Actually he is a DISGRACE to IAS . 1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE 2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD and to give support to victims AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED kannan GOPINATHAN www.indiatoday.in/amp/india/story/ias-kannan-gopinathan-showcause-misconduct-dereliction-of-duty-1597921-2019-09-11
@@abid_km5677 lol. I think you like pakisthan very much since you start blabber about pakisthan . I am speaking about an incompetent IAS OFFICER WHO FAILED THE PROJECTS GIVEN TO THEM AND RUN AWAY LIKE A COWARD !!!
കണ്ണൻ ഹോപിനാഥൻ സാറിനെ കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ എനിക്ക് തോന്നിയത് ഇൻന്ത്യൻ ദേശീയ പതാകയുടെ നടുവിൽ ഉള്ള ആ ചക്രത്തിന്റെ 24 കാലുകളിൽ ഒരാളാണ് താങ്കൾ.. പ്രൗഡ് ഓഫ് യു .. ജയ്ഹിന്ദ്
Actually he is a DISGRACE to IAS . 1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE 2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED IS KANNAN GOPINATHAN
@@rashiqueibnrazak8058 MAHATMA GANDHI QUIT HIS JOB NOT BECAUSE HE IS A FAILURE . KANNAN GOPINATHAN QUIT IT BECAUSE HE WAS A FAILURE , HE DIDNT REPLY 13 MEMO AND HE IS ONE OF THE REASoN KERALA RELIEF FUND IS BEING DENIED . DO YOU KNOW WHY ??? HE WAS THE ONE SENT TO KERALA FOR STUDYING HOW MUCH THE RELIEF FUNDS FOR THE VICTIMS SHOULD BE ALLOWED IN THE KERALA FLOOD BUT UNFORTUNATELY KANNAN GOPINATHAN DIDNT EVEN FILE THE REPORT AND THE CENTER NEEDED TO APPOINT ANOTHER COMMETTEE FOR STUDYING THAT LEADING TO A GREAT MIS understanding and mis calculation that yet wasn't cleared !!!
@@prasad1799 Ninte IP address vachu cyber cell nu complaint koduthittund.Vaikaathe Police veettil ethum.keetto peedikkand.Njan maathraam alla ni e video cheetha vilicha ellarum same complaint cheythittund keetto peedikkanda!.veettil police vannu pokkumbol mathrame ni ariyathillu,athraku nice ayittanu case koduthirikkunnath.Best of luck!Ellam set Anu.
കണ്ണൻ ഗോപിനാഥ് sir നിങ്ങളെ എനിക്ക് അറിയില്ലായിരുന്നു ഇതുവരെ.. . പക്ഷെ അറിഞ്ഞു തുടങ്ങിയത് അഭിമാനത്തോടെയാണ് .. നിങ്ങൾ ഒരു ഇന്ത്യ ക്കാരൻ ആയതിൽ , മലയാളി ആയതിൽ ഞാനും അഭിമാനിക്കുന്നു !!! കഷ്ട്ടപ്പെട്ടു നേടിയ ജോലി അനീതിക്കാണിച്ചവർക്കു മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്ത നിങ്ങൾക്കൊരു big salute .... നിങ്ങളെ പോലെ ഉള്ളവരെയാണ് ഇന്ത്യക്കു ആവിശ്യം ... നിങ്ങളെ പോലെ ഉള്ളവരെയാണ് ആളുകൾക്കിടയിലേക് കൊണ്ടുവരേണ്ടത് !!!!!
നാടാകെ സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും പിന്നാലെ ഓടുമ്പോൾ കയ്യിൽ ഉണ്ടായിരുന്ന ഉയർന്ന ജോലി ഉപേക്ഷിച്ചു ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടിയ കണ്ണൻ സാറിനു എന്റെ വക ബിഗ് സല്യൂട്ട് കണ്ണനെ പോലെ ഉള്ളവർ പൊതുപ്രവർത്തനത്തിനു ഇറങ്ങണം എന്നാണ് എന്റെ അഭിപ്രായം
കണ്ണൻ ഗോപിനാധൻ നിങ്ങളുടെ കൂടെ എന്നെപോലെ ഒരു പാട് ഹിന്ദുക്കളുടെ കട്ട സപ്പോർട് നിങ്ങൾക് എന്നും ഉണ്ടാവും ഈ മന്ദബുദ്ധി ഭരണ കൂടം നമ്മുടെ നാടു ഒരു സോമാലിയ ആകും പിന്നെ ഈ പൗരത്യ നിയമം ഇന്ത്യയിൽ വന്നാൽ പിന്നെ ഇന്ത്യ എന്തു ആകും എന്ന് ഈ നിയമം കൊണ്ട് വന്ന രണ്ടു നായിന്റെ മക്കൾക്കു മനസ്സിൽ ആകുന്നില്ല ബിജെപി എന്ന പാർട്ടി ഹിന്ദുക്കൾ പോലും ഇപ്പോൾ ഉപേക്ഷിച്ചു കൊണ്ട് ഇരിക്കുന്നു
വാക്കുകളിൽ നല്ല വ്യക്തതയുണ്ട് !! ആരെങ്കിലും ഇതിനൊരു ഇംഗ്ലീഷ് പരിഭാഷ നടത്തിയിരുന്നെങ്കിൽ നന്നായിരുന്നു !! ഇന്ത്യയ്ക്ക് അകത്തും പുറത്തും കണ്ണൻ ഗോപിനാഥിന്റെ വാക്കുകൾ എത്തണം !!!
ഇന്ന് മുസ്ലിം.. നാളെ ക്രിസ്ത്യൻ.. മറ്റന്നാൾ ശൂദ്രൻ മുതൽ താഴേക്കു ഉള്ളവർ... അതാണ് വരാൻ പോകുന്നത്.. 99ശതമാനം ജനങ്ങളും മനസ്സിൽ ആക്കുന്നില്ല. ഹേ ന്യൂന പക്ഷമേ ഉണരൂ
Actually he is a DISGRACE to IAS . 1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE 2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD and to give support to victims AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED kannan GOPINATHAN www.indiatoday.in/amp/india/story/ias-kannan-gopinathan-showcause-misconduct-dereliction-of-duty-1597921-2019-09-11
സർ,ജില്ലയ്ക്ക് ഒരു അതിരുണ്ട്. കളക്ടർക്ക് ഒരു ഓഫീസും,. ഇന്ന് അതിരൂകളില്ലാത്ത രാജ്യമാണ് നിങ്ങൾക്ക് കീഴിൽ: ഓരോ രാജ്യ സ്നേഹിയും നിങ്ങളുടെ പ്രജകളാണ്.രാജ്യത്തിന്റെ കളക്ടറാണ് അങ്ങിപ്പോൾ
കണ്ണൻ ഗോപിനാഥൻ.. അഞ്ച് നേരത്തെ പ്രാർത്ഥനയിൽ നിങ്ങൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കും..പെടിക്കരുത് .. മുന്നോട്ട് ഗമിക്കുക , അധ്ര്മ്മതിനെത്തിരെയുള്ള പോരാട്ടത്തിൽ പണം നിങ്ങൾക്ക് തടസ്സം ആവരുത് ..എന്നാഗ്രഹിക്കുന്നു.. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു..ഇക്കാലത്തും ഇത്രയും നന്മയുള്ള മനുഷ്യരോ, ദൈവം നിങ്ങളെ കൈവെടിയില്ല തീർച്ച
@@pangolinsdreem689 Mr your IP address along with User ID,location data is found by Cybercell under IT act.We will soon be detained for using disrespectful,irrational comment in social media.Expect a Memo soon.
Nope we don't want another DISGRACE like him !!! The failed IAS OFFICER IS A SHAME THO IAS ITSELF . HE WOULD HAVE BEEN FIRED FOR THE UNANSWERED MEMO EVEN IF HE DIDNT QUIT !!!
@Jithumon Jithu He has got the answer from above cmnts... And I'm not sure y he is asking the same question in other comments... I think it is to make confusion among readers...
@ഒതളങ്ങ I guess is right... You proved it by ur quick rply. You might hv seen the rply before 20 hrs. If you can't see... Search on google... And it shame for me to be certified my brilliance by people like you.
