Oru Rathri Koodi... | HD 1080p Video Song | Summer in Bethelehem | Suresh Gopi, Manju Warrier

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Song : Oru Rathri Koodi...
    Movie : Summer in Bethelehem
    Lyrics : Gireesh Puthanchery
    Music : Vidyasagar
    Singers : K.J.Yesudas & K.S.Chithra
    ഒരു രാത്രി കൂടി വിടവാങ്ങവേ
    ഒരു പാട്ട് മൂളി വെയിൽ വീഴവെ
    പതിയെ പറന്നെന്നരികിൽ വരും
    അഴകിൻറെ തൂവലാണു നീ... [ ഒരു രാത്രി ]
    പലനാളലഞ്ഞ മരുയാത്രയിൽ
    ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
    മിഴികൾക്ക് മുൻപിൽ ഇതലാർന്നു നീ
    വിരിയാനൊരുങ്ങി നിൽക്കയോ
    വിരിയാനൊരുങ്ങി നിൽക്കയോ ?
    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയെ കിടന്നു മിഴി വാർക്കവേ
    ഒരു നേർത്ത തെന്നലലിവോടെ വന്നു
    നെറുകിൽ തലോടി മാഞ്ഞുവോ
    നെറുകിൽ തലോടി മാഞ്ഞുവോ ? [ ഒരു രാത്രി ]
    മലർ മഞ്ഞു വീണ വനവീധിയിൽ
    ഇടയൻറെ പാട്ടു കാതോർക്കവേ
    ഒരു പാഴ്കിനാവിലുരുകുന്നോരെൻ
    മനസ്സിൻറ പാട്ടു കേട്ടുവോ .
    മനസ്സിൻറെ പാട്ടു കേട്ടുവോ?
    നിഴൽ വീഴുമെൻറെ ഇടനാഴിയിൽ
    കനിവോടെ പൂത്ത മണിദീപമേ
    ഒരു കുഞ്ഞുകാറ്റിൽ അണയാതെ നിൻ
    തിരിനാളമെന്നും കാത്തിടാം.
    തിരിനാളമെന്നും കാത്തിടാം.! [ ഒരു രാത്രി ]

Комментарии • 1,3 тыс.

  • @jishnudasbp
    @jishnudasbp 4 года назад +2765

    ചുരുക്കം ചില പാട്ടുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ തോന്നും ഇതല്ലേ മലയാളത്തിലെ ഏറ്റവും മികച്ച പാട്ടെന്ന്, അത്തരത്തിലൊരു പാട്ടാണിത്.

    • @musthafacv3164
      @musthafacv3164 4 года назад +91

      True എന്റെ അഭിപ്രായത്തിൽ ഇതാണ് ആ പാട്ട് 💓 മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടായി എന്റെ മനസ്സിൽ ഉള്ളത് 😍

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +25

      Manju chechi- suresh gopi

    • @neelakurinji8270
      @neelakurinji8270 2 года назад +45

      ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും 💙

    • @krishnadaskrishnadas1962
      @krishnadaskrishnadas1962 2 года назад +3

      @@musthafacv3164 .? ol

    • @nashimbasheer5500
      @nashimbasheer5500 2 года назад +4

      Athe mikacha paattukalil onnanu ethu pakshe chithreekaranam pora

  • @isha_sameer
    @isha_sameer 2 года назад +944

    നിരഞ്ജനെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നുവെങ്കിൽ, ഡെന്നിസ് ..നിങ്ങളെ മാത്രമേ ഞാൻ സ്നേഹിക്കുമായിരുന്നൊള്ളു, അത്രക്ക് നല്ലവനാണ് നിങ്ങൾ 😍
    സിനിമ കണ്ടവർ ആരും മറക്കാത്ത ഡയലോഗ് ~

  • @muhammednisar1099
    @muhammednisar1099 2 года назад +299

    നല്ല മഴയുള്ള രാത്രി സമയം 12 മണി വീട്ടിൽ എല്ലാവരും ഉറങ്ങിയ സമയം ഉമ്മറത്തെ സോഫയിൽ ഇരുന്നു ആ കനത്ത മഴയും നോക്കി ഈ പാട്ടു ഫുൾ സൗണ്ടിൽ earphone വെച്ചിട്ട് കേൾക്കണം
    ജീവിതത്തിലെ പിന്നിട്ട വഴികളിൽ നഷ്ടപെട്ട പ്രണയവും ബാല്യവും സൗഹൃദവും നഷ്ടപെട്ട നല്ല ഓർമ്മകളും. എല്ലാം നമ്മുടെ മനസ്സും കണ്ണും നമ്മളോട് ഓർമ്മപെടുത്തികൊണ്ടിരിക്കും
    😢😢😢😢🎶🎶🎼🎼

    • @vinayakan6405
      @vinayakan6405 2 года назад +2

      Enikk eppozhum nashtappettath mathre chintha ullu, pranth pidikkarayi chinthichitt

    • @anithaks6690
      @anithaks6690 Год назад +1

      കറക്റ്റ്

    • @filmarchive7568
      @filmarchive7568 Год назад +4

      ഹെഡ്സെറ്റ് വെച്ചോണം ഇല്ലേൽ ഉറങ്ങിക്കിടക്കുന്നവർ ചിലപ്പോൾ കലിക്കും

    • @anjalisanthosh58
      @anjalisanthosh58 Год назад +1

      @@vinayakan6405 njanum nashtappettath orth vishmikum eppozhum. 😔

    • @vinayakan6405
      @vinayakan6405 Год назад +1

      @@anjalisanthosh58 Vishamikkathe

  • @luizjobin7979
    @luizjobin7979 8 месяцев назад +176

    2024 ലും ആളുകൾ കേൾക്കാൻ വരും ഉറപ്പ് 🥰🥰

  • @user-fz9wm6oy5o
    @user-fz9wm6oy5o 2 года назад +729

    ബസിൽ യാത്ര ചെയ്യുമ്പോൾ ഈ പാട്ട് കേട്ട് കൊണ്ട് യാത്ര ചെയ്യാൻ ഒരു പ്രതേക ഫീൽ ആണ് ✨️✨️✨️🎼🎼🎧🎧😌

