വലിയ വട്ടത്തിൽ മുടി പോകും 'മുടിയില്ലാത്ത പെണ്ണിനെ ആര് കെട്ടും' മറുപടിയുമായി നിഹാർ Alopecia Survivor

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Neehar, an Indian-American living in the US, has struggled with teasing and isolation for her hairlessness since she was a child. Alopecia areata is a condition that often causes massive hair loss. Neehar's parents first discovered her condition when she was six months old. The family, who were living in India at the time, sought several treatments, but they realized that the condition could not be completely cured. However, given the importance people place on hair in Indian culture and perhaps fearing the negative effects their child would face from society, her parents decided to leave India and immigrate to the US on the advice of their doctors, Nihar herself said in an interview with A Millennial Mind Podcast.
    യുഎസിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ നീഹർ ചെറുപ്പം മുതലെ മുടി ഇല്ലാത്തതിന്റെ പേരിലുള്ള കളിയാക്കലിനോടും ഒറ്റപ്പെടുത്തലിനോടും പോരാടിയാണ് ജീവിച്ചത്. പലപ്പോഴും വലിയ വട്ടത്തില്‍ മുടി നഷ്ടമാവുന്ന ഒരു രോഗാവസ്ഥയാണ് അലോപേഷ്യ ഏരിയേറ്റ എന്നത്. നീഹറിനു ആറുമാസം പ്രായമുള്ളപ്പോഴാണ് മാതാപിതാക്കൾ കുട്ടിയുടെ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. ആ സമയം ഇന്ത്യയിൽ താമസിച്ചിരുന്ന കുടുംബം നിരവധി ചികിത്സ തേടിയെങ്കിലും, ഈ രോഗത്തെ പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി. എന്നാൽ, ഇന്ത്യൻ സംസകാരത്തിൽ, ആളുകൾ മുടിക്ക് കൊടുക്കുന്ന പ്രാധാന്യത്തെ മുൻനിർത്തിയും, ഒരു പക്ഷെ, തങ്ങളുടെ കുട്ടിക്ക് സമൂഹത്തിൽ നിന്നും ഉണ്ടാകാനിടയുള്ള ദുരനുഭവങ്ങളെ, ഭയന്നും ചികിത്സ ഡോക്ട്ടരുടെ തന്നെ നിർദ്ദേശത്താൽ മാതാപിതാക്കൾ ഇന്ത്യ വിട്ടു അമേരിക്കയിലേക്ക് കുടിയേറാൻ തീരുമാനിച്ചുവെന്നാണ്, A Millennial Mind Podcast ഇൽ സംസാരിക്കവെ, നിഹാർ തന്നെ പറഞ്ഞത്.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

Комментарии • 74

  • @AbdulAziz-zp5iw
    @AbdulAziz-zp5iw День назад +68

    എന്നിട്ടും വിഗ്ഗ് വെക്കാതെ വിവാഹത്തിന് തയ്യാറായ ഈ കുട്ടിക്ക് ഒരായിരം അഭിനന്ദനങൾ. 🌹🌹👍🏻👍🏻

  • @Karthika-n3c
    @Karthika-n3c 2 дня назад +91

    മുടി ഇല്ലാതെ തന്നെ സുന്ദരി അപ്പൊൾ മുടികൂടി ഉണ്ടെങ്കിലോ എത്ര സുന്ദരി ആയിരിക്കും

  • @ABK-b1u
    @ABK-b1u 2 дня назад +68

    മുടി ഇല്ലാതെ തന്നെ സുന്ദരി ആണ്

  • @prasanthprabhakar6086
    @prasanthprabhakar6086 2 дня назад +30

    സൗന്ദര്യ സങ്കൽപ്പങ്ങൾ അതിനും അപ്പുറമാണ്... you are the real heroine.

  • @sunil-cp1ih
    @sunil-cp1ih 21 час назад +3

    മുടിയുടെ കുറവൊന്നും അവർക്കില്ല "സുന്ദരി"യാണ് 🙏

  • @sajinijohn3401
    @sajinijohn3401 2 дня назад +18

    Salute to her husband too

  • @malayalikerala6035
    @malayalikerala6035 2 дня назад +34

    ഒരു പാവപ്പെട്ട കുടുംബത്തിൽ പിറന്നിരുന്നെകിൽ എങ്ങനെ അമേരിക്കയിൽ പോകും.?

