CNG കാറുകൾ & LPG കാറുകൾ . CNG CARS / LPG CARS CONVERSION | അറിയേണ്ടത് എല്ലാം
HTML-код
- Опубликовано: 9 фев 2025
- CNG / LPG Gas Kit conversion is very easily done. CNG / LPG is ecofriendly fuel. Low maintenance. CNG / LPG is cheaper than Petrol .
Contact : STAR LIGHT LPG & CNG SERVICE CENTRE - THRISSUR - +91 99 61 04 80 50
കാർ വാങ്ങുന്നതിന് പ്രായോഗിക അർത്ഥമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായി ഒരു കാറിന്റെ മൈലേജ് വീണ്ടും ഉയർന്നു വരികയാണ്.കഴിഞ്ഞ കുറച്ച് ആഴ്ചകളായി പെട്രോൾ ഡീസൽ വിലകൾ പുതിയ ഉയരങ്ങളിലെത്തി
മികച്ച ഡ്രൈവിംഗ് ശീലങ്ങൾ പലപ്പോഴും ഇന്ധനം ലാഭിക്കുന്നതിനുള്ള ഒരു മാർഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും വ്യക്തിഗത വാഹനങ്ങളിൽ സഞ്ചരിക്കുന്നതിന് കിലോമീറ്ററിനുള്ള ചെലവ് മുമ്പത്തേക്കാൾ വളരെ ഉയർന്നതാണ്.
താരതമ്യേന കൂടുതൽ താങ്ങാനാവുന്ന ഓപ്ഷൻ നോക്കുന്നവർക്ക് CNG / LPG വീണ്ടും ഒരു ഫ്യുവൽ ഓപ്ഷനായി മാറുകയാണ്.
പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് : ഇനി രക്ഷ CNG & LPG കാറുകൾ. CNG / LPG Conversion Review
================================================================================
Follow On -
Official
Website : www.uniquemedia...
Instagram : / uniquemediahubofficial
Facebook : / uniquemediahubofficial
Linkedin : / uniquemediahubofficial
================================================================================
Keep watching and subscribe Channel for more videos www.youtube.co...
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subscribe ചെയ്ത് bell icon on ചെയ്താൽ ഞങ്ങൾ VIDEO അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Thank you !
#cngcars #CNG #LPG #gasconversion #LPGcars #Trending
STAR LIGHT LPG & CNG SERVICE CENTRE - THRISSUR - +91 99 61 04 80 50
Cng station kannur undo?
Renult kwid,,,, ചെയ്യാൻ പറ്റുമോ
ഞാൻ ഒരു മാരുതി 800 LPG കയറ്റിയ 2001 മോഡൽ വണ്ടി വാങ്ങി ഇപ്പോൾ ഇപ്പോൾ ഗ്യാസ്ടാങ്കിൽ ഗ്യാസ് കുറവാണെങ്കിൽ പെട്രോളിൽ നിന്നും ഗ്യാസിലേക്ക് മാറാൻ കുറെ സമയം വരുന്നു കുറച്ച് ഓടി കഴിഞ്ഞ് എൻജിൻ ചൂടായി കഴിഞ്ഞാൽ പിന്നെ ഗ്യാസിലേക്ക് മാറുന്നില്ല അവിടെ വന്നാൽ ശരിയാക്കാമോ
I am using LPG. Now Modi started increasing its price without any limit. Within one year, Modi increased 25 rupee. Last week it was 56 rupee, yesterday it is 65 rupee. Every week
Modi increasing its pric. This news not coming in news paper. Within a year Modi will make all prices equal.
നന്നായി മനസ്സിലാക്കിയ ശേഷം ഉഭയോഗികുക
LPG kettiyalum vandi full time gyasil odikkathe , cheriya ottangal ellam thanne petriolil odikkan sramikkuka.doora yathrayanu kooduthal pokunnathenkil idayk petroilil odikkuka, Ravile start cheyyunnathu petrolil aayirikkum, kurachu km odichathinu sesham gyasil akkuka. Petrolil kittunna power orikkalum gyasil kittilla.Paramavathiyum gyasil odiya second vandi edukkathirikkuka eduthalum engine head azhichu paniyenda avstha varum. Varshangal aayi gyasil odiya vandikku petrolil ottum milage kittill.
