Japamala Rani | EPS:07 | Rani Kanchikodu | October-15-2020

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Japamala Rani | EPS:07 | Rani Kanchikodu | October-15-2020

Комментарии • 591

  • @sherlyfrancis8789
    @sherlyfrancis8789 7 месяцев назад +8

    പരി. മാതാവേ, ജപമാല ഭക്തിയോടും, ശ്രദ്ധയോടും, പലവിചാരം കൂടാതെയും ചൊല്ലുവാൻ കൃപ നൽകണേ.

  • @user-yw1fg6my2m
    @user-yw1fg6my2m 7 месяцев назад +4

    പരിശുദ്ധ അമ്മേ ജപമാല രാത്തി എന്റെ മക്കളായ ജെറിൻ, ജോയൽ ഇവരുടെ മേൽ കന്യാമറിക്കണമ്മേ. ആമ്മേൻ.

  • @sayanamary6767
    @sayanamary6767 3 года назад +15

    അമ്മേ അമ്മേയെടുള്ളസ്നേഹം തിഷ്ണമായി വളരാൻ കൃപ നല്കണമേ 🙏

  • @nithinraj9875
    @nithinraj9875 3 года назад +35

    അമ്മയുടെ വിമല ഹൃദയത്തോട് എല്ലാ യുവജനങ്ങളെ ചേർത്ത് വെയ്ക്കണമേ അമ്മേ 😘. അവരോട് കരുണ ഉണ്ടാകാൻ അമ്മ പ്രാർത്ഥിക്കണേ

    • @shainivarghese7685
      @shainivarghese7685 3 года назад +1

      Ennneyum ente jeevithapankaliyeyum ente makkaleyum ammayude vimalahredayathinu samarppikkunnu. 🙏🌹🙏🌹🙏🌹🙏

  • @sayanamary6767
    @sayanamary6767 3 года назад +7

    പരിശുദ്ധമ്മേ പാപികളായ ഞങ്ങളുടെ മേൽ കൃപ ചൊരിയണമേ അമ്മേയുടെ വിമലഹൃദയത്തിൽ ചേർക്കണമേ 🙏

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 года назад +5

    I am happy to hear that Rani also called Mary Eucharistic Woman. Very often I have been criticised for that.

  • @lissy6435
    @lissy6435 3 года назад +6

    പരിശുദ്ധ അമ്മ യുടെ വിമല ഹൃദയത്തിൽ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. കൃപ തോന്നേണമേ കരുണ തോന്നേണമേ ആമീൻ🙏

  • @k2ke770
    @k2ke770 3 года назад +15

    ഇന്ന് ഞാൻ ഇതു കേൾക്കുന്നത് ഒരുപാട് ദുഃഖം നിറഞ്ഞ മനസോടെയാണ് .അമ്മേ അമ്മയുടെ ദിവ്യകാരുണ്യ ഹൃദയം എനിക്ക് സമാധാനം നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏

  • @Our_Lady_of_Guadalupe
    @Our_Lady_of_Guadalupe 3 года назад +40

    അമ്മേ മാതാവേ...❤️അനുദിനം ഞങ്ങളെ ❤️ദിവ്യകാരുണ്യ ഭക്തിയിൽ ❤️വളർത്തണമേ💖

    • @rosammajoseph7792
      @rosammajoseph7792 3 года назад +1

      Thankingyoujesus

    • @Danielchacko12
      @Danielchacko12 3 года назад +1

      എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക...
      ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം തരും..
      അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.

  • @mathewjoseph5987
    @mathewjoseph5987 3 года назад +15

    Hail Mary, full of grace, the Lord is with you. Blessed are you among women and blessed is the fruit of your womb, Jesus.
    Holy Mary, mother of God, pray for us sinners now and at the hour of our death. Amen.

