'കാഫിര്‍' കാര്‍ഡിലെ കള്ളനെവിടെ? | Kafir controversy: polariser still behind curtains | Out Of Focus

Поделиться
HTML-код
  • Опубликовано: 21 май 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 142

  • @HashimHashim-hd6bb
    @HashimHashim-hd6bb 28 дней назад +89

    തരംപോലെ വർഗീയത ഉണ്ടാകുന്ന പാർട്ടിയാണ് സിപിഎം

    • @abduljaleel9279
      @abduljaleel9279 28 дней назад

      മുജാഹിദുകളോട് സമസ്തക്കാർക്ക് വിരോധമുണ്ടെന്നത് എല്ലാവർക്കും അറിയാം...
      ലീഗിൽ മുജാഹിദ് ആശയക്കാരുള്ളത് കൊണ്ട് ആ വിരോധം ലീഗിനോടുമുണ്ട് എന്നത് യാഥാർത്ഥ്യമാണ്....
      സമസ്തയുടെ വിരോധത്തിന് അവർ പറയുന്ന കാരണം ലീഗിൻ്റേയും മുജാഹിദിൻ്റേയും സമസ്തയോടുള്ള എതിർപ്പാണ് ...
      മുജാഹിദുകളുടെ എതിർപ്പ് ആശയപരമാണ്....
      സമസ്തക്ക് മുജാഹിദുകളോടുള്ള എതിർപ്പ് നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ...
      മുജാഹിദ്/ലീഗ് എന്നത് ഒരു ഇസ്‌ലാം/മുസ്‌ലിം വിരുദ്ധ സംഘടനയല്ല...
      എന്നാൽ സമസ്ത ഇവരോടുള്ള വെറുപ്പ് കാരണം കൂട്ടു കൂടുന്നതോ..? പക്കാ ഇസ്‌ലാം/മുസ്‌ലിം വിരോധികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും..!
      1) ഇഎംഎസ്: ശരീഅത്തിനെ വേട്ടയാടുന്നതിൽ അഗ്രഗണ്യൻ,
      2) വിഎസ്. അച്യുതാനന്ദൻ: ലൗജിഹാദ്, ഇസ്ലാമിക രാഷ്ട്രം, കുട്ടികളെ പെറ്റു കൂട്ടുന്നവർ എന്നെല്ലാമുള്ള പദങ്ങൾ സംഘ്പരിവാറിന് താലത്തിൽ വെച്ച് സമ്മാനിച്ചവൻ, മാത്രമല്ല കോപ്പിയടിയുടെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മൊത്തം അപമാനിച്ചവൻ,
      3) എ. വിജയരാഘവൻ: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് ചെന്നപ്പോൾ "സന്ദേശം വ്യക്തമാണ്" എന്ന് പറഞ്ഞു കൊണ്ട്, കോൺഗ്രസ് മതസംഘടനക്ക് മുന്നിൽ കീഴടങ്ങുന്നു എന്ന് വരുത്തിത്തീർത്ത് ഹിന്ദുക്കളെ വർഗ്ഗീയവൽക്കരിച്ച് കോൺഗ്രസിനെതിരെ തിരിച്ചു വിട്ടവൻ... അഥവാ വെടക്കാക്കി തനിക്കാക്കാൻ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചവൻ,
      4) കൊടിയേരി ബാലകൃഷ്ണൻ: പ്രതിപക്ഷ നേതാവും പാർട്ടി തലവനും (വിഡി. സതീഷൻ, കെ. സുധാകരൻ) ഭൂരിപക്ഷ സമുദായക്കാരായപ്പോൾ, ഒരാൾ ഭൂരിപക്ഷ സമുദായ അംഗമാണെങ്കിൽ മറ്റെയാൾ ന്യൂനപക്ഷ സമുദായത്തിലെ അംഗമായിരിക്കും എന്ന പതിവ് കോൺഗ്രസ് തെറ്റിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷത്തെ കോൺഗ്രസിൽ നിന്നകറ്റി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചയാൾ,
      5) പിണറായി വിജയൻ: പാലത്തായി പീഡനം, കൊടകര കുഴൽപണം, ശശികല/ഒട്ടകം ഗോപാലൻ/കെ. സുരേന്ദ്രൻ/പ്രതീഷ് വിശ്വനാഥ്/കൃഷ്ണ രാജ് വക്കീൽ തുടങ്ങി എല്ലാവരും ഫണം വിടർത്തി ആടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആഭ്യന്തരമന്ത്രി....
      പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ കൊലക്കയർ വരെ എത്തിക്കാനും സംഘിയാണെങ്കിൽ ജാമ്യം നൽകി സുഖവാസത്തിൽ കഴിയാനും അവസരം നൽകി....
      വഖഫ് നിയമനത്തിലും ന്യൂനപക്ഷ സംവരണത്തിലും (80:20) സമുദായത്തെ വഞ്ചിക്കൽ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത ഇരട്ടത്താപ്പിൻ്റെ ആശാൻ...
      ജെൻഡർ ന്യൂട്രാലിറ്റി, ഒരേ യൂണിഫോം, ക്ലാസ് റൂമിൽ ഒരുമിച്ചിരുത്തൽ എന്നിവ വേറെയും....
      6) കെ. അനിൽകുമാർ: മലപ്പുറം ജില്ലയിലെ മുസ്ലീം പെൺകുട്ടികളുടെ തട്ടം തട്ടിപ്പറിച്ചു മാറ്റിയത് ഞങ്ങളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സഖാവ്...
      7) കുഞ്ഞൂഞ്ഞ് -കുഞ്ഞുമാണി-കുഞ്ഞാപ്പ
      പ്രയോഗം...
      8)ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി പ്രയോഗം....
      കമ്മ്യുണിസ്റ്റുകളുടെ പ്രത്യയശാസ്ത്രം വർഗ്ഗീയതയാണ്....
      ഒന്നുകിൽ
      ഭൂരിപക്ഷ വർഗ്ഗീയതയെ അനുകൂലമാക്കാൻ, കോൺഗ്രസ് മുസ്‌ലിം ലീഗിന്/ന്യൂനപക്ഷ വർഗ്ഗീയതക്ക് കീഴൊതുങ്ങി എന്ന് ആക്ഷേപിക്കും...
      (ഉദാഹരണം നമ്പർ 3)
      അല്ലെങ്കിൽ,
      മുസ്‌ലിംകൾക്ക് കോൺഗ്രസ് പ്രാതിനിധ്യം നൽകുന്നില്ല എന്ന് പറഞ്ഞു കൊണ്ട്, മുസ്‌ലിം സംഘടനകളെ യുഡിഎഫ്.നെതിരെ തിരിക്കാനും, മുസ്‌ലിം ലീഗിനെ അടർത്തി മാറ്റി യുഡിഎഫ്.നെ ക്ഷയിപ്പിക്കാനും ശ്രമിക്കും
      (ഉദാഹരണം നമ്പർ 4)
      സമസ്ത ഇസ്ലാമിൻ്റെ പക്ഷത്താണോ? ശത്രുവിന്റെ പക്ഷത്താണോ? നിൽക്കുന്നത് എന്ന് കണ്ണ് തുറന്ന് കാണുന്നുണ്ട് സമുദായം....
      അറവുശാലയിലെ തീറ്റപാത്രത്തിന് വേണ്ടി പരസ്പരം കൊത്തിക്കൊണ്ടിരിക്കുന്ന കോഴികൾ, അടുത്ത ഊഴം തൻ്റേതാണെന്ന കാര്യം മറന്നു പോകുന്നുവോ?