    • @harshaambady426
      @harshaambady426 2 года назад +8

      Sheriyaaa🥰

    • @kadukaderjasminkader5759
      @kadukaderjasminkader5759 2 года назад +3

      😭😭

    • @kannanponnu6863
      @kannanponnu6863 Год назад +7

      ശരിയാണ് വല്ലാത്ത ഒരു feel പക്ഷേ നമുക്ക് ഇഷ്ടപെടുന്ന സ്‌ഥലത്തുകൂടെപോണം ബസ് അപ്പോഴേ അ feel കിടോള്ളൂ

    • @siddiquebabu1933
      @siddiquebabu1933 Год назад +4

      Yess Ennum njhan Ee pattukettu bussel yatra cheyyunnu manoharamaaya nilambur to Ooty Road el kuuudi.........

    • @chinchugeorge5817
      @chinchugeorge5817 Год назад +2

      Yes

  • @ABINSIBY90
    @ABINSIBY90 4 года назад +628

    ആത്മാവിനെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് പോകുന്ന മാസ്മരിക മ്യൂസിക്..എന്താ ഫീല്... സ്വർഗീയ സംഗീതം.. എത്രയോ രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയ പാട്ട്. ഈ പാട്ട് രാത്രിയിൽ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു നൊമ്പരമാണ്. ജീവിതം കൈകുമ്പിളിൽ നിന്നൊഴുകി പോകുന്നതുപോലെ.. ജീവനാണ് ഈ പാട്ട്. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...

    • @neelakurinji8270
      @neelakurinji8270 3 года назад +26

      ഇത് കേൾക്കുമ്പോൾ നഷ്ടബോധത്തിന്റെ ഭാരം എപ്പഴും കണ്ണുകളിൽ നിറയാറുണ്ട്

    • @dilshadilsha9179
      @dilshadilsha9179 2 года назад +10

      Yes ഞാനും അതേ feel anubavikkarund

    • @anuniranjan9150
      @anuniranjan9150 2 года назад +13

      സത്യമാണ്...ഈ പാട്ടിന്റെ ഫീൽ..പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...🥰

    • @jeslinjoseph7406
      @jeslinjoseph7406 2 года назад +6

      നിങ്ങൾ പറഞ്ഞത് എത്ര സത്യം 👍

    • @lulusideas1311
      @lulusideas1311 2 года назад +2

      sss....

  • @manju.thamara4615
    @manju.thamara4615 2 года назад +226

    എന്ത് ഭംഗി ആണ് സുരേഷ്‌ഗോപി യേ കാണാൻ 😍

  • @JoyalAntony
    @JoyalAntony 4 года назад +624

    ശരിക്കും മലയാളത്തിലെ പഴയ സംഗീത സംവിധായകർക്കും ഗാനരചയിതാക്കൾക്കും വേണ്ട അംഗീകാരങ്ങൾ കിട്ടിയിട്ടില്ല അവർ നമുക്ക് തന്ന ഒരുപിടി ഹൃദയത്തിൽ പൊതിഞ്ഞ ഗാനങ്ങൾ ആണ് ഇപ്പോഴും ജീവിതത്തിൽ എന്നും കേൾക്കുന്നത് അതൊക്കെ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു ഫീലിംഗ് ആണ് അതുപോലെ എണ്ണം പറഞ്ഞ ഗായകരും അവരുടെ ശബ്ദ മാധുര്യവും 😍😍😍😍

    • @shibushibuttan8569
      @shibushibuttan8569 3 года назад +8

      Seriyanu

    • @Pandaios
      @Pandaios 2 года назад +6

      2k pillerm ithil layichirikyanenn ulla sathyavum njn ariyich kolkunnu 😌

    • @viswanathanvalupara3724
      @viswanathanvalupara3724 2 года назад

      : I.

    • @abhilashpvasu4927
      @abhilashpvasu4927 2 года назад +10

      പുത്തഞ്ചേരി അണ്ണന്റെ മാന്ത്രിക തൂലികയിൽ വിരിഞ്ഞ വരികൾ ❤️

    • @shavizvaviz
      @shavizvaviz Год назад

      G P lyrics

  • @arunrajtkm
    @arunrajtkm 2 года назад +216

    ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവാതിരിക്കുന്നതാണ് ഏറ്റവും നല്ല ഫീൽ

  • @mayaprakash07
    @mayaprakash07 Год назад +2249

    2023-ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😍❤️

    • @sudhisudheesh2757
      @sudhisudheesh2757 Год назад +20

      ഞാൻ und.👍🏻👍🏻. 2023, 24 ,25..... 🤩🤩

    • @gurumswbdu
      @gurumswbdu Год назад +6

      Vedam tamil remake . Same song so good melody vidyasagar

    • @Raghu198
      @Raghu198 Год назад +7

      Undengil ninne pedikkano?? 😆

    • @mishamisha3136
      @mishamisha3136 Год назад +13

      2023ൽ എന്നല്ല ഇത് ചില സമയങ്ങളിൽ കേൾക്കാൻ ദാഹിച്ചു പോകുന്നൊരു പാട്ടാണ്

    • @Ajuusvlogs7377
      @Ajuusvlogs7377 Год назад

      Yes

  • @appusappuzz1536
    @appusappuzz1536 4 года назад +290

    ❤️❤️❤️ വിദ്യ ജീ ❤️❤️❤️
    😍😍😍 ദാസേട്ടൻ 😍😍😍
    😘😘😘 ചിത്ര ചേച്ചി 😘😘😘
    💙💙💙 ഗിരീഷേട്ടൻ 💙💙💙
    💓💓💓 മഞ്ജു ചേച്ചി 💓💓💓
    💜💜💜സുരേഷേട്ടൻ 💜💜💜
    💛💛💚EVERGREEN 💛💚💚

