ആരാണ് ശരി ? II Who is Right? II

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,4 тыс.

  • @stogystudio7061
    @stogystudio7061 3 года назад +2846

    ഇതിൽ ആദ്യത്തെ ആൾ ആണ് ശരി എന്ന് തോന്നിയവർ ലൈക്ക് അടി❤️

  • @shabaritp5834
    @shabaritp5834 3 года назад +906

    ആദ്യത്തെ ആൾ ആണ് ശെരി എന്ന് തോന്നിയവർ ആരൊക്കെ

  • @shanasavad8116
    @shanasavad8116 3 года назад +282

    ചേട്ടൻ പറയുന്നത് പോലെ ആദ്യത്തെ ഒരു ഗുമ്മില്ല. എന്നാലും ആദ്യത്തെ തന്നെയാണ് ശരി ❤️

  • @anjurajagopal8389
    @anjurajagopal8389 3 года назад +84

    ആദ്യത്തെ ആൾ ആണ് ശരി അയാൾ പ്രതികരിക്കാതിരുന്നത് ഒരു പോരായ്മ അല്ല മറിച് അയാളുടെ വിവേകം ആണ്..... 🤗😉

  • @shanishiyad99
    @shanishiyad99 3 года назад +103

    അനുരാജ് പറഞ്ഞത് പോലെ ആദ്യത്തേത് ഒരു ഗും ഇല്ലെങ്കിലും അതല്ലേ ശരി😍 അതേ അതാണ് ശരി 👍

  • @asharafkkasharaf7081
    @asharafkkasharaf7081 3 года назад +281

    ഇതിൽ ആദ്യത്തെ ആൾ തന്നെ ശരി എന്ന് തോന്നുന്നവർ ലൈക് അടി

  • @fasilchevapra
    @fasilchevapra 3 года назад +2639

    ഇതുരണ്ടും തെറ്റാണ്.. നിങ്ങളോട് ആരാ മാസ്ക് വെക്കാതെ പുറത്തു പോകാൻ പറഞ്ഞു ...ഈ കൊറോണ കാലത്ത്...,,,😉😃

    • @shazz7966
      @shazz7966 3 года назад +86

      അത്‌ തറവാടിത്തം 👌😄

    • @fasilchevapra
      @fasilchevapra 3 года назад +9

      @@shazz7966 😁😀

    • @vaishnav.v2611
      @vaishnav.v2611 3 года назад +3

      Yes

    • @Ntikworld
      @Ntikworld 3 года назад +19

      ഇത് കുറെ മുമ്പ് ഷൂട്ട്‌ ചെയ്തത് ആണ് മിസ്റ്റർ 😁🙏

    • @didhinraju2126
      @didhinraju2126 3 года назад +5

      Ath polichuu

  • @shailajaaalikkal2959
    @shailajaaalikkal2959 3 года назад +44

    ഒന്നാമത്തെ ഒരു ഗുമ്മ് ഇല്ലെങ്കിലും ഒന്നാമത്തത് ആണ് ശരി 😊

  • @shamnasibi9694
    @shamnasibi9694 3 года назад +139

    പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രം നടക്കുന്നവരെ നമുക്ക് തിരുത്താൻ പറ്റില്ല.അവിടെ നിന്ന് ഒഴിഞ്ഞ് മാറുന്നതാണ് ബുദ്ധിയും.നമുക്ക് നല്ലതും😊 ശെരിയല്ലെ

  • @prabheeshprabakaran1931
    @prabheeshprabakaran1931 3 года назад +2

    രണ്ടാളും അല്ല.. കുഞ്ഞിനെ എടുത്തു അയാൾ നടക്കുന്നതാണ് ശരി.. കാരണം പ്രസവശേഷം സ്ത്രീകൾക്ക് ശക്തി കുറവായിരിക്കും നടുവേദന വരാൻ കാരണമാകും (പ്രസവ സമയത്തെ ഹോർമോൺ changes )അതു ലൈഫ് ലോങ്ങ്‌ എഫക്ട് ഉണ്ടാക്കും.ഇതിവിടെ പറഞ്ഞത് എല്ലാവർക്കും ഉപകാരപ്പെടാനാണ്.നന്ദി 🌹

