ഉസ്താദുമാരൊന്നും വേണ്ട...ഇതുപോലുള്ള കാരണവന്മാർ മതി.. യുക്തിവാദികൾക്ക് മറുപടി...!! C Hamza Sahib
HTML-код
- Опубликовано: 5 фев 2025
- ജബ്ബാറും ജാമിതയും
അന്തം വിട്ടിരിക്കും ഇത് കേട്ടാൽ...
ഉസ്താദുമാരൊന്നും വേണ്ട
ഇനി യുക്തിവാദികൾക്ക്
മറുപടി പറയാൻ...!!
ഇതുപോലെ സി. ഹംസാ സാഹിബിനെപ്പോലുള്ള രണ്ട് കാരണവന്മാർ മതി.. വിഞ്ജാനത്തിന്റെ നിറകുടമായ ഈ പ്രാസംഗികൻ തന്റെ അദ്ധ്യാപനവൃത്തിയിലൂടെ ആയിരങ്ങൾക്ക് അറിവ് പകർന്ന് നൽകിയ മഹാ പ്രതിഭയാണ്...
C. Hamza Sahib New Speech
Yukthivadi Reply Speech
Latest Islamic Speech Malayalam 2021
#C_Hamza_Sahib
#Yukthivad_Reply
അദ്ദേഹം ഒരു ജ്ഞാനിയാണ്. വളരെ simple ആണ്. 4 വർഷം മുമ്പ്
ഒരുമിച്ച് ഒരു വേദി പങ്കിടാൻ സാധിച്ചു.
വളരെ നല്ല അനുഭവമായിരുന്നു.
Great
👍👍
Islaminekurichubhodhamullaber allahu swargamkodukatte ...
അത്ര വലിയ ജ്ഞാനി ആണെങ്കിൽ ഒരു ഡിബേറ്റ് തയ്യാറാക്കാൻ പറയൂ ജബ്ബാർ മാഷ് രവിചന്ദ്രൻ
വെറും പാഴ് ഇയാൾ
@@musilandislamicchannelnewi3826 സി ഹംസ സാഹിബ്‌ന്റെ നമ്പർ യുണ്ടോ
@@rafeequer5902നജാത്തിൽ Prof ആണ്
അർത്ഥവത്തായ സാരപോദേശങ്ങൾ മാഷാ അല്ലാഹ്
Alhamdulillah
വളരെ ലളിത സുന്ദര പ്രഭാഷണം . സി സി, ഹംസ -സാറിന് ആയുരാരോഗ്യം നാഥൻ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
Aameen aameen 🤲🤲
ആമീൻ
നല്ല ഒരു പ്രസംഗം. എല്ലാവരെയും പോലെ നീട്ടിവലിച്ച് പാട്ടുപാടി കൊണ്ടുപോകാതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാനുള്ള ഒരു കഴിവ് നന്നായിട്ടുണ്ട്.
Masha Allah
അല്ലാഹുവിൻ്റെ യഥാർത്ഥ ആരിഫീങ്ങളിൽ നാഥൻ ചേർത്തി അനുഗ്രഹിക്കട്ടെ
വളരെ പഠനാർഹമായ പ്രസംഗം അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
നല്ല പോലെ പഠിക്കണം എങ്കിൽ ജബ്ബാർ മാഷ് ജാമിത ടീച്ചർ അനിൽ കൊടിത്തോട്ടം സെബാസ്റ്റ്യൻ എന്നിവർ നല്ല പോലെ പഠിപ്പിക്കും 🤔🥺🥺🤣🤣🤣🤣അങ്ങോട്ട് ചെല്ല് 🤣🤣🤣
ശാന്തപുരത്തെ എന്റെ പ്രിയപ്പെട്ട ഉസ്താദ് ആയിരുന്നു.😍 ഉസ്താദ് ആവാൻ പ്രത്യേക വേഷ ധാരിയാകേണ്ടതില്ല. അന്നും ഇന്നും ഒരേ വേഷം . അല്ലാഹു ആരോഗൃവും ദീര്‍ഘായുസ്സും നല്‍കട്ടെ.
