കാർത്തികമാസവും ദാമോദരാഷ്ടകവും നെയ്‌വിളക്കും ❤️🙏😁( from October 9 to November 8)

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 501

  • @rajendranpp2581
    @rajendranpp2581 2 года назад +61

    ഞങ്ങൾക്ക് ഞങ്ങളുടെ മറ്റൊരു കുറുരമ്മയാണ്, ഞങ്ങളുടെ സ്വസ്തി കമ്മ,, പ്രണാമം,, പാദ നമസ്കാരം,,,

  • @sailajasasimenon
    @sailajasasimenon 2 года назад +58

    ഹരേ കൃഷ്ണാ❤️🙏🏻
    സ്വസ്തിക ചെയ്യുന്ന വ്രതങ്ങൾ ,പൂജകൾ ,എല്ലാം ഞങ്ങളും ചെയ്യാൻ തുടങ്ങിയിരിക്കുന്നു.എല്ലാം മോളിലൂടെ ഭഗവാൻ ഞങ്ങൾക്ക് പറഞ്ഞു തന്നു.🙏🏻ഭഗവാനിലേക്കു കൂടുതൽ അടുത്തു കൊണ്ടിരിക്കുന്നു.ഹൃദയത്തിൽ അങ്ങയെ കുടിയിരുത്തി ആ തൃപ്പാദപദ്മങ്ങളിൽ സർവ്വം സമർപ്പിക്കാൻ ഞങ്ങളെ അനുഗ്രഹിക്ക ണേ കണ്ണാ❤️🙏🏻🥰ആ വേണുഗാനം ഞങ്ങളുടെ ഉള്ളിൽ എന്നും അലയടിച്ചു കേൾക്കണേ😍സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു❤️🙏🏻🌹

    • @ourworld4we
      @ourworld4we 2 года назад +4

      Satyam

    • @sreejasreeja8282
      @sreejasreeja8282 2 года назад +4

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ....🙏🏻❤️

    • @Lakshmymenon
      @Lakshmymenon 2 года назад +5

      സ്വസ്തിക കാരണം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു 🙏🥰

    • @sreelathabalan5083
      @sreelathabalan5083 2 года назад

      കൃഷ്ണ ഹരേ 🙏🏻🙏🏻🙏🏻🙏🏻

    • @ambikamahesh7051
      @ambikamahesh7051 2 года назад +1

      I can also learn more about Krishna bhagavan from Swasthika mol. Hare krishnaa 🙏🌺🌿🙏

  • @jayasreekarippon
    @jayasreekarippon День назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @sheejathulasithulasi3577
    @sheejathulasithulasi3577 11 месяцев назад +2

    സ്വസ്തിക യുടെ കഥ എത്ര കേട്ടാലും മതിവരില്ല അങ്ങനെയാണ് സ്വസ്തിക ചിലത് കേൾക്കുമ്പോൾ ഭഗവാനെ ഇത്രയ്ക്ക് അറിയുന്ന ഒരു കുറൂരമ്മ തന്നെയാണ് പാർവ്വതി കേട്ടോ ഹരേ കൃഷ്ണ രാധേ രാധേ ശ്യാം❤❤

  • @akshaybinesh
    @akshaybinesh 2 года назад +9

    പാർവതി നിന്റെ ചില നേരത്തെ സംസാരം കേൾക്കുമ്പോൾ ചിരി വരും. ഒത്തിരി നിഷ്കളങ്ക വർത്തമാനം. ❤❤❤❤❤❤

