ടി.ജി.നന്ദകുമാറിന്റെ ആരോപണങ്ങളെ തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ | Point Blank 16 September 2023

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 105

  • @vinodkumarb3245
    @vinodkumarb3245 Год назад +15

    അദ്ദേഹം 101% ശരിയാണ്, ഫുൾ സപ്പോർട്ട്.

  • @johngeorge8772
    @johngeorge8772 Год назад +36

    തിരുവഞ്ചൂർ സാറിനെ ജനങ്ങൾക്ക്‌ ഒരു സംശയവുമില്ല 💪തിരുവഞ്ചൂർ നല്ല നേതാവ് 💪
    VS&PV ഉടായിപ്പുകൾ

    • @malavikamenon4465
      @malavikamenon4465 Год назад +1

      എനിക്കും സംശയം ഇല്ല

    • @JayKay2457
      @JayKay2457 Год назад

      മുഖ്യമന്ത്രി ബഹറിനിൽ ഐക്യരാഷ്ട്രസഭ പുരസ്കാരം വാങ്ങാൻ പോയപ്പോൾ,അദ്ദേഹം അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സ്റ്റാഫിനെ അറസ്റ്റ് ചെയ്തത് എന്തിന്റെ പേരിലാണെങ്കിലും അത് സംശയകരമാണ്.
      അവിടെ തുടങ്ങുന്നു കളികളുടെ തുടക്കം.... തീർത്തും മാന്യനൊന്നും ചമയണ്ട.

    • @LillyChinnan
      @LillyChinnan Год назад

      ​@@JayKay2457aqa❤lû6 pp Pp gg😊 pp😢 76 ll lup BBC up

  • @pbalagopal7169
    @pbalagopal7169 Год назад +20

    ഒരിക്കലും ഇദ്ദേഹം മുന് മുഖ്യമന്ത്രിയ്ക് എതിരായി ഒന്നും ചെയ്യില്ല .അത്രയും സുദ്രഢമായ ബന്ധം ആയിരുന്നു അവര് തമ്മില്

    • @JayKay2457
      @JayKay2457 Год назад

      മുഖ്യമന്ത്രി ബഹറിനിൽ ഐക്യരാഷ്ട്രസഭ പുരസ്കാരം വാങ്ങാൻ പോയപ്പോൾ,അദ്ദേഹം അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സ്റ്റാഫിനെ അറസ്റ്റ് ചെയ്തത് എന്തിന്റെ പേരിലാണെങ്കിലും അത് സംശയകരമാണ്.
      അവിടെ തുടങ്ങുന്നു കളികളുടെ തുടക്കം.... തീർത്തും മാന്യനൊന്നും ചമയണ്ട.

  • @kunjachant.k.1519
    @kunjachant.k.1519 Год назад +27

    യുഡിഎഫ് ഭരണകാലത്ത് ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി ആ കാലയളവിൽ ആണ് ടിപി ചന്ദ്രശേഖരന് 51 വെട്ട് വെട്ടി സിപിഎമ്മിന്റെ കൊട്ടേഷൻ സംഘം ശരിയാക്കിയത് കൊടി സുനിയേയും ക്രിമാണി മനോജിനെയും മറ്റും പിടിച്ച് ജയിൽ ശിക്ഷ മേടിച്ചു കൊടുത്തത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ഇടതുപക്ഷമാണ് ഭരിച്ചുകൊണ്ടിരുന്നെങ്കിൽ ഒരു കുറ്റവാളിയെയും പിടിക്കുകയില്ലായിരുന്നു അക്കാര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റേടം ഉള്ള ഒരു ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു അത് പറയാതെ വയ്യ

    • @baijuakshara4596
      @baijuakshara4596 Год назад +3

      പറഞ്ഞത് സത്യമാണ്.. ഒരുപക്ഷേ അന്നുവരെ കേരളത്തിൽ നടന്നിട്ടുള്ളത് വച്ച് ചെയ്തിട്ടുള്ളവരെ പിടിക്കുന്നത് ആദ്യമായിട്ടായിരിക്കും. അതിന്റെ ഗൂഢാലോചനക്കാരെയും കൂടി പിടിച്ചിരുന്നെങ്കിൽ മലയാളികൾക്ക് വൻ ദുരന്തം ഒഴിവാക്കാമായിരുന്നു. മലയാളികൾക്ക് നഷ്ടപ്പെട്ടത് കഴിഞ്ഞ ഏഴര വർഷമാണ്. അതിനൊരിക്കലും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ന്യായീകരണം മതിയാവില്ല..

