സത്യസന്തമായ വിലയിരുത്തൽ ബ്രേക്ക് പെഡലിൻ്റെ പ്രശ്നം പരിഹരിക്കാൻ ആപ്പെ സിറ്റിയുടെയും കുട്ടി ഡീസലിൻ്റെയും അകത്ത് ചെയ്തിരിക്കുന്ന സെറ്റപ്പ് നോക്കി അതു പോലെ ചെയ്താ മതി
100 കിലോമീറ്റർ കിട്ടുകയുള്ളൂ എന്ന് പറയുന്നത് കയ്യിലിരിപ്പിന്റെ ഗുണമാണ്. ഫാസ്റ്റ് മോഡിലെ ഓടു എന്ന കാര്യമാണ് പ്രശ്നം. ഫാസ്റ്റ് മോഡ് അത്യാവശ്യം മതി എന്ന് വച്ചാൽ മൈലേജ് കൂടുതൽ കിട്ടും. നോർമൽ മോഡിൽ ഓടിയാൽ മതി.
ഇലക്ട്രിക്ക് വണ്ടിയെ കുറിച്ച് ഒരു ചുക്കും അറിയാത്തവർ അത് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത് അവരുടെ കൈയ്യിൽ നിന്നും വന്ന മണ്ടത്തരങ്ങൾ വണ്ടിക്കിട്ട് താങ്ങും അവർ വലിയ അറിവുള്ള ആളുകളായി സ്വയം വിഡ്ഡികളാകും😎
തൃശൂരിൽനിന്ന് ഇറക്കുന്ന വണ്ടിയാണെന്നു പറഞ്ഞു എല്ലാവരെ കൊണ്ടും വണ്ടി എടുപ്പിച്ചു പിന്നെയാണ് അറിയുന്ത് ചൈനയാണെന്നു mrfന്റെ tair അല്ലാതെ ഇന്ത്യയുന്റെത് ഒന്നും തന്നെയില്ല.
ആറ്റിങ്ങൽ ഷോറൂമിൽ ഉള്ളവൻമാര് ഫുൾ ഉഡായിപ്പാണ്... വളരെ മോശം Service....Subsidy ക്ക് അവൻമാര് Apply ചെയ്തിട്ടുണ്ടോന്ന് ചേട്ടൻ ഒന്ന് തിരക്കുന്നത് നന്നായിരിക്കും. അവൻ മാർക്ക് അത് ചെയ്യാൻ അറിയാമോ എന്ന് തന്നെ സംശയമാണ്...
Ningaludaa അഭിപ്രായം, alla customer reviews avidaaa annna nang chodichatee nang nokiyateee kanunilla atavaa angaan undangil video link onne ayachuuu taruuu
Genuine review is what needed...well done VK 👍👍🙌💥
Thanks da
ഇറങ്ങിയതിൽ മെച്ചം ഹൈക്കോൺ ഹെറ്റോ
വളരെ സത്യസന്ധമായ അഭിപ്രായമാണ് പറയുന്നത് സന്തോഷം
Thanks 😊
@@vkdosomething 2
ഡ്രൈവർ ചേട്ടന്റെ സത്യസന്തമായ വിവരണം
Yes
👍👍👍super റിവ്യൂ....... ഉള്ളത് ഉള്ളതുപോലെ3 പേരും തുറന്നു അവതരിപ്പിച്ചു...💞💞
Thanks 😊
സത്യസന്തമായ വിലയിരുത്തൽ ബ്രേക്ക് പെഡലിൻ്റെ പ്രശ്നം പരിഹരിക്കാൻ ആപ്പെ സിറ്റിയുടെയും കുട്ടി ഡീസലിൻ്റെയും അകത്ത് ചെയ്തിരിക്കുന്ന സെറ്റപ്പ് നോക്കി അതു പോലെ ചെയ്താ മതി
100 കിലോമീറ്റർ കിട്ടുകയുള്ളൂ എന്ന് പറയുന്നത് കയ്യിലിരിപ്പിന്റെ ഗുണമാണ്. ഫാസ്റ്റ് മോഡിലെ ഓടു എന്ന കാര്യമാണ് പ്രശ്നം. ഫാസ്റ്റ് മോഡ് അത്യാവശ്യം മതി എന്ന് വച്ചാൽ മൈലേജ് കൂടുതൽ കിട്ടും. നോർമൽ മോഡിൽ ഓടിയാൽ മതി.
