ദേശീയ ജനസംഖ്യ പട്ടിക ഒരു ചതിക്കുഴിയാണെന്ന് കണ്ണന്‍ ഗോപിനാഥന്‍| Point Blank 1 Jan 2020

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 1,3 тыс.

  • @muralips2600
    @muralips2600 4 года назад +772

    സാർ താങ്കളെയോർത്ത് ഞാൻ അഭിമാനിക്കുന്നു.. ഞാനും ഒരു മലയാളി എന്ന നിലയിൽ.... ഒരു ബിഗ് സല്യൂട്ട്....

    • @abid_km5677
      @abid_km5677 4 года назад +3

      @@nidusvlog657 enthuvade പറയുന്നേ നല്ല അസ്സല്‍ കണ്ണൂര്‍ കാരനാണ്...

    • @animetv6451
      @animetv6451 4 года назад

      Actually he is a DISGRACE to IAS .
      1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE
      2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD and to give support to victims AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED kannan GOPINATHAN www.indiatoday.in/amp/india/story/ias-kannan-gopinathan-showcause-misconduct-dereliction-of-duty-1597921-2019-09-11

    • @abid_km5677
      @abid_km5677 4 года назад +8

      @@animetv6451 ഇതൊക്കെ എവിടുന്ന് ഒപ്പിച്ചു അവസാനമായി പാകിസ്താനിലേക്ക് പോകാൻ പറയാനും... തുഫ്ഫ്.....!!!
      ഒന്ന്‌ പോടാ പ തരത്തില്‍ പോയി കളി...

    • @sreenivaskk399
      @sreenivaskk399 4 года назад +2

      ശരി ആര് പറഞ്ഞാലും ശരി തന്നെയാണ്. നല്ല ഒരു മലയാളിക്ക് ഒരു ഗീബൽസ് ആകാൻ കഴിയില്ല.

    • @animetv6451
      @animetv6451 4 года назад +2

      @@abid_km5677 lol. I think you like pakisthan very much since you start blabber about pakisthan . I am speaking about an incompetent IAS OFFICER WHO FAILED THE PROJECTS GIVEN TO THEM AND RUN AWAY LIKE A COWARD !!!

  • @littlejoysofourlife7837
    @littlejoysofourlife7837 4 года назад +20

    കണ്ണൻ ഗോപിനാഥ് sir നിങ്ങളെ എനിക്ക് അറിയില്ലായിരുന്നു ഇതുവരെ.. .
    പക്ഷെ അറിഞ്ഞു തുടങ്ങിയത് അഭിമാനത്തോടെയാണ് ..
    നിങ്ങൾ ഒരു ഇന്ത്യ ക്കാരൻ ആയതിൽ ,
    മലയാളി ആയതിൽ ഞാനും അഭിമാനിക്കുന്നു !!!
    കഷ്ട്ടപ്പെട്ടു നേടിയ ജോലി അനീതിക്കാണിച്ചവർക്കു മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്ത നിങ്ങൾക്കൊരു big salute ....
    നിങ്ങളെ പോലെ ഉള്ളവരെയാണ് ഇന്ത്യക്കു ആവിശ്യം ...
    നിങ്ങളെ പോലെ ഉള്ളവരെയാണ് ആളുകൾക്കിടയിലേക് കൊണ്ടുവരേണ്ടത് !!!!!

  • @monster-ps3hc
    @monster-ps3hc 4 года назад +94

    കണ്ണൻ ഹോപിനാഥൻ സാറിനെ കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ എനിക്ക് തോന്നിയത് ഇൻന്ത്യൻ ദേശീയ പതാകയുടെ നടുവിൽ ഉള്ള ആ ചക്രത്തിന്റെ 24 കാലുകളിൽ ഒരാളാണ് താങ്കൾ.. പ്രൗഡ് ഓഫ് യു .. ജയ്ഹിന്ദ്

  • @thomas.maryland6902
    @thomas.maryland6902 4 года назад +985

    കണ്ണന് അല്പം പ്രാധാന്യം കൊടുത്ത ഏഷ്യാനെറ്റ് ടീവിക്ക് അഭിവാദ്യം

    • @animetv6451
      @animetv6451 4 года назад +4

      Actually he is a DISGRACE to IAS .
      1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE
      2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED IS KANNAN GOPINATHAN

    • @ToddyBeer69
      @ToddyBeer69 4 года назад +16

      @@animetv6451 bro this is Kannan Gopinathan not Kannamthanam.
      Fuck off🖕

    • @rashiqueibnrazak8058
      @rashiqueibnrazak8058 4 года назад +4

      @@animetv6451 എയീച്ച പോടെയ്

    • @rashiqueibnrazak8058
      @rashiqueibnrazak8058 4 года назад +8

      @@animetv6451 what about mahathma gandhi... he quite his lawyer job and fight against british

    • @animetv6451
      @animetv6451 4 года назад +1

      @@rashiqueibnrazak8058 MAHATMA GANDHI QUIT HIS JOB NOT BECAUSE HE IS A FAILURE . KANNAN GOPINATHAN QUIT IT BECAUSE HE WAS A FAILURE , HE DIDNT REPLY 13 MEMO AND HE IS ONE OF THE REASoN KERALA RELIEF FUND IS BEING DENIED . DO YOU KNOW WHY ??? HE WAS THE ONE SENT TO KERALA FOR STUDYING HOW MUCH THE RELIEF FUNDS FOR THE VICTIMS SHOULD BE ALLOWED IN THE KERALA FLOOD BUT UNFORTUNATELY KANNAN GOPINATHAN DIDNT EVEN FILE THE REPORT AND THE CENTER NEEDED TO APPOINT ANOTHER COMMETTEE FOR STUDYING THAT LEADING TO A GREAT MIS understanding and mis calculation that yet wasn't cleared !!!

  • @ismailt6980
    @ismailt6980 4 года назад +277

    നല്ല നാളേക്ക് വേണ്ടിയുള്ള പോരാട്ടം. അതിന്‌ എന്നും നിങ്ങളുടെ കൂടെ നല്ലവരായ ജനങ്ങള്‍ ഉണ്ടാകും
    💪💪😍😍

  • @vishnu3374
    @vishnu3374 4 года назад +1718

    നാടാകെ സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും പിന്നാലെ ഓടുമ്പോൾ കയ്യിൽ ഉണ്ടായിരുന്ന ഉയർന്ന ജോലി ഉപേക്ഷിച്ചു ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടിയ കണ്ണൻ സാറിനു എന്റെ വക ബിഗ് സല്യൂട്ട് കണ്ണനെ പോലെ ഉള്ളവർ പൊതുപ്രവർത്തനത്തിനു ഇറങ്ങണം എന്നാണ് എന്റെ അഭിപ്രായം

    • @shajunadesan7619
      @shajunadesan7619 4 года назад +25

      Yes if he came to become a politician he must be welcomed , our country needs politician like Kannan !