Renault Duster petrol automatic il lpg cheyyan ethra cost varum?
Commercial mini truck nu pattuo mailage vali kuravu varuo
LPG ആണ് നല്ലത്. എന്റെ വ വണ്ടി Zen ആണ്. അതിൽ lpg കിറ്റ് കേറ്റിയിട്ടുണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്
Ethra price varum?
Alto
@@total4u206 30 k. സെക്കൻഡ് olx ഇൽ കിട്ടുമോ എന്ന് നോക്കൂ. ചിലപ്പോൾ 10 k ഓകെ കിട്ടിയാൽ ഭാഗ്യം. Zen നേക്കാൾ മൈലേജ് alto ക്ക് കിട്ടും. Cc കുറവല്ലേ
Ur number
Njan melbinte avidenn cheythatha LPG good performance no complaints good mileage long trip pokan good LPG pinne CNG ella pumpilum kittan budhimuttan
Safety aano
Lpg ketya pinne petrolinte millage kurayunnu ennu kettu. Seriyano ?
Bhai vandi vavivu kurayunnundoo
Ente car swift Anu lpg ano better....long trip muthalakunnundoo....Tvpm CNG ella....Tvpm lpg evide cheyyum TCR or Erklm chennunnathano Tvpm NE kaal nallathu
CNG മാരുതി 800 ചെയ്യാൻ പറ്റുമോ?
2020 ignis ൽ LPG ചെയ്യുവാൻ RTO അനുമതി ലഭിക്കുമോ?
Hoda Brio petrol CNG കേറ്റാൻ പറ്റുമോ?
ഡിക്കി size കുറവാണ്.
Good information
Tata iris cng, lpg യിലേക്ക് കോൺവെർട്ട് ചെയ്യാൻ കഴിയുമോ
LPG -TVS Jupiter ൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ ? എത്ര ചെലവ് വരും?
2003 മോഡൽ ആൾട്ടോ കാറിൽ cng ഫിറ്റ് ചെയ്യാൻ പറ്റുമോ?
ഫിറ്റ് ചെയ്താൽ സ്ക്രാപ്പ് പോളിസി യിൽ നിന്നും ഒഴിവാകുമോ
Again one more super video
CNG only daily 200km drive cheyyunnavark aanu nallath means uber taxi bus
Vandi Ottam Kuravanel Kuzhappam undo
Lpg eppo availability undo
ബൈക്ക് ന് ചയ്തു തരുമോ.
ഞാൻ രാജ്‌കുമാർ, lpg കാർ കംപ്ലയിന്റ് ആണ്, നാളെ വരട്ടെ, ശനിയാഴ്ച
Very much informative video
Very informative video 🙏
👍
Lpg or cng kit install ചെയ്യാൻ എത്ര രൂപ ചെലവ് വരും.
സാർ ഡീസൽ വണ്ടിയിൽ ഏതാണ് ഫിറ്റ് ചെയ്യാൻ പറ്റുക
Cng
Diesel ഒന്നും പറ്റില്ല
Cng pattum.. buses converted cheythu odundu thrissure
പെട്രോൾ. ഡീസൽ. നിർത്തി. Cng. Lph. ആകുമ്പോൾ. എല്ലാവരും മാറിയശേശം. Cng. ല്പഗ്. കുത്തനെ കുട്ടും. Cng. ഇപ്പോൾ.58. അതുംകൂട്ടി.100. ആകും. അപ്പോൾ നമ്മൾ എൻഡ് ചെയ്യും. ഇതേ. Govt. കാരുടെ. സെൻട്രൽ. Stat. തന്നെ. Lpg. Cng. ആലോചിക്കുക. ചിന്ദിക്കുക.
