മുട്ട ഗ്രേവി ഇങ്ങനെ ആയാൽ എത്രവേണേലും കഴിച്ചുപോകും| Mutta Gravy | Egg Gravy Recipe | Egg Masala

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Комментарии • 625

  • @shehinah7881
    @shehinah7881 11 месяцев назад +353

    Shamees കിച്ചൻ നോക്കി നോക്കി ഞാൻ ഇപ്പോ ഒരു കൊച്ചു കുക്കർ ആയി 😜ഒന്നും അറിയാത്ത എന്നെ ഇത്രേം ആക്കിയ ഷമി 👍👍

    • @ShameesKitchen
      @ShameesKitchen  11 месяцев назад +33

      Ithu kanumbole orupadu santhosham 😇😇🥰🥰😘

    • @jessyjoy1912
      @jessyjoy1912 9 месяцев назад +36

      Kukkar oo 😂

    • @akhilkannan-lo3px
      @akhilkannan-lo3px 9 месяцев назад +2

      Chechi super annu ellavrum ok paranju njan eth nokki vechappo😊😊😊😊😊

    • @remyavinil3533
      @remyavinil3533 9 месяцев назад +12

      Cokker😂

    • @crowd8634
      @crowd8634 9 месяцев назад +17

      Not cooker... cook 😂

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 11 месяцев назад +453

    മുട്ടക്കറി യുടെ കളർ കണ്ടു വന്നവർ ഉണ്ടോ

  • @Noufimachu
    @Noufimachu 6 месяцев назад +47

    ഇന്ന് ഞാൻ ഇപ്പോൾ ഉണ്ടാക്കി സൂപ്പർ 😍😍എല്ലാവർക്കും ഇഷ്ടം ആയി 😍😍

  • @divya7578
    @divya7578 Год назад +39

    കറി കണ്ടാൽ തന്നെ കഴിക്കാൻ തോന്നും 👍👍👍👍👍അതിന്റെ കൂടെ ഇങ്ങനത്തെ പാത്രം എവിടുന്ന് കിട്ടുന്നു 👍👍👍

  • @raihana3545
    @raihana3545 Год назад +30

    ഞാൻ ഇന്ന് ഉണ്ടാക്കി... Super taste ആയിരുന്നു... വീട്ടിൽ എല്ലാർക്കും ഒത്തിരി ഇഷ്ട്ടപെട്ടു... Tkz shemee 🤩👍🏼

  • @pushpavathyrajeev3615
    @pushpavathyrajeev3615 Месяц назад +1

    ഞാനിന്നു ഉണ്ടാക്കി..... So tasty.... എന്തുണ്ടാക്കാൻ തുടങ്ങുമ്പോഴും ഷമീസ്ന്റെ അടുക്കളയിൽ ഉണക്കിയിട്ടുണ്ടോ എന്നു തപ്പും..... പൊളിയാണ് കേട്ടാ... 👌👌👌

  • @kichuthomas9755
    @kichuthomas9755 4 месяца назад +20

    Please put ingredients in the description…..it makes it easy
    Thank you❤❤

  • @sreejasajith8450
    @sreejasajith8450 9 месяцев назад +5

    എന്നോട് husband പറഞ്ഞിട്ടുള്ളത് egg curry ഉണ്ടക്കെ വേണ്ട എന്നായിരുന്നു.but ee recipe നോക്കി ചൈതപ്പോ കുറേ ഇഷ്ടമായി

