്ങുന്നതിന് മുമ്പ് മാഷ് അടുത്ത തവണ സൂഫീസവും ഭാരതത്തിലെ യോഗീശ്വരൻമാരും തമ്മിൽ ഉള്ള സാമ്യം. ഒരു കാലത്ത് ഇൻഡ്യയിലെ സൂഫി വര്യൻമാരെ യാഥാസ്തിക ഇസ്ലാം വാദികൾ കൊന് തള്ളി. പിന്നെയും യഥാർത്ഥ വിശ്വാസികൾ കൂടി കൂടി സൂഫിസം അനേഷിച്ച് പോയി. രക്ഷയില്ലാതെ ഇസ്ലാം യഥാസ്തകൻമാർ െഫയ്ക്ക് ആയ സൂഫി ദർഗ്ഗ ണ്ടാക്കി ആരാധന കൊണ്ട് വന്നു. സൂഫിസവും അതിലെ മിസ്റ്റിസവും റിസർച്ച് ചെയ്ത് മാഷ് ഒരു വീഡിയോ തയ്യാറാക്കു. ആർക്കിയോളജി ഡിപ്പാർട്ട് മെന്റിൽ ആഗ്ര സർക്കിളിൽ ഡയറക്ടർ ആയി ജോലി ചെയ്ത മലയാളി ആയ കെ.കെ മുഹമ്മദ് പറയുന്നത് വായിക്കുക. അല്ലെങ്കിൽ അദ്ദേഹം പറയന്നത് നാഥ സമ്പ്രദായവും യോഗിമാരും സുഫീസവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ചരിത്ര സത്യത്തെ പുറത്ത് കൊണ്ട് വന്നാലും ഭാരതത്തില വൈദീക മതത്തിലുടെ കേരള ബുദ്ധിജീവി ശങ്കാരാചാര്യർ എങനെ യോഗവിദ്യാ രഹസ്യം മറിച്ച് വെച്ച് വൈദീക മതം ഉണ്ടാക്കി എന്ന് മനസ്സിലാക്കണം. . , ഇനി ബുദ്ധമത ചരിത്രത്തിലേക്ക് പോകട്ടെ. ഭൂമിയിൽ 28 ബുദ്ധൻ മാർ Enlightd ആയി വന്നിട്ടുണ്ട്. 27 ബുദ്ധൻ മാര്യം ഒരു മതമോ സംഘടനയോ ഉണ്ടാക്കിയില്ല. അവർ മുനിമാരെ പോലെ കുടുംബമായി ജീവിച്ചു പോന്നു. അവർ എല്ലാ ഈശ്വര്യത അനുഭവിച്ച് ജീവിച്ച് പൈതൃകമായി ആ വിദ്യ സത്യാന്യാഷേകൾക്ക് പകർന്ന് കൊടുത്തു. യഥാർത്ഥ യോഗകരഹസ്യം ഇങ്ങനയാണ് കൈകാര്യം ചെയ്തത്. ഒന്നാമത്തെ ബുധൻ റ പേര് തങ്കര (ദ്ണ്ഡങ്കര മഹാ )2 മേധങ്കര 3 സാരങ്കര 4 ദീപാങ്കുര .............28 ശ്രീബുദ്ധൻ ഇങ്ങനെ പോകു .അതിൽ ദണ്ഡങ്കര മഹാ ബുദ്ധന് തീലതാര (മൂകാംബികാ ] എന്ന മകളും , അവലോ കീശ്വരൻ ( അയ്യപ്പൻ).( പൊന്ന ബലമേട്) എന്ന മകനും ഉണ്ടായിരുന്നു. സ്ത്രീകളെ സ്ത്രീ ബുദ്ധൻ എന്ന പദവിയിൽ അല്ല അറിയപ്പെട്ടത്. അവരെയും ബുധൻമാരായി കണ്ട് ആത്മാ സാക്ഷാതാക്കര പാത പിന്തുടർന്ന് പോയി. ശ്രീബുദ്ധൻ ബുദ്ധമതം ഉണ്ടാക്കി ലോകത്തിലെ പല ഭാഗങ്ങളിൽ സഞ്ചരിച്ച് ബുദ്ധസംഘം എന്ന ഒരു ചരിത്ര നേട്ടം ഉണ്ടാക്കി. ബുദ്ധന്റെ നിർവ്വാണത്തിന് ശേഷം ബുദ്ധമതം പിളരാൻ തുടങ്ങി. പൂർവ്വ ബുദ്ധൻ മാരെ(28) ഭഗവാൻ ആയി കണ്ട ബാഹ്യ ആരാധന ചെയ്തു. മനസ്സിലാക്കേണ്ടത് നവയോഗികളിൽ ഒരാൾ ശ്രീ ബുദ്ധൻ ആണ്. ബുദ്ധമതത്തിൽ അപചയം വന്നപ്പോൾ ശങ്കരാചാര്യർ സമർത്ഥമായി വൈദീക ബ്രാഹ്മണ മതം ഉണ്ടാക്കി. ബുദ്ധന്റെ പല ക്ഷേത്ര സങ്കേതങ്ങളം വൈദീക മതപ്രകാരം ദേവീദേവൻമാരാക്കി ആരാധന ഉണ്ടാക്കി. കാലത്തരത്തിൽ ശങ്കര ചര്യർ നാല് മഠം സ്ഥാപിച്ച് ദശനാമി സന്യാസ സ Cബാദ ദായവും താന്ത്രി ക വൈദീക നസ്കാരവും രുപാന്തരപട്ടു. ആദി ബുദ്ധന്റെ ഉന്നത സാധകമായ മകൾ നീല താര മുകാംബികയായ o അവലോകീത്യശ്വരൻ അയ്യപ്പനായും പരീണയപ്പെട്ടും. ശങ്കാരാചരർ ചരിത്രത്ത ത പ്രചന്ന ബുധൻ എന്ന പേരിൽ അറിയപ്പെട്ടു. തുടർന്ന് ഇന്നും ഭാരത്തിലെ യഥാർത്ഥ മുനികുല വിദ്യ കായ പരാവിദ്യ മറച് വച്ച് വൈദീക വിദ്യ പ്രചരിപ്പിച്ചും പോന്നും. ആദി നാഥ തന്നെയാണ് സാക്ഷാൽ ശിവൻ എന്ന് പറയപ്പെടുന്നു. ജീസസ് ലി വിഡ് ഇൻ ഇൻഡ്യ എന്ന പുസ്തകത്തിൽ ക്രിസ്തു ഭാരതത്തിൽ എത്തി യോഗവിദ്യ പരിശീലിച്ച് ഈ ശാ നാഥ് എന്ന പേരിൽ സമാധി ആയി എന്ന് പറയുന്നു. ചൈനീസ് സഞ്ചാരി ഹ ഹു യാൻ സാങ്ങിന്റെ ഡയറി കുറിപ്പിൽ പൊന്ന ബലമേട്ടിലെ അവലോക തീശ്വര ദേവലായത്തെ കുറിച്ച പറയുന്നുണ്ട്. ഭൂമിയിൽ ലാമ മാർ ജനിച്ചാൽ നക്ഷത്ര പഥം നോക്കി ബദ്ധമത തത ചാര്യൻ മാർ അവിടെ എത്തും. യോശു ജനിച്ച പോൾ ലാമമാർ Isreal എത്തുകയും റോമിലെ രാജാവിന്റെ ജൂത പീഠനത്തിൽ നിന്ന് യേശുവിനെ രക്ഷിച്ച് യോഗ രഹസ് വിദ്യ അഭ്യസിച്ചിച്ചിരുന്നു എന്ന് പറയുന്നു. വൈദീക മതത്തിലെ പല ദേവീ ദേവൻമാർ ബുദ്ധജൈന മത ത്തിൽ നിന്ന് വന്നതാണ്. ഗുരുവായൂരിൽ . കുലശേഖര പെരുമാൾ സമാധിത്തിയതാണ്. അദ്ദേഹം വൈദീക മതത്തിലെ ഗുരുവായൂരപ്പൻ ആയി, ഇതാണ് നാ മനസ്സിലാക്കേണ് ചരിത്രം. ശങ്കരാചാര്യർക്ക് യഥാർത്ഥ ബ്രഹമിദ്യ കിട്ടിയില്ല എന്ന് ചരിത്രം പറയുന്നു.

