ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം നീയാം സ്വരജതിയിൽ ഈ മൗനം വാചാലം സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും സാക്ഷിയായ് ഭാവുകങ്ങളേകുന്നു ശ്യാമമേഘങ്ങളും പവിഴ മഴയേ...നീ പെയ്യുമോ ഇന്നിവളേ...നീ മൂടുമോ വെൻ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം ആരാരുമേ തേടാത്ത നിൻ ഉൽനാമ്പു തേടി ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം തീരങ്ങൾ തേടി ചിറകേറി പോയിടാം മധുരമൂറും ചിരിയാലെ നീ പ്രിയ സമ്മതം മൂളുമോ മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ കാലമാകുന്ന തോണിയിൽ നമ്മൾ ഇന്നിതാ ചേരവേ പീലിനീർത്തുന്നൊരായിരം ജാലം എന്നില്ലിന്നാകവേ പവിഴ മഴയേ ...നീ പെയ്യുമോ ഇന്നിവളേ ...നീ മൂടുമോ വെൻ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ
Nice romantic Malayalam movie with a good twist in the end😀 Heres some more good Malayalam songs if you’re interested Theevandi ( romantic movie starring Tovino Thomas as a chain smoker ) ruclips.net/video/DInfmi-YIiw/видео.html Muthuchippi - movie - Thattahin Marayathu ( stars Nivin Pauly as a Hindu who falls in love with a Muslim girl) ruclips.net/video/77lKKZUv4x8/видео.html Premam ( stars Nivin Pauli and Sai Pallavi. Awesome romantic movie about Nivins character who falls in love during three stages of his life and how it changes him) m.ruclips.net/video/0G2VxhV_gXM/видео.html Godha ( story about a Punjabi girl who runs away to Kerala to avoid pressure from her parents to get married and pursue her wrestling ambitions) m.ruclips.net/video/UsJkhu8K1gs/видео.html Luca ( nice romantic story) ruclips.net/video/V-csb9wh4gE/видео.html Bangalore Days ( beautiful story about Dulquer and Nivin Pauly and Nazriya as cousins) you have to watch this movie m.ruclips.net/video/WS4Mev_vRAc/видео.html Charlie ( Dulquer Salman as a happy go lucky guy you will love Dulquer in this ) m.ruclips.net/video/SmNJYC1Awug/видео.html Kali ( Dulquer Salmaan as a hot tempered husband) m.ruclips.net/video/hhOfEmGV-WA/видео.html Om Shanti Oshana ( awesome romantic movie with Nivin Pauly and Nazriya) m.ruclips.net/video/irNwh0r4imA/видео.html Kumbalangi Nights ( this years must watch) m.ruclips.net/video/ZKhOs_Pc_7s/видео.html Ishq ( ok movie but realistic stuff about moral policing) This song is a gem.. ruclips.net/video/IWOPRFRNj3g/видео.html Npcb starring Dulquer (awesome road movie traveling on a bike all over India) m.ruclips.net/video/SNkoPUhze6k/видео.html Oru vantha Pattaya ( ok movie abt a ghost songs is amazing) m.ruclips.net/video/VNg556FUOUs/видео.html Nine ( stars Prithviraj in a supernatural thriller) ruclips.net/video/FvDWCXN_dDs/видео.html
Cinema കുറിച്ച് ഒരു മൈരും ariyataha 2 എണ്ണം aanu ivde eee വർത്താനം പറഞ്ഞത്. Bro ഒരു cinema പ്രേമി ആണെങ്കിൽ തീർച്ചയായും കാണേണ്ട cinema. പിന്നെ english film shutter island കണ്ടിട്ടുണ്ടേൽ ഇച്ചിരി scene ആവും bcs 2ഉം same ആണ് almost. Shutter island കണ്ടിട്ടില്ലേൽ 😍worth watching
ഏജ്ജാതി ഫീൽ..... Music ഒരു രേക്ഷേം ഇല്ല... ഇങ്ങനത്തെ പാട്ടുകൾ ആണ് ഹിറ്റ് ആവേണ്ടത്തും ആക്കേണ്ടത്തും..... അല്ലാണ്ട് മാങ്ങ പറി ചെളിക്കുത്ത് അല്ലാ........💕💕💕💕💕
Machane ur right.... Ippolathe olakkammele songs alla.. Mind flow tharan kazhiyunna.. Veendum veendum kelkan thonuna song anu hit avendath.. Allathe rap malayalam. Mix komalitharam alla...
ചോക്ലേറ്റ്സ് എല്ലാം മധുരം തന്നെ......ചില ചോക്ലേറ്റ്സ് കഴിക്കുമ്പോൾ undallo അലിഞ്ഞുപോയി oru ഫീലാ.....കഴിഞ്ഞു പോവല്ലെന്നു ആഗ്രഹിക്കും ..... ഹോ.. അത് തന്നെ ഈ പാട്ടിന്റെ മാജിക്......വല്ലാത്തൊരു പ്രണയം തോന്നും ചുറ്റുമുള്ള എല്ലാറ്റിനോടും.
