M : മലനിരകൾ മകുടം ചാർത്തും വയലേലകൾ പൊന്നണിക്കും മധുമാസം പൂചൂടിക്കും മലയാളമേ എൻ മലയാളമേ എഫ് : മലനിരകൾ മകുടം ചാർത്തും ജ്യോതികകൾ പൊന്നണിയിക്കും മധുമാസം പൂചൂടിക്കും മലയാളമേ എൻ മലയാളമേ M : കവിതാ ശകലം കുളിരണിയിക്കുന്നു F : സ്നേഹമാണഖിലസാരമൂഴിയിൽ എം . M : തമസോമ ജ്യോതിർഗമയ F : തമസോമ ജ്യോതിർഗമയ M : തമസോമ ജ്യോതിർഗമയ F : ഇരുളുകൾ തിങ്ങും മനസ്സിനിൻ ഇടനാഴികൾ തോറും വെളിച്ചമൊഴുകുന്നു M : അരുൺ കിരണ കരാങ്കുലി തഴുകി
അങ്കുലി തഴുകി കരാങ്കുലി തഴുകി അരുൺ കരാങ്കുലി തഴുകി M : അരുൺ കിരണ കരങ്കുലി തഴുകി സഹ്യൻ നിറമാലകൾ ചാർത്തി കടൽ നിന്നെ പാടിയുറക്കി മലയാളമേ F : മലയാളമേ M : മലനിരകൾ മകുടം ചാർത്തും F : വയലേലകൾ പൊന്നണിയിക്കും M : മധുമാസം # ######################################### M : മധുവും മധുപനോടായ് മധുമലർ ചൊല്ലി ചേലിൽ F : നീയെന്നെ പാടിയുറക്കൂ ഇനി ഞാനൊന്നുറങ്ങട്ടെ M : മധുവുണ്ണും മധുപനോടായ് മധുമലർ ചൊല്ലി ചേലിൽ F : നീയെന്നെ പാടിയുറക്കൂ ഇനി ഞാനൊന്നുറങ്ങട്ടെ M : നീ ചൊല്ലിക്കൊടുത്ത പാട്ടും നിന്നെ ഉറക്കാൻ ഉയിരിൻ 'അമ്മ
കേരളപ്പിറവിദിനാശംസകൾ M : മലനിരകൾ മകുടം ചാർത്തും വയലേലകൾ പൊന്നണിക്കും മധുമാസം പൂചൂടിക്കും മലയാളമേ എൻ മലയാളമേ എഫ് : മലനിരകൾ മകുടം ചാർത്തും ജ്യോതികകൾ പൊന്നണിയിക്കും മധുമാസം പൂചൂടിക്കും മലയാളമേ എൻ മലയാളമേ M : കവിതാ ശകലം കുളിരണിയിക്കുന്നു F : സ്നേഹമാണഖിലസാരമൂഴിയിൽ എം . M : തമസോമ ജ്യോതിർഗമയ F : തമസോമ ജ്യോതിർഗമയ M : തമസോമ ജ്യോതിർഗമയ F : ഇരുളുകൾ തിങ്ങും മനസ്സിനിൻ ഇടനാഴികൾ തോറും വെളിച്ചമൊഴുകുന്നു M : അരുൺ കിരണ കരാങ്കുലി തഴുകി F : അങ്കുലി തഴുകി കരാങ്കുലി തഴുകി അരുൺ കരാങ്കുലി തഴുകി M : അരുൺ കിരണ കരങ്കുലി തഴുകി സഹ്യൻ നിറമാലകൾ ചാർത്തി കടൽ നിന്നെ പാടിയുറക്കി മലയാളമേ F : മലയാളമേ M : മലനിരകൾ മകുടം ചാർത്തും F : വയലേലകൾ പൊന്നണിയിക്കും M : മധുമാസം # ######################################### M : മധുവും മധുപനോടായ് മധുമലർ ചൊല്ലി ചേലിൽ F : നീയെന്നെ പാടിയുറക്കൂ ഇനി ഞാനൊന്നുറങ്ങട്ടെ M : മധുവുണ്ണും മധുപനോടായ് മധുമലർ ചൊല്ലി ചേലിൽ F : നീയെന്നെ പാടിയുറക്കൂ ഇനി ഞാനൊന്നുറങ്ങട്ടെ M : നീ ചൊല്ലിക്കൊടുത്ത പാട്ടും നിന്നെ ഉറക്കാൻ ഉയിരിൻ 'അമ്മ മുളപ്പാലിൽ ചേർത്തൊരു പാട്ടും പാടിയുറക്കീ മലരാം പെണ്ണാളേ പാടിയുറക്കീ മലരാം പെണ്ണാളേ ################################################## # M : തന തന്ത തന്താനന ഹൊയ് തന തന്താനാന ഹൊയ് തന തന്താനാന ഹൊയ് തന തന്താനന ഹൊയ് തന തന്താനാന