    • @lalumashtalks8786
      @lalumashtalks8786  3 года назад

      തീര്‍ച്ചയായും സൂഫിസം ഒരിക്കല്‍ വീഡിയോ ചെയ്യുന്നുണ്ട് . 💖🙏

    • @josekuttyjoseph4216
      @josekuttyjoseph4216 3 года назад +3

      സത്യം മറയ്ക്കാൻ സാധിക്കില്ല എന്നത് അസത്യം ആണ്‌. കുബുദ്ധികള്‍ സംഘടിതമായി എന്നും സത്യം മറച്ചുവച്ചു, ഇന്നും തുടരുന്നു. ശങ്കരാചാര്യര്‍ വളരെ സമര്‍ത്ഥമായി ബുദ്ധമതത്തെ തകർത്ത് എല്ലാ ഭീകരതയും ഉള്‍ക്കൊള്ളുന്ന താന്ത്രിക ബ്രാഹ്മണ മതം സ്ഥാപിച്ചു.

    • @nambudiripad6452
      @nambudiripad6452 3 года назад +1

      Shankaracharyarkku brahmavidya kittiyitillathre 😄😄....
      Padichittu vimarshikku suhruthe 🤭

    • @sanjaydasdas2717
      @sanjaydasdas2717 3 года назад +1

      Bhudhn janichathu Hindhi samsakarathilanu..Mahamaya Siva bhakthayayirunnu..yesukristu yogha padipichunnoo...😀 Nthuva manushyaaaa..

    • @nihal-qg6py
      @nihal-qg6py 3 года назад

      ബ്രഹ്മവിദ്യ കിട്ടിയെങ്കിൽ അദ്ദേഹത്തിന്റെ ശരീരം അതിലൂടെ ബ്രഹ്മ മയ മാകണം. ശങ്കര ദിഗ്വിജത്തിൽ തെളിവ് ഉണ്ടെന്ന് പറയുന്നത് കേൾക്കുന്നു. നമ്പൂതിരിപ്പാടെ ശങ്കാരാചര്യർ കേരളത്തിൽ നിന്ന് പുറത്തേക്ക് പോകാൻ കാരണം ഇവിടത്തെ അദ്ദേഹത്തിന്റെ ബ്രാഹണൻമാരുടെ എതിർപ്പ് ആയിരുന്നു. മലയാളികൾ നാട്ടിൽ നിന്ന് പുറത്തേക്ക് പേയാൽ രക്ഷപ്പെട്ട് പുതിയ വഴി തെളിക്കുന്നല്ലേ. അതുപോല ശങ്കരാചാര്യർ കേരളത്തിന് പുറത്തേക്ക് പോയി. പോകുമ്പോൾ കേരളത്തിലെ മലബാറിലെ പയ്യന്നുരിലെ നമ്പൂതിരിമാർ അദ്ദേഹത്ത ആദരിച്ചു. കേരളത്തിലെ അദ്ദേഹത്തിന്റെ സമുദായത്തിലെ എതിർപ്പ് ഭയങ്കരമായിരുന്നു. പയ്യന്നുരിൽ അദ്ദേഹം തന്റെ കമണ്ഡലവും മെതിയടിയും ഉപേക്ഷിച്ചു. അങ്ങന്നെ ശങ്കരൻ പ്രചന്ന ബുദ്ധൻ ആയി ചരിത്രത് ത്തിൽ വൈദീക മതത്തിന് തുടക്കമിട്ടു. അന്ന് നാട്ട് രാജാക്കൻമാർ അലേ ഉ ളളത്. ശങ്കര ദ്വിഗ് വിജയത്തിൽ ബ്രാഹണത്തെ പ്രകീർത്തിക്കുന്നുണ്ട്. ശങ്കരാചാരർ തന്റെ ബ്രാഹ്മണത്തെ ഭാരതത്തിലെ നാട്ടുരാജാക്കൻമാരുടെ സഹായത്താൽ വൈദികെ മതം സ്ഥാപിച്ചു. നമുടെ ത്രിപുരയിൽ ബി ജെ പി , CPM ഇല്ലാതാക്കിയത് പോലെ ഭാരതത്തിൽ ജൈന ബുദ്ധ മതത്തിന്റെ മുന്നേറ്റത്തിന് തടയിട്ടു. നാല് ദിക്കകളിൽ വൈദിക മഠം സ്ഥാപിച്ച് ബദരീനാഥ് ൽ പയ്യന്നുരിലെ നമ്പൂതിരി മാരെ റാവൽജി പദം എലിപ്പിച്ച് , കേരളത്തിൽ നിന്ന് തനിക്ക് എതിർപ്പ് മാത്രം കിട്ടിയപ്പോൾ പയ്യന്നൂർ കാർ കട്ടിയ ആദര സൂചകമായി അവർക്ക് ആസ്ഥാനം കിട്ടി. നാല് കോണകളിൽ നാല് മഠം ണ്ടാക്കി ദശനാമി സന്യാസ സമ്പദായം ഉണ്ടാക്കി. ......-- ഇനി ബ്രഹ്മവിദ്യ കിട്ടിയില്ല എന്ന് പറയാൻ ഒരാൾ ബ്രഹമ ഞ്ജാനി ആയാൽ അവരുടെ ശരീരം ബ്രഹം മം മയം ആകും. അദ്ദേഹത്തിന് മണ്ഡല മിശ്രനുമായുള വാഗ്വാദം ത്തിൽ പിന്നെ കിടപ്പ് ലായി. ദുർമന്ത്രവാദം എറ്റ് ശങ്കരിച്ര്യർ ശാരീരിക പീഡയിൽ കിടപ്പിലായി. അദ്ദേഹത്തിന്റെ ശിഷ്യൻമാർക്കും ദുർമന്ത്രവാദ വിദ്യ അറിയാവുന്നത് കൊണ്ട് എതിർ കക്ഷിക്കും ശിഷ്യൻ ചെയ്തു കൊടുത്ത എന്ന് ദ്വിഗ് വിജത്തിൽ പറയുന്നതായി ചരിത്രം പറയുന്നു. ബ്രഹ്മം മയമായ ശരീരത്തിൽ ഒരു മന്ത്ര തന്ത്ര്ങ്ങും എല്ക്കില്ല. അവർ യോഗിയെ പോലെ തിളങ്ങുകയേ ഉള്ളു. അങ്ങനെ ശങ്കാരാചാര്യർ അദ്വത സിദ്ധാന്തം ണ്ടാക്കി ഭാരത്തിൽ നിന്ന് യാഥാർത്ഥ ബ്രഹമ വിദ്യാ രഹസ്യം മറച്ച് വച്ചു. ബ്രഹമ വിദ്യ എന്നത് മുനിമാർ പരമ്പരായി കൈമാറി വന്ന രഹസ്യ വിദ്യ. അത് ഉപാസിക്കു വന്നെ ഈശ്വരൻ ആക്കി തീർക്കും. അത് താന്തികമോ വൈദീക മന്ത്രങ്ങളാ അല്ല. ഒരു കുട്ടി ജനിയ്ക്കുമ്പോൾ കിട്ടിയ പ്രാണൻ എനർജിയെ നഷ്ടപ്പെടാതെ എങ്ങനെ ശരീരത്തിൽ തന്നെ നിലനിർത്തി യോഗീശ്വര പദവിയിലോ അല്ലെങ്കിൽ ചിരജീവി ആയി ഭൂമിയിൽ നിലനിർത്തി പോകുന്നു. ദുർമന്ത്രവാദ പീഡിനങ്ങൾ ഒന്നും ഒരു ശരിയായ ബ്രഹമ ജ്ഞാനിയുടെ ശരീരത്തിൽ ഏല്ക്കിക്കല്ല . അവരുടെ ശരീരം ഒരു ലോഹമയ മാണ്, നമ്മുടെ ഇസ്രയിലെ മിസൈൽ പ്രതിരോധം പോലെ ഒരു ദുർമന്ത്രവാദ തന്ത്ര മന്ത്രങ്ങൾക്കും അങ്ങോട്ട് അടുക്കാൻ പറ്റില്ല. ചരിത്രം നോക്കിയാൽ ആചാര്യർ പ്രചന് ന്ന ബുദ്ധനയി വന്നു എന്ന കാണുന്നു. കാലഘട്ടം ഓരോ മാറ്റങ്ങളിലൂടെ ആണല്ലോ പോകുന്നത്. മോക്ഷം കിട്ടാൻ സന്യാസ ദീക്ഷയോ തീർത്ഥാടനമോ തല മുണ്ഡനം ചെയ്യലോ അതിന്റെ ആവശ്യമില്ല. ജനന മരണ ചാകത്തിൽ നിന്ന് രക്ഷപ്പെടാനും ഉള്ള മാർഗ്ഗം അത് മുനിമാർ പരബരായി കൈമാറി വന്ന പ്രാണന്റെ വിദ്യയാണ് ബ്രഹ്മവിദ്യ. അവർ കുടുബ ജീവിതം നയിച്ചാണ് അത് മുന്നോട്ട് കൊണ്ട് പോയത്.

