James Webb Space Telescope | Malayalam | Part-1 |Aims and capabilities

Поделиться
HTML-код
  • Опубликовано: 5 дек 2024

Комментарии • 177

  • @lenessa495
    @lenessa495 2 года назад +58

    ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോകൾ വിശദമായി കാണുന്നത് ഇന്നാണ്...അത്ഭുതകരമായ വിവരവും വിവരണവുമാണ്..അതിനാൽതന്നെ സബ്സ്ക്രൈബ് ചെയ്തു

    • @gangadharanpillaik3157
      @gangadharanpillaik3157 2 года назад +2

      വളരെ വിക്ഞാന പരമായ വിശദീകരണം, അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്നത്.ശാസ്ത്ര അറിയാൻ നല്ലത്.നന്ദി.

    • @anoopranganathan3237
      @anoopranganathan3237 2 года назад

      ഞാനും.

  • @rajilttr
    @rajilttr 2 года назад +15

    ഇത്രയും ലളിതമായി ആർക്കും മനസിലാകുന്ന രീതിയിൽ വിശദീകരിച്ച് തരുന്ന സാറിന് നന്ദി...... ❤️❤️❤️🥰🥰🥰

  • @RatheeshRTM
    @RatheeshRTM 2 года назад +7

    നന്ദി പറയുകയോ പുകഴ്ത്തുകയോ ചെയ്താൽ കുറഞ്ഞു പോകും എന്നുള്ളതുകൊണ്ട് എപ്പോഴും പറയാറില്ല. എന്നാലും thankyou sir.. എല്ലാ videos ഉം ശാസ്ത്രതല്പരരർക്ക് വളരേ ഉപകാരപ്രദമാണ് 👍.

  • @Assembling_and_repairing
    @Assembling_and_repairing 2 года назад +2

    എത്രതന്നെ ദുർഘടമായ വിഷയം ആണെങ്കിൽ പോലും വളരെ ലളിതമായി അവതരിപ്പിക്കാൻ കഴിയുന്ന അനൂപ് സാറിന് ഒരു ബിഗ് സല്യൂട്ട്

  • @gokulnathg5801
    @gokulnathg5801 2 года назад +12

    നിങ്ങൾ എന്റെ അറിവ് ആണ്.,🥰👍🔥

  • @ziyad4719
    @ziyad4719 2 года назад +3

    ഇത്രയും മനസ്സിലാവുന്ന രീതിയിൽ ഉള്ള നിങ്ങളുടെ ക്ലാസ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു 🥰👌🏻അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു

  • @smankuzhy
    @smankuzhy 2 года назад

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. വളരെ വിശീകരണത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു. വളരെ നന്ദി.

  • @sanojsanoj4667
    @sanojsanoj4667 2 года назад +2

    ഇത്രയും ദിവസം മറ്റുപലരുടേയും സയൻസ് വീഡിയോകൾ ഞാൻ കണ്ടിട്ടും ഇത്രയും അധികം മനസ്സിലാക്കിത്തരാൻ ആർക്കും സാധിച്ചിരുന്നില്ല ... താങ്കളുടെ വിവരണത്തിൽ 95% കാര്യങ്ങളും എനിക്ക് മനസ്സിലായി കേട്ടോ ....നന്ദി അറിയിക്കുന്നു ....

  • @sasidharank2038
    @sasidharank2038 8 месяцев назад

    സർ
    താങ്കളുടെ വിശദീകരണം വളരെ കൃത്യമാണ്. ഉദാരണങ്ങൾ കൃത്യമായും മനസ്സിലാക്കാൻ ഉപയുക്തമമാണ. നന്ദി.🙏

  • @jose.c.pc.p7525
    @jose.c.pc.p7525 2 года назад +3

    അര നൂറ്റാണ്ടു മുന്നേ കോളേജ വിദ്യാഭ്യാസം അവസാനിപ്പിച്ച എന്നെപ്പോലെ ഒരാൾക്ക് സമവാക്യങ്ങൾ ഒന്നുമില്ലാതെ തന്നെ ഉദാഹരണങ്ങൾ കൊണ്ടും വിവരണം കൊണ്ടും ശാസ്ത്രീയ കാര്യങ്ങൾ വ്യക്തമാക്കുന്ന താങ്കളുടെ രീതി നന്നേ ഇഷ്ടപ്പെട്ടു. ലാഭേച്ഛ ഒന്നുമില്ലാതെ ശാസ്ത്രീയ കാര്യങ്ങൾ പഠിപ്പിക്കുന്ന അങ്ങേയ്ക്ക് ആയിരം നന്ദി.

