ഹംസ സാഹിബ് മേലാറ്റൂർ |നാട്ടികയുടെ നിലപാടുകൾ

Поделиться
HTML-код

Комментарии • 76

  • @muhammedkutty2315
    @muhammedkutty2315 2 года назад +22

    ഹംസ സാഹിബിനും നമുക്കും അല്ലാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ , നാട്ടിക ഉസ്താദിന് അല്ലാഹു مغفرة مرحمة നൽകി അനുഗ്രഹിക്കട്ടെ امين يارب العالمين

  • @hassannizami1196
    @hassannizami1196 2 года назад +12

    ഈ പ്രസംഗം എല്ലാ ഭരണ ഭക്ഷവും പ്രതിപക്ഷവും കേൾക്കാൻ താൽപര്യപ്പെട്ടിരുന്നെങ്കിൽ ..
    ഏറെ ഉപകാരപ്രദം ..

  • @YourMedia951
    @YourMedia951 2 года назад +10

    നല്ല ബുദ്ധിയും ധിഷണാശാലിയുമായ നാട്ടിക്ക ഉസ്താദിനെ കുറിച്ചു വൈജ്ഞാനികനായ ഹംസ സാഹിബിലൂട കേൾക്കാമ്പോൾ ഉള്ളം കോൾമയിർ കൊള്ളുന്നു🤍

  • @azeezpalakkal5385
    @azeezpalakkal5385 2 года назад +14

    മനസ്സ് നിറഞ്ഞു നാട്ടിക ഉസ്താദ് നാഥൻസ്വർഗ്ഗത്തിൽ അനുഗ്രഹീതപദവിനൽകട്ടെ...ആമീൻയാറബ്ബൽ ആലമീൻ...

  • @aliawaany3996
    @aliawaany3996 2 года назад +1

    الحمد لله ماشاء الله تبارك الله الصلاة والسلام على رسول الله صلى الله عليه وسلم. اللهم بارك لنا في هذا مجلس.

  • @abdullaktpulikkal5551
    @abdullaktpulikkal5551 2 года назад +3

    Great sir

  • @usmanavulan2045
    @usmanavulan2045 2 года назад +3

    അല്ലാഹു ദീ ർഘായുസ് നൽകട്ടെ

  • @aliawaany3996
    @aliawaany3996 2 года назад +2

    ماشاء الله تبارك الله الصلاة والسلام على رسول الله الحمد لله على كل حال

  • @jamalmohamed3449
    @jamalmohamed3449 7 месяцев назад

    വലിയ വായനയും പരിമിതിയുള്ള മാനുഷിക ബുദ്ധിയും മാത്രം അവലംബിച്ചാൽ ,അപ്പപ്പോൾ കാണുന്നത് പലപ്പോഴും ശരിയായി തോന്നും. അമാനുഷികവും അതീന്ദ്രീയവുമായ ആദർശമെന്ന നിലക്ക് ആത്മീയ കാര്യങ്ങളിൽ ഏതൊരു മനുഷ്യനും ആധികാരികവും അഭൗതികവുമായ കഴിവുകളുള്ള, പിഴവുകൾ സംഭവിച്ചതായി അറിയപ്പെടാത്ത, മുൻകാല നേതാക്കളുടെ വഴിയിൽ തന്നെ നിലനിൽക്കണം. അവനവനെ മാത്രം ആധികാരികമായി കരുതുന്നവർ പലതിലും പോയി പിന്നീട് ഖേദിക്കേണ്ടിവരും

  • @hamsavm4975
    @hamsavm4975 2 года назад +7

    ആര് എന്തൊക്കെ പറഞ്ഞ് കളിയാക്യാലും ഖുർആൻ പഠിച്ചിട്ട് ഇങ്ങനെ പ്രസംഗിക്കുന്ന ഇ സാഹിബിനെ സമ്മതിക്കണം

  • @muhammedkutty3824
    @muhammedkutty3824 2 года назад +2

    അൽഹംദുലില്ലാഹ്

  • @yoosufcherooth9885
    @yoosufcherooth9885 10 месяцев назад

    Ameen ya rabbal alameen

  • @abdullaahmed4334
    @abdullaahmed4334 2 года назад +2

    Allahu Subhanahuvatahala Deergaussum Aarogiyavum Pradanam Chayyatte. Ameen.

