Kiliye (Malayalam) |ARM | Tovino Thomas |Krithi Shetty |Jithin Laal |Dhibu Ninan Thomas|Magic Frames
HTML-код
- Опубликовано: 5 фев 2025
- #Kiliye #ARM #TovinoThomas #KrithiShetty #AishwaryaRajesh #SurabhiLakshmi #BasilJoseph #JithinLaal #DhibuNinanThomas #KSHarisankar #AnilaRajeev #ManuManjith #KiliyeLyricVideo #ARMMalayalamMovie
Presenting the Lyric Video of "Kiliye" (Malayalam) from "ARM", Sung by KS Harisankar & Anila Rajeev, Lyrics Written by Manu Manjith, Music Composed by Dhibu Ninan Thomas.
Song Credits:
Song Name: Kiliye
Music Composer: Dhibu Ninan Thomas
Lyrics: Manu Manjith
Vocals: KS Harisankar, Anila Rajeev
Piano, Rhythm And Electronic Programming: Dhibu Ninan Thomas
Chenda Melam: Aattam Kalasamithi
Bass: Naveen Napier
Nadaswaram: Nadasbala D Balasubramaniam
Percussions: Sruthiraj
Strings: Budapest Scoring Orchestra
Arranged by Karthik Manickavasakam
Conducted by Zoltan Pad
Session Supervisor: Charu Hariharan
Session Arrangers: Akshay Pradeepan, Abin Ponnachan
Recorded At Grace Records, Mystic Room, Rotenbiller Utica, K7 Studios, Audiogene
Record Engineers: Ganesh Marar, Vishnu M N, Maniratnam, Viktor Sabzo, Aswin Kumar, Ananth Pai, Amal Raj
Mix Engineer: Balu Thankachan ( 20 Db, Chennai )
Master Engineer: Shadab Rayeen ( New Edge Studios, Mumbai )
Orchestra Coordinator: Balasubramanian G
Music Coordinator: Velavan B
Listen to #Kiliye (Malayalam) Song from #ARM on your favourite streaming apps:
Spotify : spoti.fi/3Z9Deen
RUclips Music : bit.ly/4cUxaJO
Apple Music : apple.co/4eanYSG
Amazon Music : amzn.to/3ZdcJoc
Wynk Music : bit.ly/4gij3B9
JioSaavn : bit.ly/3AS13NP
Gaana : bit.ly/4dIEt8J
Hungama : bit.ly/3Xxb23F
Instagram Audio : bit.ly/3XmVMp4
Movie Credits:
Cast:
Tovino Thomas
Krithi Shetty
Aishwarya Rajesh
Surabhi Lakshmi
Basil Joseph
Rohini
Harish Uthaman
Nisthar Sait
Jagadish
Pramod Shetty
Aju Varghese
Sudheesh
Crew:
Director: Jithin Laal
Written by Sujith Nambiar
Produced by Listin Stephen, Dr. Zachariah Thomas
Banner: Magic Frames
Music & BGM: Dhibu Ninan Thomas
Director of Photography: Jomon T John ISC
Editor: Shameer Muhammed
Trailer Cuts : Thomas P Sebastian and Akhil Latha Anil
Co-Producer: Justin Stephen
Executive Producer: Naveen P Thomas, Prince Paul
Additional Screenplay: Deepu Pradeep
Project Designer : Badusha NM
Line Producer: Santhosh Krishnan
Production Controller: Prince Raphel, Harshan Pattazhy
Finance Controller: Shijo Dominic
Production Designer: Gokuldas
Costume Designer: Praveen Varma
Makeup And Hair: Ronex Xavier
Stunts: Vikram Mor, Pheonix Prabhu
Additional Stunts: Stunner Sam And PC
Choreographer: Lalitha Shobi
Kalari Stunt: P.V. Sivakumar Gurukal
Creative Director: Dipil Dev
Chief Associate Director: Sreelaal
Chief Associate Cinematographer: Anish Ravindran
Associate Director: Sharath Kumar Nair, Sreejith Balagopal
Associate Cinematographer: Sudev
Sound Design: Sachin & Hariharan (Sync Cinema)
Audiography: M. R. Rajakrishnan
Casting Director: Shaneem Zayed
Post Production Supervisor: Appu N Bhattathiri
DI Studio: Tint
Stereoscopic 3D Conversion: Raj M Sayed (Rays 3D)
Lyrics: Manu Manjith
Concept And Storyboard: Manoharan Chinnasamy
Concept Artist: Kishal Sukumaran
VFX Supervisor: Jithin Laal, Aniruddha Mukherjee, Saalim Lahir
VFX: Envision VFX, Visual Birds Studio, Mindstein Studios
Colourist: Glen Castinho
Production Executive: Fahad Pezhumoodu, Liju Naderi
Previz: Tiltlabs
Administration And Distribution Head: Babin Babu
Production Incharge: Akhil Yesodharan
PRO And Marketing: Vaisakh C Vadakkeveedu, Jinu Anilkumar
Stills: Bijith Dharmadam
Designs: Yellowtooths
Lyric Video: The Lyric Video Company
Audio Label : Think Music
© 2024 SPI Music Pvt. Ltd.