  • @adwaitha1355
    @adwaitha1355 3 года назад +50

    എൻ്റെ അഭിപ്രായത്തിൽ രണ്ടു പേരും പകുതി പകുതി ശരിയാണ്, രണ്ടു പേരുടെയും നല്ല കാര്യങ്ങൾ ചേർത്തിണക്കി പെരുമാറിയാൽ situation ശരിയാകും

    • @qwertyu5416
      @qwertyu5416 3 года назад +2

      Athe
      Predhikarikkendidath predhikarikkuka
      Thanne venam

    • @muniramunnamuniramunna9137
      @muniramunnamuniramunna9137 3 года назад +2

      @@qwertyu5416 2mathe aaley sradicho ayal avre kond kuninem coverkalm ellm pidipichitund.real ayt wifenor care ulla oral angne cheyila..pne last kanichath verum show

    • @adwaitha1355
      @adwaitha1355 3 года назад

      @@qwertyu5416 satyam

    • @adwaitha1355
      @adwaitha1355 3 года назад

      @@muniramunnamuniramunna9137 athe

    • @qwertyu5416
      @qwertyu5416 3 года назад +1

      @@muniramunnamuniramunna9137
      രണ്ടാമത്തെ ആള് മുഴുവൻ ശരിയാണെന്നു പറഞ്ഞില്ലല്ലോ

  • @Jifnajude
    @Jifnajude 3 года назад +1

    ആദ്യത്തെ ആളാണ് ശെരി.. പക്ഷെ ആർക്കും problems solve ചെയ്യാൻ അറിയില്ല.... ചെറുതാണെങ്കിലും അതിനെ വലിച്ചു നീട്ടി അതിലും വല്യ problems ഉണ്ടാകാനാണ് മനുഷ്യർക്ക്‌ ഇഷ്ട്ടം... എന്നിട്ട് അവര് തന്നെ അനുഭവിക്കും....

  • @ajsir5313
    @ajsir5313 3 года назад +544

    റിഷി കുട്ടനെ ഇഷ്ടമുള്ളവർ ലൈക്‌ അടി 💞💞

  • @craftypetals7588
    @craftypetals7588 3 года назад +1

    Ivar pwoliyaan. Chirippikkanum sankadapeduthanum.😊

  • @aswathynair367
    @aswathynair367 3 года назад +4

    1 agreed 2 1st... Kooduthal issue aakunnathilum nallath kshemikkunnatha..Pinnem preshnam undakkan alamb team vannaal,onnum nokkanda kodukkanam 2.. baakki varunnidath vach kaanam..

  • @shabaritp5834
    @shabaritp5834 3 года назад +1

    Super നിങ്ങൾ പൊളിയാ ട്ടോ 😘😘😍😍

  • @NASHWA107
    @NASHWA107 3 года назад +7

    Chechy തീർച്ചയായും ഇത് പോലെ യുള്ള video's aplod ചെയ്യണം നിങ്ങൾക് കട്ട സപ്പോട്ട് ഉണ്ടാകും ഇത് 💯💯💯💯 സത്യമാണ് . paaru checheye ഒരുപാട് ഇഷ്ടമാണ് 💖💖💖. നിങ്ങളുടെ family vlog ചെയ്‌തൂടെ 💖💖💖💖☺️☺️🤗🤗

  • @mathukutty5366
    @mathukutty5366 3 года назад +9

    ഒന്നാമത്തെ ആളാണ് ശരി അത് ഒരു ബുദ്ധിപരമായ നീക്കം തന്നെയാണ് ഒരു സംശയവും ഇല്ല. പിന്നെ, നിങ്ങള്ക്ക് ഇത്രെയും ഉള്ളിൽ തട്ടുന്ന topic എവിടുന്നു കിട്ടുന്നു. Keep it up guys ❤

  • @user-fx9vu4zr5z
    @user-fx9vu4zr5z 3 года назад +198

    ഒന്നാമത്തെ ആൾ ആണ് ശരി എന്ന് തോന്നി അവർ ലൈക് അടി

  • @gouriparvathy.s4240
    @gouriparvathy.s4240 3 года назад +1

    Wow..adyathal..