  • @sonamary4760
    @sonamary4760 Год назад +32

    ശോകം ആയി ഇരിക്കുന്ന സമയം ഇത് പോലുള്ള melody കേട്ട് വീണ്ടും ശോകം ആവുന്ന പ്രേതെകതരം psycho ആണ് ഞാൻ 💔

  • @musthafacv3164
    @musthafacv3164 4 года назад +443

    മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനം ഇതാണ് 💓

  • @antosathyaraj4098
    @antosathyaraj4098 6 месяцев назад +279

    2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @joncypollayil9654
    @joncypollayil9654 2 года назад +298

    ഏതു പ്രായത്തിലുളളവരെയും ബാല്യ കൗമാര യൗവ്വനങ്ങളിലേക്ക് എത്തിക്കുന്ന മന്ത്രങ്ങളാണ് ഇത്തരം പാട്ടുകൾ.... ഓരോ പാട്ടും ഓർമ്മകളുടെ ഒരു കൂമ്പാരമാണ്....

  • @NomadicTraveller
    @NomadicTraveller 4 года назад +378

    ഇത് കേൾക്കുമ്പോൾ പലതും ഓർമ്മ വരും.. സങ്കടം വരും

  • @Break_TheSilence
    @Break_TheSilence 2 года назад +103

    ഒരു രാത്രി കൂടി വിടവാങ്ങവേ
    ഒരു പാട്ടു മൂളി വെയിൽ വീഴവേ
    പതിയേ പറന്നെന്നരികിൽ വരും
    അഴകിന്റെ തൂവലാണു നീ..
    (ഒരു രാത്രി)
    പലനാളലഞ്ഞ മരുയാത്രയിൽ
    ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
    മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ
    വിരിയാനൊരുങ്ങി നിൽക്കയോ..
    വിരിയാനൊരുങ്ങി നിൽക്കയോ...
    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയേകിടന്നു മിഴിവാർക്കവേ
    ഒരു നേർത്ത തെന്നലലിവോടെ വന്നു
    നെറുകിൽ തലോടി മാഞ്ഞുവോ..
    നെറുകിൽ തലോടി മാഞ്ഞുവോ...
    (ഒരു രാത്രി)
    മലർമഞ്ഞു വീണ വനവീഥിയിൽ
    ഇടയന്റെ പാട്ടു കാതോർക്കവേ..
    ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
    മനസ്സിന്റെ പാട്ടു കേട്ടുവോ..
    മനസ്സിന്റെ പാട്ടു കേട്ടുവോ...
    നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
    കനിവോടെ പൂത്ത മണിദീപമേ..
    ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
    തിരിനാളമെന്നും കാത്തിടാം..
    തിരിനാളമെന്നും കാത്തിടാം...
    (ഒരു രാത്രി)

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Год назад +55

    ഈ ഗാനം ഇപ്പോൾ കേൾക്കുന്നവർ ഉണ്ടോ ❤ഇത് കേട്ട് കഴിഞ്ഞാൽ നമ്മൾ ഹൃദയം മാറിക്കൊണ്ടിരിക്കുന്ന ഒരു സംഗീതമാണ്❤ നമുക്ക് സുരേഷ് ഗോപി ഭയങ്കര ഇഷ്ടമുള്ള ഒരു നടനാണ്❤❤❤

  • @-90s56
    @-90s56 4 года назад +78

    വിദ്യാസാഗർ 🎶🎵🎶
    ഗിരീഷ് പുത്തഞ്ചേരി 📝📝📝
    ദാസേട്ടൻ 🎤🎤🎤🎤
    ചിത്ര ചേച്ചി 🎤🎤🎤🎤
    മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷേട്ടനും മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു ചേച്ചി എല്ലാവരും തകർത്തു അഭിനയിച്ച ചിത്രം മലയാളികൾക്ക് മറക്കാനാവാത്ത സുരേഷേട്ടന്റെ കഥാപാത്രം ഡെന്നിസ് 💙💙💙💙
    സമ്മർ ഇൻ ബെത്ലെഹേം 💓💓💓💓

  • @atm_7421
    @atm_7421 Год назад +29

    ജീവിതത്തിൽ ഓരോ വർഷങ്ങൾ കഴിഞ്ഞു പോകുമ്പോൾ ഈ പാട്ടിലെ വരികൾക്ക് പുതിയ അർത്ഥതലങ്ങൾ ഉണ്ടായി വരുന്നത് ആയി തോനുന്നു. ആദ്യം കേട്ടത് 1998 പത്താം വയസിൽ.

  • @julieross8054
    @julieross8054 2 года назад +164

    ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോ അറിയാതെ കണ്ണു നിറയുന്നു... കുറെ നല്ല ഓർമ്മകൾ... പരസ്പരം സ്നേഹവും സഹോദ്യവും കുറച്ചു പട്ടിണിയും നിറഞ്ഞു നിന്ന നല്ലൊരു കാലം...... ഇനി ഒരിക്കലും തിരികെ വരില്ല 😔😔😔

    • @passionpassion8820
      @passionpassion8820 2 года назад +2

      💯

    • @sreejithchandra437
      @sreejithchandra437 Год назад +5

      സത്യം.. എനിക്കും. ഈ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറയും. കഴിഞ്ഞു പോയ ആ കാലം. മടങ്ങി വരില്ലല്ലോ.

    • @bigb4422
      @bigb4422 Год назад +2

      Onnum madangi varilla athe ullu sathyam

    • @rvm5052
      @rvm5052 Год назад

      Pattini oke santhosham aano? 🤔

    • @vvvvv2207
      @vvvvv2207 Год назад

      ​@@rvm5052 Athil um und nostu.