Machanne avatharanam poli 👌
Thanks da
80കിലോമീറ്റർ ഉള്ള ഒരു ഓട്ടം കിട്ടിയാൽ തിരിച്ചു വരണമെങ്കിൽ , ഒരു പിക്കപ്പ് വാൻ വിളിച്ചു കെട്ടിവലിച്ചു കൊണ്ടുവരാം, സൂപ്പർ വണ്ടിയാണ്
ruclips.net/video/BmGARL6ZrvM/видео.html
വണ്ടി എടുത്ത് പോകരുത് എടുത്തവരെല്ലാം പെട്ടിരിക്കുന്നു
ഇലക്ട്രിക്ക് വണ്ടിയെ കുറിച്ച് ഒരു ചുക്കും അറിയാത്തവർ അത് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത് അവരുടെ കൈയ്യിൽ നിന്നും വന്ന മണ്ടത്തരങ്ങൾ വണ്ടിക്കിട്ട് താങ്ങും അവർ വലിയ അറിവുള്ള ആളുകളായി സ്വയം വിഡ്ഡികളാകും😎
Point
കുറ്റം പറഞ്ഞാൽ വണ്ടിയിൽ ആരും കേറില്ല അതുകൊണ്ട് ചേട്ടൻ കാര്യത്തിലും ബൈക്ക് ഉണ്ട് പെട്ടുപോയ എന്നും പറയാൻ പറ്റില്ല വണ്ടിയിൽ ആരും കേറില്ല ശരിയല്ലേ
Adipoli... Review
Thanks da
മൈലേജ് പരസ്യത്തിൽ മാത്രം, എനിക്ക് 105 മാത്രം കിട്ടുന്നത്, സർവീസ് വളെരെ മോശം
👌❤️👍
ഞാൻ എടുത്തിട്ട് 5 മാസം കഴിഞ്ഞു 80% സന്തുഷ്ടനാണ്
ruclips.net/video/BmGARL6ZrvM/видео.html
ഇതൊക്കെ ഇങ്ങനത്തെ കമ്പനികൾക്കു വേണ്ടി ഉണ്ടാക്കുന്ന വീഡിയോകളാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത് ?
M
ruclips.net/video/BmGARL6ZrvM/видео.html
❤❤❤
🥰🥰
ഇതിന് 100 ന് മേലെ range കിട്ടുന്നവരുണ്ട്. കൂടാതെ ഇതിന്റെ new model auto ക്ക് 200 ഉറപ്പായും കിട്ടുന്നുണ്ട്.
ഇല്ല ബ്രോ 85-100 കിട്ടാൻ സാധ്യത ഒള്ളു
ruclips.net/video/BmGARL6ZrvM/видео.html
നല്ല റിവ്യൂ 👍
Thanks 😊
Machanne ❤️poli👌
Thanks da
തൃശൂരിൽനിന്ന് ഇറക്കുന്ന വണ്ടിയാണെന്നു പറഞ്ഞു എല്ലാവരെ കൊണ്ടും വണ്ടി എടുപ്പിച്ചു പിന്നെയാണ് അറിയുന്ത് ചൈനയാണെന്നു mrfന്റെ tair അല്ലാതെ ഇന്ത്യയുന്റെത് ഒന്നും തന്നെയില്ല.
ആറ്റിങ്ങൽ ഷോറൂമിൽ ഉള്ളവൻമാര് ഫുൾ ഉഡായിപ്പാണ്... വളരെ മോശം Service....Subsidy ക്ക് അവൻമാര് Apply ചെയ്തിട്ടുണ്ടോന്ന് ചേട്ടൻ ഒന്ന് തിരക്കുന്നത് നന്നായിരിക്കും. അവൻ മാർക്ക് അത് ചെയ്യാൻ അറിയാമോ എന്ന് തന്നെ സംശയമാണ്...
Subsidy nammal cheyyenda avashyam ella athu customerinu thanne cheyyam akshaya centre vazhi
ruclips.net/video/BmGARL6ZrvM/видео.html
ഞാനൊരു വാഹനം വേണം എന്നുവച്ചപ്പോൾ 2- മാസം മുൻപ് Booking ചെയ്യണം പോലും. എന്ത് ചെയ്യാനാ Ape എടുത്തു പുതിയത്.