  • @danchokrisvim8055
    @danchokrisvim8055 3 года назад +174

    The first husband is right .... even if he is being insulted the those guys, he is indirectly protecting his family. 👍🏻👍🏻

  • @harinandanank.b1423
    @harinandanank.b1423 3 года назад +1

    ആദ്യമായിട്ട് തന്നെ ഒരു കാര്യം പറയാം എന്തു കഴിഞ്ഞു വീഡിയോയിലെ വിഷയത്തേക്ക് വരാം.
    HAPPY MOTHER'S DAY.
    എന്റെ അഭിപ്രായത്തിൽ ആദ്യത്തെ ആണ് ശരി.❣️❣️❣️❣️❣️❣️❣️❣️❣️

  • @fahadshaju132
    @fahadshaju132 3 года назад +9

    2nd is right because vazhikude pokunna strikaleyo chechimareyo shalyapeduthiyal endakumennu avammarkku kanichu kodukkanam

  • @noufiyanb3781
    @noufiyanb3781 3 года назад

    പല വീടുകളിലെയും ചില ആണുങ്ങൾ പല പ്രശ്നങ്ങളും കണ്ടിട്ടും കേട്ടിട്ടും പ്രതികരിക്കാത്തത് തന്റേടം ഇല്ലാഞ്ഞിട്ടല്ല..... പല പ്രശ്നങ്ങളും കുടുംബത്തെ ഓർത്തു ഒഴിവാക്കാൻ വേണ്ടിയാ.... ആദ്യത്തെ ആളാണ് ശരി.... അതാവണം ശരി......

  • @aswathyrakesh1847
    @aswathyrakesh1847 3 года назад +233

    First enn abhiprayamulavar like
    👍

  • @thanveerkkm
    @thanveerkkm 3 года назад +14

    ചേട്ടൻ പറഞ്ഞ പോലെ ആദ്യത്തെ ആൾ ഒരു ഗും ഇല്ലെന്നേ ഉള്ളൂ...
    പക്ഷേ ആ ആൾ ആണ് ശരി, ആൾ കുടുംബത്തിനോട് സ്നേഹവും ഉണ്ട് കുടുംബത്തെ പ്രൊട്ടക്ട കൂടി ചെയ്യുക ആണ്.. സംഭവം അവിടെ അടി ഉണ്ടാക്കിയാൽ വലിയ പ്രശ്നമാകും എന്നത് കൊണ്ട് വളരെ നൈസ് ആയി പ്രശ്നം ഒഴിവാക്കുക ആണുണ്ടായത്😌

  • @aswathynair367
    @aswathynair367 3 года назад +6

    Love this family... Waiting 4 ur vedios..❤️❤️

  • @abhiyashaju7563
    @abhiyashaju7563 3 года назад +1

    Chechi parranjappole adyathe aalanu Sherri👍👍

  • @roses_are_DED
    @roses_are_DED 3 года назад +4

    first aan sherikkum parannaal sheri , btw luv u cheta and chechi + whole team

  • @AshrafAshraf-dx9iz
    @AshrafAshraf-dx9iz 3 года назад +1

    First seen 👌

  • @vijayantv9152
    @vijayantv9152 3 года назад +158

    ഇതിൽ ആദ്യത്തെ ആൾ ശരി എന്ന് തോന്നുന്നവർ ലൈക് പോരട്ടേ

  • @MRVODKA-ti7mw
    @MRVODKA-ti7mw 3 года назад

    എനിക്ക് ആദ്യത്തെ ആൾക്ക് ഭാര്യയോടുള്ള സ്നേഹവും.. രണ്ടാമത്തെ ആൾക്കുള്ള ധൈര്യവും ഇഷ്ട്ടായി🥰