  • @muraleedharanmuraleedharan8237
    @muraleedharanmuraleedharan8237 Год назад +17

    സോളാർ കേസിലെ കാലത്ത് ഏഷ്യാനെറ്റ് ചെയ്ത പ്രവൃത്തി എന്താണെന്ന് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളെല്ലാം മനസ്സിലാക്കിയിട്ടുണ്ട് സരിത എഴുതിയ കത്ത് ആദ്യം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ആണ് ഏഷ്യാനെറ്റ് ആ കത്ത് എങ്ങനെ ലഭിച്ചു എന്ന് ഇന്ന് അങ്ങാടിപ്പാട്ടാണ് പിന്നെയും വന്നിരുന്നു ഇൻറർവ്യൂ നടത്തുന്നു

  • @saimonjoseph-i2q
    @saimonjoseph-i2q Год назад +21

    സാർ പറഞ്ഞത് ജനങ്ങൾ അംഗീകരിച്ചു
    പോരെ സാറെ

    • @SabuXL
      @SabuXL Год назад +1

      ഒരു കാര്യം ഒരു പ്രതലത്തിൽ ഒരു തവണ പറഞ്ഞാൽ മതീ ട്ടോ.😮
      ഒരു കാര്യവും ഇല്ല😅

  • @Sololiv
    @Sololiv Год назад +25

    തിരുവഞ്ചൂർ രാധാകൃഷ്ണൻ അത്യാവശ്യം മാന്യത ഉള്ള രാഷ്ട്രീയക്കാരൻ ആണ്,സത്യം പുറത്ത് വരും എത്ര മൂടിവെച്ചാലും.

    • @JayKay2457
      @JayKay2457 Год назад

      മുഖ്യമന്ത്രി ബഹറിനിൽ ഐക്യരാഷ്ട്രസഭ പുരസ്കാരം വാങ്ങാൻ പോയപ്പോൾ,അദ്ദേഹം അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സ്റ്റാഫിനെ അറസ്റ്റ് ചെയ്തത് എന്തിന്റെ പേരിലാണെങ്കിലും അത് സംശയകരമാണ്.
      അവിടെ തുടങ്ങുന്നു കളികളുടെ തുടക്കം.... തീർത്തും മാന്യനൊന്നും ചമയണ്ട.

    • @subhadraravindran
      @subhadraravindran Год назад

      ​@@JayKay2457a❤o5n..

  • @geetharamdas4662
    @geetharamdas4662 Год назад +4

    സത്യസന്ധതയുള്ള നേതാവാണ് അദ്ദേഹം

  • @VenuGopal-du8xu
    @VenuGopal-du8xu Год назад +14

    Clear and nice and straight forward interview. Congress has a dharmik outlook. LDF cannot even think of Dharma. They are arogant, jealous, physically intimidating group. Each one of their representative is having highly negetive outlook. UDF is having positive outlook. I wish them all success.

  • @vinujoseph6856
    @vinujoseph6856 Год назад +7

    മുഖത്തു എഴുതി വച്ചിട്ടുണ്ട് സാറെ തെറ്റ് ചെയ്തിട്ടുണ്ട് എന്ന്... സാറും മറ്റേ സാറും (രമേശ്‌ )കുടി അരിവറത്തു എന്ന്....