  • @niiaxx
    @niiaxx 28 дней назад +104

    വടകരയിൽ ഷാഫി വിജയിക്കും എന്നുള്ളവർ

  • @habeebrahmanpa4064
    @habeebrahmanpa4064 28 дней назад +66

    കാഫിർ എന്ന സ്ക്രീൻ ഷോർട്ട് ഇറങ്ങിയ ഒന്നാമത്തെ മിനിറ്റിൽ, അതിന് പിന്നിൽ സിപിഐഎം ആണെന്ന് എനിക്ക് ഉറപ്പായിരുന്നു, പഴയ മാഷാ അല്ലാഹ് ഓർമ്മയുണ്ടല്ലോ

    • @jomonjore1199
      @jomonjore1199 23 дня назад

      എന്നിട്ടിപ്പോൾ കണ്ടുപിടിച്ചോടാ. പണ്ട് കുറെ ത******* എകെജി സെന്ററിലോട്ട് ബോംബറിഞ്ഞിട്ട് നീയൊക്കെ ചോദിച്ചു നടക്കുകയായിരുന്നു കിട്ടിയോ കിട്ടിയോ എന്ന് അവസാന കിട്ടിക്കഴിഞ്ഞപ്പോൾ എല്ലാവരെയും അണ്ണാക്കിൽ പിരി വെട്ടി

  • @saleembms8730
    @saleembms8730 28 дней назад +38

    ഏറ്റവും വലിയ വർഗീയത നടത്തുന്നത് സിപിഎം ആണ് അപിപ്രായം ഉള്ളവർ ഇവിടെ 👍👍

    • @abdulaseesnv1310
      @abdulaseesnv1310 19 дней назад

      മാഷാ അല്ലാഹ് 😂😂😂 കാഫിർ കലിസ്ഥാൻ 😂😂😂51😂😂😂 ആശാൻ 1234😂😂😂😂

  • @sharafbakot6157
    @sharafbakot6157 28 дней назад +75

    ബിജെപി ഏതാ സിപിഎം ഏതാ എന്ന് മനസിലാവുന്നില്ല..

    • @sorrymyboy
      @sorrymyboy 23 дня назад +4

      ചുവപ്പ് നരച്ചാൽ കാവി ആവും

  • @Hallo-nw6lr
    @Hallo-nw6lr 25 дней назад +9

    പൊതുവെ ജനങ്ങൾ പറയുന്നത് മകൻ പോസ്റ്റർ ഉണ്ടാക്കി അമ്മ പോസ്റ്റ്‌ ഫേസ്ബുക്കിൽ ഇട്ടു ....ശെരിയാണോ

  • @rayeesrayees3277
    @rayeesrayees3277 28 дней назад +31

    ഫസ്റ്റ് സ്ക്രീൻ ഷോട്ട് ഇട്ട ആളെ പിടിച്ചു ചോദ്യം ചെയ്താൽ തീരുന്ന പ്രശ്നമെയുള്ളൂ. അത് നടക്കും എന്ന് തോന്നുന്നില്ല കാരണം കള്ളൻ കപ്പലിൽ തന്നെയുണ്ട്

  • @reyuuuazeez
    @reyuuuazeez 28 дней назад +12

    എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ്.

  • @bavamt9986
    @bavamt9986 28 дней назад +34

    ഇന്ത്യയിൽ. നടക്കുന്ന എല്ലാ വർഗീയതയും. രാഷ്ട്രീയക്കാർ അധികാരത്തിനു വേണ്ടി ചെയ്യുന്നതാണ്

  • @MrSantinagar
    @MrSantinagar 27 дней назад +9

    കെ.കെ. ലതികയുടെ ഫേസ് ബുക്കിൽ ആ സ്ക്രീൻ ഷോട്ട് ഇപ്പോഴുമുണ്ട്.
    ലതികയോട് ചോദിച്ചാൽ പോരെ എവിടുന്ന് കിട്ടി എന്ന്...
    അത് ചോദിക്കാൻ പോലീസിനും ധൈര്യമില്ല / മീഡിയാ വണ്ണിനും ധൈര്യമില്ല

  • @Asdpdkl
    @Asdpdkl 28 дней назад +24

    ലിബറലുകൾ എന്ന പേരിൽ ഒരു പ്രത്യേക മതത്തിൻ്റെ മെക്കിട്ട് കയറുന്നവർ ആരാ? നാട്ടിൽ ലൈംഗിക അരാജകത്വം ഉണ്ടാക്കാൻ മെനക്കെട്ടിറങ്ങിയവർ ആരാ?

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 28 дней назад +12

    ഒരു സോഴ്‌സി ൽ നിന്നായിരിക്കുക്കമല്ലോ msg വന്നത്.. ലോകം ഇത്ത്ര യും മാറ്റം വന്നിട്ട് അത് കണ്ടെത്താൻ ആവില്ലേ..

  • @jegannil2864
    @jegannil2864 28 дней назад +18

    ഇന്നും ഇന്നലേയും തുടങ്ങിയതല്ല cpim ഈ പരിപ്പാടി
    മലമ്പാറിൽ പലപ്പോഴും പകൽ ഇടതനും രാത്രി സങ്കിയും എന്നത് ഒരു സത്യമാണ്
    മാശാ അലാഹ് സ്റ്റിക്കർ നാം മറന്നിട്ടില്ല

