MAHINDRA JAYO 3200DI payload 2610Kg detailed Review- Adimalikkaran

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 212

  • @kannanlachu6945
    @kannanlachu6945 2 года назад +21

    ഞാൻ രണ്ടു വർഷം കൊണ്ട്നടന്നതാ. 2000ലിറ്ററിന്റെ രണ്ടു ടാങ്ക് വച്ച് സിംഗിൾ ടയർ വണ്ടിയിൽ കുടിവെള്ളം ഓടിക്കൊണ്ടിരുന്നതാ... ഒരിക്കൽ ഇതേപോലെ വഴിയിൽ ഇട്ട് തിരിക്കേണ്ടി വന്നു.. ഒടിവ് ഒന്നും പറയാനില്ല എവിടെ വേണമെങ്കിലും ധൈര്യത്തോടെ ഇട്ട് തിരിക്കാം അനുഭവം ആണ് 👌🔥🔥... ഞാൻ കൊണ്ടു നടന്നത് 2011 മോഡൽ crx. ആയിരുന്നു. പവർ സ്റ്റിയറിങ് അല്ലാത്ത മോഡൽ ആയിരുന്നു. പക്ഷേ ആ വണ്ടി ഞാൻ ഒരിക്കലും മറക്കില്ല അതിന്റെ ഉടമ ഷാജി ചേട്ടനെയും.... KL28 A 4361🔥🔥ഇപ്പോഴും അവൻ വെള്ളം ഓടുന്നുണ്ട്... കോട്ടയം പള്ളിപ്പുറത്തുകാവ്... ഇടയ്ക്കു ഞാൻ പോയി കാണും.. മുതലാളിയുടെ കൂടെ ചിലപ്പോൾ ഒരു ട്രിപ്പ്‌ എടുക്കും... നിസ്സാൻ പൊളിയാ 🔥🔥🔥

    • @linishpulickachirayil4718
      @linishpulickachirayil4718 2 года назад +3

      Chettante number onnu tharumo

    • @dennymathew193
      @dennymathew193 2 года назад +3

      വെള്ളം കൊണ്ട് പോകുമ്പോൾ ഇതിന്റെ ബ്രേക്കിങ് എങ്ങനെയുണ്ട് , കയറ്റത്തിൽ നിന്നാൽ ബ്രേക്ക്‌ കിട്ടാൻ പാടാ എന്നോരു കാര്യം കെട്ടിണ്ടു .വെള്ളം ഓടാൻ നല്ല വണ്ടിയാണോ ചേട്ടാ.

    • @adimalikkaran6403
      @adimalikkaran6403  2 года назад

      ❤️❤️❤️

    • @linishpulickachirayil4718
      @linishpulickachirayil4718 2 года назад

      @@dennymathew193 sheriyanu njanum same work cheyunnathannu 2009 model double tire

    • @sreenikeshgroup6340
      @sreenikeshgroup6340 2 года назад

      Maintenance parayamo

  • @basithmayanad8758
    @basithmayanad8758 2 года назад +13

    അടിപൊളി വണ്ടി ഏത് ചെറിയ വഴിയിൽ കൂടിയും അനായാസം ഓടിച്ചു പോകാനും ഒടിക്കാനും പറ്റാവുന്ന ഒരു മഹിന്ദ്ര ജയോ ലോറി. സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു.

    • @adimalikkaran6403
      @adimalikkaran6403  2 года назад +1

      ❤️❤️❤️

    • @aiwinthomas5961
      @aiwinthomas5961 2 года назад +1

      Nalla vandi anu bro but build quality onnu kootya polikum eniku indu ee vandi

    • @sirajudheenvp7081
      @sirajudheenvp7081 Год назад

      ​@@aiwinthomas5961ഫോൺ number pls bro

    • @RoshanT-u5w
      @RoshanT-u5w 5 месяцев назад

      @@aiwinthomas5961njn oru new vandi edukan povan engne und vandi

  • @emincyriac4276
    @emincyriac4276 2 года назад +8

    കാബിൻ Front view design update ചെയ്യേണ്ട ടൈം ആയി ഒരു Freshness ഇല്ലാ ഗ്രിൽ furio പോലെ chorme element okke add ചെയ്ത് bs 6 ൽ ഒരു future gen advanced look കൊടുക്കാമായിരുന്നു eicher okke ചെയ്ത പോലെ ...പേഴ്സണൽ opinion ആണു..

