Egg Curry | മുട്ട തിളപ്പിച്ചത് | ഒരു ഇടിവെട്ട് കറി || Easy Egg Curry recipe in Malayalam

Поделиться
HTML-код
  • Опубликовано: 26 авг 2024
  • In this video shows that how to make Egg curry in easy way.
    വളരെ എളുപ്പത്തിൽ ഒരു ഇടിവെട്ട് കറി
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാനും ചാനൽ സബ്ക്രൈബ് ചെയ്യാനും മറക്കല്ലേ .. 😊
    How to make egg curry
    egg curry recipe
    egg curry malayalam
    easy egg curry
    #eggcurry
    #easycurry
    #easyeggcurry
    #easyeggcurryrecipe
    #eggrecipe
    #sajitherully

Комментарии • 218

  • @UpasanaBobby
    @UpasanaBobby 3 года назад +35

    അയ്യോ.. മുട്ടക്കറി ഉണ്ടാക്കാൻ സമയമോ ക്ഷമയോ ഇല്ലാത്ത സമയത്തു ഞാൻ ഈ കറി ഉണ്ടാക്കാറുണ്ട്. മുട്ട ഒഴിച്ച് മിക്സ് ചെയ്തു ഉടക്കാറാണ് പതിവ്. ഇത് ഒരു തരികിട പാചകം ആയിട്ടാണ് ഞാൻ കരുതിയിരുന്നത്. ഇങ്ങനെ ഒരു ഔദ്യോഗിക രൂപം ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. ഇനി എന്തായാലും ഇതുപോലെ തന്നെ ഉണ്ടാക്കാം. കുറച്ചു കുരുമുളക് പൊടി കൂടി ചേർത്ത് നോക്കാം അല്ലേ ?

    • @zuharazuhara3411
      @zuharazuhara3411 3 года назад

      Nallatha

    • @austinchackothomas5225
      @austinchackothomas5225 2 года назад

      ,,

    • @thomaspaul9687
      @thomaspaul9687 Год назад

      എനിക്ക് പണി കിട്ടിയിട്ടുണ്ട്, ഒരു മുട്ട ചിത്തയായിരുന്നു

  • @rajilanahas5679
    @rajilanahas5679 3 года назад +26

    ഇത് എന്റെ അമ്മ 40വർഷം മുൻപ് ഉണ്ടാക്കി തുടങ്ങിയ്താണ് ഉമ്മ ഇപ്പോൾ ഇല്ല ഈ കറി കണ്ടപ്പോൾ പണ്ടതെകാര്യം ഓർമ വന്നു😭😭😭😭😭😭😭

  • @abdul9087
    @abdul9087 4 месяца назад +1

    എന്റെ ഉമ്മയും ഈ കറി ഉണ്ടാക്കിയിരുന്നു, നൊസ്റ്റാൾജിക്.. തേങ്ങാപ്പാൽ ചേർത്തും ഉണ്ടാക്കാം. നല്ല ഓർമ്മകൾ സമ്മാനിച്ചതിന് നന്ദി

  • @salaamebrahim4334
    @salaamebrahim4334 3 года назад +13

    സൂപ്പർ റെസിപ്പി.നിങ്ങളും കാണാൻ സൂപ്പർ, നിങ്ങളുടെ അവതരണം സൂപ്പർ,, നിങ്ങളുടെ റെസിപ്പി സൂപ്പർ.........

  • @mercyjacobc6982
    @mercyjacobc6982 2 года назад +1

    ഇത് ഞങൾ ഉണ്ടാക്കാറുണ്ട് , തക്കാളിക്ക് പകരം ഞങൾ ഒരു മാങ്ങ കനം കുറച്ചു അരിഞ്ഞതും ചിലപ്പോൾ ചേർക്കാറുണ്ട് 🥰👍

  • @smithars9860
    @smithars9860 2 года назад +2

    Njan adyamayittanu ee recipe kanunnath. Theerchayayum try cheyyum. 😎

  • @bavisha_bavi
    @bavisha_bavi 5 месяцев назад +1

    Chetta njaan hostel il aanu thamasikkunnath.Thanne aanu food undakkunnath.Kooduthalum chettante items aanu undakkunnath.Ellam nalla taste und .Othiri ishtaayi.Onnum flop aavunnilla.Eniyum othiri research nadathi new items konduvarika.All the best.
    Thank u chetta .😊