  • @remyapkurian5721
    @remyapkurian5721 3 года назад +14

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി, ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കണമേ

  • @v060688
    @v060688 3 года назад +29

    2 വർഷം മുൻപ് ഉപേക്ഷിച്ച പഴയ സാധനങ്ങൾക് ഒപ്പമാണ് എനിക്ക് ഈ ചിത്രം കിട്ടുന്നത് അന്ന് നെഞ്ചോടു ചേർത്ത് പിടിച്ചതാണ് ഈ ചിത്രത്തിൽ അമ്മയുടെ കണ്ണിലേക്കു നോക്കി പ്രാർത്ഥിക്കുമ്പോൾ ആ കണ്ണുകൾക്ക് ജീവിനുള്ളതായി തോന്നും. Ave Maria

  • @vargheseapedakkara7775
    @vargheseapedakkara7775 3 года назад +32

    അമ്മയുടെ വിമല ഹൃദയത്തിൽ ലോകം മുഴുവനെയും ചേർത്ത് വെക്കണമേ, ആമേൻ

  • @josejacob2371
    @josejacob2371 3 года назад +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ വിമല ഹൃദയത്തോട് ചേർത്ത് വെക്കണമേ അമ്മേ 🙏

  • @minijoy9919
    @minijoy9919 3 года назад +67

    അമ്മയുടെ വിമല ഹൃദയതോട് എന്നെയും കുടുംബത്തെയും ചേർത്തു വെക്കുന്നു, കൂടെ ഉണ്ടാകണേ.

    • @nehajaya3936
      @nehajaya3936 3 года назад +1

      Mathave ennaum enta familiy um., frds, relatives and my soul mate with our mammacum vendium pray chaiunnu. Ella thadasangalum mati ellavaraum nalla aurarogiyathodaericunnathinu vendi pray chaiunnu mathava kathucollana enta brotharinta asugamellam mari nall santhoshamae jivican angauda karunyam undavana mathave. Amen

    • @indiraps8847
      @indiraps8847 3 года назад +1

      Amme പാപം പൊറുത്തു കൃപ ഉണ്ടാകാൻ അങ്ങേ കുമാരനോട് അപേക്ഷിക്കണേ

    • @pdelizabeth3628
      @pdelizabeth3628 3 года назад

      1

    • @pdelizabeth3628
      @pdelizabeth3628 3 года назад

      BH t

    • @joyanthony7249
      @joyanthony7249 3 года назад

      Qqqqqpqi81q8q

  • @sarammaalice6256
    @sarammaalice6256 3 года назад +12

    അമ്മയുടെ വിമല ഹൃദയത്തെകുറിച്ചു കിട്ടിയ പുതിയ അറിവിന്‌ ഒരായിരം നന്ദി . അമ്മയുടെ വിമലഹൃദത്തോട് എന്നെയും കുടുംബത്തെയും ചേർത്ത് വക്കുന്നു . അമ്മേ ഞങ്ങൾക്ക് വേണ്ടി പപ്രാർത്ഥിക്കണമേ ആമേൻ

    • @Danielchacko12
      @Danielchacko12 3 года назад +3

      എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക...
      ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം തരും..
      അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.

    • @nba9680
      @nba9680 3 года назад +1

      @@Danielchacko12 സാത്താനെ നിനക്ക് വിശുദ്ധ കത്തോലിക്കാ സഭക്കു മേൽ അധികാരമില്ല അമ്മ നിന്റെ തല തകർക്കും

  • @shailyjacob6621
    @shailyjacob6621 Месяц назад

    Amme mathave Ella vidharthi kaleyum samerppikkunnu karunayayirikkaname amen 🙏🙏

  • @leelasaji9939
    @leelasaji9939 3 года назад +3

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെയും ലോകം മുഴുവനെയുo മഹാമാരികളിൽ നിന്ന് കാത്ത് കൊള്ളണമേ അങ്ങേ വിമലഹൃദയത്തിൽ ഞങ്ങളെ സംരക്ഷിക്കണമേ🙏🙏🙏

  • @mkmmkm5836
    @mkmmkm5836 3 года назад +3

    ഈ മാതാവിന്റെ ചിത്രം എനിക്ക് ഒരുപാട് ഇഷ്ടായി. ഒരെണ്ണം എനിക്ക് വേണമായിരുന്നു.🙏🙏🙏

  • @rajibinoj6269
    @rajibinoj6269 27 дней назад

    ജപമാല ഭക്തിയോടെ ചൊല്ലുവാനുള്ള കൃപ്നൽകേണമേ 🙏

  • @kuruvilakj3196
    @kuruvilakj3196 3 года назад +1

    പരിശുദ്ധ മാതാവ് ജപമാല രാജ്ഞി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണം ഞങ്ങളുടെ മക്കളെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു

  • @Snehithan-33
    @Snehithan-33 3 года назад

    Amme divya karunyame...... ❤❤

  • @mayamamachen2896
    @mayamamachen2896 3 года назад +18

    മാതാവേ ഭർത്താവിനും മാനസാന്തരം കൊടുക്കണം എന്ന് പ്രാർത്ഥിക്കാം

  • @lillykuttydas3496
    @lillykuttydas3496 3 года назад +1

    പരിശുദ്ധ അമ്മേ മാതാവേ ഈ ദാസിയുടെ മകളെയും മകനേയും അമ്മയുടെ അടിമകളായി സ്വീകരിക്കേണമേ. ..

