ജോർജ് കുര്യന്റെ വീട്ടിലെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് മോദി | George Kurian | PM Modi | Xmas

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 322

  • @sabukx7736
    @sabukx7736 15 дней назад +98

    പ്രിയപ്പെട്ട ഹിന്ദു, സിഖ്, ബുദ്ധ സഹോദരങ്ങൾക്ക് ക്രിസ്മസ് ആശംസകളും അനുഗ്രഹങ്ങളും നേരുന്നു ❤❤❤

  • @sivaprasad-ju7zd
    @sivaprasad-ju7zd 15 дней назад +112

    ഹിന്ദുക്കൾ എല്ലാവരുടെയും ആഘോഷങ്ങളിൽ പങ്കെടുക്കും
    അവർക്ക് ഹറാമും ഹലാലും നോക്കലില്ല
    സ്വർഗ്ഗവും നരകവും എന്ന ആവലാതിയും ഇല്ല
    ഹിന്ദു സംസ്കാരം എത്ര മനോഹരം

    • @sunithamanoj9003
      @sunithamanoj9003 15 дней назад +4

      Yes...

    • @pushpalatha9878
      @pushpalatha9878 15 дней назад +5

      George kurian sir is very good person

    • @Nitins8705
      @Nitins8705 15 дней назад +1

      Aano ennitt hindukalde agosham christinikalkk cheyillalo 😂

    • @Bharth-madha
      @Bharth-madha 12 часов назад

      @@sivaprasad-ju7zd apo hindukkal enthu kondanu 15 vayasu muthal sthreegalod shabarimalayil povaruth ennu parayunath??

  • @vivekkrishna2200
    @vivekkrishna2200 15 дней назад +453

    Merry Xmas indian Hindu, Christian, Sikh and Buddha communities..❤️❤️ (ഞമ്മന്റെ ആൾക്കാർക്ക് മറ്റ് മത ആഘോഷങ്ങൾ ഹറാം ആയതുകൊണ്ട് അവർ ഇതിൽ പെടില്ല..)

    • @Shankarhuman
      @Shankarhuman 15 дней назад +41

      Merry Christmas ❤️❤️❤️🇮🇳🥰

    • @midhunnair2525
      @midhunnair2525 15 дней назад +33

      Merry Christmas❤

    • @omom-mi3vj
      @omom-mi3vj 15 дней назад +20

      ❤❤❤❤❤

    • @reshmaspice2553
      @reshmaspice2553 15 дней назад +24

      Merry Christmas ❤

    • @anila13
      @anila13 15 дней назад +22

      ക്രിസ്തുമസ് ആശംസകൾ 💞💞

  • @rajirajeshkumr6151
    @rajirajeshkumr6151 15 дней назад +115

    പറയാതിരിക്കാൻ പറ്റാത്തുകൊണ്ട് ഏഷ്യാനെറ്റ് അത് ഒന്നു പറഞ്ഞു വെച്ചു

  • @JayatechnologiesJayan
    @JayatechnologiesJayan 15 дней назад +128

    രാജ്യ സ്നേഹത്തിൽ ഇവിടുത്തെ എല്ലാരും ഒന്ന് മോദി ❤️

    • @CharlyThomas-e8d
      @CharlyThomas-e8d 15 дней назад

      അത്‌ കൊണ്ടായിരിക്കും പശുവിന്റെ പേരും പറഞ്ഞു ജനങ്ങളെ തല്ലി കൊല്ലുന്നത്

  • @arunt.k1443
    @arunt.k1443 15 дней назад +223

    Modi ji & GK 😍🔥

  • @nandakumarv9869
    @nandakumarv9869 15 дней назад +191

    തീരെ കാണിക്കേണ്ടിയിരുന്നില്ല കാണിക്കുമ്പോൾ മാന്യമായി കാണിക്കണ്ടെ ഇത് വഴി വാട് പോലൊ ആർക്കോ വേണ്ടി