    • @abduljaleel9279
      @abduljaleel9279 28 дней назад

      മുജാഹിദുകളോട് സമസ്തക്കാർക്ക് വിരോധമുണ്ടെന്നത് എല്ലാവർക്കും അറിയാം...
      ലീഗിൽ മുജാഹിദ് ആശയക്കാരുള്ളത് കൊണ്ട് ആ വിരോധം ലീഗിനോടുമുണ്ട് എന്നത് യാഥാർത്ഥ്യമാണ്....
      സമസ്തയുടെ വിരോധത്തിന് അവർ പറയുന്ന കാരണം ലീഗിൻ്റേയും മുജാഹിദിൻ്റേയും സമസ്തയോടുള്ള എതിർപ്പാണ് ...
      മുജാഹിദുകളുടെ എതിർപ്പ് ആശയപരമാണ്....
      സമസ്തക്ക് മുജാഹിദുകളോടുള്ള എതിർപ്പ് നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ...
      മുജാഹിദ്/ലീഗ് എന്നത് ഒരു ഇസ്‌ലാം/മുസ്‌ലിം വിരുദ്ധ സംഘടനയല്ല...
      എന്നാൽ സമസ്ത ഇവരോടുള്ള വെറുപ്പ് കാരണം കൂട്ടു കൂടുന്നതോ..? പക്കാ ഇസ്‌ലാം/മുസ്‌ലിം വിരോധികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും..!
      1) ഇഎംഎസ്: ശരീഅത്തിനെ വേട്ടയാടുന്നതിൽ അഗ്രഗണ്യൻ,
      2) വിഎസ്. അച്യുതാനന്ദൻ: ലൗജിഹാദ്, ഇസ്ലാമിക രാഷ്ട്രം, കുട്ടികളെ പെറ്റു കൂട്ടുന്നവർ എന്നെല്ലാമുള്ള പദങ്ങൾ സംഘ്പരിവാറിന് താലത്തിൽ വെച്ച് സമ്മാനിച്ചവൻ, മാത്രമല്ല കോപ്പിയടിയുടെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മൊത്തം അപമാനിച്ചവൻ,
      3) എ. വിജയരാഘവൻ: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് ചെന്നപ്പോൾ "സന്ദേശം വ്യക്തമാണ്" എന്ന് പറഞ്ഞു കൊണ്ട്, കോൺഗ്രസ് മതസംഘടനക്ക് മുന്നിൽ കീഴടങ്ങുന്നു എന്ന് വരുത്തിത്തീർത്ത് ഹിന്ദുക്കളെ വർഗ്ഗീയവൽക്കരിച്ച് കോൺഗ്രസിനെതിരെ തിരിച്ചു വിട്ടവൻ... അഥവാ വെടക്കാക്കി തനിക്കാക്കാൻ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചവൻ,
      4) കൊടിയേരി ബാലകൃഷ്ണൻ: പ്രതിപക്ഷ നേതാവും പാർട്ടി തലവനും (വിഡി. സതീഷൻ, കെ. സുധാകരൻ) ഭൂരിപക്ഷ സമുദായക്കാരായപ്പോൾ, ഒരാൾ ഭൂരിപക്ഷ സമുദായ അംഗമാണെങ്കിൽ മറ്റെയാൾ ന്യൂനപക്ഷ സമുദായത്തിലെ അംഗമായിരിക്കും എന്ന പതിവ് കോൺഗ്രസ് തെറ്റിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷത്തെ കോൺഗ്രസിൽ നിന്നകറ്റി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചയാൾ,
      5) പിണറായി വിജയൻ: പാലത്തായി പീഡനം, കൊടകര കുഴൽപണം, ശശികല/ഒട്ടകം ഗോപാലൻ/കെ. സുരേന്ദ്രൻ/പ്രതീഷ് വിശ്വനാഥ്/കൃഷ്ണ രാജ് വക്കീൽ തുടങ്ങി എല്ലാവരും ഫണം വിടർത്തി ആടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആഭ്യന്തരമന്ത്രി....
      പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ കൊലക്കയർ വരെ എത്തിക്കാനും സംഘിയാണെങ്കിൽ ജാമ്യം നൽകി സുഖവാസത്തിൽ കഴിയാനും അവസരം നൽകി....
      വഖഫ് നിയമനത്തിലും ന്യൂനപക്ഷ സംവരണത്തിലും (80:20) സമുദായത്തെ വഞ്ചിക്കൽ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത ഇരട്ടത്താപ്പിൻ്റെ ആശാൻ...
      ജെൻഡർ ന്യൂട്രാലിറ്റി, ഒരേ യൂണിഫോം, ക്ലാസ് റൂമിൽ ഒരുമിച്ചിരുത്തൽ എന്നിവ വേറെയും....
      6) കെ. അനിൽകുമാർ: മലപ്പുറം ജില്ലയിലെ മുസ്ലീം പെൺകുട്ടികളുടെ തട്ടം തട്ടിപ്പറിച്ചു മാറ്റിയത് ഞങ്ങളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സഖാവ്...
      7) കുഞ്ഞൂഞ്ഞ് -കുഞ്ഞുമാണി-കുഞ്ഞാപ്പ
      പ്രയോഗം...
      8)ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി പ്രയോഗം....
      കമ്മ്യുണിസ്റ്റുകളുടെ പ്രത്യയശാസ്ത്രം വർഗ്ഗീയതയാണ്....
      ഒന്നുകിൽ
      ഭൂരിപക്ഷ വർഗ്ഗീയതയെ അനുകൂലമാക്കാൻ, കോൺഗ്രസ് മുസ്‌ലിം ലീഗിന്/ന്യൂനപക്ഷ വർഗ്ഗീയതക്ക് കീഴൊതുങ്ങി എന്ന് ആക്ഷേപിക്കും...
      (ഉദാഹരണം നമ്പർ 3)
      അല്ലെങ്കിൽ,
      മുസ്‌ലിംകൾക്ക് കോൺഗ്രസ് പ്രാതിനിധ്യം നൽകുന്നില്ല എന്ന് പറഞ്ഞു കൊണ്ട്, മുസ്‌ലിം സംഘടനകളെ യുഡിഎഫ്.നെതിരെ തിരിക്കാനും, മുസ്‌ലിം ലീഗിനെ അടർത്തി മാറ്റി യുഡിഎഫ്.നെ ക്ഷയിപ്പിക്കാനും ശ്രമിക്കും
      (ഉദാഹരണം നമ്പർ 4)
      സമസ്ത ഇസ്ലാമിൻ്റെ പക്ഷത്താണോ? ശത്രുവിന്റെ പക്ഷത്താണോ? നിൽക്കുന്നത് എന്ന് കണ്ണ് തുറന്ന് കാണുന്നുണ്ട് സമുദായം....
      അറവുശാലയിലെ തീറ്റപാത്രത്തിന് വേണ്ടി പരസ്പരം കൊത്തിക്കൊണ്ടിരിക്കുന്ന കോഴികൾ, അടുത്ത ഊഴം തൻ്റേതാണെന്ന കാര്യം മറന്നു പോകുന്നുവോ?

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 28 дней назад +27

    കേരളത്തിൽ വർഗീയത ഉത്പാധിപ്പിക്കുന്നത് സിപിഎം ആണ് പണ്ട് മുതലേ, പക്ഷെ അധികവും ചീറ്റിയപ്പോയതാണ്, അനുഭവം, ചിലതിൽ നേട്ടം ഉണ്ടാക്കിയിട്ടുണ്ടങ്കിലും

  • @muhammedhaneef5683
    @muhammedhaneef5683 23 дня назад +4

    പ്രതിയെ പിടിക്കണമെന്ന് UDF ആവശ്യപെട്ട് കൊണ്ടിരിക്കുന്നു LDF പ്രതിയെ പിടിക്കണമെന്ന് പറയുന്നില്ല
    CPM ജില്ലാ സെക്രട്ടറിക്ക് സർവ്വകക്ഷി യോഗം മതി

