LAW OF ATTRACTION I ആഗ്രഹിച്ചതെന്തും നേടാൻ കഴിയുമോ? | Mentalist Anandhu

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Register on Binomo India binomoindia.in... and get free INR 65,000
    Use "BS362" promo code and get +100% on your first deposit.
    Binomo's Official Instagram Account - / binomo
    Risk Warning! Your capital might be at risk!
    Advertisement managed by
    marketing@bs2solutions.com
    Instagram : ...
    Facebook :
    / manthrikaanandhu
    #mentalistanandhu #lawofattraction
    Quiries Solved
    Mentalist Anandhu
    Law of Attraction
    Law of Attraction Malayalam
    Psychology of Law of Attraction
    The Secret Book
    #thesecret #lawofattraction #malayalam #psychology #scientific #fact #lawofattractionmalayalam #mentalistanandhu #keralamentalist #indiamentalist #success #tipstosuccess #failuresandsuccess #hardwork

Комментарии • 1,4 тыс.

  • @Cinecut623
    @Cinecut623 3 года назад +685

    *ഈ ദുനിയാവിൽ ഉള്ള എല്ലാരുടെയും പെരുത്തിഷ്ട്ടമുള്ള ഒരു ജിന്നാണ് നമ്മുടെ അനന്ദു മച്ചാൻ..💙❣*

    • @shithinkuttappy5205
      @shithinkuttappy5205 2 года назад +1

      എന്താ ചെയ്യാ എങ്ങനെ ഒക്കെ പറഞ്ഞാൽ , നല്ല ഒരു ഇത് ആയിപ്പൊയി

    • @beenack5732
      @beenack5732 Год назад +1

      👍

  • @vismayavisu9405
    @vismayavisu9405 3 года назад +358

    Alchemist..!!!
    എന്റെ ലൈഫിൽ ഞാൻ വായിച്ചതിൽ ഏറ്റോം ഇഷ്ടപ്പെട്ടത്തും കൂടുതൽ motivated ആയിട്ടും ഉള്ള നോവൽ..

    • @sherinthomas4960
      @sherinthomas4960 2 года назад +17

      Athu vaychitu eniku onum manasilayilla pinne vayikan madi annnu 😂😂😂

    • @thealchemist6791
      @thealchemist6791 2 года назад

      Me too😍

    • @bindushiva6773
      @bindushiva6773 2 года назад

      Vismaya..... Absolutely correct....👍

    • @mathumithaa4595
      @mathumithaa4595 2 года назад +2

      ആ പുസ്തകം മലയാളത്തിൽ ഉണ്ടോ??

    • @mohammedjafarjafar5032
      @mohammedjafarjafar5032 2 года назад +3

      @@sherinthomas4960 🤯 enikkum madiyaayirunnu...oru dhivasam verthe kurach vaayich nokkiyatha....pinne time kandethi njan ath vaayich theerthu....njan aadyamaayi complete vaayicha book aanath

  • @safisk9220
    @safisk9220 3 года назад +438

    ചേട്ടൻ പോളിയാണ് ലൂക്കാണ് muthanu💓💓💓💓💓💋💋💋💋💋🥰🥰🥰😘

    • @manavu.s7487
      @manavu.s7487 3 года назад +1

      Appo njano

    • @asif6863
      @asif6863 3 года назад +4

      @@manavu.s7487 Thyr😂😂😂

    • @manavu.s7487
      @manavu.s7487 3 года назад

      @@asif6863 aysheri

    • @asif6863
      @asif6863 3 года назад +1

      @@manavu.s7487 😂😂

    • @DJCOLLECTIONS
      @DJCOLLECTIONS 3 года назад +1

      @@asif6863 thyr adichu vennayaakki😂😂😂

  • @thasleemthwayib5124
    @thasleemthwayib5124 3 года назад +99

    ഈ പറഞ്ഞ ഇല്ലാത്ത കാന്തിക വലയത്തെ അനുഭവം കൊണ്ട് വിശ്വസിക്കുന്നു 💫

  • @ksa7010
    @ksa7010 3 года назад +1995

    ബ്രോയുടെ വീഡിയോ ഒരാളും സ്കിപ്പ് ചെയ്യാതെ കണ്ടു പോകും എന്നത് ഒരു സത്യം,,,

  • @sabarinathgl3146
    @sabarinathgl3146 3 года назад +46

    Work hard
    Think smart
    Result in Success 💯

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +361

    **യ്യൂറ്റൂബ് എന്ന മഹാ ആപ്പ് ഈ ലോക് ഡൗണിൽ തന്നത് മുഖം നിറയെ ചിരിയും തല നിറയെ വിവരങ്ങളും ആണ്🤗**

  • @jayaprakashkk9499
    @jayaprakashkk9499 2 года назад +5

    ജീവിതത്തിലെ വലിയ ഗഹനമായ കാര്യങ്ങൾ ഇത്ര ലളിതമായി അവതരിപ്പിക്കാൻ കഴിയുന്ന മോനെ
    നീ ഒരത്ഭുതമാണ്. പ്രതീക്ഷയുടെ പൊൻ താരകം.