    • @anuraj4048
      @anuraj4048 15 дней назад +16

      Asianet anallo

    • @ThomasSouthil
      @ThomasSouthil 15 дней назад +3

      Merry Christmas 🤶 🎉😊

    • @Bigboss-bu7vg
      @Bigboss-bu7vg 15 дней назад +7

      അതു പിന്നെ..
      ബിജെപിക്ക് ഗുണം കിട്ടുമോ എന്നുള്ള ഭയം 😂😂

    • @vishnumahesh3588
      @vishnumahesh3588 15 дней назад

      Bgm soopara😂

    • @anshupandey444
      @anshupandey444 15 дней назад +3

      Correct... ആർക്കാടും വേണ്ടി ഉണ്ടാക്കിയ പോലെ ഉണ്ട്...

  • @KiranMenon-jy2ed
    @KiranMenon-jy2ed 15 дней назад +468

    Le Sudu: മണിപ്പൂർ മണിപ്പൂർ
    ബീപ് ഇടോ

    • @Ritmhdkk
      @Ritmhdkk 15 дней назад

      സുടുപ്പൂർ 😂😂

    • @David94989
      @David94989 15 дней назад +8

      😂😂

    • @Nomercy5527-b3p
      @Nomercy5527-b3p 15 дней назад +7

      😂😂

    • @Chai3182
      @Chai3182 15 дней назад +8

      എൻറെ പൊന്നേ ഓർമ്മിപ്പിക്കല്ലേ

    • @Chai3182
      @Chai3182 15 дней назад +2

      എൻറെ പൊന്നേ ഓർമ്മിപ്പിക്കല്ലേ

  • @EdwinGeorge133
    @EdwinGeorge133 15 дней назад +110

    Merry Christmas ❤️

  • @maximusmani10
    @maximusmani10 15 дней назад +19

    എല്ലാ നല്ല നന്മകളും നൽകി ദൈവപുത്രൻ നമ്മുടെ ബഹുമാനപ്പെട്ട PM നെ അനുഗ്രഹിക്കട്ടെ❤🎉

  • @arjupk288
    @arjupk288 15 дней назад +53

    Merry christmas❤️

  • @sabukx7736
    @sabukx7736 15 дней назад +37

    ലോകം മുഴുവൻ ഉള്ള 350 കോടി ക്രിസ്താനികളുടെ നേതാവ് ചങ്ക് ആണ് മോദിജി, ❤ഇന്ത്യ ❤മോദിജി ❤ക്രിസ്മസ് ആശംസകൾ ❤

    • @jessymthomas8669
      @jessymthomas8669 15 дней назад

      Aa Chank Manipuril entha Silent.Kala prasavikkunna munne Kayar edukkalle!!!Modi ye kond enthu Gunam kitti Thankalk???

    • @thinkbetter2026
      @thinkbetter2026 15 дней назад +3

      ആയിരുന്നു ഇപ്പോൾ 290 ഉള്ളൂ മിത്രമേ...

    • @RakeshKumar-g5n1l
      @RakeshKumar-g5n1l 15 дней назад +3

      അത് ഞങ്ങൾ കൂട്ടിക്കോളാം... മുത്രം വിഷമിക്കണ്ട

    • @Aishzine
      @Aishzine 13 дней назад

      😘

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 15 дней назад +48

    Happy Christmas 🎄 🎄 💥💐
    Mr. George Kurian, a ideal and model politician for Indian politics together with Modiji.
    Congrats 👍💥