  • @manojkumarramakrishnapilla2049
    @manojkumarramakrishnapilla2049 3 года назад +26

    ആദ്യത്തെ സീൻ ആയിരുന്നു നല്ലത് നല്ല സ്വഭാവം ആണ് അതുപോലെതന്നെ അടിയുണ്ടാകാതെ വീട്ടില് പോവാനും കഴിഞ്ഞു

  • @murshidajamshimusic4164
    @murshidajamshimusic4164 3 года назад +77

    ഇതിൽ ആദ്യത്തെ ആളാണ് നമ്മുക്ക് സ്ത്രീകൾക്ക് ശെരിയായി തോന്നുന്നത്. കാരണം ഒരു വഴക്ക് ozivakumallo. But നടക്കുന്നത് randdAmatheyaan. ഒരാണിന് അവന്റെ പെണ്ണിന് ഒരുത്തൻ നോക്കിയാൽ പോലും thallunddkkum. അപ്പൊ പിന്നെ രണ്ടടമത്തേത് തന്നെയാ nadakka. അങ്ങെനെ തോന്നിയവർ unddo. ഇവിടെ like😘

    • @nikithanithin290
      @nikithanithin290 3 года назад +1

      No

    • @elishaelisha7911
      @elishaelisha7911 3 года назад

      No

    • @jijojo8629
      @jijojo8629 3 года назад +2

      Pengale Onnum Thonnaruth Ithil Aadhyathe Aalumayi Samyamulla Aalanu Njan.... Aadhyathe Aal Avaru ParanjaPole Bhudhi Kanichapol 2nd One Bhudhi Illayimayanu Kanichath.... Pakshe Ithe Veroru Situationil Bharyayude Dhehath Muttiyittanu Pokunnathengil Apo Nadakkunnath Vereyavum🔥🤜🤛

    • @shahridharajin8346
      @shahridharajin8346 3 года назад +1

      Randamatheth thettan... pennine veroruthan nokkumbo aadym chrnn adi undakkukayalla vendath... aa pennintr manasikavastha chinthich athinanusrch perumaranam... adi undakkan aarkkum pattum... victimne aa mosham avasthayil ninn samdhanippichedukkuvan aan aadyam sramikkendath

  • @pratheepputhur9802
    @pratheepputhur9802 3 года назад +32

    Happy mother's day 🎉🎈

  • @ribuphilip197
    @ribuphilip197 3 года назад

    സംശയം വേണ്ട ഒന്നാമത്തെ ആളു തന്നെ and thank you for telling good measseges through videos 👍👍

  • @uniqueloo7459
    @uniqueloo7459 3 года назад +38

    ആദ്യത്തെ ആൾ തന്നെയാണ് ശെരി..... നമ്മളായിട്ട് ഒരു പ്രശ്നത്തിൽ തലവയ്ക്കുമ്പോ അവിടെ നമ്മൾ തന്നെയല്ലേ ചെറുതാകുന്നത്.... ഒന്ന് താന്നു കൊടുത്തു എന്ന് കരുതി ഒന്നും നഷ്ടപ്പെടാൻ പോകെന്നില്ല...😊

  • @drnzaluYt
    @drnzaluYt 3 года назад +1

    2 poli ayirunu vaye pakshe 1 namatheth polichu

  • @ജയ്റാണികൊട്ടാരത്തിൽ

    അത് പാവ ആണോ..
    രണ്ടും ശരി ആണ് രണ്ട് അർത്ഥ തലങ്ങളിൽ കൂടെ നോക്കണം എന്ന് മാത്രം 🙏❤️

    • @Klcryptodegen
      @Klcryptodegen 3 года назад

      Correct,, prathirodham aparadhamalla

    • @shahridharajin8346
      @shahridharajin8346 3 года назад

      No. Aadyam poy vazhakk undakathe bharyede side kelkkanam..