  • @vishnunambu5812
    @vishnunambu5812 3 года назад +60

    ഈ പാട്ടിനു കേട്ടിരിക്കാൻ തന്നെ എന്ത് രസമാണ്.. സുരേഷേട്ടന്റെ Dennies എന്നാ കഥാപാത്രം മനസ്സിൽ അങ്ങനെ മായാതെ കിടക്കുന്നു ❣️❣️😍😍😍e

  • @JamesBond-bi4ct
    @JamesBond-bi4ct Год назад +19

    60 വയസുള്ള ഒരാൾക്കും 10 വയസുള്ള ഒരാൾക്കും ഒരു പോലെ ഈ പാട്ട് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ഇതിൽ എന്തോ ഒരു മാന്ത്രികതയുണ്ട്‌❤

  • @Deepthideepzzminu
    @Deepthideepzzminu Год назад +44

    രാത്രി ഒറ്റക്ക് കണ്ണടച്ച് കിടന്ന് കേൾക്കണം..... ശെരിക്കും എന്തൊക്കെയോ നഷ്ട്ടപെട്ട പോലെ ഒരു തോന്നൽ....💔
    എത്ര വർണ്ണിച്ചാലും തീരാത്തത്രമേൽ മനോഹരം😍❤

    • @deepup6195
      @deepup6195 Год назад

      സത്യം

    • @mvsundareswaran5038
      @mvsundareswaran5038 Месяц назад

      even the chronic diseases will disappear if listened daily. It's a mantra

  • @sunilm2859
    @sunilm2859 3 года назад +169

    Two legends deserve all the credits of this song.
    Gireesh Puthancheri
    Vidyasagar
    👏👏👏👏👏🎶🎶🎶🎵

  • @akhilaab2065
    @akhilaab2065 3 года назад +139

    എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്ന്.. ഒരിക്കലും പുനർജനിക്കാത്ത മാന്ദ്രികത ✨️. ഇതൊക്കെ കേട്ടു ആസ്വതിക്കാനും വേണം ഭാഗ്യം. മലയാളിയുടെ ഭാഗ്യം ✨️🌸

    • @minibabu9631
      @minibabu9631 10 месяцев назад +1

      മലയാളിയുടെ ഭാഗ്യം........😊😊😊😊

  • @Kunjusphotography
    @Kunjusphotography Год назад +31

    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവർകാ‌വേ ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മഞ്ഞുപോയി 😘 ചിത്രച്ചേച്ചി ഗിരീഷ് പുത്തഞ്ചേരി മാജിക്‌😘😘😘

  • @banavaracrusher1380
    @banavaracrusher1380 Год назад +20

    റിയാദിൽ ജോലി ചെയ്യുമ്പോൾ എന്റെ വണ്ടിയിൽ രാത്രി 12 മുതൽ ഈ പാട്ടു റിപ്പീറ്റു ചെയ്തു കേൾക്കും തണുത്ത കാലാവസ്ഥയിൽ ഒരു പ്രതേക ഫീൽ ആണ്. വണ്ടിയിൽ കൂടെ ഇരിക്കുന്ന തുർക്കികൾക്കും ബംഗാളികൾക്കും ഈ പാട്ടു ഒരുപാട് ഇഷ്ട്ടമാ
    വിരഹ വേദനയിൽ മനസ്സ് പിടയുമ്പോൾ ഈ പാട്ടു എന്തൊരു ആശ്വാസമാണെന്നോ

    • @hariharan9397
      @hariharan9397 5 месяцев назад

      Geevitham nshatapeduthate veetileku varuuu
      Enjoy your life

    • @sincheshmangalasseri
      @sincheshmangalasseri 26 дней назад

      Music nu language oru vishayame alla😍

  • @shanavas4135
    @shanavas4135 9 месяцев назад +22

    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ …
    തനിയെ കിടന്നു മിഴിവാർക്കവേ ..
    ഒരു കുഞ്ഞു തെന്നലാലിവോടെ വന്നു
    നെറുകയിൽ തലോടിമാഞ്ഞുവോ…..
    നെറുകയിൽ തലോടിമാഞ്ഞുവോ!
    Girieesh puthencheri chettan❤️ Vidyasagar ji ❤️ DasSir chithrachechi ❤️❤️

  • @aravindks4309
    @aravindks4309 Год назад +48

    എന്നും രാത്രിയിൽ കേൾക്കാൻ ആരും ആഗ്രഹിക്കുന്ന പാട്ട് ❤️ """"ഒരു രാത്രി കൂടി വിട വാങ്ങവേ"" 2022 അവസാന രാത്രിയും ഈ പാട്ടു കേട്ടു പോണു By 2022 Next song is """""ആരോ വിരൽ നീട്ടി ❤️

    • @nazeeb2038
      @nazeeb2038 Год назад

      Fav

    • @anuvs3002
      @anuvs3002 Год назад

      എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട പാട്ട്

  • @blackx6137
    @blackx6137 2 года назад +44

    ഒരു രാത്രി കൂടി വിടവാങ്ങാവേ💕ഈ song ഉം ഈ line ഉം.... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴി വാർക്കവേ... എത്രെ കേട്ടാലും മതിവരാത്ത രാത്രികൾ🍁 സ്വപ്നമാക്കിയ വരികൾ✨️

  • @sreekumarkalickal258
    @sreekumarkalickal258 Год назад +38

    സിനിമ കണ്ട ശേഷം മുതൽ ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്ന ഗാനം. ഗിരീഷ് പുത്തഞ്ചേരി...... മറക്കില്ല.... ആ പ്രതിഭയെ.

