ഉടച്ചൊഴിച്ച മുട്ടക്കറി കഴിച്ചിട്ടുണ്ടോ, കഴിച്ചാലും കഴിച്ചലും മതിവരില്ല Easy and Tasty Egg Drop Curry

Поделиться
HTML-код
  • Опубликовано: 17 окт 2021
  • Udaitha muttai Kulambu
    Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    USING KITCHEN PRODUCTS :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • ХоббиХобби

Комментарии • 655

  • @ayishaumaira9942
    @ayishaumaira9942 2 года назад +213

    വിഡിയോ kaanunnathinoppam കമൻ്റ് um nokunnavar ❣️❣️✌️

  • @VenuKkurup
    @VenuKkurup 2 года назад +7

    ട്രൈ ചെയ്ത് നോക്കണം... കണ്ടിട്ട് സൂപ്പർ ആയിട്ടുണ്ട്...

  • @deepasuresh673
    @deepasuresh673 2 года назад +1

    ഇത് പോലെ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു

  • @anniejacob3990
    @anniejacob3990 2 года назад +2

    Udachozhicha muttacurry super. Naalethanne untakkanam.Thank you dear

  • @devikasatish398
    @devikasatish398 2 года назад +26

    I tried most of your recipes and they turn out to be yummy

  • @sinisadanandan1525
    @sinisadanandan1525 2 года назад +45

    24 വർഷം മുൻപ് എന്റെ കല്യാണം കഴിഞ്ഞു വന്നപ്പോൾ hus ന്റെ വീട്ടിൽ ഞാൻ ആദ്യം കഴിച്ച സൂപ്പർ കറി... 👍🏻🥰👌🏻👌🏻

    • @anthu4777
      @anthu4777 2 года назад

      വെടി... Soooo ട്ടോ

    • @anthu4777
      @anthu4777 2 года назад +2

      മോൺസൺ തോറ്റു പോകുന്ന വെടി🤪

    • @zereenamanaf9539
      @zereenamanaf9539 2 года назад +4

      ശരിയാണ്... പണ്ടൊക്കെ മുട്ട പൊട്ടിച്ചൊഴിച്ചു ആണ്‌ ഉണ്ടാക്കുന്നെ....തേങ്ങാപാലിൽ അതിനൊരു പ്രത്യേക രുചിയാണല്ലേ

  • @philominajoseph961
    @philominajoseph961 2 года назад +9

    ഇതെന്ത് അതിശയം 😊😄ഞാൻ ഇന്ന് ബ്രേക്ഫസ്റ്റിന് ചപ്പാത്തിയും ഇതുപോലെ മുട്ടകറിയും ആണ് ഉണ്ടാക്കിയത് 😄😄😄 സൂപ്പർ ടേസ്റ്റ് ആണ് 👌👌😋😋😋

  • @raihana3545
    @raihana3545 Год назад +10

    I tried this recipe... Its super tasty ❤My whole family love it...
    Again i tried most of ur recipes and they turn out to be super delicious.. Tkz mam... Keep going ❤

  • @shaunshajiphilp
    @shaunshajiphilp 10 месяцев назад +2

    Njan ഇത് പുഴുങ്ങിയ മുട്ട വെച്ചു ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @yasirashi
    @yasirashi 2 года назад +1

    Good recipe thanks ..👍👍

  • @arushkrishna2249
    @arushkrishna2249 2 года назад

    Chechi super curry nankal tri chaithu noki super curry ❤️❤️❤️

  • @premeelajayapalan6388
    @premeelajayapalan6388 2 года назад +89

    വളരെ പഴയ റെസിപ്പി ആണ്. എന്റെ കുട്ടിക്കാലത്തു അമ്മ ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ ഇടക്ക് ഞാനും ഉണ്ടാക്കാറുണ്ട്. തക്കാളി ചെറുതായി അരിഞ്ഞാലും മതി. വളരെ നന്നായി അവതരിപ്പിച്ചു. കറി കാണാനും സൂപ്പർ.