For All Latest Updates:
Website: thinkmusic.in/
Subscribe to us on: / thinkmusicindia
Follow us on: / thinkmusicindia
Like us on: / thinkmusicofficial
Follow us on: / thinkmusicofficial
#kiliye 🦜 Happy to share this song with you all .This track features a 30-person Chenda Melam 🥁 from Thrissur and a 40-person string orchestra 🎻 from Budapest, along with some of my favorite musicians and technicians.Thanks to everyone involved .
It’s been nearly a decade since I last did a Malayalam song. In these time, the love and support you’ve shown for my love songs like #neekavithaigala #othayadipathayile #adiye #kangaledho have meant a lot to me. I’m really excited to finally share this new song with you all. Waiting to see your thoughts regarding this track .
Thank you ♥
❤
Nice song Dhibu
Ottayadipathayile I love it
💚🥰🥰🥰🥰
I like all of your aforementioned songs ❤. The way you convey emotion is incredible 😍
Thank you Dhibu Ninan Thomas for the opportunity ❤ Think Music India ✨
നല്ല കൂറ ആയിട്ടുണ്ട് 🤣🤣🤣
Nice 💚🔥
അടിപൊളി ആയിട്ടുണ്ട്
ആട്ടം കലാസമിതി ബ്രോസ്സ് കിടുക്കി തമിർത്തു സൂപ്പർ ആണ്..... 🥰♥️🤝
AATTAM💚
മലയാളത്തിലെ ആദ്യ ചിത്രത്തിൽ തന്നെ ഇത്രയും ഭംഗിയായി വന്നിട്ടുണ്ട്
Krithi Shetty 🤍
Randamathe chithtramanu
@@aravindgs8430 Aadyathe eethanu
@@aravindgs8430First etha
@@aravindgs8430 vere ethanu
@@aravindgs8430 vere etha
*ഈ പാട്ടിൻറെ തീയറ്റർ എക്സ്പീരിയൻസ് 💞 ഒരു നാട്ടിൻപുറത്ത് ഇരുന്ന് അവരുടെ പ്രണയം കണ്ടുനിന്ന ആസ്വദിക്കുന്നു ഒരു ഫീലിംഗ്.... അത് അറിയണമെങ്കിൽ അവിടെ ഇരുന്നു തന്നെ കാണണം....ടോവിനോ & കൃത്തി nailed it*
💯
Absolutely
100 per cent
I too experienced it at theatre
💯❤
@@eyecyet 🤍
@@pranavjs 💗
Happy to be a part of this amazing song ❤️🙏🏻 My gratitude to the entire team
Bro ❤ Frnd nte movie apo 100% effort koduthu...Patt super ann
You rocked 🎉🎉
❤❤🫂
❤❤❤
Thank you for such a wonderful song sir..❤
പടത്തിലെ കൃതി ഷെട്ടിയുടെ Screen presence എന്റെ പൊന്നോ 🤌❤️ ടോവിനോ അങ്കത്തിന് പോകുമ്പോ കാവിലേക്ക് വരുന്ന ഒരു സീൻ ഉണ്ട്.. ഉഫ് 🙂🔥
കൈയിൽ ഒരു താലവും കൂടി ഉണ്ടായിരുന്നേൽ
Chinnatho songile pole ayene😂😂
Red ഡ്രസ് യെസ് യെസ് ഭയങ്കര beauty ആയിരുന്നു ഇവര് നല്ല ജോഡി
Athe❤
@@പാറ-ഞ8ളthalum allayirunnu avan kodukanulla kathiyayrirunnu
Kadha parayalle chetta...... 😁kaanan pokunne ullu🫤
ഈ അടുത്തിറങ്ങിയ പാട്ടുകളിൽ റിപ്പീറ്റ് വാല്യു ഉള്ള ഒരേ ഒരു പാട്ട് 🔥 തിയേറ്റർ എക്സ്പീരിയൻസ്❤
