ഒരു നിമിഷം ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഒരു നിമിഷം ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും
    #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #christianprayer #kreupasanam

Комментарии • 123

  • @geethac7894
    @geethac7894 18 часов назад +18

    അമ്മേ ദൈവമാതാവേ ഞാൻ അമ്മയുടെ കാൽക്കൽ സമർപ്പിച്ചു എൻ്റെ അപേക്ഷ സ്വീകരിക്കണമേ🙏🙏

  • @bindhub2444
    @bindhub2444 12 часов назад +8

    അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ല ദൈവ വിശ്വ സംവു നല്ല പ്രാർത്ഥ നശിലവും കൊടുത്തു അനുഗ്രഹികേണമേ അമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhub2444
    @bindhub2444 13 часов назад +6

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങി മാറ്റിതരണേ മേ അമ്മേ എന്റെ എല്ലാ കടവ ധ്യത ങ്ങളു ഈ ഓഡോബർ 31 തിയതിക്ക് മുൻ മ്പഴി തീർത്ത് തന്ന് അനുഗ്രഹിക്കേണേ മേ പരിശുദ്ധ അമ്മേ എനിക്ക് ഒരു ഭബനം തന്ന് അനുഗ്രഹിക്കേണമേ അമ്മേ എ എന്റ ബിൻ സി മോൾക്ക് നല്ലാ ഒരു ജോലി കൊടുത്തു അനുഗ്ഗ്രാക്കേണമേ അമ്മേൻ പരിശുദ്ധ അമേ എ നെ . അങ്ങയുടെ സാഷ്യയക്കി മാറ്റേണമേ അമേൻ

  • @ManjuAntony-s5l
    @ManjuAntony-s5l 14 часов назад +7

    അമ്മേ എന്നെ സഹായിക്കാൻ അമ്മ മാത്രമേ ഉള്ളു 😢

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 9 часов назад +4

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏❤️🙏🙏❤️❤️❤️🙏🙏🙏🙏

  • @prasannababu9447
    @prasannababu9447 11 часов назад +4

    എന്റെ കർത്താവെ എന്റേരോഗം മറ്റേണമേ എന്റെ കൃപാസനമാതാവേ എന്ന്നിൽ കനിവ് ഉണ്ടാകണേ അമ്മയുടെ സാനിധ്യം മക്കൾ വഴി prathikkunaval ആണ് മാതാവേ

  • @RajammaK-hi2iz
    @RajammaK-hi2iz 18 часов назад +4

    അമ്മേ മാതാവേ എന്റെ മകൾ അതുല്യയ്ക്ക് പഠിക്കൽ ഉള്ള മനസ്സ് കൊടുക്കണമേ ആമേ

  • @SamuelAlexander-t1c
    @SamuelAlexander-t1c 12 часов назад +3

    Ente മാതാവേ ഞങ്ങളുടെ സർവ രോഗങ്ങളിൽനിന്നും വിടുതലും സമാധാനവും ലഭിപ്പാൻ പ്രാർത്ഥിക്കണമേ മാതാവേ കർത്താ എന്റെ പ്രർത്ഥന കേൾക്കണമേ

  • @rajitha.r6339
    @rajitha.r6339 10 часов назад +3

    എൻ്റെ ആവശ്യങ്ങളുടെമേൽ കരുണയുണ്ടാകണമേ. 🙏🙏🙏🙏🙏🙏

  • @aleenajerome170
    @aleenajerome170 12 часов назад +3

    അമ്മേ മാതാവേ എന്റെ നടുവ് വേദനയും കാലിന്റെ വേദനയും മാറ്റിത്തരേണമേ

  • @ManjuAntony-s5l
    @ManjuAntony-s5l 14 часов назад +3

    അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു

  • @prasannababu9447
    @prasannababu9447 11 часов назад +3

    എൻറെ വിശ്വാസം അമ്മയിൽ അർപ്പിക്കുന്നു

  • @jijajerald5225
    @jijajerald5225 10 часов назад +2

    ലോഗോ xx ലോഗോ സ്ക്വിസ്പരിക്ഷയെ അമ്മയുടെ തിർപ്പാതത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ

  • @sertinthomas
    @sertinthomas 10 часов назад +3

    അമ്മേ മാതാവേ വിസ തടസ്സം മാറ്റി തരണേ അമ്മേ

  • @Aarusworld1202
    @Aarusworld1202 10 часов назад +2

    Amme ammak samarppikkunu entae ellam vishamagalum kayvidalle.orupadu aagrahichatha ee job ath enik venam ammee