  • @jincymb2177
    @jincymb2177 3 года назад +76

    Chettan voice thanne oru positive wibe anne💕

  • @keralawriter
    @keralawriter 3 года назад +128

    When a person Earn Self Confidence That is Called Law of Attraction.
    അസ്വസ്ഥമായ മനസ്സ് ഒരിക്കലും law of attraction ലഭിക്കില്ല. സ്വപ്നം കണ്ട് അതിന് വേണ്ടി പ്രയത്നിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ law of attraction രൂപപ്പെടുന്നു.

  • @sobharajan8736
    @sobharajan8736 2 года назад +4

    ഉതാഹരണം ലഹരി. നമ്മൾ ഇറങ്ങി തിരിച്ചാൽ അത് പയ്‌സ ഇല്ലെങ്കിലും നമ്മളിൽ എത്തിച്ചേരും അല്ലെങ്കിൽ അതിനുള്ള എന്തെങ്കിലും വകുപ്പ് പടച്ചോൻ നമുക്ക് മുന്നിൽ കാണിച്ചു തരും ഇത് ഒരു ഉദാഹരണം മാത്രം ഇതുപോലെ തന്നെ മറ്റെല്ലാം ആത്മർത്ഥമായി ആഗ്രഹിച് മുന്നോട്ടു ഇറങ്ങണം എന്നുമാത്രം ❤❤

  • @archakrishnan.rarcha548
    @archakrishnan.rarcha548 Год назад +5

    ചേട്ടന്റെ ആ പറച്ചിലിൽ അറിയാം അത്രത്തോളം വലിയ പ്രശ്നം ലൈഫിൽ ഉണ്ടായിട്ടുണ്ട് എന്ന് 😊tnx ചേട്ടാ ഞാൻ ഇപ്പൊ എന്റെ ലൈഫിലെ ഒരു, വല്ലാത്ത അവടത്തായിലൂടെ പോക്കൊണ്ട് ഇരിക്കാണ് ഒരു 18 വയസ്സ് കരിക്ക് എന്ത് ഇത്ര പ്രശ്നം എന്ന് എല്ലാരും ചോദിക്കും അവർക്ക് അറിയില്ല എന്താണ് അവളുടെ ഉള്ളിൽ എന്ന് 😶so ചേട്ടന്റെ ee വീഡിയോ എന്നെ കുറെ motivat akki😊now i have a goal 😌i am a nursing student. i will be a nurse in future 😌and take care off all 😌😊😊❤

  • @johnmathews2305
    @johnmathews2305 3 года назад +115

    5:47 മുതൽ അങ്ങോട്ട് 😯🔥Uff.ചുമ്മാ തീ🔥
    എത്ര മനോരമായിട്ട് ജീവിതത്തിലെ ജയവും പരാജയും വ്യാഖ്യാനിച്ചിരിക്കുന്നു .
    Simple and Powerful Explanation👏👏👏

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 3 года назад +2

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും interest തോന്നിയ ചാനൽ ആണ് ഇത്.simple &cool presentation. വലിച് നീട്ടുന്നില്ല.
    പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് +ve ,-ve thoughts നേ കുറിച്ച് പറഞ്ഞ വാക്കുകൾ. എൻ്റെ husband എല്ലാ കാര്യത്തിലും+ve മാത്രം പറയണം എന്ന നിർബന്ധ ബുദ്ധിയാണ് എത്ര പറഞ്ഞാലും -ve ആയി ഒന്നും പറയാൻ സമ്മതിക്കില്ല.but anandu പറഞ്ഞത് എൻ്റെ husband നേ പൊലെ ഉള്ളവരുടെ ചിന്തകൾക്ക് മാറ്റം വരുത്തും.Thank you for this video❤️

  • @Dua-h5x
    @Dua-h5x 3 года назад +93

    Success n short cut Ella.
    sathyam 👍
    heartwork+ smart work= success.
    Thank you ❤️ expecting more videos ☺️

  • @rajeswarins2958
    @rajeswarins2958 3 года назад +31

    Anandu താങ്കൾക്കു നല്ലൊരു ഭാവി ഞാൻ കാണുന്നു. എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

  • @شري-و5غ
    @شري-و5غ 3 года назад +26

    Anandhu Chettante Mentalasim Kooduthal Manoharamakkunnath Adhehathinte Shabhdham Aann.... ❤

  • @nayantharapulickasserimana7319
    @nayantharapulickasserimana7319 3 года назад +17

    വളരെ മികച്ച അവതരണം. നല്ല സംസാരം.