    • @ramiamhad772
      @ramiamhad772 4 года назад +18

      Sathyam, kannu niranjupoyi😢😢

    • @cometnisu
      @cometnisu 4 года назад +16

      Sir you are a legend

    • @almeshdevraj9581
      @almeshdevraj9581 4 года назад +6

      Ayalkku dhairyam undu

    • @vishnu3374
      @vishnu3374 4 года назад +4

      @@almeshdevraj9581 തീർച്ചയായും

  • @hilfiabuthalif9654
    @hilfiabuthalif9654 4 года назад +370

    ഇങ്ങനെയും മനുഷ്യന്മാർ ഉണ്ടോ
    യഥാർത്ഥ മനുഷ്യ സ്‌നേഹി

    • @nithinp4830
      @nithinp4830 4 года назад +1

      @@prasad1799 thaanara broker ano.

    • @nithinp4830
      @nithinp4830 4 года назад +1

      @@prasad1799 Ninte IP address vachu cyber cell nu complaint koduthittund.Vaikaathe Police veettil ethum.keetto peedikkand.Njan maathraam alla ni e video cheetha vilicha ellarum same complaint cheythittund keetto peedikkanda!.veettil police vannu pokkumbol mathrame ni ariyathillu,athraku nice ayittanu case koduthirikkunnath.Best of luck!Ellam set Anu.

    • @georgemathew9669
      @georgemathew9669 4 года назад +1

      Big salute

  • @ഉണ്ണികൃഷ്ണൻ-ന3ഖ
    @ഉണ്ണികൃഷ്ണൻ-ന3ഖ 4 года назад +878

    കണ്ണൻ ഗോപിനാധൻ നിങ്ങളുടെ കൂടെ എന്നെപോലെ ഒരു പാട് ഹിന്ദുക്കളുടെ കട്ട സപ്പോർട് നിങ്ങൾക് എന്നും ഉണ്ടാവും ഈ മന്ദബുദ്ധി ഭരണ കൂടം നമ്മുടെ നാടു ഒരു സോമാലിയ ആകും പിന്നെ ഈ പൗരത്യ നിയമം ഇന്ത്യയിൽ വന്നാൽ പിന്നെ ഇന്ത്യ എന്തു ആകും എന്ന് ഈ നിയമം കൊണ്ട് വന്ന രണ്ടു നായിന്റെ മക്കൾക്കു മനസ്സിൽ ആകുന്നില്ല ബിജെപി എന്ന പാർട്ടി ഹിന്ദുക്കൾ പോലും ഇപ്പോൾ ഉപേക്ഷിച്ചു കൊണ്ട് ഇരിക്കുന്നു

    • @ഉണ്ണികൃഷ്ണൻ-ന3ഖ
      @ഉണ്ണികൃഷ്ണൻ-ന3ഖ 4 года назад +40

      @renjith ndu സങ്കി അല്ല

    • @azharhameed007
      @azharhameed007 4 года назад +20

      @renjith ndu keralatile chanakangl vicharikuna pole Ela hindukalem muslimukale etirala 😂😂 ivdate election result nokiyal pore

    • @azharhameed007
      @azharhameed007 4 года назад +8

      @renjith ndu RSS sdpi randinem adupikatirunal pore 😂 vannu vannu hindu peril arelum muslimuklk support pidichal apol avar sudappim jihadikalum akunat ningl ipolum Neram velukatondan😂😂

    • @haripk1
      @haripk1 4 года назад +13

      Satyam itrem vivaramketta oru government vere illaa... ippozhum ithu thaangunnavare orkumbo sankadam thonnunu

    • @anasonemailcheelil8567
      @anasonemailcheelil8567 4 года назад

      Ningal.manushyananu
      Ningal schoolil nhan.padicha ente
      Sahodharan thaneyyanu
      Endhu veenam parayoooo

  • @ajithkhan7348
    @ajithkhan7348 4 года назад +47

    മനുഷ്യൻ❤️
    എന്നിലും നിന്നിലുമൊഴുകുന്നത് മാനവരക്തം എന്നു വിളിച്ചുപറയുന്ന
    മനുഷ്യ സ്നേഹി ❤️🔥

  • @rajeshkumar-qf6wv
    @rajeshkumar-qf6wv 4 года назад +56

    I am proud of you man because of your commitment to the common people.

  • @പഞ്ചാരക്കുന്ന്

    ത്യാഗം ചെയ്യുന്നവരാണ് ഹീറോകൾ അല്ലാതെ ട്യൂപ്കളെ വെച്ച് സിനിമയിൽ സാഹസികം കാണിക്കുന്നവരല്ല ഹീറോകൾ

    • @ahenahammed6959
      @ahenahammed6959 4 года назад +1

      Poda

    • @shajimaster6228
      @shajimaster6228 4 года назад +6

      @@ahenahammed6959 .. നല്ല സംസ്കാരം..
      സംഘി ഫെയ്ക്ക് ഐഡി യിൽ വന്നതാണോ

    • @pkmanumanjeri987
      @pkmanumanjeri987 4 года назад

      കണ്ണൻ നിങ്ങൾ ശ്രീ കൃഷ്ണന്ടെ അവതാരം തെന്നെ

    • @animetv6451
      @animetv6451 4 года назад +2

      Actually he is a DISGRACE to IAS .
      1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE
      2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD and to give support to victims AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED kannan GOPINATHAN www.indiatoday.in/amp/india/story/ias-kannan-gopinathan-showcause-misconduct-dereliction-of-duty-1597921-2019-09-11

    • @animetv6451
      @animetv6451 4 года назад

      @@pkmanumanjeri987 he is a DISGRACE read the above news article

  • @vineeth2521
    @vineeth2521 4 года назад +234

    Wat a clarity of ideas. Each word is valuable towards the point he is making. Salute u kannan.

  • @jithanvs224
    @jithanvs224 4 года назад +391

    വാക്കുകളിൽ നല്ല വ്യക്തതയുണ്ട് !! ആരെങ്കിലും ഇതിനൊരു ഇംഗ്ലീഷ് പരിഭാഷ നടത്തിയിരുന്നെങ്കിൽ നന്നായിരുന്നു !! ഇന്ത്യയ്ക്ക് അകത്തും പുറത്തും കണ്ണൻ ഗോപിനാഥിന്റെ വാക്കുകൾ എത്തണം !!!

    • @TheSpidyfire
      @TheSpidyfire 4 года назад +7

      ഹിന്ദിയിൽ.. ഇംഗ്ലീഷ് എല്ലാം ഉണ്ട്.. wire channel നോക്കു..

    • @nithinp4830
      @nithinp4830 4 года назад +5

      He had already travelled a whole of north Indian stages with this matter.All are available in RUclips.

