കോടതി കടുപ്പിച്ചു, ബോബി നല്ലവനായി !! നിരുപാധികം മാപ്പുപറഞ്ഞ് ബോബി ചെമ്മണ്ണൂർ | Bobby Chemmanur

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 47

  • @mohandaniel3921
    @mohandaniel3921 14 дней назад +4

    അങ്ങനെ ബോച്ചായുടെ കാര്യത്തിൽ ഒരു തീരുമാനമായി.. ഇനി ആ രാഘു ൽ ഈശരർ വിഷത്തിൽ ഒരു കോടതി ഇടപെടൽ വേണം

  • @surajnarayanan2596
    @surajnarayanan2596 14 дней назад +1

    ആദ്യം വാ അടപ്പിക്കേണ്ടത് നിങ്ങളായ പത്രക്കാരുടെ യാണ്... ഒരു മനുഷ്യനെ നാട്ടിൽ ഒരുപാട് നന്മകൾ ചെയ്ത ഒരു മനുഷ്യനെ ഇത്രത്തോളം മോശമാക്കുന്ന ഒരു കാര്യത്തിൽ

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 14 дней назад +4

    ഇന്നത്തെ മാധ്യമങ്ങൽ പരിഗസിക്കുന്ന മാധ്യമങ്ങൾ.

    • @praveenkv6746
      @praveenkv6746 14 дней назад

      6 divasam kond Boche maari ennanu madhyamangal parayunath. Bochekku ithonnum athra valiya karyamalla

    • @arunp2214
      @arunp2214 13 дней назад

      ഇവിടുത്തെ നിയങ്ങളും ബോധവും കൂട് കൂട്ടുന്ന(nesting) മനോഭാവം ഉള്ളവർക്ക് മാത്രം അനുകൂലമാണ്. മറ്റുള്ളതെല്ലാം തെറ്റും പാപവും ഒക്കെയാണ്. തുല്യത എന്നും പുരോഗമനം എന്നും പറഞ്ഞ് നിങൾ ചെയ്യുന്നതെല്ലാം രസംകൊല്ലുന്ന, മറ്റുള്ളവരുടെ സുഖവും സന്തോഷവും നശിപ്പിക്കുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ള നിങ്ങളുടെ വർഗ്ഗത്തോട് എനിക്ക് വെറുപ്പും അറപ്പും ആണ്. Regressive mentality ഉള്ള കാട്ടാളന്മാർ മാത്രമാണ് നിങൾ. കുരങ്ങന്മാരെ ഷേവ് ചെയ്ത് ഉടുപ്പ് ഇടീച്ചാൽ അത് മനുഷ്യന്മാർ ആകില്ല. അതുപോലെ ആധുനിക വസ്ത്രവും ഉപകരണങ്ങളും ഉപയോഗിച്ചാലൊന്നും നിങ്ങളുടെ സമൂഹത്തിന് മനുഷ്യൻ്റെ തലച്ചോറിൻ്റെ ഗുണങ്ങൾ ഉണ്ടാകില്ല. അത് ഓരോ കാരണങ്ങൾ പറഞ്ഞ് ഇത്തരം പിന്നോക്ക കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കും. മൃഗങ്ങൾ.

  • @bapputtyvettom7728
    @bapputtyvettom7728 14 дней назад +2

    അശ്ലീല വസ്ത്രധാരണം നിരോധിക്കണം എന്ന്ചില സ്ത്രീകൾ പറയാത്തത് അവരിലെ ചില ദുഷ്ട ലാക്ക് ആണ്

  • @NishadVk-m1q
    @NishadVk-m1q 14 дней назад +2

    Oru chukkum nadakkilla
    Boche❤🎉

  • @iAMJJP
    @iAMJJP 14 дней назад +3

    News reporters okke Shogam

  • @narayan3901
    @narayan3901 14 дней назад +1

    Boche ഒരു നല്ല കാര്യം ചെയ്യുന്നു ,അതിനു പരിഹാസം.ഇങ്ങനെയാണോ വാർത്ത വായിക്കുന്നത്.കഷ്ട്ടം

  • @nahasar1605
    @nahasar1605 14 дней назад +2

    മാപ്രകൾ.. പരസ്യം കിട്ടാത്ത കടി

  • @lionsap
    @lionsap 14 дней назад +1

    വീണ്ടും തരികിട കളിക്കുകാ, പിരിവുനടത്താനുളള ഉദ്ദേശമുണ്ട്, സേവ്തടവുകാർ 💰💰💰🚀🤣

  • @ramabhadran1952
    @ramabhadran1952 13 дней назад

    ബോബി ഒരു ഹീറോ ആയിരുന്നു. ഇപ്പൊൾ സൂപ്പർ ഹീറോ.

