ഇസ് ലാമിൽ തവസ്സുലുണ്ടോ ? എന്താണതിലെ തെറ്റ് ? Abdul Kalam Ottathani

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 30

  • @hamzakodakkattil7720
    @hamzakodakkattil7720 Месяц назад +6

    ഏതായാലും സലാം സാഹിബ് തമാശ പറഞ്ഞതാണു് പക്ഷെ അത് സാധാരണക്കാർക്ക് തൗഹീദ് പഠിക്കാൻ ഒരു കാരണമായി

    • @bodybuildinginspiration2388
      @bodybuildinginspiration2388 Месяц назад +1

      ഏതായാലും മുഷ്രിക്കുകളായ കേരളത്തിലെ സുന്നികൾ അയാളെ മനസ്സിലാക്കിയല്ലോ എന്നതാണ് ആശ്വാസം

    • @ismailmoulavi8749
      @ismailmoulavi8749 Месяц назад

      @@bodybuildinginspiration2388 നിങ്ങൾ ഈ പറയുന്ന ശിർക്കിന്റെ മന്ത്രത്തിന്റെ ഹോൾ സൈൽ തറവാട്ടിലെ തങ്ങൾ ക്ക്‌ സലാമിനെ മനസ്സിലായോ എന്തോ? ആ തങ്ങളെ ഇടയാളനാക്കാൻ വേറൊരു ഇടയാളൻ വേണ്ടെന്നാ സലാമ് പറഞ്ഞത്.

  • @haroonm924
    @haroonm924 Месяц назад +1

    Veegam.para.snnikalude.thavassul.kafirayi.marikam.narakathi.kala.kalam.thamasikam.(bakariyil.seriyom.thetumunde)

  • @Cstmr-n8p
    @Cstmr-n8p 26 дней назад

    മൊയ്ല്യാരെ സുഖല്ലെ:

  • @user-rc3tu5cv9g
    @user-rc3tu5cv9g Месяц назад +2

    ആദ്യം മുസ്ലിമാവൂ. പിന്നിട്ടാവാം ബാക്കി

  • @anwer425
    @anwer425 Месяц назад

    Allah, mujahid ellam sunni aayo😂

  • @ahmadabbas6969
    @ahmadabbas6969 24 дня назад

    തൊപ്പി വെച്ച മൗലവി ആണല്ലോ

  • @ahmadabbas6969
    @ahmadabbas6969 24 дня назад

    മർകസുൽ ദഅവ ഗ്രൂപ്പ്‌ ഇത് ഏത് ഗ്രൂപ്പാ

  • @ismailmoulavi8749
    @ismailmoulavi8749 Месяц назад +2

    അമലുകളെ ക്കൊണ്ട് തവസ്സുൽ ചെയ്യാമെന്ന് വഹാബിയും പറയുന്നുണ്ട്. അമൽ സൃഷ്ടിയല്ലേ? " അല്ലാഹു നിങ്ങളെയും നിങ്ങളുടെ അമലുകളെയും സൃഷ്ടിച്ചു ( ഖുർആൻ ). അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ടൻ നബി ( സ ) യാണ്. ആകാശത്തെ ക്കാൾ അർഷിനെക്കാൾ കഉബയെക്കാൾ, സ്വർഗത്തെ ക്കാൾ ഉൽകൃഷ്ടൻ അഷ്‌റഫുൽ ഖൽഖാണ്. അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെട്ട ആ സൃഷ്ടിയെ തവസ്സുലിന് പറ്റില്ല. സ്വീകരിക്കപ്പെട്ടോ എന്ന് പോലും അറിയാത്ത വഹാബിയുടെ ധാർഷ്ട്യം നിറഞ്ഞ നിസ്കാരവും കാഞ്ഞ നോമ്പും ഇടയാക്കി അങ്ങോട്ട് ചെന്നാൽ മതി. ആദം നബിയുടെ ഖിലാഫത്തിനെ അംഗീകരിക്കാത്ത ഇബ്‌ലീസിന്റെ അഹങ്കാരം കൊണ്ട് നടക്കുന്നവന്റെ അമലുകൾ ഒന്നും സ്വീകരിക്കപ്പെടില്ല. പിന്നെ എങ്ങനെ അത് തവസ്സുലിന് പറ്റും?

