പ്രിയപ്പെട്ട പൊന്നമ്മ ചേച്ചി ഓർമ്മയായി | Final Tribute to Kaviyoor Ponnamma

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 148

  • @AbdulJamal-uw1en
    @AbdulJamal-uw1en Месяц назад +71

    മലയാളിയുടെ മനസ്സുകളിൽ എന്നും ജീവിക്കും കവിയൂർ പൊന്നമ്മ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🙏

  • @RajagopalT-n1v
    @RajagopalT-n1v Месяц назад +15

    കവിയൂർ പൊന്നമ്മ എന്നും ഞങ്ങടെ കേരളത്തിന്റെ സ്വൊന്തം അമ്മതന്നെ ശരീരം പോയെങ്കിലും ഞങ്ങടെ മനസ്സിൽ ആ അമ്മ എന്നും ജീവിച്ചിരിക്കും 😢🙏❤️🙏

  • @SreedeviBalakrishnan-h6h
    @SreedeviBalakrishnan-h6h Месяц назад +14

    സ്വന്തം മകൾ അരികിൽ ഇല്ലെങ്കിൽ എന്താ.... ഈ ലോകം തന്നെ ഈ അമ്മക്കി കൂടെയില്ലേ ❤🌹🌹

  • @rethnarajuvlog9911
    @rethnarajuvlog9911 Месяц назад +24

    ❤മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് കണ്ണീർ പ്രണാമം 😢😢😢

  • @Ashnavarghe
    @Ashnavarghe Месяц назад +22

    മകളെ ഈ മഹാ പാപം നീ എവിടെ തീർക്കും നിന്റെ ദൈവം നിനക്ക് തരും നിന്നെ കണ്ടാണ് നിന്റെ മക്കൾ വളരുന്നത് അന്ന് നീ ഇതിന്റെ 100ഇരട്ടി അനുഭവിക്കും ആരൊക്കെ ഉണ്ടെങ്കിലും ഏക മകൾ നീ ഇല്ല അമ്മയുടെ ആത്മാവ് പൊറുക്കില്ല സന്തോഷത്തോടെ വിടുന്നതിനു പകരം നീ വേദനിപ്പിച്ചു വിട്ടു അമ്മയിവിടെ ഇങ്ങനകിടക്കുമ്പോൾ നീ അവിടെ ഉണ്ടുറങ്ങി നിനക്ക് അമ്മയോട് അസൂയ അതാണ് നീ പോയത് കേരളത്തിന്റെ യാത്രയയപ്പ് നിനക്ക് കാണാൻ വയ്യ അതാണ് പോയത് ദുഷ്ട്ടത്തി

    • @ViniKt-id3nv
      @ViniKt-id3nv Месяц назад +1

      അവളുടെ മകളിലൂടെ ഇതിൻ്റെ ഇരട്ടി അനുഭവിക്കും. ആ അമ്മയുടെ അവസാന ആഗ്രഹമാവില്ലേ ആമകളെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ😢😢