  • @bobbyarrows
    @bobbyarrows 2 года назад +8

    ഗ്രേറ്റ്‌ വീഡിയോ സാർ... You are a legend.... 💪👍

    • @josephjohnijosephjohni4333
      @josephjohnijosephjohni4333 2 года назад +1

      നല്ല അറിവ് അടുത്ത വിഡിയോ ക്ക് കാത്തിരിക്കുന്നു

  • @Bjtkochi
    @Bjtkochi 2 года назад +2

    അറിവിന്റെ വാതായനം തുറന്നു തന്ന താങ്കൾക്ക് അഭിനന്ദങ്ങൾ!

  • @j72445
    @j72445 2 года назад +1

    ഇത്തരം അറിവുകൾ മനസിലാക്കിത്തരാൻ സഹായിച്ച താങ്കളുടെ effortinu ഒരായിരം നന്ദി... താങ്കളിതുപറഞ്ഞുതന്നില്ലായിരുന്നുവെങ്കിൽ ഇതൊന്നുമറിയാതെ വലിയൊരുനഷ്ട്ടമായേനെ... നന്ദി 👍😁🥰👌

  • @shihababoobacker1110
    @shihababoobacker1110 2 года назад

    വിശദീകരണo ഒരു രക്ഷയും ഇല്ല... കിടിലൻ..
    ഇതിനു വേണ്ടി എടുത്ത effort പാഴാവില്ല.. Expecting more videos

  • @sudeerbabu5401
    @sudeerbabu5401 2 года назад

    നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. ഒരുപാടൊന്നും എനിക്ക് മനസിലാകില്ലെങ്കിലും നിങ്ങളുടെ അവധരണ ശൈലി എനിക്കു വളരെ ഇഷ്ട്ടമാണ്

  • @pcthankachan
    @pcthankachan 2 года назад

    പതിവ് പോലെ ഇക്കാര്യവും വളരെ ലളിതമായി, വിശദമായി പറഞ്ഞു തന്നു. വളരെ നന്ദി.

  • @sandhoops3223
    @sandhoops3223 2 года назад

    പ്രപഞ്ചം കണക്ക് കുട്ടലുകൾക്കും അപ്പുറം ഉള്ള ഒരു വിസ്മയം ആണ്. അറിയുമ്പോഴും അത്ഭുതപെടുത്തുന്ന ഒന്ന് ♥️

  • @thanzil.deutschland
    @thanzil.deutschland 2 года назад +16

    Superb!👏 I am a regular viewer of other the 'Astronomy' topics on RUclips. Your explanations are very detailed, clear and to the point👌🏻... Kudos for your efforts! Subscribed!

    • @Science4Mass
      @Science4Mass  2 года назад +3

      So nice of you

    • @alexchrist3006
      @alexchrist3006 2 года назад +1

      @@Science4Mass അദ്ദേഹം പറഞ്ഞത് നേരാണ് ആ comment ഒന്ന് pin ചെയ്തേക്കുക....

  • @sooraj4509
    @sooraj4509 2 года назад +4

    Excellent detailing...the information shared in this 12 minutes video has covered vide area of all related branches of science. As far as a layman with interest in Astronomy/gen.science is concerned, he/she cant gain this much knowledge and understand the concepts through self reference. The concepts are that much complicated and beyond our imagination level. Your simplified lecture removes this barrier. The video is full of knowledge and no one should miss it...very interesting and informative. Thank you so much for your sincere effort to pass scientific knowledge to common people in an understandable way.

    • @Science4Mass
      @Science4Mass  2 года назад

      Thank you so much, happy to know its helping you understand concepts with clarity.

  • @sajidsaji34
    @sajidsaji34 2 года назад +4

    No words to thank… great teacher 💐💐💐💐

  • @kanarankumbidi8536
    @kanarankumbidi8536 2 года назад +1

    കാത്തിരുന്ന വീഡിയോ..!!

  • @pencilsketches777k
    @pencilsketches777k 2 года назад

    Sir nte Channel പെട്ടന്ന് valuthakatte..അറിവ് എല്ലാവരിലും എത്തണം 👍

  • @sharmistashyam4067
    @sharmistashyam4067 2 года назад +1

    The best james web explain video in malayalam✨️✨️

  • @shojialen892
    @shojialen892 2 года назад

    Thank you sir....
    അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു.