  • @maryanto2238
    @maryanto2238 Год назад

    Adipoli ane chechiii.... Thank you 😊 💓

  • @alfar.s2937
    @alfar.s2937 2 года назад

    Adipoli chechi super👌👌👌👌 enikku ishtapettu

  • @aswathyp1042
    @aswathyp1042 2 года назад

    Super .try Chesham. Ethu pan anu curry undakkan use cheythathu

  • @zaakiyakhaleel3260
    @zaakiyakhaleel3260 2 года назад +9

    ചേച്ചിയുടെ പരിപ്പുവടയുടെ റെസിപ്പി ആണ് first കണ്ടത് അപ്പൊ തന്നെ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം. 😘

  • @shareenashafi7618
    @shareenashafi7618 2 года назад

    Njan try cheythuu...super

  • @vinodayinikat6808
    @vinodayinikat6808 2 года назад

    , ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട്

  • @sandhyasyamkumar1087
    @sandhyasyamkumar1087 2 года назад +10

    എവിടെനിന്നാണ് ഈ ചെറിയ പാത്രങ്ങൾ വാങ്ങുന്നത് കാണാൻ നല്ല ഭംഗിയുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 2 года назад +2

    ഹായ് dear ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട് നല്ല രുചിയാണ്

  • @helenwilliam836
    @helenwilliam836 10 месяцев назад

    It seems very tasty. Let me know which kasai you using. Thank you dear ❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад

    Super and verity aaya mutta curry👍😋 theerchayaum try cheunnathanu 😘🤩🥰❣️🙏

  • @dhanyap.g4962
    @dhanyap.g4962 2 года назад +1

    Mikapolum indakarund ee recipe super anu

  • @fiyasVlogs152
    @fiyasVlogs152 2 года назад

    Try, ചെയ്ത് നോക്കാം

  • @subhapappan8360
    @subhapappan8360 2 года назад +6

    Wow Super surely will try it today... 😋😋

  • @ranisreepillai1537
    @ranisreepillai1537 2 года назад +10

    It seems so tasty! will try. Thank you.

  • @DayaDayaDhineshan
    @DayaDayaDhineshan 8 дней назад

    Njan try cheythu noki
    Super

  • @tdsalt69
    @tdsalt69 2 года назад +35

    കൊള്ളാമല്ലോ മുട്ടകറി സൂപ്പർ നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കട്ടെ👍🥰❤️

  • @amjadworld9529
    @amjadworld9529 2 года назад +15

    സൂപ്പർ മുട്ട കറി 👍

  • @renjurahul7984
    @renjurahul7984 2 года назад +21

    Thatha first incrediants mathram oru list ayit iduvanel nannayirunnu

  • @salmaajmal5079
    @salmaajmal5079 2 года назад

    Njn try cheythu sooo nice✌🏻

  • @radhika583
    @radhika583 2 года назад +1

    Njan undakki super 😋😋

  • @mariyamercy2058
    @mariyamercy2058 2 года назад +8

    ഇതു ഒത്തിരി പഴകമുള്ള റേസപ്പി ആണ് എന്റെ കുട്ടികാലത്തു അമ്മിച്ചി ഉണ്ടാക്കി തരും ഇപ്പോൾ ഞാൻ എന്റെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുന്നു 👍🏻

  • @jesnaworld2521
    @jesnaworld2521 2 года назад

    Njan try cheyum

  • @maninibiju2913
    @maninibiju2913 2 года назад

    Super njan try cheyyam

  • @jessmallikaevlin8124
    @jessmallikaevlin8124 2 года назад +1

    I will try it immediately

  • @sibijayan9
    @sibijayan9 4 месяца назад +1

    Cheythu nokki…. Adipoliiii🎉

  • @drisyapradeep8420
    @drisyapradeep8420 2 года назад

    Super aayittund

  • @madhuk8311
    @madhuk8311 2 года назад +2

    Nice and veriety broken egg curry..... congratulations.....

  • @evaanichuss
    @evaanichuss Год назад

    I tried this recepe shammi chechi ❤️

  • @shareefqatarqatar2729
    @shareefqatarqatar2729 2 года назад +1

    അടിപൊളി 👍👍👍

  • @bincyselvester6618
    @bincyselvester6618 2 года назад

    First time njn kanunnae e curry

  • @anilpkparackal8714
    @anilpkparackal8714 2 года назад +29

    എത്ര മനോഹരമായിട്ടാ ഉണ്ടാക്കിയത് ഒന്നുണ്ടാക്കി നോക്കട്ടെ!

  • @shilpa1658
    @shilpa1658 2 года назад

    ഉണ്ടാക്കും

  • @livelifeliving2527
    @livelifeliving2527 2 года назад

    അടിപൊളി... ഞാൻ ഉണ്ടാക്കി

  • @majidat.m908
    @majidat.m908 2 года назад +6

    Supper Aayittund kandappozjee vazjinnu vellam vannu.. 😋😋😋😋

  • @farzanasuhana4451
    @farzanasuhana4451 2 года назад +8

    ഞാൻ ഉണ്ടാക്കി സൂപ്പർ 😋

  • @haleemanadheer7758
    @haleemanadheer7758 2 года назад +23

    Njan ippo chappathikk undakki . Super taste aayirunnu. enth undakkiyalum kuttam parayunna ente husinu ith othiri ishttappettu. thankyou itha😍😍