  • @thecitizen87935
    @thecitizen87935 15 дней назад +51

    We christians love u modi jii❤

  • @Amallj
    @Amallj 15 дней назад +128

    Merry Xmas Modiji ❤

  • @rameshzenhouse728
    @rameshzenhouse728 15 дней назад +67

    This is modi
    Not your financer congress

  • @joeabraham7699
    @joeabraham7699 15 дней назад +101

    ക്രൈസ്ഥവർ മോദിജിയോടൊപ്പം🎉🎉🎉

    • @Thomas-791
      @Thomas-791 15 дней назад +1

      👍🏻

    • @FF_LUTTAPPY
      @FF_LUTTAPPY 15 дней назад +1

      👍

    • @JAZZMEDIA1988
      @JAZZMEDIA1988 15 дней назад +5

      എന്ന് ആരു പറഞ്ഞു. ക്രിസ്ത്യാനിക്ക് അക്കര പച്ച ആണ്. കർത്താവിന്റ അടുത്ത് പോകും അവിടെ നിക്കുമ്പോ ഇന്ന ആളുടെ അടുത്ത് പോയി ജപിച്ചു കെട്ടിയാൽ എല്ലാം നേരെ ആകും എന്ന് ആരെങ്കിലും പറഞ്ഞ അങ്ങോട്ട് ഓടും. അങ്ങനെ ഓടി നടക്കും 😂😂

    • @jjpmk3114
      @jjpmk3114 15 дней назад

      കോപ്പാണ്.

    • @ktmrider4316
      @ktmrider4316 15 дней назад +9

      ​@@JAZZMEDIA1988അള്ളാ സിറിയ 🤣

  • @jijok1382
    @jijok1382 15 дней назад +14

    Merry Christmas 🌲🌲🌲🥰🥰🥰🥰❤️❤️❤️❤️

  • @Jewelinlotus
    @Jewelinlotus 15 дней назад +21

    Merryyy xmas❤❤❤❤🎉

  • @stephen_donald-j3j
    @stephen_donald-j3j 15 дней назад +254

    മുറിയണികൾ എത്തിയോ കരഞ്ഞു കൊണ്ട്😂

    • @siyadnuhammed3195
      @siyadnuhammed3195 15 дней назад +1

      Dasa yaada e k''' '' '' '' '' 'a

    • @THE_s10_WALKER
      @THE_s10_WALKER 15 дней назад

      ​@@siyadnuhammed3195 മുറിയാണികൾ എത്തിയിട്ടുണ്ട് അവർക്ക് ഞമ്മൻ്റെ കൊതവും, വർഗീയ കുത്ത്നബിയും മദ്രസയും ഒക്കെ അല്ലേ പറഞ്ഞിട്ടുള്ളൂ ...........രാജ്യത്തിൻ്റെ പ്രധാനമന്ത്രി ഇനി ഒന്നുകൂടെ വർഗീയവാദി ആകും കാരണം ഹിന്ദുവിൻ്റെയോ, ക്രിസ്ത്യാനിയുടെയോ പരിപാടികൾ പങ്കെടുത്താൽ അങ്ങനെയാണല്ലോ 😆😆

    • @likelife00777
      @likelife00777 15 дней назад

      ജീസസും മുറി അണ്ടി ആയിരുന്നു

    • @likelife00777
      @likelife00777 15 дней назад +3

      Jesasum muriandi aayirunnu

    • @കുളപ്പുള്ളിഅപ്പൻ-askvlogs
      @കുളപ്പുള്ളിഅപ്പൻ-askvlogs 15 дней назад

      ​@@siyadnuhammed3195സുടാപ്പി പോർക്ക്‌ ഫ്രൈ 😂😂😂😂

  • @Season-c5p
    @Season-c5p 15 дней назад +38

    🌟 Merry X'mas ⭐️ in advance

  • @brk7796
    @brk7796 15 дней назад +23

    ❤❤❤king 🥰🥰

  • @anila13
    @anila13 15 дней назад +17

    Merry christhumas💞💞💞💞💞💞💞💞

  • @midhunkrishnan9792
    @midhunkrishnan9792 15 дней назад +12

    Modi ji ❤❤❤❤

  • @Frs637
    @Frs637 15 дней назад +14

    ആഘോഷങ്ങൾ ആഘോഷിക്കാൻ ഉള്ളതാണ്, അതിൽ മതം, ജാതി, രാഷ്ട്രീയം ഒന്നും കാണേണ്ട ❤️, എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ് 😍🥳🥳