  • @emibrahim919
    @emibrahim919 Год назад +5

    Thiruvachoor💯💯💯💯good. Inc

  • @alfidha6199
    @alfidha6199 Год назад +3

    തിരുവഞ്ചൂർ രാധകൃഷ്ണൻ സത്യസന്ധമായ നേതാവാണ്. 👍👍👍

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Год назад +3

    ഇപ്പോഴത്തെ പിണറായി വിജയനെ കണ്ടു പഠിക്ക് ആഭ്യന്തരം കയ്യിൽ കിട്ടിയപ്പോൾ സ്വന്തം മുഖ്യമന്ത്രിയെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട് സ്നേഹിച്ച ഉമ്മൻചാണ്ടിയെയും യുഡിഎഫ് സർക്കാരിനെയും പത്രക്കാർക്കും ഇടതുവശത്തിന്റെ ആൾക്കാർക്കും എറിഞ്ഞുകൊടുത്ത താങ്കളുടെ ന്യായീകരണം തൃപ്തിയല്ല ആഭ്യന്തരം കയ്യിലുണ്ടായിരുന്നിട്ടും സർക്കാരിനെ സംരക്ഷിക്കാൻ കഴിഞ്ഞില്ല ഉമ്മൻചാണ്ടിയെക്കാൾ വലിയ ആദർശവാദിയായി ഉമ്മൻചാണ്ടി രാജി വെച്ചാൽ പകരം ഉമ്മൻചാണ്ടി നിർദ്ദേശിക്കുന്നത് താങ്കളെ ആയിരിക്കും എന്ന മോഹം ഉണ്ടായിരുന്നു

    • @JayKay2457
      @JayKay2457 Год назад

      മുഖ്യമന്ത്രി ബഹറിനിൽ ഐക്യരാഷ്ട്രസഭ പുരസ്കാരം വാങ്ങാൻ പോയപ്പോൾ,അദ്ദേഹം അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സ്റ്റാഫിനെ അറസ്റ്റ് ചെയ്തത് എന്തിന്റെ പേരിലാണെങ്കിലും അത് സംശയകരമാണ്.
      അവിടെ തുടങ്ങുന്നു കളികളുടെ തുടക്കം.... തീർത്തും മാന്യനൊന്നും ചമയണ്ട.

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Год назад +2

    ഈ കോൺഗ്രസുകാർ അധികാരം കിട്ടുന്നതുവരെ സാധാരണ കോൺഗ്രസിന്റെ പ്രവർത്തകർ പാർട്ടിയുടെ കാര്യം പാർട്ടിയുടെ ഇമേജ് എല്ലാം വളരെ നന്നായി നോക്കും അധികാരം കിട്ടിയാൽ പാർട്ടി പ്രവർത്തകന്മാരെ അതുപോലെ യുഡിഎഫ് പ്രവർത്തകന്മാരെ തിരിഞ്ഞു നോക്കില്ല വലിയ ആദർശവും ഇമേജും ഇവർക്ക് അതാണ് വലുത് ചില നേതാക്കന്മാർ ഒഴികെ ഉമ്മൻചാണ്ടി സാർ സുധാകരൻ കെ മുരളീധരൻ ഷാഫി പറമ്പിൽ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ഇവരെല്ലാം അണികളെ ഭരണമുള്ളപ്പോൾ ഇല്ലാത്തപ്പോഴും ശ്രദ്ധിക്കുന്ന ആൾക്കാരാണ് എ കെ ആന്റണി തിരുവഞ്ചൂർ രാധാകൃഷ്ണൻ വി എം സുധീരൻ ഇതുപോലെയുള്ള കുറേ ആൾക്കാർ ഉണ്ട് ഭരണത്തിൽ എത്തിയാൽ അണികളെ തിരിഞ്ഞു നോക്കാത്ത അതാണ് കോൺഗ്രസിന്റെ ശാപം