Sathyam❤
❤🎉😊
2:27 This portion 😍💘
😍
കളരി സീൻ
Experience 💥😌❤️
Feeling... 🩷🩷🩷
Feeling 🥰
ഈ പാട്ടിൻ്റെ തീയേറ്റർ എക്സ്പീരിയൻസ് നൈസ് ആയിരുന്നു 🥰♥️
Athe sariya ❤️❤️
Correct ❤
കൃതി ഷെട്ടിയെ കാണാൻ എന്ത് ഭംഗിയാ. ഹാഫ് സാരി ഉടുത്ത് വരുന്ന കൃതിയെ കാണുമ്പോൾ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല♥️
Abhijayicha padangal yelam pottiyt und ithuvare
Adya vijam aakatte ith ennal@@chinnup4804
first movie 100cr annu bro Baki 3 padam super hit annu pinna ellarkum Hit and Flop undakumalo@@chinnup4804
@@chinnup4804mandatharam parayathe aadhya padam blockbuster pinne irangiya padam hit pinne 4 ennam potti avasanam irangiya padam hit 4 hit 4 flop
@@chinnup4804aa ചീത്ത പേര് മാറ്റി💥
Chenda : ആട്ടം കലാസമിതി😮🔥
Ara paranje
@@railfankerala check the discription..
@@railfankeralaപടത്തിന്റെ end credit ൽ എല്ലാവരുടെയും പേരുണ്ട്
@@railfankerala
Ee song maathram alla bro ee filminte last chendayude sound kelkunundo athoke aattam kalasamithi cheythitullatha.... Check interview of dhibu...
പാട്ടിന്റെ താളത്തിനൊത്ത ചെണ്ടക്കൊട്ട് ഉഗ്രൻ ആയിട്ടുണ്ടെയ് 🥰🥰🥰😘... Tovi🥰കൃതി.. Nice pair❤
Aattam 💚
Aattam team aanu... Super ayitundu❤
🩷
Aatttam💚
Adipoli ee comment kettannu njn shradiche thanku❤❤
ഇന്നലെ സിനിമ കണ്ട് പാട്ട് കാണാൻ വേണ്ടി വന്നതാ 👍👌
Kollamo
@@minnal_shibu heavy padam bro super❤
Nnna kayari erik 😌
Njaanum❤
Njanum♥️
ഞങ്ങളുടെ super hero tovino 💪❤️
Dq😮
Super hero ath tovi anu da romantic hero anu action hero prithvi raj both are gems or mollywood @@Yaaseenk❤❤
@@Yaaseenk 😂😂😂
Dq❤️❤️
My fav actor 😊
പാട്ടിന് തനി കേരളീയ ഫീൽ
Chenda
03:21 Goosebumps🕊️🔥
1:10 ഈ ലൈൻ തുടങ്ങിയപ്പോൾ തിയേറ്ററിൽ കിട്ടിയ feel.. 💕💕💕
🎉അടിപൊളി ആയിരുന്നു ആ feel❤❤
Sathyam ❤
Athe❤️
One anf only Ks harishankar ❤
@@Karnan6415 yeah bro
Adipoli voice aa
Athum pinne toviyum kiritiyum kudi ayyapol adipolyy feel ayirunnu❤️🔥
കഴിഞ്ഞ ഓണത്തിന് rdx ഈ ഓണത്തിന് ARM ❤ പാട്ട് പോളിയാണ് തീയറ്ററിൽ കാണാൻ ഇതിനെക്കാൾ അടിപോളി ആയിരുക്കും ❤💖💓🥰💞
Hh
എന്ത് രസം ആണ് ഈ പാട്ട്, ആ സിനിമക്ക് ❤
*Kangal etho...Ottayadi paathayile...Nee Kavithaigalaa* എന്നീ Hit Song ചെയ്തിട്ടുള്ള Dhibu Ninan Thomas ആണിതിന്റെ Music Director എന്ന കാര്യം എത്ര പേർക്കറിയാം 😍😊
ഹരിശങ്കറിന്റെ പക്കാ Veriety ശബ്ദം 👌🤍
Adiye too
ഒന്നു പോടേ
Similarities und
Kettappo thanne manasilaayi.. Ellathinteyum flavour und
Much Awaited...