  • @TechGiRl2000
    @TechGiRl2000 3 года назад +77

    Hard work and smark work=success
    No short cut 💯💯

  • @geethajayaram2967
    @geethajayaram2967 2 года назад +3

    Bro,ഇപ്പോഴാണ് ഈ channel കണ്ടത്,ഉഗ്രൻ, ഒരു life munnott happy aayi കൊണ്ടുപോകാൻ സെൽഫ് motivation തന്നെയാണ്.

  • @agileshfrancis8680
    @agileshfrancis8680 3 года назад +8

    എല്ലാ ആസ്വസ്തകളും, അസുഖങ്ങളും എത്രയും വേഗം മാറട്ടെ എന്ന് പ്രാർഥിക്കുന്നു, ഇതുപോലെ നല്ല നല്ല അറിവുകൾക്കായി വീണ്ടും waiting, all the best broi🌹🌹🌹🌹

    • @khaleelrahim9935
      @khaleelrahim9935 2 года назад

      സമാധാനവും സന്തോഷവും ആരോഗ്യവും കിട്ടിക്കൊണ്ടിരിക്കുന്നു എന്നു പ്രാത്ഥിക്കാം

  • @arunrajv3589
    @arunrajv3589 2 года назад +5

    നമ്മുടെ വേദ ഗ്രന്ഥങ്ങളിൽ ഇത് പണ്ടു പണ്ടേ പറഞ്ഞിരിക്കുന്നു.
    "യത് ഭാവയതി തത് ഭവതി"🙏

  • @revathy3152
    @revathy3152 3 года назад +19

    Uff aganne കാത്തിരുന്നു വീഡിയോ വന്നു.... Chettan eshttam♥♥🔥🔥🔥🥰🥰

  • @moviesuggestioncorner7565
    @moviesuggestioncorner7565 3 года назад +101

    My current situation is failure but I will strongly come back .🔥

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +467

    *കഷ്ടപെട്ടാൽ ആഗ്രഹിച്ചത് എന്തും നേടാം* ...😅🖤

    • @karankrishna200
      @karankrishna200 3 года назад +6

      But paisa illa

    • @ml6159
      @ml6159 3 года назад +1

      @@karankrishna200 paisa nedam

    • @karankrishna200
      @karankrishna200 3 года назад +1

      @@ml6159 ayyinn padikande

    • @ml6159
      @ml6159 3 года назад +1

      @@karankrishna200 mm padikanam

    • @ml6159
      @ml6159 3 года назад

      @@karankrishna200 padikatheyum nedam

  • @teerthasahasra5669
    @teerthasahasra5669 2 года назад +3

    പറയാതിരിക്കാൻ കഴിയില്ല.. your voice and Presentation .. wow su... su.. super...keep it up,
    May God bless you..

  • @manikuttymani9255
    @manikuttymani9255 3 года назад +26

    ആഗ്രഹങ്ങൾ എപ്പോഴും അങ്ങനെയാണ് എത്ര തീവ്രമാണ് എങ്കിലും പ്രതീക്ഷ ഉണ്ടകിൽ നമ്മളെ തേടി എത്തും.പക്ഷെ വെറുതെ ഇരുന്നു പ്രതിഷിക്കരുത് അതിനു വേണ്ടി നമ്മൾ പ്രയിനിക്കുക തന്നെ വേണം. നമ്മുടെ ആഗ്രഹം നാളെയുടെ പ്രതീക്ഷ കൂടിയാണ്

  • @gopikagopuz1457
    @gopikagopuz1457 3 года назад +1

    അനന്തു പറയുന്ന വാക്കുകളിലേക്ക് ശ്രെദ്ധിച്ചിരുന്നത് കൊണ്ട്. അനന്തുവിന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നുംതന്നെ തോന്നിയില്ല.
    വീഡിയോ സൂപ്പർ 👍 👏👏👏👏👏

  • @minhaj12334
    @minhaj12334 3 года назад +71

    നല്ല ഒരു മോട്ടിവേഷൻ ❤️

  • @jeenarajan4766
    @jeenarajan4766 3 года назад +1

    അനിയൻകുട്ടാ... തന്നെ ഞാൻ കാണുന്നത് എന്റെ frnd ന്റെ status ലൂടെയാ.. അടിപൊളി voice 😍അതിലുപരി മനസിന്‌ സന്തോഷവും പോസിറ്റീവ് എനർജിയും കിട്ടുന്ന കുറേ വാക്കുകൾ. God bless u dear ❤❤❤❤