  • @narayanankutty8054
    @narayanankutty8054 2 года назад +1

    ഹരേ കൃഷ്ണാ- വളരെ നന്നായി പറഞ്ഞു തന്നുകാർത്തികമാസവും ദാമോധര അഷ്ടകവും - നന്ദി

  • @geethamadhavan1557
    @geethamadhavan1557 11 месяцев назад +2

    രാധേ രാധേ ശ്യം 🙏🙏🙏

  • @hariprasad391
    @hariprasad391 2 года назад +7

    ഹരേകൃഷ്ണ, രാധേശ്യാം 🙏🙏🌹🌹❤️

  • @anilkumartn6069
    @anilkumartn6069 2 года назад +1

    ഹരേകൃഷ്ണ കൃഷ്ണാഗുരുവായൂരപ്പ സർവ്വംകൃഷ്ണാർപ്പണമസ്തു രാധേ രധേ രാധേശ്യാം

  • @makeitclear2905
    @makeitclear2905 2 года назад +3

    രാവിലെ എഴുന്നേറ്റാൽ സ്വസ്തികയുടെ വീഡിയോസ് കേക്കാൻ തുടങ്ങും.... കുട്ടികൾ ഇത് കേട്ട് അമ്മ തുടങ്ങി കഥ കേക്കാന് എന്ന് പറയും🙏🏼🙏🏼🙏🏼🙏🏼 thank you swasthika 🙏🏼🙏🏼🙏🏼

  • @sheejap3115
    @sheejap3115 2 года назад +12

    🙏ഹരേ കൃഷ്ണ 🙏ജസ്‌ന സലിം വരച്ച വെണ്ണക്കണ്ണനുണ്ടല്ലോ പാർവ്വതിയുടെ കൂടെ, ജസ്‌ന എന്റെ നാട്ടുകാരിയാണ്. എല്ലാം കേട്ടപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു. 🙏🙏🙏🥰🌹

  • @SandhyaPradeep
    @SandhyaPradeep 2 года назад +5

    ഹരേ കൃഷ്ണ... Jai ശ്രീ രാധേ രാധേ ♥️😘

  • @sathir454
    @sathir454 2 года назад +18

    ദാമം കൊണ്ടങ്ങമ്മ താനും പ്രേമത്താലെ ബന്ധിച്ചൊരു
    ദാമോദരാ ദാസ്യത്തിനായി അനുഗ്രഹിക്കൂ🙏🙏🙏❤️❤️❤️

  • @ankithankith3185
    @ankithankith3185 2 года назад +13

    ഭാഗവാനോട് ഇത്ര മാത്രം ചേർന്നിരിക്കുന്ന സ്വാസ്തികയെ എനിക്ക് നേരിട്ട് ഒന്ന് കാണാനും സംസാരിക്കാനും ഭയങ്കര ആഗ്രഹം 🙏🙏🙏🙏🙏

  • @roopaak2856
    @roopaak2856 2 года назад

    Hare krishna hare krishna krishna krishna hare hare .Hare rama hare rama rama rama hare hare

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 2 года назад +1

    ശരിയാണ്, എനിക്കും മുൻപെല്ലാം വേറെ ആരെങ്കിലും കൃഷ്ണനെ ഭയങ്കര ഇഷ്ടം ആണ് പറയുമ്പോ ദേഷ്യം വരുമായിരുന്നു, പക്ഷെ ഇപ്പോ ഞാൻ തന്നെ ചിന്തിക്കാറുണ്ട് ഇവരെല്ലാം അത്രയും വലിയ ഭക്തർ ആണ്, ഞാൻ എവിടെയുമെത്തിയിട്ടില്ല എന്ന് 🙏🙏🙏🙏