പുതുവെള്ളം തെള്ളി തേകടി പെണ്ണാളേ നീ പെണ്ണാളേ പുതുവെള്ളം തെള്ളി തേകടി പെണ്ണാളേ നീ പെണ്ണാളേ F : പൂവിളി എന്നും കേട്ടുണരാൻ ഹൊയ് തന തന്താനാൻ മോഹത്തിമിർപ്പാന്നേ M : മോദത്തിമിർപ്പാന്നേ F : മോഹത്തിമിർപ്പാന്നേ M : മോദത്തിമിർപ്പാന്നേ M & F : സരിഗമപാ പമഗരിസ സനിധപമ നിധപമഗ ധപമഗ സരിഗ രിഗമ ഗമപ മപധ >>>>> F : ധനിസ M : ആ ആ ആ M : മൃദംഗങ്ങൾ ജാതി താളത്താൽ ഹൃദ്യങ്ങൾ ഉണർത്തുമ്പോൾ F : മൃദംഗഹൃദയങ്ങൾ ജാതി : താളത്താൽ നിറയുന്ന ന്യാസങ്ങളും നീലായും ഉയരുമ്പോൾ എം . നിൻ നിറമാലകളും ചേലാം പദവിന്യാസങ്ങളും M & F : ഉണർത്തുന്നു വീചികളാകെ ചാരുലതാശ്രീകൾ M : നിന്നുടലിൻ അരുണാഭ കലർത്തി നിൻമിഴിയിണകളിൽ ശോഭ വിടർത്തി മറഞ്ഞു നിന്നു അർക്കൻ മറഞ്ഞു നിന്നു ദൂരെ F : നിന്നുടലിൻ അരുണാഭ കലർത്തി നിൻമിഴികളിൽ നിന്ന് ശോഭ വിടർത്തി മറിഞ്ഞുവീണു . M & F : വിടർന്ന ചിരിതൻ മലരുകൾ വിതറി സ്വാഗതമരുളി നീ മലയാളമേ M & F: മലനിരകൾ മകുടം ചാർത്തും വയലേലകൾ പൊന്നണിക്കും മധുമാസം പൂചൂടിക്കും മലയാളമേ എൻ മലയാളമേ M & F: മലനിരകൾ മകുടം ചാർത്തും വയലേലകൾ പൊന്നണിക്കും മധുമാസം പൂചൂടിക്കും മലയാളമേ
മലനിരകൾ മകുടം ചാർത്തും വയലേലകൾ പൊന്നണിയിക്കും മധുമാസം പൂചൂടിക്കും മലയാളമേ എൻ മലയാളമേ കവിത ശകലം കുളിരണിയിക്കുന്നൂ സ്നേഹമാണഖില സാരമൂഴിയിൽ 3 വേദമന്ത്രാക്ഷര സാഗരമിളകുന്നൂ തമസോമാ ജ്യോതിർഗമയ ഇരുളുകൾ തിങ്ങും മനസ്സിനിന്നിടനാഴികൾ തോറും വെളിച്ചമൊഴുകുന്നു
അരുണകിരണ കരാംഗുലി തഴുകി അംഗുലി തഴുകി കരാംഗുലി തഴുകി അരുണകിരണ കരാംഗുലി തഴുകി
അരുണകിരണ കരാംഗുലി തഴുകി സഹ്യൻ നിറമാലകൾ ചാർത്തി കടൽ നിന്നെ പാടിയുണർത്തി മലയാളമേ മലയാളമേ മലനിരകൾ മകുടം ചാർത്തും വയലേലകൾ പൊന്നണിയിക്കും മധുമാസം പൂചൂടിക്കും മലയാളമേ എൻ മലയാളമേ മധുവുണ്ണും മധുപനോടായ് മധുമലർ ചൊല്ലി ചേലിൽ നീയെന്നെ പാടിയുറക്കൂ ഇനി ഞാനൊന്നുറങ്ങട്ടെ നീ ചൊല്ലി കൊടുത്തപാട്ടും നിന്നെയുറക്കാനുയിരിന്നമ്മ മുലപ്പാലിൽ ചേർത്തൊരു പാട്ടും പാടിയുറക്കീ മലരാം പെണ്ണാളേ പൂവിളി കേട്ടുണരാൻ എന്നും പൂക്കളം തീർത്തിടേണം പൂമുറ്റം മണിമുറ്റം തിരുവാതിര തേർമുറ്റം മോഹത്തിമിർപ്പാന്നേ സരിഗമപാ .. ദിഗന്തങ്ങൾ ജതി താളത്താൽ ഹൃദന്തങ്ങളുണർത്തുമ്പോൾ നീയും നിൻ നിറമാലകളും ചേലാം പദവിന്യാസങ്ങളും ഉണർത്തുന്നു വേദികയാകെ ചാരുലതാശ്രീകൾ
നിന്നുടലിൽ അരുണാഭ കലർത്തി
നിന്മിഴിണയിൽ ശോഭ വിടർത്തി
മറഞ്ഞു നിന്നു അർക്കൻ മറഞ്ഞു
നിന്നു ദൂരെ കവിളിൽ കുങ്കുമ തിലക വുമായി സന്ധ്യ വന്നു വിടർന്ന ചിരി തൻ മലരുകൾ വിതറി സ്വാഗതമരുളി നീ മലയാളമേ...