  • @pradeeshpradeesh7200
    @pradeeshpradeesh7200 11 месяцев назад

    Hindu. Vishnu.avatharam...jayeenan...10...budhan..11..th.

  • @nijilchandranchandran4375
    @nijilchandranchandran4375 2 года назад +2

    ബുദ്ധൻ വേദത്തെ അംഗീകരിച്ച ആളായിരുന്നു.നിങ്ങൾ എന്തെങ്കിലും പറയല്ലേ.

  • @RoshithK-uh3vf
    @RoshithK-uh3vf Год назад

    Thankalkk thetti thervadayil Buddha dheivamilla

  • @mohananr
    @mohananr Год назад

    എന്തിനാ വെറുതെ ബുദ്ധ മതത്തിന്റെ വേരുകൾ അന്വേഷിച്ചു കഷ്ടപ്പെടുന്നത്... ദൈവത്തെ വിശ്വസിക്കാൻ ഒരു മതം ആവശ്യം പിന്നെ ഒരു ക്ഷേത്രം പള്ളി ഗ്രന്ഥം എന്നിവ അത്യാവശ്യം അതുകൊണ്ട് നിങ്ങൾക്ക് സൗകര്യം ഉള്ള ഒന്ന് തിരഞ്ഞെടുക്കുക എന്നിട്ട് ദൈവം സത്യം എന്നുള്ള ബോധം മനസ്സിലാവും വരെ പ്രാക്ടീസ് ചെയ്യുക... ഇല്ലെങ്കിൽ ഒരു നിരീശ്വര വാദി ആയി എല്ലാ ഗ്രന്ഥങ്ങളും വായിച്ചു തല പുണ്ണാക്കുക... ഓക്കേ 😊