    • @ShameesKitchen
      @ShameesKitchen  9 месяцев назад

      Hi..orupadu santhosham dear🥰🥰😇

  • @cchhiinnuusharshil550
    @cchhiinnuusharshil550 8 месяцев назад +9

    ഷമീസിന്റെ കുക്കിംഗ്‌ ആണ് ഞാൻ ചെയ്യുന്നത്. Cooking ൽ expert അല്ലാണ്ടിരുന്ന ഞാൻ ഇപ്പോൾ അത്യാവശ്യം എല്ലാം ഉണ്ടാക്കാൻ തുടങ്ങി. Egg ബിരിയാണി ഒരു രക്ഷയില്ല. ഞാൻ ഉണ്ടാക്കി സൂപ്പർ taste.ഇപ്പോൾ എന്ത് ഉണ്ടാക്കണമെങ്കിലും no tension. ♥️♥️♥️

  • @shivanilachu1559
    @shivanilachu1559 Год назад +413

    മുട്ട recipes ഇഷ്ടമുള്ളവർ undo🥰🥰

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 Год назад +7

      ഉണ്ടല്ലോ. ഇന്ന് നൈറ്റ്‌ ചപ്പാത്തി, മുട്ടക്കറി 😂😘

    • @shivanilachu1559
      @shivanilachu1559 Год назад

      @@sobhana.krnjansangaputhree6996 😂🥰😘

    • @ShameesKitchen
      @ShameesKitchen  Год назад +8

      🥰😇🥰

    • @rajitheshthekkedath6096
      @rajitheshthekkedath6096 Год назад +5

      ഓ... ഞാൻ ചപ്പാത്തിയുടെ കൂടെ കൂട്ടാറുണ്ട് 🥰🥰

    • @shivanilachu1559
      @shivanilachu1559 Год назад +1

      @@rajitheshthekkedath6096 💞

  • @avaniiravii77
    @avaniiravii77 Год назад +62

    അടിപൊളി മുട്ടക്കറി... 😻കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി....❤️

  • @Sanjuvijay529
    @Sanjuvijay529 6 месяцев назад +8

    Thanks dear njan undakki ende husband num ammayiyammakkum orupadu ishtapettu full credits shamis kitchen anu once again thanks

  • @amaljohn390
    @amaljohn390 2 месяца назад +4

    To be honest, correct measurement parayu.,nammal ready akum enn karuthi start cheyth,avsanam results kittathe akumbol nala deshyam verunnund.,

  • @tgworldh2830
    @tgworldh2830 Год назад +24

    കണ്ടപ്പോൾ തന്നെ വായും മനസും നിറഞ്ഞു. ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് തന്നെ കാര്യം 😍👏👏👏👏👏

  • @linujestin6724
    @linujestin6724 10 месяцев назад +12

    ഞാൻ ഇന്നും ഉണ്ടാക്കി. ചപ്പാത്തിടെ കൂടെ അടിപൊളി ആയിരുന്നു. Thankyou 🥰

  • @_words_from_soul_
    @_words_from_soul_ 10 месяцев назад +10

    സൂപ്പർ. ഞാൻ മസാല പേസ്റ്റ് ആക്കിയിട്ടാണ് ചെയ്തത്. നന്നായിട്ടുണ്ട്. Thank u

  • @Rajeshjeya1264
    @Rajeshjeya1264 Год назад +18

    അടിപൊളി മുട്ടക്കറി ❤ കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി❤❤❤❤❤❤❤❤❤

  • @beenaramkumar1171
    @beenaramkumar1171 2 месяца назад +1

    You explain so well and your recipes are excellent .👌 We can be sure it will be good .Wish you could
    put the ingredients in the box so it is easier for us to look Also
    we get confused is it tablespoon or teaspoon you are using . All the best

  • @DepartmentofCommerce-qe4ut
    @DepartmentofCommerce-qe4ut 4 месяца назад +73

    Ramadan 2024 il kanunnavar indo😊

  • @JayapradeepSk
    @JayapradeepSk 8 месяцев назад +11

    ഞാൻ ഉണ്ടാക്കി സൂപ്പർ taste 👌👌👌

  • @shajikottackal99
    @shajikottackal99 Месяц назад +1

    Wow നല്ല മൊഞ്ചുള്ള മുട്ടക്കറി 👍 master of Chef 😮😮 👍

  • @lathikanagarajan7896
    @lathikanagarajan7896 Год назад +1

    Lastil malli ila thooviyal super aayirikum...
    Njan undakarundu ingane..
    .athu pole thakali ittathinu seshsm kurchu neram adachu simmil vevichal nalla soft aayi vendu kittum..
    Anyway good recipe