  • @shs101
    @shs101 28 дней назад +36

    കള്ളൻ കപ്പലിൽ തന്നെയാവുമ്പോൾ അവനെ എങ്ങിനെ പിടിക്കും

  • @musthafamoidu7135
    @musthafamoidu7135 28 дней назад +31

    തരാത്തരം വർഗീയത കളിക്കും സിപിഎം

    • @abduljaleel9279
      @abduljaleel9279 28 дней назад

      മുജാഹിദുകളോട് സമസ്തക്കാർക്ക് വിരോധമുണ്ടെന്നത് എല്ലാവർക്കും അറിയാം...
      ലീഗിൽ മുജാഹിദ് ആശയക്കാരുള്ളത് കൊണ്ട് ആ വിരോധം ലീഗിനോടുമുണ്ട് എന്നത് യാഥാർത്ഥ്യമാണ്....
      സമസ്തയുടെ വിരോധത്തിന് അവർ പറയുന്ന കാരണം ലീഗിൻ്റേയും മുജാഹിദിൻ്റേയും സമസ്തയോടുള്ള എതിർപ്പാണ് ...
      മുജാഹിദുകളുടെ എതിർപ്പ് ആശയപരമാണ്....
      സമസ്തക്ക് മുജാഹിദുകളോടുള്ള എതിർപ്പ് നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ...
      മുജാഹിദ്/ലീഗ് എന്നത് ഒരു ഇസ്‌ലാം/മുസ്‌ലിം വിരുദ്ധ സംഘടനയല്ല...
      എന്നാൽ സമസ്ത ഇവരോടുള്ള വെറുപ്പ് കാരണം കൂട്ടു കൂടുന്നതോ..? പക്കാ ഇസ്‌ലാം/മുസ്‌ലിം വിരോധികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും..!
      1) ഇഎംഎസ്: ശരീഅത്തിനെ വേട്ടയാടുന്നതിൽ അഗ്രഗണ്യൻ,
      2) വിഎസ്. അച്യുതാനന്ദൻ: ലൗജിഹാദ്, ഇസ്ലാമിക രാഷ്ട്രം, കുട്ടികളെ പെറ്റു കൂട്ടുന്നവർ എന്നെല്ലാമുള്ള പദങ്ങൾ സംഘ്പരിവാറിന് താലത്തിൽ വെച്ച് സമ്മാനിച്ചവൻ, മാത്രമല്ല കോപ്പിയടിയുടെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മൊത്തം അപമാനിച്ചവൻ,
      3) എ. വിജയരാഘവൻ: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് ചെന്നപ്പോൾ "സന്ദേശം വ്യക്തമാണ്" എന്ന് പറഞ്ഞു കൊണ്ട്, കോൺഗ്രസ് മതസംഘടനക്ക് മുന്നിൽ കീഴടങ്ങുന്നു എന്ന് വരുത്തിത്തീർത്ത് ഹിന്ദുക്കളെ വർഗ്ഗീയവൽക്കരിച്ച് കോൺഗ്രസിനെതിരെ തിരിച്ചു വിട്ടവൻ... അഥവാ വെടക്കാക്കി തനിക്കാക്കാൻ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചവൻ,
      4) കൊടിയേരി ബാലകൃഷ്ണൻ: പ്രതിപക്ഷ നേതാവും പാർട്ടി തലവനും (വിഡി. സതീഷൻ, കെ. സുധാകരൻ) ഭൂരിപക്ഷ സമുദായക്കാരായപ്പോൾ, ഒരാൾ ഭൂരിപക്ഷ സമുദായ അംഗമാണെങ്കിൽ മറ്റെയാൾ ന്യൂനപക്ഷ സമുദായത്തിലെ അംഗമായിരിക്കും എന്ന പതിവ് കോൺഗ്രസ് തെറ്റിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷത്തെ കോൺഗ്രസിൽ നിന്നകറ്റി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചയാൾ,
      5) പിണറായി വിജയൻ: പാലത്തായി പീഡനം, കൊടകര കുഴൽപണം, ശശികല/ഒട്ടകം ഗോപാലൻ/കെ. സുരേന്ദ്രൻ/പ്രതീഷ് വിശ്വനാഥ്/കൃഷ്ണ രാജ് വക്കീൽ തുടങ്ങി എല്ലാവരും ഫണം വിടർത്തി ആടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആഭ്യന്തരമന്ത്രി....
      പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ കൊലക്കയർ വരെ എത്തിക്കാനും സംഘിയാണെങ്കിൽ ജാമ്യം നൽകി സുഖവാസത്തിൽ കഴിയാനും അവസരം നൽകി....
      വഖഫ് നിയമനത്തിലും ന്യൂനപക്ഷ സംവരണത്തിലും (80:20) സമുദായത്തെ വഞ്ചിക്കൽ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത ഇരട്ടത്താപ്പിൻ്റെ ആശാൻ...
      ജെൻഡർ ന്യൂട്രാലിറ്റി, ഒരേ യൂണിഫോം, ക്ലാസ് റൂമിൽ ഒരുമിച്ചിരുത്തൽ എന്നിവ വേറെയും....
      6) കെ. അനിൽകുമാർ: മലപ്പുറം ജില്ലയിലെ മുസ്ലീം പെൺകുട്ടികളുടെ തട്ടം തട്ടിപ്പറിച്ചു മാറ്റിയത് ഞങ്ങളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സഖാവ്...
      7) കുഞ്ഞൂഞ്ഞ് -കുഞ്ഞുമാണി-കുഞ്ഞാപ്പ
      പ്രയോഗം...
      8)ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി പ്രയോഗം....
      കമ്മ്യുണിസ്റ്റുകളുടെ പ്രത്യയശാസ്ത്രം വർഗ്ഗീയതയാണ്....
      ഒന്നുകിൽ
      ഭൂരിപക്ഷ വർഗ്ഗീയതയെ അനുകൂലമാക്കാൻ, കോൺഗ്രസ് മുസ്‌ലിം ലീഗിന്/ന്യൂനപക്ഷ വർഗ്ഗീയതക്ക് കീഴൊതുങ്ങി എന്ന് ആക്ഷേപിക്കും...
      (ഉദാഹരണം നമ്പർ 3)
      അല്ലെങ്കിൽ,
      മുസ്‌ലിംകൾക്ക് കോൺഗ്രസ് പ്രാതിനിധ്യം നൽകുന്നില്ല എന്ന് പറഞ്ഞു കൊണ്ട്, മുസ്‌ലിം സംഘടനകളെ യുഡിഎഫ്.നെതിരെ തിരിക്കാനും, മുസ്‌ലിം ലീഗിനെ അടർത്തി മാറ്റി യുഡിഎഫ്.നെ ക്ഷയിപ്പിക്കാനും ശ്രമിക്കും
      (ഉദാഹരണം നമ്പർ 4)
      സമസ്ത ഇസ്ലാമിൻ്റെ പക്ഷത്താണോ? ശത്രുവിന്റെ പക്ഷത്താണോ? നിൽക്കുന്നത് എന്ന് കണ്ണ് തുറന്ന് കാണുന്നുണ്ട് സമുദായം....
      അറവുശാലയിലെ തീറ്റപാത്രത്തിന് വേണ്ടി പരസ്പരം കൊത്തിക്കൊണ്ടിരിക്കുന്ന കോഴികൾ, അടുത്ത ഊഴം തൻ്റേതാണെന്ന കാര്യം മറന്നു പോകുന്നുവോ?

  • @mayancp8800
    @mayancp8800 28 дней назад +10

    ജനങ്ങൾ മനസ്സിലാക്കി കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ ആരാണ് എന്ന്

  • @riyastk10001
    @riyastk10001 28 дней назад +5

    കാഫിറും ദജ്ജാലും ഒരേ കൂട്ടർ തന്നെ..
    പക്ഷെ അതിനെതിരെ നടപടിയെടുക്കേണ്ട ആഭ്യന്തര മന്ത്രി കസേരയിൽ ഒരു വാഴ ആയിപ്പോയില്ലേ..
    അതാണ് പ്രശ്നം

  • @mhtm6506
    @mhtm6506 28 дней назад +9

    'കാഫിർ' പ്രയോഗത്തിന്റെ തിരിയുടെ അറ്റം തപ്പാൻ വേറെവിടെയും പോണ്ട ..ഏതെങ്കിലും ലോക്കൽ കമ്മിറ്റിയിൽ തപ്പിയാൽ കിട്ടും..അതാർക്കാണിപ്പഴും അറിഞ്ഞൂടാത്തത് ...? 😂😂 കാര്യം കേരള ജനത നിഷ്കളങ്കമായി വിടുന്നതാണപകടം..

  • @ashkarjk9337
    @ashkarjk9337 28 дней назад +14

    ഇതു അന്നെ മനസില് ആയിരുന്നു

  • @abdullahvayalar
    @abdullahvayalar 28 дней назад +9

    മുസ്ലിം ലീഗോ sdpi യോ congress കരോ മുസ്ലിമായി പിറന്ന ഒരാളും ഇങ്ങിനെ ഒരു പ്രയോഗം നടത്തില്ല . ഇന്ത്യയിൽ. നടക്കുന്ന എല്ലാ വർഗീയതയും. രാഷ്ട്രീയക്കാർ അധികാരത്തിനു വേണ്ടി ചെയ്യുന്നതാണ്. 52 വെട്ടുvettiyavarkku എല്ലാം സാദ്യമാണ് .

  • @thefollower_
    @thefollower_ 28 дней назад +7

    തൊട്ടിത്തരം, അത് അവരുടെ ബ്ലഡ് ല്‍ ഉള്ളതാണ്...

  • @abum1714
    @abum1714 28 дней назад +10

    കഴിവു കെട്ട പോലീസ്!

  • @mehbinmpm8366
    @mehbinmpm8366 26 дней назад +4

    സർവകക്ഷിയോഗം എന്തിനാണ് ആദിയം പ്രതിയെ പിടിക്കട്ടെ.

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 25 дней назад +5

    CPM ന് എന്തും ചേരും, എന്തും...