  • @athiraanu5688
    @athiraanu5688 3 года назад +5

    സൂപ്പർ 😊😊😊😊 കേൾകുമ്പ്പോൾ പോസറ്റീവ് എന്നാജറി കിട്ടുന്നുണ്ട് താങ്ക്സ്സ് bro

  • @lianzajosh859
    @lianzajosh859 3 года назад +131

    This was a real motivation 😇
    Honestly saying, now I feel more powerful 💪🏻
    Thank you so much chetta😊
    God bless🙌🏻

  • @sidharthkp9817
    @sidharthkp9817 3 года назад +16

    Baaki mentalist ne kaalum anandu chettane oru kooduthal ishtam😍😍🥰🥰

  • @remo1002
    @remo1002 3 года назад +15

    When I saw the thumbnail of the video, I thought you will also over -inflate and destroy the topic but you explained it scientifically, i think if we want to achieve anything, first we should be eligible for that, our burning Desire will make us work hard for that and our hard work will make us eligible...... As anandhu said, there is no shortcut to success......

  • @kripzz01
    @kripzz01 3 года назад +130

    Hardwork leads to successful moments ♥️

    • @lifechangingideasaffirmations
      @lifechangingideasaffirmations 2 года назад +1

      I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം

    • @sreeparvana6901
      @sreeparvana6901 2 года назад +2

      ഒരു കൂലി പണിക്കാരൻ രാവന്തിയോളം hardwork ചെയ്യുന്നുണ്ട്...പക്ഷെ അയാൾക് എന്ത് success ആണ് ജീവിതത്തിൽ ഉണ്ടാകുന്നത്.. ദിവസേന ഉള്ള കാര്യങ്ങൾ കഴിഞ്ഞു പോകും അത്രതന്നെ..

    • @sreeparvana6901
      @sreeparvana6901 2 года назад

      ഒരു കൂലി പണിക്കാരൻ രാവന്തിയോളം hardwork ചെയ്യുന്നുണ്ട്...പക്ഷെ അയാൾക് എന്ത് success ആണ് ജീവിതത്തിൽ ഉണ്ടാകുന്നത്.. ദിവസേന ഉള്ള കാര്യങ്ങൾ കഴിഞ്ഞു പോകും അത്രതന്നെ..

    • @krishnapriyalakshya9701
      @krishnapriyalakshya9701 2 года назад

      @@sreeparvana6901 hardwork endhann enn mansilakku...innevare ee lokhath vijaychittulvar ellam hardwork cheydhavar thanneyan

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 Год назад

      @@krishnapriyalakshya9701 appoyum avarude chodyam പ്രെസക്തമല്ലേ ??

  • @reshmareshma8126
    @reshmareshma8126 2 года назад +3

    Njn eppalum ende lyfil thottitteullo.... Adhond thanne mentally down ayi irikaan...... But enik oru lakshyam ind.... Adhilek ethanam ennna mind mathrm ullo ippo.... But enne orupaad thaazhthaan oro karyngalum..... Angne irikumbolaan eee video njn kanunnath..... Ettante oro vakkum enne aswasipikind..... I'm ur big fan anandhu chetta.... Chettante motivation videos enne orupad aswasipikunund..... Thnku so much 😊❤️‍🔥

  • @anoopsunil3046
    @anoopsunil3046 3 года назад +9

    Work Hard
    Work Hard
    Play Smart

  • @amithaamithae2654
    @amithaamithae2654 3 года назад +57

    We trust yourself, work hard, be confident🥀the result must be terriffic🦋💕

  • @eternaloath3381
    @eternaloath3381 3 года назад +11

    He is like vijay and i felt he is soo innocent and calming ♡😊

  • @ShamjilalShamji
    @ShamjilalShamji Месяц назад +1

    He is the one who understands me more and tells me more things without trying to interfere or not interfere with other people's affairs

  • @its_me_chachu3672
    @its_me_chachu3672 3 года назад +82

    "Law of attraction " Enna topic Spr ❤️✨...
    big fan of u bro♥️🥳..

  • @baijutt3676
    @baijutt3676 3 года назад +55

    You are really a motivation...
    And now I thought of why I started and I decided that I will never quit before achieving my dream.....
    I hope I can attend mentalist Anandhu's live show someday....
    Now I am trying to meet you in my lucid dreams and talk to you....
    A fan of you from Thrissur....

  • @sandhyapk9289
    @sandhyapk9289 3 года назад +28

    Thanks for the motivation for my way of success ♥️
    Ithupoleyulla videos iniyum pradeekshikkunnu.

