'പാർലമെന്റിലെ എന്റെ പ്രകടനത്തിൽ മോദിക്ക് വലിയ തൃപ്തിയുണ്ട്' |NK Premachandran| Point Blank 17 Feb 24

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 53

  • @alexabraham7968
    @alexabraham7968 8 месяцев назад +19

    ഏത് പാർട്ടിക്കാരൻ ആണെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രി വിളിച്ചാൽ പോകുക എന്നത് ഒരു പൗരന്റെ മര്യാദ ആണ്.. അതിൽ പോകുക അല്ലെങ്കിൽ പോകാതിരിക്കുക അത് വ്യക്തിപരമായ കാര്യം, സ്വാതന്ത്ര്യം

  • @arunkumar.7461
    @arunkumar.7461 8 месяцев назад +22

    ഞാനൊരു ബിജെപി അനുഭാവിയാണ് എന്നാലും എനിക് NK പ്രേമചന്ദ്രനെ എനിക് ഒത്തിരി ഇഷ്ടമാണ്❤

  • @shaji7115
    @shaji7115 8 месяцев назад +7

    പ്രേമ ചദ്രൻ പറഞ്ഞ ന്യൂന പക്ഷം ഇന്ത്യയിലെ രണ്ടാമത്തെ ഭൂരി ഭക്ഷം ആണ് അത് മറക്കരുത്

  • @don23654
    @don23654 8 месяцев назад +1

    Keralathil uthamanaya oru rashtreeya nethavu.... One and only Premachandran.... ❤❤❤

  • @CM-mw8qd
    @CM-mw8qd 8 месяцев назад +3

    ഭക്ഷണം കഴിക്കുമ്പോഴും രാഷ്ട്രീയം ചർച്ച ചെയ്യണം എന്ന് പറയുന്ന ചോദ്യം കർത്താവിന്റെ ഔചിത്യം അപാരം 🤔

  • @SAVERA633
    @SAVERA633 8 месяцев назад +30

    കഴിവുള്ളവർ ഏത് പാർട്ടിക്കാരൻ ആയാലും അവരെ, രാജ്യത്തോട് കൂറുള്ളവർ ഇഷ്ടപ്പെടുക തന്നെ ചെയ്യും.

  • @My_Own_Bharath
    @My_Own_Bharath 8 месяцев назад +16

    മോദി എയർപോർട്ടിൽ വന്നപ്പോൾ കാലു കഴുകാൻ പോയ ബിജ്യനെ സഖാക്കൾ ഒന്നും പറഞ്ഞില്ല😂😂😂😂

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 8 месяцев назад +8

    ഇയാള് എന്ത് ചോദ്യമാടോ ചോദിക്കുന്നത്. Commonsense ഉണ്ടോ?

  • @peaceandtruth371
    @peaceandtruth371 8 месяцев назад +8

    BJP ഭരിക്കുന്ന സമയത്ത് international വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മോദി ഏറ്റവും കൂടുതൽ തവണ തിരഞ്ഞെടുത്തത് പ്രേമചന്ദ്രനും Sashi Tharoor നെയും ആണ്....

    • @peaceandtruth371
      @peaceandtruth371 8 месяцев назад +7

      അതായത് congress കേന്ദ്രം ഭരിച്ച സമയത്ത് കിട്ടാത്ത അവസരങ്ങൾ bjp കേന്ദ്രം ഭരിച്ചപ്പോൾ ഇവർക്ക് കിട്ടി 😂...

  • @unniag7019
    @unniag7019 8 месяцев назад +11

    Minority minority only this slogan for vote bank politics !😂

  • @sportsinsta07
    @sportsinsta07 8 месяцев назад +1

    പ്രേമചന്ദ്രൻ സാർ ❤️

  • @muralikrishnan6807
    @muralikrishnan6807 8 месяцев назад +2

    ഉറച്ച നിലപാടുള്ള രാഷ്ട്രീയക്കാരൻ, സല്യൂട്

  • @sivadasanMONI
    @sivadasanMONI 7 месяцев назад

    Good program

  • @cheriancherry
    @cheriancherry 8 месяцев назад +1

    ശ്രീ പ്രേമചന്ദ്രന്‍ ഒരു കാര്യത്തില്‍ ആശ്വസിക്കണം, ഇടതന്‍മാര്‍ ഒരു പെണ്ണ് കേസില്‍ പെടുത്തിയല്ലല്ലോ, അതിന് ദൈവത്തിന് നന്ദി പറയുക 🤪

  • @danielthomas5401
    @danielthomas5401 8 месяцев назад

    അമിത്ഷാ കേരളത്തിൽ വന്നപ്പോൾ വിരുന്നൂട്ടിയവർ പ്രേമചന്ദ്രൻ ന് കുറ്റം പറയുന്നു.

  • @sajikrishnan3
    @sajikrishnan3 8 месяцев назад +6

    Ee chodiyam chothuvan kazutha anno

  • @AnilKumar-pf5uv
    @AnilKumar-pf5uv 8 месяцев назад +2

    പറഞ്ഞാൽ മനസ്സിൽ ആവില്ലേ ഈ ഇന്റർവ്യൂ ചെയ്യുന്ന മൊണ്ണയ്ക്

  • @akshayakumar1126
    @akshayakumar1126 8 месяцев назад +4

    Asianet should refrain from this type of below the belt level, mediocre, and stupendous, meaning less topics /issues for discussion.