👍
Fixing of CNG in activa is available in Kochi
May I know you're number
Cochiyil scooter cng yilekku maatumo
@@UNIQUEMEDIAHUB 9656712799
NEW 2021 model Vitara Brezza yil CNG cheyyan Pattumo?
Warranty ye Badhikkumo
Njan anweshichathil ninum company warrranty nashttapedum enannu ariyan kazhinjathu. Warranty kazhinjathinu shesham cheytholu enannu paranjathu.
2021 petrol Brezza നല്ല മൈലേജ് കിട്ടുമല്ലോ പിന്നെ എന്തിനാ ഗ്യാസ് ചെയ്യുന്നത്
Diesel Petrol Vandikal Nirodhanam varumbol CNG yilekku maruvan pattumallo
Toyota liva petrol 2014 LPG ചെയ്യാൻ പറ്റുമോ?ഇപ്പോൾ ac യിൽ ഓടുമ്പോൾ 10km ആണ് മൈലേജ്.LPG യിൽ എത്ര കിട്ടും?
Ellarum cngyilottu aavumbol pulli athinta vilakoodi koottum...
നമ്മുടെ കാളത്തോട്
Hi
C n g vs L p g mailage compare
LOG ku engine problem und0
Lpg vandinte valivu kurayo?
Good videos
Waiting new videos
Alto 800 cng fit ചെയ്താൽ എന്തെങ്കിലും issues ഉണ്ടാകുമോ missing ഉണ്ടാകുമോ
Please contact 9961048050
ഈ ഇന്ധനടാങ്കുകൾ 5 വർഷം കൂടുമ്പോൾ പരിശോധനക്ക് വിധേയമാക്കണോ
Cng tank 3 വർഷത്തിലൊരിക്കൽ പരിശോധനക്ക് വിധേയമാക്കണം. Lpg യെ പ്പറ്റി എനിക്ക് അറിയില്ല. അതും വേണ്ടി വരും
Honda, toyota, nissan, ford എന്നീ വണ്ടികൾ കോൺവെർഷൻ ചെയ്യാൻ best ആണ്. സുസുക്കി മോശമാണ്. ഹൈ heatil ആണ് LPG work ചെയ്യുന്നത്. Gaskets പെട്ടന്ന് പോകും. ഞാൻ ആയർലണ്ടിലാണ് ഉള്ളത് . 3 Year aayi lpg use ചെയ്യുന്നു. 40 kg അടിച്ചാൽ 360km ഓടും. 1.6 Petrol automatic കാര് ആണ്
Maruti problem, onnu vishadheekarikamo?
👍👍👍
Bro full tank 2400 aville🙄
Scooter cng yilekku maatan pattumo
Appol Caril petrol adikkande CNG adichal mathiyo
More inquiry please contact 99610 48050
Starting Petrol after change to LPG
ഡീസൽ വണ്ടി Cng ചെയ്യുവാൻ സാധിക്കുമോ..
Pattum
No
Jeep cng aakkaam pattumo??
Celerio car il lpg fit chaiyan yetra ammount avum ? Yetra mileage kittum ? Parayan pattumo
Please contact 99610 48050
നാനോ കാറിൽ lpgചെയ്യാൻ പറ്റുമോ
ഈക്കോ ഇപ്പോൾ 10 ആണ് മൈലേജ്
Cng ഫിറ്റ് ചെയ്താൽ എത്ര കിട്ടും
CNG or lpg is better?? Car swift 2014 model vxi
please Contact STAR LIGHT LPG & CNG SERVICE CENTRE - THRISSUR - +91 99 61 04 80 50
Ipolathe sahacharyangalk upagarikum
Engin output petrolinte same kittumo
👍
If you use cooking lpg then same power as petrol.
kannur kasaragod jilayil yennu varum awoo
Kannur cng unde..