സഹൃദമലയാളമേ, ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നല്ലൊരു അഡ്മിനിസ്ട്രേറ്റിവ് ജോലി നൽകി ഇദ്ദേഹത്തെ ആദരിക്കുക. കഴിവും തൻറെടവും മനുഷ്യത്വവും ഒരപൂർവ സംഗമമായുള്ള വ്യക്തികൾ ഈ കാലത്തു വളരെ വിരളമാണ്. മുഴങ്ങി കേൾക്കേണ്ട കണ്ണൻറെ ശബ്ദം സാമ്പത്തിക പ്രതിസന്ധി മൂലം ഇടറാൻ ഇട വരരുത്.
ബഹു കണ്ണൻ സാർ ആദ്യമായി ഈ പൗരത്വ നിയമത്തിനെതിരെ പോരാടുന്നവരുടെ വകയായി എന്റെ ഒരു ബിഗ് സല്യൂട്ട് അങ്ങയുടെ ഇധിരതയും വിശാലമായ മനസ്സും എന്നും ഇന്ത്യൻ ജനതക്കൊപമുണ്ടാവട്ടെ ഞങ്ങൾ ജീവൻ കൊടുത്തും നിങ്ങളോടൊപ്പമുണ്ടാവും സാർ
എനിക്ക് ഒരു പാർട്ടി ഇല്ല. എന്നാൽ എന്റെ നിർദ്ദേശം ശ്രീ. അമിത്ഷ എല്ലാ ഇന്ത്യക്കാർക്കും വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. ഇന്ത്യയിൽ ജനിച്ച ഇന്ത്യൻ മുസ്ലിംകൾ, എന്നാൽ ഇന്ത്യയിൽ ജനിച്ച അവരുടെ മരിച്ചുപോയ പിതാവിനെക്കുറിച്ച് ഡോക്യുമെന്റേഷൻ ഉപയോഗിച്ച് തെളിവ് നൽകാൻ കഴിയുന്നില്ലെങ്കിൽ. നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്????? ഉത്തരമില്ലെങ്കിൽ പുതിയ പൗരത്വ ഭേദഗതി ബില്ലിന് ഇന്ത്യയുടെ പുതിയ 'മുസ്ലിം വിരുദ്ധ' നിയമമായി മാത്രമേ പരിഗണിക്കാനാകൂ. പ്രതികൂലമായവർ ഉണ്ടെങ്കിൽ ദയവായി വിശദീകരിക്കുക
@@peacebewithus270 നിങ്ങൾക്ക് ഉത്തരം നൽകാൻ ഒരു പ്രയോജനവുമില്ലെന്ന് ഞാൻ മനസ്സിലാക്കി, നിങ്ങളുടെ രക്തരൂക്ഷിതമായ മനസ്സ് നിങ്ങൾ ഒരിക്കലും മാറ്റാൻ പോകുന്നില്ല, ഇനിപ്പറയുന്ന പ്രസ്താവനകൾ നിങ്ങളുടെ വാക്കുകൾ കാണുന്ന മറ്റുള്ളവർക്കാണ്. നമ്മുടെ ഭരണഘടനയനുസരിച്ച്, ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, അത് രാജ്യത്ത് പരമോന്നതമാണ്. മതത്തെ മതത്തിൽ നിന്ന് വേർതിരിക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിസ്ഥാന തത്വം. മതേതരത്വത്തിൽ മതം ഒരു വ്യക്തിപരമായ കാര്യമാണ്. ഇന്ത്യയിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷമെങ്കിലും സർക്കാർ തീരുമാനങ്ങൾ മതം നിർദ്ദേശിക്കുന്നില്ല.
@@nikku-qq2ue ha ha.. ഒന്നും അറിയില്ലെന്ന് ഭാവിക്കുകയാണോ അതോ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണോ... പുറത്തു നിന്നുള്ള ഊളകളെ ഇവിടെ കേറ്റണ്ട എന്ന് പറയുമ്പോൾ അല്ലെങ്കിൽ കുടിയേറ്റക്കാർ അല്ലെങ്കിൽ എങ്ങിനെ ആണ് സുഹൃത്തേ മുസ്ലിങ്ങളെ ഘട്ടം ഘട്ടം ആയി ഒഴിവാക്കുന്നത് ആയി തോന്നുന്നത്..
സമൂഹത്തിലെ എറ്റവും ഉയർന്ന പൊസിഷൻ പ്രതിഷേധാത്മകമായി വലിച്ചെറിഞ്ഞു തെറ്റുകൾക്കെതിരെ പോരാടുന്ന ഇദ്ദേഹത്തെയൊക്കെ ഒരു തെല്ലും മടിയില്ലാതെ ബഹുമാനത്തോടെ വിളിക്കാം , നമുക്ക് , മഹാൻ* എന്നു
ദൈവത്തിന്റെ പോരാളികൾ എന്ത് കൊണ്ടാണ് എപ്പോഴും തോറ്റുകൊണ്ട് തുടങ്ങുന്നതെന്നറിയാമോ... 'അഹന്ത' അതില്ലാതെയാകും അഹന്ത ഇല്ലാത്ത ഉടൽ.... പൊള്ളുന്ന ആല പോലെയാണ് ആ ആലയിലെ ദിവ്യശക്തിക്ക് ഉരുക്കിനൊഴുകി നിറയാനാകും...... അങ്ങനെ നിറഞ്ഞാലെ അതൊരു ജീവിക്കുന്ന ആയുധമാകൂ... 'വജ്രായുധം '
Sir, താങ്കളെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു, ആദർശ ധീരൻ, ഹീറോ,Cca കുറിച്ച് അറിയാതെ കുറെ മുസ്ലിം നമദരികൾ കിടന്ന് ഉറങ്ങുമ്പോൾ താങ്കൾ അവര്ക്ക് വേണ്ടി ജയ്ലിലിൽ കിടക്കുന്നു,തീർച്ചയായും ഒരുപാട് ആൾക്കാരുടെ പ്രാർത്ഥന താങ്കളുടെ കൂടെ ഉണ്ട്❤️❤️❤️❤️
കൂടാതെ അനാഥരായി ജീവിക്കുന്നവരുണ്ടു, മാതാപിതാക്കളുമായി തെറ്റിപ്പിരിഞ്ഞു ജീവിക്കുന്നവരുണ്ടു,വോട്ടർ പട്ടികയിൽ പോലുമില്ലാതെ ജീവിക്കാനായി അലയുന്നവരുണ്ടു, ഭിക്ഷുക്കളുണ്ട്, സ്വന്തം പേരുപോലും എഴുതാനറിയാത്ത എത്രയോ പേര്, അവരെല്ലാം ഇന്ത്യൻ പൗരൻ മാർ അല്ലാതായി മാറില്ലേ? ചിലപ്പോൾ എന്റെ ആശങ്ക ആയിരിക്കാം
കണ്ണൻ സർ താങ്കൾക്കും കുടുംബത്തിനും എന്നും നല്ലതേ വരൂ അത് കൊണ്ട് ദൈവം എന്നും നിങ്ങളുടെ കൂടെയുണ്ടാകും എന്നും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . Ur great man sir i salut u.
സാർ , അങ്ങയോട് വല്ലാത്ത ഒരു ബഹുമാനം തോന്നുന്നു ആർക്കും ചെയ്യാൻ സാധിക്കാത്തതാണ് താങ്കൾ ചെയ്തത് പക്ഷെ താങ്കൾ ഒരു Mp ആയി വരണമെന്നാണ് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നത്
കണ്ണനെ പോലെയുള്ളവർ ജനങ്ങളുടെ മുന്നിൽ നിന്ന് നയിക്കണം, താങ്കളേപ്പോലുള്ള വിദ്യാഭ്യാസം ഉള്ളവർ ഇത്തരം സമരങ്ങളും നേതൃത്വം ഏറ്റെടുത്തു മുന്നോട്ട് നയിക്കുന്നത് നന്നായിരിക്കും, നാളെത്തെ ഭരണകർത്താക്കൾ താങ്കളേപ്പോലുള്ളവരായിരികണം.
കണ്ണൻ ഗോപിനാഥൻ ഇനിയെന്തെങ്കിലും പറഞ്ഞെങ്കിൽ അത് കൂടി കേൾക്കാൻ കാത്തിരിക്കുകയായിരിന്നു.,, പച്ചയായ നേരിന്റെ കാഴ്ചയാണ് അദ്ദേഹത്തിന്റെ ശബ്ദം,,, വിജയാശംസകൾ നന്ദി സാർ, നന്ദി ഏഷ്യാനെറ്റ്?