  • @hashimsuper8048
    @hashimsuper8048 28 дней назад +16

    കള്ളൻ കപ്പലിൽ തന്നെ

  • @nisarvk7167
    @nisarvk7167 27 дней назад +4

    June 4 ന് ശേഷം പ്രതിയെ പിടിക്കും 😂

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 28 дней назад +4

    ആരുണ്ടാക്കിയതാന്ന് ഉണ്ടാക്കിയവർക്കറിയാം

  • @Aboobacker-ir4ne
    @Aboobacker-ir4ne 23 дня назад +1

    മത വർഗീയതയും മതവികാരവും തരാത്തരം പോലെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ഉപയോഗിച്ച കേരളത്തിന് പാർട്ടി അത് സിപിഎമ്മാണ്.
    യാസർ അറഫാത്തിന്റെ ഫോട്ടോ വെച്ച് ഇവർ ഇലക്ഷന് നേരിട്ടു
    സദ്ദാം ഹുസൈന്റെ ഫോട്ടോ വച്ചുകൊണ്ട് ഇവർ ഇലക്ഷനെ നേരിട്ടു.
    കാലാകാലങ്ങളിൽ ബാബരി മസ്ജിദ് വികാരം ഉപയോഗിച്ചു ഇവർ ഇലക്ഷൻ നേരിട്ട്
    സി എ കേരളത്തിൽ നടപ്പാക്കില്ല എന്ന് വിടുവായത്തം പറഞ്ഞുകൊണ്ടും ഇവർ ഇലക്ഷണ നേരിട്ട്
    അതോടൊപ്പം സമരത്തിൽ വളരെ സമാധാനപരമായി പങ്കെടുത്തവർക്കെതിരെയും ഇവർ കേസെടുത്തു
    സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പല സമയങ്ങളിൽ ആയി
    മതവികാരം കുത്തിയിളക്കിവർ ഓട്ട ശേഖരിച്ചു
    എന്നിട്ട് മതവികാരം കുത്തിയിളക്കുന്നവരായി ഇവർ മറ്റു പാർട്ടികളുടെ മേൽ ആരോപണം ഉന്നയിച്ചു

  • @abdulrasheedrasheed2644
    @abdulrasheedrasheed2644 28 дней назад +5

    Reporter TV yile editorial lil paranjallo cpm group il ninnanu eenu

  • @basheert4939
    @basheert4939 22 дня назад +2

    ആ തലച്ചോർ P മോഹനൻ്റെ മകൻ്റെ തലച്ചോറാണ്😂 അതാണ് അങ്ങനെ😂😂😂

  • @mkk773
    @mkk773 24 дня назад +2

    എല്ലായിടത്തും സംഘികളുടെ ദുസ്വാധീനമായി പോയി സഹോ...

  • @AbdulMajeed-kx3ps
    @AbdulMajeed-kx3ps 28 дней назад +4

    സത്യം അറിഞ്ഞിട്ടും നിങ്ങൾ എണ്ടുകൊണ്ടാണ് out of focusil ആരാണ് ഇതിന്റെ പിന്നിൽ എന്ന് വെളിപ്പെടുത്താത്തത് ?
    കേരളം ഭരിക്കുന്നത് C P M ആണെങ്കിലും അബിയന്ദിരം RSS കൈകാര്യം ചെയുന്നത് കൊണ്ട് ആണോ? ഇതിന്റെ പിന്നിൽ RSS ആണെന്ന് മനസ്സിലാക്കാൻ ചെറിയ ബുദ്ദി മതി ചുമ്മാ C P M നെയും കോൺഗ്രസ്സിനെയും തമ്മിൽ തല്ലിക്കാൻ ചെയ്തതാണ് ശെരിക്കും വർഗീയ ചീട്ട് ഇറക്കി കളിച്ചു RSS അത് ഫലം കണ്ടു
    RSS ആയതു കൊണ്ട് പിണറായി തൊടില്ല

  • @aneeshaneesh5813
    @aneeshaneesh5813 22 дня назад

    കുറച്ച് മുമ്പേ AKG സെൻ്റർ ആക്രമിച്ചപ്പോൾ നിങ്ങൾ ഇതുപോലെ അടപ്പുകൂട്ടി കിട്ടിയോ കിട്ടിയോ എന്നു ചോദിച്ച് അർമ്മാദിച്ചതല്ലെ,

  • @user-iw7fc6mx7x
    @user-iw7fc6mx7x 21 день назад

    വർഗിയതയുടെ കാര്യത്തിൽ ഞമ്മന്റെ സി.പിഎം നെ തോൽപിക്കാൻ ആർക്കമാകില്ല.

  • @shanmuhammed7636
    @shanmuhammed7636 28 дней назад +5

    CPM ANNU Screen shot

  • @abdulrasheedrasheed2644
    @abdulrasheedrasheed2644 28 дней назад +2

    Reporter TV yil editorial smruthi paruthikadu paranjallo cpm group il ninnanu ennu telinjittundu

  • @abidminsha1051
    @abidminsha1051 23 дня назад +3

    Lathikaye chodhyam cheythal ale kittumallo

  • @hamzavm1673
    @hamzavm1673 23 дня назад

    നിങ്ങൾ പറഞ്ഞതാണ് ശരി സിഎം വന്നു പോയതിനു ശേഷമാണ് ഇതുപോലുള്ള സംഭവങ്ങൾ അരങ്ങേറുന്നത്. അപ്പോൾ ഇത് ആരുടെ നിർദ്ദേശപ്രകാരമാണ് ചെയ്തത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

  • @Nisar-uj2py
    @Nisar-uj2py 21 день назад

    എകെജി സെന്ററിൽ ബോംബറിഞ്ഞിട്ടും സിപിഎമ്മുകാർ തന്നെ എറിഞ്ഞു എന്നാണ് പറഞ്ഞത് പിന്നീട് കോൺഗ്രസുകാർ ആണെന്ന് തെളിഞ്ഞ ശേഷം ഇതുപോലുള്ള ചർച്ച ഉണ്ടായിട്ടില്ല

  • @saburaj9160
    @saburaj9160 16 дней назад

    ബുദ്ധിജീവി അഥവാ ബുജി എന്നത് നികൃഷ്ട പദമാണ് എന്നു KN ഗണേഷിനെ ബുദ്ധിജീവി എന്നു വിളിച്ചതിലൂടെ സ്പഷ്ടമായി ...

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 28 дней назад +2

    Mashaallah 51 kalisttan 2 123 mani aashaan kaaffir ani athraa ivar naad kuttichorakkun 😢

  • @backtosmile9579
    @backtosmile9579 28 дней назад +1

    👌

  • @abidminsha1051
    @abidminsha1051 23 дня назад +1

    Meadia yendhu kond lathikayode ith yevide ninn kitty yenn chodhikathath ??

  • @mohammedat8630
    @mohammedat8630 28 дней назад +1

    👍👍

  • @reyuuuazeez
    @reyuuuazeez 28 дней назад +2

    സിപിഎം ആളെ കൊണ്ട് വരൂല.

  • @hacklearndaily
    @hacklearndaily 27 дней назад +2

    CPIM vargiya vishamaanu

  • @abdulgafoor4608
    @abdulgafoor4608 23 дня назад +1

    Masha allah sticker teams aaaanooo

  • @abdulaseesnv1310
    @abdulaseesnv1310 19 дней назад

    😂😂😂😂 മാഷാ അല്ലാഹ് 51😂😂 മണി ആശാൻ 1234😂😂 കലിസ്ഥാൻ 😂😂😂 എനി എന്തല്ലാം വരാൻ കിടക്കുന്നു 😂😂😂😂പാവപ്പെട്ടവൻ്റെ പാർട്ടി 😢😢😢😢 കാഫിർ 😂😂😂

  • @AbbasOonth
    @AbbasOonth 28 дней назад

    കിറു കൃത്യം,തെളിവുകൾ നിരത്തി,കൂലംകുഴമയി, കാര്യങ്ങളെ അപഗ്രധിക്കുവാൻ ഈ അറ്റത്തു കഷണ്ടിയെ (ട്രവസർ സാർ )നെ പോലെ ഒരാളില്ല 🤔
    അടുപ്പുകൂട്ടാൻ ചർച്ച മീഡിയ One കാണുക 👌

  • @user-qq4gt5kw6p
    @user-qq4gt5kw6p 28 дней назад +3

    മാപ്പിള സഗാക്കൾ 😡

  • @ShalomSherin
    @ShalomSherin 26 дней назад +1

    Radical Islam 😢😢😢

  • @user-iw7fc6mx7x
    @user-iw7fc6mx7x 21 день назад

    വെറുതെയല്ല ബി ജെ പി ഇവിടെ ഗതി പിടിക്കാത്തത്

  • @ibrahimkm7488
    @ibrahimkm7488 21 день назад

    Shylaja Teacher a Tholpekan Vandy Cpm Chayetha Panne alla????? Allagel Ala kandupedekella ????