    • @ashraf-k1u
      @ashraf-k1u Месяц назад

      Corectaanu

    • @devkrishna6137
      @devkrishna6137 Месяц назад

      onnu poda oole
      karyam ariyathe konavathikaram
      parYunnu

  • @SreedeviBalakrishnan-h6h
    @SreedeviBalakrishnan-h6h Месяц назад +6

    ഈ അമ്മ ഒരിക്കൽ കൂടി കണ്ണ് തുറന്നെങ്കിൽ എന്ന് കൊതിച്ചു പോവാ 😢😢🙏🏻

  • @di8635
    @di8635 Месяц назад +17

    എൻറെ ചെറുപ്പം വളരെ സന്തോഷകരം ആക്കിയത് ഇവരൊക്കെ ആയിരുന്നു എന്തോ ഒരുപാട് സങ്കടം

  • @shylathaaji7418
    @shylathaaji7418 Месяц назад +5

    ഇവളെ പോലെയുള്ള മകൾ ചിലയിടങ്ങളിൽ ഉണ്ട്

  • @shanmughank9059
    @shanmughank9059 Месяц назад +10

    എന്നെ പോലുള്ളവർക്ക് പൊന്നമ്മ ചേച്ചി മരിച്ചിട്ടില്ല .കാരണം ഞങ്ങളൊക്കെ അവരെ സിനിമയിലെ കണ്ടിട്ടുള്ളൂ നേരെ കണ്ടിട്ടില്ല .അതുകൊണ്ട് അവർ മരിച്ചതായി .ഞങ്ങൾ വിശ്വസിക്കുന്നില്ല .

  • @maverick714
    @maverick714 Месяц назад +3

    മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മക്ക് ആദരാഞ്ജലികൾ... 🙏🙏

  • @shylathaaji7418
    @shylathaaji7418 Месяц назад +3

    മകൾ കാണട്ടെ കേരളം യാന്ത്രയക്കിയത്

  • @rajannairpudupariyaram402
    @rajannairpudupariyaram402 Месяц назад +9

    നീ മറഞ്ഞാലും തിരയടിക്കും.. നീലക്കുയിലെ നിന്നോർമ്മയെന്നും..

  • @CCP2024P
    @CCP2024P Месяц назад +8

    THE GOLDEN ERA HAS ENDED WILL NEVER BE BACK!!
    Vidyamma, ponnus, sukumari chechi, lalithamma, innocent, jagathy, oduvil, rajan P Dev, Murali, Devan, haneefikka, nedumudy - mamukkoya
    THESE ARE REALLY THE TRUE ACTORS WHO MADE THE SO CALLED SUPER STARS”
    It’s ONLY BECAUSE OF THEIR AMAZING TAKENT MADE THOSE MOVIES STRONG AND SUCCESSFUL- AND THAT CAUSED MAMMOOTY LAL ETC TO GAIN THEIR NAME!!!!!

  • @RajagopalT-n1v
    @RajagopalT-n1v Месяц назад +2

    അമ്മക്ക് കേരളത്തിന്റെ കണ്ണീർ പ്രണാമം 🙏🙏😢🙏🙏🌹🌹🙏🙏അആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 🌹🙏🌹

  • @UmaDevi-h2k
    @UmaDevi-h2k Месяц назад +2

    കവിയുർ പോന്നമ്മക്ക് ആ ദ രഞ്ജ ലി കൾ അർപ്പിക്കുന്നു 🙏🙏🙏

  • @shylathaaji7418
    @shylathaaji7418 Месяц назад +2

    കുടുബത്തിന് വേണ്ടി ജീവിച്ചു അരങ്ങ് ഒഴിഞ്ഞു ഒന്നും കൊണ്ട് പോയില്ല ഇത്രമാത്രം ജീവിതം

  • @Subash-y5f
    @Subash-y5f Месяц назад +4

    പൊന്നമ്മച്ചിക്ക് ആദരാഞ്ജലികൾ🙏🙏🙏

  • @saira9541
    @saira9541 Месяц назад +5

    ആദരാഞ്ജലികൾ 🙏🏻🙏🏻🌹🌹💐💐😥😥🥀🥀

  • @shahidharasheed4229
    @shahidharasheed4229 Месяц назад +3

    ഓർമ്മകൾക്ക് മരണമില്ല ജീവിക്കുന്നു ജനങ്ങളിലൂടെ😢😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад +6