ഇത് പോലുള്ളവർ അധികാരത്തിൽ വന്നാൽ രാജ്യം പൊന്നാകും!! മതേതര രാജ്യം എന്ന് നമ്മൾ abhimanikkumbozhum ഭരണകർത്താക്കൾ ആ സ്വഭാവം kanikkathavar ആയതാണ് ഈ നാടിന്റെ ഗതികേട്.. കണ്ട കള്ളന്മാർക്കും വർഗീയ കോമരങ്ങൾ ക്കും കൊലപാതകി കൾക്കും സംസ്കാര shoonyarkkum രാഷ്ട്രീയത്തിൽ seat illa ennu parayunna oru ജനത ഉണ്ടാകട്ടെ.. സ്വാതന്ത്ര്യത്തിൻറെ 70 വർഷങ്ങൾ പിന്നിട്ടിട്ടും സ്വാതന്ത്ര്യം എന്തെന്ന് അനുഭവിക്കാത്ത അനേകം ഹതഭാഗ്യർ ജീവിക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്.. അത് വിളിച്ചു പറയാൻ കാണിച്ച തന്റെടത്തിന് ആദ്യ salute.. ഉറക്കത്തിൽ ആണ്ട ഈ ജനതയെ ഉദ്ബോധിപ്പി ക്കാൻ ഉള്ള താങ്കളുടെ paravarthanam vijayam kanatte.. A true believer in democracy!! ഭരണഘടനാ ശില്പികൾ സ്വപ്നം കണ്ടത് പോലെ എല്ലാ ഇന്ത്യൻ പൗൻമാർക്കും തുല്യത ഉള്ള ഒരു ദിനം ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം Salute U Sir.. നല്ലൊരു നാളെയുടെ നല്ലൊരു thudakkamaakatte താങ്കളുടെ ഈ വല്യ ത്യാഗം
നിങ്ങളാണ് സത്യം...യഥാര്ത്ഥ മനുഷ്യൻ.. ബാക്കി ഉള്ള സിവിൽ സർവീസ്കാരൊക്കെ പുറമെ നന്മമരം അഭിനയിച്ചു തേവള്ളി അലക്സ് ആയി ആഡംബരജീവിതം നയിച്ചു,കുറേ മോട്ടിവേഷനും നൽകും..സർവീസിൽ കേറിയിട്ട് ലക്ഷങ്ങൾ സാലറി ഉണ്ടാക്കാനും love ചെയ്തുഗ്ളാമർ ഉള്ള പെണ്ണിനേ കെട്ടാനും മാത്രം..തിരിച്ചും.. ias ips പെണ്ണുങ്ങളും കണക്കാണ്.. ശ്രീറാം വെൻകിട്ടനേ ഒക്കെ കണ്ടതാണല്ലോ...എല്ലാത്തിനും ചാണകത്തിന്ടെ വില പോലും ആരും കൊടുക്കില്ല..ജനങ്ങൾ ഇവരെ പുച്ഛിച്ചു തളളും.
പ്രതിരോധിക്കുന്നത് ഇതുകൊണ്ട് എല്ലാം നേടും എന്ന് കരുതിയല്ലാ മറിച്ച് നാളത്തെ ചരിത്രത്തിൽ ഇങ്ങനെ ഒരു പ്രതിരോധം ഉണ്ടായിരുന്നു എന്ന് രേഖപ്പേടുത്താനാണ് അതായിരിക്കും നാളത്തെ തലമുറക്ക് പലതിനും പ്രജോതനമാവുക, കണ്ണൻ സാർ തീർച്ചയായും ഇന്നത്തെ ഇന്ത്യൻ യുവത്വത്തിന്റെ ശക്തിയും പ്രതീക്ഷയുമാണ്, 💪😘😘😘
സാർ താങ്കളെയോർത്ത് ഞാൻ അഭിമാനിക്കുന്നു.. ഞാനും ഒരു മലയാളി എന്ന നിലയിൽ.... ഒരു ബിഗ് സല്യൂട്ട്....
@@nidusvlog657 enthuvade പറയുന്നേ നല്ല അസ്സല് കണ്ണൂര് കാരനാണ്...
Actually he is a DISGRACE to IAS .
1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE
2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD and to give support to victims AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED kannan GOPINATHAN www.indiatoday.in/amp/india/story/ias-kannan-gopinathan-showcause-misconduct-dereliction-of-duty-1597921-2019-09-11
@@animetv6451 ഇതൊക്കെ എവിടുന്ന് ഒപ്പിച്ചു അവസാനമായി പാകിസ്താനിലേക്ക് പോകാൻ പറയാനും... തുഫ്ഫ്.....!!!
ഒന്ന് പോടാ പ തരത്തില് പോയി കളി...
ശരി ആര് പറഞ്ഞാലും ശരി തന്നെയാണ്. നല്ല ഒരു മലയാളിക്ക് ഒരു ഗീബൽസ് ആകാൻ കഴിയില്ല.
@@abid_km5677 lol. I think you like pakisthan very much since you start blabber about pakisthan . I am speaking about an incompetent IAS OFFICER WHO FAILED THE PROJECTS GIVEN TO THEM AND RUN AWAY LIKE A COWARD !!!
കണ്ണൻ ഹോപിനാഥൻ സാറിനെ കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ എനിക്ക് തോന്നിയത് ഇൻന്ത്യൻ ദേശീയ പതാകയുടെ നടുവിൽ ഉള്ള ആ ചക്രത്തിന്റെ 24 കാലുകളിൽ ഒരാളാണ് താങ്കൾ.. പ്രൗഡ് ഓഫ് യു .. ജയ്ഹിന്ദ്
കണ്ണന് അല്പം പ്രാധാന്യം കൊടുത്ത ഏഷ്യാനെറ്റ് ടീവിക്ക് അഭിവാദ്യം
Actually he is a DISGRACE to IAS .
1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE
2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED IS KANNAN GOPINATHAN
@@animetv6451 bro this is Kannan Gopinathan not Kannamthanam.
Fuck off🖕
@@animetv6451 എയീച്ച പോടെയ്
@@animetv6451 what about mahathma gandhi... he quite his lawyer job and fight against british
@@rashiqueibnrazak8058 MAHATMA GANDHI QUIT HIS JOB NOT BECAUSE HE IS A FAILURE . KANNAN GOPINATHAN QUIT IT BECAUSE HE WAS A FAILURE , HE DIDNT REPLY 13 MEMO AND HE IS ONE OF THE REASoN KERALA RELIEF FUND IS BEING DENIED . DO YOU KNOW WHY ??? HE WAS THE ONE SENT TO KERALA FOR STUDYING HOW MUCH THE RELIEF FUNDS FOR THE VICTIMS SHOULD BE ALLOWED IN THE KERALA FLOOD BUT UNFORTUNATELY KANNAN GOPINATHAN DIDNT EVEN FILE THE REPORT AND THE CENTER NEEDED TO APPOINT ANOTHER COMMETTEE FOR STUDYING THAT LEADING TO A GREAT MIS understanding and mis calculation that yet wasn't cleared !!!
ഇങ്ങനെയും മനുഷ്യന്മാർ ഉണ്ടോ
യഥാർത്ഥ മനുഷ്യ സ്നേഹി
@@prasad1799 thaanara broker ano.
@@prasad1799 Ninte IP address vachu cyber cell nu complaint koduthittund.Vaikaathe Police veettil ethum.keetto peedikkand.Njan maathraam alla ni e video cheetha vilicha ellarum same complaint cheythittund keetto peedikkanda!.veettil police vannu pokkumbol mathrame ni ariyathillu,athraku nice ayittanu case koduthirikkunnath.Best of luck!Ellam set Anu.
Big salute
കണ്ണൻ ഗോപിനാഥ് sir നിങ്ങളെ എനിക്ക് അറിയില്ലായിരുന്നു ഇതുവരെ.. .
പക്ഷെ അറിഞ്ഞു തുടങ്ങിയത് അഭിമാനത്തോടെയാണ് ..
നിങ്ങൾ ഒരു ഇന്ത്യ ക്കാരൻ ആയതിൽ ,
മലയാളി ആയതിൽ ഞാനും അഭിമാനിക്കുന്നു !!!
കഷ്ട്ടപ്പെട്ടു നേടിയ ജോലി അനീതിക്കാണിച്ചവർക്കു മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്ത നിങ്ങൾക്കൊരു big salute ....
നിങ്ങളെ പോലെ ഉള്ളവരെയാണ് ഇന്ത്യക്കു ആവിശ്യം ...