    • @SajiTherully
      @SajiTherully  5 месяцев назад

      തീർച്ചയായും ശ്രമിക്കാം 🙏🏻

  • @mohammedhafi3034
    @mohammedhafi3034 Месяц назад

    ഇഷ്ടമായി കറി ഉണ്ടാക്കാൻ പഠിച്ചു

  • @sanibathayyil8041
    @sanibathayyil8041 3 года назад +2

    ഇത് പണ്ട് മുതൽ ഉണ്ടാക്കുന്ന ഒരു തട്ടി കൂട്ട് കറിയാണ്..... എന്തായാലും സൂപ്പർ ആയി 👌👌👌😋

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 года назад

    മുട്ട തിളപ്പിച്ചത്. പെട്ടെന്നു ഉണ്ടാക്കാൻ പറ്റുന്ന ഒരു മുടക്കറിയാണല്ലോ എനിക്ക് ഇഷ്ടമായി.

  • @nainusvlogeasytips8130
    @nainusvlogeasytips8130 3 года назад +1

    കിടുക്കി തിമിർത്തു കലക്കി

  • @mkskitchen255
    @mkskitchen255 3 года назад +4

    ഏതായാലും ഞാൻ ഇത് ഉണ്ടാക്കി നോക്കുന്നതാണ് 👌

  • @geethasajan8729
    @geethasajan8729 Год назад +1

    Vere cooling video yil kanditundu. Avar ithinu udachozhicha muttackari ennu perum itirunnu. Ithu super ayi karanam amithamaya vachakamadi illa. Namucku virasatha illathe kanan 😊

  • @mhfvlogs8275
    @mhfvlogs8275 3 года назад +4

    മുട്ട തിളപ്പിച്ചത് കിടിലൻ 👍♥️😍

  • @ushamathew7537
    @ushamathew7537 2 дня назад

    Superb

  • @salisibi2296
    @salisibi2296 Год назад +1

    ഞാൻ ഇതൊരു തട്ടിക്കൂട്ടു കറിയായിട്ടു ഉണ്ടാക്കുമായിരുന്നു 🤭🤭🤭🤭ഇനിയിപ്പോ അങ്ങിനെ കരുതേണ്ടല്ലോ. പാചകത്തിന്റെ സുൽത്താൻ ഉണ്ടാക്കുന്നൊരു കറിയാണല്ലോ 👍🏻👍🏻👍🏻❤❤❤❤easy and tasty 😍😍😍

    • @SajiTherully
      @SajiTherully  Год назад +1

      അതേ സാലി... എനിക്ക്‌ ഇഷ്ട്ടമുള്ള കറിയാണ് ❤️

  • @rajeshvishwambharan2112
    @rajeshvishwambharan2112 2 месяца назад

    Kochu kochu currikal. Nannaiyirikknnu

  • @rajuvv3538
    @rajuvv3538 3 года назад +53

    മുട്ട ഒരിക്കലും നേരിട്ട് ഒഴികരുത്. ഒരു കയിലിൽ പൊട്ടിച്ച് ഒഴിച്ചിട്ട് പതുക്കെ ഇടണം.ഇല്ലെങ്കിൽ ഒരു മുട്ട കേഡായത് ആണെങ്കിൽ കറി മുഴുവൻ പോകും.

  • @karthikeyanr5641
    @karthikeyanr5641 3 года назад +4

    😂😂🌹🙏👍👍👍ആദ്യം ആയി ട്ടാ ഇങ്ങിനെ മൂട്ട കറി കാണുന്നെ 🌹🌹നോക്കട്ടെ

  • @travelwithammulu7761
    @travelwithammulu7761 3 года назад +3

    ചേട്ടാ ഞാൻ ഇപ്പോ ഉണ്ടാക്കി കഴിച്ചു simple and humble ആണ് 👍👍

  • @jasiadipolisaad6386
    @jasiadipolisaad6386 3 года назад

    സഹോദരa, നന്നായിട്ടുണ്ട്,, നിങ്ങളുടെ അവതരണം അടിപൊളിയായിട്ടുണ്ട്,,, ഇനിയും ഇതുപോലെയുള്ള റെസിപ്പി പ്രതീക്ഷിക്കുന്നു

  • @TEACHFROMHEART
    @TEACHFROMHEART 2 года назад +1

    Adipoliiiii 👌👌👌👌
    Urappayum thayaraakuum..Tnkoo Sr

  • @sabiviog6323
    @sabiviog6323 3 года назад +1

    അമ്മ ഉണ്ടാക്കിയ കറിക്ക് വേറെ തന്നെ ടേസ്റ്റാ'