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 9 часов назад +2

    അമ്മേ മാതാവേ 🙏🙏🙏

  • @philominaj4513
    @philominaj4513 4 часа назад +1

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ 🙏🙏 എൻ്റെ അമ്മേ ഈ ആരാധനയിൽ എല്ലാ തടസ്സങ്ങളെ നീക്കി ജീവിതം തിരിച്ചു തരു രക്ഷിക്കൂ കരുണ കാണിക്കൂ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ 🙏 എൻ്റെ അമ്മേ കൈ പിടിച്ചു നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ കരുണ കാണിക്കൂ 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാം അമ്മ തൻ പാദത്തിൽ കാഴ്ച വയ്ക്കുന്നു 🙏 നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ 🙏ആമേൻ 🙏🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും വേണ്ടി എൻ പരിശുദ്ധ അമ്മ മാത്രം മതി നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ കരുണ കാണിക്കൂ 🙏 എൻ്റെ അമ്മേ എൻ നല്ല അമ്മേ രക്ഷിക്കൂ എല്ലാ മക്കൾക്കും വേണ്ടി നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എൻ ജീവിത കാലം മുഴുവൻ നിൻ മുൻപിൽ ഞാൻ അമ്മ തൻ ജപമാല ചൊല്ലി, പ്രാർഥന നടത്തി നിൻ സാക്ഷിയായി ജീവിക്കാൻ എന്നെ സഹായിക്കൂ🙏 എൻ്റെ അമ്മേ പരിശുദ്ധ അമ്മേ നിൻ കൃപ നൽകി നിൻ മക്കളെ നിൻ സാക്ഷിയായി ജീവിക്കാൻ സഹായിക്കൂ രക്ഷിക്കൂ കരുണ കാണിക്കൂ കൃപ തരൂ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എനിക്കു ഇന്ന് കണ്ണിനു കാഴ്ച കുറഞ്ഞു കുറഞ്ഞു കുറഞ്ഞു കുറഞ്ഞു കുറഞ്ഞു വരുന്നു🙏 എൻ്റെ അമ്മേ അമ്മ തൻ സഹായം കൃപ നൽകി നിൻ മകളുടെ കാഴ്ച തിരിച്ചു തരു രക്ഷിക്കൂ കരുണ കാണിക്കൂ 🙏🙏🙏 എൻ്റെ അമ്മേ അനുഗ്രഹിക്കണമേ🙏രക്ഷിക്കണമേ🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @aleenajerome170
    @aleenajerome170 12 часов назад +1

    യേശുവേ അമ്മേ മാതാവേ എന്റെ മകളുടെ മുടി കൊഴിച്ചിൽ മാറ്റി കൊടുക്കേണമേ

  • @minijijikumar7123
    @minijijikumar7123 17 часов назад +1

    അമ്മേ മാതാവേ എന്റെ മകളുടെ ജീവിതം സമാധാനമാക്കി കൊടുകേണമേ 🙏

  • @sreelakshmikc-jn9kd
    @sreelakshmikc-jn9kd 8 часов назад +1

    അമ്മേയെനിക്ക് ഇന്ന് 17000 രൂപ തന്ന് അനുഗ്രഹിക്കേണമേ

  • @geethac7894
    @geethac7894 18 часов назад +2

    അമ്മേ മാതാവേ 🙏 ഞാൻ എൻ്റെ വീടിന് വേണ്ടി എടുത്ത ലേണിനുമേൽ ചുമത്തി പീനൽ ഇൻ്ററസ്റ്റിൻ്റെയും ഓഡിറ്റ് പാരിപ്പോർട്ടിൻ്റെയും ഓർഡറുകളും സർക്കുലറുകളും റദ്ദ് ചെയ്തു തരണമേ🙏🙏