    ആദരാഞ്ജലികൾ അർപ്പിക്കുന്നു അമ്മേ ❤

  • @shylathaaji7418
    @shylathaaji7418 Месяц назад +1

    ആമകൾ അനുഭവിക്കും ഒരിക്കൽ നിജയായ മകൾ

  • @nirmalaranjith4882
    @nirmalaranjith4882 Месяц назад +3

    പൊന്നമ്മ ചേച്ചിയ്ക്ക് ആദരാഞ്ജലി🌹🌹

  • @sheejats5614
    @sheejats5614 Месяц назад +1

    അമ്മയ്ക് ആദരാഞ്ജലികൾ🙏🙏🙏

  • @lathakumarilatha4021
    @lathakumarilatha4021 Месяц назад +1

    സുന്ദരി അമ്മയ്ക്കു എന്റെ പ്രണാമം 💐❤️🙏🏻

  • @Shaniba.mShaniba.m
    @Shaniba.mShaniba.m Месяц назад

    എനിക്ക് ഒത്തിരി ഇഷ്ട്ടമായിരുന്നു ഈ അമ്മയെ 😢

  • @parameswaranpm8354
    @parameswaranpm8354 Месяц назад +1

    PRANAMAM.... Soulful and Nostalgic Rememembrance....

  • @bindhubindhu4033
    @bindhubindhu4033 Месяц назад +7

    അമ്മേ.......😢😢😢

  • @vidyadharanpillai6703
    @vidyadharanpillai6703 Месяц назад +3

    ആദരാഞ്ജലികൾ അർപ്പിക്കുന്നു🙏🙏🙏😘

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 Месяц назад +3

    We are loving all of you in Malayalam film family with out any difference... love each other.......We are missing our dearly beloved Kaviyoor Ponnamma madam....
    With much love and prayer,
    Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @RejaniM-z5w
    @RejaniM-z5w Месяц назад +1

    നന്മ ഉള്ള ആത്മാവിന് ശാന്തി kitane😭😭❤️❤️❤️🙏🙏🙏🙏🙏

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 Месяц назад +3

    Our heart felt condolences....
    With much love and prayer,
    Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @user-sumayya879
    @user-sumayya879 Месяц назад +5

    ആദരാജ്ഞലികൾ

  • @sindhus527
    @sindhus527 Месяц назад +4

    Ee sundari ammak pranam🙏🙏🙏

  • @rishikeshsaranya1369
    @rishikeshsaranya1369 Месяц назад +3

    പ്രണാമം 🌹🌹🌹

  • @rahmanzavana4877
    @rahmanzavana4877 Месяц назад +2

    There are special people in our lives who never leave us, even after they are gone.”
    Beloved Mother “You will remain in our hearts forever.”
    With tears 😭.

  • @ShineVarughese-b1l
    @ShineVarughese-b1l Месяц назад +1

    We miss Amma

    She was the real Amma show to everyone through film and her real life
    With out Amma Malayalam movie so upset
    We can not create such Amma to other person
    Unexpected Death
    We all are remember Amma love and kind special smile
    We all are missing Amma ❤

  • @MuhammedsinanppMuhammedsiyaspp
    @MuhammedsinanppMuhammedsiyaspp Месяц назад +3

    അമ്മക്ക് പ്രണാമം

  • @subairkarumalloor6254
    @subairkarumalloor6254 Месяц назад +2

    പ്രണാമം അമ്മ 🙏🙏🙏🌹🌹

  • @rajisajeesh3590
    @rajisajeesh3590 Месяц назад

    Amma manasu 😢😢😢😢😢❤❤❤❤

  • @sethumadhavanok2961
    @sethumadhavanok2961 Месяц назад

    Snehathode Aadharanjalikal 🙏

  • @RajagopalT-n1v
    @RajagopalT-n1v Месяц назад

    അമ്മക്ക് ഒരു മകന്റെ ആദരാഞ്ജലികൾ 🙏😢🌹🌹🌹🙏

  • @Renuka12-by7bb
    @Renuka12-by7bb Месяц назад +3

    അമ്മ ❤❤

  • @vimal6861
    @vimal6861 Месяц назад +2

    💐ആദരാഞ്ജലികൾ അർപ്പിക്കുന്നു 💐

  • @vavaranab
    @vavaranab Месяц назад +3

    അമ്മ😢😢😢

  • @symalakumarynarayaniamma5539
    @symalakumarynarayaniamma5539 Месяц назад

    Ammake pranamam 🙏🙏🙏🙏🙏🙏🙏

  • @anirudhappu5186
    @anirudhappu5186 Месяц назад

    Pranamam amme

  • @GeethaKrishnaKumar-v5x
    @GeethaKrishnaKumar-v5x Месяц назад +2

    Malayalam cinimayude Ammacku pranaamam....