  • @LORRYKKARAN
    @LORRYKKARAN 2 года назад +5

    "അടിമാലിക്കാരൻ " അടി പൊളി bro 💞

  • @kailasm3026
    @kailasm3026 2 года назад +7

    ഹായ് ചേട്ടാ കുറെ നാളായി വിഡിയോ വന്നിട്ട് എവിടായിരുന്നു വണ്ടി പൊളിച്ചുട്ടാ ❤️❤️❤️❤️

  • @dreamloverkochi787
    @dreamloverkochi787 2 года назад +6

    അടിപൊളി വണ്ടിയാണ് ഇത് coverd ഞാൻ ഓടിച്ചിട്ടുണ്ട് അടിപൊളി

  • @faslurahman473
    @faslurahman473 2 года назад +14

    ഇതിന്റെ ഒരു 4x4 റ്റിൽറ്റബിൾ ക്യാബിൻ ഇറങ്ങുവാണങ്കിൽ കൂടുതൽ വിജയകരമായെനെ വിദേശ രാജ്യങ്ങളിൽ ധാരളം കണ്ടു വരുന്നുണ്ട് ദ്ദേഹാട്സു ഡൽറ്റ പോലുള്ളവ

  • @sabareeshnazz1570
    @sabareeshnazz1570 2 года назад +5

    നല്ല ഡ്രൈവിങ് കംഫർട് ആണ്, ഏത് ലോഡിലും നല്ല ബ്രെക്കിംഗ് ആണ്..

    • @rajamanikyamvlogz8323
      @rajamanikyamvlogz8323 2 года назад +2

      ബ്രേക്ക് കുറവാണ്

    • @aiwinthomas5961
      @aiwinthomas5961 5 месяцев назад

      Brake koravanu chetta oru 4 ton oke vech povumbo brake korach koravan

  • @abivloger8220
    @abivloger8220 2 года назад +3

    ഞാൻ ഈ വണ്ടി ആണ് ഉപയോഗിക്കുന്നത്(bs4) വളരെ simple ആയി കൊണ്ടുനടക്കാം 🥰

  • @udayachemudaya8353
    @udayachemudaya8353 2 года назад +3

    ഞാൻ പറഞ്ഞിരുന്നു ജയോ കൊണ്ടുവരാൻ,ജയോ കൊണ്ടുവന്നതിന്നു നന്ദി 👍

  • @sreenathsree6618
    @sreenathsree6618 2 года назад +3

    അടിമാലി ബ്രോ നല്ല വീഡിയോ 👍❤ ബ്രോ സുഖമാണോ

  • @athulkk1575
    @athulkk1575 2 года назад +8

    Bro vandi nalla adi poli ഡിസ്യൻ ആണ്. But white oru itiri ബോർ ആയിതോന്നി.
    Ivanu ചേരുന്ന കളർ RED or blue aanuu enikku thoonniyathu

  • @dreamtravelmedia8524
    @dreamtravelmedia8524 2 года назад +2

    Good video. Ithinte Tipper varient Varunnille

  • @iam_vidhin_9108
    @iam_vidhin_9108 2 года назад +9

    Poli vandi vere level 😘🔥🔥🔥

  • @ronalddixon8296
    @ronalddixon8296 2 года назад +7

    Pwoli vandi 💥✨

  • @jithinjoy4806
    @jithinjoy4806 2 года назад +7

    Brode opinion il bada dost or 1.7 extra long load aayi long distance pokaan nallath (plywood, thadi etc)

    • @KANNANbrother
      @KANNANbrother 2 года назад +4

      BRO OVER LOADGIL MAHINDRA EXTRA LONG SUPER 👌 👍👍

    • @17azadk.k97
      @17azadk.k97 2 года назад +1

      Personaly enk 1.7t aanu ishtam randum nalla vandi aanu but bolero cutter rod aanelum valya kozhapam illa but dost cutter aanel bayankara chaattam aahnu.

    • @thomasjacob452
      @thomasjacob452 2 года назад +1

      @@KANNANbrother എക്സ്ട്രാ ലോങ്ങ്‌ എത്ര ലോഡ് പിടിക്കും ഭായ്?

    • @KANNANbrother
      @KANNANbrother 2 года назад +1

      @@thomasjacob452 3 ton kettam

    • @KANNANbrother
      @KANNANbrother 2 года назад +1

      COMPANY PARAYUNATH 1.7 TON

  • @aswinaju6805
    @aswinaju6805 Год назад +2

    Leef extra adichaal maximum ethra load lettaN PATTUM

  • @athulkk1575
    @athulkk1575 2 года назад +3

    ബ്രോ. New Bobcat b900 ന്റെ വീഡിയോ ചെയ്യോ...