  • @kuruvilakj3196
    @kuruvilakj3196 3 года назад +3

    പരിശുദ്ധ അമ്മ ലോകം മുഴുവനും കരുണ ലഭിക്കാൻ ഈശോയാട് അപേക്ഷിക്കണമ മക്കൾ വിശുദ്ധിയിൽ ജീവിതം നയിക്കുന്നതിന് ഈശോയുടെ തിരൂഹൃദയതിനു സമർപ്പിക്കുന്നു

    • @kgvarghese354
      @kgvarghese354 3 года назад

      പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മകൾയ്ക്ക്
      അമ്മയുടെ സ്വർഗ്ഗീയ അനുഗ്രഹത്താൽ അൽഭുത രോഗ
      ശാന്തി ഉണ്ടാകണമെന്ന് വളരെ താഴമയോടെ അപേക്ഷീയ്ക്കു
      ആമ്മേൻ

  • @Mahimajibi
    @Mahimajibi 3 года назад +2

    Thank you Jesus 🙏🙏Ave Maria 💐🌹💐🌹Ave Maria 💐🌹💐🌹Ave Maria 💐🌹💐🌹🌹amen amen amen 🙏

  • @oliviaannajijo8393
    @oliviaannajijo8393 3 года назад

    Amme mathave anugrahikane

  • @leelammawilson8180
    @leelammawilson8180 3 года назад +3

    അമ്മയുടെ വിമല ഹൃദയത്തിലേക്ക് ഞങ്ങളുടെ കുടുംബത്തേയും സമർപ്പിക്കുന്നു. അങ്ങയുടെ സുഗന്ധ കച്ചയാൽ ഞങ്ങളേയും പൊതിയണമേ❤️❤️

  • @user-mp7hi4gi5m
    @user-mp7hi4gi5m 6 месяцев назад

    പരിശുദ്ധ അമ്മേ എന്നെ വീശുന്ധികരിക്കണമേ. എന്റെ ജീവിതപങ്കാളിയെ വീണ്ടെടുക്കണമേ. വീശുന്ദരായ മകളെ തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ. അമ്മേ അമ്മയെ കൂടതൽ സ്നേഹിക്കാൻ എനിക്ക് ഇടയാക്കണമേ

  • @reenadaniel9362
    @reenadaniel9362 3 года назад +23

    അമ്മേ പുതിയൊരു ഭവനം പണിയാൻ സാമ്പത്തികം തന്ന് അനുഗ്രഹികനെ

    • @reenadaniel9362
      @reenadaniel9362 3 года назад

      ആമേൻ

    • @chinnammajoy7446
      @chinnammajoy7446 3 года назад

      പരിശ്ശൂദാമ്മേ
      പകർച്ചവെയാധികളിൽനിന്നുംലോകത്തെരേഷിക്കേണമേ
      Amen

  • @georgestalin9253
    @georgestalin9253 3 года назад

    I love my mother mary

  • @neonbino256
    @neonbino256 2 года назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤️

  • @sajijs7465
    @sajijs7465 3 года назад +5

    Holy mother pray for my family, amen

  • @evacherian464
    @evacherian464 3 года назад +4

    Hail marry full of grace 👏👏👏

  • @jessywilson9884
    @jessywilson9884 3 года назад +31

    കുടുംബ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

    • @jessywilson9884
      @jessywilson9884 3 года назад

      എന്റെ മകളുടെ ദാമ്പത്യജീവിതത്തിൽ അമ്മേ മാതാവേ ഇടപെടണം ഏ

    • @donasebastian9621
      @donasebastian9621 3 года назад

      Ente amme ente asrayame

    • @donasebastian9621
      @donasebastian9621 3 года назад

      Ente vivagham ammayude karagalil njan arppikunnu

  • @thresiammapremraj3532
    @thresiammapremraj3532 3 года назад +3

    Amme mathave I offer me and my family to your feet.pray for us.