  • @habeebullaak6191
    @habeebullaak6191 2 года назад +1

    masha allah zain

  • @mohamedibrahim2878
    @mohamedibrahim2878 Год назад

    😊

  • @muhammedsalim493
    @muhammedsalim493 2 года назад +1

    👍👍👍👍

  • @sulaimanpulipra1368
    @sulaimanpulipra1368 2 года назад

    Allahu avarude daraja uyarthatte

  • @chrafeeqmtr9099
    @chrafeeqmtr9099 2 года назад +1

    👍💚

  • @musthafamaniyoor2385
    @musthafamaniyoor2385 2 года назад

    👍

  • @sakkeerowaisi6876
    @sakkeerowaisi6876 2 года назад +1

    ഇയ്യാൾ ഇപ്പോഴും സമസ്ത വേദിയിൽ ❓❓

  • @abduraheem6605
    @abduraheem6605 2 года назад

    ഏതാ ഈ മുൻഷി ?

  • @syedfazaljifrykundoor5256
    @syedfazaljifrykundoor5256 2 года назад +1

    ഗോളടിക്കാൻ ആളെ നിശ്ചയിച്ചത് ശംസുൽ ഉലമയായിരുന്നു'

  • @jasikdrcalicut54
    @jasikdrcalicut54 2 года назад +1

    പൊന്നാര ഹംസ നീ എന്നെയിനി ജമാഅത്തെ ഇസ്ലാമിയിൽ പ്രവർത്തിച്ചേത്? നീ അരീക്കോട് കേന്ദ്രീകരിച്ചു സിമിയിലും ഇറാൻ സാഹിത്യ പ്രചാര കനും ജമാഅത് വിരുദ്ധനും ആയിരുന്നു. ഇപ്പൊ സമസ്തയിൽ ആണോ?

    • @faseelamurshida6242
      @faseelamurshida6242 3 месяца назад +1

      ഒരാളെ നന്നാവാനും സമ്മതിക്കൂലെ

  • @FasyPc
    @FasyPc Год назад

    ഗോളടിക്കാരാന്ന് ചങ്കിൽ നിന്ന് ശബ്ദം ഉണ്ടാക്കാനുള്ള കഴിവേ ഉണ്ടായിരുന്നുള്ളൂ മുസ്തഫൽ ഫൈസീയെ പോലുള്ളവർ ഫുട്‌ബോൾ ആകുന്ന കിതാബ് പിന്നിൽ നിന്ന് മറിച്ചുകൊടുക്കുകയായിരുന്ന് 😄😜

  • @azeezstar6789
    @azeezstar6789 6 месяцев назад

    പക്കാ ശിയ ആയ ഇയാളെ കൊണ്ട് നടക്കുന്ന ഇരു സമസ്ഥക്കാരെയും എന്താ പറയുക

  • @harisbadri9970
    @harisbadri9970 2 года назад

    Nahtiga ustadinde daraja alllau uyarti kodkatte

  • @zamindal283
    @zamindal283 11 месяцев назад

    Ap nte madh paranjaal no 1 sunny aavum….😂😂😂
    Allenkil shiya sunni…
    😂😂

  • @kunchappamullan6653
    @kunchappamullan6653 2 года назад +4

    2015. ൽ എറണാകുളം ത് സഖല്യൻ ഫൗഡേ ഷൻ ഉണ്ടാക്കിയ. ഹംസ തന്നെ അല്ല്യ ഈ ഹംസ ☺️

  • @voiceofghousiya4900
    @voiceofghousiya4900 2 года назад +1

    ഗോളടിച്ചവരെ പറയാതിരിക്കുന്നതാണ് പ്രശണം

  • @noupi1000
    @noupi1000 Год назад

    ഇവൻ പക്കാ ഷിയാ ആണ്

  • @sanhaams2123
    @sanhaams2123 2 года назад

    നിങ്ങൾ എന്താ മാഷേ നാട്ടുവർത്താനം പറയും നിങ്ങൾ ചരിത്രം ഞങ്ങൾക്ക് പറഞ്ഞത് നിങ്ങൾ എന്തെങ്കിലും ക്ലാസ്സ് എടുക്കാൻ വന്നതാ