  • @ShajiKm-xd4dn
    @ShajiKm-xd4dn 13 дней назад

    Shailaja. Teachera. Shafiyum. Rahulmakootavum. Akshabichadh. Marano. Nishpaksha. Chanalinta. Udamakala.

  • @salaudeenph9699
    @salaudeenph9699 22 дня назад

    മേയർക്ക് എണ്ണയിട്ട പോ %%%%%%%%&&സ്‌😂😂😂😂😂😂😂😂😂😂😂😂😂😂
    അലക്സാണ്ടർ ജേക്കബ് സാർ 😂😂😂എണ്ണയിട്ടു പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിച്ചത് കാരണം 😋😋😋😋എണ്ണയ്ക്ക് ക്ഷാമം ഇല്ല

  • @ShajiKm-xd4dn
    @ShajiKm-xd4dn 13 дней назад

    Parajayapettavara. Ningal. Valla. Dha. Parihasikunadh. Sheriyalla. Avargiyadha. Rooba. Peduthunadhil. Ningalkum. Pankund. Ajimsa.

  • @shemeeribrahim5099
    @shemeeribrahim5099 22 дня назад

    Iruttath irunnu upadeshavum ooo... Lum orimichanallo..

  • @aboobackerpk8406
    @aboobackerpk8406 28 дней назад +1

    Cpm kallanmhar annu avhr thanne
    Edinde pinnil 51 veth cpm saghkka
    Nmhar masah allahh bod vecha cp
    M edilum vhalud chyyunnavhr
    Bobe mudal vhLle vera kohdnhdak
    Unna pinnarayium avhnde saghkka
    Nmharum our mechyounna brdahn mhar avhra e nattil ninnum
    Keth kettikannam jangal ourganna
    M rss sagegallekkahl visam thupu
    Nna chathagalk keralatil shthanm
    💕💞

  • @ashrafashru2472
    @ashrafashru2472 28 дней назад +4

    2024 - ലെ കേരള ഇക്ഷൻ നാടക കൺട്രോൾ സംവിധായകരായ
    പിണറായി - കുഞ്ഞാലി - സുരേന്ദ്ര-
    സുധാകര കൂട്ടുകെട്ടിന്റെ
    ഷോ - കഴിഞ്ഞു -
    കേരള നിയമസഭയിൽ
    തങ്ങളുടെ അവിശുദ്ധ
    ആധിപത്യത്തിന് ഭീഷണിയായേക്കാവുന്ന
    ഷാഫിയെ കേന്ദ്രത്തിലേക്കയക്കുകയും
    സൈലജ എന്ന PR ബിംബത്തെ നാറ്റിച്ചും പൊട്ടിച്ച് പൊടിയാക്കിയും വിടാം-
    അന്ന് PR വർക്ക് വഴി ഉണ്ടാക്കിയ പാർട്ടിക്കാര് തന്നെ ഇന്ന്
    മാക്സിമം നാറ്റിച് ജനങ്ങളെ കൊണ്ട് യവളുടെ യഥാർത്ഥ
    സൈലജ എന്ന നടിയുടെ തനി മുഖം കാണിച്ച് കൊടുത്ത തിരഞ്ഞെടുപ്പായിരുന്ന് 2024 - അജിംസിന് വടകരയുടെ സ്വഭാവം ശരിക്കും മനസ്സിലായില്ല എന്ന് തോന്നുന്നു 20 വർഷം മുൻപെ ഒരു പഞ്ചായ - തിരഞ്ഞടുപ്പിൽ പയറ്റിയ അതേ ചീഞ്ഞ കളിയുടെ ന്യൂ വെർഷൻ പതിപ്പായിരുന്നു ഈ കാഫിറ് കളിയൊക്കെ🤣🤣
    .....

    • @abduljaleel9279
      @abduljaleel9279 28 дней назад

      മുജാഹിദുകളോട് സമസ്തക്കാർക്ക് വിരോധമുണ്ടെന്നത് എല്ലാവർക്കും അറിയാം...
      ലീഗിൽ മുജാഹിദ് ആശയക്കാരുള്ളത് കൊണ്ട് ആ വിരോധം ലീഗിനോടുമുണ്ട് എന്നത് യാഥാർത്ഥ്യമാണ്....
      സമസ്തയുടെ വിരോധത്തിന് അവർ പറയുന്ന കാരണം ലീഗിൻ്റേയും മുജാഹിദിൻ്റേയും സമസ്തയോടുള്ള എതിർപ്പാണ് ...
      മുജാഹിദുകളുടെ എതിർപ്പ് ആശയപരമാണ്....
      സമസ്തക്ക് മുജാഹിദുകളോടുള്ള എതിർപ്പ് നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ...
      മുജാഹിദ്/ലീഗ് എന്നത് ഒരു ഇസ്‌ലാം/മുസ്‌ലിം വിരുദ്ധ സംഘടനയല്ല...
      എന്നാൽ സമസ്ത ഇവരോടുള്ള വെറുപ്പ് കാരണം കൂട്ടു കൂടുന്നതോ..? പക്കാ ഇസ്‌ലാം/മുസ്‌ലിം വിരോധികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും..!
      1) ഇഎംഎസ്: ശരീഅത്തിനെ വേട്ടയാടുന്നതിൽ അഗ്രഗണ്യൻ,
      2) വിഎസ്. അച്യുതാനന്ദൻ: ലൗജിഹാദ്, ഇസ്ലാമിക രാഷ്ട്രം, കുട്ടികളെ പെറ്റു കൂട്ടുന്നവർ എന്നെല്ലാമുള്ള പദങ്ങൾ സംഘ്പരിവാറിന് താലത്തിൽ വെച്ച് സമ്മാനിച്ചവൻ, മാത്രമല്ല കോപ്പിയടിയുടെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മൊത്തം അപമാനിച്ചവൻ,
      3) എ. വിജയരാഘവൻ: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് ചെന്നപ്പോൾ "സന്ദേശം വ്യക്തമാണ്" എന്ന് പറഞ്ഞു കൊണ്ട്, കോൺഗ്രസ് മതസംഘടനക്ക് മുന്നിൽ കീഴടങ്ങുന്നു എന്ന് വരുത്തിത്തീർത്ത് ഹിന്ദുക്കളെ വർഗ്ഗീയവൽക്കരിച്ച് കോൺഗ്രസിനെതിരെ തിരിച്ചു വിട്ടവൻ... അഥവാ വെടക്കാക്കി തനിക്കാക്കാൻ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചവൻ,
      4) കൊടിയേരി ബാലകൃഷ്ണൻ: പ്രതിപക്ഷ നേതാവും പാർട്ടി തലവനും (വിഡി. സതീഷൻ, കെ. സുധാകരൻ) ഭൂരിപക്ഷ സമുദായക്കാരായപ്പോൾ, ഒരാൾ ഭൂരിപക്ഷ സമുദായ അംഗമാണെങ്കിൽ മറ്റെയാൾ ന്യൂനപക്ഷ സമുദായത്തിലെ അംഗമായിരിക്കും എന്ന പതിവ് കോൺഗ്രസ് തെറ്റിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷത്തെ കോൺഗ്രസിൽ നിന്നകറ്റി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചയാൾ,
      5) പിണറായി വിജയൻ: പാലത്തായി പീഡനം, കൊടകര കുഴൽപണം, ശശികല/ഒട്ടകം ഗോപാലൻ/കെ. സുരേന്ദ്രൻ/പ്രതീഷ് വിശ്വനാഥ്/കൃഷ്ണ രാജ് വക്കീൽ തുടങ്ങി എല്ലാവരും ഫണം വിടർത്തി ആടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആഭ്യന്തരമന്ത്രി....
      പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ കൊലക്കയർ വരെ എത്തിക്കാനും സംഘിയാണെങ്കിൽ ജാമ്യം നൽകി സുഖവാസത്തിൽ കഴിയാനും അവസരം നൽകി....
      വഖഫ് നിയമനത്തിലും ന്യൂനപക്ഷ സംവരണത്തിലും (80:20) സമുദായത്തെ വഞ്ചിക്കൽ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത ഇരട്ടത്താപ്പിൻ്റെ ആശാൻ...
      ജെൻഡർ ന്യൂട്രാലിറ്റി, ഒരേ യൂണിഫോം, ക്ലാസ് റൂമിൽ ഒരുമിച്ചിരുത്തൽ എന്നിവ വേറെയും....
      6) കെ. അനിൽകുമാർ: മലപ്പുറം ജില്ലയിലെ മുസ്ലീം പെൺകുട്ടികളുടെ തട്ടം തട്ടിപ്പറിച്ചു മാറ്റിയത് ഞങ്ങളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സഖാവ്...
      7) കുഞ്ഞൂഞ്ഞ് -കുഞ്ഞുമാണി-കുഞ്ഞാപ്പ
      പ്രയോഗം...
      8)ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി പ്രയോഗം....
      കമ്മ്യുണിസ്റ്റുകളുടെ പ്രത്യയശാസ്ത്രം വർഗ്ഗീയതയാണ്....
      ഒന്നുകിൽ
      ഭൂരിപക്ഷ വർഗ്ഗീയതയെ അനുകൂലമാക്കാൻ, കോൺഗ്രസ് മുസ്‌ലിം ലീഗിന്/ന്യൂനപക്ഷ വർഗ്ഗീയതക്ക് കീഴൊതുങ്ങി എന്ന് ആക്ഷേപിക്കും...
      (ഉദാഹരണം നമ്പർ 3)
      അല്ലെങ്കിൽ,
      മുസ്‌ലിംകൾക്ക് കോൺഗ്രസ് പ്രാതിനിധ്യം നൽകുന്നില്ല എന്ന് പറഞ്ഞു കൊണ്ട്, മുസ്‌ലിം സംഘടനകളെ യുഡിഎഫ്.നെതിരെ തിരിക്കാനും, മുസ്‌ലിം ലീഗിനെ അടർത്തി മാറ്റി യുഡിഎഫ്.നെ ക്ഷയിപ്പിക്കാനും ശ്രമിക്കും
      (ഉദാഹരണം നമ്പർ 4)
      സമസ്ത ഇസ്ലാമിൻ്റെ പക്ഷത്താണോ? ശത്രുവിന്റെ പക്ഷത്താണോ? നിൽക്കുന്നത് എന്ന് കണ്ണ് തുറന്ന് കാണുന്നുണ്ട് സമുദായം....
      അറവുശാലയിലെ തീറ്റപാത്രത്തിന് വേണ്ടി പരസ്പരം കൊത്തിക്കൊണ്ടിരിക്കുന്ന കോഴികൾ, അടുത്ത ഊഴം തൻ്റേതാണെന്ന കാര്യം മറന്നു പോകുന്നുവോ?