  • @sheejaanto9345
    @sheejaanto9345 3 года назад +1

    അമ്മയുടെ വിമല ഹൃദയത്തിലേക്ക് എന്നെയും എൻറെ കുടുംബത്തെയും സമർപ്പിക്കുന്നു കാത്തുകൊള്ളണേ അമ്മേ മക്കളെ നേരായ വഴിയിലൂടെ സത്യത്തിന് പാതയിലൂടെ നയിക്കേണമേ 🙏🙏🙏

  • @noreen4280
    @noreen4280 5 месяцев назад

    Joji John ന്റെ വിവാഹ തടസ്സം മാറ്റി എത്രയും വേഗം ഈ മകന് ഒരു ജിവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @ReenaChellakudam
    @ReenaChellakudam 3 года назад +32

    Mathave pray for my family.

  • @edwinnellissery7591
    @edwinnellissery7591 3 года назад +6

    എന്റെ അമ്മേ പ്രാർത്ഥന വിരസത എന്നിൽ നിന്ന് നീങ്ങാൻ എനിക്കായ് പ്രാർത്ഥിക്കണേ എന്റെയും കുടുംബത്തിലുള്ളവരെയും പൊതിഞ്ഞു പിടിക്കണേ ഞാൻ ആർക്കൊക്കെ വേണ്ടി പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കുകയും വിശ്വാസം അനുഭവജീവിതമാക്കി കൊടുക്കുകയും ചെയ്യണമേ എന്നേക്കും ആമ്മേൻ

    • @premilaxavier2795
      @premilaxavier2795 3 года назад

      അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ വിമലഹ്യദയത്തിലേക്ക്ചേർത്തു പിടിക്കണമേ🙏🙏🙏

  • @bennymathew8932
    @bennymathew8932 3 года назад +6

    അമ്മേ മാതാവേ കരുണ കാണിക്കണേ

    • @Danielchacko12
      @Danielchacko12 3 года назад +2

      എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക...
      ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം തരും..
      അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.

  • @jancymathew8317
    @jancymathew8317 3 года назад

    My mom I love you always

  • @deepajuvanjobin9480
    @deepajuvanjobin9480 3 года назад +1

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ..🙏🙏🙏💐💐💐ആമേൻ

    • @Danielchacko12
      @Danielchacko12 3 года назад +1

      എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക...
      ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം തരും..
      അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.

    • @deepajuvanjobin9480
      @deepajuvanjobin9480 3 года назад

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.....🙏🙏🙏

  • @aivinnixon3551
    @aivinnixon3551 3 года назад +18

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @justinjustin9819
    @justinjustin9819 3 года назад

    Thank mother
    .।

  • @salomykuriyan5354
    @salomykuriyan5354 3 года назад +8

    കേസുകൾ എല്ലാം നീതിയായി അവസാനിപ്പിച്ചു തരണേ

  • @sunicheeramvelil4806
    @sunicheeramvelil4806 3 года назад +28

    Amme ente husbandinte മദ്യപാനം മാറ്റിത്തരാൻ സഹായിക്കണേ

    • @antonymalayatoortips7346
      @antonymalayatoortips7346 3 года назад

      ചേച്ചി നല്ലത് പോലെ പ്രാർത്ഥിക്കുക

  • @likhigibson5315
    @likhigibson5315 3 года назад +1

    Mamma Mary please protect all the families amen.

  • @vivianbabu5962
    @vivianbabu5962 3 года назад +14

    Mathave pray for my Brothers unity

    • @achammapeter7697
      @achammapeter7697 3 года назад

      Dear mrs rani where can I get the copy of that photo of Mary matha.please . reply .thank you

    • @shinygeorge8600
      @shinygeorge8600 3 года назад

      Mathave brotherinte marriage nadakkuvanvendi prarthikkunnu

  • @aleykuttyjohnson3988
    @aleykuttyjohnson3988 3 года назад +1

    Amen Amen Amen Amen Amen Amen
    Praise the Lord

  • @jebinjames9593
    @jebinjames9593 3 года назад

    Amen 🙏🙏🙏

  • @florypulprayil490
    @florypulprayil490 3 года назад +5

    Ave Maria . 🌹

  • @mariammamathew6058
    @mariammamathew6058 2 года назад

    Amme.mathave.njagalude.kudupathe.anugrahikkename.ammen

  • @jessypaulose1505
    @jessypaulose1505 3 года назад +4

    Amme Mathave swasthi🙏🌹

  • @littinymanuel2534
    @littinymanuel2534 7 месяцев назад

    Ammae mathavaeee

  • @thanickalalphons1273
    @thanickalalphons1273 3 года назад +1

    Thank you Rani Chechi.
    AVE MARIA
    PRAISE THE LORD

  • @reejageorge9539
    @reejageorge9539 3 года назад +18

    Heal my ear disease.
    Heal hole in ear drum.
    Heal Joel's Autism
    Heal Geo 's speaking difficulty.