  • @lovelifevolge7042
    @lovelifevolge7042 14 дней назад +1

    All news channel too much happy...

    • @PoochaSaar
      @PoochaSaar 14 дней назад

      Feminichis are so happy and coatpettis are pretending to be happy for femichis.

  • @sebastianv.s3373
    @sebastianv.s3373 14 дней назад +2

    അല്ലയോ മാതൃഭൂമി,
    എന്താണ് ഇത്രയ്ക്ക് ചിരിക്കാൻ....?
    മാതൃഭൂമി വിലയ്ക്ക് വാങ്ങാനുള്ള പ്രാപ്തി ആ മനുഷ്യനുണ്ട്. പിന്നെ നിയമം ഉണ്ടെന്ന് കരുതി ഒരാളുടെ പുറകെ വളഞ്ഞിട്ട് ആക്രമിക്കണമോ.
    റിട്ട: ജഡ്ജി കമാൽ പാഷ പറഞ്ഞ കാര്യം മാത്രം മതി നിയമത്തിന്റെ ജോലി എന്തെന്ന് മനസ്സിലാക്കാൻ.
    തടവുകാരുടെ കാര്യം പറഞ്ഞത് പൊള്ളേണ്ടവർക്ക് പൊള്ളി
    എന്നേക്കാളും വലിയവനോ എന്ന തോന്നൽ നിയമത്തിനും വന്നു തന്റെ ആയുധമായ നിയമം അയാളുടെ വായ അടപ്പിക്കാൻ ഉപയോഗിക്കുന്നു.
    കോടതി ബോചെയെ പേടിക്കുന്നു.
    ഇതിലും വലിയ കേസുകൾ ഉണ്ടായപ്പോൾ ഈ വക്കീൽ ജഡ്ജിമാരുടെ വായ അടപ്പിച്ചതും മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
    അന്ന് നിയമം ഉറങ്ങുകയായിരുന്നായിരിക്കും അല്ലേ ?

    • @ARunJK999
      @ARunJK999 14 дней назад

      ഓടടാ വാണം പെണ് പിടിയൻ മൈരനെ താങ്ങുന്ന ഊളെ

  • @Sheeba-ru6zl
    @Sheeba-ru6zl 14 дней назад

    ബോച്ചെ❤❤❤❤❤❤❤❤❤

  • @abdulrahmanmgl602
    @abdulrahmanmgl602 14 дней назад +1

    ആയിക്കോട്ടെ മാപ്രകൾ എപ്പോഴാണ് പാടം പഠിക്കുന്നത് ആരാണ് ഇവരെ പഠിപ്പിക്കുക

  • @Chakuss
    @Chakuss 14 дней назад +1

    6divasam kondullla maaattamallla....ho ney career keralathil asthamichu ....aaaru inaugurationu vilikkam ?...aaaru avarudey. Film nokkum

  • @SUCCESSMANTRA-2025
    @SUCCESSMANTRA-2025 14 дней назад +1

    😂😂😂
    മണ്ടനും
    മണ്ടൻ ഫാൻസും
    😅😅😅

  • @jinseMj
    @jinseMj 14 дней назад

    Boche uyir ❤❤❤

  • @muhammednisan4805
    @muhammednisan4805 14 дней назад +1

    ഹണി റോസ്നെ കുറിച്ച് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്t

  • @geethageetha6542
    @geethageetha6542 14 дней назад

    Boche❤❤❤❤👍

  • @rajujacob5316
    @rajujacob5316 13 дней назад

    BOB CLOSED ZONE 1, 2, 3 OF MA PRAS WITH MAXIMUM MARKETING AND BRAND VISIBILITY

  • @skjkv2429
    @skjkv2429 14 дней назад

    മൂർച്ചയില്ലാത്ത വാക്കത്തി ക്ക് വെട്ടിയാൽ മുറിയില്ല ....... ഉത്സവം കഴിഞ്ഞ മുറ്റത്ത് കഥകളി നടത്തല്ലേ ....... എല്ലാവരും കണ്ടു കഴിഞ്ഞ കഥകളാണ്