Pavizhamazhaye ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം നീയാം സ്വരജതിയിൽ ഈ മൗനം വാചാലം സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും സാക്ഷിയായ് ഭാവുകങ്ങളെകുന്നു ശ്യാമമേഘങ്ങളും പവിഴമഴയേ... നീ പെയ്യുമോ ഇന്നിവളെ... നീ മൂടുമോ വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം തീരങ്ങൾ തേടി ചിറകേറി പോയിടാം മധുരമൂറും ചിരിയാലെ നീ പ്രിയസമ്മതം മൂളുമോ മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ കാലമാകുന്ന തോണിയിൽ നമ്മളിന്നിതാ ചേരവേ പീലിനീർത്തുന്നൊരായിരം ജാലമെന്നിലിന്നാകവേ പവിഴമഴയേ... നീ പെയ്യുമോ ഇന്നിവളെ... നീ മൂടുമോ വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ
Most of the comments i read are from South people stating that they are Tamil, Telugu etc. Well, I am a Punjabi. Even i don't understand a word but the song directly touches your heart. There are very few songs in the World which you instantly like listening for the first time. Brilliant song and composition. 🙌 Truly music have no language and boundaries...
Ethra thavana kettennu enikku thanne ariyilla.. Manasine ee pattilekku cherthu nirthunna entho oru bond. Ini ethokke song vannalum aa bond break cheyyathilla. Sure. 👏👏👏👏👏
What a song,that singing at 3:09! Such good chemistry between Fahadh & SaiPallavi.Fahadh is too hot when he's romancing.Think Bangalore Days was the last movie where he was romantic and throwing such adorable smiles and looks.
This song lets you float in the air throughout and at around 2:25 the team lets you float upwards at great speed and finally at around 2:40, you sense a state of freefall from enormous heights and finally when the singer finishes with that "sammadham moozhumo" bit. Epic. Your sould leaves your body. Epic. Thanks
I'm a North Indian i can't understand the language but i love this song this is the power of music n this is the beauty of India where languages not a barrier, it's a expression 🇮🇳
Isn't she wonderful? Sai Pallavi looks here like our Malar teacher went on a holiday and came back with a bang to mesmerize us all over again. This girl is truly magnificent with that magical expression she puts into action with devastating effect each time she comes on the screen. How we love that famous graceful jumping jalopy walk in all the films she has done till now! This will be her trademark. No surprise people of all ages are madly in love with her. I have not seen her male co star Fahad before but he is impressive. Super song, this Pavizha Mazha
Fahad-sainpallVi good pair .super film ever.nothing bad to say about this movie.sai Pallavi she has a chance to get state award for best actress .natural acting .
Extraordinary song...and #SaiPallavi Garu looking damn cute in this song...looking forward and just waiting for it and for #SaiPallavi Garu...u gonna rock baby...😘😘😘 Much love from Andhra...
I m a bengali and one of my malayali friend suggested me this song ....in love with this song ....nd soon I ll learn this song nd upload in my utube channel as a cover version 💜💜💜
I am from North and Malayalam songs are awesome, never thought that i would get attracted to these , although i don't understand songs but loving it. Please keep referring me what all i can hear
@@sreeraghmraju4960 Orikkalum alla... നായകൻ ലാസ്റ്റ് വില്ലൻ ആകുന്ന etra cinemakal und... അതെല്ലാം same ann parayaan pattumo... Spoiler!!!!!!!!!!!! ഷട്ടർ island അവനെ treat cheyyanalle ellaa... Dramayum... ith ath poleye alla...
My god this song is literally a pure bliss. This song has everything. It's difficult to Express how a person would feel while listening this song. And the voice is so divine ❤ Love from Tamilnadu❤
Don't know why... But this song took me down the memory lane. Reminded me of that beautiful Malayali Young woman I met at the Aluva railway station.... Some 6 years back. Love.. from Goa.
Only Malayali needs to support and like Tamil Movies and Tamil Songs? ....No! We Tamilians also like and support Malayalam songs and Malayalam Movies.... Podra Oru like ah if you agree....
I am from Assam. I literally don't understand a single word of this song but I always put on my earphones and play this song when I drive back home from my workplace.
ഈ സോങ്ങിന്റെ ഒരു ചെറിയ tune മാത്രമേ ഞാൻ ആദ്യം കേട്ടുള്ളൂ പിന്നെ ഇത് ഏത് മൂവിയിലെതാണെന്ന് മനസിലായില്ല പിന്നെ അത് കണ്ടുപിടിച്ചു ഫുൾ കേട്ടപ്പോൾ addict ആയിപ്പോയി എന്താ എന്ന് അറിയില്ല നഷ്ടപ്പെട്ട പ്രണയമാണ് ഓർമവന്നത്... ഇഷ്ടപ്പെട്ടു ഒത്തിരി...