    • @ManjuAntony-s5l
      @ManjuAntony-s5l 14 часов назад +2

      അമ്മേ മാതാവേ എന്റെ കാൻസർ രോഗത്തിൽ നിന്ന് എനിക്ക് സുഖപ്പെടുത്തി തരണമേ

    • @fijipfrancis4219
      @fijipfrancis4219 3 часа назад

      Amen

  • @eveenabenny8247
    @eveenabenny8247 11 часов назад +1

    അമ്മ എന്റെ മകൾക്ക് എക്സാഠം എളുപ്പം ആകണേ അമേമ

  • @AjiKV-d2h
    @AjiKV-d2h 11 часов назад +1

    അമ്മേ നന്ദി ആരാധന 🙏🙏🙏🙏❤️❤️❤️❤️

  • @sertinthomas
    @sertinthomas 10 часов назад +1

    യേശുവേ നന്ദിയേശുവേ നന്ദി

  • @Sheela-lz8sf
    @Sheela-lz8sf 2 часа назад

    Ammevataprasadhamathy vivahamnadakatharandumakalaysamarpikunnu sarasucanceroparationkaziju marunnuvaganvishamikunnu kripaykanamemathave avesakadagalkupariharamnalkunnaammeave ❤❤❤❤❤❤❤❤

  • @AniAbraham-jn5kd
    @AniAbraham-jn5kd 12 часов назад +1

    ആമേൻ

  • @RubyRuby-yq8sm
    @RubyRuby-yq8sm 3 часа назад

    അമ്മെ മാതാവേ ഞങ്ങളുടെ എല്ലാ തകർച്ചകളും ഞങ്ങളുടെ ഉയർച്ചക്ക് കാരണമായി മാറ്റിണമേ രോഗങ്ങൾ സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SHERLASTALIN
    @SHERLASTALIN 2 часа назад

    മാതാവേ എന്റെ മക്കളെ മാതാവിന്റെ കരങ്ങ ളിൽ സമർപ്പിക്കുന്നു മാതാവേ നിന്റെ സമ്പ്രക്ഷ നത്തിൽ കാത്തു കൊല്ലണം മാതാവേ 🎉🎉🎉🎉🎉

  • @mjames9044
    @mjames9044 8 часов назад +1

    Amen

  • @maryjoseph7748
    @maryjoseph7748 17 часов назад

    AnteEssoyeAnteAvimoneMariyanuddampadiyilNilanirthikodupovanAvaneanughrahikaname

  • @marykuttyjohn5768
    @marykuttyjohn5768 Час назад

    അമ്മേ.. മാതാവേ എന്റെ അപേക്ഷ സ്വീകരിക്കേണമേ എന്റെ സങ്കടങ്ങൾക്ക് അറുതി വരുത്തണ് മേ..

  • @ancypraveen77
    @ancypraveen77 9 часов назад

    അമ്മേ അമ്മേഅങ്ങേതിരുക്കുമാരനോട് അപ്രക്ഷിച്ച് എൻ്റെമോന് ഏതുനേരവും വട്സ്app Msg കളിൽ ഇരിക്കാതെ അവനെഏല്പിച്ചജോലി പൂർത്തിയാക്കാൻ സാധിക്കണമേ.

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 8 часов назад

    എന്റെ കർത്താവേ എന്റെ കടഭാരത്തിൽ നിന്ന് എന്നെ രക്ഷിക്കേണമേ അതുപോലെ എന്റെ മൈക്രോ ലോണുകൾ അടയ്ക്കാൻ ഒരു മാർഗവും ഇല്ല അമ്മേ എനിക്ക് ഒരു വഴി ഒരുക്കി തരണേ അമ്മേ എല്ലാവരുടെയും ചീത്ത വിളി കേൾക്കുകയാണ് അമ്മേ എനിക്ക് ഒരു സമാദാനവും ഇല്ല അമ്മേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @dincyjoy5322
    @dincyjoy5322 6 часов назад

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 15 часов назад

    അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ അമ്മേ മാതാവേ😭😭😭🙏🙏🙏🕯️🕯️🕯️😭😭😭

  • @vincyjoseph7642
    @vincyjoseph7642 15 часов назад

    അമ്മ മാതാവേ ഞങ്ങളുടെ തറവാട് സ്ഥലം വിറ്റ് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ.. ആമേൻ 🙏🙏🙏🙏🙏🙏

  • @gigiananilayil805
    @gigiananilayil805 2 часа назад

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളെ ഞാൻ സമർപ്പിക്കുന്നു. സാധിച്ചു തരണേ അമ്മേ മാതാവേ

  • @geethac7894
    @geethac7894 18 часов назад

    🙏🙏 അമ്മേ ദൈവമാതാവേ എൻ്റെ മകൻ്റെ അപസ്മാര രോഗവും മദ്യപാന രോഗവും മാറ്റിത്തരണമേ അമ്മ ഇതിൽ ഇടപെടണമേ🙏🙏