    • @fifait5574
      @fifait5574 4 года назад

      Yes

    • @suhrabanabdhul6318
      @suhrabanabdhul6318 4 года назад +3

      @@fifait5574 അള്ളാഹു സാറിന്റെ കരങ്ങൾക്ക് ശക്തി തരട്ടെ,,, ഇവിടെ ഉള്ള ന്യൂ ന പക്ഷ ത്തിനായി സംസാരിക്കാൻ മനസ്സിനും നാവിനും ശക്തി തരട്ടെ ആമീൻ

    • @suhrabanabdhul6318
      @suhrabanabdhul6318 4 года назад +3

      ഇന്ന് മുസ്ലിം.. നാളെ ക്രിസ്ത്യൻ.. മറ്റന്നാൾ ശൂദ്രൻ മുതൽ താഴേക്കു ഉള്ളവർ... അതാണ് വരാൻ പോകുന്നത്.. 99ശതമാനം ജനങ്ങളും മനസ്സിൽ ആക്കുന്നില്ല. ഹേ ന്യൂന പക്ഷമേ ഉണരൂ

  • @smartmedia8213
    @smartmedia8213 4 года назад +72

    സർ നിങ്ങൾ വലിച്ചെറിഞ്ഞെതി നേക്കാൾ വലിയ പൊസിഷൻ താങ്കളെ ഈ ജനത ഏല്പിക്കും

    • @satharsathar5310
      @satharsathar5310 4 года назад +1

      സർ,ജില്ലയ്ക്ക് ഒരു അതിരുണ്ട്. കളക്ടർക്ക് ഒരു ഓഫീസും,. ഇന്ന് അതിരൂകളില്ലാത്ത രാജ്യമാണ് നിങ്ങൾക്ക് കീഴിൽ: ഓരോ രാജ്യ സ്നേഹിയും നിങ്ങളുടെ പ്രജകളാണ്.രാജ്യത്തിന്റെ കളക്ടറാണ് അങ്ങിപ്പോൾ

    • @Happy-yt1nj
      @Happy-yt1nj 7 месяцев назад +1

      നന്നായി ഊമ്പിച്ചുതരും, അന്ന് മനസിലാവും എനിക്ക് എന്തിന്റെ കേട് യിരുന്നു ന്നു 👍🏻👍🏻👍🏻👍🏻👍🏻

  • @noushadibrahim
    @noushadibrahim 4 года назад +111

    അനീതി അഗ്നിയായ് ആളുമ്പോൾ
    അവിടെ കണ്ണൻ ഗോപിനാഥൻമാർ അവതരിക്കും...
    ചരിത്രമതാണ്....

    • @abusafwan7901
      @abusafwan7901 4 года назад +2

      ഈ സമരത്തിൽ അന്തിമ വിജയം മതേതര വിശ്വാസികൾക്കൊപ്പമായിരിക്കും തീർച്ച താങ്കളെ പോയെള്ളവരുടെ നാമം സ്വർണ്ണലിപികളാൽ എഴുതപ്പെടും

  • @ajnasabdla5857
    @ajnasabdla5857 4 года назад +56

    ഈ മഹാന്റെ വാക്കുകൾക്ക് വേദി ഒരുക്കിയ ഏഷ്യാനെറ്റിന് Big salute 👍🏻👍🏻👍🏻

  • @noushadkutty5265
    @noushadkutty5265 4 года назад +36

    കണ്ണൻ സർ,നിങ്ങളിലൊക്കെയാണ് ഇന്ത്യയുടെ പ്രതീക്ഷ
    എന്തിനും ഏതിനും കൂടെയുണ്ടാവും
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @ashrafashashru5618
    @ashrafashashru5618 4 года назад +502

    നെഞ്ചോട് ചേർത്ത് വിളിക്കാം കളക്ടർ മുത്തിനെ
    "സാർ" എന്ന്

    • @pangolinsdreem689
      @pangolinsdreem689 4 года назад +6

      അതെ കാര്യം കഴിയുമ്പോൾ അവന്റെനെഞ്ചിനോട് ചേർത്ത് വെട്ടണം (കോഴിക്കോട് മാറാട് വെട്ടിയത് പോലെ)

    • @nisabns1210
      @nisabns1210 4 года назад

      Romanjjam

    • @Shafnas007
      @Shafnas007 4 года назад +9

      Viju Jacob ഗാന്ദിജിയെ കൊന്ന പോലെ അല്ലേ സേട്ടാ

  • @jaleeljaleel2428
    @jaleeljaleel2428 4 года назад +320

    ഗോപിനാഥ് നിങ്ങളാണ് യഥാർത്ഥ ഹീറോ വരും തലമുറക്ക് ഒരു മാതൃകയാവാൻ നിങ്ങൾക്ക് കഴിയട്ടെ

    • @pangolinsdreem689
      @pangolinsdreem689 4 года назад

      ഹീറോ സീറോ ആകാതിരുന്നാൽ മതി

    • @safvansk7793
      @safvansk7793 4 года назад +3

      @@pangolinsdreem689 ആക്കാതിരുന്നാൽ മതി

    • @prasad1799
      @prasad1799 4 года назад

      ഇപ്പം അവൻ അകത്തായി

    • @Bigboss-kf4gu
      @Bigboss-kf4gu 4 года назад +2

      @@prasad1799 അതങ്ങനെ അല്ലെ വരു..... സത്യം പറഞ്ഞവർ എന്നും അകത്താണ്..... നമ്മുടെ ആസാദിന്റെ മകൻ കിടക്കുന്നതുപോലെ

    • @Bigboss-kf4gu
      @Bigboss-kf4gu 4 года назад

      @@pangolinsdreem689 ഹീറോ തന്നെയാ സുഹൃതേ

  • @chrisgeorge2566
    @chrisgeorge2566 4 года назад +65

    IASരാജിവച്ചതുകൊണ്ട് പുതിയ നിയമം എല്ലാവരും യഥാവിധി മനസ്സിലാക്കാൻ ഇടയാക്കി . യഥാർത്ഥ ത്തിൽ താങ്ങളാണ് മുന്നണിപോരാളി

  • @shaheer1432
    @shaheer1432 4 года назад +108

    ഇയാളെ മറക്കരുത് അർഹമായ സ്ഥാനം നൽകണം

    • @pangolinsdreem689
      @pangolinsdreem689 4 года назад +1

      ഇവനെ is ൽ ചേർത്തോ ആടുമേയ്ക്കാൻ കൊണ്ടുപോകാം

    • @hilarjrs2143
      @hilarjrs2143 4 года назад

      Sampathika. Papparathavum. Vottingyenthrangalude. Thirumariyim. Puramlokam. Ariyathirikkan. Ulla. Oru. Nettottam. Athukoode. Koottivayikkam.

    • @shaheer1432
      @shaheer1432 4 года назад

      @@pangolinsdreem689 ninte തള്ളയെ കൂടെ കൂട്ടട്ടെ?