  • @Bipin22554
    @Bipin22554 Год назад +2

    മാണി സാറിന് മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹം തോന്നിയപ്പോഴാണ് മാണി സാറിനെ കൂടെ നിന്നവർ എല്ലാവരും കൂടെ ചേർന്നുകൊണ്ട് വെട്ടിയത് ഉമ്മൻചാണ്ടി സാറിന് സംഭവിച്ചതും അതുതന്നെയാണ് കൂടെ നിന്നവരാണ് ചതിച്ചത് ഒന്നുമറിയാത്ത പോലെ പ്രതിപക്ഷത്തെ ഉപയോഗിച്ചുകൊണ്ട് ചെയ്തു എന്ന് മാത്രം സോളാർ വിഷയത്തിൽ എത്ര യുഡിഎഫ് കാർക്ക് പങ്കുണ്ട് എന്ന് അന്വേഷിച്ചാൽ ചിലപ്പോൾ പിണറായി വിജയൻ സർക്കാർ കേരളത്തിൽ കാൽ നൂറ്റാണ്ട് എങ്കിലും ഭരിക്കും അതുകൊണ്ട് ഇനി ഒരു അന്വേഷണത്തിന് മുന്നോട്ടു പോകാതിരിക്കുന്നതാണ് പാർട്ടിക്ക് നല്ലത്...

  • @sivadasanMONI
    @sivadasanMONI Год назад

    Good interview

  • @sakkeerhussainavav9417
    @sakkeerhussainavav9417 Год назад +2

    എത്ര തന്നെ കരിക്കിൽ വെള്ളത്തിൽ കുളിച്ചാലും ......

  • @mohanakumarannair1837
    @mohanakumarannair1837 Год назад

    ഗൂഡലോചനയിൽ പങ്കെടുത്ത ആളോട് ഇത് ചോദിച്ചാൽ എന്ത് മറുപടി ആണ് തരേണ്ടത്

  • @nisha123ization
    @nisha123ization Год назад

    Ok ..we trusted...thfoo

  • @prasannanpp3689
    @prasannanpp3689 Год назад +1

    പിൻനിലാവ്..... മോഹ നിലാവ് ....
    ഇന്ന് കരിനിലാവ്

  • @rajeshta6586
    @rajeshta6586 Год назад +3

    Ummen chaandy.....💚💙

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Год назад +6

    ഒരിക്കലും നടക്കാത്ത കാര്യം പറഞ്ഞു,ഇദ്ദേഹത്തെ കുറ്റം പറയരുത്.ഒരിക്കലും അങ്ങനെ ചിന്തിക്കാൻ കഴിയില്ല.ഉമ്മൻ‌ചാണ്ടി പാർട്ടിയിൽ വേറേ തലത്തിൽ ആയിരുന്നു.

  • @remeshnarayan2732
    @remeshnarayan2732 Год назад

    അരിയെത്ര എന്ന് ചോദിച്ചാൽ
    പ. ... അഞ്ഞാഴി എന്നാണ് ഇങ്ങേരും പറയുന്നത്

  • @varghesemm1132
    @varghesemm1132 Год назад +1

    ഉമ്മൻ ചാണ്ടി യെ കല്ലറിഞ ആളെ പോലുo ചേർത്ത് പിടിച്ച ഉമ്മൻ ചാണ്ടി കണ്ട് പഠിക്കട്ടെ പിണറായി വിജയൻ

  • @preethaarjun3902
    @preethaarjun3902 Год назад

    സത്യം ജയിക്കും

  • @abrahamlukose4730
    @abrahamlukose4730 Год назад +4

    Shri Thiruvanchoor Radhakrishnan was and is a respectable , upright person of un suspectably high integrity and the most loyal person to Shri Oomen Chandy. He has been a high calibered , able and knowledgeable parliamentarian, administrator and true congress man, besides being an uncompromising secularist.
    The present allegations are pure fabrications by the conspirators . Those who have not spared the saintly and innocent person like Shri Oommen Chandy, will resort to any dastardly plotting against any body . What is most surprising is all these are being cooked up when the CBI finding is glaringly shining before the people.

  • @pramodmp6070
    @pramodmp6070 Год назад

    മക്കളെന്തിനാ പേടിക്കുന്നെ.....????
    എല്ലാ മാധ്യമങ്ങളും നിങ്ങൾക്ക് സപ്പോർട്ട് അല്ലേ....
    എല്ലാറ്റിനും കാരണം പിണറായി...
    കുട്ടൻ പേടിക്കണ്ട...