  • @Anitha-ol4rg
    @Anitha-ol4rg 24 дня назад +1

    Undakki nalla adipoli teste. Ente ikkune orupadu ishttamayi. Thank you so much chechi

  • @sarithavp3901
    @sarithavp3901 4 месяца назад

    ഞങ്ങളുടെ kitchen ഇപ്പോൾ അമ്മ Shamees Kitchen ayi മാറ്റി കഴിഞ്ഞു . എല്ലാം അടിപൊളിയാണ് Chechi . 🥰👍👌

  • @Kunjupaathu
    @Kunjupaathu 2 месяца назад +1

    Helo, chechi njan muttakari vaikubol mallipodi yude flavour eduth kanikunnu.. Mallipodiyude kunnal varunnu. Enda cheyuka

  • @sobhavinayan7061
    @sobhavinayan7061 5 месяцев назад +8

    I tried it today.. Came out really well!! Thanks for the recipe❤

  • @vedhikav
    @vedhikav Год назад +4

    ഞാനും ഉണ്ടാക്കി നോക്കി മുട്ടക്കറി സൂപ്പർ

  • @sujatharamadas6002
    @sujatharamadas6002 Год назад +5

    Made this recipe atonce😂.. Nyc it is.. I added a pinch of sugar too at last.. Tastes good.

  • @shruthi-sx8xk
    @shruthi-sx8xk 10 месяцев назад +10

    hello, your recipes are awesome.. It would be better if you could mention the ingredients in the description.

  • @renjithraj1545
    @renjithraj1545 11 месяцев назад +15

    Am try this..its fantastic.and simple recipie

  • @krishnenduponnu6703
    @krishnenduponnu6703 8 месяцев назад +1

    Thank you shamees.... 💖💖💖💖 njan try cheythutto... Valare valare nannayittundd..... ❤️❤️❤️💖💖💖 thank you for the testy recipe... 🥰🥰😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  8 месяцев назад

      Hi..happiyee dear🥰😇😇thanks for making

  • @sulaikhap8769
    @sulaikhap8769 7 месяцев назад +2

    ഈ pan എവിടുന്നാ വാങ്ങിയത്, online ആണെങ്കിൽ link തരുമോ

  • @amrithabindhu8170
    @amrithabindhu8170 15 дней назад

    വളരെ വ്വാത്സല്യത്തോട് കൂടി ആണ് നിങ്ങൽ സംസാരിക്കുന്നത്❤

  • @kochuranianish1984
    @kochuranianish1984 Год назад +16

    I tried this today and it became so tasty... Thankyou dear for this super recipie.. 🥰🥰

  • @AjithaKumari-ot5gz
    @AjithaKumari-ot5gz 4 месяца назад

    Shameeee ചിനിച്ചട്ടി ഏതാണ് പിന്നെ എഗ്ഗ് കറി സൂപ്പർ 😍😍😍

  • @joohisanthosh6045
    @joohisanthosh6045 5 месяцев назад +2

    ഞാൻ ഇപ്പോൾ ഉണ്ടാക്കി soo tasty ചേച്ചി 😘😘😘😘❤️❤️❤️❤️thank you

  • @ShejilaShejila-zs9ng
    @ShejilaShejila-zs9ng 8 месяцев назад +1

    ഞാൻ ഉണ്ടാക്കി നോക്കി നല്ലത് പോലെ ready ayi kittitto ❤️

  • @sakira3412
    @sakira3412 4 месяца назад +3

    Ramadan aayitt try chaithu super

  • @Fouseena
    @Fouseena 5 месяцев назад +1

    Ee corry inn njan randmathayi undakukayan😊

  • @naseema8771
    @naseema8771 5 месяцев назад +4

    ithatha sadhanam adipoli ayittunde super recipe ❤❤❤❤ nalla taste inde puthiya recipe idanam chicken konde enthelum okke nombu ane Aslamu alaikkum ❤