  • @kasi361
    @kasi361 2 года назад +2

    ചേട്ടൻ ഏയ്ച്ചർ ac മിനി ബസിന്റെ ഒരു റിവ്യൂ ചെയ്യണട്ടാ

  • @linishpulickachirayil4718
    @linishpulickachirayil4718 2 года назад +2

    Mahindra Optimo 3S VI inte oru full detialed review udane prethekahikkunnu ...

  • @alanshinson5442
    @alanshinson5442 2 года назад +6

    പൊളി വണ്ടി ❤❤

  • @shuhaibanshi5845
    @shuhaibanshi5845 2 года назад +2

    Mahindra pic up inekallum 💯 super anu jayo

  • @sreekala2650
    @sreekala2650 2 года назад +3

    Adimalikaran poli

  • @jeweljinson6010
    @jeweljinson6010 2 года назад +4

    Adimalikkaran 🥰🥰

  • @bikeworld5456
    @bikeworld5456 4 месяца назад

    Bro 2024 jayo endengilum changes undo like feature

  • @shameermtp8705
    @shameermtp8705 2 года назад +2

    Waiting reviewing TATA 407

  • @thushanthchulliparampan2069
    @thushanthchulliparampan2069 Год назад +1

    Broo ee vadii thadi kayattan kondupokan pattumooo

  • @muhammedashif1127
    @muhammedashif1127 2 года назад +2

    Optimo tipper video cheyyuo

  • @Brainson-r7t
    @Brainson-r7t 2 года назад +2

    Eicher jambo വീഡിയോ ചെയ്യാമോ.... 🌙

  • @arjuntt9082
    @arjuntt9082 2 года назад +2

    Mahindra loadking optimo vedio chyu bro

  • @KANNANbrother
    @KANNANbrother 2 года назад +6

    🦁KING OF LOAD🦁

  • @gauthamanvs0864
    @gauthamanvs0864 2 года назад +3

    Adipoliii..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🤩🤩🤩🤩🤩🤩

  • @maneeshamanimani9240
    @maneeshamanimani9240 2 года назад +3

    Set video powlli......adimalikkaran.....big fan ...😀😀 power.....💥💥💥....😎

  • @razalrazal3511
    @razalrazal3511 2 года назад +3

    FORCE PICK UP INDE VEDIO CHEYYAMO CHETTA

  • @arunanirudhan988
    @arunanirudhan988 Год назад +2

    ബ്രോ ഇ വണ്ടിയുടെ coolant tang നമുക്ക് വീണ്ടും ഒഴിക്കാൻ പറ്റാത്ത ഗ്യാപ്പിലാണല്ലോ സെറ്റ് ചെയ്ത് വെച്ചിരിക്കുന്നത്?

  • @rajm4096
    @rajm4096 2 года назад +2

    Mahindra Truck next 👍

  • @richuzzgaming5958
    @richuzzgaming5958 2 года назад +2

    Polli bro adipolli

  • @aiwinthomas5961
    @aiwinthomas5961 2 года назад +1

    Cabin space korachum koodi kootya nallathayirikum

  • @vishnuc8227
    @vishnuc8227 2 года назад +2

    4*4 ആരുന്നേൽ ഒന്നുടെ പൊളിച്ചേനെ.. പിക് അപ്പ്‌ എടുക്കുന്നവർ എങ്കിൽ ഇത് സെലക്ട്‌ ചെയ്തേനെ 👍

  • @GODZILLA.314
    @GODZILLA.314 2 года назад +2

    Adimalikkaran💥💥💥

  • @shameerk2135
    @shameerk2135 2 года назад +9

    കേബിനെക്കാളും വീതി കൂടുതലാണ് കാർഗോ ബോഡി ഇടുങ്ങിയ വഴികളിൽ ബുദ്ധിമുട്ട് അനുഭവപ്പെടും 6 ഫുട്ടു മതിയായിരുന്നു വീതി

    • @adimalikkaran6403
      @adimalikkaran6403  2 года назад +1

      Atheyo

    • @ismailismailidea9622
      @ismailismailidea9622 2 года назад

      ലോർഡ് കൊണ്ട് പോകുമ്പോൾ റോഡിൽ മുഴുവൻ പാഞ്ഞു നടക്കും.അപ്പോ പിന്നെ ഒന്നു മതിയല്ലോ?