❤❤
ഞാൻ 2004 പഠിക്കുമ്പോൾ padiyidund
ഞങ്ങൾ 2013ൽ ttcക്ക് പഠിക്കുബ്ബോൾ ജില്ലാകലോത്സവത്തിന് 1$t price കിട്ടിയതാണ് ഈ പാട്ടിന് ഒരുപാട് നാളിനുശേഷം കേട്ടപ്പോൾ സന്തോഷം
ഞാനും വർഷങ്ങൾക്കു ശേഷമാണ് ഈ പാട്ട് വീണ്ടും കേട്ടത് 🙏🏻
ഗുഡ്
Nice song love it
Lyrics pls
M : മലനിരകൾ മകുടം ചാർത്തും
വയലേലകൾ പൊന്നണിക്കും മധുമാസം
പൂചൂടിക്കും മലയാളമേ
എൻ മലയാളമേ
എഫ് : മലനിരകൾ മകുടം ചാർത്തും
ജ്യോതികകൾ പൊന്നണിയിക്കും മധുമാസം പൂചൂടിക്കും
മലയാളമേ എൻ
മലയാളമേ
M : കവിതാ ശകലം കുളിരണിയിക്കുന്നു F
: സ്നേഹമാണഖിലസാരമൂഴിയിൽ എം . M : തമസോമ ജ്യോതിർഗമയ F : തമസോമ ജ്യോതിർഗമയ M : തമസോമ ജ്യോതിർഗമയ F : ഇരുളുകൾ തിങ്ങും മനസ്സിനിൻ ഇടനാഴികൾ തോറും വെളിച്ചമൊഴുകുന്നു M : അരുൺ കിരണ കരാങ്കുലി തഴുകി
അങ്കുലി തഴുകി കരാങ്കുലി തഴുകി
അരുൺ കരാങ്കുലി തഴുകി
M : അരുൺ കിരണ കരങ്കുലി തഴുകി സഹ്യൻ നിറമാലകൾ
ചാർത്തി
കടൽ നിന്നെ പാടിയുറക്കി മലയാളമേ
F
: മലയാളമേ M
: മലനിരകൾ മകുടം ചാർത്തും
F : വയലേലകൾ പൊന്നണിയിക്കും
M : മധുമാസം # ######################################### M : മധുവും മധുപനോടായ് മധുമലർ ചൊല്ലി ചേലിൽ F : നീയെന്നെ പാടിയുറക്കൂ ഇനി ഞാനൊന്നുറങ്ങട്ടെ M : മധുവുണ്ണും മധുപനോടായ് മധുമലർ ചൊല്ലി ചേലിൽ F : നീയെന്നെ പാടിയുറക്കൂ ഇനി ഞാനൊന്നുറങ്ങട്ടെ M : നീ ചൊല്ലിക്കൊടുത്ത പാട്ടും നിന്നെ ഉറക്കാൻ ഉയിരിൻ 'അമ്മ
കേരളപ്പിറവിദിനാശംസകൾ
M : മലനിരകൾ മകുടം ചാർത്തും
വയലേലകൾ പൊന്നണിക്കും മധുമാസം
പൂചൂടിക്കും മലയാളമേ
എൻ മലയാളമേ
എഫ് : മലനിരകൾ മകുടം ചാർത്തും
ജ്യോതികകൾ പൊന്നണിയിക്കും മധുമാസം പൂചൂടിക്കും
മലയാളമേ എൻ
മലയാളമേ
M : കവിതാ ശകലം കുളിരണിയിക്കുന്നു F
: സ്നേഹമാണഖിലസാരമൂഴിയിൽ എം . M : തമസോമ ജ്യോതിർഗമയ F : തമസോമ ജ്യോതിർഗമയ M : തമസോമ ജ്യോതിർഗമയ F : ഇരുളുകൾ തിങ്ങും മനസ്സിനിൻ ഇടനാഴികൾ തോറും വെളിച്ചമൊഴുകുന്നു M : അരുൺ കിരണ കരാങ്കുലി തഴുകി
F : അങ്കുലി തഴുകി കരാങ്കുലി തഴുകി
അരുൺ കരാങ്കുലി തഴുകി
M : അരുൺ കിരണ കരങ്കുലി തഴുകി സഹ്യൻ നിറമാലകൾ
ചാർത്തി
കടൽ നിന്നെ പാടിയുറക്കി മലയാളമേ
F
: മലയാളമേ M
: മലനിരകൾ മകുടം ചാർത്തും