    • @JG-ub2tf
      @JG-ub2tf 3 года назад

      Sister,We pray for ur family 🙏

    • @smithamol2289
      @smithamol2289 3 года назад +2

      Dear rani Chechy,plse pray for me to get pregnant..

    • @petertv5232
      @petertv5232 3 года назад

      Rosary viswasthoda Chellan enne padippiKaname

    • @Danielchacko12
      @Danielchacko12 3 года назад +4

      എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക...
      ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം തരും..
      അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.

    • @sachinsebastian6
      @sachinsebastian6 3 года назад +2

      Dear friend, please say the rosary at least one time. If you find anything other than Bible verses coming out of your mouth, if you find anything that takes you away from focusing Jesus, then complain. There will not be a single person who would not have asked their own mom to pray for them atleast one time. It is as simple, yet powerful as that. And Mother Mary always leads us to Jesus, not anywhere else. She is the one who told, 'Do as HE says' . Try atleast one time.

  • @rennyantony7317
    @rennyantony7317 3 года назад

    Ave Maria

  • @sajithshyam6321
    @sajithshyam6321 3 года назад

    Ethrayum vegathil poorthiyaakaathe kidakkunna ente veedinte pani poortheekarikkuvaanulla anugraham Amme Maathave nalkename

  • @annicebabu668
    @annicebabu668 3 года назад +2

    Amme Divya Karunya Eeshoye enter kudumbathinu atma raksha lefican karuna ayirikaname. Amen halleluyya sthuthi stothram

  • @smithavarghese5722
    @smithavarghese5722 3 года назад +4

    Mama Mary give us peaceful life, help me to pass exam

  • @nimmidparayil4748
    @nimmidparayil4748 3 года назад

    Amen💙💙

  • @Mahimajibi
    @Mahimajibi 3 года назад +4

    Mother Mary please pray for us 🙏🙏hallelujah hallelujah amen amen 🙏

  • @peterkc6620
    @peterkc6620 3 года назад

    Amen

  • @antomannayan5143
    @antomannayan5143 3 года назад

    O my മാതാവേ എന്റെ കടങ്ങൾ തീർത്തു തരണമേ.

  • @leelammajames6348
    @leelammajames6348 3 года назад +2

    Ammae pray for our family dear ones and whole world

  • @liliteral9575
    @liliteral9575 3 года назад +1

    അമ്മേ മാതാവേ , അമ്മയുടെ പ്രിയ പുത്രനോട് ചേർന്നു ജീവിക്കാനുള്ള കൃപക്ക് വേണ്ടി അമ്മ മദ്യസ്തം അപേക്ഷിക്കണമേ. ആമ്മേൻ.

    • @Danielchacko12
      @Danielchacko12 3 года назад +1

      എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക...
      ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം തരും..
      അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 3 года назад

      @@Danielchacko12 Be faithful to the Only, True, Holy, Catholic and Apostolic Church.

    • @liliteral9575
      @liliteral9575 3 года назад

      @@Danielchacko12 അമ്മയോട് മാധ്യസ്ഥം യാചിക്കുകയാണ്. ആരാധിക്കുകയല്ല. ആരാധനക് യോക്യൻ യേശുമാത്രം.

    • @gdgggggg
      @gdgggggg 3 года назад +1

      @@liliteral9575 അയാൾ ഒരു പെന്തോകൊസ്തുകാരനാണ്. അന്ത്യകാലത്തു സാത്താൻ തന്റെ ഏറ്റവും വല്യ ശത്രുവായ പരിശുദ്ധ അമ്മയ്‌ക്കെതിരായി പ്രവർത്തിക്കും. അതിനു ഒരു ഉദാഹരണമാണ് ഇയാളും ഇയാളുടെ കമെന്റും.