    • @ismailismailidea9622
      @ismailismailidea9622 2 года назад

      പിന്നെ ബൊലേറോ പിക്കപ്പ് ഫ്രണ്ട് സേഫ് ആണ്.ഇത് ലോഡുമായി അന്യ വാഹനങ്ങൾക്ക്,അല്ലെങ്കിൽ എവിടെ എങ്കിലും ഇടിച്ചാൽ ഡ്രൈവറെ അതിൽ നിന്നും പൊട്ടി പൊളിച്ചു എടുക്കേണ്ടി വരും.

  • @The_humen_been
    @The_humen_been 2 года назад +4

    Bro bs6 athre pora kurachu disadvantages okke undu. Njan use cheyunna vandi aanu

  • @vinoyvinoyer6148
    @vinoyvinoyer6148 2 года назад +1

    Swayam thozhilinu vendiy vandi epozhathea avastail uombasia gonasia entea adimalikara

  • @jomisjohny9614
    @jomisjohny9614 2 года назад +2

    മഹേന്ദ്ര ബൊലേറോ കാർ വീഡിയോ ചെയ്യുമോ

  • @maneeshek3428
    @maneeshek3428 2 года назад +1

    അടിപൊളി broooo

  • @khcreations7130
    @khcreations7130 2 года назад +3

    Poli vandi

  • @adheeppa6510
    @adheeppa6510 2 года назад +2

    3ton ketan patu.ena pne pickup tharalam

  • @hazardgame9059
    @hazardgame9059 2 года назад +1

    Lordking bs6 video chiyu

  • @op_lucenzo
    @op_lucenzo 2 года назад +2

    നിസ്സാൻ പണ്ടേ പൊളിയാ 🔥🔥

  • @jobinjose7411
    @jobinjose7411 2 года назад +1

    അടിപൊളി സൂപ്പർ 🥰🥰🥰👍👍

  • @sammy0o799
    @sammy0o799 2 года назад +3

    Thalaivahhh... 🔥

  • @adnanlabdulla6671
    @adnanlabdulla6671 2 года назад +1

    Bro ee vandi odikkan 4wheel license mathiyo

  • @mathewjoseph1092
    @mathewjoseph1092 2 года назад +5

    Auto Vlog വീഡിയോ കണ്ടിട്ട് ഇങ്ങോട്ട് വന്നവർ ലൈക് അടി

  • @Alex-gw8ju
    @Alex-gw8ju 2 года назад +1

    Mahindra cruzio bus review ചെയ്യാമോ?

  • @ponnumani8947
    @ponnumani8947 2 года назад +2

    Ith tata 407 nte segmentil pettath alle🤔

    • @binsomathew2472
      @binsomathew2472 2 года назад +2

      Athe, better milage, loading permit & loading area ellam JAYOk aanu

  • @rijo5150
    @rijo5150 2 года назад +4

    Mass ❤️🔥🔥❤️

  • @se-bro1255
    @se-bro1255 2 года назад +1

    അടിപൊളി

  • @thomasjohn4056
    @thomasjohn4056 2 года назад +4

    Bro mahindra jayo long chassis truck undo

  • @princeank3678
    @princeank3678 2 года назад +1

    ഹെഡ് ലൈറ്റ് ബൾബ് ഫ്യൂസായാൽ - . റൈ സിഗ് കിട്ടുമോ ?

  • @comradesakavu5864
    @comradesakavu5864 2 года назад +1

    Polli 💥

  • @sijusiju8696
    @sijusiju8696 2 года назад +5

    Bro ith 4X4 allallo

  • @subins4014
    @subins4014 2 года назад +1

    4x4 ഉണ്ടോ

  • @athuls6896
    @athuls6896 Год назад +1

    Lmv ano heavy ano license

  • @joisvarghese
    @joisvarghese 2 года назад +2

    Super 💯💯

  • @thehiddensoul9613
    @thehiddensoul9613 2 года назад +1

    LMV license vech ith oodikn patuo?

  • @sajithsaju2790
    @sajithsaju2790 2 года назад +3

    DRIVER VACANCY undo machane
    2,3,4 WHEELER LICENCE Und. 6 year experience und

    • @aaaaaadd5884
      @aaaaaadd5884 2 года назад +2

      Yes your no

    • @LORRYKKARAN
      @LORRYKKARAN 2 года назад +1

      Heavy licence undo bro

    • @sajithsaju2790
      @sajithsaju2790 2 года назад

      Illa bro, athonnum edukan ulla സാമ്പത്തികം ഇല്ല
      Athukond ithuvare eduthittilla

    • @sajithsaju2790
      @sajithsaju2790 2 года назад

      @@aaaaaadd5884 number send cheyan patunila bro

    • @sajithsaju2790
      @sajithsaju2790 2 года назад

      @@aaaaaadd5884
      Kochi metro driver ayi job cheythittund , id card und.