  • @Fighters541
    @Fighters541 День назад +20

    അവളെക്കാൾ സൗന്ദര്യം.. അവരുടെ husband ന്റെ മനസ്സിന്നുണ്ട് ❤

    • @risha1239
      @risha1239 14 часов назад

      😂😂😂😂

  • @drisya14
    @drisya14 2 дня назад +8

    Her Confidence 🙌🤞

  • @atheeqrahman4164
    @atheeqrahman4164 2 дня назад +20

    Big salute . What a brave girl. She look wonderful.

  • @minidevasia5937
    @minidevasia5937 День назад +9

    മുടി ഇല്ലാതെ തന്നെ അതീവ സുന്ദരി ആണ്....... അവരുടെ ജീവിത പങ്കാളിയെ അഭിനന്ദിക്കുന്നു.,. താങ്കൾക്ക് ബിഗ് സല്യൂട്ട് 🙏

  • @SaneeswaranKS
    @SaneeswaranKS 2 дня назад +6

    ഇതാണ് പെണ്ണ്🔥🔥❤

  • @RKV-f7f
    @RKV-f7f День назад +3

    ഇതിന് എന്തിനാ മുടി... അത്ര ഭംഗി... മുടി വന്നാൽ ഇവർ ഒരു ദേവത ആയി മാറും 🙏🙏🙏🙏🙏

  • @sureshparayi8275
    @sureshparayi8275 2 дня назад +6

    Wish you all the best

  • @hadimonhadimon8600
    @hadimonhadimon8600 День назад

    മുടി ഇല്ലാതെ തന്നെ സുന്ദരി ആണ്. ഇങ്ങനെ തന്നെ മുന്നോട്ട് പോവുന്നത നല്ലത്.

  • @Don44449
    @Don44449 9 часов назад +1

    ചെക്കന്റെ കുറവുകളെ പെണ്ണ് എത്രമാത്രം അക്‌സെപ്റ് ചെയ്യും. സ്‌പെഷ്യലി bald, mustach, beard etc

  • @SunuYami
    @SunuYami 2 дня назад +15

    ഞാൻ ഇത് അനുഭവിക്കുന്നു. തലയുടെ കുറച്ചു side കുറച്ചു round ആണ്. 4 വർഷം ആയി. Skin dr കാണിക്കും ok ആകും. എന്നാലും ആ പിറ്റേ വർഷം അതെ time ആകുമ്പോൾ വീണ്ടും വരും. വീണ്ടും dr കാണും. ഇപ്പോൾ വളർന്നു. ഇനി അടുത്ത വർഷം ഞാൻ waiting ആണ്. അല്ലാതെ എന്ത് ചെയ്യും. ഇത് വന്നാൽ നമ്മൾ തളർന്നു പോകും. പക്ഷെ ഞാൻ ഇത്ര ആയില്ല. But ഇവരെ ഞാൻ സമ്മതിക്കുന്നു. Nihar 😍👍

    • @CelinJoseph-jl8sn
      @CelinJoseph-jl8sn День назад

      Etine marunnud

    • @SubiSoumya
      @SubiSoumya День назад

      Ethinu ayurvedicil oru medicine undu... Ente husbandinu undarunnu thalayil roundil roundil mudi pokunne... Indrachoodalepam annanu athinte peru precautions dr. Tharum... Pinne small onionte juice headil purattunne nallatha❤

    • @shemikadoor
      @shemikadoor День назад

      ​@@SubiSoumya എവിടെ കിട്ടും... Details പറഞ്ഞു tharuo😢

    • @su84713
      @su84713 День назад

      ​@@shemikadoorനെല്ലിക്കയോ നെല്ലിക്കാ ഇലയോ അരച്ച് തേച്ചാൽ മതി മുടി വളരും

    • @sooryasujith5192
      @sooryasujith5192 День назад

      Ayurvedathil marunnundu.ente makalkku ee problem undayirunnu.starting ayirunnu 6 month continues marunnu eduthu .ippol full mari