  • @tssaranlalbk7319
    @tssaranlalbk7319 2 года назад +2

    Kidilam explanation 😘😘🔥🔥

  • @itsmejk912
    @itsmejk912 2 года назад +1

    ഇതാണ് സർ..ശരിക്കും മനസ്സിലായി

  • @shamsudheen4002
    @shamsudheen4002 2 года назад

    നല്ല വിശദീകരണം 👍🏻👍🏻v gd 💐💐💐

  • @clara.c7802
    @clara.c7802 2 года назад

    ഇന്ന് ലോകത്ത് ഏറ്റവും വലിയ ചർച്ചാവിഷയം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചാണ്.
    ഇതുകൊണ്ട് ഭൂമിയിൽ ഉണ്ടാകാവുന്ന
    മാറ്റങ്ങൾ മനുഷ്യൻ മൃഗങ്ങൾ സസ്യങ്ങൾ മറ്റു ജീവജാലങ്ങളും
    ഏത് രീതിയിൽ ബാധിക്കുന്നു എന്നതാണ്. കൊറോണ പോലെ
    ഉളള വൈറസുകളെ നമ്മൾ പേടിക്കുന്നു ജൈവായുധങ്ങളുടെ
    പുതിയ യുഗം എന്ന് പറയുന്നത് ആവും
    ശരി.
    എങ്ങനെ ഭൗമാന്തരീക്ഷത്തിൽ
    ഐനോസ്ഫിയർ എന്ന അന്തരീക്ഷ
    പാളി ചൂടാക്കി കാലാവസ്ഥയിൽ അതി രൂക്ഷമായ മാറ്റങ്ങൾ വരുത്താൻ
    കഴിയും എന്ന് ഹാർപ് എന്നപേരിൽ
    അറിയപ്പെടുന്ന അമേരിക്കൻ പഠനകേന്ദ്രം വിവരിക്കുന്ന വീഡിയോ
    യൂട്യൂബിൽ കാണാൻ സാധിക്കും.

  • @susantrdg
    @susantrdg 2 года назад +1

    Good and timely video. JWST Kuiper belt objects നെയും നിരീക്ഷിക്കും. അല്ലേ?

  • @babuverghese
    @babuverghese 2 года назад

    The JWST is not revolving around earth . It revolves around sun only. This is one of the speciality of L2.
    Yr videos are very helpful.

  • @thegamingworldoffelix8300
    @thegamingworldoffelix8300 2 года назад +1

    Eagerly waiting for next part 😍

  • @paulkm1308
    @paulkm1308 2 месяца назад

    1980 ൽ എനിക്ക് ഒരു ക്ലാസ് പ്രപഞ്ചത്തേക്കുറിച്ച് കിട്ടി അന്നു െതാട്ടു ഇന്നുവരെ ഞാൻ പഠിക്കുന്നു. താങ്കളുടെ ക്ലാസ് എനിക്ക് ഏറ്റവും പ്രയം

  • @asishpularypulary8143
    @asishpularypulary8143 2 года назад +3

    Detail explanation... 👏👏👏

  • @sivaprasadvijayan7672
    @sivaprasadvijayan7672 2 года назад

    അതി മനോഹരം ❤️❤️❤️❤️

  • @rahilkr657
    @rahilkr657 2 года назад +1

    കാത്തിരുന്ന വീഡിയോ

  • @sunilvenugopal3754
    @sunilvenugopal3754 2 года назад

    വളരെ നന്നായിരിക്കുന്നു......
    താങ്ക്സ് സർ....

  • @yahakoobbabuambayapulli5094
    @yahakoobbabuambayapulli5094 2 года назад +1

    Curious,Interesting and concise subject presentation...All the best Sir...

  • @sachuvarghese3973
    @sachuvarghese3973 2 года назад +2

    L2 explanation, excellent, thanks

  • @shinoopca2392
    @shinoopca2392 2 года назад +1

    Sir L3, L4 & L5 ne kurichu kooduthal vishadheekarikyamo.
    James web ne kurichu vishadhamayolla video um pretheekshikyunnu.

  • @sandeepgecb1421
    @sandeepgecb1421 2 года назад

    Maahn..You are a gem ❤️🔥

  • @Mhm4md
    @Mhm4md 2 года назад

    നിങൾ പോളിയാണ് sir💖💖💖

  • @sl5200
    @sl5200 2 года назад +1

    👌👌👌👌👌 vere level

  • @unaisafi8404
    @unaisafi8404 2 года назад

    Thankyou so much sir.... Proud of u...