ഡീസല്‍ വണ്ടി ക്ക് CNG LpGപറ്റുമോ❓❓
ഇല്ല
പറ്റും ksrtc ബസുകൾ എല്ലാം cng യിലേക്ക് മാറ്റാൻ പോകുന്നു എല്ലാം ഡീസൽ വണ്ടികൾ ആണ്
എൻജിന്റെ ഘടനയിൽ നല്ലൊരു ശതമാനം മാറ്റം വരുത്തണം കാരണം ഡീസൽ ജ്വലിക്കുന്നത്. കം ബ്രസർ എയറിലും പെട്രോൾ സി എൻ ജി എൽ പി ജി എന്നിവഇല് ട്രോണിക്ക് സ്പാർക്കിങ്ങിലുമാണ്
Ith eviday sthalam
STAR LIGHT LPG & CNG SERVICE CENTRE - THRISSUR - +91 99 61 04 80 50
Maruthi 800 carburater vandiyil lpg fitt cheyyan pattumo
Please contact 99610 48050
Tata Nano cheyyan pato
Please contact 99610 48050
Evide ninnu fit cheyyum??
Call +91 99 61 04 80 50
ഷെവർലെ ബീറ്റ് ഈ CNG OR LPG ചെയ്യാൻ പറ്റോ..?
Petrol engine aanengil pattum bro...👍
Beat lpg Anu best cng difficulty Anu
Athinu njangal ipol pirivu sess koodikonduvarum jeevikkan anuvadikkillaaaa.......
2000model zen lpg ethrayavum milage ethra
👍
13 km പഴക്കം കാരണം legal ആക്കാൻ ബുദ്ധിമുട്ടാണ്
14. എന്റെ വണ്ടി Lpg ആക്കിയ zen ആണ്
@@SusobhVlogs4 ഏത് വർഷത്തിൽ Lpg ആക്കി ഏത് model
@@sunilndk 97 മോഡൽ. Lpg ഉള്ള വണ്ടി 40 k രൂപയ്ക് നോക്കി വാങ്ങി. Lpg കിറ്റിനു മാത്രം 30 k ആവും. ഇരട്ടി ലാഭം ആയി എനിക്ക്
cng kit inta inta wireing karanm
mechanical work edukupol
binker risk anu
ruclips.net/video/F4UySsTOZxc/видео.html
Disel car pattumo
please contact +91 99 61 04 80 50
ഡീസൽ വണ്ടിയിൽ ചെയ്യാൻ പറ്റുമോ
ഇല്ല
Cng kit lpg akan pattono?
Please contact 99610 48050
No
Cng യിൽ lpg ഫിൽ ചെയ്യാൻ പറ്റുമോ
No
Wagonr 2003 modal CNG ആക്കാൻ പറ്റുമോ .Ac work ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
Please contact 99610 48050
Tvm ൽ CNG pumb എവിടെ ഒക്കെ ഉണ്ട് 🙄
Illaann thonnunn
തിരുവനന്തപുരത്തു cng പമ്പ് ഇല്ല. കഴക്കൂട്ടത്തോ ഈഞ്ചക്കലിലോ വരുമെന്ന് അറിവ് കേട്ടു. പക്ഷെ നോക്കിയിട്ട് lpg നല്ലതാണെന്നു തോന്നുന്നു. അത്യാവശ്യം പമ്പ് ഉണ്ട്
Eni gas vela kuttum ..
നാനോ വണ്ടി ക്ക് പറ്റുമോ. Lpg പറ്റുമോ
Please contact 9961048050
2006 Honda Civic Automatic Transmission CNG ലേക്ക് CONVERT ചെയ്യാൻ പറ്റുമോ?
Yess pattum....kg 20 km mileage kittum
LPG Ernakulam, 18500 rs mathre ullu , conversation nu
Location please
Number
ഇക്കോയിൽ LPGചെയ്യാനാകുമോ AC ഇട്ടാൽ വലി കുറയുമോ
Please contact 99610 48050
എത്തിയോസ് സെഡാനിൽ LPG യാണോ CNG യാണോ നല്ലത്
CNG is profit,if filling station is available
👍
ചുരുക്കത്തിൽ...