  • @abhinavabhinandhana6728
    @abhinavabhinandhana6728 2 года назад

    അടിപൊളി സൂപ്പർ

  • @zanhazaeem4461
    @zanhazaeem4461 2 года назад +22

    വീട്ടിൽ ഇറച്ചിയോ മീനോ പച്ചക്കറിയോ ഇല്ലാതിരിക്കുമ്പോൾ ഉണ്ടാക്കുന്ന കറി. ചപ്പാത്തി പൂരി പത്തിരി ദോശ എന്നിവയ്ക്ക് നല്ല കോമ്പിനേഷൻ ആണ്.
    ഇത് മുളക് പൊടി ചേർത്ത് ഉണ്ടാക്കും തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കും പിന്നെ തേങ്ങ വറുത്തരച്ചും ഉണ്ടാക്കും മൂന്നും നല്ല ടേസ്റ്റ് ആണ്.

  • @athulsasiathulsasi7982
    @athulsasiathulsasi7982 2 года назад

    സൂപ്പർ 👌

  • @nishapm2216
    @nishapm2216 2 года назад

    👌👌👌undakki nokkam😋😋

  • @sowmijacksonjacksonsowmi6143
    @sowmijacksonjacksonsowmi6143 2 года назад

    Thaathayude paathrangal super anu, Nan eapozhum oronnu cheithu nokkum. Chila Recepy eazhuth vaikkum. Morning undakkum .

  • @rainytp
    @rainytp 2 года назад

    Thanks 👍

  • @achuzz3176
    @achuzz3176 2 года назад

    Kollallo try cheyyam

  • @aryabiju3162
    @aryabiju3162 2 года назад +2

    Njan try ccheyth super taste arnnu. Itheyude recipes enik orupadu Ishtam anu. Cook cheyyan oru energy varum oro recipe kanumbolum. Thank you itha🥰🥰😘😘

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Hi.. thanku dear 😘🤩🥰🥰😍😍🤩

  • @gloriajoby5683
    @gloriajoby5683 Год назад +4

    It was super 😍😘thank u shammy for the wonderful recipe... Husband ishttannu so first trying ayirunnu... Ath nthyallum powlichu... 🥰

  • @navabnavab5832
    @navabnavab5832 2 года назад

    Kanumbo thanne kothiyavunnu 😋😋😋😋😋😋😋😋😋😋😋

  • @alexmathew2050
    @alexmathew2050 2 года назад

    Adi poli presentation🙏
    Try tomorrow

  • @haseenapa1541
    @haseenapa1541 2 года назад +46

    Njan എന്നും ഉണ്ടാക്കുന്ന recipe 🥰 shemiye കിടുവാണ് kto😍😍😍

  • @BINITHASCOOKING
    @BINITHASCOOKING 2 года назад +2

    Super dish😋

  • @aperson2020
    @aperson2020 9 месяцев назад

    Excellent. ❤❤❤. And the sweetest Malayalam I've heard in a long time.

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 2 года назад +21

    Lovely egg gravy ... I have prepared this type of gravy before ... but this is a different version ... look's good 👌... Thank U Shamee molu for this recipe .

  • @nimishavlogs4554
    @nimishavlogs4554 2 года назад

    സൂപ്പർ എനിക്കും ഉണ്ടാക്കി നോക്കണം 👍👍👍

  • @anvinisworld6857
    @anvinisworld6857 2 года назад +10

    അടിപൊളി എഗ്ഗ് കറി.... കാണുമ്പോൾ തന്നെ ടേസ്റ്റ് ഉണ്ട് എന്ന് മനസിലായി👍👍

  • @luttuz
    @luttuz 2 года назад +4

    Yummy 😋😋😋

  • @Cicilyjeslin
    @Cicilyjeslin 2 года назад

    Chechy thank you so much...njn ithu vachu..and everyone loved it..

  • @sachukichusworld9098
    @sachukichusworld9098 2 года назад +15

    ഇത് ഞാൻ സ്ഥിരമായി ഉണ്ടാകാറുണ്ട്. സൂപ്പർ ആണ് 👍👍

  • @user-nc1uh9gm4l
    @user-nc1uh9gm4l 4 месяца назад +1

    Kanumbo thanne kothi varunnu

  • @saffworld8281
    @saffworld8281 2 года назад +4

    ഞങ്ങൾ ഈ കറി ഉണ്ടാക്കാറുണ്ട്. നല്ലതാണ് 👍🏻😊

  • @sunishaji9091
    @sunishaji9091 2 года назад

    സൂപ്പർ ഞാനും ഉണ്ടാകട്ടെ 👌👌👌🥰👌👌

  • @jessi4768
    @jessi4768 2 года назад +2

    Super ആയിട്ടുണ്ട് dear😍 😍
    Try ചെയ്യാം......