  • @sabiaummer1978
    @sabiaummer1978 4 года назад +84

    മോനെ സൂക്ഷിക്കണം അള്ളാഹു കാത്തോളണേ

  • @rahmanipattarkulam2762
    @rahmanipattarkulam2762 4 года назад +23

    കണ്ണൻ ഗോപിനാഥൻ.. അഞ്ച് നേരത്തെ പ്രാർത്ഥനയിൽ നിങ്ങൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കും..പെടിക്കരുത് .. മുന്നോട്ട് ഗമിക്കുക , അധ്ര്മ്മതിനെത്തിരെയുള്ള പോരാട്ടത്തിൽ പണം നിങ്ങൾക്ക് തടസ്സം ആവരുത് ..എന്നാഗ്രഹിക്കുന്നു.. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു..ഇക്കാലത്തും ഇത്രയും നന്മയുള്ള മനുഷ്യരോ, ദൈവം നിങ്ങളെ കൈവെടിയില്ല തീർച്ച

  • @ajayank7768
    @ajayank7768 4 года назад +56

    Big salute young blood...

  • @abdulbari8008
    @abdulbari8008 4 года назад +149

    ഇന്ത്യയുടെ പ്രതീക്ഷകൾ ഇവരൊക്കെയാണ് സല്യൂട്ട് സർ

  • @ChristyKunjumon
    @ChristyKunjumon 4 года назад +46

    We need more people like Mr Kannan.

    • @animetv6451
      @animetv6451 4 года назад

      Nope we don't want another DISGRACE like him !!! The failed IAS OFFICER IS A SHAME THO IAS ITSELF . HE WOULD HAVE BEEN FIRED FOR THE UNANSWERED MEMO EVEN IF HE DIDNT QUIT !!!

  • @sunilambat9982
    @sunilambat9982 4 года назад +24

    What a man , God bless him abundantly
    Humanity. Is revealing , a leader is evolving

  • @workperdate8960
    @workperdate8960 4 года назад +250

    കണ്ണന് സാമ്പത്തിക സഹായം ചെയ്യാൻ സമൂഹത്തിന് ഉത്തരവാദിത്തമാണ്.
    സാമ്പത്തിക പ്രതിസന്ധികൾ കണ്ണന്റെ മുന്നോട്ട് ഉള്ള ഗമനത്തിനെ ബധിക്കരു ത്‌

  • @jonlivingston7296
    @jonlivingston7296 4 года назад +24

    കണ്ണൻ സാർ രാഷ്ട്രീയത്തിൽ ഇറങ്ങണം. ഇന്ത്യയിലെ ജനത്തിന് ഇത്തരം ആദർശ വാന്മാരായ നേതാക്കളെ തിങ്ക് tank കളെ ആവശ്യമുണ്ട്
    . Awesome man.

  • @rajurajeev8947
    @rajurajeev8947 4 года назад +51

    Big സല്യൂട് sir ഒരിക്കലും തെറ്റിനെ ന്യായീകരിക്കരുത് തെറ്റ് ഒരിക്കലും സത്യം ആ വില്ല

    • @suhanasuhu5928
      @suhanasuhu5928 4 года назад

      Ningalepolulla nallavaranu idiayude subha pradeeksha

  • @noushadr6920
    @noushadr6920 4 года назад +16

    അഭിനന്ദനങ്ങൾ ശ്രീ.കണ്ണൻ ഗോപിനാഥൻ..... നിങ്ങളാണ് യഥാർത്ഥ രാജ്യസ്നേഹി.

  • @pkphilip49
    @pkphilip49 4 года назад +50

    A brave man. Keep it up. Your passion towards fellow beings will be remembered. May God Bless you.

  • @risbanmoosa3495
    @risbanmoosa3495 4 года назад +38

    Real Human , Real Man , Real Indian🔥❤️💪
    Kannan Gopinathan ❤️🔥

  • @trivandrummallu3220
    @trivandrummallu3220 4 года назад +178

    കണ്ണൻ ഗോപിനാഥൻ, അധർമ്മം പൂണ്ട് വിളയാടുന്ന ഇക്കാലത്തിൽ ധർമ്മനിഷ്ടയിൽ ഉറച്ച് നിന്നതിന് കാലം നല്ല പ്രതിഫലം നൽകട്ടെ എന്നാശംസിക്കുന്നു.

    • @betcysuniverse5152
      @betcysuniverse5152 4 года назад

      Sure

    • @prasad1799
      @prasad1799 4 года назад

      podo oole

    • @pangolinsdreem689
      @pangolinsdreem689 4 года назад +1

      🐖🐖🐖🐖🐖🐖🐖🐖🐖🐖🚽🚽🚽🚽🚽🚽🚽🚽🚽🚽🐷🐷🐷🐷🐷🐷🐷🐷🐷🐷

    • @nithinp4830
      @nithinp4830 4 года назад

      @@pangolinsdreem689 Mr your IP address along with User ID,location data is found by Cybercell under IT act.We will soon be detained for using disrespectful,irrational comment in social media.Expect a Memo soon.

    • @trivandrummallu3220
      @trivandrummallu3220 4 года назад

      @@prasad1799 കുരു പൊട്ടിയാ। 😂😂😂

  • @vivekks3266
    @vivekks3266 4 года назад +227

    നിങ്ങളുടെ പ്രയക്നം ഫലമുണ്ടാകുo തീർച്ച .ഒപ്പം കുടണമെന്ന് ആഗ്രഹം sir but...

    • @ramiamhad772
      @ramiamhad772 4 года назад +12

      Aagrahamenkilum undallo bro..👍🏽

    • @vivekks3266
      @vivekks3266 4 года назад +8

      @@ramiamhad772 theerchayayum sis

    • @satharsathar5310
      @satharsathar5310 4 года назад +1

      ഞാനും ആഗ്രഹിച്ച് പോയിട്ടുണ്ട്. അദ്ദേഹത്തെ അറിക്കണമെന്ന്, യോഗ്യനല്ല എന്നാലും,,,,,

    • @hilarjrs2143
      @hilarjrs2143 4 года назад

      Ethrakalam. Indian. Janathipathyathe me. Ethrayum. Kalamvotte. Cheythirunna.bPawam.vottar. Vanjikkukayayirunnillee

  • @riyaskulathur7869
    @riyaskulathur7869 4 года назад +9

    ഒരുപാട് ഇഷ്ടമാണ് sir നിങ്ങളെ...... Your very awesome..... Respect

  • @femis3683
    @femis3683 4 года назад +390

    ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആവട്ടെ..

    • @karamagoldghana2428
      @karamagoldghana2428 4 года назад +5

      Femi S
      Aaru eeee oooola????