  • @RajanM-eh7fr
    @RajanM-eh7fr 8 месяцев назад +5

    Prime minister nte kude tea or coffee kudechadhu thettano

  • @nishanthrajan6472
    @nishanthrajan6472 8 месяцев назад +5

    interviewer pottanano

  • @svijayaprasad5840
    @svijayaprasad5840 8 месяцев назад

    ഇൻ്റർവ്യൂ ചെയ്യാൻ കഴിയുന്ന ആരെയും കിട്ടിയില്ലേ ഏഷ്യനെടിന്

  • @AnishKumar-jt6yz
    @AnishKumar-jt6yz 8 месяцев назад

    അന്ന് പങ്കെടുത്ത BSP ക്കാരൻ BJP യിൽ ചേർന്നു.😂

  • @akshxy.
    @akshxy. 8 месяцев назад

    Anchor നല്ല അരോചകം

  • @sunnydubai57
    @sunnydubai57 8 месяцев назад

    കറക്ട അന്തത്തിനെത്ത ന്ന എതിരിനിരിത്തി ഏഷ്യ നെറ്റിൻ്റെ നിലവാരം വളരെ മോശം Views കണ്ടാ മനസ്സിലാകും

  • @gireeshgireesh5530
    @gireeshgireesh5530 8 месяцев назад

    Sandeep Thomas next pm he can run the nation run run

  • @RajeshKumar-re5sr
    @RajeshKumar-re5sr 8 месяцев назад

    ഏറ്റവും നല്ല എം.പി.വ്യക്തമായ നിലപാടുകൾ.

  • @chidambarank.k.1331
    @chidambarank.k.1331 8 месяцев назад

    What a shameful interviewer.!

  • @AbhijithNB-el8eu
    @AbhijithNB-el8eu 8 месяцев назад

    പ്രേമചന്ദ്രൻ ഇത്ര കൃത്യമായി നിലപാട് വിശദീകരിച്ചിട്ടും അദ്ദേഹത്തെ BJP ചാപ്പയടിക്കാൻ ആണ് അവതാരകന് വ്യഗ്രത! പ്രധാനമന്ത്രിയും ആയുള്ള രാഷ്ട്രീയ വിയോജിപ്പ് ഉറക്കെ വിളിച്ചു പറയുമ്പോഴും ആ വ്യക്തി ഒന്നിച്ചു ഭക്ഷണം കഴിക്കാൻ ക്ഷണിച്ചപ്പോൾ നിരസിക്കാതെ ഇരുന്നത് പ്രേമചന്ദ്രന്റെ മാന്യതയും മച്ചൂരിറ്റി യും ആണ്. വെറുപ്പിന്റെ രാഷ്ട്രീയം ഉള്ളിടത് സ്നേഹത്തിന്റെ കട തുറക്കുമെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് തന്നെയല്ലേ പ്രേമചന്ദ്രനും ഇവിടെ പാലിച്ചത്? 😊 അവതാരകന്റെ ചോദ്യങ്ങൾ നിലവാരം പുലർത്തിയില്ല.

  • @rajanrajendran1539
    @rajanrajendran1539 8 месяцев назад

    വെറുതെ.ആളുകൾ. കമൻ്റ് പാസാക്കുന്ന തു എന്ന് തോന്നുന്നു ശ്രീ.n.k. പ്രേമചന്ദ്രൻ എന്നവേക്തിയുടെ. മുഖം കണ്ട് മനസ്സിലാക്കാം

  • @suhaibap4181
    @suhaibap4181 8 месяцев назад

    അവാർഡ് കിട്ടിയല്ലോ,,,,,

  • @monnenmini
    @monnenmini 8 месяцев назад +1

    Mr.Premachandran, we will finish your drama in the coming election.

    • @Oman01019
      @Oman01019 8 месяцев назад

      Good for him. This party does not suit him.

  • @dalfirozario1129
    @dalfirozario1129 8 месяцев назад

    Enthu prakadanam😅

  • @rajesht2513
    @rajesht2513 8 месяцев назад

    വളരെ വ്യക്തമായി പ്രേമാ, വിലയ്ക്കെടുക്കാവാൻ അല്പമെങ്കിലും സാധ്യതയുള്ളയാൾ. അങ്ങ് മഹാനുഭാവൻ തന്നെ

    • @VIPINKUMAR-xr4iy
      @VIPINKUMAR-xr4iy 8 месяцев назад

      Premachandraneyoke vilayiruthan iyaloke aruva? Innu parliamentil ulla etavum mikacha oru mp anu premachandran. Athu athyavasyam vivaramulla Indian politics manyamayit vilayiruthunna ethoralkum manasilakum sudappikalkum kammikalkozhike.

  • @shankarjiasabove3674
    @shankarjiasabove3674 8 месяцев назад

    Then why you are not staying with modiji ?

  • @BaburajEp
    @BaburajEp 8 месяцев назад +1

    1993-ൽ TVM ബിഷപ്പ് പെരേര ഹാളിൽ ഒരു പുസ്‌തക പ്രകാശന ചടങ്ങിൽ അധ്യക്ഷൻ മുരളിമനോഹാർ ജോഷി "കേരളത്തിൽ ബിജെപി യുടെ വളർച്ച " ഏറ്റവും കൂടുതൽ സഹായിച്ചത് LDF എന്നാണ് അവസാനം എല്ലാവരും വിലയിരുത്തിയത് കാരണം മറ്റൊരു ഓപ്ഷൻ ഇല്ല.

  • @vishnulekshmanan4227
    @vishnulekshmanan4227 8 месяцев назад

    20.06

  • @JoyjoyPriya-jy9mr
    @JoyjoyPriya-jy9mr 8 месяцев назад

    ന്റെ