  • @kochuranichandy8574
    @kochuranichandy8574 3 года назад

    Rani mariya aunty aunty mathavinte anugrahmaanu mathavine igane. Alpavishvasikalaya nagalkku paragu tharunnathinu kodanu kodanu nanny 🙏

  • @meerapothen802
    @meerapothen802 3 года назад +1

    Ammaud enaum kudubathaunm charethuvakun anjrahikerenm

  • @ttl3478
    @ttl3478 3 года назад +5

    Mathave prayer for my family and others

  • @ivysarts1046
    @ivysarts1046 2 года назад

    Amen Jesus

  • @rosyantony6606
    @rosyantony6606 3 года назад

    Amme ate moneyum anneum hsbantneyum rakshiane

  • @poojaraj2073
    @poojaraj2073 3 года назад +1

    Amma madhave amen

  • @georgebhasurangan2013
    @georgebhasurangan2013 3 года назад +1

    ആമേൻ, കർത്താവിനു നന്ദി, കർത്താവിനു സ്തുതി....

  • @nishajerry6544
    @nishajerry6544 3 года назад

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഷി കാണിച്ചു തരേണമേ ആമേൻ

  • @emyannjob6718
    @emyannjob6718 3 года назад

    Amme pray for my mother

  • @nirmalamary473
    @nirmalamary473 3 года назад

    Holy Mary pray for us

  • @ansontipsandtricks7438
    @ansontipsandtricks7438 3 года назад +2

    Praise the lord

  • @annaniz7356
    @annaniz7356 3 года назад

    Ammmma mathave enta niyogal sadhichu tharaname amen simi

  • @elizabethjacob3797
    @elizabethjacob3797 3 года назад

    Njangalude kudumbathil daivasnehathaal nirayaan Rani Amma prathikennemme.Yesuvum mathavum Raniammayeyum kudumbatheyum othiri othiri kripakal nirekette.Amen.Hallelueh

  • @edgarmancheal2563
    @edgarmancheal2563 3 года назад +3

    Amme Mathave pray for my family

  • @salomykuriyan5354
    @salomykuriyan5354 3 года назад +2

    അമ്മയുടെ വിമലഹൃദയത്തോട് എന്റെ കുടുംബത്തെ ചേർത്ത് വക്കുന്നു. അമ്മേ ഞങ്ങളെ കാത്തുകൊള്ളണേ

    • @drjessymathew6503
      @drjessymathew6503 3 года назад

      2011 October 2nd the same picture I saw at about 3am.first time such a picture ,and engire one priest the meaning.

  • @mercythomas2268
    @mercythomas2268 3 года назад

    Thanku shalom

  • @susyjose9084
    @susyjose9084 7 месяцев назад

    അമ്മയുടെ വിമലഹൃദയത്തിലേക്കു അണ്ണയു കുടുംബത്തെയും സമർപ്പിക്കുന്നു എന്റെ മകളെ അമ്മയുടെ ഹൃദയത്തിൽ നിന്ന് തള്ളി കളയാതെ ചേർത്ത് പിടിക്കണ്ണമേ അവേ മരിയ 🙏🙏🙏

  • @rosyjoseph9137
    @rosyjoseph9137 3 года назад +34

    അമ്മ മാതാവേ അമ്മയുടെ വിമല ഹൃദയത്തിൽ എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു. ഞങ്ങളെ കാത്തു രക്ഷിക്കണമെന്നും പ്രാർത്ഥിക്കുന്നു. ഞങ്ങളെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ പഠിപ്പിക്കണമേ.

    • @Danielchacko12
      @Danielchacko12 3 года назад +3

      എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക...
      ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം തരും..

    • @Danielchacko12
      @Danielchacko12 3 года назад +2

      എന്റെ പൊന്നു കൂടപിറപ്പെ... ഇനി എങ്കിലും സത്യം മനസ്സിലാക്കുക, അമ്മയോട് പ്രാർത്ഥിക്കുന്നത് വചന വിരുദ്ധം ആണ്.. യേശു പിന്നെ ആർക്ക് വേണ്ടിയാണ് മരിച്ചത്.? നമുക്ക് ധൈര്യമായി അതി പരിശുദ്ധ സന്നിധിയിൽ ചെല്ലാൻ ഉള്ള വാതിൽ യേശുവിന്റെ മരണത്തിലൂടെ തുറന്നു ലഭിച്ചു.. ഇനിയും നിങ്ങലുടെ കണ്ണു തുറന്നില്ല എങ്കിൽ എന്താ ചെയ്യുക...
      ദയവായി ആരാധനക്ക് യോഗ്യനായ യേശുവിനെ ആരാധിക്കുക.🙏 ..യേശു നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം തരും..
      അമ്മയെ ബഹുമാനിക്കണം but ആരാധനക്ക് യോഗ്യൻ യേശു മാത്രം.