  • @shailasmusic3896
    @shailasmusic3896 2 года назад +1

    ആ കഴിച്ചിട്ടുണ്ട് 👍

  • @thansihaunais7476
    @thansihaunais7476 2 года назад +9

    Itha njan try cheythu.... Masha Allah🥰🥳 Adipwoli ayitund... ❤️

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад

    Super. Will try soon

  • @havithak8776
    @havithak8776 2 года назад +5

    അടിപൊളി 👍👍തീർച്ചയായും ഉണ്ടാക്കും 👍

  • @sajithasanthosh6713
    @sajithasanthosh6713 2 года назад +7

    വെറൈറ്റി ആയിട്ടുള്ള മുട്ടക്കറി Super👌 തീർച്ചയായും ഉണ്ടാക്കും😍😍

  • @rajivpillai5914
    @rajivpillai5914 2 года назад +2

    Special and tasty one thank you
    All the best

  • @thecraftyhub5919
    @thecraftyhub5919 2 года назад +4

    Adipoli ayittunde njan try cheithu nokkum Insha Allah 😍

  • @shaduusvlog5621
    @shaduusvlog5621 2 года назад +2

    ഞാൻ ട്രൈ ചെയ്തു supper recipe 😋😋

  • @manogpdr5435
    @manogpdr5435 2 года назад

    Njan innanu eekari കണ്ടത് innuthanne undakki onnumparayanilla adipoly, super, kidu👍👍👍👍👍👍

  • @sujatharamadas6002
    @sujatharamadas6002 Год назад

    Very tasty and delicious recipe

  • @roshant7393
    @roshant7393 2 года назад +1

    Super recpie

  • @ratheeshratheesh2790
    @ratheeshratheesh2790 2 года назад

    ഇതു ഞാനുണ്ടാക്കാറുള്ള കറിയാ.സൂപ്പറാ.പൊറോട്ടയും മുട്ടക്കറിയും അടിപൊളിയാ.

  • @shibilathahir3222
    @shibilathahir3222 2 года назад

    Super aayittynd🥰🥰

  • @vismaya_vizz
    @vismaya_vizz Год назад +1

    Super recipe i ever had.

  • @Monster_gaming_976
    @Monster_gaming_976 2 года назад +10

    Adipoli egg curry recipes njan urappayum try cheyyum

  • @sheejaswonderland679
    @sheejaswonderland679 2 года назад +1

    Enikki ninghalude samsaram and recipe ishttamanu🥰 simple cooking

  • @mkumbla
    @mkumbla Год назад

    Nice aayin.. when I prepared. Thanks

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад +9

    Chappaathi egg curry 😋😋😋 adipoli combination 👍👍

  • @ashraf5943455
    @ashraf5943455 Год назад +3

    ഷെമ്മീസ് ഉപയോഗിക്കുന്നു ഫ്രൈപാൻ പ്ലേറ്റ്സ് സ്പൂൺസ് എല്ലാം സൂപ്പർ ക്‌ളീൻ ആണ്. 👍

    • @Ansad00
      @Ansad00 Год назад

      അയിന് 😅

  • @salmakc4055
    @salmakc4055 2 года назад +6

    അടിപൊളി. ഉണ്ടാക്കി നോക്കട്ടെ 👍🏻👍🏻

  • @razakvprashik4258
    @razakvprashik4258 2 года назад

    നോക്കട്ടെ ❣️❣️❣️

  • @sajeenananaseem4675
    @sajeenananaseem4675 2 года назад +7

    Adipoli aayittundu 😍😋❤️

  • @jincymol1826
    @jincymol1826 2 года назад

    Urapayum try cheyyum

  • @BB.s_world
    @BB.s_world Год назад +1

    I tried it today... 😋 very tasty

  • @ragiunniragiunni6551
    @ragiunniragiunni6551 Год назад

    എന്നും മുട്ടക്കറി ഉണ്ടാകുമ്പോൾ ഒരേ രുചി ആണ് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം 👍

  • @ramlaabc7138
    @ramlaabc7138 2 года назад +1

    സൂപ്പർ ഷെമി 💕❤🌹🌹

  • @umasathya7082
    @umasathya7082 2 года назад +1

    സൂപ്പർ

  • @akhilakumar8281
    @akhilakumar8281 2 года назад

    ഞാൻ ഇത് ഉണ്ടാക്കിട്ടുണ്ട് ചേച്ചി. സൂപ്പർ ടേസ്റ്റ് ആണ്.