  • @devanandakv4768
    @devanandakv4768 2 года назад +1

    Itrem kazhiv undayittum oru ahankaravum illathe valare simple ayi nadakkunna anandhu chettan🔥

  • @kalliyani1815
    @kalliyani1815 3 года назад +50

    Anandhu chettan ende teacher aayirunnengil njan full mark medichene 😍😁

  • @thameeza_an
    @thameeza_an 3 года назад +24

    *This video busted all the myths of Law of Attraction🖤👏*
    Kind of a filtering video of Law of Attraction😁🖤Awesome😍👏🔥

  • @nooriyasworld1098
    @nooriyasworld1098 3 года назад +9

    Anandhu ഏട്ടന്റെ വിഡിയോ skip ചെയ്യാതെ കണ്ടോളും 😍😍😍അത്രക്ക് 😍അടിപൊളി...ആണ് 👏👏👏👏👏....

  • @talesofafrica8333
    @talesofafrica8333 2 года назад +1

    Anandu,
    പരസ്യങ്ങൾ തെരെഞ്ഞെടുക്കുമ്പോൾ പണം കൊണ്ടുള്ള ഗെയിംസ്കളോ ഷെയർ ട്രെഡിങ്ങുകളോ പരിചയപ്പെടുത്താതിരിക്കുക. ഒരിക്കലും നാട്ടുകാരുടെ നന്മക്കു ഇത്തരം കളികൾ ഉപകരിക്കാറില്ല, ചിലരുടെ ചെറിയ നേട്ടങ്ങൾ മറ്റുള്ളവരുടെ വൻ നഷ്ടങ്ങളുടെ പ്രതിഫലനമാകാം. നടത്തുന്ന കമ്പനികൾക്കു മാത്രം നേട്ടമുണ്ടാകുന്ന ഇത്തരം ഇടപാടുകൾ പരിചയപ്പെടുത്താതിരുന്നാൽ നിനക്കുള്ള മതിപ്പ് നഷ്ടമാകില്ല. ഇപ്പോൾ നിങ്ങളുടെ നിഷ്കളങ്കഥയും മെന്റലിസവും വളരെ നല്ലതാണ്. Author "THE HIDDEN VOICE OF AFRICA "

  • @noorashaji3316
    @noorashaji3316 3 года назад +9

    You are great brother 👍👍👍👍chettane e lokam muzhuvan ariyunna oraal aayi maratta. God bless u.

  • @faizms7485
    @faizms7485 3 года назад +4

    Enikk entho positive energy kittiyath pole. .. luv u bro enikkum padikkanam .. motivation .. mind relaxed class padich padich thala pranth aayi . Ith kettappo entho padikkaan oru interest. ... ningal oru motivation aanu bro. .... ellarkkum oru model aavattte..

  • @saavlogsMalayalam
    @saavlogsMalayalam 3 года назад +214

    🥰🥰🥰

  • @sreeragmnair482
    @sreeragmnair482 2 года назад +3

    Aagrahichaa karyam nediyiedukkaan oru vazhi yee oll
    Hard work 🔥

  • @neethuneethu4659
    @neethuneethu4659 3 года назад +14

    ഒരു കാര്യം ചോദിച്ചോട്ടെ
    .. Black ആണോ ഇഷ്ട്ട നിറം??🖤 അനന്തു സൗണ്ട് നല്ലതാണ്, വീഡിയോ content അടിപൊളിയാണ്,also presentation ❤️

  • @esther_mn18
    @esther_mn18 2 года назад +2

    എന്നോട് നേരിട്ട് പറഞ്ഞു നന്ദി 🔥ദൈവം അനുഗ്രഹിക്കട്ടെ 💯എല്ലാരേയും 🔥

  • @alfueditzz8043
    @alfueditzz8043 3 года назад +249

    Star magic കണ്ടതിനു ശേഷം ഇവനെ തിരഞ്ഞു ഇറങ്ങിയത് ഞാൻ മാത്രമാണോ 😹

  • @ayuzayuetc9569
    @ayuzayuetc9569 7 месяцев назад +2

    അനന്തു സാർ പറയുന്നത് ചിന്തകൾക്ക് പവറില്ല എന്നാണ് നമ്മൾ തലച്ചോറ് ഏറ്റവും കൂടുതൽ എനർജി യൂസ് ചെയ്യുന്നത് അത് ചിന്തകൾക്കാണ് ഇതിൻറെ റിസൾട്ട് പുറത്തേക്ക് നീങ്ങുന്നുണ്ട് പ്രകൃതിയുമായി അത് ചേരുന്നുമുണ്ട്.അതുകൊണ്ടാണ് വേദഗ്രന്ഥങ്ങളിൽ എല്ലാം പറയുന്നത് നിങ്ങൾ നല്ലത് മാത്രം ചിന്തിക്കുക