Aameen yarabbal aalameen 🤲
masha allah yenne padippicha mash allahu anugrahikkatte Ameen
ഉസ്താദിനെ കോൺടാക്ട് ചെയ്യാൻ കഴിയുമോ
Contact നമ്പർ കൈവശമില്ല
എത്ര ഉദാതതമായ പ്രഭാഷണം. യഥാർത്ഥ ആത്മീയത ഇദ്ദേഹത്തിലൂടെ പ്രവഹിക്കുകയാണ്. അതുകൊണ്ടാണ് ഇത്രയും എനർജി ലെവലിൽ ഒരു ക്ഷീണവും കൂടാതെ ദീർഘനേരം സംസാരിക്കാൻ പറ്റുന്നത്. മതത്തിനു അതീതമായി ആത്മീയത പറയുന്ന ഈ മഹത് വ്യക്തിക്ക് ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏
താങ്കൾ എന്താണ് മതത്തിന് അതീതമായി എന്ന് പറയുന്നത്.
മതം ഒന്നിലേക്കും ചുരുങ്ങുന്നില്ല
ഹംസ സാഹിബിന് അല്ലാഹു ആയുരാരോഗ്യ സൗഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ.🤲🤲🤲
പടച്ചവൻ ദീർഹയുസ്സ് നൽകട്ടെ...
ഒരേ സീൻ എടുത്ത് ബാക്കി ഫ്രെയിമുകൾ repeat ചെയ്ത് ഇട്ടിരിക്കുന്നത് ഒഴിവാക്കിയാൽ വീഡിയോ കാണുന്നതിനും നന്നായിരിക്കും
ഞാൻ ഹംസ സാഹിബിനെ നേരിട്ട് കണ്ടതും കേട്ടതും 2 തവണ മാത്രം ആദ്യം ജാമിയയിൽ വെച്ച് ഉദ്ഘാടകനായ സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലികുട്ടി ഉസ്താദ് ഉൾപ്പടെ പ്രമുഖ ആലിമീങ്ങൾ വേദിയിലിരിക്കെ സുബ്ഹാനല്ലാഹ് സാഹിബ്ചെയ്ത മനോഹരമായ പ്രസംഗം, രണ്ടാംതവണ കോഴിക്കോട് ടൌൺ ഹാളിൽ വേദിയിൽ സ്വദിഖ് അലി തങ്ങൾ ഒന്നും പറയാനില്ല അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
ഇത്രയും ബൃഹത്തായ വിഷയങ്ങള് .. എത്ര ലളിതമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത് .
Really Great ..👌👌
ഈ ഉപ്പാക്ക് അള്ളാഹു ആരോഗ്യത്തോടുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
Àameen yarabbal aalameen
He is the Senior Mentor at Najath College of Science & Technology, Karuvarakundu.
Mashaallah . ഏതു വ്യക്തിക്കും നിഷ്പ്രയാസം മനസ്സിലാക്കി കൊടുക്കാനുള്ള അവതരണ ശേഷി അദ്ദേഹത്തിൻ്റെ അറിവിൻ്റെ ആയം നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. അല്ലാഹു അദ്ദേഹത്തിന് ദീർഘകാലം അറിവിനെ പുതു തലമുറയ്ക്ക് പകർന്നു നൽകാൻ ആയിരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ, ameen
അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ....
Aameen yarabbal aalameen
ആമീൻ
ആമീൻ
Aameen
ആമീൻ
അള്ളാഹു.ആരോഗ്യം. നൽകട്ടെ. ആമീൻ
Àameen yarabbal aalameen
Aameen
കേട്ടാലും മതിവരാത്ത പ്രഭാഷണം മാഷാ അള്ളാ
മാഷാ allah....ശ്വാസം വിടാതെയുള്ള സംസാരം..... പണ്ഡിതൻ 👌👌👌.. ❤️❤️❤️
ഇദ്ദേഹം ഒരു നാടൻ ഇക്കാക്ക എല്ലാ. വലിയ അറിവ് ഉള്ള വെക്തി യാണ് 🔥🔥🔥🔥🔥🌹🌹🌹💯
ഹംസകക്ക് ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു.