    • @khaleelkodakkad744
      @khaleelkodakkad744 Месяц назад

      Theevram aaya allengil antham aaya Wahhabi virodham,oru vishwasi Shiya madhathil ethipedanullha saadhiyatha valarea kooduthal aanu ennu maathram thakalam parayunnu. Ismailmoulavi Jagrathai.

  • @kamaliyya
    @kamaliyya Месяц назад

    റസൂലിനോട് തേടി
    ഇല്ല😂
    അല്ലാഹുവിനോട്
    തേടി😂
    ok
    എങ്കിൽ ഖുർആൻ
    പറഞ്ഞത്
    ഉദ്ഊനീ
    =
    ഇതിൻ്റെ അർത്ഥം
    ഉമർതങ്ങൾ
    തേടിയാൽ
    കിട്ടില്ല
    അബ്ബാസ്
    തങ്ങളെ കൂടി ഇടയിൽ നിർത്തണം
    =
    എന്താണ് അബ്ബാസ്
    തങ്ങൾക്ക്
    ഉമർ തങ്ങൾക്കില്ലാത്ത പ്രത്തേകത😂
    ഉമർതങ്ങൾ
    ക്കാണോ
    അബ്ബാസ്
    തങ്ങൾക്കാണോ
    സ്ഥാനം😂😂😂

  • @abdulsalamp1431
    @abdulsalamp1431 Месяц назад +1

    മുസ്ലീങ്ങളിൽ സ്വാധീനമുള്ള സുന്നീ വേഷം മുജാഹിദിനുപറ്റി തുടങ്ങി😂

    • @hamzakodakkattil7720
      @hamzakodakkattil7720 Месяц назад

      താങ്കൾക്ക് മുജാഹിദിനെ പറ്റി അറിഞ്ഞിട്ടില്ല ഞാനരു മുജാഹിദല്ല പക്ഷെ 45 വർഷമായി അവരുടെ പ്രസംഗങ്ങളും പ്രവർത്തനവും കാണുന്നു
      അവരുടെ പ്രധാന നേതാക്കൾ km മൗലവി പോലെയുള്ളവരുടെ വേഷം കണ്ടിട്ടുണ്ടോ മുസ്ല്യാക്കന്മാരെ പോലെ തല പാവ്ധരിക്കുന്നവരായിരുന്നു.
      ഇന്നും ഹുസൈൻ മടവൂരിനെ തലമറക്കുന്നആളുകളുണ്ട്
      തലപ്പാവിനെക്കാൾ പ്രാധ്യനുംതാടിക്കാണ്സഹോദരാ
      സുന്നികളിൽ താടി വെക്കുന്നവർ മസ്ല്യാക്കന്മാരല്ലാതെ ആരുണ്ട്

    • @saidalvibava9651
      @saidalvibava9651 Месяц назад

      അങ്ങനെ വന്നാൽ പിന്നെ സുന്നി വേഷം ധരിക്കണം എന്നുണ്ടോ 🤫🤫​@Faizan19347

    • @abdulsalamp1431
      @abdulsalamp1431 Месяц назад +1

      @Faizan19347 ഏത് വർഷം പഠിച്ചു

    • @AbdulKalamcp
      @AbdulKalamcp 29 дней назад

      സഖാഫി ആയിട്ടില്ല​@Faizan19347

    • @ahmadabbas6969
      @ahmadabbas6969 24 дня назад

      ചുഴലിയെ പോലെ

  • @UsainUsthad
    @UsainUsthad Месяц назад

    ഇത് ഈ തെളിവുകൾ ഓന്ത് മൻസൂറുംസലാമും കേൾക്കുന്നുണ്ടോനിങ്ങൾക്കെന്തു ഇസ്ലാം തെളിവാണ്നുണ പറഞ്ഞിരിക്കെപിന്നെ പണ്ഡിതന്മാര് പറഞ്ഞതിന് ന്യായീകരിച്ച് വളച്ചൊടിച്ചഓന്ത് മൻസൂറിനെ സ്വഭാവമാണ്

  • @rasheedkoduvally414
    @rasheedkoduvally414 18 дней назад

    ഇസ്ലാമിൽ തവസ്സുൽ ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് മുസ്ലിംകളല്ലേ വഹ്ഹാബിക്കു വഹ്ഹാബി മതത്തെ കുറിച്ച് പറഞ്ഞാൽ പോരെ