  • @Fun.withsiraj
    @Fun.withsiraj День назад +1

    ബ്യൂട്ടിഫുൾ ഗേൾ 🎉🎉🎉

  • @AbhiramiS-tr6pe
    @AbhiramiS-tr6pe 2 дня назад +6

    She is just awesome❤❤❤❤

  • @pushpamv6262
    @pushpamv6262 День назад

    Best wishes to the great couple 🌹

  • @Jinsa-c8i
    @Jinsa-c8i День назад

    God bless you

  • @LijoJoseph-x3c
    @LijoJoseph-x3c День назад +2

    ആണിനെയും പെണ്ണിനേയും തിരിച്ചറിയാൻ ഉള്ള ഒരു ഘടകം കൂടി ആണ്‌ മുടി 😊

    • @Fun.withsiraj
      @Fun.withsiraj День назад

      അത് ആരാ പറഞ്ഞത്
      ആണിനും പെണ്ണിനും ഒരുപോലെ മുടി വളരും

  • @truce111
    @truce111 2 дня назад +1

    So pretty❤

  • @shameenashameena4471
    @shameenashameena4471 День назад

    Big salute

  • @abhkir4658
    @abhkir4658 11 часов назад

    Thalayil round ayi mudi pokunnavar daily 2 times morning, evening time oru valya onion middle il koode round ayi cut cheythu a mudi poya bhagathu nannayi urachu adinde juice thechu pidippikuka. Oru 3 months okke ingane cheythal pazhaya pole akum. Onion allergy undo ennu skin il evide engilum thechu noki urappu varuthiyittu venam ingane cheyyan. Idinde result njan nerittu kandittundu. Pinne eniku HB kuranjittu mudi pozhinju appol ingane cheythu. Othiri length alla , thala yil ingane gaps onnum varilla.

  • @AfiAfiAreekulangara
    @AfiAfiAreekulangara 21 час назад

    സൗന്ദര്യം ആണ് എല്ലാം എന്ന് കരുതിയിരിക്കുന്ന ചെറുക്കമാർക്കിടയിൽ ഈ ചെക്ക നാമാസ് ഇങ്ങനെ വിവാഹം ചെയ്തു വളരെ സന്തോഷമുഖത്തോടെ ഇങ്ങനെ മുടിയില്ലാത്ത അസുഖമുള്ള ഒരുപാട് പെൺകുട്ടികളുണ്ട് അവർ മാനസിക വിഷമം ഒരുപാട് അനുഭവിക്കുന്നു. ഒരു കുട്ടിയുണ്ട് എൻ്റെ പരിജയത്തിൽ മുടിയില്ല. പല്ലില്ല ഇങ്ങനെ പല പ്രശ്നങ്ങളും അനുഭവിക്കുന്ന സ്ത്രീകളുണ്ട്. സർക്കാർ പോലും എല്ലായിടത്തുനിന്നും ഇവരെ പിൻതള്ളുന്നു. എന്നാൽ ജനങ്ങളുടെ കണ്ണിൽ ഇവർ ഭിന്നശേഷിക്കാരായി തുടരുന്നു. വിവാഹമോ ഒരു ജീവിതമോ കിട്ടുന്നില്ല

    • @risha1239
      @risha1239 14 часов назад

      Mudiyilaano saudharyam irikkunne?

  • @MoniSjose
    @MoniSjose 2 дня назад +8

    ഞാൻ വിചാരിച്ചു ക്യാൻസർ രോഗി ആയിരിക്കുമെന്ന്. എന്തായാലും സുന്ദരിയാണ്. പിന്നെ അമേരിക്കകാർ മുടിയില്ലാത്തതിന് കളിയാക്കാൻ നടക്കുവാ. ഒന്നുപോട ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാതെ

    • @rosnarani3115
      @rosnarani3115 День назад +3

      അവിടെയും മലയാളികൾ ഉണ്ടല്ലോ😂

    • @4thepeople929
      @4thepeople929 13 часов назад +1

      അവിടെ സായിപ്പ് മാത്രമല്ലല്ലോ ഉള്ളത്. ഉടായിപ്പുകൾ ധാരാളം ഉണ്ടല്ലോ ? അത് കൊണ്ടല്ലേ Trump മാമൻ പണി തുടങ്ങിയത്.