സുബ്ഹാനള്ള,,ഹംസക്ക, ഒരു സംഭവം തന്നെയാണു്,, അള്ളാഹു ആരോഗ്യത്തിലും ആയുസ്സിലും പ്രധാനം ചെയ്യുമാറാകട്ടെ,,
ആമീൻ
ആമീൻ 🤲🏻
Ma sha Allah
Ma sha Allah
Ma sha Allah
Alhamdulillah Alhamdulillah Alhamdulillah
Allahu Akbar
Allahu deerghayussum aafiyathum nalki Anugrahikkatte
Aameen yarabbal aalameen 🤲
സുന്നി യുവജന ഫെടേഷൻ : Sy F സംഘടിപ്പിച്ച ഇസ്ലാം യുക്തി ബദ്‌രം എന്ന വിശയം നേരിൽ കേട്ടപ്പോൾ ഇത്രത്തോളം മനസ്സിലായിരുന്നില്ല. ഇത്തരം പ്രസംഘം കാലത്തിന് ആവശ്യം
ദൈവത്തെ തിരയുന്നവർക്ക് തകർപ്പൻ മറുപടി
എല്ലാ വിഭാഗം സുന്നി കളെയും അണിനിരത്തി ജനശ്രദ്ധ ആകർഷിക്കാറുള്ള കേരളത്തിലെ സുന്നി സംഘം Sy F സുന്നി യുവജന ഫെഡ്രേഷൻ അഭിനന്ദനം അർഹിക്കുന്നു. സുന്നി ഐക്ക്യത്തിന്ന് വഴി ഒരുക്കാൻ പ്രാപ്തർ നിങ്ങൾ മാത്രം
شكرا جزاكم الله خيرا
بارك الله في علمك ونصيحتك و تقبل الله منا ومنكم صالح الأعمال
എത്ര യുക്തിഭദ്രവും ഗംഭീരവുമായ
അവതരണം... 👌👌👌
ഇഹത്തിലും പരത്തിലും അല്ലാഹു അനുഗ്രഹിക്കട്ടെ... 🤲🤲🤲
Àameen yarabbal aalameen 🤲
നാടൻ മനുഷ്യൻ
നാടൻ വസ്ത്രം
നാടൻ വർത്തമാന അള്ളാഹു ദീർഘായുസ് നൽകട്ടെ (ആമീൻ)
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തന്ന അനുഗ്രഹിക്കുമാറാവട്ടെ
Masha Allah സി ഹംസ സാഹിബിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ امين امين يا رب العالمين
Àameen yarabbal aalameen 🤲
ഇങ്ങൾ എവിടെ ആയിരുന്നു ഇത്രയും കാലം 😁ഒരു രക്ഷയും ഇല്ല ഒരു മിനിറ്റ് പോലും സ്കിപ് ചെയ്യാൻ തോന്നിയില്ല ഫുൾ കണ്ടു 🙋♂️👍
The great man
ഇദ്ദേഹം സമസ്തയുടെ ട്യൂടർ... റേഞ്ച് അടിസ്ഥാനത്തിൽ അദ്ദേഹത്തെ ക്ലാസെടുക്കാൻ സമസ്ത നിർദ്ദേശിക്കാറുണ്ട്
. ഇദ്ധേഹത്തിന് ഇറാനിയൻ ഗവർമെന്റ് സർ പദവി കൊടുത്തിട്ടുണ്ട്
@@rafeektc5400 അതിന്റെ പേരിൽ ബിദഈ ആശയക്കാർ ഇദ്ധേഹത്തെ ഒരു ശിയാ ആശയക്കാരനാക്കാനും ശ്രമിച്ചിരുന്നു...