  • @muraleedharan.p9799
    @muraleedharan.p9799 3 года назад

    You are taking absolutely wrong. You have to study history of BUDDHISM. HE faith GOD., called "LIGHT "

  • @snk7017
    @snk7017 3 года назад +10

    ഹിന്ദു മതത്തിൽ ബുദ്ധദേവനെ മഹാവിഷ്ണു വിൻ്റെ അവതാരമായാണ് കാണുന്നത്....💐💐💐

    • @jagulp.g1138
      @jagulp.g1138 3 года назад +6

      അത് അവരുട ഉടായിപ്പ്

    • @kvsugandhi9921
      @kvsugandhi9921 3 года назад +5

      ശരിയാണ് വടക്കേ ഇന്ത്യക്കാർ 10 അവതാരങ്ങളിൽ ഒന്ന് ബുദ്ധനാണ് എന്ന് വിശ്വസിക്കുന്നു

    • @snk7017
      @snk7017 3 года назад

      @@jagulp.g1138 ഉഡായിപ്പ് അല്ല സഹോദരാ മഹാവിഷ്ണു വിൻ്റ 9 താം മത്തെ അവതാരത്തിൽ പെട്ടതാണ് ബുദ്ധദേവൻ. Goole ചെയ്തു നോക്കൂ.....

    • @victornoborsky9606
      @victornoborsky9606 3 года назад +6

      @@snk7017 മുഹമ്മദ്‌ യേശൂനെ പിടിച്ചു അവരുടെ പ്രവാചകൻ ആക്കീല്ലേ. അതുപോലെ ഒരു തരികിട പരിപാടിയാണ് ബുദ്ധനെ പിടിച്ചു അവതാരമാക്കിയതും..

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 года назад +2

      ഞാൻ ഹിന്ദു ആണല്ലോ . ഞാൻ കാണുന്നില്ല .

  • @ChandrenCk-i5t
    @ChandrenCk-i5t Год назад

    Lokathu.budamathameundavukayulla

  • @natureworld9732
    @natureworld9732 3 года назад +2

    സർ' നിങ്ങൾ പറയുന്ന ബുദ്ധൻ എന്ന വാക്ക് സംസ്കൃതമാന്ന് ,സിദ്ധാർത്ഥ ന്റെ ജനനവും ജന്മസ്ഥലവും തർക്കമുള്ളതാണ് നിങ്ങൾ പറയുന്നത് ചരിത്ര വിരുദ്ധമാണ്.

  • @jagulp.g1138
    @jagulp.g1138 3 года назад +11

    ഇന്ത്യയിലെ ബ്രാഹമണ തീവ്ര വാദത്തെ വിറപ്പിച്ചത് ബുദ്ധൻ മാത്രം

  • @jksmdaira4135
    @jksmdaira4135 3 года назад

    Mahayana sect worship buddha as a god not hinayanas

  • @pradeeshpradeesh7200
    @pradeeshpradeesh7200 11 месяцев назад

    India. Hindu.10000..jayeenan.25.20.burhan.jidan.3000

  • @sabusotha8627
    @sabusotha8627 3 года назад

    സിഥാർത്ഥ രാജകുമാരൻ ബുദ്ധ മതം സ്വീകരിച്ചതായി കേട്ടിട്ടുണ്ട്..ആരാണ് അപ്പോൾ യഥാർത്ഥ ബുദ്ധൻ..

    • @padmakumar6081
      @padmakumar6081 3 года назад +1

      തെറ്റാണ് അദ്ദേഹത്തിന്റെ ആശയ സംഹിതകളെയാണ് ബുദ്ധമതം എന്നു പറയുന്നത്.