നിങ്ങളെ പോലെ ഉള്ളവരെയാണ് ആളുകൾക്കിടയിലേക് കൊണ്ടുവരേണ്ടത് !!!!!
നല്ല നാളേക്ക് വേണ്ടിയുള്ള പോരാട്ടം. അതിന് എന്നും നിങ്ങളുടെ കൂടെ നല്ലവരായ ജനങ്ങള് ഉണ്ടാകും
💪💪😍😍
നാടാകെ സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും പിന്നാലെ ഓടുമ്പോൾ കയ്യിൽ ഉണ്ടായിരുന്ന ഉയർന്ന ജോലി ഉപേക്ഷിച്ചു ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടിയ കണ്ണൻ സാറിനു എന്റെ വക ബിഗ് സല്യൂട്ട് കണ്ണനെ പോലെ ഉള്ളവർ പൊതുപ്രവർത്തനത്തിനു ഇറങ്ങണം എന്നാണ് എന്റെ അഭിപ്രായം
Yes if he came to become a politician he must be welcomed , our country needs politician like Kannan !
Sathyam, kannu niranjupoyi😢😢
Sir you are a legend
Ayalkku dhairyam undu
@@almeshdevraj9581 തീർച്ചയായും
മനുഷ്യൻ❤️
എന്നിലും നിന്നിലുമൊഴുകുന്നത് മാനവരക്തം എന്നു വിളിച്ചുപറയുന്ന
മനുഷ്യ സ്നേഹി ❤️🔥
കണ്ണൻ ഗോപിനാധൻ നിങ്ങളുടെ കൂടെ എന്നെപോലെ ഒരു പാട് ഹിന്ദുക്കളുടെ കട്ട സപ്പോർട് നിങ്ങൾക് എന്നും ഉണ്ടാവും ഈ മന്ദബുദ്ധി ഭരണ കൂടം നമ്മുടെ നാടു ഒരു സോമാലിയ ആകും പിന്നെ ഈ പൗരത്യ നിയമം ഇന്ത്യയിൽ വന്നാൽ പിന്നെ ഇന്ത്യ എന്തു ആകും എന്ന് ഈ നിയമം കൊണ്ട് വന്ന രണ്ടു നായിന്റെ മക്കൾക്കു മനസ്സിൽ ആകുന്നില്ല ബിജെപി എന്ന പാർട്ടി ഹിന്ദുക്കൾ പോലും ഇപ്പോൾ ഉപേക്ഷിച്ചു കൊണ്ട് ഇരിക്കുന്നു
@renjith ndu സങ്കി അല്ല
@renjith ndu keralatile chanakangl vicharikuna pole Ela hindukalem muslimukale etirala 😂😂 ivdate election result nokiyal pore
@renjith ndu RSS sdpi randinem adupikatirunal pore 😂 vannu vannu hindu peril arelum muslimuklk support pidichal apol avar sudappim jihadikalum akunat ningl ipolum Neram velukatondan😂😂
Satyam itrem vivaramketta oru government vere illaa... ippozhum ithu thaangunnavare orkumbo sankadam thonnunu
Ningal.manushyananu
Ningal schoolil nhan.padicha ente
Sahodharan thaneyyanu
Endhu veenam parayoooo
അനീതി അഗ്നിയായ് ആളുമ്പോൾ
അവിടെ കണ്ണൻ ഗോപിനാഥൻമാർ അവതരിക്കും...
ചരിത്രമതാണ്....
ഈ സമരത്തിൽ അന്തിമ വിജയം മതേതര വിശ്വാസികൾക്കൊപ്പമായിരിക്കും തീർച്ച താങ്കളെ പോയെള്ളവരുടെ നാമം സ്വർണ്ണലിപികളാൽ എഴുതപ്പെടും
വാക്കുകളിൽ നല്ല വ്യക്തതയുണ്ട് !! ആരെങ്കിലും ഇതിനൊരു ഇംഗ്ലീഷ് പരിഭാഷ നടത്തിയിരുന്നെങ്കിൽ നന്നായിരുന്നു !! ഇന്ത്യയ്ക്ക് അകത്തും പുറത്തും കണ്ണൻ ഗോപിനാഥിന്റെ വാക്കുകൾ എത്തണം !!!
ഹിന്ദിയിൽ.. ഇംഗ്ലീഷ് എല്ലാം ഉണ്ട്.. wire channel നോക്കു..
He had already travelled a whole of north Indian stages with this matter.All are available in RUclips.
Yes
@@fifait5574 അള്ളാഹു സാറിന്റെ കരങ്ങൾക്ക് ശക്തി തരട്ടെ,,, ഇവിടെ ഉള്ള ന്യൂ ന പക്ഷ ത്തിനായി സംസാരിക്കാൻ മനസ്സിനും നാവിനും ശക്തി തരട്ടെ ആമീൻ
ഇന്ന് മുസ്ലിം.. നാളെ ക്രിസ്ത്യൻ.. മറ്റന്നാൾ ശൂദ്രൻ മുതൽ താഴേക്കു ഉള്ളവർ... അതാണ് വരാൻ പോകുന്നത്.. 99ശതമാനം ജനങ്ങളും മനസ്സിൽ ആക്കുന്നില്ല. ഹേ ന്യൂന പക്ഷമേ ഉണരൂ
ത്യാഗം ചെയ്യുന്നവരാണ് ഹീറോകൾ അല്ലാതെ ട്യൂപ്കളെ വെച്ച് സിനിമയിൽ സാഹസികം കാണിക്കുന്നവരല്ല ഹീറോകൾ
Poda
@@ahenahammed6959 .. നല്ല സംസ്കാരം..
സംഘി ഫെയ്ക്ക് ഐഡി യിൽ വന്നതാണോ
കണ്ണൻ നിങ്ങൾ ശ്രീ കൃഷ്ണന്ടെ അവതാരം തെന്നെ
Actually he is a DISGRACE to IAS .
1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE
2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD and to give support to victims AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED kannan GOPINATHAN www.indiatoday.in/amp/india/story/ias-kannan-gopinathan-showcause-misconduct-dereliction-of-duty-1597921-2019-09-11
@@pkmanumanjeri987 he is a DISGRACE read the above news article
I am proud of you man because of your commitment to the common people.
നെഞ്ചോട് ചേർത്ത് വിളിക്കാം കളക്ടർ മുത്തിനെ
"സാർ" എന്ന്
അതെ കാര്യം കഴിയുമ്പോൾ അവന്റെനെഞ്ചിനോട് ചേർത്ത് വെട്ടണം (കോഴിക്കോട് മാറാട് വെട്ടിയത് പോലെ)
Romanjjam
Viju Jacob ഗാന്ദിജിയെ കൊന്ന പോലെ അല്ലേ സേട്ടാ
മോനെ സൂക്ഷിക്കണം അള്ളാഹു കാത്തോളണേ
ഇയാളെ മറക്കരുത് അർഹമായ സ്ഥാനം നൽകണം
ഇവനെ is ൽ ചേർത്തോ ആടുമേയ്ക്കാൻ കൊണ്ടുപോകാം
Sampathika. Papparathavum. Vottingyenthrangalude. Thirumariyim. Puramlokam. Ariyathirikkan. Ulla. Oru. Nettottam. Athukoode. Koottivayikkam.
@@pangolinsdreem689 ninte തള്ളയെ കൂടെ കൂട്ടട്ടെ?