  • @aslamsha1203
    @aslamsha1203 2 года назад +1

    Ethinte pasenjer undo

  • @aromalmdev5737
    @aromalmdev5737 2 года назад +1

    video spr aan bro🥳🥳

  • @abdulbazith708
    @abdulbazith708 2 года назад +4

    Optimo ❤️‍🔥

  • @dhinalabraham2590
    @dhinalabraham2590 2 года назад +1

    👍👍👍👍👍👍👍👍👍

  • @pirate_vlogger_xd
    @pirate_vlogger_xd 2 года назад +2

    Poli

  • @ajmalthottungal616
    @ajmalthottungal616 2 года назад +1

    Mailege എത്ര

  • @tonyjose7497
    @tonyjose7497 2 года назад

    Ac undo

  • @sidharthsreekumar490
    @sidharthsreekumar490 2 года назад +1

    Swaraj mazdha tipper oodikan Heavy lisence veno

  • @vishnums3209
    @vishnums3209 2 года назад +2

    Lmv ലൈസൻസ് മതിയോ ഇത് ഓടിക്കാൻ

  • @adarsh.1996
    @adarsh.1996 2 года назад +1

    🔥🔥

  • @jeesanjose9686
    @jeesanjose9686 2 года назад +1

    👍

  • @thesecret6249
    @thesecret6249 8 месяцев назад

    എത്ര അടി ആണ്

  • @maneeshek3428
    @maneeshek3428 2 года назад +2

    തോട്ടത്തിലേക് എടുക്കുന്നുണ്ടോ വണ്ടി

  • @ROLEX2024-zct
    @ROLEX2024-zct 2 года назад +2

    ❤️

  • @ansarthekkath
    @ansarthekkath 2 года назад +1

    🔥🔥🔥🔥🔥🚒

  • @millanmani1160
    @millanmani1160 2 года назад +1

    😍😍😍😍😍😍😍😍

  • @ansarjamal2836
    @ansarjamal2836 2 года назад

    എങ്ങന്നെയാ വണ്ടി ഡീറ്റൈൽ അറിയുന്നത്

    • @ansarjamal2836
      @ansarjamal2836 2 года назад

      ആപ്പ് നെയിം enthaa

  • @aromalmdev5737
    @aromalmdev5737 2 года назад +1

    ♥️♥️♥️♥️♥️

  • @anandrider8453
    @anandrider8453 2 года назад +1

    You didn't say how to pickup the Bucket....🤣🤣🤣🤣🤣

  • @abhijithvt3816
    @abhijithvt3816 2 года назад +1

    ❤️❤️❤️

  • @jimmyjohn5393
    @jimmyjohn5393 2 года назад +1

    Hi bro sugamalle

  • @RAMBO_chackochan
    @RAMBO_chackochan 2 года назад +1

    👍🏻👍🏻👍🏻👍🏻

  • @sreedev145
    @sreedev145 9 месяцев назад

    Tnks bro

  • @johnzachariah2343
    @johnzachariah2343 2 года назад +2

    Ashok Leyland don't i4

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    👏🏼💙✌️♥️😍💥

  • @munavvir2782
    @munavvir2782 2 года назад +1

    Hevy veno bro🤔

  • @vishnuvichu1849
    @vishnuvichu1849 2 года назад +1

    👍👍❤💪💪

  • @binsomathew2472
    @binsomathew2472 2 года назад +1

    🥳👍👍👍

  • @adheeppa6510
    @adheeppa6510 2 года назад +1

    Bada dosth edutha mathy athaan laabham

  • @princeank3678
    @princeank3678 2 года назад +1

    3 ടൺ ബോലോറയിൽ കയറ്റുന്നു

  • @adarshs3246
    @adarshs3246 2 года назад +1

    💞💞💞💥💥💥💞

  • @timepass-jo3tx
    @timepass-jo3tx 2 года назад +1

    Milage

  • @aiwinthomas5961
    @aiwinthomas5961 5 месяцев назад

    Advance gear koduthillel ketath oke valinj varan bayangara budhimuttan

  • @salasv9803
    @salasv9803 2 года назад +1

    🤝🤝🤗🤗♥️♥️