    • @SojiSojimol
      @SojiSojimol 15 дней назад +1

      വളരെ സത്യം ഈ ആഘോഷങ്ങൾ ഇല്ലെങ്കിൽ ജീവിതത്തിൽ നിറങ്ങൾ ഇല്ലാതാകും happy ആയിട്ട്ഇരിക്കുക ഒരു അനുഗ്രഹം ആണ്‌ ഇപ്പോൾ ഇല്ലാതെ വരുന്നതും അതാണ്

  • @USA6rz
    @USA6rz 15 дней назад +7

    Modiji🧡🧡🧡🧡

  • @mcskurup4778
    @mcskurup4778 15 дней назад +6

    ഹാപ്പി ക്രിസ്മസ്🎉💥✨🌟

  • @Sebin-Sebastian93
    @Sebin-Sebastian93 15 дней назад +18

  • @DevaGs-f2v
    @DevaGs-f2v 15 дней назад +31

    Bjp❤️🧡

  • @arjunmodularhomes2963
    @arjunmodularhomes2963 15 дней назад +6

    Happy Christmas

  • @travelraj7365
    @travelraj7365 15 дней назад +1

    Merry Christmas 💙😘👌✨👍.

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 15 дней назад +2

    Wow super ✌️🙏❤️✌️

  • @purushothamanpakkat8715
    @purushothamanpakkat8715 15 дней назад +2

    പ്രിയർക്ക് ക്രിസ്തുമസ്സ് ആശംസകൾ🌹💖🌹

  • @CR.BHAKTHAN
    @CR.BHAKTHAN 14 дней назад +1

    ❤️❤️❤️🎄🎄🎄🇮🇳🇮🇳🇮🇳

  • @sajipp3932
    @sajipp3932 15 дней назад +4

    Happy Christmas 🎁🙏🧡🧡🧡

  • @MathewVm-y5k
    @MathewVm-y5k 15 дней назад +2

    യേശു ലോക രക്ഷകൻ ❤️

  • @jobyjohn5839
    @jobyjohn5839 15 дней назад +1

    Congrats modi ji ❤❤ Happy x mas ,,modi ji❤❤

  • @babychanka9013
    @babychanka9013 15 дней назад +12

    ഇതിലും നല്ലത് കാണിക്കാൻ പേടിച്ചു പോയി കഷ്ടം കുശ്യ നെറ്റ് 😂😂🤣🤣

  • @melvinsebastian1318
    @melvinsebastian1318 15 дней назад +2

    Where is Shudu manipur manipur

  • @gopakumargopakumar1645
    @gopakumargopakumar1645 15 дней назад +5

    Happy Xmas ❤

  • @Sol365-N
    @Sol365-N 15 дней назад +4

    Merry Christmas 🎉❤

  • @Bineeshk18
    @Bineeshk18 15 дней назад +7

    ❤️❤️🙏

  • @ShafiEk-j3w
    @ShafiEk-j3w 15 дней назад +2

    ഡൽഹിയിൽ കേക്ക് 🍫🍫🍫🍫മണിപ്പൂരിൽ തോക്കും 😢😢😢😢

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 15 дней назад

      ഞങ്ങൾ കില്ലാത്ത പ്രശ്നം ആണെല്ലോ നിങ്ങൾക് എന്തായാലും സ്നേഹിക്കാൻ അല്ലല്ലോ

  • @shaijurishi6964
    @shaijurishi6964 15 дней назад +5

    🙏🏿🌹🌹🌹🙏🏿🙏🏿

  • @nessanes4321
    @nessanes4321 15 дней назад +1

    Peace and goodwill to all tats the spirit of Christmas....🎊🎊 Happy to see our PM celebrating ❤️🙏

  • @Athist
    @Athist 15 дней назад

    INDIA ❤🇮🇳

  • @anandank5880
    @anandank5880 15 дней назад +4

    യേശു ലോകരക്ഷകൻ
    മോഡി ഭാരത് രക്ഷകൻ.