  • @sudheeshkumarg3392
    @sudheeshkumarg3392 2 года назад +2

    ഹരേകൃഷ്ണ. സ്വസ്തിക ഓരോ ക്ഷേത്രത്തിൽ പോകുമ്പോൾ ഇടുന്ന വീഡിയോ കാണുബോൾ അവിടെ പോയാ പോലെ തോന്നുന്നത് അതുകൊണ്ട് എനിക്ക് വേറെ ഒന്നും തോന്നാറില്ല ഈ ജന്മം പോയി കാണാൻ സാധിക്കില്ല എന്ന് അറിയാവുന്നത്കൊണ്ട്. ഞാൻ കഴിഞ്ഞ വർഷം മുതൽ നെയ്‌ വിളക്ക് കത്തിക്കാറുണ്ട്. സ്വസ്തിക യിലൂടെ ഞാൻ ഭഗവാനില്ലൊട്ടു കൂടുതൽ അടുത്തത് അതുകൊണ്ട് സ്വസ്തിക ആചരിക്കാൻ പറയുന്ന എല്ലാ വ്രതം എടുക്കാർ ഉണ്ട്. കഴിഞ്ഞ ദിവസം ദശമി യുടെ അന്ന് രാത്രി എനിക്ക് തല കറങ്ങുന്ന പോലെ തോന്നി അമ്മയോട് പറഞ്ഞു ബിപി നോക്കാൻ പറഞ്ഞു ലോ ആയിരുന്നു ഏകാദശി ദിവസം എനിക്ക് ഒട്ടും പറ്റില്ലായിരുന്നു ഞാൻ അമ്പലത്തിൽ പോയി കണ്ണനോട് പറഞ്ഞു എനിക്ക് നിർജ്ജലമായി എടുക്കാൻ സാധിക്കണേ എന്ന് അന്ന് ഒരു കുഴപ്പമില്ലാതെ എടുക്കാൻ സാധിച്ചു ഇന്നലെ പോയി ഞാൻ നന്ദി പറഞ്ഞു. സ്വസ്തികയോട് നന്ദി പറഞ്ഞാൽ തീരില്ല എന്നെ ഭഗവാനിലോട്ട് അടുപ്പിച്ചതിനു. എല്ലാ ഗോപി ഗോപികമാർക്കും നന്മകൾ ഉണ്ടാകണേ ഭഗവാനെ. സർവ്വം കൃഷ്ണാർപ്പണമസ്തു

  • @saifullap7645
    @saifullap7645 2 года назад

    ഹരേ രാധേ ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായുരപ്പ സച്ചിഥാനന്ദഅമ്മേമഹാമായേ thankyou പാറുചേച്ചി ഹരേരാധേ ഹരേ കൃഷ്ണ

  • @remyaratheesh3976
    @remyaratheesh3976 2 года назад +1

    ഹരേ കൃഷ്ണ ജയ് ജയ് ശ്രീരാധേ രാധേ ഹായ് സ്വസ്തികാ ജി ഒരു പുതിയ മെമ്പർ ആണ് .നന്ദി യുണ്ട് ഒരു പാട് അറിവുകൾ പകർന്നു തന്നതിന്

  • @sheebar2799
    @sheebar2799 2 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🌹🙏🌹🌹🙏🙏🙏🙏🌹🙏🙏🌹🙏🙏🙏🌹🙏🙏🙏🌹

  • @radhekrishna8570
    @radhekrishna8570 2 года назад +4

    ഹരേ കൃഷ്ണ 🙏😍.. സർവ്വം ശ്രീകൃഷ്ണർപ്പണമാസ്തു ❤️😍🙏🙏🙏🙏🙏

  • @sindhujkurup3843
    @sindhujkurup3843 2 года назад +4

    ഹരേ കൃഷ്ണ ❤️❤️❤️

    • @sailajasasimenon
      @sailajasasimenon 2 года назад +1

      ഹരേ കൃഷ്ണാ മോളേ❤️🙏🏻🌹🥰

    • @Vedhikamoljsgmail.ComVedhikamo
      @Vedhikamoljsgmail.ComVedhikamo 2 года назад +1