പൂവേ പൂവേ താഴം പൂവേ നെഞ്ചിൻ നാളം (2) വീണ്ടും വീണ്ടും കാണാൻ തോന്നും മായാജലം നീ നീ അഴകേ ആഴിക്കണലെ തഴുകും അമ്പിളി കുഞ്ഞോളെ അരികിൽ ചെർന്നിരിക്കൂ ലേ നിലവേ വെറുതെ പടി നിൽക്കതെ ചിരിയിൽ മുത്തുകുടാഞ്ഞട്ടെ മഴവിൽ ചന്തമേ എന്നുമെൻ സ്വന്തമേ കിളിയെ തത്തക്കിളിയെ കൊഞ്ചിപ്പറന്നെൽ കൂട്ടിലെത്തുലെ നിറയെ ചിന്നി ചിന്തറൂം കൊതിയായ് കുറുമ്പേ കള്ളക്കുറുമ്പേ ഉള്ളിലൊളിക്കും നാണമെന്നാണ് പുലരെ മുത്തിപ്പുണർന്നൊന്നാലിയൻ.തങ്കമേ തങ്കമേ തങ്കമേ തങ്കമേ തങ്കമേ തങ്കമേ തങ്കമേ തങ്കമേ തന്നാനേ തന്നാനേ തന്നാനേ.മായം കട്ടി മയക്കിടല്ലേ മാനത്തോടെ നടത്തിടല്ലേ കാതിലെന്ന് ചൊന്നതെല്ലാം നേരാണോ നിന്നെ മാത്രം ഓർത്തിരുന്ന് കനവുകൾ കോർത്തെടുത്ത് പുണമൊരു കാത്തിരിക്കും നാടൻ പെണ്ണായി അഴകേ ചങ്കുലക്കണ ചോദ്യമിതെന്തേ ഈ എനിരിക്കന്നൊരാധിയുമെന് നമ്മൾ രണ്ടും രണ്ടായെന്നാൽ ലോകം തിരില്ലേ ചിയോതി കാവിലെത്തി വിളക്ക് കൊളുത്തി നാടറിഞ്ഞൊടു താലിയും കെട്ടി കയ്യിൽ കയ്യും കോർത്തും കൊണ്ടേ കൂടെ കൂട്ടും ഞാൻ മഴവിൽ ചന്തമേ നീ എൻ സ്വന്തമേ തന്താനേ തന്താനേ തന്താനന്നാനേ പൂവേ പൂവേ താഴംപൂവേ നെഞ്ചിൻ നാളം നിയേ വീണ്ടും വീണ്ടും കാണാൻ പോകും മായാജാലം നീ അഴകേ ആഴിക്കണ്ണാലെ കഴുകും അമ്പിളി കുഞ്ഞോളെ അരിക്കിൽ ചേർന്നിരിക്കൂലേ നിലവേ വെറുതെ വാടി നിൽക്കാതെ ചിരിയിൽ മുത്തു കുടഞ്ഞാട്ടെ മഴവിൽ ചന്തമേ എന്നുമെന്നും സ്വന്തവേ കിളിയെ തത്തക്കിളിയെ കൊഞ്ചി പറന്നെൻ കൂട്ടിലെ തൂലേ നിറയെ ചിന്നി ചിതറും കൊതിയായ് കുറുമ്പേ കള്ളക്കുറുമ്പേ ഉള്ളിലൊളിക്കും നാണമെന്താണ് പുലരെ മുത്തി പുണർന്നലിയാ🎶
എന്റമ്മേ.... ഫ്രെയിമുകൾ എല്ലാം 😮😍 പാലക്കാടും പാട്ടും ചെണ്ടകൊട്ടും ഉഫ് 🥵❤️🔥
❤️❤️❤️❤️❤️❤️👍🙏👌
*tovino is not simply acting,he is just living in that character🔥💯*
*pure goosebumps overloaded😻*
BRO Already watched the movie 😂
NPC ahhh
😳😳😳
Yes bro especially maniyan❤
Maniyan🔥🔥🫡
അല്ലേലും ടോവിനോ പടത്തിൽ ഒരു കിടിലൻ പാട്ടെങ്കിലും കാണാതെ ഇരിക്കില്ല ❤
ഒന്നും പറയാനില്ല പാട്ട് vere vere level...❤❤❤അത്രക്ക് മനോഹരം ആയിരിക്കുന്നു.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു...❤❤❤❤❤❤😍😍🥰🥰🥰🥰
ടോവിനോ നിങ്ങളെ മുത്താണ്. ഈ സിനിമ കണ്ടപ്പോ ടോവിനോ ഒരു വലിയ ബിഗ് ഫാൻ ആയി ❤️😘😘😘😘
കുറെ നാളുകൾ ക്ക് ശേഷം നല്ല ഒരു ഗാനം കേൾക്കാൻ സാധിച്ചു സൂപ്പർ ഫെയർ costume super ❤️❤️❤️🌹 ജിതിൻലാൽ tovino team ❤️❤️❤️❤️🌹
💯
സിനിമ കണ്ടത്തിന് ശേഷം fav ലിസ്റ്റിൽ കേറ്റിയവരുണ്ടോ??? ❤️😍
Unde❤️
Unde😊
und🥰
Und🥰