Trust me padam nyz mass anu...oru psychological thriller ...nyz songs...castng nannayittund...actng pinne parayandallo...ella charactrssum mass annu..climax pwoli...fahad sai 😍😍
ദൂരെ ഒരു മഴവില്ലിൻ
ഏഴാം വർണം പോൽ
തൂവൽ കവിളിണയിൽ
നിൻ മായാലാവണ്യം
ഇന്നെൻ ഇടവഴിയിൽ
നിന്നോമൽ കാൽത്താളം
നീയാം സ്വരജതിയിൽ
ഈ മൗനം വാചാലം
സാന്ധ്യരാഗങ്ങളേറ്റു പാടുന്നു
ഭൂമിയും വാനവും
സാക്ഷിയായ് ഭാവുകങ്ങളേകുന്നു
ശ്യാമമേഘങ്ങളും
പവിഴ മഴയേ...നീ പെയ്യുമോ
ഇന്നിവളേ...നീ മൂടുമോ
വെൻ പനിമതിയിവളിലെ
മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ
കാണുവാൻ കാത്തു ഞാൻ
ദൂരെ ഒരു മഴവില്ലിൻ
ഏഴാം വർണം പോൽ
തൂവൽ കവിളിണയിൽ
നിൻ മായാലാവണ്യം
ആരാരുമേ തേടാത്ത
നിൻ ഉൽനാമ്പു തേടി
ആരാരുമേ കാണാത്തൊരാ
ദാഹങ്ങൾ പുൽകി
നീ പോകും ദൂരം
നിഴലായ് ഞാൻ വന്നിടാം
തീരങ്ങൾ തേടി
ചിറകേറി പോയിടാം
മധുരമൂറും ചിരിയാലെ നീ
പ്രിയ സമ്മതം മൂളുമോ
മനതാരിൻ അഴിനീക്കി നീ
ഇണയാവാൻ പോരുമോ
കാലമാകുന്ന തോണിയിൽ നമ്മൾ
ഇന്നിതാ ചേരവേ
പീലിനീർത്തുന്നൊരായിരം ജാലം
എന്നില്ലിന്നാകവേ
പവിഴ മഴയേ ...നീ പെയ്യുമോ
ഇന്നിവളേ ...നീ മൂടുമോ
വെൻ പനിമതിയിവളിലെ
മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ
കാണുവാൻ കാത്തു ഞാൻ
Thanks
NICE BRO
Thanks a lot
Thank you!
Thanks
വരുംകാല കല്യാണ ആൽബത്തിന് ഒരു വലിയ മുതൽക്കൂട്ടാണ്..
Njnum vijariche ollu
Patt kettapole teerumanichu May 13th nu nadakkunna ente Sister Nte kalyanathinu e patt edanam
LMAO
Yes
😍😍... Yes ..
I am maharashtrian.... I don't even understand single word... Still listening to like 1000 timessss.... Love it so much can't resist...
Nice romantic Malayalam movie with a good twist in the end😀 Heres some more good Malayalam songs if you’re interested
Theevandi ( romantic movie starring Tovino Thomas as a chain smoker )
ruclips.net/video/DInfmi-YIiw/видео.html
Muthuchippi - movie - Thattahin Marayathu ( stars Nivin Pauly as a Hindu who falls in love with a Muslim girl)
ruclips.net/video/77lKKZUv4x8/видео.html
Premam ( stars Nivin Pauli and Sai Pallavi. Awesome romantic movie about Nivins character who falls in love during three stages of his life and how it changes him)
m.ruclips.net/video/0G2VxhV_gXM/видео.html
Godha ( story about a Punjabi girl who runs away to Kerala to avoid pressure from her parents to get married and pursue her wrestling ambitions)
m.ruclips.net/video/UsJkhu8K1gs/видео.html
Luca ( nice romantic story)
ruclips.net/video/V-csb9wh4gE/видео.html
Bangalore Days ( beautiful story about Dulquer and Nivin Pauly and Nazriya as cousins) you have to watch this movie
m.ruclips.net/video/WS4Mev_vRAc/видео.html
Charlie ( Dulquer Salman as a happy go lucky guy you will love Dulquer in this )
m.ruclips.net/video/SmNJYC1Awug/видео.html
Kali ( Dulquer Salmaan as a hot tempered husband)
m.ruclips.net/video/hhOfEmGV-WA/видео.html
Om Shanti Oshana ( awesome romantic movie with Nivin Pauly and Nazriya)
m.ruclips.net/video/irNwh0r4imA/видео.html
Kumbalangi Nights ( this years must watch)
m.ruclips.net/video/ZKhOs_Pc_7s/видео.html
Ishq ( ok movie but realistic stuff about moral policing) This song is a gem..
ruclips.net/video/IWOPRFRNj3g/видео.html
Npcb starring Dulquer (awesome road movie traveling on a bike all over India)
m.ruclips.net/video/SNkoPUhze6k/видео.html
Oru vantha Pattaya ( ok movie abt a ghost songs is amazing)
m.ruclips.net/video/VNg556FUOUs/видео.html
Nine ( stars Prithviraj in a supernatural thriller)
ruclips.net/video/FvDWCXN_dDs/видео.html
Same reaction...