    • @mabilrablraphe983
      @mabilrablraphe983 4 года назад

      Correct

    • @MrLGKM
      @MrLGKM 4 года назад +23

      @@karamagoldghana2428 chaya kada karan fraud ne kal ethreyo bhedhama ee ooola

    • @jabeerjalalmvr3624
      @jabeerjalalmvr3624 4 года назад +7

      Karama gold Ghana Enth ooolatharam anedo adheham paranjath , evidem -ve maatram vilambi irangikkolum

    • @Punjabi_Radio
      @Punjabi_Radio 4 года назад +4

      @@karamagoldghana2428 Ninte appane pole Allaatha kondaano chaanakame

  • @azharimedia5441
    @azharimedia5441 4 года назад +196

    ദൈവം നിങ്ങൾക്ക് നല്ലൊരു ജോലി നൽകട്ടെ

    • @shifadahammed5329
      @shifadahammed5329 4 года назад +1

      ആമീൻ

    • @noushuvlog
      @noushuvlog 4 года назад

      ആമീൻ

    • @pangolinsdreem689
      @pangolinsdreem689 4 года назад +1

      കക്കൂസ് ടാങ്കർ വണ്ടിയിൽ ഒരു ഹെൽപ്റെ വേണം ഇവനെ വിടാമോ എന്ന് ദൈവം (അള്ളാഹു )

    • @galaxyfivestar4992
      @galaxyfivestar4992 4 года назад +5

      @@pangolinsdreem689athinte cheriya nattam undu leevinu vannathayirikkum alle

    • @keralaskeralavoice6617
      @keralaskeralavoice6617 4 года назад

      Guruji Mail ninekoke daivangal. Chanakavum go mootravum analooo ishtam.....nineku thantha undenkil tanker odikunathu nirthiyittuu,,,,chanakam vaaran parayuu

  • @salammethalamethala2421
    @salammethalamethala2421 4 года назад +50

    കണ്ണനെ പോലെയുള്ള നട്ടെല്ലുള്ള IAS ഉദ്യോഗസ്ഥരെയാണ് രാജ്യത്തിനാവശ്യം

    • @pangolinsdreem689
      @pangolinsdreem689 4 года назад +1

      ഇവന്റെ IAS ലെ A പോയി is ൽ ചേർക്കാം ആടുമേയ്ക്കാനും കൊണ്ടു പോകാം

    • @shaheerk4573
      @shaheerk4573 4 года назад +1

      Biju Jacob Sanghi theetam chanakam 1kg edukkatte 😁

  • @mshanimjd6020
    @mshanimjd6020 4 года назад +1

    ബഹു കണ്ണൻ സാർ ആദ്യമായി ഈ പൗരത്വ നിയമത്തിനെതിരെ പോരാടുന്നവരുടെ വകയായി എന്റെ ഒരു ബിഗ് സല്യൂട്ട് അങ്ങയുടെ ഇധിരതയും വിശാലമായ മനസ്സും എന്നും ഇന്ത്യൻ ജനതക്കൊപമുണ്ടാവട്ടെ ഞങ്ങൾ ജീവൻ കൊടുത്തും നിങ്ങളോടൊപ്പമുണ്ടാവും സാർ

  • @soofiworld8825
    @soofiworld8825 4 года назад +7

    സാമ്പത്തികമായ സഹായ ഹസ്തങ്ങൾ ഞങ്ങൾക്കാവും വിധം നൽകി സഹായിക്കാൻ പൂർണ്ണമായും സന്നദ്ധമാണ് sir
    ഇതു ഞങ്ങളുടെ രാജ്യത്തിനു വേണ്ടി

  • @subairvp8216
    @subairvp8216 4 года назад +24

    താങ്കൾ മലയാളികൾക്ക് അഭിമാനമാണ്... sir

  • @t.hussain6278
    @t.hussain6278 4 года назад +73

    Yes.
    ശമ്പളം വാങ്ങുന്നത് തലച്ചോറ് ഉപയോഗിക്കുന്നതിനു ആയിരിക്കണം.
    Great.
    ജയ് ഹിന്ദ്

    • @satharsathar5310
      @satharsathar5310 4 года назад

      അതിലും വലിയ ഔദ്യോഗിക കൺസപ്റ്റില്ല. വാക്കും ഇല്ല

  • @fisalbabubabu5026
    @fisalbabubabu5026 4 года назад +2

    സാർ കണ്ണൻ ഗോപിനാദൻ നിങ്ങൾക്ക് ഒരായിരം ബിഗ് സല്യൂട്ട് നിങ്ങളേ ഓർത്ത് ഞാൻ അഭിമാനിക്കുന്നു ഞാൻ ഒരു ഇന്ത്യൻ മുസ്ലിമായതിന്ന്

  • @muhammedfazil7028
    @muhammedfazil7028 4 года назад +80

    അടുത്ത ഒരു അരവിന്ദ് കെജ്‌രിവാൾ ആയി മാറാൻ താങ്കൾക് സാധിക്കട്ടെ എന്നു ആശംസിക്കുന്നു പക്ഷെ അപ്പോഴും താങ്കൾ ഇപ്പോഴുള്ള ആശയങ്ങളിൽ നിന്നും പിന്മാറരുത്

    • @pangolinsdreem689
      @pangolinsdreem689 4 года назад +3

      അരിവാൾ കൊണ്ട് കുണ്ണന്റെ കഴുത്തിനു വെട്ടാതിരുന്നാൽ മതി (മാറാട് വെട്ട് പോലെ )

    • @muhammedfazil7028
      @muhammedfazil7028 4 года назад +1

      @@pangolinsdreem689 മനസിലായില്ല

    • @leelammamathewchandanasser780
      @leelammamathewchandanasser780 4 года назад

      GO AHEAD

    • @nasrinharoon
      @nasrinharoon 4 года назад

      Wish the same

  • @GVKable
    @GVKable 4 года назад +14

    Kannan Gopinath has clearly spelt out the dangers involved in NPR. Hats off to this young activist

  • @donflipp6369
    @donflipp6369 4 года назад +121

    സഹൃദമലയാളമേ, ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നല്ലൊരു അഡ്മിനിസ്ട്രേറ്റിവ് ജോലി നൽകി ഇദ്ദേഹത്തെ ആദരിക്കുക. കഴിവും തൻറെടവും മനുഷ്യത്വവും ഒരപൂർവ സംഗമമായുള്ള വ്യക്തികൾ ഈ കാലത്തു വളരെ വിരളമാണ്. മുഴങ്ങി കേൾക്കേണ്ട കണ്ണൻറെ ശബ്ദം സാമ്പത്തിക പ്രതിസന്ധി മൂലം ഇടറാൻ ഇട വരരുത്.

    • @ramiamhad772
      @ramiamhad772 4 года назад +3

      Satyam, athu sahikkanpattilla.. 😢😢, real maushya snehiyanu

    • @raoufabubacker6358
      @raoufabubacker6358 4 года назад

      Well said ...
      He will get a good job
      In shaa Allah

    • @peacebewithus270
      @peacebewithus270 4 года назад

      Nallathu, but, he must be elected as an MP or above. He has not only knowledge and wisdom but also, human concern.

  • @muhammadpallam3495
    @muhammadpallam3495 4 года назад +22

    നിങ്ങളാണ് സൂപ്പർ ഹീറോ..... 👍👍👍

  • @jamshi1445
    @jamshi1445 4 года назад +78

    പൊളിറ്റിക്സിൽ വരണം ബ്രോ

  • @riyasibrahim221
    @riyasibrahim221 4 года назад +273

    10000സംഗിക്കു ഒരു കണ്ണൻ great

    • @sajanpanicker
      @sajanpanicker 4 года назад +7

      എത്ര മുസ്ലീം സിവിൽ സർവെന്റ്‌സ് അവരുടെ ജോലി ഉപേക്ഷിച്ചു ?? കണ്ണന് അവരെ എന്തിന് പ്രീതി പെടുത്തണം ???