  • @manojkumar-bc2zr
    @manojkumar-bc2zr Год назад +5

    ഒരു ആഭ്യന്തര മന്ത്രി എന്ന നിലക്ക് താങ്കൾ ഒന്നും അറിഞ്ഞില്ല എന്ന് പറയുമ്പോൾ.. അതിനു പിന്നിൽ.. എന്തങ്കിലും ഉണ്ടാവില്ലേ.. സാർ

  • @ResakaramComboCurrykal
    @ResakaramComboCurrykal Год назад

    Oommenchandy sir ❤thiruvanchoor Radhakrishnan sir k c Joseph ❤

  • @alexandere.t9998
    @alexandere.t9998 Год назад +3

    വെട്ടിയില്ല, പിന്നിൽ നിന്നു ഒന്ന് ചാമ്പി....

  • @binuvarghese381
    @binuvarghese381 Год назад

    ബ ബ ബ

  • @georgethomas143
    @georgethomas143 Год назад

    ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഉമ്മൻ ചാണ്ടി എന്ന വ്യക്തി ഈ കേസ് ഇൽ സത്യസന്ധൻ ആയിരുന്നു. ഇതിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ട് പക്ഷെ ഉമ്മൻ ചാണ്ടി തെറ്റ് ചെയ്തിട്ടില്ല എന്നത് പരമ സത്യം. സത്യം എന്നത് ദൈവം ആണ് എത്ര മൂടി വച്ചാലും ഒരിക്കൽ അത് മറ നീക്കി പുറത്ത് വരും.
    Nb :- സൂര്യന് പോലും ഗ്രഹണം ബാധിക്കുന്നത് എത്ര സമയം എന്നത് ഒരു ഉദാഹരണം മാത്രം 👍🏻

  • @JayKay2457
    @JayKay2457 Год назад

    രമേശും തിരുവഞ്ചൂരും കൂടി കോൺഗ്രസിനെ പത്തുവർഷം പുറകോട്ട് നയിച്ചു, ഉമ്മൻചാണ്ടിക്കെതിരെയുള്ള അവരുടെ പാര വേ പ്പാണ് കോൺഗ്രസ് ഇപ്പോഴും പ്രതിപക്ഷത്തിരിക്കുന്നു 😂
    ഇനിയെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി യുവജനങ്ങൾക്ക് അവസരം ഒരു ക്കു...

  • @georgekochupurackal9793
    @georgekochupurackal9793 Год назад +6

    സോളാർ സമരം വിജയിപ്പിച്ചു കൊടുത്ത മാന്യൻ..

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw Год назад +1

    Udf നേതാക്കൻ മാരുടെ ഫോൺ ലിസ്റ്റ് പുറത്തു വിട്ടത് എന്തിനായിരുന്നു ചാനലുകളുടെ സപ്പോർട്ട് ഇല്ലങ്കിൽ താങ്കൾ വെറും വട്ടപ്പൂജ്യം താങ്കളെ ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യം ഇതുവരെ ഒരു ചാനലും ചോദിച്ചിട്ടില്ല തലോടലുകൾ ഒത്തിരി അനുഭവിച്ചിട്ടുണ്ട്

  • @babyaniyan4109
    @babyaniyan4109 Год назад

    💯 % confidence ഇല്ല സാറിന്റെ സംസാരത്തിൽ

  • @porkattil
    @porkattil Год назад

    സോളാർ വിവാദത്തിൽ വലിയ റോൾ വഹിച്ച ഒരു വില്ലൻ ഇദ്ദേഹമാണ്.

  • @babu.kgoodidea8843
    @babu.kgoodidea8843 Год назад +2

    Beautiful black.

  • @JayKay2457
    @JayKay2457 Год назад

    മുഖ്യമന്ത്രി ബഹറിനിൽ ഐക്യരാഷ്ട്രസഭ പുരസ്കാരം വാങ്ങാൻ പോയപ്പോൾ,അദ്ദേഹം അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സ്റ്റാഫിനെ അറസ്റ്റ് ചെയ്തത് എന്തിന്റെ പേരിലാണെങ്കിലും അത് സംശയകരമാണ്.
    അവിടെ തുടങ്ങുന്നു കളികളുടെ തുടക്കം.... തീർത്തും മാന്യനൊന്നും ചമയണ്ട.