  • @dincyjoy5322
    @dincyjoy5322 6 часов назад

    അമ്മേ മാതാവേ ഞങ്ങൾ അറിയുന്ന ഒരു മകളുടെ വിവാഹതടസ്സ o മാറ്റി തരണമേ.🙏🏻🙏🏻:🙏🏻🙏🏻🙏🏻

  • @Sreeja-mw3db
    @Sreeja-mw3db 6 часов назад

    അമ്മേ മാതാവേ എൻെറ മകൾക്ക് എത്രയും പെട്ടന്ന് ഒരു കുഞ്ഞിനേ കൊടുത്ത് അമ്മയും ഈശ്വായുംഅനുഗ്രാഹിക്കേണമ്മേ എന്നേയും അമ്മയുടെ സാക്ഷിയാക്കേണമ്മേ ആമേൻ

  • @juthewala4218
    @juthewala4218 3 часа назад

    Ente.naduvemt.pain.legs
    .hands.alla.amma.mattithaeramm.ma.aingrahikkanenm.ente.amma

  • @PriyaGeorge-s3g
    @PriyaGeorge-s3g 14 часов назад

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ കേസ് 4എണ്ണം ഉണ്ട് എന്റെ മാതാവേ അത് എത്രയും വേഗം തീർക്കാൻ അനുഗ്രഹിക്കണമേ ആ കേസ് എടുത്തു കളയാൻ അമ്മ അനുഗ്രഹിക്കണമേ എന്ന് അപേഷിക്കുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @minijose1272
    @minijose1272 8 часов назад

    മാതാവേ എന്റെ മോന്റെ അസുഖം complete ആയി മാറ്റി അനുഗ്രഹിക്കണമേ 🌹🙏🏽🌹

  • @susanphilipose5663
    @susanphilipose5663 3 часа назад

    അമ്മേ എനിക്ക് ചില സാമ്പത്തിക അതാവശ്യം ഉണ്ട് അമ്മേ സാധിച്ചു തരേണമേ 🙏🏼

  • @santhoshkumark7026
    @santhoshkumark7026 10 часов назад

    Karthave angayude thirurekthathal jeevithapankaliyude thalayil muzha surgery illathe mattikodukkaname rogasoukkiyam nalkaname

  • @aleyammape873
    @aleyammape873 8 часов назад

    അമ്മേ ലിജിക്ക് 5.10.24 ന് psc test ഉണ്ട്. എളുപ്പമായി എഴുതാൻ അമ്മ സഹായിക്കണേ. വിജയം നൽകണേ.

  • @shobaalbert8577
    @shobaalbert8577 13 часов назад

    അമ്മ മാതാവേ എൻറെ എല്ലാത്തിനും എൻറെ കുഞ്ഞുങ്ങൾക്കും വേണ്ടി

  • @sumavarghese205
    @sumavarghese205 12 часов назад

    Parusudda ammae Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Please pray for my Family Amen Hallelujah Amen Sthotharam Karthave 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen 🙏

  • @jessymaliyekal9570
    @jessymaliyekal9570 9 часов назад

    Subithaku nalekanadayilninnum canfom lettar varename 🙏🙏🙏🙏🙏

  • @rajit5518
    @rajit5518 3 часа назад

    അമ്മേ മാതാവേ അവന് ലക്ഷ്യത്തിലെത്താൻ അനുഗ്രഹിക്കേണമേ

  • @lucyjoseph3706
    @lucyjoseph3706 3 часа назад

    Amme monu pavitratma Pradhan cheyyaname Amme avne enikku venam. Ente monte kalyanakaryatil ninte abhiprayam velippedutane. Amme enikku teerumanam edukkuvan sadkkunnilla ni tanne sadhichu taranam.