IASരാജിവച്ചതുകൊണ്ട് പുതിയ നിയമം എല്ലാവരും യഥാവിധി മനസ്സിലാക്കാൻ ഇടയാക്കി . യഥാർത്ഥ ത്തിൽ താങ്ങളാണ് മുന്നണിപോരാളി
ഇന്ത്യയുടെ പ്രതീക്ഷകൾ ഇവരൊക്കെയാണ് സല്യൂട്ട് സർ
സർ നിങ്ങൾ വലിച്ചെറിഞ്ഞെതി നേക്കാൾ വലിയ പൊസിഷൻ താങ്കളെ ഈ ജനത ഏല്പിക്കും
സർ,ജില്ലയ്ക്ക് ഒരു അതിരുണ്ട്. കളക്ടർക്ക് ഒരു ഓഫീസും,. ഇന്ന് അതിരൂകളില്ലാത്ത രാജ്യമാണ് നിങ്ങൾക്ക് കീഴിൽ: ഓരോ രാജ്യ സ്നേഹിയും നിങ്ങളുടെ പ്രജകളാണ്.രാജ്യത്തിന്റെ കളക്ടറാണ് അങ്ങിപ്പോൾ
നന്നായി ഊമ്പിച്ചുതരും, അന്ന് മനസിലാവും എനിക്ക് എന്തിന്റെ കേട് യിരുന്നു ന്നു 👍🏻👍🏻👍🏻👍🏻👍🏻
ഗോപിനാഥ് നിങ്ങളാണ് യഥാർത്ഥ ഹീറോ വരും തലമുറക്ക് ഒരു മാതൃകയാവാൻ നിങ്ങൾക്ക് കഴിയട്ടെ
ഹീറോ സീറോ ആകാതിരുന്നാൽ മതി
@@pangolinsdreem689 ആക്കാതിരുന്നാൽ മതി
ഇപ്പം അവൻ അകത്തായി
@@prasad1799 അതങ്ങനെ അല്ലെ വരു..... സത്യം പറഞ്ഞവർ എന്നും അകത്താണ്..... നമ്മുടെ ആസാദിന്റെ മകൻ കിടക്കുന്നതുപോലെ
@@pangolinsdreem689 ഹീറോ തന്നെയാ സുഹൃതേ
കണ്ണൻ സർ,നിങ്ങളിലൊക്കെയാണ് ഇന്ത്യയുടെ പ്രതീക്ഷ
എന്തിനും ഏതിനും കൂടെയുണ്ടാവും
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Wat a clarity of ideas. Each word is valuable towards the point he is making. Salute u kannan.
Yes, bro..
ഈ മഹാന്റെ വാക്കുകൾക്ക് വേദി ഒരുക്കിയ ഏഷ്യാനെറ്റിന് Big salute 👍🏻👍🏻👍🏻
ദൈവം നിങ്ങൾക്ക് നല്ലൊരു ജോലി നൽകട്ടെ
ആമീൻ
ആമീൻ
കക്കൂസ് ടാങ്കർ വണ്ടിയിൽ ഒരു ഹെൽപ്റെ വേണം ഇവനെ വിടാമോ എന്ന് ദൈവം (അള്ളാഹു )
@@pangolinsdreem689athinte cheriya nattam undu leevinu vannathayirikkum alle
Guruji Mail ninekoke daivangal. Chanakavum go mootravum analooo ishtam.....nineku thantha undenkil tanker odikunathu nirthiyittuu,,,,chanakam vaaran parayuu
കണ്ണൻ ഗോപിനാഥൻ.. അഞ്ച് നേരത്തെ പ്രാർത്ഥനയിൽ നിങ്ങൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കും..പെടിക്കരുത് .. മുന്നോട്ട് ഗമിക്കുക , അധ്ര്മ്മതിനെത്തിരെയുള്ള പോരാട്ടത്തിൽ പണം നിങ്ങൾക്ക് തടസ്സം ആവരുത് ..എന്നാഗ്രഹിക്കുന്നു.. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു..ഇക്കാലത്തും ഇത്രയും നന്മയുള്ള മനുഷ്യരോ, ദൈവം നിങ്ങളെ കൈവെടിയില്ല തീർച്ച
Big സല്യൂട് sir ഒരിക്കലും തെറ്റിനെ ന്യായീകരിക്കരുത് തെറ്റ് ഒരിക്കലും സത്യം ആ വില്ല
Ningalepolulla nallavaranu idiayude subha pradeeksha
കണ്ണന് സാമ്പത്തിക സഹായം ചെയ്യാൻ സമൂഹത്തിന് ഉത്തരവാദിത്തമാണ്.
സാമ്പത്തിക പ്രതിസന്ധികൾ കണ്ണന്റെ മുന്നോട്ട് ഉള്ള ഗമനത്തിനെ ബധിക്കരു ത്
Work per date but engine
@@muhammedafthab1061 we should discuss in a whatsap group
yes.
@Sudheesh M if he dont need its ok.
If he need we should make a way
കണ്ണൻ ഗോപിനാഥൻ, അധർമ്മം പൂണ്ട് വിളയാടുന്ന ഇക്കാലത്തിൽ ധർമ്മനിഷ്ടയിൽ ഉറച്ച് നിന്നതിന് കാലം നല്ല പ്രതിഫലം നൽകട്ടെ എന്നാശംസിക്കുന്നു.
Sure
podo oole
🐖🐖🐖🐖🐖🐖🐖🐖🐖🐖🚽🚽🚽🚽🚽🚽🚽🚽🚽🚽🐷🐷🐷🐷🐷🐷🐷🐷🐷🐷
@@pangolinsdreem689 Mr your IP address along with User ID,location data is found by Cybercell under IT act.We will soon be detained for using disrespectful,irrational comment in social media.Expect a Memo soon.
@@prasad1799 കുരു പൊട്ടിയാ। 😂😂😂
നിങ്ങളുടെ പ്രയക്നം ഫലമുണ്ടാകുo തീർച്ച .ഒപ്പം കുടണമെന്ന് ആഗ്രഹം sir but...
Aagrahamenkilum undallo bro..👍🏽
@@ramiamhad772 theerchayayum sis
ഞാനും ആഗ്രഹിച്ച് പോയിട്ടുണ്ട്. അദ്ദേഹത്തെ അറിക്കണമെന്ന്, യോഗ്യനല്ല എന്നാലും,,,,,
Ethrakalam. Indian. Janathipathyathe me. Ethrayum. Kalamvotte. Cheythirunna.bPawam.vottar. Vanjikkukayayirunnillee
We need more people like Mr Kannan.
Nope we don't want another DISGRACE like him !!! The failed IAS OFFICER IS A SHAME THO IAS ITSELF . HE WOULD HAVE BEEN FIRED FOR THE UNANSWERED MEMO EVEN IF HE DIDNT QUIT !!!
Yes.
ശമ്പളം വാങ്ങുന്നത് തലച്ചോറ് ഉപയോഗിക്കുന്നതിനു ആയിരിക്കണം.
Great.
ജയ് ഹിന്ദ്
അതിലും വലിയ ഔദ്യോഗിക കൺസപ്റ്റില്ല. വാക്കും ഇല്ല
കണ്ണൻ സാർ രാഷ്ട്രീയത്തിൽ ഇറങ്ങണം. ഇന്ത്യയിലെ ജനത്തിന് ഇത്തരം ആദർശ വാന്മാരായ നേതാക്കളെ തിങ്ക് tank കളെ ആവശ്യമുണ്ട്
. Awesome man.
10000സംഗിക്കു ഒരു കണ്ണൻ great
എത്ര മുസ്ലീം സിവിൽ സർവെന്റ്സ് അവരുടെ ജോലി ഉപേക്ഷിച്ചു ?? കണ്ണന് അവരെ എന്തിന് പ്രീതി പെടുത്തണം ???
ഒതളങ്ങ It`s a question 😁
@Jithumon Jithu
He has got the answer from above cmnts... And I'm not sure y he is asking the same question in other comments... I think it is to make confusion among readers...
@@luckyblack6295 you are a brilliant girl. But your guess is wrong.
@ഒതളങ്ങ
I guess is right... You proved it by ur quick rply. You might hv seen the rply before 20 hrs. If you can't see... Search on google... And it shame for me to be certified my brilliance by people like you.
സഹൃദമലയാളമേ, ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നല്ലൊരു അഡ്മിനിസ്ട്രേറ്റിവ് ജോലി നൽകി ഇദ്ദേഹത്തെ ആദരിക്കുക. കഴിവും തൻറെടവും മനുഷ്യത്വവും ഒരപൂർവ സംഗമമായുള്ള വ്യക്തികൾ ഈ കാലത്തു വളരെ വിരളമാണ്. മുഴങ്ങി കേൾക്കേണ്ട കണ്ണൻറെ ശബ്ദം സാമ്പത്തിക പ്രതിസന്ധി മൂലം ഇടറാൻ ഇട വരരുത്.
Satyam, athu sahikkanpattilla.. 😢😢, real maushya snehiyanu
Well said ...
He will get a good job
In shaa Allah
Nallathu, but, he must be elected as an MP or above. He has not only knowledge and wisdom but also, human concern.
Big salute young blood...
കണ്ണനെ പോലെയുള്ള നട്ടെല്ലുള്ള IAS ഉദ്യോഗസ്ഥരെയാണ് രാജ്യത്തിനാവശ്യം
ഇവന്റെ IAS ലെ A പോയി is ൽ ചേർക്കാം ആടുമേയ്ക്കാനും കൊണ്ടു പോകാം
Biju Jacob Sanghi theetam chanakam 1kg edukkatte 😁
ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആവട്ടെ..