    • @jithumonjithu3587
      @jithumonjithu3587 4 года назад +2

      ഒതളങ്ങ It`s a question 😁

    • @luckyblack6295
      @luckyblack6295 4 года назад +3

      @Jithumon Jithu
      He has got the answer from above cmnts... And I'm not sure y he is asking the same question in other comments... I think it is to make confusion among readers...

    • @sajanpanicker
      @sajanpanicker 4 года назад

      @@luckyblack6295 you are a brilliant girl. But your guess is wrong.

    • @luckyblack6295
      @luckyblack6295 4 года назад +8

      @ഒതളങ്ങ
      I guess is right... You proved it by ur quick rply. You might hv seen the rply before 20 hrs. If you can't see... Search on google... And it shame for me to be certified my brilliance by people like you.

  • @ayanpk5872
    @ayanpk5872 4 года назад +31

    Proud of you

  • @musthafaan9844
    @musthafaan9844 4 года назад +30

    സൂപ്പർ. നിങ്ങൾക്ക് ഞാൻ ഒരു ബിഗ് സെല്യൂട്ട - ഒപ്പിട്ട് ശമ്പളം വങ്ങു തല്ല. എന്ന് പറഞ ആ വാക്ക് .

  • @dewdrops660
    @dewdrops660 4 года назад +138

    ശിഖണ്ഡി വർഗ്ഗത്തിന്റെ ഇടയിൽ ഒരു ആൺ കുട്ടി..

    • @YISHRAELi
      @YISHRAELi 4 года назад +1

      താന്‍ എന്താ ഉദ്ധേശിച്ചത് ?

    • @rasheeqahamed599
      @rasheeqahamed599 4 года назад

      I As

    • @mollyvincent15
      @mollyvincent15 4 года назад +1

      Thomas Abraham f

    • @rajangeorge4888
      @rajangeorge4888 4 года назад

      സർ അങ്ങയെ പോലുള്ള ആളുകളെ ആണ് ഈ രാജ്യത്തിന് ഇന്ന് ആവഷ്യo. A big salute

  • @hakkimmuhammad6735
    @hakkimmuhammad6735 4 года назад +43

    സാർ നെ പോലുള്ളവർ രാഷ്ട്രീയ ത്തിൽ ഇറങ്ങണം 💪💪💪

  • @homeplanet123
    @homeplanet123 4 года назад +19

    എല്ലാ coment ഉം കിടു..... എല്ലാവർക്കും like കൊടുത്തു......

  • @vineethknair8598
    @vineethknair8598 4 года назад +47

    എനിക്ക് ഒരു പാർട്ടി ഇല്ല. എന്നാൽ എന്റെ നിർദ്ദേശം ശ്രീ. അമിത്ഷ എല്ലാ ഇന്ത്യക്കാർക്കും വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. ഇന്ത്യയിൽ ജനിച്ച ഇന്ത്യൻ മുസ്‌ലിംകൾ, എന്നാൽ ഇന്ത്യയിൽ ജനിച്ച അവരുടെ മരിച്ചുപോയ പിതാവിനെക്കുറിച്ച് ഡോക്യുമെന്റേഷൻ ഉപയോഗിച്ച് തെളിവ് നൽകാൻ കഴിയുന്നില്ലെങ്കിൽ. നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്????? ഉത്തരമില്ലെങ്കിൽ പുതിയ പൗരത്വ ഭേദഗതി ബില്ലിന് ഇന്ത്യയുടെ പുതിയ 'മുസ്‌ലിം വിരുദ്ധ' നിയമമായി മാത്രമേ പരിഗണിക്കാനാകൂ. പ്രതികൂലമായവർ ഉണ്ടെങ്കിൽ ദയവായി വിശദീകരിക്കുക

    • @peacebewithus270
      @peacebewithus270 4 года назад +1

      Athu valare clear Anu. Baakki ullavar varshangaloolam casum koottavumai nadannonam. Futuril, swathu kandukettam, rohingyakalepoole odeendivannekkam. Sahichoonam.

    • @nikku-qq2ue
      @nikku-qq2ue 4 года назад +6

      @@dr.abhisheks9316 ningal manasilakiyirikkunath valare thettan. E bill kond കേന്ദ്രം enthanudheshikunnathenn valare vyakthamay amithsha thanne paranjtnd. Muslingale ghattam ghattamay ivdnn odikkum.. Yadhartha pouranmaralla ennum paranj. Ith തീര്‍ത്തും madha veri mathramanenn arkm Manasilakum. ഇന്ത്യയെ oru sawarna ഹിന്ദുത്വ രാഷ്ട്രം aakan vendi. Pneed Christians ayrkm. Athm kaynjal hindukkalile thanne low caste. Ivareyum oyivakum. Oru yadhartha hinduvinu cherunna karyamalla ivar cheyunnath. Madhathinte peril വര്‍ഗീയത undakunnu. E bill രാജ്യത്തിന് valare valiya വിപത്ത് mathrame konduvaru. Bjp യുടെയും rss ന്റെയും vddikalaya ivduthe bharanadhikarikaludeyum chathikkuzhiyil veezhathirikkuka. Its a trap

    • @vineethknair8598
      @vineethknair8598 4 года назад +4

      @@peacebewithus270 നിങ്ങൾക്ക് ഉത്തരം നൽകാൻ ഒരു പ്രയോജനവുമില്ലെന്ന് ഞാൻ മനസ്സിലാക്കി, നിങ്ങളുടെ രക്തരൂക്ഷിതമായ മനസ്സ് നിങ്ങൾ ഒരിക്കലും മാറ്റാൻ പോകുന്നില്ല, ഇനിപ്പറയുന്ന പ്രസ്താവനകൾ നിങ്ങളുടെ വാക്കുകൾ കാണുന്ന മറ്റുള്ളവർക്കാണ്. നമ്മുടെ ഭരണഘടനയനുസരിച്ച്, ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, അത് രാജ്യത്ത് പരമോന്നതമാണ്. മതത്തെ മതത്തിൽ നിന്ന് വേർതിരിക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിസ്ഥാന തത്വം. മതേതരത്വത്തിൽ മതം ഒരു വ്യക്തിപരമായ കാര്യമാണ്. ഇന്ത്യയിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷമെങ്കിലും സർക്കാർ തീരുമാനങ്ങൾ മതം നിർദ്ദേശിക്കുന്നില്ല.

    • @babykutty1216
      @babykutty1216 4 года назад +1

      Anikku jathiyllatha mathamyllatha lokatha kanan kothiyana!Thankal daivathil asraychal 7vankarayil daivam prayojanappaduthum. Mathramalla sorgathil valiya nanmma nammuda daivam nalkum. Kanan agraham unda. Palagat varan shanikkunnu.