  • @vishnurj
    @vishnurj 2 года назад +14

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്, ഓരോ വരികളും ആരെയോ ഓർമ്മപ്പെടുത്തു്നത് പോലെ, എൻ്റെ അഭിപ്രായത്തെ support ചെയ്യുന്നവര് ആരൊക്കെ

  • @Assy18
    @Assy18 3 года назад +43

    ഈ പാട്ടിന്റെ അടുത്ത് നില്കാൻ പറ്റിയ സോങ് ഉണ്ടോ ...വിദ്യാജി നിങ്ങൾ ശെരിക്കും സംഗീത രാജാവാണ്

  • @jo_walker5036
    @jo_walker5036 3 года назад +28

    ചെവി കൊണ്ട് കേൾക്കാതെ ഹൃദയം കൊണ്ട് കേട്ട പാട്ട് ❤👌
    Must have Headset❤

  • @user-ou8wd1ei4c
    @user-ou8wd1ei4c 11 месяцев назад +10

    മലയാളത്തിന്റെ തീരാ നഷ്ടം ഗിരീഷ് പുത്തഞ്ചേരി sir😢

  • @sachusnair4656
    @sachusnair4656 Год назад +12

    സിനിമയിൽ അവർ ഒരുമിച്ചു...പക്ഷെ ജീവിതത്തിൽ ഒരിക്കലും ഒരുമിക്കാൻ കഴിയാത്തവർക്ക് ഉണ്ടാവുന്ന വിരഹവും..വിഷമവും പറയാതെ പറയുന്ന പാട്ട്...വിദ്യാജി 🥰

  • @Akhil-jh2el
    @Akhil-jh2el Год назад +12

    നഷ്ടങ്ങളുടെ......... കൊഴിഞ്ഞുപോയതിന്റെ.......... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തതിന്റെ........... അങ്ങനെ അങ്ങനെ എന്തൊക്കെയോ ബാക്കി വയ്ക്കുന്ന..... മനസ്സിൽ എവിടെയോ ഒരു നൊമ്പരം സമ്മാനിക്കുന്ന പാട്ട്

  • @uthaman2296
    @uthaman2296 Год назад +17

    എന്റെ ദാസേട്ടൻ,എന്റെ ദാസേട്ടൻ എന്ന് ഓരോ മലയാളിയും അഹങ്കരിക്കുന്ന പാട്ട്. ഞാൻ ഈ പാട്ട് എന്നും കേൾക്കും

  • @fahadps2613
    @fahadps2613 Год назад +28

    ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ... Top class lyrics!❤️

  • @kishorekumartk7484
    @kishorekumartk7484 Год назад +17

    സത്യത്തിൽ ഇതല്ലേ മലയാളത്തിലെ evergreen love song.... "" നിഴൽ വീഴുമെന്റെ ഇടനാഴിയിൽ.... കനിവോടെ പൂത്ത മണി ദീപമേ.... ഒരു കുഞ്ഞു കാറ്റിലാണയാതെ നിൻ തിരിനാളമെന്നും കാത്തിടാം "" I loves this……

  • @shreya1259
    @shreya1259 2 года назад +77

    Dasettan's voice + chithra chechi's voice = Magic✨️✨️💫💫❤️❤️

  • @abirajkb
    @abirajkb 2 года назад +20

    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയേ കിടന്നു മിഴി വാർക്കവേ
    ഒരു നേർത്ത തെന്നലലിവോടെ വന്നു
    മിഴിയിൽ തലോടി മാഞ്ഞുവോ
    മിഴിയിൽ തലോടി മാഞ്ഞുവോ... 💕💕💕

    • @abhijithabhi9364
      @abhijithabhi9364 Год назад +1

      മിഴിയിൽ അല്ല നെറുകിൽ

  • @nithinlal9872
    @nithinlal9872 3 года назад +40

    മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൽബം ഇത് അണ്. ഇൗ സിനിമയിൽ ഒരു ജീവിതത്തിലെ എല്ലാ സന്ദർഭത്തിലെയും പട്ട് ഒരുക്കിയിട്ടുണ്ട്.
    വിദ്യാ ജി മാസ്റ്റർ ക്ലാസ്സ് 💞
    ഗിരീഷ് ഏട്ടൻ ❣️

  • @poojaashok6751
    @poojaashok6751 4 года назад +137

    ഓർമ്മകൾക്ക് മരണമില്ല ❤️

  • @Abhi-wt7kz
    @Abhi-wt7kz 2 года назад +49

    ഈ പാട്ട് ആദ്യം മുതൽ അവസാനം വരെ പോസ്സ് ചെയ്യാതെ കേട്ടവർ ഉണ്ടെങ്കിൽ like അടിച്ചേ 😍

    • @vinayakan6405
      @vinayakan6405 2 года назад

      E song kettal manassinu thanne Oru vedhana

  • @sajniangel938
    @sajniangel938 11 месяцев назад +16

    ആരോടും പറയാനാവാത്ത ഒരു നഷ്ട പ്രണയത്തിന്റെ ഓർമകൾ......... മനസ്സിൽ നിറയുന്നു.. വേദനിപ്പിക്കുന്നു..❤❤

  • @sainudheensainu3584
    @sainudheensainu3584 2 года назад +12

    ഗിരീഷ് പുത്തഞ്ചേരിക്കല്ലാതെ ഇങ്ങനെ വരികളെഴുതാൻ കഴിയില്ല 😔😔

  • @SunDayrise2010
    @SunDayrise2010 Год назад +16

    മഞ്ജു വാര്യർ .... My ഇഷ്ട്ടപ്പെട്ട നടി.....എന്ത അഭിനയം. ആയിരം തവണ കേട്ട പാട്ട് ---- ഒരിക്കലും മറക്കാൻ ആവില്ല ഈ സോങ് ...... വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന മാന്ത്രിക മ്യൂസിക്

  • @abhinavabhinand7776
    @abhinavabhinand7776 11 месяцев назад +7

    ഈ പാട്ട് കേൾക്കുമ്പോൾ ശെരിക്കും എന്തൊക്കെയോ മിസ്സ് ചെയ്യും ,എന്തിനെന്ന് അറിയാത്തൊരു നഷ്ടബോധം❤❤❤❤❤❤