Femi S
Aaru eeee oooola????
Correct
@@karamagoldghana2428 chaya kada karan fraud ne kal ethreyo bhedhama ee ooola
Karama gold Ghana Enth ooolatharam anedo adheham paranjath , evidem -ve maatram vilambi irangikkolum
@@karamagoldghana2428 Ninte appane pole Allaatha kondaano chaanakame
അഭിനന്ദനങ്ങൾ ശ്രീ.കണ്ണൻ ഗോപിനാഥൻ..... നിങ്ങളാണ് യഥാർത്ഥ രാജ്യസ്നേഹി.
ശിഖണ്ഡി വർഗ്ഗത്തിന്റെ ഇടയിൽ ഒരു ആൺ കുട്ടി..
താന് എന്താ ഉദ്ധേശിച്ചത് ?
I As
Thomas Abraham f
സർ അങ്ങയെ പോലുള്ള ആളുകളെ ആണ് ഈ രാജ്യത്തിന് ഇന്ന് ആവഷ്യo. A big salute
അടുത്ത ഒരു അരവിന്ദ് കെജ്രിവാൾ ആയി മാറാൻ താങ്കൾക് സാധിക്കട്ടെ എന്നു ആശംസിക്കുന്നു പക്ഷെ അപ്പോഴും താങ്കൾ ഇപ്പോഴുള്ള ആശയങ്ങളിൽ നിന്നും പിന്മാറരുത്
അരിവാൾ കൊണ്ട് കുണ്ണന്റെ കഴുത്തിനു വെട്ടാതിരുന്നാൽ മതി (മാറാട് വെട്ട് പോലെ )
@@pangolinsdreem689 മനസിലായില്ല
GO AHEAD
Wish the same
What a man , God bless him abundantly
Humanity. Is revealing , a leader is evolving
സൂപ്പർ. നിങ്ങൾക്ക് ഞാൻ ഒരു ബിഗ് സെല്യൂട്ട - ഒപ്പിട്ട് ശമ്പളം വങ്ങു തല്ല. എന്ന് പറഞ ആ വാക്ക് .
Real Human , Real Man , Real Indian🔥❤️💪
Kannan Gopinathan ❤️🔥
Sir up സന്ദർശിക്കുക പാവപ്പെട്ടവരുടെ കൂടെ നിൽക്കുക പാവങ്ങളുടെ പടത്തലവൻ ദൈവം കൂടെ ഉണ്ടാവും
സാമ്പത്തികമായ സഹായ ഹസ്തങ്ങൾ ഞങ്ങൾക്കാവും വിധം നൽകി സഹായിക്കാൻ പൂർണ്ണമായും സന്നദ്ധമാണ് sir
ഇതു ഞങ്ങളുടെ രാജ്യത്തിനു വേണ്ടി
താങ്കൾ മലയാളികൾക്ക് അഭിമാനമാണ്... sir
A brave man. Keep it up. Your passion towards fellow beings will be remembered. May God Bless you.
ബഹു കണ്ണൻ സാർ ആദ്യമായി ഈ പൗരത്വ നിയമത്തിനെതിരെ പോരാടുന്നവരുടെ വകയായി എന്റെ ഒരു ബിഗ് സല്യൂട്ട് അങ്ങയുടെ ഇധിരതയും വിശാലമായ മനസ്സും എന്നും ഇന്ത്യൻ ജനതക്കൊപമുണ്ടാവട്ടെ ഞങ്ങൾ ജീവൻ കൊടുത്തും നിങ്ങളോടൊപ്പമുണ്ടാവും സാർ
എനിക്ക് ഒരു പാർട്ടി ഇല്ല. എന്നാൽ എന്റെ നിർദ്ദേശം ശ്രീ. അമിത്ഷ എല്ലാ ഇന്ത്യക്കാർക്കും വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. ഇന്ത്യയിൽ ജനിച്ച ഇന്ത്യൻ മുസ്ലിംകൾ, എന്നാൽ ഇന്ത്യയിൽ ജനിച്ച അവരുടെ മരിച്ചുപോയ പിതാവിനെക്കുറിച്ച് ഡോക്യുമെന്റേഷൻ ഉപയോഗിച്ച് തെളിവ് നൽകാൻ കഴിയുന്നില്ലെങ്കിൽ. നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്????? ഉത്തരമില്ലെങ്കിൽ പുതിയ പൗരത്വ ഭേദഗതി ബില്ലിന് ഇന്ത്യയുടെ പുതിയ 'മുസ്ലിം വിരുദ്ധ' നിയമമായി മാത്രമേ പരിഗണിക്കാനാകൂ. പ്രതികൂലമായവർ ഉണ്ടെങ്കിൽ ദയവായി വിശദീകരിക്കുക
Athu valare clear Anu. Baakki ullavar varshangaloolam casum koottavumai nadannonam. Futuril, swathu kandukettam, rohingyakalepoole odeendivannekkam. Sahichoonam.
@@dr.abhisheks9316 ningal manasilakiyirikkunath valare thettan. E bill kond കേന്ദ്രം enthanudheshikunnathenn valare vyakthamay amithsha thanne paranjtnd. Muslingale ghattam ghattamay ivdnn odikkum.. Yadhartha pouranmaralla ennum paranj. Ith തീര്ത്തും madha veri mathramanenn arkm Manasilakum. ഇന്ത്യയെ oru sawarna ഹിന്ദുത്വ രാഷ്ട്രം aakan vendi. Pneed Christians ayrkm. Athm kaynjal hindukkalile thanne low caste. Ivareyum oyivakum. Oru yadhartha hinduvinu cherunna karyamalla ivar cheyunnath. Madhathinte peril വര്ഗീയത undakunnu. E bill രാജ്യത്തിന് valare valiya വിപത്ത് mathrame konduvaru. Bjp യുടെയും rss ന്റെയും vddikalaya ivduthe bharanadhikarikaludeyum chathikkuzhiyil veezhathirikkuka. Its a trap
@@peacebewithus270 നിങ്ങൾക്ക് ഉത്തരം നൽകാൻ ഒരു പ്രയോജനവുമില്ലെന്ന് ഞാൻ മനസ്സിലാക്കി, നിങ്ങളുടെ രക്തരൂക്ഷിതമായ മനസ്സ് നിങ്ങൾ ഒരിക്കലും മാറ്റാൻ പോകുന്നില്ല, ഇനിപ്പറയുന്ന പ്രസ്താവനകൾ നിങ്ങളുടെ വാക്കുകൾ കാണുന്ന മറ്റുള്ളവർക്കാണ്. നമ്മുടെ ഭരണഘടനയനുസരിച്ച്, ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, അത് രാജ്യത്ത് പരമോന്നതമാണ്. മതത്തെ മതത്തിൽ നിന്ന് വേർതിരിക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിസ്ഥാന തത്വം. മതേതരത്വത്തിൽ മതം ഒരു വ്യക്തിപരമായ കാര്യമാണ്. ഇന്ത്യയിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷമെങ്കിലും സർക്കാർ തീരുമാനങ്ങൾ മതം നിർദ്ദേശിക്കുന്നില്ല.
Anikku jathiyllatha mathamyllatha lokatha kanan kothiyana!Thankal daivathil asraychal 7vankarayil daivam prayojanappaduthum. Mathramalla sorgathil valiya nanmma nammuda daivam nalkum. Kanan agraham unda. Palagat varan shanikkunnu.
@@nikku-qq2ue ha ha.. ഒന്നും അറിയില്ലെന്ന് ഭാവിക്കുകയാണോ അതോ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണോ... പുറത്തു നിന്നുള്ള ഊളകളെ ഇവിടെ കേറ്റണ്ട എന്ന് പറയുമ്പോൾ അല്ലെങ്കിൽ കുടിയേറ്റക്കാർ അല്ലെങ്കിൽ എങ്ങിനെ ആണ് സുഹൃത്തേ മുസ്ലിങ്ങളെ ഘട്ടം ഘട്ടം ആയി ഒഴിവാക്കുന്നത് ആയി തോന്നുന്നത്..