  • @alexanderjohn6247
    @alexanderjohn6247 3 года назад

    ഒന്നാമത്തെ ആൾ രണ്ടാമത്തെ ആണെകിൽ പിന്നെ അത് കൂടുതൽ പ്രശ്നംമായി മാറും പിന്നെ അത് കേസ് ആകും പിന്നട് അതിൽ കൂടുതൽ പ്രശ്നം ആയി മാറും അത് കൊണ്ട് ഒന്നാമത്തെ ആൾ ചെയ്തേത് നല്ലത് ആണ് എനിക്ക് തോന്നുന്നത്
    ഈ പറഞ്ഞത് ശരി ആണ് എങ്കിൽ ലൈക്‌ ചെയ്യുക 👍👍

  • @stogystudio7061
    @stogystudio7061 3 года назад +83

    സ്ഥിരം പ്രേക്ഷകർ ആരെക്കെ?

  • @najeebp
    @najeebp 3 года назад

    ഭാര്യയും കുഞ്ഞും ഉള്ള situation നിൽ ആദ്യത്തെ ആൾ തന്നെ ശരി കാരണം അവരുടെ സുരക്ഷ ആണ് പ്രദാനം... എന്നാല് രണ്ട് പേരെയും ഇടിച്ചു ഇടാൻ കെല്പുള്ള confident ഉള്ള നല്ല ഉശിരൻ ആണെങ്കിൽ രണ്ടാമത്തെ ആളും.

  • @minnumadhu8031
    @minnumadhu8031 3 года назад +94

    Happy mother's day❤️❤️😘😘😍😍

  • @karthiprakash9475
    @karthiprakash9475 3 года назад +1

    😊😊😊NO. 1

  • @shanishiyad99
    @shanishiyad99 3 года назад +132

    ന്റെ പാറൂസേ🤦‍♀️ ഓഹ് വട്ടു പിടിപ്പിക്കാൻ വേണ്ടി ഓരോ ചോദ്യവും കൊണ്ട് വന്നിരിക്കുന്നു 😂😂😂😂 സത്യത്തിൽ ആരാണ് ശരി 🤔🤔🤔🤔🤔

  • @radhikasarath4367
    @radhikasarath4367 3 года назад

    Happy mother's day preena chechi
    Eanikku first aanu right aayi thonniyathu chechiye care cheythathalle
    Pinne ini mask idathe purathu irangaruthu
    # Stay home #

  • @Studyasdr
    @Studyasdr 3 года назад +7

    ആദ്യത്തെ ആൾ ആണ് ശരി 😇

  • @saniyaskumar6043
    @saniyaskumar6043 3 года назад +1

    Ee oru reethiyil nokkiyal aadyam kandathupole nadannupokum vere enthengilum cheyyan vanna randamathu kandathupole prathikarikkum.

  • @krupalekshmi9570
    @krupalekshmi9570 3 года назад +14

    Firsteee 😘🤗

  • @kiran.misuya
    @kiran.misuya 3 года назад

    Defenently first one (smart work)