  • @FarshanaSaif
    @FarshanaSaif 3 месяца назад +2

    Njan try cheythu super❤

  • @faslu9949
    @faslu9949 Год назад +1

    ഖത്തർ ലാണ് ഞാൻ ഉണ്ടാക്കി കൂടെ ഉള്ളവരെ എല്ലാരെ വിളിച്ചു കഴിച്ചു നല്ലടേസ്റ്റ് ഉണ്ട് 😋 👌🏽❤

  • @sanalchandran7430
    @sanalchandran7430 11 месяцев назад +3

    ഇന്ന് ഞാൻ ഇത് കണ്ടിട്ട് ഉണ്ടാക്കി. സൂപ്പർ taste👌🏻👌🏻🥰🥰🥰. Thank you So much dearrr.

  • @shivanipradeep1078
    @shivanipradeep1078 7 месяцев назад +1

    Poli. Etevum nalla cook show aan shamees kitchen

  • @kamarudheenrisana5040
    @kamarudheenrisana5040 Год назад +12

    Njanum ethupole undakkarunde sooper taste aane👍👍👌

  • @ritanair9948
    @ritanair9948 Месяц назад

    Shamee kutty I prepared this many times, very tasty recipe ❤ pinne from where did u buy this kadai, can u pls let me know.... It's very beautiful 🙏

  • @sijianeesh3584
    @sijianeesh3584 25 дней назад

    സൂപ്പർ ആണ് കളർ ഇതെപ്പോലെ തന്നെ കിട്ടി❤❤❤

  • @anchalsreenadh6163
    @anchalsreenadh6163 3 месяца назад +165

    2 ടീസ്പൂൺ കുരുമുളക് പൊടിയും അർടീസ്പൂൺ മുളക് പൊടിയും ചേർത്താൽ ഒരിക്കലും ഈ കളർ കിട്ടില്ല. കളർ ചേർത്തിട്ടുണ്ട്.. ഷമീസിൻ്റെ എല്ലാ കറികൾക്കും ഇത്രയും കളറുണ്ട്.. ഫോട്ടോ കണ്ട് വീഡിയോക്ക് റീച്ച് കിട്ടാൻ വേണ്ടി പറ്റിക്കരുത്. കളർ ചേർത്തിട്ടുണ്ട് എന്ന് പറഞ്ഞാൽ എതിർക്കുമോ?

    • @sijirajsr8563
      @sijirajsr8563 2 месяца назад +1

      Color nthinan taste ille nalla😂

    • @amaljohn390
      @amaljohn390 2 месяца назад +5

      Correct, colour kittunila

    • @kalima6439
      @kalima6439 Месяц назад +1

      Ee recipyies okkae avidunna kittunnath

    • @user-ri2pr3mx2x
      @user-ri2pr3mx2x Месяц назад +18

      കറക്റ്റ് 👍❤️. ഇവൾ ഫുൾ. തട്ടിപ്പാ ഒരു കൊഞ്ചലും 😄😄😄

    • @jaicevenadan6294
      @jaicevenadan6294 Месяц назад +4

      എതിർക്കാൻ പോയിട്ട് റിപ്ലൈ പോലും ഇല്ല 😂😂😂😂😂

  • @vkramachandran7022
    @vkramachandran7022 Год назад +6

    നന്ദി, സിസ്റ്റർ 💐💐

  • @gopung3907
    @gopung3907 3 месяца назад +3

    Beef curry yum kadalayum green peese um undaki adipoli ellavarkum eshttapettu . Shammi chechi chechide cooking adipoli super 👌