  • @najeeraes4119
    @najeeraes4119 2 года назад +26

    ഹൃദയം തകർക്കാൻ കഴിവുള്ള പാട്ടുകൾ... 😔😔😔💔💔

  • @pkmkoya4730
    @pkmkoya4730 7 месяцев назад +69

    2024 ൽ കേൾക്കുന്നവരുണ്ടോ

    • @rageeshp7130
      @rageeshp7130 25 дней назад

      Marikunnathu vare kelkum❤❤❤❤❤

  • @aneeshmuttappalam9299
    @aneeshmuttappalam9299 Год назад +35

    അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു.....💖

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 Год назад +1

      Vidyaajeeee.....,എന്ന മാജിക്ക് മാൻ❤

    • @syamlsl259
      @syamlsl259 Год назад

      ഗിരീഷ് പുത്തഞ്ചേരി ❤️🔥

    • @pradeepp819
      @pradeepp819 Год назад

      ഈ ഡയലോഗിൻറെ പിന്നിലെ കഥ എന്താണ്...??😊

    • @SreekanthJ
      @SreekanthJ Год назад

      ​@@pradeepp819Devadoothan film dialogue

    • @army12360anoop
      @army12360anoop 13 дней назад +1

      ​@@ajeshkumarajeshkumar9393ആര്ഗീരീഷ്. ഗിരീഷ് എഴുതും വിദ്യാ അതിന് വേണ്ടത് അങ്ങ് കൊടുക്കും അതാണ് റഹ്മാൻ ഒരു കോപ്പും അല്ല.

  • @sobintm3160
    @sobintm3160 Год назад +4

    ഗിരീഷ് പുത്തഞ്ചേരി നമ്മുടെ നഷ്ടം മലയാള സിനിമയുടെയും 🥺🥺🥺

  • @sreejamol9682
    @sreejamol9682 2 года назад +10

    ഇന്ന് ഈ പറ്റു കേൾക്കുമ്പോൾ 18 വയസിലെ നല്ല കുറേ ഓർമകൽ മനസിലെക്കു കടന്നു വരുന്നു. ഒപ്പം കണ്ണുകൾ അറിയാതെ നിറയുന്നു വല്ലാത്ത ഒരു ഫീൽ മഞുനെനെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയത് ഈ സിനിമാ മുതലാണ് she is a great actor .this is my all time favourite❤️

  • @aleena9798
    @aleena9798 Год назад +7

    പുലരാൻ തുടങ്ങുമോരു രാത്രിയിൽ വെറുതെ കിടന്നു മിഴിവാർക്കവെ... ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ..
    Can't get rid of these lines..so touching ❤️

  • @muralivpaditya6674
    @muralivpaditya6674 Год назад +7

    ❤❤🥰എത്രകേട്ടാലും മതിയാവില്ല... പ്രത്യേകിച്ച് രാത്രിയിൽകേൾക്കാൻ എത്ര മനോഹരമാണ്, പുത്തഞ്ചേരിയുടെ വശ്യത 🥰😍💪💚💚💚💚

  • @ananthakrishnan2935
    @ananthakrishnan2935 2 года назад +9

    മലയാളത്തിലെ മികച്ച ഗാനങ്ങൾ എടുത്തൽ അതിൽ മുന്നിൽ ഉണ്ടാകും ഈ ഗാനം...
    തലമുറകളെ അതിജീവിക്കും ❤️

  • @prathyuprathyus7185
    @prathyuprathyus7185 7 месяцев назад +4

    ഈ song എപ്പോം കേട്ടാലും ഉള്ളിൽ ഒരു വിങ്ങൽ ആണ് 🥲❤‍🩹

  • @deepeshkottakkal815
    @deepeshkottakkal815 4 года назад +59

    Enda oru feel ♥️😍...... Lyrics by gireesh puthenchery 😘

  • @Krishna-bp6qg
    @Krishna-bp6qg 2 года назад +3

    Degree first yr നു ചേർന്നപ്പോൾ seniors ന്റെ show ഉം question ചെയ്യലും ഒക്കെ പേടിച്ചു ഒരു general ക്ലാസ്സിൽ ടീച്ചറിനെ കാത്തു ഞങ്ങൾ ഇരിക്കുന്നു ...അപ്പോഴതാ ബോർഡിൽ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നു .....'' മലർമഞ്ഞുവീണ വനവീഥിയിൽ ഇടയന്റെ പാട്ട് കാതോർക്കവേ '' ....ഇതായിരുന്നു എഴുതിയിരുന്നത് ....ഈ രണ്ട് വരികൾ കണ്ടപ്പോൾ തന്നെ എനിക്ക് ആശ്വാസമായി ....ഹൃദയമുളള seniors ഉം ഇവിടുണ്ടല്ലോ എന്ന് .....90's kids എന്നും എവിടെപ്പോയാലും 90's kids തന്നെയാണ് .....

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 7 месяцев назад +2

    ദാസേട്ടൻ ചിത്ര ചേച്ചിയുടെ ആലാപന ശൈലി കൊണ്ടും വിദ്യാസാഗറിൻ്റെ സംഗീതവും ഈ പാട്ടിനെ ഒരു മാസ്മരിക തലത്തിലേക്ക് എത്തിക്കുന്നുണ്ട് ഇതിൻറെ ഏറ്റവും വലിയ ഹൈലൈറ്റ് ഗിരീഷ് ഏട്ടൻറെ വരികൾ തന്നെയാണ് ❤️❤️❤️

  • @subinvp4465
    @subinvp4465 Год назад +4

    ചില പാട്ടുകൾ കേൾക്കുമ്പോൾ ഒരു മലയാളി ആയി ജനിച്ചതിൽ അഭിമാനം തോന്നും.. ഇച്ചിരി ജാടയും.. മറ്റേത് ഭാഷകൾക്കും ഇത്തരം ഒരു മാന്ത്രികത ഇല്ല ❤

  • @amrithasoman8504
    @amrithasoman8504 Год назад +5

    പാട്ടു കേട്ടിരിക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു അനുഭൂതി ആണ്