ആള് തസവ്വുഫ് ഗവേഷകൻ ആണ് സജീവമായി രംഗത്തുണ്ട്
ഇദ്ദേഹം മാഷാ അല്ലാഹ് ബോർ അടുപ്പിക്കാത്ത കാര്യം മനസ്സിൽ ആക്കി തരുന്നത് ഹോ സമ്മതിച്ചു പോകും
Alhamdulillah
QA
@@musilandislamicchannelnewi3826 iyal najath collegil teacher aaanu
തീർത്തും കേട്ടും. അൽഹംദുലില്ലാ. ദീർഗായുസ് കെടുക്കട്ടെ . ഇങ്ങനെയുള്ളവരെയാണ് മുസ്ലിം ഉന്നമന പ്രസ്ഥാനത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവരേണ്ടത്
Àameen yarabbal aalameen 🤲
ആമീൻ
മഹാപാണ്ടിത്യം. നല്ലകാമ്പുള്ള വചനങ്ങൾ
@@musilandislamicchannelnewi3826 🤣
Maashaallah
ما شاء الله.
അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ. ആമീൻ
നോക്കൂ ഹംസ (സൂഫി)യുടെ സംസാരം ഏറ്റവും സുന്ദരമായ കേരളത്തിലെ ലളിതവും ചിന്താദീപവും ആയ ഇക്കാലത്തെ ആത്മീയ പണ്ഡിതന്മാരുടെ ഇടയിലെ ഏറ്റവും ഉന്നതമായ ഒരു പ്രസംഗം.അല്ഹംദുലില്ല, സി ഹംസ സാഹിബിന് ആഫിയത്തുള്ള ജീവിതം ഇഹത്തിലും പരലോകത്തു പരിപൂർണ സംതൃപതിയും നല്കണേ നാഥാ, ആമീൻ.
ഹംസ സാഹിബിന് അല്ലാഹു ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲
ഹൂറിയെ ഓർത്തു വിട്ടോ വട്ടന്മാർ 🤔🤔🤔🤣🤣🤣
ഹംസ സാഹിബ് ഒരു സംഭവം തന്നെ അൽഹംദുലില്ലാഹ് 💙💚💚👌👍
Masha Allah
ഹംസ സാഹിബിന്റെ പ്രസംഗം കേട്ടു ഒരു സാധാരണ മനുഷ്യൻ നെ പോലെ ഖുർആൻ 18/110ഓർമ വന്നു യാതൊരു വേഷ മാറ്റവും ഇല്ലാതെ ഇങ്ങനെ പ്രസംഗി ക്കുമ്പോൾ എല്ലാവരും കണ്ടു മനസ്സിൽ ആകാൻ ഇതു തന്നെ മതി. അള്ളാഹു ഹൃദയ ശുദ്ധി യും ദീര്ഗായുസും നൽകട്ടെ
Àameen àameen
വളരെ പ്രയോജനം ലഭിക്കും ഈ സംഭാഷണം ശ്രദ്ധിച്ചാൽ .ദൈവാനുഗ്രഹം ഉള്ള സഹോദരൻ.
പ്രിയപ്പെട്ട അദ്ധ്യാപകൻ ഹംസ സാഹിബ് 👍👍👍👍👍
അല്ലാഹ് നീ ദീർഘായുസ്സ് നൽകണെ
ആമീൻ
മാഷാ അള്ളാ
ഹംസാ സാഹിബിൻ്റെ അറിവ്
സമ്മതിക്കണം
യുക്തിബദ്രമായ വിശദീകരണം
ആരെയും അൽബുതപ്പെടുത്തുന്നു
Masha Allah
Full pottatharam
അധികകട്ടി യുള്ള സാഹിത്യം പറയാതെ ലളിത മായ വിവരണം
താടിയും തൊപ്പിയും ഇല്ല വളരെ സിമ്പിൾ വേഷം പക്ഷെ ഞാൻ ഇന്നോളം കണ്ടതിലും കേട്ടതിലും വളരെ നല്ലത് എന്ന് തന്നെ പറയട്ടെ ഇതുപോലെ നാലാൾ മതി,,, അള്ളാഹു ഇദ്ദേഹത്തെ ആരോഗ്യ ത്തോടെ ദീർഗായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ
വന്ദൃ ഗുരുവരൃന് പടച്ചവൻ ആഫിയത്തും ആരോഗൃവും ദീർഘായുസ്സും നൽകട്ടെ, ആമീൻ
Aameen
👌🤲
എമ്മാതിരി സംസാരം സമ്മതിച്ചേ പറ്റൂ 👍👌❤♥️❤
മഹാ പാണ്ഡിത്യം ഉള്ള വ്യക്തിത്വം......