  • @philominapd2170
    @philominapd2170 6 месяцев назад +1

    Now itself I am trying. After tasting will comment

  • @fathimanees2863
    @fathimanees2863 2 года назад +1

    Adipoli😍❤️👍yaann.... Hus veettil ninnum undaakarund😃

  • @amminipm2645
    @amminipm2645 8 месяцев назад

    മുരിങ്ങക്കായ ചേർത്ത് ഇതു പോലെ കറി വെച്ചാലും നല്ലതാണ്, സൂപ്പർ കറി 👍😊

  • @sheejariju922
    @sheejariju922 2 года назад +10

    ഇതിൽ കുറച്ചു വിനാഗിരി ഒഴിച്ചാൽ സൂപ്പർ ആയിരിക്കും 😍

  • @jagsideas3383
    @jagsideas3383 3 года назад +2

    ഹായ്
    സജി
    I will try അനമുട്ട today......
    Best wishes
    Really like your presentation 😂

  • @harikk6594
    @harikk6594 2 года назад +1

    Super. Chetta

  • @SureshKumar-pl5bv
    @SureshKumar-pl5bv Год назад +1

    Sooper

  • @arunakarun4589
    @arunakarun4589 3 года назад +3

    മുട്ട തിളപ്പിച്ചത് 👌👌👌👌♥️♥️♥️

  • @afnafathima9376
    @afnafathima9376 2 года назад +1

    Chettah, super.... 😀

  • @sandrawilson2243
    @sandrawilson2243 Год назад

    എന്റെ fav കറി ആണ്,വെളുത്തുള്ളിയും തക്കാളിയും ചേർക്കാറില്ല,ഇത് മാത്രം കൂട്ടി ഊണ് കഴിക്കണം അതാണ് ടേസ്റ്റ് 👍🏻👍🏻

  • @sheebasundar21
    @sheebasundar21 11 месяцев назад

    ഇവിടെ ഉണ്ടാക്കാറുണ്ട് നല്ല രുചിയുള്ള കറി യാണ്

  • @user-vy5up4ly1h
    @user-vy5up4ly1h 7 месяцев назад

    Super

  • @geethugeethu3456
    @geethugeethu3456 3 года назад +1

    എന്റെ favourate dish👍

  • @arunmbi
    @arunmbi 4 года назад +3

    സജി ഇന്ന് നിൻറെ റെസിപ്പി മുട്ട തിളപ്പിച്ചത് കറി ഉണ്ടാക്കി super

  • @rajeshjan0233
    @rajeshjan0233 4 года назад +1

    Ith Valare Simple Dish 👌👌👌

  • @rengilaabilash5964
    @rengilaabilash5964 2 года назад +1

    Suuuper chettaaa

  • @jollyjohn7178
    @jollyjohn7178 3 года назад +10

    എന്തുകൊണ്ട് നമ്മുടെ ജനങ്ങൾ ഇതുപോലെ എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങൾ ചെയ്യുന്നില്ല?????????

  • @bestchoice6972
    @bestchoice6972 3 года назад +2

    Egg mag favourite. Ithe must try cheyyum njn ..,💪🏼😋😋❤️

  • @geetha8326
    @geetha8326 Год назад

    Ente Ammayude receipe😋😋😋

  • @thanzaworld4424
    @thanzaworld4424 3 года назад

    Njn ummante umma undakki thararund when i was child,I will try it

  • @jasiadipolisaad6386
    @jasiadipolisaad6386 2 года назад +1

    സൂപ്പർ കറി,,,

  • @kannurmutabikhbyhaseenamaj2062
    @kannurmutabikhbyhaseenamaj2062 3 года назад

    Beautiful and simple recipe
    Adipoliii
    Keep going
    C
    U

  • @delimafelix9813
    @delimafelix9813 3 года назад +2

    സൂപ്പർ ഈസി മൊട്ട തെളപ്പിച്ചത് നല്ല രുചിയും ഉണ്ട് 👍👍👍👍😋😋😋😋

  • @vinshavinu2944
    @vinshavinu2944 2 года назад +1

    അടിപൊളി

  • @anuscorner8478
    @anuscorner8478 3 года назад +2

    Thanks sir simple ayi paranju thannathinnu❤❤❤

  • @sobhanamohandas2445
    @sobhanamohandas2445 3 года назад +1

    Very easy & nice egg cuury... I will follow..... Thanx a lot. 🙏🙏🙏👌👌👌👍👍

  • @user-fy3ny8sg7f
    @user-fy3ny8sg7f 7 месяцев назад

    Super 😊

  • @ayshathfairosh3954
    @ayshathfairosh3954 3 года назад +2

    Finally I got a perfect recipe.. My husband used to complain evrytime.. But this recipe came out to his taste. Thanx for sharing