എങ്കിൽ കുടുംബം രക്ഷപ്പെട്ടു
ആപേ ഇലക്ട്രിക് ആണോ... എങ്ങനുണ്ട്
എടുത്താൽ എടുത്ത ആൾ പെട്ടുപോകും ഞാൻ പെട്ടു പോയി അതുകൊണ്ടാണ് പറയുന്നത് 😄
എന്ത് പ്രശ്നമാണ് നിങ്ങൾ നേരിട്ടുന്നത്.
@@abdulkhaderkappad1293 ruclips.net/video/BmGARL6ZrvM/видео.html
ചുമ്മാ പുതിയ വണ്ടിയാ എന്റേത് 100-110 അത്രേയുള്ള
Njaanum arinju athraya uloo ennu
ruclips.net/video/BmGARL6ZrvM/видео.html
That മുതലാളി poli
Super
Made in China parts എത്രയുണ്ട്.
Motham. See the price also
Avide chinayil vilichu samsarichu. Hykon avide ninnanu konduvarunnathennu confirm cheythu
All are from china and coibathore paettikada
ruclips.net/video/BmGARL6ZrvM/видео.html
മഹിന്ദ്ര യു മായി compare ചെയ്യുംമ്പോൾ അത്ര പോരാ
Good 👌👌
Thanks 😊
ബൈക്ക് നാണേലും auto ക്കണേലും milage കുറവ് എന്ത് my നാണു ഇങ്ങനെ ഇറക്കുന്നെ 😡
കൂടുതൽ ലക്ഷങ്ങൾ മുടക്കാൻ തയ്യാർ ആണെങ്കിൽ range ഉള്ള വണ്ടി ഇറക്കാൻ കമ്പനികൾ തയ്യാർ...!!!
@@BondJFK milage എന്നു ഉദ്ദേശിച്ചത് km റേഞ്ച് അണ്
സബ്സിഡി ഒരു ചാക്ക് അത് കൊടുക്കുന്നത്
*Treo chaattam kurakkaan enth cheyyanam* ?
Back plate maati suspension aakanm
@@vkdosomething video cheyyo...
വണ്ടി ഓടിക്കൊണ്ടിരിക്കുംമ്പോൾ സ്പീഡ് മോഡ് മാറ്റാൻ പറ്റുമോ അതോ വണ്ടി നിർത്തിയട്ടെ മാറ്റാൻ പറ്റുകയുള്ളോ?
Odumbol mattaam
ഹോണർ കുത്തുപാള എടുത്തത് നിൽക്കുന്നത്
അതിൽ കൂടുതൽ ഓടിയ വഴി കിടക്കും
വണ്ടി കൊള്ളത്തില്ല
Mahindra treo kurichuu ete polataa ore video chayan ningalkeee patttumooo
Already ചെയ്തിട്ടുണ്ട് ബ്രോ.pls check my channel
Ningaludaa അഭിപ്രായം, alla customer reviews avidaaa annna nang chodichatee nang nokiyateee kanunilla atavaa angaan undangil video link onne ayachuuu taruuu
@@Anishkhan-vo1tr ruclips.net/video/dOkfOfKa-w0/видео.html
Power mode 135 kitunundu
Aarkku
Ivide 90
Up me kab tak aayega
bro front wheel fluid leakg aunundallo
എന്താണ് മൂസ എഴുതിയത് ..... ഫ്രണ്ട് വീൽ ഫ്ലൂയിഡ് ലിക്ക്ജ് ഓണുണ്ടല്ലോ .... എന്നോ ...?
എന്താണ് ഉദ്ദേശിച്ചത് . വ്യക്തമായി എഴുതിക്കൂടെ.....???..!!!
ruclips.net/video/BmGARL6ZrvM/видео.html
Hykon hetto goods vandi undo
ruclips.net/video/BmGARL6ZrvM/видео.html
Illa only passenger
വൺ സൈഡ് ആണോ നൂറുകിലോമീറ്റർ പറയുന്നത് അതോ പോയിവരുന്നത് കിലോമീറ്റർ
അങ്ങനെ ആരേലും KM പറയുവോ മണ്ട 😂😂
കോൺടാക്ട് നമ്പർ തരുമോ
Price etharaya
370000 something
ആരാടാ ഇവൻ
ruclips.net/video/BmGARL6ZrvM/видео.html