  • @ShajiKm-xd4dn
    @ShajiKm-xd4dn 13 дней назад

    Midiya. One. Kuthithirip. Eniyenkilum. Nirth. Ajinshadha. Niyoka. Pala. Kallakadhyum. U. D. F. N. Vandi. Nadathiyilla. Shabhi. Shailaja. Techera. Pala. Pravashiyam. Akshabichit. Ningaluda. Chanal. Endenkilum. Edhirayit. Paranjo. Oru. Vanidhayalla. Nigada. Chanal. U. D. F. Chanalalla. L. D. F. N. Vote. Chayidhal. Narakathil. Pokum. Ennuparanja. Leg. Kara. Kurich. Oraksharam. Mindunillallo.

  • @ShajiKm-xd4dn
    @ShajiKm-xd4dn 13 дней назад

    C. H. Nod. Thopiyooran. Paranjadhara. Ajimsa. Adhukoodi. Onuparayu.

  • @ShajiKm-xd4dn
    @ShajiKm-xd4dn 13 дней назад

    Ethrayum. Moshamayi. Oru. Rashtriya. Marriyadhayilladha. Midia. One. Alladha. Matoruchanalilla

  • @itSoundsWELL
    @itSoundsWELL 28 дней назад

    .

  • @NIYA-vj1oj
    @NIYA-vj1oj 20 дней назад

    കോടികൾ എന്നത് ബിജെപി കേട്ടില്ലേ? Ed CBI 😂,, പേര് മുസ്ലിം ആണല്ലോ

  • @abdulasees3394
    @abdulasees3394 22 дня назад

    Meddia one ഒരു നിഷ്പക്ഷ ചാനൽ അല്ല, ഒരു UDF ചാനൽ പോലെയാണ് പ്രവർത്തിക്കുന്നത്, വളരെ മോശമാണ്, നിങ്ങളുടെ credibility നഷ്ടമാകും,

  • @koyamoideen1194
    @koyamoideen1194 20 дней назад

    അസ്സൽസുഡാവ്പിയാണിവ൯.

  • @user-vq5ko6cp2h
    @user-vq5ko6cp2h 18 дней назад

    കാഫിർ അത്ര വലിയ വർഗീയ പ്രയോഗം അല്ല

  • @ShajiKm-xd4dn
    @ShajiKm-xd4dn 13 дней назад

    Ajims. L d. F. Ane. Mukam. Manoramaya. Velluna. Chanal.

  • @actm1049
    @actm1049 28 дней назад

    Devil S. Ja teacher , big lies

  • @ullasvadakan449
    @ullasvadakan449 20 дней назад

    അത് ഡ്രാപ് ആണ് കോൺഗ്രസ്‌ ചെയ്തു എന്ന് ഉറപ്പിക്കാൻ

  • @Muhammednishadkv
    @Muhammednishadkv 27 дней назад +1

    ഇപ്പോഴും സിപിഐഎം നേ പ്രതി കൂട്ടിൽ നിർത്തി മാപ്രകളേ

    • @raindrops1038
      @raindrops1038 26 дней назад +1

      Poonjar vishayathil pinungandeede Nunarayi Bijayan Vargeeyatha paranjath mon kandillalle😂😂e

    • @shahid9201
      @shahid9201 23 дня назад

      Cpim നെ അല്ലാതെ പിന്നെ ആരെയാ പ്രതിക്കൂട്ടിൽ നിർത്തേണ്ടത്

  • @badman7237
    @badman7237 25 дней назад

    Putappla 😂

  • @mehbinmpm8366
    @mehbinmpm8366 26 дней назад

    എപ്പോൾ പാർട്ടിക്കരാണ് എന്നുറപ്പ്.

  • @user-vq2te2tk6k
    @user-vq2te2tk6k 28 дней назад +3

    കോയമാർ കോയമാർക്കെ മാത്രം വോട്ട് ചെയുക ഉള്ളു...മതതരം വാക്കിൽ മാത്രം ഉള്ളു കോയമാർക്കു..മറ്റുള്ളവർ അവർക്കു കാഫിർകൾ ആണ്..