സാർ കണ്ണൻ ഗോപിനാദൻ നിങ്ങൾക്ക് ഒരായിരം ബിഗ് സല്യൂട്ട് നിങ്ങളേ ഓർത്ത് ഞാൻ അഭിമാനിക്കുന്നു ഞാൻ ഒരു ഇന്ത്യൻ മുസ്ലിമായതിന്ന്
സാർ നെ പോലുള്ളവർ രാഷ്ട്രീയ ത്തിൽ ഇറങ്ങണം 💪💪💪
Kannan Gopinath has clearly spelt out the dangers involved in NPR. Hats off to this young activist
പൊളിറ്റിക്സിൽ വരണം ബ്രോ
സമൂഹത്തിലെ എറ്റവും ഉയർന്ന പൊസിഷൻ പ്രതിഷേധാത്മകമായി വലിച്ചെറിഞ്ഞു തെറ്റുകൾക്കെതിരെ പോരാടുന്ന ഇദ്ദേഹത്തെയൊക്കെ ഒരു തെല്ലും മടിയില്ലാതെ ബഹുമാനത്തോടെ വിളിക്കാം , നമുക്ക് , മഹാൻ* എന്നു
Athu laysham koodi poi !
ദൈവത്തിന്റെ പോരാളികൾ
എന്ത് കൊണ്ടാണ് എപ്പോഴും തോറ്റുകൊണ്ട് തുടങ്ങുന്നതെന്നറിയാമോ...
'അഹന്ത' അതില്ലാതെയാകും
അഹന്ത ഇല്ലാത്ത ഉടൽ.... പൊള്ളുന്ന ആല പോലെയാണ്
ആ ആലയിലെ ദിവ്യശക്തിക്ക് ഉരുക്കിനൊഴുകി നിറയാനാകും......
അങ്ങനെ നിറഞ്ഞാലെ അതൊരു ജീവിക്കുന്ന ആയുധമാകൂ...
'വജ്രായുധം '
ഒരുപാട് ഇഷ്ടമാണ് sir നിങ്ങളെ...... Your very awesome..... Respect
അടുത്ത ഇലക്ഷനിൽ കേരളത്തിൽ നിന്നുള്ള എംപി ആണ് ഈ ഇരിക്കുന്നത്........
Aathmarthayi Aagrahikunnu
അങ്ങനെ സംഭവിക്കട്ടെ
@@prasad1799 Yyyy you?
What else to have with one's life.If the voice are not raised secularism will be in danger
Angane thanne sambhavichal mathiyaarunnu
ഇപ്പോൾ എവിടാണ്. താങ്കളെ കാണാൻ ഇല്ലല്ലോ. കഴിവുള്ളവരെ ഒതുക്കും
നിങ്ങളാണ് സൂപ്പർ ഹീറോ..... 👍👍👍
Sir, താങ്കളെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു, ആദർശ ധീരൻ, ഹീറോ,Cca കുറിച്ച് അറിയാതെ കുറെ മുസ്ലിം നമദരികൾ കിടന്ന് ഉറങ്ങുമ്പോൾ താങ്കൾ അവര്ക്ക് വേണ്ടി ജയ്ലിലിൽ കിടക്കുന്നു,തീർച്ചയായും ഒരുപാട് ആൾക്കാരുടെ പ്രാർത്ഥന താങ്കളുടെ കൂടെ ഉണ്ട്❤️❤️❤️❤️
Nammude rajyathe Puthiya thalamuraku ningal theerchayayum oru roll model aanu, big salute from the heart sir
ഇല്ല sir നിങ്ങളുടെ പ്രവർത്തകനങ്ങൾ ക്ക് നന്ദി പറയാൻ വാക്കുകൾ മതിയാകുകഇല്ല .....
കണ്ണ് നിറഞ്ഞ പ്രാർത്ഥന കൾ മാത്രം 😘😘😘😘😘
ഇദ്ദേഹത്തെ ലോക്സഭയിൽ എത്തിക്കണം
മുറിച്ചവന്മാർ എല്ലവരും കൂടി പരലോകത്തു എത്തിക്കാതിരുന്ന മതി
@@pangolinsdreem689
നിന്നെ കൂട്ടാതെ പോവില്ല പേടിക്കണ്ട.
മലപ്പുറത്ത് തന്നെ സ്ഥാനാർഥി ആക്കണം
@@csurej
ആരെ?
A K Antony enna kurukkane naatilekk ketu kettichu, Kannan Sirne ,Rahul Gandhiyude Advisor aakkiyaal India will escape
സർ,
താങ്കൾ ഈ രാജ്യത്തിലെ ജനങ്ങളെ ജനാധിപത്യത്തെ കുറിച്ച് ഓർമിപ്പിക്കുന്നു. Thank you Sir, thank you so much.
കൂടാതെ അനാഥരായി ജീവിക്കുന്നവരുണ്ടു, മാതാപിതാക്കളുമായി തെറ്റിപ്പിരിഞ്ഞു ജീവിക്കുന്നവരുണ്ടു,വോട്ടർ പട്ടികയിൽ പോലുമില്ലാതെ ജീവിക്കാനായി അലയുന്നവരുണ്ടു, ഭിക്ഷുക്കളുണ്ട്, സ്വന്തം പേരുപോലും എഴുതാനറിയാത്ത എത്രയോ പേര്, അവരെല്ലാം ഇന്ത്യൻ പൗരൻ മാർ അല്ലാതായി മാറില്ലേ? ചിലപ്പോൾ എന്റെ ആശങ്ക ആയിരിക്കാം
അവരൊക്കെ മുസ്ലിം ആകാതിരുന്നാൽ മതിയല്ലോ അല്ലങ്കിൽ വിവരമില്ലാത്തവർ പുറത്ത് പോകുകയാണെങ്കിൽ മുന്നിൽ BJP ക്കാർ മൊത്തം ഉണ്ടാകുമല്ലോ
പാവങ്ങളെ ചൂഷണം ചെയ്യുക അതാണ് ഉദ്ദേശം എല്ലാവരും ഒറ്റ കെട്ടായി വേദനിക്കുന്നവരുടെ കൂടെ നിൽക്കുക
No
Ith aashankhayalla
Yadharthyaman
ചേട്ടന്റെ പ്രസംഗം തീരുന്നത് വരെ കാണാറുണ്ട് god
ദൈവം ചിലർക്കേ അവന്റെ മനസ്സ് കൊടുക്കൂ അതിലൊരാളാണ് കണ്ണാ..
മുത്തേ ഇങ്ങള്
കണ്ണൻ സർ താങ്കൾക്കും കുടുംബത്തിനും എന്നും നല്ലതേ വരൂ അത് കൊണ്ട് ദൈവം എന്നും നിങ്ങളുടെ കൂടെയുണ്ടാകും എന്നും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . Ur great man sir i salut u.
കണ്ണന് കേരളത്തിലൊരു ജോലി കൊടുക്കണം
കക്കൂസ് ടാങ്കറിൽ ഒരു ഹെല്പേറെ വേണം
@@pangolinsdreem689 അല്പം സംസ്കാരം ആവാം
@@pangolinsdreem689 nee ano driver?
ഒരു "സങ്കി "ഇതിൽ കൂടുതൽ എങ്ങിനെ തനി സ്വഭാവം കാണിക്കും, ?
@@pangolinsdreem689 തീട്ട വണ്ടിയും ചാണകവും വിട്ട് ഒരു കളിയും ഇല്ലേ ന്റെ സങ്കി മൈരേ 😂 ഇങ്ങനെ ഒരു വർഗ്ഗം
അള്ളാഹു വേ ഈവലിയ മനസ്സിനെ കാത്തു കൊള്ളേണമേ..ഹിദായത് നൽകി അനുഗ്രഹിക്കേണമേ
Aameena
Aameen
Ameen
Salute u sir
Proud of you
Huge respect for Kannan! 🙏🙏🙏
എല്ലാ coment ഉം കിടു..... എല്ലാവർക്കും like കൊടുത്തു......
നല്ല ക്ലാരിറ്റി ഉണ്ട് 👌💪
To change a system, you have to be within that system 👍 Hope you will think and do something for that too ☺️ Best Wishes!
ഇയാൾക്ക് എങ്ങിനെ ആണു നമ്മൾ സപ്പോർട്ട് ചെയ്യുക എന്നത് ചിന്തിക്കണം
സാർ , അങ്ങയോട് വല്ലാത്ത ഒരു ബഹുമാനം തോന്നുന്നു ആർക്കും ചെയ്യാൻ സാധിക്കാത്തതാണ് താങ്കൾ ചെയ്തത് പക്ഷെ താങ്കൾ ഒരു Mp ആയി വരണമെന്നാണ് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നത്
I am unable to follow Malayalam. But I have heard his English and Hindi speeches. I salute his boldness and the will to save India.