  • @Bigboss-bu7vg
    @Bigboss-bu7vg 15 дней назад

    News കുറച്ചു കൂടെ ചെറുതാക്കി കൊടുക്കാമായിരുന്നു...
    ഇതിപ്പോ മണിക്കൂറുകൾ കണ്ടിരിക്കണം 😢😢😢😢

  • @mitheeshpc7179
    @mitheeshpc7179 15 дней назад +7

    Merry christmas🇮🇳❤️

  • @deepakbalu7491
    @deepakbalu7491 15 дней назад +5

    Long live Modiji

  • @kripanands0726
    @kripanands0726 15 дней назад

    Merry Christmas 💛✨

  • @GangadharPai-bz4cc
    @GangadharPai-bz4cc 15 дней назад

    🙏🏻🙏🏻

  • @mariojohn3452
    @mariojohn3452 15 дней назад

    Happy Christmas ❤

  • @raghunathraghunath7913
    @raghunathraghunath7913 15 дней назад

    ❤Merry X'mas❤ മോദിജി❤

  • @SVasudevanPotti
    @SVasudevanPotti 15 дней назад +2

    👏🏼👏🏼👍🙏

  • @Philip-o8l
    @Philip-o8l 15 дней назад

    Jai Hind 🇮🇳❤️, Merry Christmas

  • @SureshKumar-e3k8i
    @SureshKumar-e3k8i 15 дней назад +1

  • @rophelasouza690
    @rophelasouza690 15 дней назад

    Congratulations

  • @rebel_reform
    @rebel_reform 15 дней назад +1

    Great leaders 👑 ❤

  • @Maanz111
    @Maanz111 15 дней назад +4

    Munambam 😊

  • @Sasura7349
    @Sasura7349 15 дней назад

    Good..khub badiya lage raho

  • @ryanxavier6813
    @ryanxavier6813 15 дней назад +1

    ക്രിസ്തുമസ് ആശംസകൾ ❤

  • @Bijuc.Mathew-u8v
    @Bijuc.Mathew-u8v 15 дней назад +1

    ജയ് മോഡി ജയ് ഭാരത്

  • @omom-mi3vj
    @omom-mi3vj 15 дней назад

    ❤❤❤❤❤❤❤

  • @RockyBhai-ku9tc
    @RockyBhai-ku9tc 15 дней назад +2

    പറ്റിയ തിരുമേനിയെ ആണ് കൂടെ കൊണ്ട് പോകാൻ കിട്ടിയത്. അപ്പോൾ ജോർജ്ഉം അലഞ്ചേരിയുടെ സപ്പോർട്ട് ആണ്

  • @RajanRajimol-j3y
    @RajanRajimol-j3y 15 дней назад

    ❤😂❤❤❤ modiji very good

  • @Justin-li5kj
    @Justin-li5kj 15 дней назад +1

    Shave മണി..പ്പൂർ.. Supportes ഇവിടെ come on.. 🤣🤣

  • @deepthyanil5874
    @deepthyanil5874 15 дней назад

    ❤️❤️❤️🎉🎉🎉🎉🎉🌸🌸🌸🌸🌸🌸🌷🌷🌷🌷🌷

  • @omanatv4236
    @omanatv4236 15 дней назад

    This is Modiji

  • @ThomasDaniel-hg4cx
    @ThomasDaniel-hg4cx 15 дней назад +1

    We all need unity in India to survive as humans other wise peaceful co-existance , Seasons Greetings.