  • @jessymaliyekal9570
    @jessymaliyekal9570 9 часов назад

    Makanum marumakalku vidhesathekku pokuvan sadhikkename 🙏🙏🙏🙏🙏

  • @minikv2262
    @minikv2262 3 часа назад

    Amme.mathave.njan.lon.enikku.nale.passayi.kittane.amme

  • @mallikap5951
    @mallikap5951 12 часов назад

    കർത്താവേ നിന്റെ ദിവസമായ ഞായാല് ജോലിക്ക് പോകുവാൻ ണ്ടിയല്ല. എനിക്ക്

  • @filbytoms
    @filbytoms 11 часов назад

    Amme mathave krapasanmathave njangalude kude eppozhum undakaname njangale sahaykaname ente mathapithakalem sahodarangalem kunjinem kathukolaname🙏🙏🙏

  • @juthewala4218
    @juthewala4218 3 часа назад

    Amma stephen.godis.love.ka.amma.aungrahikkanmamma condtionpadikan.mathavu.mans.thaeradan.amma.pleas.pleas.pleas.amma.padikan.mans.thaeranm.ma

  • @RajammaK-hi2iz
    @RajammaK-hi2iz 18 часов назад

    പരിശുദ്ധ അമ്മ ധന്യയ്ക് അങ്കണവാടിയിൽ ടിച്ചർ ആയി ജോലി തരങ്ങമേ ആ മേ

  • @santhoshkumark7026
    @santhoshkumark7026 10 часов назад

    Karthave ammayude madhthathayil bankil ninnulla niyamanadapadikal ozhivakki enneyum kudumbatheyum kadabadhyathayil ninnum mukthi tharename margam avidunnu kanichu tharename

  • @AppuJonadh
    @AppuJonadh 8 часов назад

    Ammemathave kreupasana presadavara mathave sarahyude vivaha thadassum mattename anugrhikkename parishuddanmavil nirackename amen

  • @joshyjoshy9548
    @joshyjoshy9548 7 часов назад

    Amma Mathavaa anieku oru vazeikaneichchu thaa ammaa 🙏🙏🙏🙏🙏🙏♥️🌹

  • @juthewala4218
    @juthewala4218 3 часа назад

    Ente.mathy.pani.mucoba.alla mathavu.matti.thaera.amma😊

  • @sophythomas1043
    @sophythomas1043 4 часа назад

    Eshoyude namathilmathve yachanakal sweekarikensme

  • @priyamolmartin7216
    @priyamolmartin7216 16 часов назад

    January 20th 2025 ezhuthan poguna oet examnu ireland score nalki anugrahikane

  • @vijisabu7998
    @vijisabu7998 9 часов назад

    Ammea njagaldea problems Amma idapettu ready akki tharanea vandiyudea insurance adachu vandi kittanea

  • @sasikalaunni3422
    @sasikalaunni3422 8 часов назад

    അമ്മേ ഞാൻ വെച ഉടമ്പടി നിയോഗം പെട്ടെന്ന് സാധിച്ച തരണേ

  • @aniammageorge9064
    @aniammageorge9064 2 часа назад

    അമ്മേ മാതാവേ എന്റെ chris na thodane 🙏🏾

  • @sreelakshmikc-jn9kd
    @sreelakshmikc-jn9kd 8 часов назад

    മാതാവേ എനിക്ക് പ്രാർത്ഥനയിൽ അനുഗ്രഹിക്കേണമേ

  • @bijijiju579
    @bijijiju579 3 часа назад

    Amme mathave innu enikku nalla urakkam thannu Amma anugrhikename Amma mathave enne kaividalle😭😭🙏🙏

  • @usharamesan8740
    @usharamesan8740 14 часов назад

    Amme ente molk innale September 28 interview aayirunnu passakane amme job vilikkane ente molk njan udambadi eduthathane amme sahayikkane vissa. Puthukkan sambathikam illa mathave kaniyane amme

  • @georgemary2626
    @georgemary2626 6 часов назад

    Esoye ente qmakkaluku minnie kooduthal viswasam kodukane palliyil pokanum prarthikanum bible vayikanumulla krepa roshnakum ninakum nalki anugrahikaneente yayaye palliyil kondu pokan anugrahikane esoye njan paranjal randy perum kelkilla ammathanne avare kondupokanam amen alleluia ave Maria

  • @lucyantony3820
    @lucyantony3820 7 часов назад

    Nalla oru kudumba jeevitham chernna enayam thakkathaya tunayum nalki Melvin te vivahathinte ella thadassavum maati ammaude karathil makkale samarppukkunu

  • @shanuragi7239
    @shanuragi7239 14 часов назад

    Amma mathava ennu njan enta visayuda kariyathil pogan orughunu ammaya enne anugraghichu enta visa nanayittu adichu varanama ennu prarthikunu ammayodu❤🙏🙏🙏