    • @hyderkdgd
      @hyderkdgd 28 дней назад +13

      അത് പുറത്ത് കൊണ്ട് വന്ന് വർഗ്ഗീയ വാദികളെ തുറന്ന് കാട്ടണം എന്നല്ലേ മൗദൂദികൾ ചർച്ചയിൽ പറയുന്നത്.നിങ്ങൾക്ക് മനസ്സിലായത് എന്താണ്?അതിനല്ലേ സ്ക്രീൻ ഷോട്ടിന്റെ ആളെ പിടിക്കേണ്ടത്

    • @abduljaleel9279
      @abduljaleel9279 28 дней назад

      മുജാഹിദുകളോട് സമസ്തക്കാർക്ക് വിരോധമുണ്ടെന്നത് എല്ലാവർക്കും അറിയാം...
      ലീഗിൽ മുജാഹിദ് ആശയക്കാരുള്ളത് കൊണ്ട് ആ വിരോധം ലീഗിനോടുമുണ്ട് എന്നത് യാഥാർത്ഥ്യമാണ്....
      സമസ്തയുടെ വിരോധത്തിന് അവർ പറയുന്ന കാരണം ലീഗിൻ്റേയും മുജാഹിദിൻ്റേയും സമസ്തയോടുള്ള എതിർപ്പാണ് ...
      മുജാഹിദുകളുടെ എതിർപ്പ് ആശയപരമാണ്....
      സമസ്തക്ക് മുജാഹിദുകളോടുള്ള എതിർപ്പ് നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ...
      മുജാഹിദ്/ലീഗ് എന്നത് ഒരു ഇസ്‌ലാം/മുസ്‌ലിം വിരുദ്ധ സംഘടനയല്ല...
      എന്നാൽ സമസ്ത ഇവരോടുള്ള വെറുപ്പ് കാരണം കൂട്ടു കൂടുന്നതോ..? പക്കാ ഇസ്‌ലാം/മുസ്‌ലിം വിരോധികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും..!
      1) ഇഎംഎസ്: ശരീഅത്തിനെ വേട്ടയാടുന്നതിൽ അഗ്രഗണ്യൻ,
      2) വിഎസ്. അച്യുതാനന്ദൻ: ലൗജിഹാദ്, ഇസ്ലാമിക രാഷ്ട്രം, കുട്ടികളെ പെറ്റു കൂട്ടുന്നവർ എന്നെല്ലാമുള്ള പദങ്ങൾ സംഘ്പരിവാറിന് താലത്തിൽ വെച്ച് സമ്മാനിച്ചവൻ, മാത്രമല്ല കോപ്പിയടിയുടെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മൊത്തം അപമാനിച്ചവൻ,
      3) എ. വിജയരാഘവൻ: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് ചെന്നപ്പോൾ "സന്ദേശം വ്യക്തമാണ്" എന്ന് പറഞ്ഞു കൊണ്ട്, കോൺഗ്രസ് മതസംഘടനക്ക് മുന്നിൽ കീഴടങ്ങുന്നു എന്ന് വരുത്തിത്തീർത്ത് ഹിന്ദുക്കളെ വർഗ്ഗീയവൽക്കരിച്ച് കോൺഗ്രസിനെതിരെ തിരിച്ചു വിട്ടവൻ... അഥവാ വെടക്കാക്കി തനിക്കാക്കാൻ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചവൻ,
      4) കൊടിയേരി ബാലകൃഷ്ണൻ: പ്രതിപക്ഷ നേതാവും പാർട്ടി തലവനും (വിഡി. സതീഷൻ, കെ. സുധാകരൻ) ഭൂരിപക്ഷ സമുദായക്കാരായപ്പോൾ, ഒരാൾ ഭൂരിപക്ഷ സമുദായ അംഗമാണെങ്കിൽ മറ്റെയാൾ ന്യൂനപക്ഷ സമുദായത്തിലെ അംഗമായിരിക്കും എന്ന പതിവ് കോൺഗ്രസ് തെറ്റിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷത്തെ കോൺഗ്രസിൽ നിന്നകറ്റി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചയാൾ,
      5) പിണറായി വിജയൻ: പാലത്തായി പീഡനം, കൊടകര കുഴൽപണം, ശശികല/ഒട്ടകം ഗോപാലൻ/കെ. സുരേന്ദ്രൻ/പ്രതീഷ് വിശ്വനാഥ്/കൃഷ്ണ രാജ് വക്കീൽ തുടങ്ങി എല്ലാവരും ഫണം വിടർത്തി ആടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആഭ്യന്തരമന്ത്രി....
      പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ കൊലക്കയർ വരെ എത്തിക്കാനും സംഘിയാണെങ്കിൽ ജാമ്യം നൽകി സുഖവാസത്തിൽ കഴിയാനും അവസരം നൽകി....
      വഖഫ് നിയമനത്തിലും ന്യൂനപക്ഷ സംവരണത്തിലും (80:20) സമുദായത്തെ വഞ്ചിക്കൽ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത ഇരട്ടത്താപ്പിൻ്റെ ആശാൻ...
      ജെൻഡർ ന്യൂട്രാലിറ്റി, ഒരേ യൂണിഫോം, ക്ലാസ് റൂമിൽ ഒരുമിച്ചിരുത്തൽ എന്നിവ വേറെയും....
      6) കെ. അനിൽകുമാർ: മലപ്പുറം ജില്ലയിലെ മുസ്ലീം പെൺകുട്ടികളുടെ തട്ടം തട്ടിപ്പറിച്ചു മാറ്റിയത് ഞങ്ങളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സഖാവ്...
      7) കുഞ്ഞൂഞ്ഞ് -കുഞ്ഞുമാണി-കുഞ്ഞാപ്പ
      പ്രയോഗം...
      8)ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി പ്രയോഗം....
      കമ്മ്യുണിസ്റ്റുകളുടെ പ്രത്യയശാസ്ത്രം വർഗ്ഗീയതയാണ്....
      ഒന്നുകിൽ
      ഭൂരിപക്ഷ വർഗ്ഗീയതയെ അനുകൂലമാക്കാൻ, കോൺഗ്രസ് മുസ്‌ലിം ലീഗിന്/ന്യൂനപക്ഷ വർഗ്ഗീയതക്ക് കീഴൊതുങ്ങി എന്ന് ആക്ഷേപിക്കും...
      (ഉദാഹരണം നമ്പർ 3)
      അല്ലെങ്കിൽ,
      മുസ്‌ലിംകൾക്ക് കോൺഗ്രസ് പ്രാതിനിധ്യം നൽകുന്നില്ല എന്ന് പറഞ്ഞു കൊണ്ട്, മുസ്‌ലിം സംഘടനകളെ യുഡിഎഫ്.നെതിരെ തിരിക്കാനും, മുസ്‌ലിം ലീഗിനെ അടർത്തി മാറ്റി യുഡിഎഫ്.നെ ക്ഷയിപ്പിക്കാനും ശ്രമിക്കും
      (ഉദാഹരണം നമ്പർ 4)
      സമസ്ത ഇസ്ലാമിൻ്റെ പക്ഷത്താണോ? ശത്രുവിന്റെ പക്ഷത്താണോ? നിൽക്കുന്നത് എന്ന് കണ്ണ് തുറന്ന് കാണുന്നുണ്ട് സമുദായം....
      അറവുശാലയിലെ തീറ്റപാത്രത്തിന് വേണ്ടി പരസ്പരം കൊത്തിക്കൊണ്ടിരിക്കുന്ന കോഴികൾ, അടുത്ത ഊഴം തൻ്റേതാണെന്ന കാര്യം മറന്നു പോകുന്നുവോ?

    • @raindrops1038
      @raindrops1038 26 дней назад

      maaru marakkaan mulakkaram nalki jeevichorunna pazhaya Hindukkalde anubavam ineem undaakaan niyamam kondu vannu Hindukkal veendum maaru marakkaan mulakkaram nalki jeevichu koyamaare tholpikanam😂😂😂

  • @Muhammednishadkv
    @Muhammednishadkv 27 дней назад

    Akh center ആക്രമിച്ച് സിപിഐഎം തനെ എന്ന് മാദ്പ്രകൾ ദാവൂദ് ഇബ്രാഹിം മാർ ജനങ്ങളുടെ മുന്നിൽ സിപിഐഎം നേ പൊതു ജനങ്ങളുടെ മുന്നിൽ സംശയത്തിന് മുന്നിൽ നിർത്തി .. അറസ്റ്റ് ചെയ്തു കോൺഗ്രസിനെ. ജനങ്ങളോട് ഇടത് വിരുദ്ധ മാപ്പ്രകൾ ജനങ്ങൾക്ക് മുന്നിൽ മാപ്പ് പറഞ്ഞോ...വർഗ്ഗീയത ആര്ക് എന്ന് ജനം തിരിച്ചറിയും

    • @raindrops1038
      @raindrops1038 26 дней назад +1

      Poonjar vishayathil pinungandeede Vargeeyatha keralam kandathaanu
      CAA case pinvalikaathe Muslim samoohathe prathikootil nirthiyath kerala Muslims kandathaanu