  • @rahilkr657
    @rahilkr657 2 года назад +2

    എന്നായിരിക്കും ജെയിംസ് വെബ്ബ് എടുത്ത ആദ്യ ചിത്രം നമുക്ക് കാണാൻ കഴിയുക

  • @alexchrist3006
    @alexchrist3006 2 года назад

    സൂപ്പർ വീഡിയോ മാഷേ എല്ലാവിധ ആശംസകളും👌👌👌🌹

  • @rakeshnravi
    @rakeshnravi 2 года назад

    ഇന്നലെ Don't look up കണ്ടു.അതിലെ telescope working കണ്ടു.ശെരിക്കും അങ്ങനെ തന്നെയാണോ ഭൂമിയിലെ telescope work ചെയ്യുന്നത്? അല്ലെങ്കിൽ അവർ cinematic ആകിയതാണോ..? എന്തായാലും sir.. you are our great teacher.. 👍

  • @vivisview-view
    @vivisview-view 2 года назад

    Sir.....really supb .... 💚❤️💚❤️

  • @emmanuelcleatus5422
    @emmanuelcleatus5422 Месяц назад

    Infrared cctv il kanunnath black and white alle athenthanu athil colour ayi kanan pattathath.. Ithilum angane avumo

  • @raghunair5931
    @raghunair5931 2 года назад +1

    Thanks Anoop, really informative and interesting.

  • @nithin1986
    @nithin1986 2 года назад

    Sir Andromeda glaxyil pokan light speediyil Poyal Etra year edukkkum light speedilpoyal

  • @sujithkumars7499
    @sujithkumars7499 2 года назад +1

    Super... ❤️👏

  • @suniledward5915
    @suniledward5915 2 года назад +1

    You are really great sir.

  • @shinoopca2392
    @shinoopca2392 2 года назад

    Sir super 👌👌👌
    Sir nte ee video nu waiting aarnu

  • @davisvj2349
    @davisvj2349 2 года назад

    അറിവിന്റെ ഖനിയാണ് ഓരോ വീഡിയോകളും .

  • @salimkumar9844
    @salimkumar9844 2 года назад

    sir one doubt ...ee observable universinte center evidayanennu onnu parayamo....

  • @hafiakareem7206
    @hafiakareem7206 2 года назад

    Laser TEM modes and longitudinal modes ellam explain cheyth oru video upload akuo..about laser physics? It's a request

  • @johnthek4518
    @johnthek4518 2 года назад

    ggood. Excellent explanation!

  • @yasaryasarpa1024
    @yasaryasarpa1024 2 года назад +1

    Very informative... Thank you❤❤❤

  • @sharafillath
    @sharafillath 2 года назад

    വളരെ നല്ല ചാനൽ അഭിനന്ദനങ്ങൾ

  • @ansarkm8545
    @ansarkm8545 2 года назад

    സൂപ്പർ 👍

  • @MossadAgent-k3o
    @MossadAgent-k3o Год назад

    Hot Objects IR അല്ലെ Emit ചെയ്യുക.....? Cold Objects UV and Visble അല്ലെ......?

    • @Science4Mass
      @Science4Mass  Год назад

      Hot Objects IR emit ചെയ്യും. ചൂട് കൂടിയാൽ Visible കൂടെ emit ചെയ്യും. ചൂട് പിന്നെയും കൂടിയാൽ UV കൂടെ emit ചെയ്യും. അപ്പോഴും IRഉം Visibleഉം അമിത് ചെയ്യുന്നുണ്ടായിയിരിക്കും.
      Cold objects ഉം IR emit ചെയ്യും
      Black Body Radiation refer ചെയ്താൽ clear ആകും

    • @MossadAgent-k3o
      @MossadAgent-k3o Год назад

      @@Science4Mass Okay. Thank You For Your Quick Response. ഞാനും തൃശ്ശൂർക്കാരൻ ആണുട്ടോ 😇😇😇

  • @wowamazing2374
    @wowamazing2374 2 года назад

    Kidu

  • @cmali3131
    @cmali3131 2 года назад

    നന്നായി explain ചെയ്തു.......