  • @noushadtpnoushad9515
    @noushadtpnoushad9515 3 года назад +3

    നൈസ് എഗ്ഗ് കറി 👍

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    Delicious tippp
    God bless you
    Thanks

  • @ORMAKITCHEN
    @ORMAKITCHEN 3 года назад +1

    Very tasty and simple method
    I will try 👍

  • @concernedindian6193
    @concernedindian6193 3 года назад +3

    My mom used to make the dish without ginger garlic.

  • @girigiri5984
    @girigiri5984 3 года назад

    Sprr Adipoli

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 года назад

    കലക്കി മച്ചൂ

  • @USAMachan
    @USAMachan 3 года назад

    Oru different type orppayum undakum ❤️

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 3 года назад

    Nannayi too😍😍

  • @shajaazeez8400
    @shajaazeez8400 Год назад

    Enalum njan parayilla enu paraunethu nalla eshtmani

  • @anitapaul64
    @anitapaul64 Год назад +1

    Very nice and yummy 🤤

  • @sumanrajeshnaik8271
    @sumanrajeshnaik8271 Год назад +1

    Sir, please give authentic Kerala style moong daal payasam recipe,

  • @readytakemedia499
    @readytakemedia499 2 года назад +1

    മുട്ടകറി എനിക്കൊത്തിരി ഇഷ്ടമാണ് ഈ രീതിയിലുല്ല മുട്ടക്കറി ഒന്ന് വച്ചു നോക്കിട്ടുതന്നെ 😎

  • @hajaramoudheenkutti7111
    @hajaramoudheenkutti7111 10 месяцев назад

    സൂപ്പർ

  • @ammuunnyammu1233
    @ammuunnyammu1233 2 года назад +1

    Njangal vakkarundu ingane

  • @ushamohan559
    @ushamohan559 4 года назад +1

    Nice presentation. Tku 4 the recipe.

  • @seenasalim3112
    @seenasalim3112 2 года назад +1

    Nice 👍

  • @anithakp5260
    @anithakp5260 Год назад +1

    ഇത് എൻ്റെ അമ്മ ഉണ്ടാക്കി തരാറുണ്ട് കുട്ടികാലത്ത്

  • @JerseyGardening2020
    @JerseyGardening2020 3 года назад +1

    Never heard of this recipe. We always use boiled eggs. Will try this recipe.

  • @mselizabethgeorge2745
    @mselizabethgeorge2745 10 месяцев назад

    Nice recipe. It is good taste ❤❤

  • @susisusikunju
    @susisusikunju 4 года назад

    Njanundakkarund
    But mutta elakkikodukkum
    Nice recipe
    Love it

  • @aadhillatheef106
    @aadhillatheef106 3 года назад

    ഇങ്ങനെ ഉണ്ടാക്കുമ്പോൾ മുളകു പൊടി ഇടുമ്പോൾ കൂടെ കുറച്ച് ചിക്കൻ മസാല പൊടിയും, മീറ്റ് മസാല പൊടിയും അൽപ്പം, ഗരം മസാലയും ഇട്ടാൽ സൂപ്പർ ആണ്. . വേറെ രീതിയിൽ തേങ്ങ അരച്ചും വരുത്തരച്ചും ഒക്കെ ഉണ്ടാക്കാം. കിഴങ്ങും ഇടാം. ഇങ്ങനെ പല രീതിയിൽ ഞങ്ങൾ പണ്ടേ ഇതൊക്കെ എത്രയോ കാലമായി ഉണ്ടാക്കുന്നു. മുട്ടയ്ക്ക് മസാല പിടിക്കും. നല്ല രുചിയാണ്..ട്രൈ ചെയ്യൂ

  • @geethashridharan7749
    @geethashridharan7749 3 года назад

    yes..nice one..i hv heard abt this..nvr tried..will definitely try..