Same experience but I'm from Karnataka
Marathi**
Malasudha!! Faar avadte he gaane! 😍
Pavizha Mazha Lyrics
Dhoore Oru Mazhavillin
Ezham Varnnam Pol
Thooval Kavilinayil
Nin Mayalavanyam
Innen Idavazhiyil
Ninnomal Kalthaalam
Neeyam Swarajathiyil
Ee Mounam Vaachalam
Sadhyaragangalettu Paadunnu
Bhoomiyum Vaanavum
Saakshiyaay Bhavukangalekunnu
Shyamameghangalum
Pavizha Mazhaye…Nee Peyyumo
Innivale…Nee Moodumo
Ven Panimathiyivalile
Malaroliyazhakile Naalangalil
En Kanavukal Vithariya Tharakangale
Kaanuvaan Kaathu Njaan
Dhoore Oru Mazhavillin
Ezham Varnnam Pol
Thooval Kavilinayil
Nin Mayalavanyam
Aararume Thedattha Nin
Ulnambu Thedi
Ararume Kanathoraa
Dahangal Pulki
Nee Pokum Dhooram
Nizhalay Njaan Vannidam
Theerangal Thedi
Chirakeri Poyidam
Madhuramoorum Chiriyaale Nee
Priyasammatham Moolumo
Manathaarin Azhineekki Nee
Ianayavaan Porumo
Kaalamakunna Thoniyil Nammal
Innitha Cherave
Peelineerthunnorayiram Jaalam
Ennilinnakave
Pavizha Mazhaye…Nee Peyyumo
Innivale…Nee Moodumo
Ven Panimathiyivalile
Malaroliyazhakile Naalangalil
En Kanavukal Vithariya Tharakangale
Kaanuvaan Kaathu Njaan
☺
Super thala🥳🥳👍
😘😘
😊😊😊👍👍
@@TamilSelvi-rw9vx 🤣🤣🤣
വൈകി പോയി ഈ സോങ് കേൾക്കാൻ.. ❤️❤️ പടം കണ്ടിട്ടില്ല.. ഇത് കേട്ടപ്പോൾ തീരുമാനിച്ചു നാളെ പടത്തിനു പോകും ❤️
Venda mone
Pls പോകരുത്... പൊട്ട പടം ആണ്... Song Kollam...athre ullu... പോയാൽ cash പോകും മാഷേ
Midhun Raj pysco padam ane hehehe kili parakkum fahad ikka marana mass sai pallavi back in action
Wowwwwwwww
Cinema കുറിച്ച് ഒരു മൈരും ariyataha 2 എണ്ണം aanu ivde eee വർത്താനം പറഞ്ഞത്. Bro ഒരു cinema പ്രേമി ആണെങ്കിൽ തീർച്ചയായും കാണേണ്ട cinema. പിന്നെ english film shutter island കണ്ടിട്ടുണ്ടേൽ ഇച്ചിരി scene ആവും bcs 2ഉം same ആണ് almost. Shutter island കണ്ടിട്ടില്ലേൽ 😍worth watching
I'm a Tamil girl......I don't understand this song but I addicted this song.......love u 😘🥰
Atleast ungaluku yenna maari konjam aadhu purinchi irukum la 🤓😊😉
I too same
So what??🤨
Iam a Telugu boy same like u 😍😘
💚💚💚❤
ഏജ്ജാതി ഫീൽ.....
Music ഒരു രേക്ഷേം ഇല്ല...
ഇങ്ങനത്തെ പാട്ടുകൾ ആണ് ഹിറ്റ് ആവേണ്ടത്തും ആക്കേണ്ടത്തും.....
അല്ലാണ്ട് മാങ്ങ പറി ചെളിക്കുത്ത് അല്ലാ........💕💕💕💕💕
Oru rakshem illaa
Machane ur right.... Ippolathe olakkammele songs alla.. Mind flow tharan kazhiyunna.. Veendum veendum kelkan thonuna song anu hit avendath.. Allathe rap malayalam. Mix komalitharam alla...
കേട്ടു കേട്ടു ഇപ്പോഴും മതി വരാത്തവർക്ക് ലൈക് അടിക്കാനുള്ള സ്ഥലം
Deepthi Rajeev 👍🏻
Super song
Good
Super
Yes 😋😋😋
I am Telugu, don't understand Malayalam...
But I am addicted to this song... Beautiful malayalam song!!!
That is malayali😎😎😎😎
I too
Bro mallu gaizz always brilent
Same like me bro
@@dinukumarpc168 mmm
എന്തോ വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നു ഈ പാട്ടിനോട്😍😍
Sathyam
vallathoru feel anu
ഫഹത് സായി പല്ലവി combination superrrrrrrrrrrrr
ഹരിശങ്കറിന്റെ സൗണ്ട് ഇഷ്ടമുള്ളവര് ലൈക് അടിക്കു... ഒപ്പം ഈ പാട്ടും
what is the meaning of word athiran
😉 lov e
Sound 😍😍😍
😍😍😍
ruclips.net/video/MQK_CYR1QhM/видео.html
Am from tamilnadu
Semma song therikka vitta Hari congrats to whole team
2018 ജീവാംശമായ്....
2019 പവിഴ മഴയെ...
HARISHANKAR😍💕😍
That voice💕💕💕
😍
2017 vennilave...
@@sudhaprasannan1385 അത് ഹരിചരണ് ആണ്.
Yes! Randum ente favorites
Exactly your correct
പടം ഇന്നലെ പോയി കണ്ടു ഒരു രക്ഷയും ഇല്ല.
കാണാൻ പോകുന്നവർക് നഷ്ട്ടം ആവില്ല അടിപൊളി ത്രില്ലിംഗ്
Kaanaathavark van nashtavum
*Sathyam...Kidu thriller movie....Njaan innale kandu (17 April 2019)..*
Ysss super
സിനിമ ഒരു രക്ഷയും ഇല്ല
Koora padam ndh thrill enna padathil
ചോക്ലേറ്റ്സ് എല്ലാം മധുരം തന്നെ......ചില ചോക്ലേറ്റ്സ് കഴിക്കുമ്പോൾ undallo അലിഞ്ഞുപോയി oru ഫീലാ.....കഴിഞ്ഞു പോവല്ലെന്നു ആഗ്രഹിക്കും ..... ഹോ.. അത് തന്നെ ഈ പാട്ടിന്റെ മാജിക്......വല്ലാത്തൊരു പ്രണയം തോന്നും ചുറ്റുമുള്ള എല്ലാറ്റിനോടും.