    • @sabusotha8627
      @sabusotha8627 3 года назад

      ശ്രീ ബുദ്ധന് മുമ്പ് 26,ആണോ27ആണോ ബുദ്ധൻമാർ ഉണ്ടായിരുന്നതായി പറയുന്നു ശരിയാണൊ

    • @padmakumar6081
      @padmakumar6081 3 года назад

      @@sabusotha8627 27 പേർ ഉണ്ടായിരുന്നത് ജൈന മതത്തിലാണ് , ബുദ്ധമതത്തിലല്ല . തീർത്ഥങ്കരൻമാർ എന്നാണ് അവർ അറിയപ്പെടുന്നത്. പാർശ്വനാഥനാണ് ആദ്യത്തെ യാൾ. ബുദ്ധമതത്തിൽ അങ്ങനെ സങ്കലപമില്ല . അതിൽ ബോധിസത്വൻ എന്ന സങ്കല്പമാണുള്ളത്. അത് ബുദ്ധനു ശേഷമാണ്. ബുദ്ധൻ അങ്ങനെ ഒരു തുടർ പരമ്പരയുടെ പ്രതിനിധിയല്ല. അദ്ദേഹം സ്വയം നടത്തിയ അന്വേഷണമാണ് ബുദ്ധമതത്തിലെത്തിയത്. ആ കാലത്തിന്റെ സവിശേഷതയായിരുന്നു അത്. ഇന്ത്യമാത്രമല്ല ഗ്രീക്ക് പേർഷ്യ ചൈന എന്നിങ്ങനെ ഒട്ടുമിക്ക നഗ്ഗരികതയിലും അക്കാലത്ത് പുതിയ ചിന്തകളും പ്രവാചകൻമാരും ഉയർന്നു വന്നു, ആക്സിയൽ യുഗം എന്നാണ് അക്കാലത്തെ (B.C. 8-3) വിളിക്കുന്നത്. ബുദ്ധന്റെ സ്വതന്ത്രവും യുക്തിപരവുമായ അന്വേഷണം പിന്നീട് ഒരു പാട് കെട്ടുകഥകളും അന്ധവിശ്വാസങ്ങളും ചേർന്ന് വെറും മതമായി. അങ്ങനെയാണ് മറ്റൊരുപാട് ബുദ്ധൻമാർ ഉണ്ടെന്ന് പറയുന്നത് . ബുദ്ധൻ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ആളാണല്ലോ. ബുദ്ധമതവും അതിന്റെ അനുയായികളും ഗുരുക്കൻമാരും നമ്മുടെ ചിന്താലോകത്തെ അതിന്റെ സ്വതന്ത്രാന്വേഷണ രീതി കൊണ്ട് സർഗാത്മമമാക്കി. പക്ഷേ പിന്നീട് പരസ്പരം വാദിച്ചും പൊരുതിയും ഏതാണ്ട് 64 നടുത്ത് ചിന്താധാരകൾ (School of thought) ആയി അത് പിളരുകയും വളരുകയ്യു ഒക്കെ ചെയ്തു. പിന്നീട് വീണ്ടും ജാതിവ്യവസ്ഥ ഇന്ത്യയിൽ ശക്തമായപ്പോഴാണ് ഇന്ത്യയുടെ ആ സർഗാത്മകത കൂമ്പടഞ്ഞു പോയത്.

  • @rosevillarosevilla9963
    @rosevillarosevilla9963 3 года назад +2

    ഈ മെയ് ജൂൺ ഏല്ലാ ഉണ്ടായത് ക്രിസ്തുവിന് ശേഷമല്ലേ ?

    • @padmakumar6081
      @padmakumar6081 3 года назад +3

      അല്ല. റോമൻ ദൈവങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ നിന്നാണ് അതുണ്ടായത്. B.c 45 ൽ ജൂലിയസ് സീസർ അവതരിപ്പിച്ച ജൂലിയൻ കലണ്ടറിലും ഈ പേരാണ്. ആദ്യം 10 മാസങ്ങളേ ഉണ്ടായിരുന്നുള്ളു ജനുവരി ഫെബ്രുവരി ഇല്ലായിരുന്നു. അതുകൊണ്ടാണ് Septa 7-ാമത്തെ Octo 8-ാമത്തെ Nove9-ാംമത്തെ Dece10-ാമത്തെ എന്ന് അവസാന മാസങ്ങൾക്ക് പേരു വന്നത്. പിന്നീട് ഏതോ റോമൻ രാജാവിന്റെ കാലത്തു തന്നെ ജനു ഫെബ്രു അടക്കം 12 പേരുകളും ഉണ്ടായി. ഇതിന്റെ തുടർച്ചയും നവീകരണവും ആണ് നാമിന്നു പയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ. അതു വന്നത് വെറും 16-ാം നൂറ്റാണ്ടിൽ മാത്രമാണ്.

    • @rosevillarosevilla9963
      @rosevillarosevilla9963 3 года назад +1

      @@padmakumar6081 Ok Thanks

  • @vinayakvinayakp8481
    @vinayakvinayakp8481 3 года назад +1

    ബുദ്ധമതത്തിൽ ജാതി ഇല്ല

  • @antoinegriezmann4147
    @antoinegriezmann4147 3 года назад +4

    ഈ ബുദ്ധിസ്റ്റുകൾ തന്നെയാണോ നമ്മുടെ അയൽ രാജ്യങ്ങളിൽ ഇത്രയും അക്രമം ഉണ്ടാക്കുന്നത് ? 😊

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад

      അവന്മാർക്ക് വേറെ പല ലക്ഷ്യങ്ങൾ ഉണ്ട്

    • @arjunprav1
      @arjunprav1 3 года назад +1

      @@angrymanwithsillymoustasche 🙄😒😤

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 3 года назад

      Blend z.onnupodo

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 года назад

      Nop .
      അവർ വേറെ ആൾക്കാർ ആണ് .