F : വയലേലകൾ പൊന്നണിയിക്കും
M : മധുമാസം # ######################################### M : മധുവും മധുപനോടായ് മധുമലർ ചൊല്ലി ചേലിൽ F : നീയെന്നെ പാടിയുറക്കൂ ഇനി ഞാനൊന്നുറങ്ങട്ടെ M : മധുവുണ്ണും മധുപനോടായ് മധുമലർ ചൊല്ലി ചേലിൽ F : നീയെന്നെ പാടിയുറക്കൂ ഇനി ഞാനൊന്നുറങ്ങട്ടെ M : നീ ചൊല്ലിക്കൊടുത്ത പാട്ടും നിന്നെ ഉറക്കാൻ ഉയിരിൻ 'അമ്മ
മുളപ്പാലിൽ ചേർത്തൊരു പാട്ടും
പാടിയുറക്കീ മലരാം പെണ്ണാളേ
പാടിയുറക്കീ
മലരാം
പെണ്ണാളേ
################################################## #
M : തന തന്ത തന്താനന ഹൊയ്
തന തന്താനാന ഹൊയ്
തന തന്താനാന ഹൊയ്
തന തന്താനന ഹൊയ്
തന തന്താനാന
പുതുവെള്ളം തെള്ളി തേകടി പെണ്ണാളേ
നീ പെണ്ണാളേ പുതുവെള്ളം തെള്ളി തേകടി
പെണ്ണാളേ
നീ പെണ്ണാളേ
F : പൂവിളി എന്നും കേട്ടുണരാൻ ഹൊയ് തന തന്താനാൻ മോഹത്തിമിർപ്പാന്നേ M : മോദത്തിമിർപ്പാന്നേ F : മോഹത്തിമിർപ്പാന്നേ M : മോദത്തിമിർപ്പാന്നേ
M & F : സരിഗമപാ പമഗരിസ
സനിധപമ നിധപമഗ ധപമഗ സരിഗ രിഗമ ഗമപ മപധ
>>>>>
F : ധനിസ M : ആ ആ ആ
M : മൃദംഗങ്ങൾ ജാതി താളത്താൽ
ഹൃദ്യങ്ങൾ ഉണർത്തുമ്പോൾ
F : മൃദംഗഹൃദയങ്ങൾ ജാതി : താളത്താൽ നിറയുന്ന ന്യാസങ്ങളും നീലായും
ഉയരുമ്പോൾ
എം . നിൻ നിറമാലകളും ചേലാം പദവിന്യാസങ്ങളും M & F : ഉണർത്തുന്നു വീചികളാകെ ചാരുലതാശ്രീകൾ M : നിന്നുടലിൻ അരുണാഭ കലർത്തി നിൻമിഴിയിണകളിൽ ശോഭ വിടർത്തി മറഞ്ഞു നിന്നു അർക്കൻ മറഞ്ഞു നിന്നു ദൂരെ F : നിന്നുടലിൻ അരുണാഭ കലർത്തി നിൻമിഴികളിൽ നിന്ന് ശോഭ വിടർത്തി മറിഞ്ഞുവീണു .
M & F : വിടർന്ന ചിരിതൻ മലരുകൾ വിതറി
സ്വാഗതമരുളി നീ
മലയാളമേ
M & F: മലനിരകൾ മകുടം ചാർത്തും
വയലേലകൾ പൊന്നണിക്കും മധുമാസം
പൂചൂടിക്കും മലയാളമേ
എൻ മലയാളമേ
M & F: മലനിരകൾ മകുടം ചാർത്തും
വയലേലകൾ പൊന്നണിക്കും മധുമാസം
പൂചൂടിക്കും
മലയാളമേ
Lyrics കിട്ടാൻ മാർഗ്ഗമുണ്ടോ ❓️
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പാടിയ പാട്ടാണ്. 6-10th വരെ ഈ പാട്ട് മാത്രം 😍. വരികൾ ഞാൻ ഇവിടെ ഇടാം
@@santhik1300Thanku
@@santhik1300 varikal ittilallo
@@AsifAli-fw2ry വരികൾ കിട്ടിയോ?
Comment ill aaro ettittondalloo