  • @lucyantony3820
    @lucyantony3820 7 часов назад

    Karthave papiya ente melum makkalude melum karunayayirikkename

  • @LeelaVarghese-e2g
    @LeelaVarghese-e2g 8 часов назад

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @sophythomas1043
    @sophythomas1043 4 часа назад

    Eshoye answersellam nalla score nalkianugrhikaname

  • @rajit5518
    @rajit5518 3 часа назад

    അമ്മേ മാതാവേ എൻ്റെ മോനെ അനുഗ്രഹിക്കണമേ

  • @Sheeja-re1qw
    @Sheeja-re1qw 8 часов назад

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @josephjolly5505
    @josephjolly5505 8 часов назад

    Mamma Mary please pray for Sr. Marie and Sr. Manju DSH complete healing from their sickness Amen🙏

  • @lucyantony3820
    @lucyantony3820 7 часов назад

    Amme mathave makante vivahathinte thadassam maatti daiva bhayam ulla makale thannu anugrahikkename

  • @ansuscaria6470
    @ansuscaria6470 16 часов назад

    Amme ente germanil joli ente brother nteyum joli thadasangal mattane

  • @justinjose4546
    @justinjose4546 8 часов назад

    Ammea entea kadabathiyatha mattanea vayya amma njan thalarnnu pokkunnu veettil bank ullavar kayari varunnathu warrant amma veettil amma undallo amma kannunnathellea enthengilum oru vazhi thurannutharanamea ammea vera arum sahayikkan arumilla ammayum appayum matram ullu enne sahayikkan

  • @nandhumangadu3168
    @nandhumangadu3168 5 часов назад

    അമ്മ മാതാവേ നങ്ങളുടെ പാവങ്ങൾ പൊറുക്കണമേ 🙏

  • @KatharineM.L
    @KatharineM.L 5 часов назад

    അമ്മേ ഞങ്ങടെ ജീവിത്തിൽ കടന്നു വരേണമേ 🙏

  • @nishakurian3693
    @nishakurian3693 3 часа назад

    Elllam.bellesingnum.kody.kody.nney.ammea

  • @lucyjoseph3706
    @lucyjoseph3706 3 часа назад

    Enikku ni allate aarum ashrayam Ella enne kaividarute Amme.

  • @maryjoseph7748
    @maryjoseph7748 17 часов назад

    MathaveIoanadakanullavazhikanivhutharaname Amen

  • @leelammarajan6446
    @leelammarajan6446 13 часов назад

    Ammae please bless me to get the job placement on October15th the lace where I wish please remember my udampadi thanks ammae

  • @vijisabu7998
    @vijisabu7998 8 часов назад

    Husband ne kathu kollanea ayusum arogyavum kodukkanea

  • @sophythomas1043
    @sophythomas1043 4 часа назад

    Njangalude yachanakal sweekarikensme

  • @jyotsnas4921
    @jyotsnas4921 18 часов назад

    Parisudha madhavae ente molude asugham mattitharanamae

  • @bijijiju579
    @bijijiju579 3 часа назад

    Amme mathave nte tenssion Matti tharename😭😭🙏🙏

  • @justinjose4546
    @justinjose4546 8 часов назад

    Ammea ellavarudeayum kadabathiyatha mattanea

  • @jessymaliyekal9570
    @jessymaliyekal9570 9 часов назад

    Madhave subithakku vendy prarthkename 🙏🙏🙏🙏🙏

  • @vijisabu7998
    @vijisabu7998 8 часов назад

    Today thannea insurance adachu vandi kittanea 😊

  • @geethak315
    @geethak315 4 часа назад

    Amme please cure my daughter in law from her sickness

  • @maryjoseph7748
    @maryjoseph7748 17 часов назад

    MathaveAviyudeAvissosamparikaname

  • @Karunyamathavu81
    @Karunyamathavu81 14 часов назад +1

    Amen❤️❤️❤️

    • @vinojvs7427
      @vinojvs7427 12 часов назад

      Amme.Mathave.Ante.Kudibbathe.Kaniyaname.❤❤❤.🙏🙏🙏

  • @jessymaliyekal9570
    @jessymaliyekal9570 9 часов назад

    Makande hippileasugam mattytharename 😭😭😭😭😭

  • @sophijob1258
    @sophijob1258 15 часов назад

    Please pray for my family and my special intentions ❤❤❤❤❤

  • @anishbabu7107
    @anishbabu7107 11 часов назад

    Amma ente mathava ent kudumbham nannayi varane Amen 😥🙏