    • @babuitdo
      @babuitdo 3 года назад +2

      @@ലങ്കധിപധിരാവണൻ ചോദ്യം ചോദിക്കുമ്പോൾ മറുപടി ഉണ്ടങ്കി പറയൂ . ഒന്നു പോടാ എന്നൊക്കെ പറയുന്നത് മതാനുയായികൾക്ക് ചേർന്നതല്ല എന്ന് മതം പഠിച്ചവർക്കറിയാം.

  • @dayananthant.p.9375
    @dayananthant.p.9375 3 года назад +1

    ബുദ്ധമതത്തിന്റെ 18 വിഭാങ്ങളില്‍ ,7 ഹീനയാനവും 11 മഹായനവു വിഭാഗങ്ങള്‍ നാഗാര്‍ജ്ജനാചാര്യനുശേഷം എങ്ങനെ മാറിക്കൊണ്ടിരുന്നു. അതനുസരിച്ച് പിന്നീട് എങ്ങനെ പ്രവാചകന്മാര്‍ മതത്തെ എങ്ങനെ ബുദ്ധനെ ദൈവമാക്കി. ഇന്ത്യയില്‍ ഭഗവാന്മാരുണ്ടായി എന്ന് അറിഞ്ഞാല്‍ ബുദ്ധമതചരിത്രം അറിയാം. ബുദ്ധമതത്തെകക്കുറിച്ച് പറയുന്നത്

  • @purushothamankvpurushotham263
    @purushothamankvpurushotham263 3 года назад +2

    ജൈനമതക്കാര്‍ ശിവനെആരാധിക്കുന്നു

    • @keraleeyan
      @keraleeyan 3 года назад +1

      Hindu mathathilum undu !! 😁

    • @babuthayil8862
      @babuthayil8862 3 года назад +1

      Kailasa Nathan in Jainism is not Sivan.Later brahmanan swallowed Jainism and manipulated the entity of Kailasanathan and propagated as sivan.

    • @purushothamankvpurushotham263
      @purushothamankvpurushotham263 3 года назад +1

      ധര്‍മ്മസ്ഥല ഹെഗ്ഡെ അദ്ദേഹത്തിന്‍റെപിതാവുംതലമുറകള്‍ ആരാധിക്കുന്നത് മഞ്ചുനാഥ (ശിവന്‍)അവിടെശിവനെ ആനയിച്ചത് അണ്ണപ്പ(ധര്‍മ്മദേവത)ദക്ഷിണകര്‍ണ്ണാടകയിലെ ഏറ്റവുംപ്രസിദ്ധവും കര്‍ണ്ണാടകയിലെ എറ്റവുംപ്രസിദ്ധമായ അന്നദാനംനടത്തുന്നക്ഷേത്രം,

    • @sankarannamboodiripad8478
      @sankarannamboodiripad8478 3 года назад

      7un7

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 года назад

      @@babuthayil8862
      നല്ല ഭ്രമണ വിരുദ്ധത ഉണ്ടല്ലേ 😂 .
      അതും Racism അല്ലേ ???

  • @chandraprabosh6707
    @chandraprabosh6707 2 года назад

    ഓടടാ

  • @samarth4054
    @samarth4054 3 года назад +4

    ഇതൊന്നും " റിലീജ്യൻ" അല്ല. ഈ പറയുന്നവൻ "ജെഎൻയു " ചരിത്രമാണ് പറയുന്നത് .

    • @babuitdo
      @babuitdo 3 года назад +4

      പിന്നേതാ അണ്ടിമുക്ക്ശാഖയിൽ നിന്ന് 'ഉണ്ടാക്കി' വാട്ട്സാപ്പിൽ ഇടുന്നതാണോ ചരിത്രം ? ജെ എൻ യു വും ശാഖയുമുണ്ടാകുന്നതിന് അന്തക്കാലത്തിന് മുമ്പേ ഇതൊക്കെ രേഖപ്പെട്ടിട്ടുണ്ട്. അതിന്റെ അതിപുരാതന പതിപ്പുകൾ ലൈബ്രറികളിൽ കിട്ടും വേണൊങ്കി പോയി പഠി. അറിവ് നേടാൻ പഠിക്കുന്ന പണി ഇല്ലല്ലേ ? നേതാക്കന്മാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുകയും വാട്സ്ആപ്പിലും ഫേസ്ബുക്കിലും മറ്റും വരുന്ന വ്യാജ പോസ്റ്റുകൾ വിശ്വസിച്ച് സായൂജ്യമടയുന്നവരെ കുറിച്ച് എന്ത് പറയാൻ .