CNG ₹2.5/km(max)
Kit ചിലവും ഭാരവും കൂടുതൽ.
LPG ₹4/km(max)
Kit ചിലവ്, ഭാരം കുറവ്.
Safety CNG alle Bro
LPG Nammude cooking Gas alle
@@bijuu7399 cooking lpg and auto lpg vythyasam und
Tips aristo Vlog yes both are different
biju u no
@@bijuu7399 ithu AutoLPG. Cooking gas allah
I had lpg car. It kills head gasket.
Ano
Cng ടാങ്കിൽ cng കുറയുന്നതിനനുസരിച്ച് പ്രഷറ് കുറയുമല്ലോ പ്രഷറ് കുറയുന്നതിന് അനുസരിച്ച് cng യിൽ വണ്ടിയുടെ വലിവ് കുറയുമോ? ഹൈ പ്രഷറാണ് എന്ന് പറയുന്നത് കോട്ടു അത് കൊണ്ട് ചോദിച്ചതാണ്?🙄
തീർച്ചയായും.. അല്ലാതെ തന്നെ ഒരു lag ഫീൽ ചെയ്യും.. പക്ഷെ 30 ന് അടുത്ത മൈലേജ് കിട്ടും.. അതാണ് ഒരു മെച്ചം..,😊
Bro long drive cheyyunnavark best Lpg aanu athyavasyam mileage ulla oru petrol vandiyil cheytha mathi
വലിവ് കുറഞ്ഞ് വരുന്ന പരിപാടിയല്ല. ടാങ്കിൽ നിറയ്ക്കുന്ന പ്രഷറിൽ അല്ല എൻജിനിലേക്ക് വിടുന്നത്, അതിലും വളരെ വളരെ കുറവാണ്. ആ മിനിമം പ്രഷർ ഇല്ലാതാവുമ്പോൾ cng കട്ടായി പെട്രോളിലേക്ക് മാറും, വണ്ടി നിന്ന് പോകാതെ തന്നെ.
2009 മോഡൽ ആൾട്ടോയിൽ lpg ചെയ്യുന്നത് നഷ്ടമാണോ..?
Good
ഓക്കേ ചെയ്യാം
#PO
ഇനി ഇതിനും വില കൂട്ടുമോ
Thercha ayium
Lpg okke ചെയ്താൽ എൻജിൻ life കുറവാണെന്ന് പറയുന്നു
Njanum kettu
വെറുതെ പറയുന്നത് എന്റെ Bike പുതിയത് 18000 കഴിഞ്ഞപ്പോൾ gas കയറ്റി 2000 Engine oil change ചെയ്യും 25000 o കിലോമീറ്ററിൽ അധികം ഓടി gearbox ൽ ഒരു shaft ഒടിഞ്ഞപ്പോൾ engine അഴിച്ച് പണി തു അല്ലേൽ അതിലും അധികം ഓടും എന്റെ car wagon r company fitted LPG ഒരു കുഴപ്പവും ഇല്ല engine oil 500 Km ബാക്കിയപ്പോൾ മാറ്റുക
@@sunilndk bikkil gas patto
@@arunmohan600 Bike ലും Scootor ലും ഒക്കെ പറ്റും
എന്റെ കാർ 50000 km ഓടി. ഒരു കുഴപ്പവും ഇല്ല
ബീറ്റ് എൽപിജി ചെയ്യാൻ പറ്റൂ
Chevrolet എന്തോ ഇഷ്യൂ ഒണ്ടു...
No
LPG ചെയ്താൽ പെട്ടന്ന് എൻജിൻ കംപ്ലയിന്റ് ആകും
Ano
ബ്രീസ ഡീസലിൽ cng fitt cheyyan pattumo
Ella
ചെയ്യാം