      ❤️🙏 ഹരേ കൃഷ്ണാ🙏❤️

    • @sindhujkurup3843
      @sindhujkurup3843 2 года назад +1

      @@sailajasasimenon ഹരേ കൃഷ്ണ മാതാജി ❤️❤️❤️

  • @sindhukv655
    @sindhukv655 2 года назад +2

    ഹരേ കൃഷ്ണാ🙏🙏🙏

  • @rajalekshmykb5206
    @rajalekshmykb5206 11 месяцев назад +1

    Hare Krishna 🙏🙏♥️🙏♥️🙏♥️🙏

  • @santhosmani4165
    @santhosmani4165 2 года назад +2

    ഹരേ കൃഷ്ണാ 🙏🏻

  • @SarathaAkku
    @SarathaAkku 10 месяцев назад +1

    Hae krishna

  • @sreejap4797
    @sreejap4797 2 года назад +6

    ഹരേ കൃഷ്ണ ❤️🙏

    • @santhanavaliamma7041
      @santhanavaliamma7041 2 года назад

      Hare Krishna hare Krishna Krishna Krishna hare hare namaskaram 🙏🏽🙏🏽🙏🏽

  • @sathishkumar2390
    @sathishkumar2390 2 года назад +1

    കൃഷ്ണാ ഗുരുവായുരപ്പാ...
    ഒത്തിരി .അറിവ് കിട്ടുന്നു.
    നല്ല സത്സംഗം ....

  • @preethashiju9474
    @preethashiju9474 2 года назад +1

    ഹരേ ...... ഗുരുവായൂരപ്പാ😭😭😭😭🙏🙏🙏

  • @krishnanair2150
    @krishnanair2150 11 месяцев назад

    Hare krishna Guru vayoorAppa 🙏🏻🌹🙏🏻

  • @devotees_of_krishna
    @devotees_of_krishna 2 года назад +1

    ഹരേ കൃഷ്ണാ

  • @santha1844
    @santha1844 Год назад

    Hara krishna Anik nalla Esttamayi polichu parumolk nallathumatram varatta🙏🙏🙏🙏🙏

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly 19 часов назад

    ഹരേ കൃഷ്ണ 🙏❤️ജയ് ശ്രീ രാധേ രാധേ 🙏🙏❤️🌹🌹🌹

  • @anjalyanjaly5082
    @anjalyanjaly5082 2 года назад +2

    🙏🏻🙏🏻🙏🏻രാധകൃഷ്ണ🙏🏻🙏🏻🙏🏻

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 11 месяцев назад

    ഹരേ കൃഷ്ണാ രാധേ രാധേ സർവ്വം കൃഷ്ണ

  • @rajendranpp2581
    @rajendranpp2581 2 года назад +2

    അതെ ഭഗവാനെ സ്നേഹിക്കുന്നത് കൊണ്ടാണ്,, ഞങ്ങളുടെ സ്വസ്തി കാമ്മ എന്നു പറഞ്ഞു പ്രണാമം അർപ്പിക്കുന്നത്.,,

  • @4nk1thhhh__
    @4nk1thhhh__ Год назад

    ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏🙏🙏🙏🙏

  • @nishasineesh8390
    @nishasineesh8390 2 года назад

    ഹരേ കൃഷ്ണ രാധേ രാധേ

  • @karunanvk9895
    @karunanvk9895 2 года назад +3

    ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 സ്വസ്തിക ഗോപി ഗോപന്മാർക്ക് ഭഗവാന്റെ ദാമോദരമാസം ആശംസകൾ🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏

  • @suchisap9740
    @suchisap9740 2 года назад +3

    പാർവതി ചേച്ചി സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏 കാത്തിരിക്കുകയായിരുന്നു 😍😘

  • @namithasajeev7016
    @namithasajeev7016 2 года назад +5

    പാറുക്കുട്ടീയെയും ചെക്കൻ പ്രേമിക്കാൻ തുടങ്ങിയിട്ടുണ്ട് 😍..... മോൾടെ കവിളിന്റെയും കണ്ണിന്റെയും തിളക്കം കൂടിക്കൂടി വരുന്നു... 😘😘😘😘... പാറുട്ടി കൂടുതൽ കൂടുതൽ സുന്ദരിയായിരിക്കുന്നു 🥰🥰🥰

    • @lathat2660
      @lathat2660 2 года назад

      പാവം ഭർത്താവും കുട്ടിയും ഇവിടെ പോകും oru കഥ പറഞ്ഞു തരുന്ന oru ടീച്ചർ ആയി അതിനെ കാണു