  • @abrahamlukose4730
    @abrahamlukose4730 Год назад +6

    It seems that tarnishing the clean image of every person in the opposite parties is an agenda of the ruling party and its high priced prey was Shri Oommen Chandy!! We can only hope that malayalee will be cautious at least to the extent of the cat once fell into the hot water!

  • @Balanchamy-gf4vn
    @Balanchamy-gf4vn Год назад

    Shalu Menon ...
    Elaneer kudam 2 l tr

  • @Murad-i1n
    @Murad-i1n Год назад +1

    തിരുവഞ്ചൂർ സിബിഐ അന്വേഷണം ആവശ്യപ്പെടട്ടെ. സത്യവാനാണെങ്കിൽ!!

  • @raviakhl
    @raviakhl Год назад

    I always trust Thiruvanchiyoor, he is a humble and straight politician, I dont believe he will do anything to harm Oommen Chandy nor he is a power hungry politician

  • @psankarkk
    @psankarkk Год назад +1

    കാശ്മീരിൽ മാത്രമല്ല സമാനമായ പല രാജ്യങ്ങളിലും ഇത്തരം അശാന്തിയും അക്രമവും ഉണ്ടാകുന്നു. എല്ലാം ഒരേ ഒരു മതത്തിന്റെ പേരിൽ

  • @moniyammar9622
    @moniyammar9622 Год назад

    ഉള്ളതിൽ ഭേദം തിരുവഞ്ചൂർ തന്നെ സത്യസന്ധത ഉള്ള ആളാണ്

  • @superduper-123
    @superduper-123 Год назад +1

    Kochu kallan

  • @jayaschandran384
    @jayaschandran384 Год назад

    ഹലോ. എന്തോന്ന്. വെളുപ്പിക്കാൻ നോക്കുകയാണോ

  • @josephprasad6295
    @josephprasad6295 Год назад

    T R will not cheat and overtake chandy sir

  • @hopefully917
    @hopefully917 Год назад

    അതെന്തേ ഉമ്മൻ ചാണ്ടിയെ വെട്ടി മുഖ്യമന്ത്രിയാകാൻ തിരുവഞ്ചൂർ ശ്രമിച്ചില്ല.
    തിരുവഞ്ചൂരിനെ അറിയുന്നവർക്ക് ആശ്ചര്യം തോന്നും തിരുവഞ്ചൂർ ഇങ്ങനെ
    പറയുന്നത് കേൾക്കുമ്പോൾ. ഏതായാലും തിരുവഞ്ചൂരിന് ഏഷ്യാനെറ്റുമായി ഇപ്പോഴും പഴയ പോലെയുള്ള ബന്ധമുണ്ട് എന്ന് തോന്നുന്നു. നടക്കട്ടെ .

  • @varghesep8564
    @varghesep8564 Год назад

    If involved both the senior ministers face the aligation and prove it.

  • @murphybabumurphybabu3986
    @murphybabumurphybabu3986 Год назад +4

    എന്നും ഒരാൾക്കു മാത്രം അവസരം കിട്ടിയാൽ മതിയോ. ചെറുപ്പക്കാർക്ക് പാർട്ടി അവസരങ്ങൾ കൊടുക്കണം.

  • @shunmugamv-tj6us
    @shunmugamv-tj6us Год назад

    Kallan

  • @porkattil
    @porkattil Год назад

    പറയുന്ന കള്ളം എത്ര വ്യക്തമാണ്! പിണറായിയുടെ പേർസണൽ സ്റ്റാഫിലെ ആരെയെങ്കിലും അറെസ്റ്റ്‌ ചെയ്താൽ മുട്ടുകാൽ നേരെയുണ്ടാവുമോ? തിരുവഞ്ചൂരിനോടുള്ള എല്ലാ ബഹുമാനവും സമൂഹത്തിനു നഷ്ടപ്പെട്ടു. കാട്ടുകള്ളൻ എന്നേ വിളിക്കാനാവൂ ഇനി ഇദ്ദേഹത്തെ.