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km Месяц назад +3

    അമ്മ🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏

  • @kubra_fathima_1705
    @kubra_fathima_1705 Месяц назад +1

    Cenimail ninnu akhannappaze ellarum avare marannu.egane ethreyo perondu . Pinne marikumbol chellum bokhaumai😢😢

  • @indirasudhakaran6247
    @indirasudhakaran6247 Месяц назад +3

    Adaranjalikal

  • @soudhapm1318
    @soudhapm1318 Месяц назад +3

    Amma❤

  • @radhakrishan8642
    @radhakrishan8642 Месяц назад

    Adharangelikal😢

  • @nimmusree9230
    @nimmusree9230 Месяц назад +3

    Amma💔💔💔

  • @saneeplalit6553
    @saneeplalit6553 Месяц назад +3

    RIP dear Amma Ponnamma.

  • @vijijohn6354
    @vijijohn6354 Месяц назад

    പ്രണാമം അമ്മേ❤❤❤

  • @remaniremani471
    @remaniremani471 Месяц назад

    അമ്മയ്ക്ക് പ്രണാമം🙏🙏🙏❤️🌹

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl Месяц назад +3

    ❤❤❤

  • @meerashivanarayan1942
    @meerashivanarayan1942 Месяц назад +1

    Om Shanthi ❤

  • @abilashsasidharansasidhara4700
    @abilashsasidharansasidhara4700 Месяц назад

    Amma will always be there in our hearts forever n ever ♥

  • @Elizabeth-tf6zy
    @Elizabeth-tf6zy Месяц назад

    RIP Ponnammachi😢

  • @sasidhartk9659
    @sasidhartk9659 Месяц назад

    ആ ചിരി ഇനി ഇല്ലല്ലേ ?

  • @avanthikadipu3025
    @avanthikadipu3025 Месяц назад +2

    Ethra natavum pogayum ente mughathil addichalum njan chathalum avidanu maruula😢

  • @SibThomas-m8o
    @SibThomas-m8o Месяц назад +2

    ആ മണിച്ചാമിയുടെ മകൾ അല്ലേ ഇത് അല്ല അതിനുപ്പുറം അവൾ കാണിക്കും

  • @JustinaTS
    @JustinaTS Месяц назад

    Adaranjalikal. 😢😢😢

  • @SKK-z8h
    @SKK-z8h Месяц назад +22

    കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച ഒരു സ്ത്രീ ❤️

    • @vrindapalat4556
      @vrindapalat4556 Месяц назад +3

      അതെ😢😢😢😢

    • @pjrajan1585
      @pjrajan1585 Месяц назад

      Para vadi

    • @Black-hr4hv
      @Black-hr4hv Месяц назад

      ​@@pjrajan1585ithoke ippol parayunna ninte manassu😢

    • @Ashnavarghe
      @Ashnavarghe Месяц назад

      @@pjrajan1585 സമ്മതിച്ചു നിന്റെ അമ്മയെ നീ ഇങ്ങനെ parayumo

  • @RobinRobi-i1b
    @RobinRobi-i1b Месяц назад +3

    Rip

  • @sujajoseph1537
    @sujajoseph1537 Месяц назад +3

    Rip🙏

  • @sasidharanmenon6303
    @sasidharanmenon6303 Месяц назад +3

    🙏😥

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km Месяц назад +3

    🙏🙏🙏🙏🙏

  • @MuhammadNiyas-i9u
    @MuhammadNiyas-i9u Месяц назад

    🌹🌹🌹🥀🥀🥀

  • @parameswaranpm8354
    @parameswaranpm8354 Месяц назад

    The background music should have been soft melody(Malayalam) with soulful pulses of Tributes....