    • @sreedevn6960
      @sreedevn6960 4 года назад

      @@nikku-qq2ue ha ha.. ഒന്നും അറിയില്ലെന്ന് ഭാവിക്കുകയാണോ അതോ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണോ... പുറത്തു നിന്നുള്ള ഊളകളെ ഇവിടെ കേറ്റണ്ട എന്ന് പറയുമ്പോൾ അല്ലെങ്കിൽ കുടിയേറ്റക്കാർ അല്ലെങ്കിൽ എങ്ങിനെ ആണ് സുഹൃത്തേ മുസ്ലിങ്ങളെ ഘട്ടം ഘട്ടം ആയി ഒഴിവാക്കുന്നത് ആയി തോന്നുന്നത്..

  • @rajurajeev8947
    @rajurajeev8947 4 года назад +22

    Sir up സന്ദർശിക്കുക പാവപ്പെട്ടവരുടെ കൂടെ നിൽക്കുക പാവങ്ങളുടെ പടത്തലവൻ ദൈവം കൂടെ ഉണ്ടാവും

  • @aashcreation7900
    @aashcreation7900 4 года назад +198

    അടുത്ത ഇലക്ഷനിൽ കേരളത്തിൽ നിന്നുള്ള എംപി ആണ് ഈ ഇരിക്കുന്നത്........

  • @rahulk1768
    @rahulk1768 4 года назад +12

    Nammude rajyathe Puthiya thalamuraku ningal theerchayayum oru roll model aanu, big salute from the heart sir

  • @aashcreation7900
    @aashcreation7900 4 года назад +53

    ദൈവത്തിന്റെ പോരാളികൾ
    എന്ത് കൊണ്ടാണ് എപ്പോഴും തോറ്റുകൊണ്ട് തുടങ്ങുന്നതെന്നറിയാമോ...
    'അഹന്ത' അതില്ലാതെയാകും
    അഹന്ത ഇല്ലാത്ത ഉടൽ.... പൊള്ളുന്ന ആല പോലെയാണ്
    ആ ആലയിലെ ദിവ്യശക്തിക്ക് ഉരുക്കിനൊഴുകി നിറയാനാകും......
    അങ്ങനെ നിറഞ്ഞാലെ അതൊരു ജീവിക്കുന്ന ആയുധമാകൂ...
    'വജ്രായുധം '

  • @musthafaelavally6215
    @musthafaelavally6215 4 года назад +33

    അധർമകാരികൾക്കെതിരെ ആർജ്ജവത്തോടെ പൊരുതുന്ന ധീരനായ മനുഷ്യൻ... അഭിവാദ്യങ്ങൾ....

  • @salamfaizy8287
    @salamfaizy8287 4 года назад

    ഇല്ല sir നിങ്ങളുടെ പ്രവർത്തകനങ്ങൾ ക്ക് നന്ദി പറയാൻ വാക്കുകൾ മതിയാകുകഇല്ല .....
    കണ്ണ് നിറഞ്ഞ പ്രാർത്ഥന കൾ മാത്രം 😘😘😘😘😘

  • @bimbisara9876
    @bimbisara9876 4 года назад +6

    നമിച്ചു Bro . You are a great Personality !!!!!!! God bless you .

  • @siddeek27
    @siddeek27 4 года назад

    Sir, താങ്കളെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു, ആദർശ ധീരൻ, ഹീറോ,Cca കുറിച്ച് അറിയാതെ കുറെ മുസ്ലിം നമദരികൾ കിടന്ന് ഉറങ്ങുമ്പോൾ താങ്കൾ അവര്ക്ക് വേണ്ടി ജയ്‌ലിലിൽ കിടക്കുന്നു,തീർച്ചയായും ഒരുപാട് ആൾക്കാരുടെ പ്രാർത്ഥന താങ്കളുടെ കൂടെ ഉണ്ട്❤️❤️❤️❤️

  • @anjanatvm
    @anjanatvm 4 года назад +12

    To change a system, you have to be within that system 👍 Hope you will think and do something for that too ☺️ Best Wishes!

  • @nabeeh9024
    @nabeeh9024 4 года назад +1

    Salute sir

  • @jamshijamshi3463
    @jamshijamshi3463 4 года назад +8

    ചേട്ടന്റെ പ്രസംഗം തീരുന്നത് വരെ കാണാറുണ്ട് god

  • @Aneesmp-qz6bm
    @Aneesmp-qz6bm 4 года назад

    കണ്ണൻ സർ താങ്കൾക്കും കുടുംബത്തിനും എന്നും നല്ലതേ വരൂ അത് കൊണ്ട് ദൈവം എന്നും നിങ്ങളുടെ കൂടെയുണ്ടാകും എന്നും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . Ur great man sir i salut u.

  • @ratheeshkv
    @ratheeshkv 4 года назад +6

    Huge respect for Kannan! 🙏🙏🙏

  • @farishcc3763
    @farishcc3763 7 месяцев назад +1

    കണ്ണൻ 😍🥰

  • @siddiquekollam329
    @siddiquekollam329 4 года назад +34

    Salute u kannan .
    Ningaleppolullavarilaanu naaleyude pratheeksha...God bless u...

  • @kensuresh2708
    @kensuresh2708 4 года назад +8

    Well said *SIr*
    Proud of you *Sir*
    *JAI HIND*

  • @naufalgreenhill7219
    @naufalgreenhill7219 4 года назад +13

    Great...sir

  • @anasmanayath5828
    @anasmanayath5828 4 года назад

    സർ,
    താങ്കൾ ഈ രാജ്യത്തിലെ ജനങ്ങളെ ജനാധിപത്യത്തെ കുറിച്ച് ഓർമിപ്പിക്കുന്നു. Thank you Sir, thank you so much.

  • @dsmmedia7857
    @dsmmedia7857 4 года назад +7

    സാർ , അങ്ങയോട് വല്ലാത്ത ഒരു ബഹുമാനം തോന്നുന്നു ആർക്കും ചെയ്യാൻ സാധിക്കാത്തതാണ് താങ്കൾ ചെയ്തത് പക്ഷെ താങ്കൾ ഒരു Mp ആയി വരണമെന്നാണ് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നത്

  • @alexk.s8815
    @alexk.s8815 4 года назад

    Thank you sir

  • @ajnasabdla5857
    @ajnasabdla5857 4 года назад +29

    സമൂഹത്തിലെ എറ്റവും ഉയർന്ന പൊസിഷൻ പ്രതിഷേധാത്മകമായി വലിച്ചെറിഞ്ഞു തെറ്റുകൾക്കെതിരെ പോരാടുന്ന ഇദ്ദേഹത്തെയൊക്കെ ഒരു തെല്ലും മടിയില്ലാതെ ബഹുമാനത്തോടെ വിളിക്കാം , നമുക്ക് , മഹാൻ* എന്നു

  • @alyamani8566
    @alyamani8566 4 года назад +1

    ഏറെ സന്തോഷം

  • @arunbala9213
    @arunbala9213 4 года назад +6

    Great salute sir.keep going well....