  • @azeezkp6835
    @azeezkp6835 2 года назад +1

    ഷിയാ നേതാവ് എന്നാ പറയുന്നെ

    • @thahirkt1651
      @thahirkt1651 2 года назад

      ഇദ്ദേഹം വേറെ പ്രസ്ഥാനത്തിൽ നിന്ന് സുന്നി പ്രസ്ഥാനത്തിൽ വന്ന ആൾ ആയത് കൊണ്ടാണ് ഷിയ ആശയക്കാരനാക്കുന്നത്

  • @azizthanari6518
    @azizthanari6518 2 года назад

    എല്ലാ സമസ്തക്കാരും തലമനക്കുന്നവരണോ - നല്ലത് കേൾക്കുക - പടിക്കു ക' കൂതറ ആകരുത്

    • @hakeempanaat6226
      @hakeempanaat6226 2 года назад

      എന്താണ് കാക്കേ കൂതറ എന്ന് പറഞ്ഞാൽ

  • @azeezkp6835
    @azeezkp6835 2 года назад

    സുന്നി ഷിയാ നേതാവ് എന്താണ് പറയുന്നത് ഞാൻ മുമ്പ് ജമാഅത്ത് ആയിരുന്നു ഷിയാ അല്ലായിരുന്നു എന്നോ ഫൗ േണ്ട ഷൻ ആരുടേതായി രുന്നു ഷിയാ നേതാവേ

    • @gareebnavazmueen1810
      @gareebnavazmueen1810 2 года назад

      ഒരാൾ അല്ലാത്തത്‌ അയാളുടെ മേൽ ആരൊപിചാൽ അത്‌ ആരൊപിച്ചവനിലെക്ക്‌ മടങ്ങുന്നതാൺ .. ഹദീസ്‌ ... അന്നൊട്‌ പരഞ്ഞിരുന്നൊ ഫിത്നക്കാരാ മൂപർ ഷിയ ആണെന്ന് പക്ഷെ നീ വഹാബി അല്ലെ ..? പറഞ്ഞിട്ട്‌ കാര്യമില്ല ...!! വർഗ്ഗീയതയും വിധ്വഷവും

  • @husainn192
    @husainn192 2 года назад

    😂😂

  • @kunhimuhammedaizin9643
    @kunhimuhammedaizin9643 2 года назад +1

    വിശുദ്ധ ഖുർആനിനെ
    പറ്റി ഇയാൾ നടത്തിയ ഗുരുതരമായ ഒരു പരാമർശം സലഫീ മൗലവി ആരോപിക്കുന്നുണ്ടല്ലൊ.
    SKSSF നേതാക്കൾ അത്
    പരിശോധിച്ചിട്ടുണ്ടോ?

    • @hakeempanaat6226
      @hakeempanaat6226 2 года назад

      അത് പരിശോധിക്കാൻ കാരന്തൂർ ഏല്പിച്ചിട്ടുണ്ട്

  • @alavikalattingal4208
    @alavikalattingal4208 2 года назад

    തലമറക്കൽ സമസ്തയിൽ തെറ്റല്ല

    • @starway6192
      @starway6192 2 года назад +3

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം🥴

    • @husainmalodan5874
      @husainmalodan5874 2 года назад +1

      Eyal original shiya

    • @starway6192
      @starway6192 2 года назад +1

      @@husainmalodan5874 അല്ലേലും നിങ്ങളുടെ പരിപാടി എപ്പോഴും ഇങ്ങനെയാണല്ലോ, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൻ അപ്പൊ ഷിയാ, സങ്കി, സുടാപ്പി 🤐

  • @underworld7496
    @underworld7496 2 года назад

    ഇയാൾ വഹാബിയല്ലേ

    • @shakiralathiyoor3563
      @shakiralathiyoor3563 2 года назад +1

      No

    • @ribumashi1847
      @ribumashi1847 2 года назад +1

      അൽ ഇർഫാദിലെ സ്ഥിരംലേഖകനായിരുന്നു
      അല്ലാഫൽ അലിഫിന്റെവിശദീകരണം സ്ഥിരംഏഴുതിയിരുന്നു
      പിഎംകെ ഫൈസിയുടെ യും
      കക്കാട് ഫൈസിയുടെയും പുസ്തങ്ങൾസ്ഥിരംഎഡിറ്റ്‌ചെയ്തിരുന്നതും ഹംസ സാഹിബ്യിരുന്നു
      കുഞ്ഞടുകൾക്ക് അത് അറിഞ്ഞുകൊല്ലണമെന്നില്ല

  • @riyastk6941
    @riyastk6941 2 года назад +1

    സൂഫി സംഗീതം ആസ്വദിക്കുന്ന ഒരു സദസ്സിൽ താങ്കളെ കണ്ടുവല്ലോ...! അത് നിങ്ങളുടെ വീക്ഷണത്തിൽ അനുവദനീയമാണോ...?