  • @devikaravindran931
    @devikaravindran931 3 года назад +5

    ആദ്യത്തെ ആണ് ശരി 👍

  • @aswinilijeshal7528
    @aswinilijeshal7528 3 года назад

    ആദ്യത്തെ ആളാണ്‌ ശരി എന്നാണ് എന്റെ അഭിപ്രായം 😍

  • @dorathequeen4721
    @dorathequeen4721 3 года назад +4

    First one👍❤️

  • @sailushaimu9285
    @sailushaimu9285 3 года назад

    എങ്ങനെ നോക്കിയാലും ഒന്നാമത്തെന്നെ ശരി 👍👍👍👍😍

  • @ritasabu7918
    @ritasabu7918 3 года назад +16

    Super ❤️❤️ keep it up ❤️❤️

  • @athiranarayanan4850
    @athiranarayanan4850 3 года назад

    Beautiful family ❣️❤️
    First family Anne sheri

  • @Trsahhh123_
    @Trsahhh123_ 3 года назад +70

    First husband is right..
    Edh Sherri annyenn thonnunavar undoo👍👍👍

  • @vichuzalluz
    @vichuzalluz 3 года назад

    തന്നെ വിശ്വസിച്ചു കൂട വന്ന പെണ്ണിനെ സംരക്ഷിക്കുന്നവനാണ്
    ശരി..👍👍👍👍👍. മാസ്‌ക് വെക്കാൻ മറന്നു
    നമ്മുടെ സർ മാരും🤗

  • @sindhus456
    @sindhus456 3 года назад +11

    എന്റെ അഭിപ്രായം രണ്ടാമത്തെ ആൾ എന്നാണ്.
    Because, തന്റെ ഭാര്യയുടെ നേരെ ആക്രമണത്തിനായി വരുന്നവൻ എത്ര തെമ്മാടിയോ വലിയവനൊ ആണെകിലും അതിനു എതിർക്കണം. അവനാണ് അവളെ സംരക്ഷിക്കേണ്ടവനാണ്.😊

    • @sreeragsr878
      @sreeragsr878 3 года назад

      എന്നിട്ട് ഇപ്പൊ ആരാ ശെരിക്കും സംരക്ഷിച്ചത്

    • @sindhus456
      @sindhus456 3 года назад

      @@sreeragsr878 സംരക്ഷിക്കാൻ ശ്രമിച്ചല്ലോ അല്ലാതെ അവളെ ആരുവേണേലും എന്തോ പറഞ്ഞോട്ടെ എന്ന് പറഞ്ഞു പോയില്ലല്ലോ

    • @sreeragsr878
      @sreeragsr878 3 года назад

      @@sindhus456 എന്നിട്ട് ലാസ്റ്റ് അകത്തായില്ലേ.. അവർ ദേഹോപദ്രവം ചെയ്തില്ലാലോ...
      സേഫ് ആയിട്ട് ഭാര്യയെ വീട്ടിൽ എത്തിച്ചയാൾ ആദ്യത്തെ അല്ലേ...

  • @reshmaakhil5407
    @reshmaakhil5407 3 года назад

    Onnamathe aal, nalla snehavum, karuthalum ulla bharthavu, ingane anu cheyyendath

  • @binubjoseph4213
    @binubjoseph4213 3 года назад +32

    ഇതിൽ ആദ്യത്തെ ആളാണ് ശരി എന്ന് തോന്നുന്നവർ ലൈക്ക് അടിക്കുക

  • @monishamohandhasshiju4736
    @monishamohandhasshiju4736 3 года назад +1

    ആദ്യമത്തെ ആണ് ശരി 😇

  • @രമണൻ-ഞ1ബ
    @രമണൻ-ഞ1ബ 3 года назад +50

    ഞാൻ വില്ലൻ ആണ് അതുകൊണ്ട് എനിക്ക് വില്ലനെ ഇഷ്മായി ❤️❤️

    • @zncreations5546
      @zncreations5546 3 года назад +1

      Arodum പറയണ്ട 🙏

    • @jimnashaji51
      @jimnashaji51 3 года назад +2

      What's your name Meaning?

    • @anshi1767
      @anshi1767 3 года назад +1

      Ohho..

    • @രമണൻ-ഞ1ബ
      @രമണൻ-ഞ1ബ 3 года назад

      @@jimnashaji51 ഒരു നടനാവം മമ്മുക്കയുടെ കൂടെ ഒരു സ്‌ക്രീനിൽ ഒരു ചെറിയ വേഷം ചെയ്യണം ❣️❣️

    • @jimnashaji51
      @jimnashaji51 3 года назад

      @@രമണൻ-ഞ1ബ 😊

  • @anujenson6559
    @anujenson6559 3 года назад

    Vazhiyilpode oru ammayum kunjum allengil oru sthree nadannu povumbol nalla reethiyil perumaaranam...ethaannu ente abhipraayam.