Ayye song bor
ഓണം കൊണ്ടുപോയി
😍
Pepe യുടെ കൊണ്ടാൽ ഉണ്ട് മോനെ 🔥
Vijay und mone😂
@@Yaaseenk ethin abinayikan ariyathe mona💩💩
@@Yaaseenk bomb
@@Yaaseenkഅതിന്റെയൊക്കെ screen count കുറയും മോനേ 😂
കൊണ്ടാൽ and ARM, തീ items ആണേൽ goat ഒക്കെ get out അടിക്കും 😌
2:27 this part of the song ❤
Tovino carrier best prefomance loading ❤🔥
Thallumaala aanalle tovinovinte ettum best performance...
Enikku apdithanne thonni
ഇനി ഇവന്റെ പടം ഒന്നും ആർക്കും കാണണ്ട 😂😂😂
പെണ്ണ് പിടിയന്മാർ അത് മതി. കൂടുതൽ ഡെക്കറേഷൻ ഒനന്നും വേണ്ട 😂😂😂
Ente ummante per ❤tovi and urvashi chechi chemistry 🎉
2018😮💨
@@minnasminnu7588 aww n
Dhibu's romantic tracks can be considered as a new genre❤
ഈ പാട്ടിന്റെ visual ❤️ lyrics ❤️ ഇത് തിയേറ്ററിൽ ഇരുന്ന കണ്ടപ്പോൾ.. 🥰🥰🥰 എന്റെ മോനെ ❤️❤️❤️
Tovino krithi combo❤️😊
തിയേറ്ററിൽ നിന്ന് കാണുമ്പോൾ krithi അസ്സൽ മലയാളി പെൺകുട്ടി പോലെ feel ചെയ്തു 😮
Lip sync also perfect❤❤❤
All time My favourite Tovino❤️Krithi..
Nice pair...മലയാളത്തിലെ ആദ്യ സിനിമയിൽ തന്നെ ഇത്രെയും അടിപൊളി ആയിട്ട് വന്നട്ടുണ്ട്.
Krithi Shetty❤
Adipoli songg.. Waiting for the ARM Magic in Theatre! And one more thingg. Dhibu's Romantic Tracks can be considered as a new genre.. Dhibu Ninan Thomas is the best Music Director in the industry now!
കഴിഞ്ഞ onam RDX ആയിരുന്നെങ്കിൽ ഈ ഓണം... അത് ARM കൊണ്ടുപോയി...🔥💥
First time listening : not bad
Second time : its good
Third time hearing with headphones 1.25x : mind blowing 🤯
Wait you listened a romantic melody in 1.25x speed🤔 seriously bro? The song is beautiful the way itself🤷🏻♂️
❤
"നമ്മൾ രണ്ടും രണ്ടായെന്നാൽ ലോകം തീരുലേ "wwah this line📈❤️
ഇവരുടെ പ്രണയ കാലം കാണിക്കുമ്പോൾ ഇടക്ക് ഈ പാട്ട് വരുമ്പോൾ ഉണ്ടാകുന്ന ഫീൽ uff kidilan ❤🔥🔥🔥🔥🔥🔥
This song is theatre experience only excellent craftപാലക്കാടിനെ വർഷങ്ങൽകു ശേഷം മനോഹരമായി ചിത്രികരിച്ചിക്കുന്നു
ലൊക്കേഷൻ കൊല്ലങ്ങോഡ് കാവ മലമ്പുഴ പിന്നെ തൃശൂർ അതിരപ്പള്ളി
3:44 my favourite portion just killing me❤❤❤🔥
❤❤❤❤❤
Ssss ❤️❤️
Addicted ❤othiri naalayii oru nalla melody Malayalam patt kettitt...Tovino🥰...KS Harisankar❤️ .. Dhibu..nyc composition 😍
ഇന്ന് സിനിമയിൽ ആദ്യമായി പാട്ട് കേട്ട്, രണ്ടാമത് കേൾക്കാൻ വന്നവർ ഉണ്ടോ?