  • @sonavinoy3306
    @sonavinoy3306 3 года назад +6

    Ask, Believe, Achieve
    Ithil believe cheyyan thudangumbo nammal hardwork cheyyanm thudangum. Thudangiyal Law of attraction ath Achieve cheyyan help cheyyum. Veruthe irunnal nadakkilla. Video kandappol Alchemist m Power of your subconscious mind m The Secret m ellam thalarumbo kaithangaai pidikkunna kondakam Njn misguided alla nn manassilayi.
    Thank you Bruh.

  • @anoonahmad7157
    @anoonahmad7157 3 года назад +1

    Anandu chettanilekk njammale attract oru pradhana kaaryamaan chettante avatharana reethi , ....like so much 👌🏻👍🏻

  • @naufalnaushad4893
    @naufalnaushad4893 2 года назад +14

    പനമാണ് പ്രശ്നം അതുണ്ടായാൽ എല്ലാം ഓക്കേ ആണ് 😇

  • @moonstarsisters2662
    @moonstarsisters2662 3 года назад +1

    Bro nigalude motivation yenik valiya isdaman. വിണ്ടും വിണ്ടും കേള്‍ക്കാന്‍ thonnum. Good motivation 🤗

  • @hridyaammoos5775
    @hridyaammoos5775 3 года назад +72

    Chettooiii♥️♥️🔥🔥big fan of uu🔥🔥♥️♥️

  • @sruthykrishna8286
    @sruthykrishna8286 Год назад +7

    I'm going through that tough situation but I'll definitely reach my goal at next chance.

  • @krishna6821
    @krishna6821 3 года назад +45

    Good video dear 🤍👍✨️.. Hats off to you 😘🥰..
    പിന്നെ ഈ law of attraction ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ആണ്... എനിക്ക് എപ്പഴേലും life ൽ ഒരു കാര്യം വേണമെങ്കിൽ ഞാൻ law of attraction ട്രൈ ചെയ്ത് നോക്കാറുണ്ട്... എനിക്ക് അത് നടക്കാറും ഉണ്ട്... ഞാൻ law of attraction technics follow ചെയ്യാറുണ്ട്... Anyway I do believ in law of attraction ✨️ആത്മാർഥമായി നമ്മൾ ഒരു കാര്യം ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്താൽ അത് നമ്മളിലേക്കെത്തുക തന്നെ ചെയ്യും എന്നാണ് എന്റെ ഒരു അനുഭവം.. എന്റെ വിശ്വാസം ✨️

    • @Parvez_The_Wellness_Advisor
      @Parvez_The_Wellness_Advisor 3 года назад +5

      That's 💯% true❤

    • @Sona-vm6zn
      @Sona-vm6zn 3 года назад

      എന്ത് method ആണ് നിങ്ങൾ cheyunnath

    • @sujithas2934
      @sujithas2934 3 года назад

      Njnum 🔥and it's 100% true

    • @sujithas2934
      @sujithas2934 3 года назад

      @@Sona-vm6zn 55.5 metherd and visualisation

    • @sooryaagnihotriagnihotri4392
      @sooryaagnihotriagnihotri4392 3 года назад +5

      Enikum nadannitund....oru hard wk cheyathe....ennilek ath ethi chernnu........I belive lw of attraction...

  • @shifanaabdu5545
    @shifanaabdu5545 3 года назад +1

    Oro karyavum nammude kannil nokki parayunnath poleee....
    Eyes loooode explain cheyyyynnnu🤩.,,

  • @muhaimin_arts
    @muhaimin_arts 3 года назад +4

    Iniyum ithupolulla interesting videos prethikshikkunnu😘😘😘💥💥

  • @devipriyas4689
    @devipriyas4689 3 года назад +133

    Power of the subconscious mind🙌 😍

    • @bijuthomas7568
      @bijuthomas7568 3 года назад

      Hi

    • @wirelesselectricity9505
      @wirelesselectricity9505 2 года назад +3

      Pseudo Science .

    • @humanbeing8810
      @humanbeing8810 2 года назад

      ഇത് കഴിവിന്റെ ലോകം ആണ്... ഏറ്റവും കഴിവുള്ളത് അതി ജീവിക്കും.