  • @BijuThomas-tl7tu
    @BijuThomas-tl7tu 15 дней назад +1

    ദൈവാനുഗ്രഹം ഉള്ള നേതാവ് ❤️

  • @Entertainment-ml6hq
    @Entertainment-ml6hq 15 дней назад

    Happy Birthday isa (A)

  • @jitheshpeter5790
    @jitheshpeter5790 15 дней назад +5

    BJP❤

  • @ZphInternational
    @ZphInternational 15 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤merry. Christmas wishes

  • @sav.m953
    @sav.m953 15 дней назад +3

    മോദിടെ ഒരു നമ്പർ 😂😂

  • @Dinson.antony
    @Dinson.antony 15 дней назад

    Le sudappis, & kamms= -- Manipur..... Manipur....😂😂😂😂😂

  • @jeenafrancis6841
    @jeenafrancis6841 15 дней назад

    Merry x mas to modi and Team and also to all the മലയാളീസ് across the world.

  • @babychanka9013
    @babychanka9013 15 дней назад +3

    കൊണ്ഗ്രെസ്സ് സിപിഎം et😂pol😂ചെയ്യുമോ നിങ്ങൾക് pediyalle

  • @smruthyps7035
    @smruthyps7035 15 дней назад +1

    പിറവിത്തിരുന്നാൾ ആശംസകൾ

  • @icanservicesindia6991
    @icanservicesindia6991 14 дней назад

    അർഹതയുള്ളവന് വീട്ടിൽ വന്നു ബഹുമാനിക്കും . അതില്ലാത്തവന് ഇരിക്കാൻ സ്പേസ് പോലും കൊടുക്കേണ്ടതില്ല❤😂

  • @roymadathinakam6733
    @roymadathinakam6733 15 дней назад +1

    👉"KALANCHERRY""👈👈THE DESTROYER OR OUR DEAR SYRO MALABAR CHURCH👈👈

  • @asmrloverss1
    @asmrloverss1 15 дней назад

    I love Christians

  • @Jijopdevassy
    @Jijopdevassy 15 дней назад +3

    എന്തിനാണ് ഈ കാപട്യം ക്രിസ്മസ് സ്നേഹത്തിൻ്റെ സന്ദേശമാണ് നൽകുന്നത് വെറുപ്പിൻ്റെ പ്രചാരകന് എങ്ങനെയാണ് ആത്മാർത്ഥമായി ക്രിസ്മസ് ആഘോഷിക്കാൻ കഴിയുക

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 15 дней назад

      അതു കൊണ്ട് നിങ്ങൾ ആഘോഷിക്കേണ്ട വെറുപ്പൊക്കെ മാറട്ടെ

  • @Chai3182
    @Chai3182 15 дней назад +4

    അഭിനന്ദനങ്ങൾ അടുത്ത മുസ്ലിമുകളുടെ പെരുന്നാളിനും പ്രധാനമന്ത്രി പങ്കെടുക്കും നല്ല ബിരിയാണിയും കഴിക്കും അതാണ് മതേതരത്വം ജയ് മോദി കി ജയ്

    • @devilbose2748
      @devilbose2748 15 дней назад +5

      വെജിറ്ററിൻ ബിരിയാണി ഉണ്ടാക്കി കൊടുത്തു നോക്ക് പുള്ളി കഴിക്കും, പുള്ളിക്ക് ഹലാൽ എന്നോ കാഫിർ എന്നോ ഇല്ലലോ

    • @cbgm1000
      @cbgm1000 15 дней назад +1

      വോ... വേണ്ട

    • @daredevil6141
      @daredevil6141 15 дней назад +2

      നല്ല ഗോ മാതാ ബിരിയാണി എടുക്കാം 😂😂

    • @Chai3182
      @Chai3182 15 дней назад +1

      L ബിജെപിയുടെ ശത്രുക്കൾ ക്രിസ്ത്യാനികൾ കമ്മ്യൂണിസ്റ്റുകാർ പിന്നെ മുസ്ലിമുകൾ എന്ന് ആരും പറഞ്ഞതല്ല അവളുടെ വനസ്പതി യിൽ പറഞ്ഞതാണ് അവരുടെ ഗ്രന്ഥത്തിൽ പറഞ്ഞതാണ് സംശയമുണ്ടെങ്കിൽ ആർക്കെങ്കിലും അത് വായിച്ചു നോക്കാം