Ya here
ഉണ്ട്
Yes😌❤️
ഉണ്ടേ 😅
100 times ❤
ഇത് ടോവിയുടെ ബ്രഹ്മാണ്ഡ ചിത്രം. സാമൂഹ്യ പ്രതിബദ്ധയുള്ള, മൂല്യങ്ങളുള്ള ടോവിയുടെ അടുത്ത നൂറ് കോടി ചിത്രം. ഇത് പൊരിക്കും ..ARM ഓണം കൊണ്ട് പോയി 😍😍✌✌
ആ കൊട്ട് കൊള്ളാലോ.. 🫰🫰🫰
ആട്ടം കലാസമിതി 💚💚💚
@@midhun0535atam ano
എന്തോ ഈ പാട്ട് ഒത്തിരി ഒത്തിരി ആസ്വദിക്കാൻ പറ്റുന്നുണ്ട് ❤
Thanks Dhibu Ninan sir...
Othayadi pathayile പോലൊരു song വേണമെന്നായിരുന്ന director ന്റെ ആവശ്യം , അത് നല്ല വെടിപ്പായി പുള്ളി ചെയ്ത് കൊടുത്തിട്ടുണ്ട് ❤️👌Dhibu ninan 🔥
ഒന്നും പറയാൻ ഇല്ല 😮 വേറെ ലെവൽ സോങ്❤️🔥🙌🏻😻
ARM 🔥Trailer കണ്ട് ഒരു thrilling ഇരിക്കുകയാണ് 🔥🔥..ഇപ്പൊ ഒരു കിളിയെ song nyz lyrics 💞
🙏🙏🙏🙏
2:06 its killing me 😍😍
Ho
Hi
@@vidyavijayan2604 hi
മഴവിൽ 🌈 ചന്തമേ... നീ എൻ സ്വന്തമേ...❤🎶🎵
ഇതിൻ്റെ തമിഴ് വേർഷൻ പൊളിയാണ് ❤❤❤❤ ടോവിനോ 💗💗 കൃതി 🥰🥰
Malayalam is better especially from @1.0 to @3.0. Tamilil chila lines okke athupole translated. Pinne harishankar voice❤
അത് vere level aayinu,lyrics tune പക്ക തമിഴ് song നു പറ്റിയത
0:45 0:46 0:47 0:48 0:48 0:48 0:48 0:50 0:50 0:50 ❤
Ei songe nte highlight ithile chenda melam aanu... ufff pwoli❤❤🥰
Film l ഈ സോങ് നല്ല വിഷ്വല്‍ ട്രീറ്റ് ആണ്....3ഡി യില്‍ സൂപ്പര്‍ബ്..മ്യൂസിക് അടിപൊളി
Chenda background score. Our Aattam❤....
Dhibu Ninan Thomas is the best music director in the industry now ! ❤
Always coming up with great songs 😮
This song is in loop in my playlists like many of us. All who keeps love in heart will be taken to those memories and world of love at least for 4.56 minutes. The orchestration especially the portion of chenda is ethereal. Harisankar and Anila Rajeev’s voice is magical. Lyrics and music is mesmerising.
This song keeps playing in my mind after watching this movie💖
തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ കിട്ടിയ ഫീൽ... ❤️❤️❤️
🌿 *ഈ* *ഓണം* *ARM* *തൂക്കി* ...🔥
*പക്ക* *Quality* *Stuff* 💚✨️
*tovino* *fans* *assemble* ...❣️
നല്ല പാട്ട് ആണ് ചേട്ടാ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. തകർപ്പൻ സിനിമ ആണ് 👌
2:07 really beautiful sound✨
Urumi
എന്താ feel.... പടം കണ്ടപ്പോള്‍ ആണ് പാട്ടിന്റെ feel ശെരിക്കും അറിഞ്ഞത്... loop mode ❤
2:27 this portion 🥹🤍
Brhuuu💯😻
Anu palavi❤❤❤❤
Yeahhh🥹🤌
4:16 ഈ സീൻ um frame um 22 വർഷം മുമ്പ് ഇറങ്ങിയ ഒരു ലാൽ ജോസ് പടത്തിലെ ഒരു ഗാനരംഗത്തിൻ്റെ ഓർമപ്പെടുത്തൽ പോലെയാണ് enik തോന്നിയത്. It is so beautiful frames and music is 🔥.