  • @sajeeshopto3045
    @sajeeshopto3045 2 года назад

    ഇതുവരെ jr studio, bright keralite ellaam കാണാറുണ്ടാരുന്നു ഇപ്പൊ അതിലും ക്ലിയർ സർ പറഞ്ഞു തരുന്നു

  • @thankammajose4318
    @thankammajose4318 2 года назад +1

    Nice vid 👍👍👍

  • @gulshanclt
    @gulshanclt 2 года назад

    ജെയിംസ്‌വെബ് ബഹിരാകാശ കാമറ പുറത്തുവിട്ട ഇമേജുകളെപ്പറ്റിയുള്ള വിശകലനങ്ങളും വിവരണങ്ങളും ശ്രദ്ധിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാൻ. അജ്ഞതയാലാവാം പല സംശയങ്ങളും എന്നിൽ ജനിക്കുന്നു. ഈ കാമറയിൽ പതിഞ്ഞ ഇമേജുകൾ ബില്യൺ കണക്കിന് പ്രകാശവര്ഷങ്ങള്ക്കു മുമ്പുള്ളതാണെന്നു പറയപ്പെടുന്നു
    അപ്പോൾ ഇന്ന് ക്യാമെറയിൽ പതിയുന്ന ഇമേജുകൾ എപ്പോഴാണ്
    നമുക്ക് കാണാൻ കഴിയുക?
    അല്ലെങ്കിൽ ഇന്നത്തെ ഇമേജുകൾ
    കാണാൻ ഈ ക്യാമറയ്ക്കു സാധ്യമാവുകയില്ലേ ?

  • @sebastianmathew7294
    @sebastianmathew7294 2 года назад

    Very informative and simple explanation thank you so much

  • @vishnup.r3730
    @vishnup.r3730 2 года назад

    നല്ല അറിവുകൾ 🖤

  • @josephlambre8414
    @josephlambre8414 2 года назад

    Thank you so much for this wonderful explanation

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 года назад +2

    ഇത്രേം കേട്ടപ്പോ തന്നെ... തലയ്ക്കകത്ത് ഒരു അണുബോംബ് വീണ് പൊട്ടിത്തെറിച്ച പോലായി...
    ഇനി ജെയിംസ് വെബ്ബ് ടെലസ്കോപ്പിന്റെ എൻജിനീയറിങ്ങ് സവിശേഷത കൂടി കേട്ടാൽ എന്താവും സ്ഥിതി.
    അത് അടുത്ത വീഡിയോയിലാക്കിയതു. നന്നായി.

  • @dileepkrishnan4488
    @dileepkrishnan4488 2 года назад +1

    Ith innu kaanunna Njan 😥🧐

  • @rajankskattakampal6620
    @rajankskattakampal6620 2 года назад

    എന്തായാലും നമ്മടെ ഗഡി ഒരു തൃശൂർ കാരനാണല്ലോ അതുണ്ട് സബ്ക്രൈബ് ചെയ്യന്നെ,,, പിന്നെ സയൻസ് കാര്യങ്ങളില് നമ്മക്ക് വല്ല്യ താല്പര്യമുണ്ട് കേട്ടോ,,🙏, 👌👌

  • @sujithravi725
    @sujithravi725 2 года назад

    നല്ല presentation 👏👏👏

  • @subhashsu9064
    @subhashsu9064 2 года назад +1

    Please explain Fibonacci

  • @kannanyog2395
    @kannanyog2395 2 года назад

    Easy to understand. Nice. Thanks

  • @rakeshbaburaj6216
    @rakeshbaburaj6216 2 года назад

    Nice explanation..

  • @vipinkrishna6536
    @vipinkrishna6536 2 года назад +1

    Amazing!

  • @bmnajeeb
    @bmnajeeb 2 года назад +1

    Great

  • @yanyanpereira7172
    @yanyanpereira7172 2 года назад

    Great job

  • @maheshtv446
    @maheshtv446 2 года назад +1

    Very nice 👍👍👍

  • @soji_joseph
    @soji_joseph 2 года назад

    Good information & presentation 👍🏽

  • @vasudevamenonsb3124
    @vasudevamenonsb3124 2 года назад

    Thank you very much sir, very informative

  • @thesecret6249
    @thesecret6249 2 года назад

    കുറെ അറിവ് കിട്ടി

  • @prabaharank6965
    @prabaharank6965 2 года назад

    Good explanation 👏

  • @sanoojk.s13231
    @sanoojk.s13231 2 года назад

    Next video 😀❤️

  • @rajanmd4226
    @rajanmd4226 2 года назад +1

    Thanks 👍😊

  • @sreerathnam
    @sreerathnam 2 года назад

    Wow 👍

  • @jobinpj2811
    @jobinpj2811 2 года назад

    പ്രവെഞ്ചം എവിടെനിന്ന് എങ്ങോട്ട് വികസിച്ചത്.