  • @shivaprasad4380
    @shivaprasad4380 Год назад +4

    എനിക്ക് ഇവിടെ എന്താ എഴുതേണ്ടതെന്നു അറിയുന്നില്ല പക്ഷേ ഒന്നറിയാം എന്റെ മനസിനെ ഇത്രത്തോളം കിഴ്പ്പെടുത്തിയ പെട്ടെഴുത്തുകാരൻ ഇനി ഒരിക്കലും ഉണ്ടാക്കുകയില്ല.
    ഗിരീഷേട്ടന്റെ വേർപാട് മലയാളികൾക്ക് ഒരിക്കലും താങ്ങാൻ കഴുയുന്നവയാല്ല.
    ലവ് യു ഗിരീഷേട്ടാ.... 🦋🦋
    അങ്ങയുടെ തൂലികയിൽ നിന്നും ജനിച്ച ഒരുപാട് ഗാനങ്ങളെ ഞാനിന്നും ഇഷ്ട്ടപെടുന്നു 🥰🦋🦋📝📝🖊️🖊️🌈

    • @shajit.d6501
      @shajit.d6501 Год назад

      Enikkum.ethupole.anu...Aaadi....Thodiyianjili.mele.favorite.

  • @user-xn2sw7ok7z
    @user-xn2sw7ok7z 2 года назад +23

    എപ്പോൾ കേട്ടാലും അറിയാതെ കണ്ണ് നിറയും.....
    ❤❤❤

  • @shajahans-hx9dr
    @shajahans-hx9dr 8 месяцев назад +2

    ദാസേട്ടന്റെ ഭാവങ്ങൾ, മലയാളത്തിന്റെ ചരിത്രമാണ് സ്വർണ്ണ നൂലിൽ കോർത്ത മുത്തുച്ചിപ്പികൾ പോലെ ശോഭിക്കുന്നു, പല നാൾ അലഞ്ഞ മറുയാത്രയിൽ ഹൃദയം നിറഞ്ഞ പ്രിയ സ്വപ്നമേ .🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @anshomegarden9365
    @anshomegarden9365 Год назад +5

    എത്ര എത്ര രാത്രികൾ അല്ലേ..... ഈ പാട്ടിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് കാതുകൾ മാത്രമല്ല മനസ്സും കൂടെ സപർശിക്കും ഓരോ വരികളും...... അതുപോലെയുള്ളത്❤️❤️

  • @sreejeshanneri8048
    @sreejeshanneri8048 4 года назад +48

    വിദ്യാജിയുടെ ഒരു ഇന്റർവിയയിൽ പറയുന്നത് കേട്ടു അദ്ദേഹത്തിന്റെ ഓരോ പാട്ടും ഓരോ പുതിയതിന്റെ ഒരോ പരീക്ഷണങ്ങൾ ആണെന്ന്.അത് എത്ര ശരിയാണ് അല്ലെ

  • @kadheejak1610
    @kadheejak1610 Год назад +10

    ഈ ഒരു പാട്ടുകൾ മതി നമ്മുടെ
    മനസ്സിലെ സങ്കടങ്ങൾ മാറാൻ very nice song🥰🥰🥰

  • @mobindasgmlcommobindas8922
    @mobindasgmlcommobindas8922 10 месяцев назад +3

    എന്റെ അമ്മോ ഫീൽ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ഞ്യാൻ ഒരു സിങ്ങർ ആണ് ബട്ട്‌ ഈ പാട്ട് ഇത് വരെ ഇതുപോലെ പാടാൻ പറ്റിയിട്ടില്ല 😭😭ദാസേട്ട 😘😘😘😘

  • @manikandank7303
    @manikandank7303 11 месяцев назад +10

    എത്ര മനോഹരമായ ഗാനം കേൾക്കാൻ വീണ്ടും വീണ്ടും കൊതിക്കുന്ന ഗാനം ❤❤❤

  • @shajia.n.2368
    @shajia.n.2368 6 месяцев назад +1

    മനസ്സിനെ ഒരു പ്രത്യേക തലത്തിൽ കൊണ്ടെത്തിക്കാനും കഴിയുന്നതും പാട്ടിനെന്ന പോലെ പാട്ടിലെ സീനുകൾക്കും ഒരേ പോലെ ഹൃദയസ്പർശിയായ ഈ ഗാനoരചിച്ച രചയിതാവിനും അതിൻ്റെ മേന്മയോടെ ആലപിക്കാൻ കഴിഞ്ഞ ഗായകനും സംഗീത സംവിധായകനും കേരളത്തിന് സമ്മാനിച്ച ഈ ഗാനത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല

  • @kovid1912
    @kovid1912 4 года назад +34

    ഗോൾഡൻ ഹിറ്റ് എന്ന് വിശേഷിപ്പിക്കുന്ന സോങ്ങ്. ഇതിൻ്റെ ഓഡിയോ Remaster ചെയ്ത് ഇട്ടാൽ നന്നായിരിക്കും

  • @ajinasaji329
    @ajinasaji329 4 года назад +41

    ഗിരീഷ്‌ പുത്തഞ്ചേരി ❤️

  • @ranjithranjithkp3114
    @ranjithranjithkp3114 2 года назад +6

    ദാസ്സേട്ടന്റെയും ചിത്രച്ചേച്ചിയുടെയും voise super എത്ര കേട്ടാലും കേട്ടാലും മതിവരില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ song

  • @preenutechnician8093
    @preenutechnician8093 Год назад +7

    ചിത്ര ചേച്ചി uff... ഒന്നും പറയാനില്ല! രോമാഞ്ചം! 🥰

  • @griffin294
    @griffin294 2 года назад +17

    2010 il ഈ പാട്ട് കേൾക്കുമ്പോൾ അവൾ ഒപ്പം ഉണ്ടായിരുന്നു 12 വർഷങ്ങൾക്കു ശേഷം അവളുടെ ഒർമകൾ മാത്രം

  • @MrLijoby
    @MrLijoby Год назад +3

    ഗിരിഷേട്ട....പ്രണാമം... എഴുത്തിൻ്റെ ലോകത്ത് നിങ്ങൾ കാഴ്ച വച്ച മാസ്മരികത....