  • @user-cq7gk8ze6g
    @user-cq7gk8ze6g Год назад +3

    ഞാൻ try ചെയ്തു👌

  • @steephenp.m4767
    @steephenp.m4767 7 месяцев назад +2

    Thanks for your super recipe and video presentation

  • @sindhunair4787
    @sindhunair4787 10 месяцев назад +3

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ 😋എല്ലാർക്കും ഇഷ്ടം ആയി

  • @aperson2020
    @aperson2020 11 месяцев назад +5

    Bravo 👏 ❤❤❤❤ thats a sure winner.

  • @layana2005
    @layana2005 Год назад +10

    Chechi I have tried this recipe it's really awesome,TQ so much 🥰

  • @licyjerome6352
    @licyjerome6352 4 месяца назад

    Ee cheena chatti avidunnanu vangiyathu. Very good one

  • @vasanthynn2901
    @vasanthynn2901 11 месяцев назад +2

    Nalla..easssssy....egg..rost..tto..👌👌👌👌👌👌👍👍👍💓💓💓

  • @madumuscat2447
    @madumuscat2447 Год назад +19

    സൂപ്പർ ആയിട്ടുണ്ട് ❤👌👍

  • @SureshSureshbabu-ny6mq
    @SureshSureshbabu-ny6mq 10 месяцев назад +1

    Superrrrrrr innu ithu tanne

  • @amnahiba4724
    @amnahiba4724 3 месяца назад

    Ingredients list description il ittal valiya useful aayene

  • @supervideos5284
    @supervideos5284 Год назад +10

    ഇഷ്ടായി ❤️🤤

  • @SreekumarK-le6jb
    @SreekumarK-le6jb 7 месяцев назад +2

    സൂപ്പർ ഞാൻ try ചെയ്തു

  • @sreekuttyas7476
    @sreekuttyas7476 11 месяцев назад +2

    Supper chechi .. Njan undakki

  • @user-ho3xd7ec2o
    @user-ho3xd7ec2o 6 месяцев назад +1

    Adipoli aanu njnum try cheithu chechu super Aanu ki😊😊

  • @abdulrinshad6912
    @abdulrinshad6912 4 месяца назад +1

    Nalla super sadanm I tried

  • @MuraliNair-mx7yi
    @MuraliNair-mx7yi 2 месяца назад

    I only follow you reci. Your actions are cute. Also ending dialogue is grate. Thanks

  • @lionking8316
    @lionking8316 День назад

    10 പേർക്കുള്ള റസിപ്പി പറയുമോ..🙏

  • @neenugeorge8200
    @neenugeorge8200 5 месяцев назад

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... അടിപൊളി ആയിരുന്നു... ❤️❤️

  • @sajy09
    @sajy09 10 месяцев назад +1

    Evidunnanu chatty vangiyathu pls tell

  • @saalirashisvlog410
    @saalirashisvlog410 Год назад +5

    ഞാൻ try ചെയ്യും ❤️❤️....നല്ല റെസിപ്പി 🥰🥰🥰

  • @mollyrajan9827
    @mollyrajan9827 Год назад +1

    Super കണ്ടപ്പോൾ തന്നെ പരീക്ഷിച്ചു നോക്കിയാൽ നന്നായി എന്ന് തന്നെ അറിയാം

  • @minihari6295
    @minihari6295 Год назад

    ❤curry superr..njaan innu ready aaky 34 membe4s nu vendy.......superrr taste....thank u dear❤

  • @nishadnish8418
    @nishadnish8418 Месяц назад

    I will try this

  • @PriyaE-jh5zg
    @PriyaE-jh5zg 10 месяцев назад +3

    സ്‌പൈസി മുട്ട ഗ്രേവി 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sahalsidhique
    @sahalsidhique 8 месяцев назад