വ്യത്യസ്തമായ ഒരു വിവരണം
തലയിൽ കെട്ടും. നിണ്ട താടിയുണ്ടാകണം. പണ്ഡിതന്,
വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു.
ماشاء الله
Alhamdulillah
ദീൻ അറിയുന്നത് കൊണ്ട് മാത്രം കാര്യമില്ല അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ നീതിപരത്തി പറയാതെ ഗൗരാവവും എന്നാൽ തമാസയോടും കൂടി പറയാൻ നമ്മുടെ ഉസ്താദുമാർകു മനസ്സിലാക്കി കൊടുക്കുന്ന ക്ലാസ്സ് ആണ്. അൽഹംദുലില്ലാഹ്
ആരോഗ്യവും ദീർഗായുസ് റബ്ബ് നൽകട്ടെ
അൽഹംദുലില്ലാഈ സാറിന്റെ അറിവ് സാഗരം പോലെ യാണു ഇദ്ദേഹത്തെ പോലെയുള്ള പ്രാസംഗികരാണ വേണ്ടത്
Alhamdulilla alla dirgayas nalkatta
@@kasims4273 അൽഹംദുലില്ലയിൽ എല്ലാം അടങ്ങിയിട്ടുണ്ട്
Masha allah അറിവിന്റെ നിറകുടം തന്നെ 😍😍😍
വിശക്കുന്നവർക്ക് വിശേഷാൽ...
വയർ നിറച്ചവർക്ക് മനം മടിക്കാതെ.... ഒരുക്കിയ വിഭവ സദ്യ........... വളരെ നന്ന് ❤️🙋♂️
ജബ്ബാർ ജാമിത ടീച്ചർ അടുത്തോട് കൊണ്ടു ചെല്ല് വയറു നിറച്ചു കിട്ടും 🥺🥺🥺ഹൂറിയെ സ്വപ്നം കണ്ടിരിക്കുന്ന മദ്രസ പൊട്ടന്മാർ 🤔🤔🤔🤣🤣🤣
മദ്രസപൊട്ടൻമാർക്കുആശ്വസിക്കാംതലയിൽവെളിവില്ലാത്തവൻ.എന്തൊക്കെയോവിളമ്പുന്നു.
@@jobymichael8685 അങ്ങനെ എത്ര jamidha മാരെ കണ്ടു വന്നതാടോ ഇസ്‌ലാം - മദ്റസ കേൾക്കുമ്പോൾ നിന്നെ പോലെ ഉള്ളവർക്ക് കുരു പൊട്ടും സ്വാഭാവികം
Masha Allah... Supper explaination...
Mashah Allah Arivint nirakudam Allahu Dheerkhayasodu koodya Afyethu nalkatte Aameen
Aameen yarabbal aalameen
നല്ല ശ്രദ്ധയും അറിവും ഉള്ളവര്‍ക്ക് interested ആയിട്ടുള്ള presentation ആണ് ഹംസ സാഹിബിന്റെ ദ
ഇഷ്ടം
👍
🤲
മാഷാ അല്ലാഹ് ആയൂസ് നൽകട്ടെ
ഹംസാക്കാൻ്റെ അവതരണ ശൈലി ആരേയും ഇരുത്തിപ്പിക്കും, എനിക്ക് ഒരു പാടിഷ്ടമായി സത്യത്തിൽ നേരിൽ കണ്ട് ആലിംഗനം ചെയ്യാൻ താൽപര്യമുണ്ട്, മറ്റുള്ള പ്രഭാഷകര പോലെ വലിച്ച് നീട്ടികൊണ്ടു പോവാതെ കാര്യകാരണസഹിതം എല്ലാ ഭാഗങ്ങളും പരാമർശിച്ചുള്ള സ്പീച്ച് അതു പോലെ മറ്റുള്ള ശാസ്ത്ര വിഷയങ്ങളിലുള്ള ആഴത്തിലുള്ള അവഗാഹം വേറെ തന്നെ, ഈ പ്രായത്തിലും എല്ലാം ഓർമയിലുള്ള ഹംസാക്ക എന്നെ അൽഭുതപെടുത്തി, അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.