  • @madhusoodhanan3458
    @madhusoodhanan3458 3 года назад +8

    Anuraj cheetan and Preema Chechi Katta Fans Like adi

  • @nafinfinu3859
    @nafinfinu3859 3 года назад +1

    1 st 👍👍👍

  • @Mn-oz2du
    @Mn-oz2du 3 года назад +6

    I'm your big fan 🥰🥰🥰

  • @johndaniel6753
    @johndaniel6753 3 года назад

    Super video 👍

  • @alexalias1085
    @alexalias1085 3 года назад +11

    First aanu Sheri
    Nammal poyi chood Aavan poyal Scene aavum. Athilum bhetham maximum kshemich mind cheyathe irikkuka.

  • @sabuameerali8105
    @sabuameerali8105 3 года назад

    ആദ്യത്തെ ആളാണ് എന്നെ സംബന്ധിച്ച് ശരി കാരണം അയാൾ അങ്ങനെ പെരുമാറിയത് കൊണ്ട് അവിടെ ഒരു കൊലപാതകമോ ഒരു സീനോ സൃഷ്ടിച്ചില്ല മൈൻഡ് ചെയ്യാതെ പോയതുകൊണ്ട് രണ്ടുപേരും ഒതുങ്ങി 👍👍👍

  • @midhunajayan8621
    @midhunajayan8621 3 года назад +5

    Superr💖

  • @myopinion8169
    @myopinion8169 3 года назад

    ഒരു മനുഷ്യൻ എന്ന നിലയിൽ ആദ്യത്തെ ആളാണ് ശരി.... കാരണം മനുഷ്യന് ചിന്തിക്കാൻ ഉള്ള ശേഷി ഉണ്ട്.. ചിന്തിച്ചു പ്രവർത്തിക്കുന്നവൻ ആദ്യത്തെ ആളെ പോലെയാണ് പെരുമാറുക.....

  • @adonjobi2879
    @adonjobi2879 3 года назад +5

    First annu sheri

  • @saranyac4702
    @saranyac4702 3 года назад

    ആദ്യത്തെ ആളാണ് ശരി. എന്നാലും രണ്ടാമത്തെ ആളെ പോലെയാണ് പലപ്പോഴും ഈ situation കൂടുതൽ പേരും കൈകാര്യം ചെയുക 😬

  • @akhilkr7311
    @akhilkr7311 3 года назад +5

    അനുരാജ്..ഏട്ടൻ ..ഹീറോ ..ആട ഹീറോ ❤️❤️❤️❤️❤️❤️

  • @nihalfaizal64
    @nihalfaizal64 3 года назад +1

    ഇതിൽ രണ്ടാമത്തെ ആൾ ആണ് ശരി നമ്മൾ പ്രതികരിക്കണം പ്രീതികരിക്കാതിരുന്നാൽ അവർ പിന്നെയും ഇങ്ങനെ ഉള്ളത് ആവർത്തിക്കും
    എന്ന് വെച്ച് problems ഉണ്ടാക്കാൻ വേണ്ടി നിൽക്കരുത്

  • @preesapeter9264
    @preesapeter9264 3 года назад +3

    First one is right because he handled the situation wisely.

  • @ajmalshahaban3973
    @ajmalshahaban3973 3 года назад +1

    ഒന്നാമത്തേത് ശരി

  • @pratheepputhur9802
    @pratheepputhur9802 3 года назад +6

    First is correct 👍👍👍

  • @manulal.n.m1803
    @manulal.n.m1803 3 года назад +1

    1st sathyam

  • @gouri.r.rakesh8377
    @gouri.r.rakesh8377 3 года назад +4

    Happy mother's day 💓

  • @simple_media_pkd
    @simple_media_pkd 3 года назад

    നാട്ടിലുള്ള എല്ലാവരെയും നമുക്ക് നേരെയാക്കാൻ പറ്റില്ല.അത് കൊണ്ട് ഒന്നാമത്തേത് ആണ് ശരി.