    ഷമി Hero ആടാ.... Hero....💪🏻💪🏻

  • @AlavudeenR-pu7og
    @AlavudeenR-pu7og 10 месяцев назад +2

    Super 👍👍

  • @renjudipu863
    @renjudipu863 Год назад +4

    Super മുട്ട കറി.❤

  • @irfanasherin9207
    @irfanasherin9207 Год назад +3

    Njan try cheythu super 👍

  • @Ilai-ulakam
    @Ilai-ulakam 11 месяцев назад +3

    சூப்பர்❤

  • @Linsonmathews
    @Linsonmathews Год назад +10

    5:15 ഇതെന്താ തിളക്കണ മുട്ടയോ...! 😹 recipe അടിപൊളി ആയിട്ടുണ്ട് ഷമിസേ 👌❣️❣️❣️

  • @chithraanil9297
    @chithraanil9297 11 месяцев назад +5

    Super tasty food 😋

  • @jessythomas6484
    @jessythomas6484 10 месяцев назад +11

    It looks very delicious 😋 can't wait to try this 😮

  • @rishiranjith-ez8xe
    @rishiranjith-ez8xe 11 месяцев назад +2

    Njan undakki super👌

  • @muhaseenamanafa9784
    @muhaseenamanafa9784 10 месяцев назад +2

    Super nan undaki👌

  • @MINIP-mb9fk
    @MINIP-mb9fk Год назад

    Shameeese njaan undakki nokki sooper aayirunnu ,.ini soyabean payarinte recipe idumo pls ❤❤❤

  • @sanalchandran7430
    @sanalchandran7430 11 месяцев назад +1

    👌🏻👌🏻👌🏻 😍😍😍😍 കൊതിയായി കണ്ടപ്പോ

  • @SandraMariamThomas
    @SandraMariamThomas Год назад +5

    Super delicious recipe dear shamees chache❤😊

  • @thanujenny4289
    @thanujenny4289 13 дней назад

    Super presentation 👌👌👌

  • @shabeebvengoor
    @shabeebvengoor Год назад +1

    OK njn onnu try cheyyatte😊

    • @shabeebvengoor
      @shabeebvengoor Год назад

      ഞാനിന്ന് ഇതേ രീതിയിൽ ചെയ്തു super tasty 😋

  • @sheenak258
    @sheenak258 Год назад +2

    Adipoli chechi thank you

  • @mumthasshahida6071
    @mumthasshahida6071 2 месяца назад +2

    ഈ കളർ എങ്ങനെയാ. കുറച്ച് chilli powder alle cherthullu

  • @fxhbro-pu8fw
    @fxhbro-pu8fw Месяц назад

    Njangal indaki but iinganayalla mutta curryil korachu innalathe soyabinum thatti mix mutta soyabin

  • @BipinKumar-xn3jg
    @BipinKumar-xn3jg 9 месяцев назад

    Looking yummy... Epo tanne try chythittu baki karyom...

  • @muhsina9954
    @muhsina9954 10 месяцев назад +2

    ഞാൻ try cheythu 👍🏻👍🏻supper🥰

  • @muhammadshimla393
    @muhammadshimla393 Год назад

    Ee kadai super. Link undo

  • @MaluKichu1216
    @MaluKichu1216 Месяц назад

    Thank you for the recipes ❤❤❤

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 Год назад +5

    ഇങ്ങനെ മുട്ട ഗ്രേവി ഉണ്ടാക്കിയാൽ നല്ല ടേസ്റ്റിയാവും 🤤

  • @ToshShorts
    @ToshShorts Год назад +13

    Wow such a creative recipe!! The gravy looks so rich and delicious.

  • @binzphil1
    @binzphil1 2 месяца назад

    Where can I get your type of Kadai??😀

  • @shahanap9497
    @shahanap9497 Год назад

    Avuh nte mmooy sett ith inn thanne ndaakki nookitt thanne karyam settayttund🤤