ഇദ്ദേഹം എവിടെയായിരുന്നു ഇത്രയും കാലം കണ്ടാൽ പരമ സാധു പക്ഷെ ഉള്ളിൽ ബഹറ് കണക്കെ അറിവ് പൊളിച്ചു ഹംസ സാഹിബെ
ജാമിത ടീച്ചർ ജബ്ബാർ മാഷിന്റെ അടുത്ത് ചെല്ല് പുസ്തകം വെച്ച് തെള്ളിവ് സഹിതം അലക്കി വിടും 🤣🤣🤣 ഹൂരികളെ സ്വപ്നം കണ്ടിരിക്കുന്ന പൊട്ടന്മാർ 🤣🤣🤣🤣
കിടിലൻ speech, നല്ല ശൈലി.. ബഹുഭാഷാ പാണ്ഡിത്യം... ❤️❤️❤️
Alhamdulillah
ബഹുഭാഷയിലല്ല പാണ്ഡ്യത്ത്വം ചുരുങ്ങിയത് പത്തോളം ഭാഷകളിൽ പാണ്ഡ്യത്ത്യം ഏറ്റവും ഇഷ്ട ഭാഷ പാഴ്സി (ഇറാൻ) ആയത്തുല്ലാ ഖുമേനിയോടൊപ്പം വേദി പങ്കിട്ട് അദ്ധേഹത്തിൻ്റെ പ്രസംഗം ഇംഗ്ലീഷിൽ പരിഭാഷപെടുത്തി. "ഇസ്ല്ലാമിക ഗവർണമെൻറ്" എന്ന വലിയ ബുക്ക് പരിഭാഷപ്പെടുത്തിയതിൽ പലതിൽ ഒന്ന് മാത്രം.....
പക്ഷെ ഇദ്ധേഹമെന്ന ഈ വെറും 4ാം കാസ്സ്കാരൻ ഷിയാ വിശ്വാസത്തിൽ തൽപരനാണ്.......
@@panikkaveetiljabir6722 ശിയ എന്ന് aaropikkanulla കാരണം അദ്ദേഹം അടിയുറച്ച സുന്നിയാണ് masha allah
Wonderful speech. ❤
Super Speach....
C Hamza Sahib - My Favourite Orator
Alhamdulillah
Ma sha allah.... 🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌹🌹
അവതരണം..... 👌👌👌👌👌
Alhamdulillah
നല്ല അവതരണം.
അൽഹംദുലില്ല
Masha Allah
കാഴ്ചയിൽ സാദാരണ കാരൻ ഭാഷയും സാദാരണ പക്ഷെ ഇദ്ദേഹത്തിന്റ അറിവ് ആളാകാൻ കഴിയില്ല അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ..
Àameen yarabbal aalameen
Hearty congratulations to Musiland for presenting this speech of such a great teacher.
Àameen àameen
"ലോകം അവസാനിക്കാൻ പോവുകയാണെന്നു അറിഞ്ഞാൽ പോലും ഒരുചെടി നിങ്ങളുടെ കൈയുലുണ്ടെങ്കിൽ അതു നടുക"
എത്രയോ അർത്ഥവത്തായതും കാലോചിതമയതും ഇരിന്നു ചിന്തിക്കേണ്ടതുമായ വിഷയം. അസ്സലാത്തു വ സലാമു അലൈക്ക യാ റസൂലുല്ലാഹ് ❤❤❤👌🏻👌🏻👌🏻..... നല്ല ഉപകാരപ്രതമായ പ്രഭാഷണം 👌🏻👌🏻👌🏻അല്ലാഹു അദ്ദേഹത്തിന് ആഫിയത്തോട് കൂടിയ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
Àameen àameen
an
Super discourse. Highly convincing. Very intelligent approach to arrive at the truth. A resourceful scholar, indeed. No the so called professional rationalist can come anywhere near this seemingly ordinary man in intelligence and power of reasoning. And, nobody could be branded as such and such by mere seing his or her dress code. Thank you hamza sahib, may god bless you.