  • @rahmanthennala7648
    @rahmanthennala7648 Год назад

    മുഖ്യമന്ത്രി പഥം കണ്ട് നോക്കിയിരുന്നു പോയി പോയി. പോയി അളിയാ...

    • @remeshnarayan2732
      @remeshnarayan2732 Год назад

      പഥം അല്ലെടാ, പദം
      കട്ടി അക്ഷരം നോക്കി തട്ടരുത്

  • @pbalagopal7169
    @pbalagopal7169 Год назад

    രണ്ടു പേര് മുഖ്യമന്ത്രി ആകാന് ശ്രമിച്ചു എന്ന് ഒരു ഏഴാംകൂലിയെക്തൊണ്ട് പറയിപ്പിച്ചിട്ട് ചര്ച്ച നടത്താന് പത്രക്കാരും

  • @kallooran
    @kallooran Год назад

    സ്മാർത്തവിചാരം ഏതാണ്ട് കഴിഞ്ഞു. സ്മാർത്തനും പറയാണുള്ളത് പറഞ്ഞു. ഇനിയും അന്തി ചർച്ചകൾക്ക് വഴിമരുന്നിടണമോ??.ജനങ്ങൾക്കും മടുത്തു തുടങ്ങി.

  • @balannair9687
    @balannair9687 Год назад

    പക്വത അല്പം കൂടി പോയോ???

  • @anilkesavan456
    @anilkesavan456 Год назад +1

    If so i pitty u dear SADEEK....mr. Rada.

  • @SebastianPuthen
    @SebastianPuthen Год назад

    എല്ലാവരും കോൺഗ്രസ്‌ ൽ വിശുദ്ധർ 😂സമ്മതിച്ചു 😂

    • @thirthavc
      @thirthavc Год назад +1

      Ipoo bharikkunnaa komalikalo…

  • @varghesekora8378
    @varghesekora8378 Год назад

    old polictian, physically metely, corrcepted need to stay out side, defentely get pension, and fully support new young people

  • @philipmathew3016
    @philipmathew3016 Год назад

    ടേംസ് ഓഫ് റഫറൻസിനു വെളിയി ൽ ഉള്ള ചാന്യങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യം ഇല്ല. കമ്മീഷൻ ചോദ്യങ്ങൾ ചോദിച്ചാൽ Soory. ഏന്നു മറുപടി പറയാം.

  • @josephfernandez9105
    @josephfernandez9105 Год назад

    Useless talk

  • @wilsonvarkey56
    @wilsonvarkey56 Год назад +3

    Expect more and more dirty plays from cpm again. Made their ministry of comrades on the blood money of poor OC. One thing is absolutely sure. Communism lost from cpm for ever. Now they can do any dirty plays against anybody.

  • @kuriantv5944
    @kuriantv5944 Год назад

    Annu kandayirunnu vepralam.

  • @RamkumarTraders
    @RamkumarTraders Год назад +1

    കൊച്ചു കുട്ടാ മനസിൽ ആഗ്രഹം ഉണ്ടായിരുന്നു അല്ലേ 1 അം നമ്പർ കാറിൽ പറക്കാൻ

  • @thirthavc
    @thirthavc Год назад

    PV the Hidden Criminal…😡

  • @johnsonagencies1990
    @johnsonagencies1990 Год назад

    Anthina jopena arestchaithatha.

  • @bj-ej4io
    @bj-ej4io Год назад

    He is lying from his teeth ...