    • @lathat2660
      @lathat2660 2 года назад

      പാവം oru നേരിയത്തെ സാരിയും ഉടുത്തെ സർവം കൃഷ്‌ർപ്പണ മാസ്തു ഇന്ന് പറഞ്ഞു വന്നകുട്ട്യാണ് അന്നുമുതൽ മോൾടെ ഫേസ് ബുക്കിൽ കടിട്ടുണ്ടേ

  • @sasikatampazhipuram9739
    @sasikatampazhipuram9739 День назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @haripriyash9663
    @haripriyash9663 2 года назад +2

    Hare krishna Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏🙏🙏

  • @sindhuuthaman2570
    @sindhuuthaman2570 2 года назад +1

    ഹരേ കൃഷ്ണ 🙏 നമസ്കരിക്കുന്നു സ്വസ്തികഎന്താ പറയാ. ലവ് യു സോ മച്ച്. 🙏

  • @akshaybinesh
    @akshaybinesh 2 года назад +1

    രാധ റാണിക്കു വിഷമം ഇല്ല സ്വസ്തിക സ്നേഹിച്ചോളൂ 👍

  • @rejaniambily8437
    @rejaniambily8437 2 года назад +2

    🙏🙏ഹരേകൃഷ്ണ

  • @RamaniP.V
    @RamaniP.V День назад

    ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏

  • @ptsuma5053
    @ptsuma5053 2 года назад +1

    ഓം ശ്രീ ദാമോദരായ നമഃ

  • @rajani9196
    @rajani9196 2 года назад +1

    ഹരേ കൃഷ്ണ
    🙏🥰

  • @seemaarchicot1656
    @seemaarchicot1656 2 года назад +1

    ഹരേ കൃഷ്ണ 🙏 ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🌺🙏🌺

  • @anithasuraj4248
    @anithasuraj4248 2 года назад +2

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @manjusyam9856
    @manjusyam9856 2 года назад

    Hare krishna
    Thanks swsthika

  • @pathuponnudreams2003
    @pathuponnudreams2003 2 года назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤️❤️❤️

  • @chinthawilson796
    @chinthawilson796 2 года назад +1

    ഹരേ കൃഷ്ണ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @vidyadas19
    @vidyadas19 2 года назад +2

    Hare Krishna sarvam Krishnarppana masthu 🙏🙏🙏🙏🙏🙏🙏

  • @suchithrachami4295
    @suchithrachami4295 2 года назад

    ഹരേ കൃഷ്ണ...🙏
    ഹരേ കൃഷ്ണ...🙏
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ... 🙏

  • @keerthanakeerthika4159
    @keerthanakeerthika4159 2 года назад

    🙏ഹരേ കൃഷ്ണ 🙏

  • @sarithas9400
    @sarithas9400 Год назад

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilvv8026
    @akhilvv8026 2 года назад

    ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @rijin-kp5jy
    @rijin-kp5jy 2 года назад +1

    ഹരേ കൃഷ്ണ
    ഗോവിന്ദാ.... ഹരി ഗോവിന്ദാ...

  • @balakrishnannair3243
    @balakrishnannair3243 11 месяцев назад

    Hare krishna..Damodhara....

  • @avinod7757
    @avinod7757 9 дней назад

    NjanVinod Trichur
    njan swasthi ka yude ella programme kanarude❤super super super .