I know this scholar before 25 years,, really thought provoking speaking... May god bless him.
Knowledge that matters. This man of simplicity takes the audience into an ecstatic experience of knowledge.
വളരെ നല്ല speech 💕💕
A deep thoughtful speech. Congratulations.
ماشاء الله تبارك الله
Alhamdulillah
Masha allaah
Alhamdulillah
C ഹംസ സാഹിബ്.........
വളരെ മനോഹരം
ഇത് നമ്മുടെ C ഹംസ സാഹിബ് ആണ്..
അദ്ദേഹത്തിന്റെ ഒരു വചനം "നബി (സ) അല്ലാഹുവിന്റെ ദാത്തിലൂടെ മനസ്സിലാക്കിയ ആളാണ് നാം സ്വിഫത്തിലൂടെയല്ലേ മനസ്സിലാക്കുന്നത് " എന്നെ വല്ലാതെ സ്വാധീനിച്ചു.
0
Ys...എത്ര വലിയ കാര്യം ഇദ്ദേഹം എത്ര ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചു 👍
അല്ലാഹുവിന്റെ ദാത്തു എല്ലാറ്റിലും ഉണ്ട് . മനസ്സിലാക്കിയ ആളാണ്. കാസിമിയും, ഫരിദ് ബാവാ.ഇ രാറ്റുപേട്ട,
ഇതൊക്കെ സിംപിൾ ആയിട്ട് ഒന്ന് explain ചെയ്യാൻ പറ്റുമോ?
അലഹുവെ ദീർഗയുസ്സും aafuyathun നൽകി anugrahikkanne ഇത് കരുവാരകുണ്ട് ദരുന്നനതിലെ എന്റെ പൊന്നു സറാ . അന്നും ഇന്നും അതേ വയസ്സ് തോന്നിക്കുന്ന എന്റെ ഇംഗ്ലീmഷ് ന്റേ സാർ .ആൾ ക്ലാസ്സിൽ കോമഡി ആണ് നാടൻ സംസാരവും ഒത്തിരി ഒത്തിരി സന്തോഷം
Mashallah....SUPPER
Alhamdulillah
അങ്ങയെ പോലുള്ള മതപാണ്ഡിത്തമുള്ളവർ ഉണ്ടായാൽ ഇവിടെ ഒരു വർഗീയ കലാപവും ഉണ്ടാകില്ല അങ്ങയെ പോലുള്ളവരായിരിക്കണം മതത്തിൻ്റെ നേതൃത്വത്തിൽ വരേണ്ടത് പക്ഷെ വരുത്തൂലല്ലൊ വന്നാൽ കലാപങ്ങൾ ഉണ്ടാകില്ല വർഗീയ വാദികൾക്കലാപം ഉണ്ടാകണം അതാണ് അവരുടെ ആവശ്യം ഭുമി യിൽ സമാധാനം ആെഹിക്കുന്നവർ ഈ പ്രഭാഷണം കേൾക്കണം ഇവിടെ ഒരു മുസൽമാനും ഹിന്ദു ആകേണ്ട ഒരു കൃസ്ത്യാനിയും ഹിന്ദു ആകേണ്ട പക്ഷെ ഒരു ഹിന്ദുവിനെയും മുസ്ലീം മും കൃസ്ത്യാനിയും ആക്കേണ്ട അപോഴാണ് വർഗീയത വളരുന്നത് എല്ലാവർക്കും എല്ലാ വിശ്വാസത്തോടു കൂടീം സമാധാനമായി ഭാരതത്തിൽ ജീവിക്കാം മറിച്ചാണങ്കിലൊ ആർക്കും സമാധാനം ഉണ്ടാകില്ല അത് എല്ലാവരും ഓർക്കണം ഉസ്താ തി ൻ്റെ പ്രഭാഷണത്തിന് നന്ദി
Hai
വളരെ അർത്ഥവത്തായ അവതരണം...
അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
Àameen àameen
Masha allah👍👍
Allhahh.. നല്ല അവതരണം 😍😍👌👌
ന്റെ പോന്നോ.. കണ്ടപ്പോ സാധാരണ ഒരു മനുഷ്യൻ പോലെ തോന്നി.. അറിവിന്റെ നിറകുടം..😮
MashaAllah
നിങ്ങൾ ആളെ നോക്കണ്ട. കോള് നോക്കിക്കോളീം. എ ന്ന രൂപത്തിലാണ് അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും. സദസ്സിലുണ്ടെങ്കിൽ നമ്മെ പിടിച്ചിരുത്തും അദ്ദേഹത്തിന്റെ സംസാരം. അള്ളാഹു ഇരുവീട്ടിലും വിജയം നൽകട്ടെ. ആമീൻ
അള്ളാഹു അനുഗ്രഹിക്കട്ടെ . amin
ഏകദേശം പതിനാറ് ഭാഷ കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ധേഹം
ഇദ്ധേഹത്തിന്റെ രണ്ട് മൂന്ന് ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്
നല്ല പ്രഭാഷണം
Alhamdulillah
Ente adhyabakan👍🏻👍🏻👍🏻
മാഷാഅള്ളാഹ്👌👌👌👌👌♥️♥️♥️
Alhamdulillah
Ithararam pandithanmare iniyum ee logath valarnnu varanam nathaah nalla class
Masha. Alla. Thabarakkallahu. Ahsanul. Hallekeen
Wow..👌👌👌👌👌👌👌👌.
👌masha allah
Alhamdulillah
ഇദ്ദേഹം പുലിയാണല്ലോ ❤❤❤എവിടെയായിരുന്നു ഇത്രയും നാൾ 🤔
ഇദ്ദേഹത്തിന്റെ പ്രസംഗംആദ്യം തന്നെ എന്നെ അത്ഭുതപ്പെടുത്തി
എന്റെ അമ്മോനാണ്
Masha Allah..
Alhamdulillah
Great speech
ഇദ്ദേഹം നല്ല അറിവുള്ള മനുഷ്യൻ ആണ്. ഉസ്താദുമാർ പ്രഭാഷണം നടത്തുന്ന സ്ഥലത്ത് ഒരു ദിവസം ഇദ്ദേഹത്തിന് ആയിരിക്കും.
ഇദ്ദേഹത്തിന് അള്ളാഹു പെട്ടെന്ന് നൽകിയ അനുഗ്രഹമാണ്.
Àameen àameen
നൗഷാദ് ബാഖവിയും . അഹമ്മദ് കബീർ ബാഖവിയും ഇത്ര നാൾ പ്രസംഗിച്ചത് എത്താണെന്ന് ചേദിച്ചാൽ ജനങ്ങൾ പറയും ഞ്ഞങ്ങൾക്ക് അറിയില്ലാ എന്ന് പക്ഷെ അര മണികൂർ ഹംസ സാബിന്റെ പ്രസംഗം കോട്ടാൽ എതെരു കുട്ടിയും അത് കറക്ട് ആയിട്ട് പറയും. ദിർഘ ആ നൽകട്ടെ
Alhamdulillah
സുദീർഘമായ എന്നാൽ അനിവാര്യമായ കാര്യങ്ങൾ സംശയത്തിന് പഴുത് കൊടുക്കാതെ വിവരിച്ച് തരുന്ന ഹംസ സാഹിബിന് ദീർഘായുസ്സും ആരോഗ്യവും ബുദ്ധിശക്തിയും അകക്കാഴ്ചയും ഇതിൽ കുറയാതെ ഇനിയും അധികരിപ്പിച്ച് കൊടുക്കണേ യാ റബ്ബ് ......🤲
ഹൂറിയെ പറ്റി ആണൊ 🤔🤔🤔ഓർത്തു വിട്ടോ 🤣🤣🤣
അടിപൊളി
Masha Allah, Tabarakallah.
Alhamdulillah
നമ്മുടെ ശരീരം തന്നെ ഏറ്റവും വലിയ തെളിവ് നഗ്ന ന സത്യം