  • @vanajasankar1442
    @vanajasankar1442 Месяц назад

    ♥️♥️♥️😪

  • @ManiyanManiyan-b1y
    @ManiyanManiyan-b1y Месяц назад +3

    😭😢😢😮

  • @BeenaRajen
    @BeenaRajen Месяц назад

    Ee makale vettil kayattaruthu ammayude kannunerinte bhalam anu veedum bakki ullathum avare nokkiyavarkku kodukkanam evalkku athu dhahikkilla

  • @sunithaibrahim739
    @sunithaibrahim739 Месяц назад

    Amme pranamam

  • @user-kr4fh1hf8e
    @user-kr4fh1hf8e Месяц назад +2

    🌹🌹

  • @JayasreeLK-c7n
    @JayasreeLK-c7n Месяц назад

    Pranamam🙏

  • @JancyKuriakose-n4t
    @JancyKuriakose-n4t Месяц назад +1

    RIP 🙏🙏🙏❤️

  • @chokli786
    @chokli786 Месяц назад +1

    RIP❤❤❤

  • @gamerman3366
    @gamerman3366 Месяц назад

    I love amma

  • @OmanasasiOmanasasi
    @OmanasasiOmanasasi Месяц назад

    പ്രണാമം

  • @selinavincent1888
    @selinavincent1888 Месяц назад

    🙏🏼🌹

  • @anjuj3881
    @anjuj3881 Месяц назад

    Malayaalikalude ammakku pranamam

  • @RameshAbha-w5s
    @RameshAbha-w5s Месяц назад +2

    Amme🙏🙏🙏

  • @vrindapalat4556
    @vrindapalat4556 Месяц назад

    പ്രണാമം - അമ്മേ

  • @SheelaK-b9c
    @SheelaK-b9c Месяц назад

    Ammaikku pranaman

  • @FiherCp-cf8ti
    @FiherCp-cf8ti Месяц назад

    ജീവിതകഥ പറഞ്ഞുതന്ന നമ്മളുടെഅമമ

  • @DaNi-eo1gd
    @DaNi-eo1gd Месяц назад +2

    മലയാളത്തിൻറ പ്രിയപ്പെട്ട അമ്മയ്ക്ക് കണ്ണുനീരാഞ്ജലി 🙏

  • @santhoshkumar-dr3lf
    @santhoshkumar-dr3lf Месяц назад +1

    Amma😢😢😢

  • @ganga585
    @ganga585 Месяц назад

    Avasana samayam ethanayillenkilum makkal Swathu share cheyyumbol odiyethum, vishamikkathirikkuka. Athalle pradhanam?

  • @abhijithsagar4398
    @abhijithsagar4398 Месяц назад +1

    🌹🌹🌹🙏🙏🙏

  • @geethanarayannarayan4863
    @geethanarayannarayan4863 Месяц назад

    I LOVE YOU AMMA RIP 🙏

  • @aneeshponnachan8927
    @aneeshponnachan8927 Месяц назад +1

    🙏🙏🙏🌹🌹❤️❤️😭😭😭

  • @jayaparameshwaran1409
    @jayaparameshwaran1409 Месяц назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👏🏼

  • @a.sirajneesa7762
    @a.sirajneesa7762 Месяц назад +2

    🙏🙏🙏😭😭😭😭😭

  • @shylathaaji7418
    @shylathaaji7418 Месяц назад

    അവൾ സ്വർഥയായ മകൾ ആണ് അതാ

  • @AneesrahmanAnees-tm4td
    @AneesrahmanAnees-tm4td Месяц назад +1

    ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😢🤲🤲🤲🤲🤲💕

  • @ManiyanManiyan-b1y
    @ManiyanManiyan-b1y Месяц назад +1

    😭😢

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 Месяц назад +1

    ....................................

  • @shareefpm9697
    @shareefpm9697 Месяц назад +1

    ആദരാഞ്ജലികൾ🌹