  • @anjuvs9342
    @anjuvs9342 2 года назад

    Hare krishna hare krishna krishna krishna hare hare
    Hare rama hare Rama rama rama hare hare

  • @maniamma3270
    @maniamma3270 11 месяцев назад

    Jaisreeradhradhedhamodhra namaha

  • @subhasv68
    @subhasv68 2 года назад +2

    🙏ഹരേ കൃഷ്ണ 🙏 പ്രേമോദാരണ അണയൂ നാഥാ ❤🙏 ഭഗവാനെ കൂടെ ഉണ്ടാകണേ ❤❤🙏🙏🙏😍😍😍🥰🥰

  • @GSindhu-dz1il
    @GSindhu-dz1il 2 года назад +8

    Radhe Radhe 🙏

  • @shylajadamodaran3982
    @shylajadamodaran3982 2 года назад

    Lord Krishna yhe Great.Hari om.Thank you Swastika.God bless.
    With love n prayers
    Shylaja.damodaran.Oune

  • @ushakt2391
    @ushakt2391 2 года назад +2

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹 പാർവ്വതി ഗോപികയ്ക്ക് എന്റെ നമസ്ക്കാരം 🌹🌹🌹🌹🌹🙏🙏🙏🙏🙏ഭക്തന്റെ ഭക്തയേ ഭഗവാൻ വേഗം കാണുമെന്ന് പറയാറുണ്ടല്ലെ, ?🙏🙏🙏🙏 ഞാൻ സ്വസതികയുടെ ഭക്തയാണ്🙏🙏🙏🙏 കോടി കോടി നമസ്ക്കാരം സ്വസ്തിക 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹 ഈ പ്രാ യത്തിൽ ഇത്രയും അറിവും അത് മറ്റുളളവരിലേക്ക് വളരെ ഹൃദ്യമായി എത്തിക്കാനുളള കഴിവും🙏🙏🙏🙏🙏 വളരെ പ്രശംസനീയമാണ്🙏🙏🙏🌹🌹🌹 നമിക്കുന്നു സ്വസ്ഥിക 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏 നമസ്ക്കാരം നമസ്ക്കാരം🙏🙏🙏🙏🌹🌹🌹🌹

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk День назад

    എനിക്ക് ഗോലോകത്ത് പോയാൽ മതി രാധേ രാധേ🙏🏻❤️🙏🏻❤️

  • @RincyMohanan
    @RincyMohanan 11 месяцев назад

    ഹരേ കൃഷ്ണ 🎉🎉🎉💗💗💗💗💗

  • @mahalekshmims3066
    @mahalekshmims3066 2 года назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @suhasinib9673
    @suhasinib9673 2 года назад

    രാധേ ശ്യാം 🙏 ഞാനും എന്നും വൈകും നേരം ന്നേയ് വിലക്കു കത്തിച്ചു നാരായിനിയം ചൊല്ലും ഇപ്പോൾ രാവിലെ ദാമോദര ആരതിയും ചെയ്യും സത്യമാണ് swosthikaji പറഞ്ഞത് 🙏🙏🌹🌹🌹

  • @vanajarenjith9579
    @vanajarenjith9579 2 года назад

    Harekrishna harekrishna krishna krishna hare hare hare rama hare rama rama rama hare hare 🥰🥰🥰🥰🥰🥰🎈

  • @vasun6171
    @vasun6171 11 месяцев назад

    ഹരേകൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേഹരേ.. സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏

  • @manikandanc440
    @manikandanc440 2 года назад +1

    ഹരീ ശരണം

  • @Pranavvlogs-zn3yq
    @Pranavvlogs-zn3yq 2 года назад +6

    Hare Krishna ❤️💛

  • @sanithajayaprakash9857
    @sanithajayaprakash9857 11 месяцев назад

    Njnum ee ashtapathi kurachu padichittundu.1,2,,9,12eeashtapathi muzhuvanum padichittundu.bakki padikkunnu.divasavum chollikelpikkum kannane❤❤❤❤i love krishna jai shree radhe radhe ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @bindusuresh31
    @bindusuresh31 2 года назад +1

    എന്റെ കൃഷ്ണ🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @shajukozhisseri5307
    @shajukozhisseri5307 2 года назад +1