    • @nba9680
      @nba9680 3 года назад +6

      @@Danielchacko12 സാത്താനെ നിനക്ക് വിശുദ്ധ കത്തോലിക്കാ സഭക്കു മേൽ അധികാരമില്ല നിന്റെ തല പരിശുദ്ധ അമ്മ തകർക്കും

    • @valsammageorge7379
      @valsammageorge7379 3 года назад

      Amma Mathava agauda vimalahrudayathodu enta kudumatha charkanama ammen

    • @Danielchacko12
      @Danielchacko12 3 года назад +1

      @@nba9680 ഞാൻ പറയുന്ന സത്യം മനസ്സിലായിട്ടും , അത് അറിഞ്ഞു കൊണ്ട് ഇരുട്ടക്കുന്ന, താങ്കളെ കർത്താവ് ഭത്സിക്കട്ട്‌.. താങ്കൾ യേശുവിനോട് ഹൃദയപൂർവം ക്ഷമ ചോദിച്ചാൽ, കർത്താവ് ഒരുപക്ഷേ ക്ഷമിക്കും ആയിരിക്കും. നിങ്ങല്‌ ചെയ്യുന്ന പ്രവർത്തിയിലൂടെ യേശുവിൻറെ ക്രൂശീകരണത്തെ ആണ് ചോദ്യം ചെയ്യുന്നത്.

  • @elizabethkoodal1693
    @elizabethkoodal1693 3 года назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, 🙏🙏🙏🙏

  • @carmelschoolkargalibermobo5888
    @carmelschoolkargalibermobo5888 3 года назад +5

    Pray for me a sinner

  • @thankammajohny205
    @thankammajohny205 3 года назад +2

    Mamma Mary pray for us😇

  • @rituarun1045
    @rituarun1045 3 года назад +3

    Mother pray for my family

  • @lillydony2587
    @lillydony2587 3 года назад +2

    Dearest Mother, pray for us and for the whole world 🙏

    • @valsalamd4144
      @valsalamd4144 3 года назад +1

      അമ്മേ എനിക്കു, എന്റെ കുടുംബം ത്തിനും വേണ്ടി അപേക്ഷികേണമേ 🙏പ്രാർത്ഥിക്കണമേ 🙏

  • @daisythomas5379
    @daisythomas5379 3 года назад

    Amme ente kudumbatheum chertuvakunnu, anugrahikane

  • @martinantony650
    @martinantony650 3 года назад +1

    അമ്മേ മാതാവേ എന്റെ തെറ്റുകൾ പൊറുക്കേണമേ

  • @josephthottan2724
    @josephthottan2724 3 года назад +2

    Amen! Now I have more insight about this picture which is in my house through Rev Fr Eapachan Kizhakethalackal of Divyakarunya Maria Bavan, Mallappally. Thank you!

  • @Lordhereiam
    @Lordhereiam 3 года назад

    Amma.

  • @hemajasminetk7084
    @hemajasminetk7084 3 года назад

    അമ്മ മാതാവേ അമ്മയുടെ വിമല ഹൃദയത്തോട് ഞങ്ങളുടെ കുടുംബത്തേയും മക്കളെയും ചേർത്ത് വയ്ക്കേണമേ ആമേൻ

  • @nirmalajoseph7667
    @nirmalajoseph7667 3 года назад

    1000 യുവതീ യുവാക്കളെ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു

  • @lizymathew2932
    @lizymathew2932 3 года назад

    Ente Amme ente Aasrayame

  • @marythomas5551
    @marythomas5551 2 года назад

    Rani Chechi njgalkku vendi prarthikkane 🙏🙏🙏🙏🙏💔💔💔💔

  • @mollymathews4266
    @mollymathews4266 3 года назад

    Sorry state of the christian Churches..deterioration should stop. Laymen may pray for all.. with utmost intensity..

  • @joyvarghese4932
    @joyvarghese4932 3 года назад +2

    Amme mathave gives me a new life help me to take a good dision