    • @നെൽകതിർ
      @നെൽകതിർ 2 года назад +2

      ഇദ്ദേഹം അങ്ങിനെ പല സദസ്സിലും ഉണ്ടാകും .കേരളത്തിലെ ഇറാൻ എന്ന രാജ്യം ഭരിക്കുന്ന ഷിയായിസം എന്ന മുസ്ലിം വിഭാഗത്തിന്റെ ഔദ്യോഗിക വക്താവ് ആണ് ഇദ്ദേഹം .ഇറാനിൽ ഭരണ തലത്തിൽ വരെ സ്വാധീനം ഉള്ള ആൾ ആണ് ഇദ്ദേഹം .പല ഭാഷകൾ സംസാരിക്കും ഷിയായിസത്തിന്റെ പ്രചാരണം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം സൗജന്യമായി സപ്പോർട്ട് നൽകുക എന്നത് അദ്ദേഹത്തിന്റെ ഡ്യൂട്ടി ആണ്

    • @riyastk6941
      @riyastk6941 2 года назад +2

      @@നെൽകതിർ കതിരിൽ മുഴുവൻ പതിരാണല്ലോ....!

    • @starway6192
      @starway6192 2 года назад +1

      സൂഫി സംഗീതം അനുവദിനീയമാണ് ഭായ്

    • @riyastk6941
      @riyastk6941 2 года назад +2

      @@starway6192 ആര് പറഞ്ഞു...?

  • @azeezkp6835
    @azeezkp6835 2 года назад +1

    SKSSF കാർക്ക് ഷിയാക്കളെ മാത്രമേ സ്റ്റേജിൽ കിട്ടുകയൊള്ളൂ കഷ്ടം

  • @azizthalappara9845
    @azizthalappara9845 2 года назад

    ലീഗിനെ എതിർക്കാൻ മുസ്ലിം ഡമോക്രാറ്റിക്ക് പാർട്ടി ഉണ്ടാക്കിയപ്പോൾ മൂസ മുസല്യാർ പ്രസിഡൻ്റ് ആയിരുന്നു

    • @niyas1001
      @niyas1001 2 года назад +2

      ആ നാട്ടിക തന്നെ ഉണ്ടാക്കിയ ഉടനെ തന്നെ രാജി വെച്ചിട്ടും ഉണ്ട് 😁

    • @ktmpgmktmuhammed5822
      @ktmpgmktmuhammed5822 2 года назад +1

      അദ്ദഹം പങ്കെടുക്കാത്ത യോഗത്തിൽ വെച്ചാണ് അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തത് .
      അങ്ങിനെ ഈ പുതിയ പാർട്ടി തന്നെ പ്രസിഡന്റായി തിരഞ്ഞെടുത്തു എന്ന വീവരം അറിഞ്ഞ ഉടനെ
      തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ഒരു പ്രസ്താവന നടത്തി
      ഈപാർട്ടി ഞാൻ പിരിച്ചു വിട്ടിരിക്കുന്നു...
      ഇതാണ് വസ്തുത

  • @mohamedummer2444
    @mohamedummer2444 2 года назад +1

    ശിയാക്കളും, സുന്നികളും ഓരേ വേദിയിൽ

  • @kunchappamullan6653
    @kunchappamullan6653 2 года назад +1

    ഷിയാ കളുടെ അകീട സത്യം മറച്ചുവെക്കൽ ആണ് സമസ്ത ക്കാരുടെ ഗതികേട് 🤣

  • @happywonder4488
    @happywonder4488 5 месяцев назад

    ഹംസക്ക് മൈക കിട്ടിയാൽ മതി ലെ ....

  • @abdulrasheedvt9205
    @abdulrasheedvt9205 2 года назад

    👍👍👍

  • @nafihp1126
    @nafihp1126 2 года назад

    ❤️❤️

  • @akbarkaruvaattilmuthuthala1199
    @akbarkaruvaattilmuthuthala1199 2 года назад

    👍👍

  • @shabeenbadrenalloor9394
    @shabeenbadrenalloor9394 2 года назад +1

    👍👍👍👍