    • @Chai3182
      @Chai3182 15 дней назад +1

      ബിജെപിയുടെ ശത്രുക്കൾ അല്ലെങ്കിൽ ആർഎസ്എസിനെ ശത്രുക്കൾ ക്രിസ്ത്യാനികൾ കമ്മ്യൂണിസ്റ്റുകാർ മുസ്ലിമുകൾ എന്ന് നമ്മൾ ആരും പറഞ്ഞതല്ല അവരുടെ ഗ്രന്ഥമായ വനസ്പതി യിൽ പറഞ്ഞതാണ് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അത് വായിച്ചു നോക്കാം

  • @SaharaSahara-k5c
    @SaharaSahara-k5c 15 дней назад

    വയനാട്ടുകാരുടെ വീട്ടിൽ വന്ന് ക്രിസ്മസ് ആഘോഷിച്ചില്ലെങ്കിൽ നല്ലതായിരുന്നു

  • @ameerami2431
    @ameerami2431 15 дней назад

    Kalide kuravundu

  • @TVR_kakkanadu
    @TVR_kakkanadu 15 дней назад

    Kya manipur he

  • @LailaMadhavan-s8y
    @LailaMadhavan-s8y 15 дней назад

    Jai modiji

  • @prakasankondipparambil8836
    @prakasankondipparambil8836 15 дней назад +1

    നമ്മുടെ മോദിജി വലിയ ഒരു മനസ്സിന്റെ ഉടമയാണ് ❤️🙏🙏 ഹാപ്പി ക്രിസ്മെസ്

  • @don_.820
    @don_.820 15 дней назад

    Oru chonna thoppiyum koode vachal modi ji sanda ji avum😂😅

  • @jithinkumar6893
    @jithinkumar6893 15 дней назад

    😭😭😭😂

  • @sreejithnilambur
    @sreejithnilambur 15 дней назад

    ഇത്രെയും നേരം കാണിച്ചത് മോശമായി. അടുത്ത തവണ ഒരു 10 സെക്കന്റ് മതി 😂

  • @anasismail4957
    @anasismail4957 15 дней назад

    😂😂😂😂😂

  • @lijuvarghese9990
    @lijuvarghese9990 15 дней назад

    😂😂😂😂😂😂

  • @suji..3316
    @suji..3316 15 дней назад

    ഇതൊന്നും കാണിക്കാതെ രാഹുലിന്റെയുo പ്രിയങ്കയുടെയും മാത്രം മുഖം കാണിച്ചാൽ പോരെ.....

  • @ronypjoseph1886
    @ronypjoseph1886 15 дней назад

    20 aano ക്രിസ്തുമസ്. Njan വെറുതെ തെറ്റിദ്ധരിച്ചു

    • @natureindian88
      @natureindian88 15 дней назад

      25 nu modi G tour undu😂😂athu kondu cake ippo cut cheyithu...pinne inni christmas agoshichu ennu aringal vote share poyalo....ithu ippo agoshicho enu chothichal agoshichu enthina agoshiche ennu mithrangal chothichal aru agoshichu kuriyane kanan poi ennu prayalo😂😂😂😂

  • @ajinsr939
    @ajinsr939 15 дней назад +1

    Ithokke udaayipaa 💯kaanikkunne

  • @sininair6064
    @sininair6064 15 дней назад

    ഇത് എന്ത് കാണിക്കണോ വേണ്ടയോ എന്ന് സംശയിച്ചു ഏഷ്യാനെറ്റ്

  • @Anex_1356
    @Anex_1356 15 дней назад

    പ്രധാന വാർത്ത വരുമ്പോൾ മാത്രമേ ഈ അളകനന്ദയെ ഒന്നു കാണാൻ പറ്റുകയുള്ളു

  • @Maanz111
    @Maanz111 15 дней назад +1

    Joseph mash 😢