  • @Soufiyam-kx7tg
    @Soufiyam-kx7tg 2 дня назад

    Super👍👍👍👍🔥

  • @H___a_y_a
    @H___a_y_a 2 дня назад +2

    Ithinte vedhana anubhavichavarke ariyoo

  • @surusumu2002
    @surusumu2002 День назад +1

    ❤❤❤❤👌👌🤲🤲

  • @jifryk5635
    @jifryk5635 2 дня назад

    Great

  • @Saverahouse
    @Saverahouse День назад

    ❤️❤️❤️❤️super❤️

  • @1wwwwwwwwwwwwwww
    @1wwwwwwwwwwwwwww День назад +1

    രോഗം കാരണം..ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല ♥️♥️♥️♥️

  • @LosBrutozz
    @LosBrutozz День назад

    അമേരിക്കയിൽ പോലും മരുന്ന് ഇല്ലേ പിന്നേ എന്തിന് പേടിക്കണം

  • @itsmesanu5566
    @itsmesanu5566 2 дня назад +4

    മുടി ഭംഗി തന്നെ ആണെന്ന് ഈ vdo നിന്ന് മനസ്സിലായി

  • @MuhammedRafsal-hj5gw
    @MuhammedRafsal-hj5gw День назад +1

    👍👍👍🥰🥰🥰🥰

  • @hasnask1291
    @hasnask1291 День назад

    U r beautiful ❤️

  • @abdulraheem-cm9tq
    @abdulraheem-cm9tq День назад +2

    ഉയരട്ടെ പെൺക്കരുത് 🎉

  • @silpasilu8888
    @silpasilu8888 2 дня назад +1

  • @salmansalman2555
    @salmansalman2555 День назад

    കാണാത്ത ഇടത്തും മുടി ഉണ്ടാകും

  • @jaleeshvk5465
    @jaleeshvk5465 20 часов назад

    D laap. Unndalo. Malaparmbu. Clt. Hair regrowth centre

  • @manaveekam4158
    @manaveekam4158 2 дня назад

    👍

  • @mehak72000
    @mehak72000 День назад

    അപ്പോൾ eyebrows effect ആവില്ലേ?

  • @minimol1439
    @minimol1439 2 дня назад

    ഇത് ആരും അനുസരിക്കില്ല

  • @bellsandjars
    @bellsandjars День назад +2

    She is so beautiful ❤❤❤

  • @RajeshgPillai
    @RajeshgPillai День назад

    അമേരിക്കയിൽ ഇല്ലാത്ത ചികിത്സയുണ്ടോ 😅

  • @mymemories8619
    @mymemories8619 День назад

    ഈ വാർത്ത വായിക്കുന്നത് മനുഷ്യനോ എ ഐ ഓ

  • @Suresh_panamuck
    @Suresh_panamuck День назад

    സ്വർണ്ണത്തിന് സുഗന്ധം കൂടി ഉണ്ടായിരുന്നുവെങ്കിൽ....

  • @sadikalisadik2921
    @sadikalisadik2921 День назад

    എത്ര bhyangaram

  • @joelrobert2032
    @joelrobert2032 2 дня назад

    🎀❣️

  • @babylonianedits3980
    @babylonianedits3980 9 часов назад

    👍👍👍

  • @gayathridevi4540
    @gayathridevi4540 2 дня назад +1

    ❤️

  • @umachand3265
    @umachand3265 2 дня назад

    ❤❤❤️

  • @Smithasadanandan-y5o
    @Smithasadanandan-y5o 18 часов назад

    ❤️❤️❤️❤️❤️❤️🥰

  • @AB-eo4ph
    @AB-eo4ph День назад

    🔥

  • @nitheesh149
    @nitheesh149 2 дня назад

    ❤❤❤

  • @sheejaaani7685
    @sheejaaani7685 2 дня назад

    ❤❤❤