  • @Usman-zh9xj
    @Usman-zh9xj 4 года назад +22

    നല്ല മനുഷ്യൻ

  • @sophiegeorge8373
    @sophiegeorge8373 4 года назад +24

    we need such educated, smart, articulate leaders like him in politics. Hope fully he will join politics and kerala will welcome him.

  • @najeebnajeeb2705
    @najeebnajeeb2705 4 года назад +2

    ഒരു ബിഗ് സല്യൂട്ട് സാർ Mr. കണ്ണൻ ഗോപിനാഥൻ. അങ്ങയെ പോലുള്ളവർ ഈ രാജ്യത്തിനു ആവശ്യം ആണ് സാർ.

  • @ahmedfawaz9576
    @ahmedfawaz9576 4 года назад +11

    ദൈവം ചിലർക്കേ അവന്റെ മനസ്സ് കൊടുക്കൂ അതിലൊരാളാണ് കണ്ണാ..
    മുത്തേ ഇങ്ങള്

  • @ferozequraishy420
    @ferozequraishy420 4 года назад

    I am unable to follow Malayalam. But I have heard his English and Hindi speeches. I salute his boldness and the will to save India.

  • @sreelakshmang7275
    @sreelakshmang7275 4 года назад +8

    Respect

  • @muaad1689
    @muaad1689 4 года назад

    നിങ്ങൾ ചെയതത് ശരിയാണ്‌ സർ, കാലം അത് തെളിയിക്കും, നിങ്ങളെ ormikanum നിങ്ങള്‍ക്ക്‌ വേണ്ടി prarthikanum ഈ രാജ്യത്തെ നല്ലവരായ ജനം ഉണ്ട്, ഗോഡ് bless you

  • @AbdulRahim-ju1su
    @AbdulRahim-ju1su 4 года назад +5

    What a confident words,
    You are our voice to outside world.

  • @Mazhathulli-gm4uy
    @Mazhathulli-gm4uy 7 месяцев назад +1

    Love you kannan sir, Salute you...

  • @emanvel2036
    @emanvel2036 4 года назад +49

    Kollam pointellam clear ayi paryunund

  • @ushajohn2659
    @ushajohn2659 4 года назад

    Big salute to Mr.kannan gopinath. You have transformed your self as a "Valia Perunnal" for Indians especially to muslims

  • @englis-helper
    @englis-helper 4 года назад +14

    *Brave Man. ....Clarity words. ....Kannan Go Ahead*

    • @shihabshihab6800
      @shihabshihab6800 4 года назад +2

      Nammude mp aakiyal egene undaavum?

    • @jed1693
      @jed1693 4 года назад

      Clarity or clear?

    • @Kozhikkodanvlogs
      @Kozhikkodanvlogs 4 года назад

      English Helper 😍😍😍👌👌👌👌🙏🏻🙏🏻

  • @Samy-ik6oz
    @Samy-ik6oz 4 года назад +1

    congrats sir ,You are brave and there is clarity in your words and thoughts .May God Bless You.

  • @secularsecular1618
    @secularsecular1618 4 года назад +93

    നല്ല ക്ലാരിറ്റി ഉണ്ട് 👌💪

  • @freedomofthouhgt644
    @freedomofthouhgt644 4 года назад

    പ്രതിരോധിക്കുന്നത് ഇതുകൊണ്ട് എല്ലാം നേടും എന്ന് കരുതിയല്ലാ മറിച്ച് നാളത്തെ ചരിത്രത്തിൽ ഇങ്ങനെ ഒരു പ്രതിരോധം ഉണ്ടായിരുന്നു എന്ന് രേഖപ്പേടുത്താനാണ് അതായിരിക്കും നാളത്തെ തലമുറക്ക് പലതിനും പ്രജോതനമാവുക,
    കണ്ണൻ സാർ തീർച്ചയായും ഇന്നത്തെ ഇന്ത്യൻ യുവത്വത്തിന്റെ ശക്തിയും പ്രതീക്ഷയുമാണ്, 💪😘😘😘

  • @sureshkattappana6048
    @sureshkattappana6048 4 года назад +25

    കൂടാതെ അനാഥരായി ജീവിക്കുന്നവരുണ്ടു, മാതാപിതാക്കളുമായി തെറ്റിപ്പിരിഞ്ഞു ജീവിക്കുന്നവരുണ്ടു,വോട്ടർ പട്ടികയിൽ പോലുമില്ലാതെ ജീവിക്കാനായി അലയുന്നവരുണ്ടു, ഭിക്ഷുക്കളുണ്ട്, സ്വന്തം പേരുപോലും എഴുതാനറിയാത്ത എത്രയോ പേര്, അവരെല്ലാം ഇന്ത്യൻ പൗരൻ മാർ അല്ലാതായി മാറില്ലേ? ചിലപ്പോൾ എന്റെ ആശങ്ക ആയിരിക്കാം

    • @mohammedmansoor7365
      @mohammedmansoor7365 4 года назад

      അവരൊക്കെ മുസ്ലിം ആകാതിരുന്നാൽ മതിയല്ലോ അല്ലങ്കിൽ വിവരമില്ലാത്തവർ പുറത്ത് പോകുകയാണെങ്കിൽ മുന്നിൽ BJP ക്കാർ മൊത്തം ഉണ്ടാകുമല്ലോ

    • @rajurajeev8947
      @rajurajeev8947 4 года назад +4

      പാവങ്ങളെ ചൂഷണം ചെയ്യുക അതാണ് ഉദ്ദേശം എല്ലാവരും ഒറ്റ കെട്ടായി വേദനിക്കുന്നവരുടെ കൂടെ നിൽക്കുക

    • @yashiranoufal1127
      @yashiranoufal1127 4 года назад +1

      No
      Ith aashankhayalla
      Yadharthyaman

  • @azeezsohar8536
    @azeezsohar8536 4 года назад +2

    കണ്ണൻ ഭായ് നിങ്ങൾ ഒരുപാട് വലിയവനാണ്
    ഒരുപാട് അഭിനന്ദനങ്ങൾ

  • @kadturmericfield2637
    @kadturmericfield2637 4 года назад +12

    simple yet ppwerful explanation

  • @soulwiper4285
    @soulwiper4285 4 года назад +2

    സർ നിങ്ങളെ സർ എന്ന് വിളിക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു.... നിങ്ങൾ അതിനു അർഹൻ ആണ്

  • @ajasxyz4792
    @ajasxyz4792 4 года назад +31

    Brave 💪

  • @nishap4920
    @nishap4920 7 месяцев назад

    കണ്ണൻ ഗോപിനാഥൻ സാർ നിങ്ങളെപ്പോലുള്ളവരാണ് ഇന്ത്യയിലെ നല്ലവരായ ഓരോ പൗരൻമാരുടെയും അഭിമാനം വിജയംവരെ പോരാടാൻ ഈശ്വൻ സഹായിക്കട്ടെ 👍ജയ്‌ഹിന്ദ്‌ 🙏