    • @samarth4054
      @samarth4054 3 года назад +1

      @@babuitdo പ്രയോഗം തന്നെ തെറ്റാണ്. Religion അല്ല. ഏതോ സായിപ്പ് കളർ Spirit കഴിച്ചു പറഞ്ഞതല്ലേ ? മതം എന്നാൽ "അഭിപ്രായം". നീ വല്ല കോൺഗ്രസ് / സിപിഎം മതക്കാരനായിരിക്കും.😁

    • @prophetask8085
      @prophetask8085 3 года назад +2

      @@samarth4054
      എന്ന് സായിപ്പിന്റെ ഷഡ്ഢിയും ബനിയനും ഇട്ടൊരു സംഘി.😅

    • @samarth4054
      @samarth4054 3 года назад +1

      @@prophetask8085 ലങ്കോട്ടി കെട്ടിയ സംഘിയാണ്. പണ്ട് തോണിയിൽ കുരുമുളക് പറിക്കാൻ വരുമ്പോൾ സായിപ്പിന് എന്ത് മണ്ണാങ്കട്ടയാണുണ്ടായിരുന്നത് .

    • @prophetask8085
      @prophetask8085 3 года назад +1

      @@samarth4054
      കോണക ചീല.. എന്ന് പറയാൻ മടിയാണോ..?

  • @nazeervp595
    @nazeervp595 3 года назад +2

    ബുദ്ധൻ നല്ല ഡിപ്രഷൻ ഉള്ള ആളായിരുന്നു.ഇന്നാണെങ്കിൽ മോഡേണ് മെഡിസിൻ ഉപയോഗിച്ചു ചികിൽസിച്ചു മാറ്റാമായിരുന്നു.

    • @nazeervp595
      @nazeervp595 3 года назад +3

      ഞാൻ വിശ്വാസിയല്ല. മുഹമ്മദിന്റെതും മാനസിക വിഭ്രാന്തി ആയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് അയാൾ ഗുഹയിൽ പോയി കുറേക്കാലം കുത്തിയിരുന്നത്.

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 года назад +6

      ശരിയാണ് .
      ആ Depression ആണ് പുള്ളികാരനെ Reality നെ കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചത് .

    • @babuitdo
      @babuitdo 3 года назад

      @@nazeervp595 അന്തക്കാലത്ത് മനുഷ്യന് വിശ്രമിക്കാനുള്ള സ്ഥലം ഗുഹയും മറ്റുമാണ് ന്ന് മനസ്സിലാക്കാത്ത യുക്തിയില്ലാവാദിയേ .... റിസോർട്ടും പാർക്കുമൊന്നു അന്നില്ലല്ലോ.

  • @jagulp.g1138
    @jagulp.g1138 3 года назад +2

    ഇന്ത്യലെ ഹിന്ദു മതം ബുദ്ധ മതത്തെ കോപ്പി അടിച്ചിട്ടുണ്ട്

    • @ananthavallycrc2297
      @ananthavallycrc2297 3 года назад +3

      മതം കോപ്പി അടിക്കാൻ, ഹിന്ദു മതമല്ല സംസ്കാരമാണ്, സംസ്കാരം ഒരിക്കലും മത മാവില്ല, ജയ് ഹിന്ദ്

    • @ananthavallycrc2297
      @ananthavallycrc2297 3 года назад

      ഹിന്ദു ബുദ്ധനെ, മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട്, ഹിന്ദു, ബുദ്ധൻ 🙏🙏🙏🙏

    • @ananthavallycrc2297
      @ananthavallycrc2297 3 года назад +2

      നല്ലതിനെ കോപ്പി അടിക്കുന്നത് തെറ്റല്ല കൊറാൻ കോപ്പി അടിക്കാതിരുന്നാൽ നന്നായി 🤭

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 года назад +1

      നിനക്ക് Minimum വിദ്യാഭ്യാസം ഉണ്ടോ ?
      Copy അടിക്കാൻ എന്താ Exam ആണോ ?
      Influence എന്നാണ് പറയുക .

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 года назад

      @@ananthavallycrc2297
      അപ്പോഴേക്കും നീ പശൂനെ ഊ**ന്ന സങ്കി സംസ്കാരം എടുത്തു .
      പോയ്‌ ചാവ് മൈ*** .
      #SaveIndiaFromCommunalPolitics

  • @musthafaup5975
    @musthafaup5975 3 года назад

    എങ്ങിനെ ഒക്കെ പറഞ്ഞു ഒപ്പിച്ചു...

  • @jagulp.g1138
    @jagulp.g1138 3 года назад +1

    ❤❤