Vere aarkkenkilum ath thonniyo...
( I believe atleast someone could identify the movie I've mentioned...😊❤)
Meesha maadhavan 💙
@@amalbinu1874 aa oru lineil aan padavum povunnath😅
Meeshamadhavan ❤❤
Ee pattu ethra thavana kettu enn oru idea yum illa. Addicted❤
Ethra vattam kettannu enikku thanna arinjudaaa😍
എന്റെ അമ്മയ്ക്ക് ഇ പാട്ട് ഇഷ്ട്ടമാണ് ഞാൻ 5 ക്ലാസ്സ് ഇല് ആണ് പഠിക്കുന്നത് കോട്ടയം എനിക്ക് ഇ പാട്ട് ഭയങ്കരം ഇഷ്ട്ടമാണ് ❤❤❤❤❤❤😊
മിക്കവരും സിനിമ കണ്ടതിനു ശേഷം ഒന്നുടെ പാട്ട് കേൾക്കാൻ വന്നവരായിരിക്കും.. 😌
ടോവിനോ ചേട്ടൻ ഒരുരക്ഷയും ഇല്ല ❤️
നല്ല പാട്ട് നല്ല വരികൾ നല്ല ഈണം ❤️🩷
നല്ല നാടൻ റൊമാന്റിക് song ❤
Tamil കേട്ടോ, ഇതിലും നന്നായിട്ടുണ്ട്
❤❤❤❤❤❤🎉🎉🎉🎉❤❤❤❤ ഇന്നലെ പോയി ഞങ്ങൾ ഈ പടം കണ്ടു അടിപൊളി കണ്ടിരിക്കാൻ ഏറെ രസം അതിലേറെ നല്ല പാട്ടുകളും.
ഈ പടം hit ആവും എന്ന് തോന്നുന്നവർ ഉണ്ടോ ❤❤💯🔥🔥
ഇല്ല 😂😂😂😂😂
ഇനി നിന്റെ പടം ഒന്നും ആർക്കും കാണണ്ട 😂😂😂
പെണ്ണ് പിടിയന്മാർ അത് മതി. കൂടുതൽ ഡെക്കറേഷൻ ഒനന്നും വേണ്ട 😂😂😂
Und ❤
Ayy❤
Yes hitt ayiii❤
Thangamey....Thangameyy...❤ This lines have special fanbase...🙌🏻💯
Harish Shankar just nailed it.❤
Anyone after here Arm visual treat 👇🏻
ഒടിയൻ ജിതിൻ ലാൽ എടുത്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ
Satyam..mohanlalnte carrer best lucik pakaram odiyan ayene
sathyam innu kandapo enikum thonni.. odiyanayi tovino mathiyarunnu ennu
Sathyam😢😊
3:16 That maayajaalam nee.. Outstanding ❤
Lyrics,frames, background score,tovino &krithi combo ellamkondum nalla oru adipoli song❤
Song nice annannu thonniyaavar undo enne pole ❤
1:32 ഗോരി തേരാ ഗാവ് ബഡാ പ്യാര 🎵
Correct enikkum thonniyatha
Wow...kiliye thattha kiliye line il varunna music.... super creation...❤
സത്യം പറയാല്ലോ മലയാളം വേർഷന്റെ വരികൾ ചേരാത്ത പോലെ... 🥲🥲തമിഴും ഹിന്ദിയുമൊക്കെ ശെരിക്കും നല്ല ഏതോ ഫ്രഷ് പാട്ട് കേൾക്കുന്നൊരു ഫീലുണ്ട്.. Dibu ninan thomas❤❤
Tamil il ndaaki malayalam aakkiyathaakum😢
True….felt the same
Sathym
@@RaneemShadK-o3i മ്യൂസിക് ഡയറക്ടർ മലയാളി ആണ് ഭായ്.. തമിഴ് നാട്ടിൽ ആണ് പഠിച്ചത്...നടൻ ശിവകാർത്തികേയൻ ആയിട്ടു ഒരുമിച്ചു ആയിരിന്നു കോളേജ് പഠിച്ചത്..