  • @rajisatheesh9055
    @rajisatheesh9055 3 года назад

    എൻ്റെ opinionil നമ്മളെ നോക്കിയതല്ലെ ഉള്ളൂ നമ്മളും നോക്കിയത്തുകൊണ്ടല്ല്ലെ നോക്കിയത് കണ്ടത്.1 st person is right

  • @jishasubith6958
    @jishasubith6958 3 года назад +4

    First👍

  • @mithunmitz9646
    @mithunmitz9646 3 года назад

    ഈ തല്ലും പിടിയുമൊക്കെ ഉണ്ടാക്കാൻ എളുപ്പമാണ്..
    സമാധാനമായി ജീവിക്കാനാണ് പ്രയാസം..
    എന്റെ വോട്ടും ഒന്നാമന്..

  • @anupriya9858
    @anupriya9858 3 года назад +6

    ആദ്യത്തെ ആൾ ആണ് ശരി
    രണ്ടാമത്തെ റിയൽ ലൈഫ് ൽ അനുഭവം ഉണ്ട് ബട്ട്‌ പോലീസ് വന്നില്ല 😥😥😥

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 3 года назад +1

    Situation anusarich aadyathe aal aanu safety nokki പെരുമാറിയത്,randaamathe aal appozhathe deshyathil eduthu chadukayanu ചെയ്തത്

  • @ABDULMALIK-cf6cj
    @ABDULMALIK-cf6cj 3 года назад +11

    ഇതിൽ ആരാണ് ശരി എന്നത് അവിടെ നിക്കട്ടെ നിങ്ങൾ ആ കുഞ്ഞിനേം കൊണ്ട് മാസ്ക് ഇടാതെ പുറത്ത് പോയിലെ അതാണ് തെറ്റ് 🤣🤣🤣🤣🤣

  • @tomy7971
    @tomy7971 3 года назад

    The first one 👍👍👍👍

  • @nithyasriramdas810
    @nithyasriramdas810 3 года назад +18

    Notification vannnu ingootu ponnu 😁😎

  • @samarbanuk1966
    @samarbanuk1966 3 года назад

    Do you have a chance to select right or kind select kind

  • @madhusoodhanan3458
    @madhusoodhanan3458 3 года назад +11

    sumith chee‌tan Katta fans LiKe adi

  • @devikripasisters8378
    @devikripasisters8378 3 года назад +1

    ആത്യത്തെ ശെരിയാണ് എന്നു തോന്നുന്നവർ ലൈക്‌ adi

  • @snyzon
    @snyzon 3 года назад +5

    ശരിക്കും first ആണ് ശരി പക്ഷെ sacnd ആണ് ങ്ങൾക് കണ്ണൻ രസം 🤣🤣🤣

  • @adithyasajeev9092
    @adithyasajeev9092 3 года назад

    ആദ്യത്തെ ആണ് ശെരി കാരണം അയാൾ സ്വന്തം ഭാര്യ കുഞ്ഞിനേം സംരക്ഷികന് ആണ് നോക്കിയത് 🥰🙏❤️

  • @shahinzvlog607
    @shahinzvlog607 3 года назад +5

    FirsT....is the CorrecT answer.......
    Because...silent is the best answer to anger (Mahathma gandhi).....

  • @anilkumarn7701
    @anilkumarn7701 3 года назад +1

    urappalle adyathe allll

  • @hamnamangattil8810
    @hamnamangattil8810 3 года назад +6

    First one correct aan
    Second one kuyaapam illa
    But first one aan brain use chayuthath
    Ingana thonnunavare like chayaamo pls

  • @sanasdream6173
    @sanasdream6173 3 года назад +1

    ആദ്യത്തെയാണ് ശരി 👍👍👍

  • @Henasonu
    @Henasonu 3 года назад +4

    ✨️Happy mother's day😍💞✨️