എനിക്കേറെ ഇഷ്ടായി
സംസാരിക്കുന്നത് മനസ്സിൽ നിന്നാണ്. ഒന്നും വെറും വാക്കുകളല്ല. തെറ്റുകളെ ചൂണ്ടി കാണിക്കുന്നു. തിരുത്തേണ്ടത് ഭരണകൂടവും .
ഇപ്പോൾ അദ്ദേഹം എവിടെ..?
Proud of you kannan ❤️
അധർമകാരികൾക്കെതിരെ ആർജ്ജവത്തോടെ പൊരുതുന്ന ധീരനായ മനുഷ്യൻ... അഭിവാദ്യങ്ങൾ....
Super, verysuper
കേരളത്തിന്റെ അഭിമാനം.... ബിഗ് സല്യൂട്ട് സർ....
സർ നിങ്ങളെ സർ എന്ന് വിളിക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു.... നിങ്ങൾ അതിനു അർഹൻ ആണ്
Salute u kannan .
Ningaleppolullavarilaanu naaleyude pratheeksha...God bless u...
ഒരു ബിഗ് സല്യൂട്ട് സാർ Mr. കണ്ണൻ ഗോപിനാഥൻ. അങ്ങയെ പോലുള്ളവർ ഈ രാജ്യത്തിനു ആവശ്യം ആണ് സാർ.
Well said *SIr*
Proud of you *Sir*
*JAI HIND*
Big salute to Mr.kannan gopinath. You have transformed your self as a "Valia Perunnal" for Indians especially to muslims
കണ്ണനെ പോലെയുള്ളവർ ജനങ്ങളുടെ മുന്നിൽ നിന്ന് നയിക്കണം, താങ്കളേപ്പോലുള്ള വിദ്യാഭ്യാസം ഉള്ളവർ ഇത്തരം സമരങ്ങളും നേതൃത്വം ഏറ്റെടുത്തു മുന്നോട്ട് നയിക്കുന്നത് നന്നായിരിക്കും, നാളെത്തെ ഭരണകർത്താക്കൾ താങ്കളേപ്പോലുള്ളവരായിരികണം.
നിങ്ങൾ ചെയതത് ശരിയാണ് സർ, കാലം അത് തെളിയിക്കും, നിങ്ങളെ ormikanum നിങ്ങള്ക്ക് വേണ്ടി prarthikanum ഈ രാജ്യത്തെ നല്ലവരായ ജനം ഉണ്ട്, ഗോഡ് bless you
നല്ല മനുഷ്യൻ
കണ്ണൻ 😍🥰
കണ്ണൻ .....! Like a മഹാഭാരതത്തിലെ അർജുനന്റെ തേരാളി.
എത്ര മുസ്ലീം സിവിൽ സർവെന്റ്സ് അവരുടെ ജോലി ഉപേക്ഷിച്ചു ?? കണ്ണന് അവരെ എന്തിന് പ്രീതി പെടുത്തണം ???
അർജുനൻ ഒരു മത കോമഡി ആണ് സുഹൃത്തേ
@@rageshraghavan3225 ആണോ കുഞ്ഞേ
@@suneesh879 ആണല്ലോ... എന്താ എതിരഭിപ്രായമുണ്ടോ...എങ്കിൽ പ്രൂവ് ചെയ്യ്
@@rageshraghavan3225 നീ യും ഒരു കോമഡിയാണ്: എല്ലാം കൊണ്ടും, വിശ്വാസത്തിന്റെ പേരിലും:
കണ്ണൻ ഗോപിനാഥൻ ഇനിയെന്തെങ്കിലും പറഞ്ഞെങ്കിൽ അത് കൂടി കേൾക്കാൻ കാത്തിരിക്കുകയായിരിന്നു.,, പച്ചയായ നേരിന്റെ കാഴ്ചയാണ് അദ്ദേഹത്തിന്റെ ശബ്ദം,,, വിജയാശംസകൾ നന്ദി സാർ, നന്ദി ഏഷ്യാനെറ്റ്?
ഇത് പോലുള്ളവർ അധികാരത്തിൽ വന്നാൽ രാജ്യം പൊന്നാകും!! മതേതര രാജ്യം എന്ന് നമ്മൾ abhimanikkumbozhum ഭരണകർത്താക്കൾ ആ സ്വഭാവം kanikkathavar ആയതാണ് ഈ നാടിന്റെ ഗതികേട്..
കണ്ട കള്ളന്മാർക്കും വർഗീയ കോമരങ്ങൾ ക്കും കൊലപാതകി കൾക്കും സംസ്കാര shoonyarkkum രാഷ്ട്രീയത്തിൽ seat illa ennu parayunna oru ജനത ഉണ്ടാകട്ടെ..
സ്വാതന്ത്ര്യത്തിൻറെ 70 വർഷങ്ങൾ പിന്നിട്ടിട്ടും സ്വാതന്ത്ര്യം എന്തെന്ന് അനുഭവിക്കാത്ത അനേകം ഹതഭാഗ്യർ ജീവിക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്.. അത് വിളിച്ചു പറയാൻ കാണിച്ച തന്റെടത്തിന്
ആദ്യ salute..
ഉറക്കത്തിൽ ആണ്ട ഈ ജനതയെ ഉദ്ബോധിപ്പി ക്കാൻ ഉള്ള താങ്കളുടെ paravarthanam vijayam kanatte..
A true believer in democracy!!
ഭരണഘടനാ ശില്പികൾ സ്വപ്നം കണ്ടത് പോലെ എല്ലാ ഇന്ത്യൻ പൗൻമാർക്കും തുല്യത ഉള്ള ഒരു ദിനം ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം
Salute U Sir..
നല്ലൊരു നാളെയുടെ നല്ലൊരു thudakkamaakatte താങ്കളുടെ ഈ വല്യ ത്യാഗം
സർ ഈ കേരളത്തിന് നിങ്ങൾ അഭിമാനമാണ്. ... ബിഗ് salutw.. സർ
നിങ്ങളാണ് സത്യം...യഥാര്ത്ഥ മനുഷ്യൻ.. ബാക്കി ഉള്ള സിവിൽ സർവീസ്കാരൊക്കെ പുറമെ നന്മമരം അഭിനയിച്ചു തേവള്ളി അലക്സ് ആയി ആഡംബരജീവിതം നയിച്ചു,കുറേ മോട്ടിവേഷനും നൽകും..സർവീസിൽ കേറിയിട്ട്
ലക്ഷങ്ങൾ സാലറി ഉണ്ടാക്കാനും love ചെയ്തുഗ്ളാമർ ഉള്ള പെണ്ണിനേ കെട്ടാനും മാത്രം..തിരിച്ചും.. ias ips പെണ്ണുങ്ങളും കണക്കാണ്..
ശ്രീറാം വെൻകിട്ടനേ ഒക്കെ കണ്ടതാണല്ലോ...എല്ലാത്തിനും ചാണകത്തിന്ടെ വില പോലും ആരും കൊടുക്കില്ല..ജനങ്ങൾ ഇവരെ പുച്ഛിച്ചു തളളും.
നല്ലവരും ഉണ്ട്.... എല്ല നല്ലവരും രാജി വെച്ച പോകാൻ തീരുമാനിച്ചാൽ... നമുക്ക് നല്ല ഓഫീഷ്യൽസും വേണ്ടേ... ഒരു ശ്രീ രാം വെങ്കിട്ടരാമൻ അല്ല ഐ സി എസ്..
പ്രതിരോധിക്കുന്നത് ഇതുകൊണ്ട് എല്ലാം നേടും എന്ന് കരുതിയല്ലാ മറിച്ച് നാളത്തെ ചരിത്രത്തിൽ ഇങ്ങനെ ഒരു പ്രതിരോധം ഉണ്ടായിരുന്നു എന്ന് രേഖപ്പേടുത്താനാണ് അതായിരിക്കും നാളത്തെ തലമുറക്ക് പലതിനും പ്രജോതനമാവുക,
കണ്ണൻ സാർ തീർച്ചയായും ഇന്നത്തെ ഇന്ത്യൻ യുവത്വത്തിന്റെ ശക്തിയും പ്രതീക്ഷയുമാണ്, 💪😘😘😘
നിങ്ങലെ പോലുള്ളവരെയാണ് നമ്മുടെ ഇന്ത്യക് വേണ്ടത് നിങ്ങൾ മരണ മാസ്സ് ആണ് ചേട്ടാ ❤️❤️