@@Abhinavakālidāsa oh, ok
ഈ പാട്ടും സീനും ഒരു രക്ഷയും ഇല്ല ഒരേ പൊളി ❤❤❤❤
എല്ലാം പാട്ടുകളും ഒന്നിനൊന്നു മെച്ചം..
3D... കിടിലം എഫെക്ട് ആയിട്ടുണ്ട് നരി മടയിൽ പോയപ്പോൾ മിന്നാമിന്നുയും..
ടോവിനോ എൻട്രി ഫൈറ്റ് സീനിൽ തലയ്ക്കു നേരെ തടി കഷ്ണം വന്നപ്പോൾ തല വീട്ടിച്ചവരും, കണ്ണടച്ചവരും ആരൊക്കെയാണ്.... 😄😄
ആട്ടം കലാസമിതി ❤🔥🔥
This song is peace of art . For people who thing this song is very slow smooth then try 1.25x it absolutely sync well❤.
2:49 uff😌❤
Oooooofffffffff........
Ennale ee cinema kaddateyullu..
Ann vannatinu shesham mutalkk ee pattum kettodirikkukayaaa❤🥰
അഴകേ ആഴി kannaale ആകും അടുത്ത ഓണം reel 😂 ചിരുതി കാവിലെത്തി...portion save the date നു പറ്റും.visuals nice 😊
പടം കണ്ടപ്പോ മനസിൽ തങ്ങിയ പാട്ട് ❤️❤️
Theatre experience of this song is just ❤💎 2:27
When the song hits deeper than the storyline.. Guess I stayed for the soundtrack❤
50 shade of grey💛
ഈ ഓണം മൊത്തത്തിൽ ഞങ്ങൾ ഇങ്ങു എടുത്തു Trailer കണ്ടു തന്നെ waiting ആണ് sep 12നു. ദേ ഇപ്പോൾ നല്ലൊരു song കൂടി 😍❤️
Tovi ചേട്ടാ..... നിങ്ങൾ ഏത് character ചെയ്യുമ്പോളും ആ character ൻ വേണ്ടി നിങ്ങൾ എടുക്കുന്ന hard work&dedication 💯❤️
Proud of u ❤️❤️❤️❤️❤️
song പോര
Nannayitund😌❤
സൂപ്പർ സിനിമ ഈ അടുത്തൊന്നും ഇത്രയും നല്ല സിനിമ കണ്ടിട്ടില്ല ടോവിനോ ഒരു രക്ഷയും ഇല്ല കൃതി സൂപ്പർ അഭിനയം കോസ്റ്റും അടിപൊളി 🎉🎉🎉🎉🎉ഈ സിനിമ കൊണ്ട് ടോവിനോ രാജാവ് ആകട്ടെ 🥰🥰🥰
സിനിമ തീയറ്ററിൽ പോയി കണ്ടിട്ട് വന്നിട്ട് ഇത് കാണുന്നവരുടെ ഫീൽ അത് വേറെ തന്നെയാണ്...❤🫰🏻
ചങ്കുലക്കണ ചോദ്യമിതെന്തേ ❤️
ഉള്ളിലുണർന്ന പഴയ ഓർമയിൽ ഈ പാട്ട് കേട്ട് ഇഷ്ടം തോന്നി സിനിമ കാണാൻ മോഹം കേറി ഞാനും കണ്ടു.
അങ്ങനെ ഇരിഞ്ഞാലക്കുട യുടെ അഭിമാനം ആയ ടോവിനോ ന്റെ സിനിമ ഇരിങ്ങാലക്കുട കാരിയായ ഞാൻ ആദ്യമായി തിയറ്ററിൽ പോയി കണ്ടു. ടോവിയെ നേരിൽ കണ്ടിട്ടുണ്ടെങ്കിലും തിയറ്ററിൽ കാണാൻ പെരുമ്പാവൂർ എത്തേണ്ടി വന്നു.
എല്ലാം കൊണ്ടും നല്ലൊരു പടം.
ഒന്ന് കൂടി കാണാൻ തോന്നി.
Aattam kalasamithi 💚
Love this song and the feel it gives through the video,simple yet so beautiful ❤
Addicted.........🎧❤
Padam kandu kazhinju ee pattu kelkkan vannatha 😁
എങ്കനെ ഉണ്ട് പടം
@@akshay4848 adipoli must watch in 3d
Poli padam🔥@@akshay4848
3:21 these lines ❤️
Next insta trending 💫🔥