ഇടിവെട്ട് തൈലവും മർമാണിയും

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 260

  • @voiveoveraju123
    @voiveoveraju123  11 месяцев назад +17

    നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ വിഡിയോയിൽ ഉണ്ട്
    Link ക്ലിക്ക് ചെയ്യൂ👍🏻
    ruclips.net/video/8aDYu6ifZk4/видео.htmlsi=OxUnrTy6y5fYvfba

    • @harismakh1275
      @harismakh1275 11 месяцев назад

      Contact number plzz

    • @Behappy-oc5ye
      @Behappy-oc5ye 11 месяцев назад +1

      നമ്മള് അവിടെ യവരാൻ ആവോ

    • @Behappy-oc5ye
      @Behappy-oc5ye 11 месяцев назад +2

      നമ്പറില്ല

    • @bavapmna5520
      @bavapmna5520 11 месяцев назад +1

      ​@@Behappy-oc5yeസംഭവം സത്യo ആയിരിയ്ക്കും പക്ഷേ ഇവർ തരുന്ന നമ്പറി വിളിച്ചാൽ ഫോൺ ഓഫാണ് ബ്രോ🤔🤔🤔🤔🤔🤔🤔

    • @voiveoveraju123
      @voiveoveraju123  11 месяцев назад

      @@Behappy-oc5ye ആ 👍🏻

  • @fahimafathima3341
    @fahimafathima3341 11 месяцев назад +12

    ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @diffwibe926
    @diffwibe926 11 месяцев назад +30

    ഇത്‌ സത്യമാണെങ്കിൽ റബ്ബ് നൽകിയ കഴിവ് അത്യത്ഭുതം തന്നെ 👌👌👌👌👌👌👌✔️✔️✔️✔️✔️✔️

  • @abdurrahmankp1945
    @abdurrahmankp1945 11 месяцев назад +28

    നമ്പറും മരുന്ന് കിട്ടുന്ന സ്ഥലവും വേണ്ടവർക്ക് കിട്ടുവാൻ വല്ല വഴിയുമുണ്ടാക്കണം ഗുരുവെ

  • @ashrafthiroor1519
    @ashrafthiroor1519 Год назад +66

    വീഡിയോ എടുക്കുക്കുമ്പോൾ മറ്റുള്ളവർക് ശരിക്കും കാണുന്ന നിലക്ക് എടുക്കണം.

  • @sajisaji1464
    @sajisaji1464 Год назад +18

    ജനങ്ങൾക്കു ഉപകാരപ്രദമായിരിക്കണം വീഡിയോ

  • @jaleele2790
    @jaleele2790 9 месяцев назад +3

    ഈ മരുന്ന് കൊരിയർ ആയി അയച്ചു തരുമോ

  • @saifudheenmp9247
    @saifudheenmp9247 11 месяцев назад +7

    ആ മുന്നിൽ നിൽക്കുന്ന വൻറെ പുറകിൽ കോൺടാക്ട് നമ്പർ എഴുതാമായിരുന്നു വീഡിയോ ഉപയോഗ പ്പെടുമായിരുന്നു

  • @labourcamp5028
    @labourcamp5028 11 месяцев назад +12

    വിമർശിക്കുന്നതിനുപകരം, വേദനയോ അത്തരം അസൗകര്യങ്ങളോ ഉള്ളവർ ബാഹ്യമായ ഉപയോഗമെന്ന നിലയിലെങ്കിലും ശ്രമിക്കുക… Be positive

    • @voiveoveraju123
      @voiveoveraju123  11 месяцев назад

      ​@madgamer2982മുകളിൽ ഒരു link pin ചെയ്തിട്ടുണ്ട് ആ വീഡിയോ കണ്ടു നോക്കുക എല്ലാ വിവരങ്ങളും അതിൽ ഉണ്ട് 👍🏻❤️

    • @abdullaabduabdulla5890
      @abdullaabduabdulla5890 11 месяцев назад +1

      ​@@voiveoveraju123😊

    • @hojaa6781
      @hojaa6781 11 месяцев назад

      9:36 ​@@voiveoveraju123

  • @jaleelkandiyil
    @jaleelkandiyil 11 месяцев назад +16

    മുന്നിൽ വീഡിയോ ക്ക് കുറുകെ നിൽക്കുന്ന വടുവനെ ഒന്ന് മാറ്റി നിർത്തി എടുത്തുകൂടായിരുന്നോ

  • @shareefkaithakodan2554
    @shareefkaithakodan2554 11 месяцев назад +5

    ഇദ് എവിടെയാ ന്ന് .നമ്പർ വിട്ടൂ

  • @muhammedv4836
    @muhammedv4836 11 месяцев назад +3

    ഈ തൈലം എങ്ങനെയാണ് കിട്ടുന്ന സ്ഥലം എവിടെയാണ് ഒരു ഫോൺ നമ്പർ ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു അഡ്രസ്സ് ഫോൺ നമ്പർ ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു

  • @midlajpk3930
    @midlajpk3930 11 месяцев назад +1

    idu kanichittkariyamilla sthalam evide ennu parayade

  • @latheefnishad1344
    @latheefnishad1344 17 дней назад

    Kay marachu pidicha all broker ano?