  • @smithaa1078
    @smithaa1078 7 месяцев назад +2

    തനിയെ കിടന്നു മിഴി വാർക്കവേ....ഈശ്വര! ഇതിലും ഭംഗിയായി ആ ദുഃഖം ഒഴുക്കാൻ ആർക്കു സാധിക്കും!

  • @neelakurinji8270
    @neelakurinji8270 2 года назад +6

    മലയത്തിലെ തന്നെ മരണമില്ലാത്ത എക്കാലത്തെയും ഒരുപിടി നല്ല ഗാനങ്ങളിൽ ഒന്ന്

  • @lekshmirajesh3618
    @lekshmirajesh3618 Год назад +2

    വല്ലാത്തൊരു നൊമ്പരത്തോടെ ആണ് ഞാനീ song എപ്പോഴും കേൾക്കുന്നത്

  • @abushaza5981
    @abushaza5981 7 месяцев назад +3

    മലയാളത്തിൻ്റെ സുകൃത മാണ് ഈ പാട്ട്

  • @manjunazeer3073
    @manjunazeer3073 10 месяцев назад +1

    ഭാവനാ സമ്പന്നനായ ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി യുടെ വരികൾ...ഏതു പ്രായത്തിലുള്ളവരെയും അവരുടെ ബാല്യ, കൗമാര, യവ്വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നനവാർന്ന ഓർമകളുടെ ആവിഷ് കാരം... 😒...... Gireesh puthencherry.. The LEGEND... 🌹🌹

  • @sijojames7726
    @sijojames7726 Год назад +6

    ഇതുപോലെ ഇനി ഒരു പാട്ട് മലയാളത്തിൽ വേറെ ഉണ്ടാവില്ല ❤️❤️❤️❤️

  • @rahinrahi6628
    @rahinrahi6628 Год назад +1

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ മാമനെ ഓർമ്മ വരും ഈ സിനിമ ഇറങ്ങിയ സമയത്താണ് അദ്ദേഹത്തിന്റെ കോളേജ് ലൈഫ് ഇന്ന് മാമൻ ഞങ്ങളോടൊപ്പം ഇല്ല

  • @Manojalappey
    @Manojalappey 2 года назад +6

    പലനാളലഞ്ഞ മരുരാത്രിയിൽ
    ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
    മിഴികൾക്കു മുൻപിൽ ഇതലാർന്നു നീ
    പിരിയാനൊരുങ്ങി നിൽപ്പു നീ... 🥰🥰

  • @harikrishnan.v.k7910
    @harikrishnan.v.k7910 2 года назад +17

    Sureshettan nalla glamaralle🥰🥰🥰😊☺

  • @jayasankarkuzhimbattil1116
    @jayasankarkuzhimbattil1116 2 года назад +4

    ഗിരീഷ് പുത്തഞ്ചേരി, രവീന്ദ്രൻ , ജോൺസൺ, m g രാധാകൃഷ്ണൻ...... തിരിച്ചു വിളിച്ചല്ലോ ദൈവമേ...ഇന്നത്തെ പാട്ടുകൾ കേൾക്കുമ്പോൾ സഹിക്കാൻ വയ്യ.

  • @mayaprakash07
    @mayaprakash07 Год назад +18

    2:10 most favorite part. ❤️ethrekettalum mathiyavilla😍

  • @baijubaiju6396
    @baijubaiju6396 7 месяцев назад +3

    എന്റെ ഇഷ്ടപ്പെട്ടാ പാട്ട്

  • @SureshSuresh-j9f
    @SureshSuresh-j9f 7 месяцев назад +3

    Wow very nice and excellent beautiful singing BEST WISHES FOR YOU

  • @anoopvithura
    @anoopvithura Год назад +3

    5.05... ചിത്ര പാടിയ ആ രണ്ടു വരികൾ അന്നും ഇന്നും എത്ര കേട്ടെന്ന് അറിയില്ല.....❤❤❤❤❤❤... 4.12 മുതൽ ദാസേട്ടൻ പാടിയ ആ വരികൾ... ഓർമകൾക്കും ഇന്നും ചാരം മൂടിയിട്ടില്ല

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 11 месяцев назад +2

    ഈ പാട്ട് എന്നും ഏറെ പ്രിയപ്പെട്ടതാണ്..❤യാത്രകളിലും വീട്ടിലും ഒക്കെ പാട്ട് ഒരുപാട് തവണ കെട്ടിരിക്കാറുണ്ട്

  • @vishnuprakash1912
    @vishnuprakash1912 4 года назад +26

    എന്തൊരു ഫീൽ ആണ് 👌

  • @abhilashvp7550
    @abhilashvp7550 10 месяцев назад +1

    ഞാൻ ഈ പാട്ടു കേൾക്പോൽ എനിക്ക് വേണ്ടി ഉണ്ടാക്കിയത് പോലെ തോന്നുന്നു അത്രക്കും ഫീൽ ആണ് താങ്ക്സ്

  • @Jk_shots-photography
    @Jk_shots-photography 11 месяцев назад +3

    I'm leaving this comment here..so that whenever anyone like this I shall be reminded of this beauty

  • @craft8788
    @craft8788 Год назад +3

    സുരേഷ് ഏട്ടനും ജയറാം ചേട്ടനും നമ്മുടെ സ്വന്തം മണിച്ചേട്ടനും മഞ്ചുവും പൊളിച്ചു ബട്ട്‌ ഒരു മിനിറ്റിൽ നിരഞ്ജൻ കൊണ്ടുപോയില്ല എല്ലാം

  • @mechril007
    @mechril007 4 года назад +20

    Melody overloaded.... Don't listen this song...Just feel it into your soul

  • @personolmail6668
    @personolmail6668 Год назад +6

    ഇപ്പോ കേട്ടാലും പഴയ കാലത്തേക്ക് കൊണ്ട് പോകുന്ന ഒരു പാട്ട് ❤️