  • @arunlal5254
    @arunlal5254 4 месяца назад

    Super james web telescope

  • @AM-rx7pp
    @AM-rx7pp 2 года назад

    എല്ലാ വസ്തുക്കളിൽ നിന്നും Infrared പ്രവഹിക്കുന്നുണ്ടൊ

    • @Science4Mass
      @Science4Mass  2 года назад +1

      ആ വസ്തുവിന്റെ താപ നില അനുസരിച്ചു.
      നമ്മുടെ അന്തരീക്ഷ താപനിലയിൽ ഉള്ള എല്ലാ വസ്തുക്കളിൽ നിന്നും ഇൻഫ്രാ റെഡ് വരുന്നുണ്ട്.

    • @AM-rx7pp
      @AM-rx7pp 2 года назад

      @@Science4Mass മനുഷ്യരിൽ നിന്നൊ

  • @ameermuhammed7065
    @ameermuhammed7065 2 года назад

    അറിവ് അറിവിൽ തന്നെ പൂർണമാണ്
    അങ്ങനെ പറയാൻ കാരണം എന്താണ്?
    അറിയാൻ ആഗ്രഹം ഉണ്ടായൊണ്ട് ചോയ്ച്ചതാ ❤️

  • @sajeevs3778
    @sajeevs3778 2 года назад

    Nalla videos

  • @Ashrafpary
    @Ashrafpary 2 года назад

    Very good channel

  • @babymoonjely2503
    @babymoonjely2503 2 года назад

    Very good

  • @stepsahead9891
    @stepsahead9891 2 года назад

    Thank you so much sir

  • @justinsaji4741
    @justinsaji4741 2 года назад

    Video is good.

  • @ijoj1000
    @ijoj1000 2 года назад

    സർ ... L2 പോയിന്റിൽ ഒരു വസ്തുവുമില്ലാതെ എങ്ങനെയാണ് ഒരു ഭ്രമണപഥത്തിൽ James webb കറങ്ങുന്നത് ....ഒന്ന് വിശദ്ദീകരിക്കാമോ ....

    • @ijoj1000
      @ijoj1000 2 года назад

      @@Science4Mass sure sir.. thank you....

    • @Science4Mass
      @Science4Mass  2 года назад +1

      ഒരു വസ്തുവിന് ഭ്രമണം ചെയ്യാൻ ബ്രമണപഥത്തിന്റെ നടുക്ക് മറ്റൊരു വസ്തു ഉണ്ടാകണമെന്നില്ല. ബൈനറി നക്ഷത്രങ്ങൾ പരസ്പരം കറങ്ങുമ്പോൾ ഒരു അദൃശ്യ ബിന്ദുവിനെയാണ് കറങ്ങുന്നതു.
      potential എനർജി പ്ലോട്ട് ചെയ്‌താൽ കിട്ടുന്ന equi-potential lines ബ്രാമണപഥമായിട്ടു ആയിട്ടു use ചെയ്യാം. പക്ഷെ അവ unstable equilibrium ആയതു കൊണ്ട് എപ്പോളും റോക്ക്റ്റുകൾ ഉപയോഗിച്ചു ചെറിയ അഡ്ജസ്റ്മെന്റുകൾ നടത്തേണ്ടി വരും

    • @ijoj1000
      @ijoj1000 2 года назад

      @@Science4Mass THANK YOU...ഇതിന്റെ നിലനിൽപ്പ് അപ്പോൾ ചെറിയ റോക്കറ്റ് എഞ്ചിനുകളെ ആശ്രയിച്ചായിരിക്കും ...അല്ലേ ?.... tokamak reactor..ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ..

    • @mohamedfaisal5974
      @mohamedfaisal5974 2 года назад

      @@Science4Mass ഭ്രമണം ചെയ്യാനാണൊ, പരിക്രമണംചെയ്യാനാണൊ

  • @mansoormohammed5895
    @mansoormohammed5895 2 года назад +1

    ❤️❤️❤️

  • @aue4168
    @aue4168 2 года назад

    Waiting for part 2

  • @shadowpsycho2843
    @shadowpsycho2843 2 года назад

    🥰😍😍😍ser