Theatre il ee pavizhamazhaye oru rakshayum illa...ijjathi feel
Sathyam....vere level
Anooo engane und ee cinuma
Yaa
Athu seriya phavzha mazha 2nd sequence polichu
Sathyam... Aa mazhaum musicum visualsum ellam koodi vallatha oru feeeel... Romanjification moment😍😍😍😍😍
Fahad nd Saipallavi...magical pair...😍😍😍😍
Pavizhamazhaye
ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം
ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം
നീയാം സ്വരജതിയിൽ ഈ മൗനം വാചാലം
സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും
സാക്ഷിയായ് ഭാവുകങ്ങളെകുന്നു ശ്യാമമേഘങ്ങളും
പവിഴമഴയേ... നീ പെയ്യുമോ
ഇന്നിവളെ... നീ മൂടുമോ
വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ
ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം
ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി
ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി
നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം
തീരങ്ങൾ തേടി ചിറകേറി പോയിടാം
മധുരമൂറും ചിരിയാലെ നീ പ്രിയസമ്മതം മൂളുമോ
മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ
കാലമാകുന്ന തോണിയിൽ നമ്മളിന്നിതാ ചേരവേ
പീലിനീർത്തുന്നൊരായിരം ജാലമെന്നിലിന്നാകവേ
പവിഴമഴയേ... നീ പെയ്യുമോ
ഇന്നിവളെ... നീ മൂടുമോ
വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ
അഡ്ഡിക്‌ഡ് ആയി പോയി....
രക്ഷയും ഇല്ല... ഹരിശങ്കർ ചേട്ടൻ വോയ്സ് അപാരം.....
പവിഴ മഴയെ....😍😍
Me also
മലയാളിയുടെ സ്ഥിരം മന്ദ ബുദ്ധിതരം
This song is mind blowing.Although I don't understand malayalam, I'm loving it. Sai pallavi♥️ Fahad♥️
Love from Karnataka♥️♥️♥️♥️♥️♥️♥️♥️♥️♥️
💙
☺☺☺☺😍😍👍👍👍
ഈ ഒരു സോങ്ങ് വല്ലാത്ത ഫീലിംഗ് ആണല്ലോ തരുന്നത് 🥰🥰🥰 i am really addicted
ഈ പാട്ട് തിയേറ്ററിൽ കണ്ടില്ലേൽ അതിലും വലിയ ഒരു നഷ്ടം ഇല്ല..😍💕
#ഹരിശങ്കർ പാടിട്ടുള്ള എല്ലാ പാട്ടുകൾക്കും ഒരു പ്രതേക #ഫീൽ തന്നെ ആണ്.. fahad ഉണ്ടേൽ പിന്നെ പറയണ്ട movie pwoli ക്കും 😍😍😍
Most of the comments i read are from South people stating that they are Tamil, Telugu etc. Well, I am a Punjabi. Even i don't understand a word but the song directly touches your heart. There are very few songs in the World which you instantly like listening for the first time. Brilliant song and composition. 🙌 Truly music have no language and boundaries...
Again a fantastic performance by fahad fazil excellent movie ഒരു രക്ഷയുമില്ല.
தூரே ஒரு மழ வில்லின்
ஏழாம் வர்ணம் போல்
தூவல் கவி நினயில்
நின் மாயா லாவண்யம்
இன்னன் இட வழியில்
நின்னோமல் கால் தாளம்
நீயாம் ஸ்வர ஜதியில்
ஈ மெளனம் வாச்சாளம்...
சாத்ய இராகங்கள் ஏட்டு பாடுண்ணு பூமியும் வானவும்
சாக்ஷியாய் பாவுகண்கள்லெகுன்னு
ஷாம மேகங்களும்...
பாவிழ மழையே !!!
நீ பெய்யுமோ !!!
இன்னிவளே நீ மூடுமோ...
வென்பனி மதி இவளிலே
மலர்ஒழி அழகிலே நாளங்களில்
என் கனவுகள் விதறிய
தாரகங்களே
கானுவான் காத்து ஞான்....
தூரே ஒரு மழ வில்லின்
ஏழாம் வர்ணம் போல்
தூவல் கவிநினயில்
நின் மாயா லாவண்யம்
ஆராருமே தேடாத்தா
நின் உள்நாம்பு தேடி
ஆராருமே காணத்தோரே
தாகங்கள் புல்கி
நீ போகும் தூரம்
நிழலாய் ஞான் வந்நீடாம்
தூரங்கள் தேடி
சிறகேறி போய்யீடாம்...
ப்பா என்ன வரிகள்
Super linesssssss
Brother full song lyrics pls
நன்றி.
where is malayalam in this song ............... sabareesan ... Good.
What song...jodio kichui bujhina buttttt song taaaa🔥🔥🔥🔥
ഈ പാട്ട് ഒന്നിൽ കൂടുതൽ പ്രാവശ്യം കേട്ടവർ ഇവിടെ ലൈക്ക് ചെയുക
Ethra thavana kettennu enikku thanne ariyilla.. Manasine ee pattilekku cherthu nirthunna entho oru bond. Ini ethokke song vannalum aa bond break cheyyathilla. Sure. 👏👏👏👏👏
Super.
Ekadhesham 45 minute nd nte offclk rooml ninn....eee 45 mintm oru pattumatram repeat!!!!!!!!!
An ggi
Eppol 30+ pravashyama kelkunne💙
*ഇന്നലെ ആരോ ഒരാളുടെ status കണ്ടു വന്നതാ..... ഒന്നും പറയാനില്ല ഫഹദിക്കയുടെ അടുത്ത ഒരു hit* 😍😍😍
SALMAN PM yaaa
@@maniponnan7950 😊
Ha ha ha potta padam... Cash poyi,😎😎😎
@@priyaabraham4718 അങ്ങനെയല്ലല്ലോ കണ്ടവർ പറയുന്നത്....😄
@@priyaabraham4718 Padam kandittu manassilaakaathavar ithu thanna parayunnee.... 😂😂😂
2024 kanunnavar undo..❤
Yss😫🤍
Yes ☺️
❤❤❤❤❤❤❤
Yes undallo❤❤❤❤❤
S
ജീവാംശമായി സോങ്ങിന് ശേഷം ks ഹരിശങ്കറിന്റ ശബ്ദത്തിൽ അടുത്ത ഹിറ്റ് song... പവിഴമഴ
What a song,that singing at 3:09! Such good chemistry between Fahadh & SaiPallavi.Fahadh is too hot when he's romancing.Think Bangalore Days was the last movie where he was romantic and throwing such adorable smiles and looks.