  • @keralaraja
    @keralaraja Год назад

    ചാണ്ടി ഉമ്മന്റെ വോട്ട് കണ്ടു കുറച്ചു വോട്ട് ഇങ്ങു കോട്ടയത്തോട്ടു പോരട്ടെ എന്ന് വിചാരിച്ചു നടത്തുന്ന സാറിന്റെ ഓരോ കളികൾ ..സാറിനെ പറ്റി നാട്ടുകാർ പറയുന്നത് സാർ ഉമ്മൻ ചാണ്ടിയുടെ കൂടെ എന്നും നിന്ന്‌ സന്തോഷം പ്രകടിപ്പിച്ചു ,മുന്നോട്ടു വരാൻ പറ്റാഞ്ഞതിൽ കുണ്ഠിതം മനസ്സിൽ സൂക്ഷിച്ചു . അവസരം കിട്ടയപ്പോൾ ഒന്നന്നര പണി കൊടുത്തു സ്വന്തം പേര് ഉണ്ടാക്കി . വെട്ടു കേസ് കോംപ്ലിമെൻറ്സ് ആക്കി എതിർപക്ഷത്തെ കൂടെ കൂട്ടി . കോട്ടയത്ത് എന്നും ദൂർബല എതിരാളികൾ ഉണ്ടായതു സ്വാഭാവികം എന്ന് ആരും കരുതിയില്ല . ഇന്ന് ഇപ്പോൾ സ്വാഭാവികമായ വാർദ്ധക്യവും അതിന്റെ ഭാഗമായുള്ള ശാരീരിക മാനസിക ബലഹീനത കാണിക്കുന്ന താങ്കൾ ബഹുമാനപൂർവ്വം ഇനി മത്സരിക്കരുത് . അടുത്ത തലമുറയ്ക്ക് ( സ്വന്തം മോനല്ല )സീറ്റു വിട്ടു കൊടുത്തു ഈ പറയുന്ന വ്യക്തിത്യം കാണിക്കണം . പിന്നെ ഞങ്ങൾ കേൾക്കാം ഈ വാക്‌ധോരണികൾ .

  • @maneeshpm928
    @maneeshpm928 Год назад

    അയ്യോ... കേരള രാഷ്ട്രീയത്തിൽ നിന്ന് സോളാർ കേസിൽ ആരും പെട്ടിട്ടില്ല🙄 നിങ്ങളൊക്കെ പാവങ്ങൾ. സത്യസന്ധർ🙄. ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയുമാണ് പ്രതികൾ(തെറ്റ് ചെയ്തവർ)😁😁😁😁😁

    • @chirikandant8356
      @chirikandant8356 Год назад +4

      ഇദ്ദേഹം നല്ല വ്യക്തി ആണ്...
      ഇതൊക്കെ പിണ്വിന്റെ ഭരണപരാജയം മറയ്ക്കാൻ ഇറക്കി വിടുന്നതാണ് ✍️

    • @manojp6441
      @manojp6441 Год назад +1

      പിണനാറിയുടെ അടിമ! 😂

    • @maneeshpm928
      @maneeshpm928 Год назад

      @@manojp6441 ആരാണ് അടിമ🤔

    • @maneeshpm928
      @maneeshpm928 Год назад

      @@chirikandant8356 എന്താണേലും സോളാർ കേസും , മാസപ്പടിക്കേസും ഹൈ കോടതിയിൽ വക്കീൽ ആളൂര് വാതം തുടങ്ങിയിട്ടൊണ്ട്. കണ്ടറിയാം ആരൊക്കെ പെടുമെന്ന്🥺🥺🥺

  • @sajithomas1485
    @sajithomas1485 Год назад +1

    അവസാനം മുരളയുടെ തലക്കടിച്ചു.... 😄

  • @mmmichael2299
    @mmmichael2299 Год назад

    Our villen,is your group vanam ,I think you are a sincere മന്ത്രി 😅😅😅

  • @mmmichael2299
    @mmmichael2299 Год назад

    Your group വീരാന്‍, what is the roll of K C Joseph?

  • @saimonjoseph-i2q
    @saimonjoseph-i2q Год назад +6

    സാർ പറഞ്ഞത് ജനങ്ങൾ അംഗീകരിച്ചു
    പോരെ സാറെ

  • @saimonjoseph-i2q
    @saimonjoseph-i2q Год назад +7

    സാർ പറഞ്ഞത് ജനങ്ങൾ അംഗീകരിച്ചു
    പോരെ സാറെ