  • @sreemusic5409
    @sreemusic5409 3 года назад +1

    Adipoli recepie...njan try cheydittundu

  • @sushidas82
    @sushidas82 2 года назад +1

    Nostalgic 🍛 🍛 🍛

  • @p.s5946
    @p.s5946 4 года назад +1

    ട്രൈ ചെയ്തു നോക്കട്ടെ

  • @sarammayesudas8439
    @sarammayesudas8439 3 года назад +1

    Super 😗😗😗😗💟

  • @jasminevivera4694
    @jasminevivera4694 3 года назад +1

    Good👍I used to make this in the same method👌

  • @rajeswarins2958
    @rajeswarins2958 3 года назад

    Simple recipe. Adipoly

  • @jollyjohn7178
    @jollyjohn7178 3 года назад

    സൂപ്പർ.... Duper..

  • @thomasjoseph5302
    @thomasjoseph5302 3 года назад +1

    Well narrated. Come again with new and delicious recipes.

  • @bijupaul7132
    @bijupaul7132 3 года назад

    Super, of course i will try

  • @srksrd374
    @srksrd374 3 года назад

    ഇഷ്ടമായി

  • @ajithaajithashaji5442
    @ajithaajithashaji5442 3 года назад

    ചേട്ടാ സൂപ്പർ

  • @lathikanagarajan7896
    @lathikanagarajan7896 3 года назад

    Tamil nattil ee mutta curry undakarundu....njan invade vannu padichu.
    .
    Chennail il

  • @boccaroaanil
    @boccaroaanil 3 года назад +5

    മുട്ട തിളപ്പിച്ചത് മധ്യ തിരുവതാങ്കൂറിൽ കണ്ടിട്ടില്ല ❤🧡💚💚💙💜

    • @cincysiju3747
      @cincysiju3747 3 года назад +1

      ആലുവ ചെറായി ഭാഗത്ത് ഉണ്ട്

    • @josephthottan2724
      @josephthottan2724 3 года назад

      തൃശൂർ ഭാഗത്ത് ഉണ്ട്. എന്റെ ചെറുപ്പത്തിൽ എന്റെ അമ്മയും ഈ കറി ഉണ്ടാക്കാറുണ്ട്.

  • @audiencevoice3897
    @audiencevoice3897 3 года назад

    എളുപ്പം ആണല്ലോ ഇത് 💕

  • @ousofrancis1783
    @ousofrancis1783 3 года назад +2

    നന്നായിട്ടുണ്ട്....👌👌👌
    പക്ഷേ video vertical പിടിക്കാതെ horizontal പിടിക്കുന്നതാ കുറച്ചു കൂടെ കാണാന്‍ ഭംഗി

  • @sasibhooshannair6845
    @sasibhooshannair6845 3 года назад

    Good. Simple 👍

  • @indusantosh6737
    @indusantosh6737 2 года назад

    Super super

  • @beenaap9321
    @beenaap9321 3 года назад

    നന്നായിട്ടുണ്ട്. പുതിയ റെസിപ്പിയാണ് എന്നെ സംബന്ധിച്ചിടത്തോളം ..Prepare ചെയ്തു .. ഇഷ്ടം

  • @vijayat4254
    @vijayat4254 3 года назад

    ഞാൻ രസിപ്പിപരീഷിച്ചു

  • @nafisaliz7259
    @nafisaliz7259 2 года назад

    എത്ര എളുപ്പമായിട്ട ഉണ്ടാക്കിയത് 😎

  • @jollyjohn7178
    @jollyjohn7178 3 года назад +1

    Ammachikkum thanks...

  • @jincyfrancies6420
    @jincyfrancies6420 3 года назад +4

    എന്റെ അമ്മൂമ്മയുടെയും അമ്മയുടെയും കറിയാണ് ഞങ്ങൾ അല്പം വിനാഗിരി കൂടി ചേർക്കും തക്കാളി പുളി കുറവായിരിക്കും

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 года назад

    E recipi weekendil undaakaarundu😆😆

  • @salipradeep8507
    @salipradeep8507 Год назад

    പ്രിയപ്പെട്ട കറി. തക്കാളിക്ക് പകരം അല്പം വിനാഗിരി ചേർത്താൽ സൂപ്പർ. മുട്ട ഒന്നു മറിച്ചിട്ടുന്നതും നല്ലതാ

  • @abeesakh9697
    @abeesakh9697 3 года назад

    Nannayi ezhtamayi

  • @sreenivasalur6130
    @sreenivasalur6130 3 года назад

    Super and simple recipe 👍👍

  • @jyothilakshmik3348
    @jyothilakshmik3348 3 года назад

    Cheta.good