    ഹരേ കൃഷ്ണാ രാധേ രാധേ 🙏🙏🙏

  • @beauty_peach
    @beauty_peach 2 года назад +1

    💖ഹരേ കൃഷ്ണ💖

  • @Sajithasreekumar5348
    @Sajithasreekumar5348 2 года назад

    ഹരേ കൃഷ്ണാ ,സർവ്വം രാധാകൃഷ്ണാർപ്പണമസ്തു

  • @dinesankuttiarrykuttiarr3773
    @dinesankuttiarrykuttiarr3773 2 года назад

    Vayich vittathanangilum swasthikayilooda pradaniyam ulkollan kazhinhu thank you swasthika sarvam krishnarpana masthu hara krishna hari. Bol🙏👍🌹🌹🌹

  • @ranju_rans2969
    @ranju_rans2969 2 года назад

    ജയ് ശ്രീ രാധേ രാധേ 🙏 ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏💞

  • @meerasukumaran3963
    @meerasukumaran3963 2 года назад

    മോളിലൂടെ ഇതെല്ലാം അറിഞ്ഞത്.ഭാഗവനിലേക്കു കൂടുതൽ അടുത്ത് കൊണ്ടിരിക്കിയാണ്‌ ഭഗവാൻ മോൾക്കും ഞങ്ങൾക്കും നല്ലത് വരുത്തട്ടെ

  • @Parvathi-cc7ct
    @Parvathi-cc7ct 2 года назад

    Hare...🙏🙏,Krishna...🙏🙏 Namaskkarikkunnu...🙏🙏😊🙏 Bhagavane...🙏🙏 Namaskkarikkunnu...🙏🙏 Swasthika Mole...🙏🙏🙏,Congratulations...🙏🙏🙏

  • @sunilkumarta6792
    @sunilkumarta6792 11 месяцев назад

    Hare Krishna ❤❤❤❤

  • @rajendranpp2581
    @rajendranpp2581 2 года назад +2

    ഹരെ ക്യഷ്ണാ,,, ഞങ്ങളുടെ സ്വസ്തി കമ്മയ്ക്ക് പ്രണാമം,,

  • @thankamnair1233
    @thankamnair1233 2 года назад

    ഹരേ കൃഷ്ണാ❤🙏. നമസ്തേ Swasthika🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @geethavijayakumar6147
    @geethavijayakumar6147 2 года назад

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹🌹🌹💐💐💐

  • @sreekumarac1878
    @sreekumarac1878 2 года назад

    Hare krishna god bless you swasthika

  • @remyasunesh7532
    @remyasunesh7532 2 года назад

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rekhajayan1312
    @rekhajayan1312 2 года назад

    ജയ് ശ്രീ രാധേ രാധേ ശ്യം ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @lekshmir3186
    @lekshmir3186 2 года назад

    ഹരേ കൃഷ്ണ. 🙏🏻❤

  • @bahulayanbahu
    @bahulayanbahu 2 года назад

    ഹരേ... കൃഷ്ണാ...🌹
    ഹരേ...രാധാ...🌹♥️🙏

  • @geetharajan640
    @geetharajan640 2 года назад +1

    Hare Krishna 🙏🙏🙏❤️❤️❤️❤️

  • @sreedevi2651
    @sreedevi2651 2 года назад +2

    ഹരേ കൃഷ്ണ🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു 💙🙏🏻

    • @archanaarchu1041
      @archanaarchu1041 2 года назад +1

      ഹരേ കൃഷ്ണ 🙏🙏

    • @sreedevi2651
      @sreedevi2651 2 года назад

      @@archanaarchu1041 ഹരേ കൃഷ്ണാ 💙🙏🏻

  • @ambikanair5251
    @ambikanair5251 11 месяцев назад

    Harekrishna 🙏🏻🙏🏻🙏🏻

  • @akshaybinesh
    @akshaybinesh 2 года назад +1

    ദേവീക് മോക്ഷം വേണോ യൗവനം അല്ലെ ഇപ്പോൾ വേണ്ട സമയം ആവട്ടെ 🌹🌹🌹

  • @satishtharayil1414
    @satishtharayil1414 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ👃👃👃👃👃

  • @beena_maths_class
    @beena_maths_class Год назад

    ഓം നമോ നാരായണായ ❤