    • @lifechangingideasaffirmations
      @lifechangingideasaffirmations 2 года назад +2

      I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം

  • @abhi-bro2139
    @abhi-bro2139 3 года назад +7

    Anandhu chettane ennenkilum neritt kaananam ennullavar undo......... Love u etta

    • @ardra8033
      @ardra8033 3 года назад +2

      one of my dream 🙌

    • @abhi-bro2139
      @abhi-bro2139 3 года назад +1

      @@ardra8033 entem😘

  • @jomyadd9123
    @jomyadd9123 3 года назад +21

    തോൽവി 😭😭😭എന്നെയും. പഠിപ്പിച്ചു ജീവിത പാടകൾ.....

  • @Mxsinnuboy
    @Mxsinnuboy 3 года назад +266

    Chettane vijay look ഉണ്ട് എനിക്ക് മാത്രമാണോ toniyad🤔🤔

    • @ksujatha8603
      @ksujatha8603 3 года назад

      Allaa

    • @santhoshkumar-hu8hy
      @santhoshkumar-hu8hy 3 года назад +2

      ശെരിയാ ബ്രോ കട്ട് ഉണ്ട് 👍

    • @naughtyvlogs3335
      @naughtyvlogs3335 3 года назад +2

      അല്ല അല്ല എനിക്കും തോന്നാറുണ്ട്. വിജയുടെ പോലെ

    • @dragonsanjay5553
      @dragonsanjay5553 3 года назад +2

      എനിക്കും തോന്നി, ഞാൻ അതു കമെന്റ് ചെയ്തിരുന്നു

    • @btsarmygirl7688
      @btsarmygirl7688 3 года назад

      Enikum thoni

  • @Farzana-muhammad
    @Farzana-muhammad 9 месяцев назад +1

    Tnx for ur motivation....ingane oru feel varunnath first time ann........keep going

  • @Linsonmathews
    @Linsonmathews 3 года назад +48

    Law of attraction 😍
    അടിപൊളി ടോപിക് 👍❣️

  • @anjalidev7907
    @anjalidev7907 2 года назад +2

    എന്നെ കൊണ്ട് പററാവുന്നതിന്റെ maximum ഞാൻ എന്റെ dream നു വേണ്ടി ചെയ്തിട്ടുണ്ട് .പക്ഷെ ഇപ്പോ അതു നടക്കില്ല എന്ന് തോന്നിയത് കൊണ്ടാണെന്നു തോന്നുന്നു പണ്ടത്തെ ആവേശം ചോർന്നു പോയത് പോലെ. ആ സമയത്ത് എന്റെ ആഗ്രഹതിനു വേണ്ടി ചെയ്യെdaന്തെല്ലാം ഒരൊന്നായി കാണിച്ചു തരുമായിരുന്നു .Now 🥲

  • @aswintp4851
    @aswintp4851 3 года назад +37

    Aagrahichath kittillaa nn ariyaa...Ennalm ith kandatt ini engaan biriyaani kittiyaaloo!🕊🦧

    • @king-hm3um
      @king-hm3um 3 года назад +1

      Biriyani aano ippo avishyam

  • @Tanflicks
    @Tanflicks 3 года назад +8

    Urniversinod enth chodhichalum tharum ath nedanulla avasaragal tharum ath nammal upayogikanam appol nammal ath nedum❤️

  • @thefitnesshub276
    @thefitnesshub276 3 года назад +6

    Wait ചെയ്ത വീഡിയോ

  • @salmathk1403
    @salmathk1403 7 месяцев назад

    വളരെ ശക്തമായ വാക്കുകൾ സത്യസന്തതയോടെ വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു. I liked.. thank you 👍🏻

  • @sreekrishna2456
    @sreekrishna2456 3 года назад +17

    But positive thoughts attract postive things...

  • @aspirant6552
    @aspirant6552 Год назад +3

    Universe has a power that will definitely help who believes in that
    Enne vach verthae irikan ala nammal exam pass akan padikanam nammal athilek iragumpol universe make ways for that orupad vazhikal thurane tharum

  • @ansilvlogger2678
    @ansilvlogger2678 3 года назад +13

    ENTE PONNANNA......▫️▫️▫️❤❤❤❤❤💜

  • @sreya752
    @sreya752 3 года назад +14

    Very good presentation...
    Hard work, self confidence together make success..

  • @anamikaanu7956
    @anamikaanu7956 3 года назад +5

    Pwoli Ann chettan 💕
    Ennikkum chettane pole aavanam

  • @Leothelionesss
    @Leothelionesss 2 года назад +14

    As I am a Christian I can relate to this theory to Holy Bible.. wch says.. ask n it will be gvn to u.. and believe u hv already gott that.