എന്റെ പ്രിയപ്പെട്ട ആദ്യ ഗാനം ഓർമക്കായ്
💕 film ennu aanu kandath ...hooo theater ee song kittiya oru feel .💖..ee song vndi waiting aayirunu film kandappo 💕💕😍
2:51 കാലമാകുന്ന തോണിയിൽ നമ്മൾ......... അവിടം തോട്ട്....uff🔥🔥...
This song lets you float in the air throughout and at around 2:25 the team lets you float upwards at great speed and finally at around 2:40, you sense a state of freefall from enormous heights and finally when the singer finishes with that "sammadham moozhumo" bit. Epic. Your sould leaves your body. Epic. Thanks
Cinema kanathe paat thedi vannavrk like adikan ulla stalam😊😊
Poyi kanuuuu plz super film
Satyam
Super
Abhijith Manoj hi
*_എവിടെയായിരുന്നു ചങ്ങാതിമാരെ ഇത്രയും കാലം_* 😍😍😘
*_repeated mode on_* 🔁
I am from Kerala I don’t understand single words but still listening for 1000 times😊❤
🤗🤗🤗super song
ks harishankar 😍😍😍😍
Sai pallavi and Fahad fasil ❤️❤️👌👌👌
Another magical voice of Harishankar bro.... 😍👌fahad❤sai pallavi... 💞✌
Mass ale both nice match with awesome singing of hari great one😊😊😁😁😁😀😀😀☺☺👌👌👌👌👍👍👍👍
Credit the composer first who gave u such a mesmerizing song .
😍💕💓
Ente channel subscribe cheyyaamo
@@shibilazzvlogs3863 Why not.. 👍
I'm a North Indian i can't understand the language but i love this song this is the power of music n this is the beauty of India where languages not a barrier, it's a expression 🇮🇳
Isn't she wonderful? Sai Pallavi looks here like our Malar teacher went on a holiday and came back with a bang to mesmerize us all over again. This girl is truly magnificent with that magical expression she puts into action with devastating effect each time she comes on the screen. How we love that famous graceful jumping jalopy walk in all the films she has done till now! This will be her trademark. No surprise people of all ages are madly in love with her. I have not seen her male co star Fahad before but he is impressive. Super song, this Pavizha Mazha
Sunder Venkataram He’s one of the best in Mollywood.
@@kirankkrocks I thought so Kiran. He is very natural. These malayalees they bring one good actor after another all the time.
ഒരു രക്ഷയില്ലാത്ത പാട്ട്😍😍.... യമ്മാതിരി ഫീലാ ഇത് കേക്കുമ്പോ🥰🥰❤️❤️❤️❤️🤩🤩🤩
just close ur 👀 and listen this song... dnt knw language but singer n music makes me crazy ❤️❤️
Wow.. addicted at the 1st view itself. Wonderful fresh lyrics..fresh music.. amazing...
Ofcourse
Blessy Arun hi
വീഡിയോ സോങ് വേണ്ടി ആരെങ്കിലും വെയ്റ്റിംഗ് ഉണ്ടോ
Sa
Yes
Ya
☺
വീഡിയോ Remix ente channel ill varununde.. Support cheyanam😉
What a "pavizha" song!
Love the lyrics ❤️
Love from Sri Lanka
Are you able to pronounce "Pavizha"
Close ur eyes n feel...its just awesome❤️
😉😉🌷❤️
Fahad-sainpallVi good pair .super film ever.nothing bad to say about this movie.sai Pallavi she has a chance to get state award for best actress .natural acting .
Extraordinary song...and #SaiPallavi Garu looking damn cute in this song...looking forward and just waiting for it and for #SaiPallavi Garu...u gonna rock baby...😘😘😘 Much love from Andhra...
New fan of this song.........
What a voice man...😍😍 Love from tamilnadu..............❤️❤️❤️
Hi army I am army
Dhoore Oru Mazhavillin Ezham Varnnam Pol
Thooval Kavilinayil Nin Mayalavanyam
Innen Idavazhiyil Ninnomal Kalthaalam
Neeyam Swarajathiyil Ee Mounam Vaachalam
Sadhyaragangalettu Paadunnu Bhoomiyum Vaanavum Saakshiyaay Bhavukangalekunnu Shyamameghangalum
Pavizha Mazhaye…Nee Peyyumo
Innivale…Nee Moodumo
Ven Panimathiyivalile
Malaroliyazhakile Naalangalil
En Kanavukal Vithariya
Tharakangale Kaanuvaan Kaathu Njaan
Dhoore Oru Mazhavillin Ezham Varnnam Pol
Thooval Kavilinayil Nin Mayalavanyam
Aararume Thedattha Nin Ulnambu Thedi
Ararume Kanathoraa Dahangal Pulki
Nee Pokum Dhooram Nizhalay Njaan Vannidam
Theerangal Thedi Chirakeri Poyidam
Madhuramoorum Chiriyaale Nee Priyasammatham Moolumo
Manathaarin Azhineekki Nee Ianayavaan Porumo
Kaalamakunna Thoniyil Nammal Innitha Cherave
Peelineerthunnorayiram Jaalam Ennilinnakave
Pavizha Mazhaye…Nee Peyyumo
Innivale…Nee Moodumo Ven Panimathiyivalile Malaroliyazhakile Naalangalil
En Kanavukal Vithariya Tharakangale Kaanuvaan Kaathu Njaan
I don't understand a single word of Malayalam but this song is an absolute bliss.