  • @vinu138
    @vinu138 14 дней назад

    I im in love with the smile of the anchor with glass .. 😊😊 with all respect ok.

    • @mohammedanas8329
      @mohammedanas8329 14 дней назад

      👎🏻👎🏻 സ്ത്രീകളുടെ പിന്നാലെ പോവാതെ ഒരുപാട് ഉയരങ്ങൾ കീഴടക്കൂ സഹോദര,വിശ്വസിക്കാൻ കൊള്ളുന്നവർ കുറവാ

    • @vinu138
      @vinu138 14 дней назад

      @ 5masam munpe wife thechittu poya ennodo baalaa 😂😂

    • @arunp2214
      @arunp2214 13 дней назад

      ഇവിടുത്തെ നിയങ്ങളും ബോധവും കൂട് കൂട്ടുന്ന(nesting) മനോഭാവം ഉള്ളവർക്ക് മാത്രം അനുകൂലമാണ്. മറ്റുള്ളതെല്ലാം തെറ്റും പാപവും ഒക്കെയാണ്. തുല്യത എന്നും പുരോഗമനം എന്നും പറഞ്ഞ് നിങൾ ചെയ്യുന്നതെല്ലാം രസംകൊല്ലുന്ന, മറ്റുള്ളവരുടെ സുഖവും സന്തോഷവും നശിപ്പിക്കുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ള നിങ്ങളുടെ വർഗ്ഗത്തോട് എനിക്ക് വെറുപ്പും അറപ്പും ആണ്. Regressive mentality ഉള്ള കാട്ടാളന്മാർ മാത്രമാണ് നിങൾ. കുരങ്ങന്മാരെ ഷേവ് ചെയ്ത് ഉടുപ്പ് ഇടീച്ചാൽ അത് മനുഷ്യന്മാർ ആകില്ല. അതുപോലെ ആധുനിക വസ്ത്രവും ഉപകരണങ്ങളും ഉപയോഗിച്ചാലൊന്നും നിങ്ങളുടെ സമൂഹത്തിന് മനുഷ്യൻ്റെ തലച്ചോറിൻ്റെ ഗുണങ്ങൾ ഉണ്ടാകില്ല. അത് ഓരോ കാരണങ്ങൾ പറഞ്ഞ് ഇത്തരം പിന്നോക്ക കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കും. മൃഗങ്ങൾ.

  • @robinsonremmy2868
    @robinsonremmy2868 14 дней назад

    Honey tottu bobby jaichu❤❤❤

  • @rajujacob5316
    @rajujacob5316 13 дней назад

    64 or More Gang Drilled and Hc SC will give Bail on First Application

  • @ThasleenaThasi-r8q
    @ThasleenaThasi-r8q 14 дней назад

    Ayalu samsarikkinnundu vaya adachidillallo

  • @afsala.k5306
    @afsala.k5306 14 дней назад

    നിങ്ങൾക് ഈ വിഷയത്തിൽ ഒരു ചാനലിനും theere🤩support കിട്ടിയില്ല, ഇപ്പൊ നിങ്ങൾ കുറച്ചു കൂട്ടി പറയുന്നു...😂😂😂😂😂

  • @babuj1993
    @babuj1993 14 дней назад

    Judges should not have ego

  • @Bochefanboy9169
    @Bochefanboy9169 14 дней назад

    Boche ❤❤❤❤❤❤❤ in the heart 💜

  • @radhikaradhu2623
    @radhikaradhu2623 14 дней назад

    😂😂😂😂

  • @ARunJK999
    @ARunJK999 14 дней назад

    ബോച്ചേ 3G 😂😂😂😂😂