  • @m4queen194
    @m4queen194 3 года назад +3

    Chettane oruppad ishtam aanu. Enik🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @vimanharidas8025
    @vimanharidas8025 3 года назад +1

    Igane oru video thappaan ninapol aan youtubil 2 mathe video mentalist ananthuvinte video kaanan idayaayath . Athum njn idheshicha videoyum. Full kandapol thanne full positive aayi eniyum work cheyanam ennulla chinthagal koodi . Really great dude❤️❤️

  • @aishamuhammed1035
    @aishamuhammed1035 3 года назад +4

    Ur way of speaking is simply mind-blowingg.....like it🙌

  • @ananthur4490
    @ananthur4490 2 года назад +1

    എന്റ കുറഞ്ഞ ജീവിത അനുഭവം കൊണ്ട് ഞാൻ മനസിലാക്കിയത് നമ്മൾ തന്നെ ആണ് നമ്മുടെ ജീവിതത്തിന്റ സൃഷ്ടാവ്‌ ( സൃഷ്ടി സ്ഥിതി സംഹാരം) നമ്മൾ തന്നെ എല്ലാം പ്രകൃതിയിൽ നിന്നു തന്നെ മനുഷ്യനും പ്രകൃതിയുടെ ഉല്പനം ആണ് energy cannot be created or destroyed.

  • @donbrogamer7777
    @donbrogamer7777 3 года назад +490

    ഈ comment കാണുന്ന 5 പേര് വിചാരിച്ചാൽ 1.56k ആകും സഹായിക്കോ😭🙏ഒരുപാട് പ്രേതിക്ഷകൾ ഉള്ളത് കൊണ്ടാണ് പറയുന്നത്

  • @navaneeth111
    @navaneeth111 2 года назад +46

    LAW of ATTRACTION is REAL....I have experiencing for past 3 years...

  • @sathyakv8900
    @sathyakv8900 3 года назад +18

    Video വെച്ചപ്പോൾ തന്നെ ad😶

  • @user-ui7my2jg1u
    @user-ui7my2jg1u 2 года назад +6

    ചേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ ശെരിക്കും രോമാഞ്ചം വരുന്നവർ ഉണ്ടോ ❤️

  • @limnachandran7101
    @limnachandran7101 3 года назад +16

    *അനന്തു ചേട്ടൻ* 🔥🧡🧡❤️❤️

  • @therealdon4
    @therealdon4 3 года назад +2

    Ithu kettapol enik mnsilaay blind beliefs in LOA misleaded me in someways..thankyou broo❤️

  • @m4queen194
    @m4queen194 3 года назад +6

    Chettan tharunnaa motivation... Polii aanuuu. ❤❤❤❤❤❤❤❤

  • @Millionairelady916
    @Millionairelady916 2 года назад +8

    Face that pain, you will definitely get it👍
    Recently I bought The Book secret and Law of attraction.

  • @catwithinternetaccess7984
    @catwithinternetaccess7984 3 года назад +29

    Njanum broyum ore schoolilaanu padichathu , enne broykku pakshe ariyilla 😭😭 , chinmaya vidyalaya vazhuthacaud , orkkunnundo 😢 school leader aakkan vendi njan vote cheythirunnu 😢 , magic kanikkatundarnnille ... enne ariyilla , pakshe kuzhappamilla ❤

  • @jobylukose5297
    @jobylukose5297 3 года назад +3

    Thank you ananthu for your advice.. യാഥാർത്ഥ്യവുമായി വളരെ ബന്ധമുള്ള ഒരു ക്ലാസ് thank you very much....

  • @oneshotff1952
    @oneshotff1952 3 года назад +50

    10 ആം ക്ലാസ്സ്‌ ഇൽ ഇതൊക്കെ പഠിച്ചത് ഇതിനായിരുന്നല്ലേ 😂🤗

  • @esther_mn18
    @esther_mn18 2 года назад +78

    ഇത് കേൾക്കുന്ന എല്ലാവരും നല്ല നിലയിൽ എത്തട്ടെ try your best 💯 # When We Work, We Work 🔥When We Pray, God Work #🔥
    സമൂഹത്തിൽ ഉന്നതിയിൽ എത്തീട്ടു ഈ കഷ്ടപ്പെടുന്ന parents, teachers
    നമ്മെ കുറിച്ചഗ്രഹിക്കുന്നത് അപ്പുറം എത്തട്ടെ സാഹചര്യവും പ്രതികൂലമായി തളർത്തിയേക്കാം 🔥🔥🔥Never ever give up♦️🔥May God Bless All💯💯💯💯💯🔥🔥🔥♥️♥️♥️♥️♥️♥️

  • @vineethsankar3934
    @vineethsankar3934 3 года назад +22

    അനന്ദു fans like അടി 🤩🤩❤❤