So nice song
Watched athiran 🥰🥰
Vivek brother.. hats off. 👏👏
Song theateril kettappo paranjariyikkanavatha oru feeling
#addicted
Harisankar. Awsm voice
I m a bengali and one of my malayali friend suggested me this song ....in love with this song ....nd soon I ll learn this song nd upload in my utube channel as a cover version 💜💜💜
എല്ലാ വർഷത്തെപോലെ ഈ വർഷവും നല്ല ഫീലിംഗ് സോങ്‌സ് വരുന്നു .ഉയരെ ,കുമ്പളങ്ങി ,വിജയ് സൂപ്പർ ,ഇപ്പൊ ഇതും
ഈ പാട്ടിന്റെ തിയേറ്റർ ഫീൽ ഇഷ്ടമായവർ ഒരു ലൈക് അടി
Adioolli
Such an awesome feel...
Romangification
minhamalappuram minha 🔥🔥
Nayana B Chandran ❤❤
I love malayalam and kerala, its full of green sequence and chill mood Really i love that 😍😍😍😍enaki malayalam kolla ishtam😘 its my favo song
❤❤
Theatre effect nannayi kittunna nalla movie😍😍😍😍
സൂപ്പർ സോങ് .
🎶 തിയേറ്റർ ഫീൽ കിതു 😍👍
എത്രാമത്തെ വട്ടമാണവോ ഈ പാട്ട് കേൾക്കുന്നത് 😘😘😘
ഫഹദ്&സായിപല്ലവി 👌
1:57 this tune uhh❤❤
Pavizhamazhaye no reksha
Brilliant peace of work
👌👌👌👌👌
This song... Worth theatre experience...
What looked like an unnecessary romantic angle became SO legit by the end and made sense.
Superb flick.
Spoiler...plss don't do it...
I'm a Kannadia....I don't know single Malayalam word .but I love this song .
No rakshaa..night head set vach full soundil kettunokk... oru mazha peythu thornna feel 👍👌👌👌👌✌❤❤
Harishankarinte voice pwolichu oppam orchestrayum lyricsum thakarthu. Hats off to the whole team
❤❤👍
I'm from Antartica, i don't understand a single word, but this song makes me feel warm in this freezing cold
Antarctica 🥶
@@aswathikrishna4872 yea mate...relaxing inside my igloo.
@@dineshjoshi2926 wow 💖lots of love from gods own country
@@aswathikrishna4872 hii from snowland....
Hello from Mars bhava
Malayalam songs are always outstanding. Expection level is damm to high. Fahad and sai gonna rockk.
Voice of harisankar. My god no words to discribe 😘😘😘😘😘😘👍
New gandharvan
Pls tell the movie name
@@PriyaGowda6018 athiran
@@ananthasivan ikjeo
എന്തൊരു feel ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എത്ര കേട്ടാലും മതിവരാത്ത എന്റെ music കളക്ഷനിൽ ഇതും. ഉണ്ട്. 💕.
Ikkaaa😍😍😍Saipallavi😍😍😍 The man with magical vocal😍#KSHarishankar 😍😍😍one more song added to my favorite list🤗😗😗😗loved it👌
Being a tamil ive always luvd malayalam and it sounds tooo poetic jus lyk ours😍😍😍 fahad n sai btw😘😘whole of tn luvs gods owb country n its ppl😍
We are from different cultures & languages but feeling is same. This is the magic of music.👌🎵🎶
ഈ പാട്ട് തിയേറ്ററിൽ നിന്ന് കേക്കണം കട്ട ഫീലിങ്,😍😍😍😋👌👌
അതിരന്റെ ഫസ്റ്റ് ഷോ കണ്ടു
ഒരു രക്ഷയുമില്ല ഫഹദ് സായ് പല്ലവി പൊളിച്ചടുക്കി
💕💕💕😍
I just loved tis song even don't know language
Voice and music ❤️🔥
From Malaysia 🤙
💓❤
Uncle try to lern
@@bachalikumar5815 noted❤
I am from North and Malayalam songs are awesome, never thought that i would get attracted to these , although i don't understand songs but loving it. Please keep referring me what all i can hear
Theevandi song, Pularikalo song
Watched this fabulous movies.. from that moment I really became a huge fan of saipallavi. Fahad was wonderful as always
Psycho SHAMMY Hero aada mwone..! Fahad ikka padam vere level...Awesome Climax and fight sequences...!
A the machane polliya
Shutter Island
@@sreeraghmraju4960 Orikkalum alla... നായകൻ ലാസ്റ്റ് വില്ലൻ ആകുന്ന etra cinemakal und... അതെല്ലാം same ann parayaan pattumo... Spoiler!!!!!!!!!!!!
ഷട്ടർ island അവനെ treat cheyyanalle ellaa... Dramayum... ith ath poleye alla...
@@sreeraghmraju4960 shutter island inte copy onnm alla bro
കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മനോഹര ഗാനം ...❤️❤️❤️
Got addicted to this song.what a feel.oh my god his sound is really superb.
Sai pallavi & fahad combo sooperrrr😍😍😘
My god this song is literally a pure bliss. This song has everything. It's difficult to Express how a person would feel while listening this song. And the voice is so divine ❤ Love from Tamilnadu❤
Beautiful song👌👌 great chemistry between Saipallavi n Fahadfasil😍😍
SRIYA MAREDDY Sai pallavi have an amazing chemistry with all her co stars..same about fahad..
@@merin9298
Yup agreed 👍
Really great chemistry 👌👌
Not at all.. Nivin was better
Don't know why... But this song took me down the memory lane. Reminded me of that beautiful Malayali Young woman I met at the Aluva railway station.... Some 6 years back.
Love.. from Goa.
which part of goa u are from?
കോഴി അലേർട്🐓
കോഴി അലേർട്🐓
കോഴി അലേർട്🐓
Cannot understand the language but love this song....❤️❤️😘👌
Only Malayali needs to support and like Tamil Movies and Tamil Songs? ....No!
We Tamilians also like and support Malayalam songs and Malayalam Movies.... Podra Oru like ah if you agree....
Cinema name
@@imnotaloverboy5141 athiran
Not only malyali or Tamil people can like this song... I'm from Assam and i too love these malyali nd tamil songs..love to hear
Kk boy pathi malllu pathi Tamil 😏😏
15!558"
ഞാൻ വലിയ പാട്ടുകാരൻ ഒന്നുമല്ല അവൾക്കു വേണ്ടി ഞാനും ഇത് കാണാതെ പഠിച്ചു പാടി. ❤️
Love this song❤️❤️
Luv u my pallavi. Sai Pallavi katta ishtam😘😘😘😘 . Hari etta powlichuu kiduu song 😍😍😍😍😍😍😍😍😍😍😍
Again Vinayak Sasikumar proves that he is going to stay in the hearts of music lovers with his high quality lyrics. Huge fan of Vinayak.
minuz minuz yeah..he's superbb
@@merin9298 yes he is truly talented.
👀
Vinayak Sasikumar hey..i really love your work..minni minni,uyiril thodum....
I am from Assam. I literally don't understand a single word of this song but I always put on my earphones and play this song when I drive back home from my workplace.
it is kerala , romatic song
സൂപ്പർ സോങ് ഒരു രക്ഷയും ഇല്ല. ഈ പാട്ടിനു ഞാൻ വളരെ അഡിക്ട് ആണ്
Recently addicted 😍😘pavizhaaa mazha
Harishankar ishtam like daily😘😍😍
Hello nivin
Orupadu vattam kettu ennitum mathiyavunnilla athrakkum feel aan ❤️❤️
i don't understand a single word but still i love this song
hit like who are watching without knowing lyrics like me
Ellaaam sheriyaakum😀😀
Lovely song..... Waiting for movie..... Pallavi 💖💖💖💖💖💖💖💖💖💖💖💖💖💖
What a movie maaannnn...fahad acting and pallavi just🔥🔥🔥🔥🔥🔥❤️
ഈ സോങ്ങിന്റെ ഒരു ചെറിയ tune മാത്രമേ ഞാൻ ആദ്യം കേട്ടുള്ളൂ പിന്നെ ഇത് ഏത് മൂവിയിലെതാണെന്ന് മനസിലായില്ല പിന്നെ അത് കണ്ടുപിടിച്ചു ഫുൾ കേട്ടപ്പോൾ addict ആയിപ്പോയി എന്താ എന്ന് അറിയില്ല നഷ്ടപ്പെട്ട പ്രണയമാണ് ഓർമവന്നത്... ഇഷ്ടപ്പെട്ടു ഒത്തിരി...
ഈ സോങ് ഒത്തിരി ഇഷ്ടപ്പെട്ടു
ഫഹദ് ഫാസിൽ & സായി പല്ലവി ബ്യൂട്ടിഫുൾ കോമ്പിനേഷൻ
Suprer
Doore oru mazhavillin eazham varnnam pol
Thooval Kavilinayil nin maya laavanyam
Innen idavazhiyil nin omal kalthaalam
Neeyam swarajathiyil ee mounam vaachalam
Saandhya ragangalettu padunnu bhoomiyum vaanavum
Saakshiyay bhaavukangalekunnu syaama meghangalum
Pavizha mazhaye nee peyyumo innivale nee moodumo
Ven panimathiiyivalile malaroliyazhakile nalangalil
En kanavukal vithariya tharakangale kaanuvan kaathu njan
Doore oru mazhavillin ezham varnnam pol
Thooval Kavilinayil nin maya lavanyam
Aararume thedatha nin ulnambu thedi
Aararume kaanathora dhahangal pulki
Nee pokum dhooram nizhalai njan vannidam
Theerangal thedi chirakeri poyidam
Madhuramoorum chiriyale nee priya sammatham moolumaa
Manatharin azhi neekki nee inayavan porumo
Kaalamakunna thoniyil nammalinnitha cherave
Peeli neerthunnorayiram jaalamennilaakave
Pavizha mazhaye nee peyyumo innivale nee moodumo
Ven panimathiiyivalile malaroliyazhakile nalangalil
En kanavukal vithariya tharakangale kaanuvan kaathu njan
Hit like for the music director PS Jayhari. Addicted
True ,music direction is extremely good
True👏👏
Awesome😍
Trust me padam nyz mass anu...oru psychological thriller ...nyz songs...castng nannayittund...actng pinne parayandallo...ella charactrssum mass annu..climax pwoli...fahad sai 😍😍