  • @nasarudeenmuhammedillias3839
    @nasarudeenmuhammedillias3839 11 месяцев назад +16

    സാധാരണഗതിയിൽ ഇത്തരം തെരുവ് കച്ചവടങ്ങൾ ജനങ്ങളെ കബളിപ്പിക്കലാണ്..
    ഇതും അത്തരത്തിൽ ഒന്നാണോ എന്നറിയില്ല...
    ഇദ്ദേഹം പറയുന്നതൊക്കെ സത്യമാണെങ്കിൽ വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പരും അഡ്രസുമൊക്കെ കൊടുത്തിരുന്നുവെങ്കിൽ ആവശ്യക്കാർക്ക് അത് ഉപകാരപ്രദമായേനെ...

    • @usmanmp7742
      @usmanmp7742 11 месяцев назад +3

      വിലാസവും, ഫോൺ നമ്പറും എല്ലാം അവിടെ ഒരു സ്ക്രീൻ തൂക്കി യതിൽ കാണിക്കുന്നുണ്ട്. ഈ വീഡിയോ എടുത്തതു ശരിയല്ല എന്നാ തോന്നുന്നത്.

  • @raheemochira-nm5xh
    @raheemochira-nm5xh 11 месяцев назад +5

    ഈ വൈദ്യന്റെ ഫോൺ നമ്പർ ഒന്ന് ഇട്ടുതരുമോ??&അഡ്രസ്സ്

  • @ummuhabi8012
    @ummuhabi8012 Год назад +6

    തട്ടിപ്പാണ് കൂടെ ഉള്ള വരും അയാളെ ആൾക്കാരാ മണ്ണാർക്കാട് അമ്പകുന്നു നേർച്ചക്ക് ഞാൻ ഇവരെ കണ്ട് ണ് തട്ടിപ്പ് 🙄

    • @saranoonu306
      @saranoonu306 6 месяцев назад

      തട്ടിപ്പ് അല്ല നേരിട്ട് ഞാൻ കണ്ടിട്ടുണ്ട്

  • @abdulmajeedat9823
    @abdulmajeedat9823 Год назад +4

    എന്ത് വീഡിയോ എടുക്കലാ ണിത്

  • @ummerkp8229
    @ummerkp8229 Год назад +15

    ഷൊർണൂരിൽ നിന്ന് അങ്ങോട്ട് എത്താനുള്ള വഴി അറീക്കൂ.
    സമയം
    എല്ലാ ദിവസവും ഉണ്ടൊ ?

  • @mujeebph6182
    @mujeebph6182 11 месяцев назад +3

    ഈ മനുഷ്യന്റെ കൈകൊണ്ട് കാണാൻ vayya

  • @ashrafvtr155
    @ashrafvtr155 11 месяцев назад +1

    Jan dubailan ente left legin bled sarkulation kuravaan orubottal Thailand’s kittumo

  • @padmarajank720
    @padmarajank720 10 месяцев назад +1

    വൻകിട ആശുപത്രിക്കാർ ഇത് നിർത്തിക്കും അവരുടെ വെട്ടിപ്പ് നടക്കില്ല

  • @NafeesaVp-xh1hj
    @NafeesaVp-xh1hj 2 месяца назад

    Evdeya ee thailam kitua?

  • @SaleemSaleem-nq7gd
    @SaleemSaleem-nq7gd 11 месяцев назад +3

    ഇവിടുത്തെ കൃത്യമായ അഡ്രസ് ഒന്ന് കിട്ടുമോ

  • @haroonrasheed2739
    @haroonrasheed2739 Год назад +1

    Rasheed mangalooru nigalude phon naubar kittumo

  • @user-yh6op2rb9u
    @user-yh6op2rb9u 11 месяцев назад +16

    കുനിയാൻ കഴിയാത്തവരുടെ മുമ്പിൽ 500ന്റെ ഒരുകെട്ട് ഇട്ടുകൊടുത്താൽ മതി

    • @MohammedAshraf-dx2kc
      @MohammedAshraf-dx2kc 11 месяцев назад

      😂

    • @rashidmuscat.2180
      @rashidmuscat.2180 11 месяцев назад +7

      എടൊ 😂തനിക്ക് ഇതൊരു തമാശ ആണെങ്കിലും ആയിരകണക്കിന് ആളുകളുടെ മുന്നിൽ വെച്ചാണ് ചെയ്യുന്നത്... കയ്യ് നിവർത്താൻ വയ്യാത്തവനെ ഒരു മിനിറ്റിനുള്ളിൽ live ആയി നിവർത്തി കാണിക്കുന്നില്ലേ....?

    • @mhdhussain7329
      @mhdhussain7329 11 месяцев назад +5

      500 ൻ്റെ കെട്ട് കൊടുത്താൽ തുണി അഴിച്ച് കാലകത്തി കിടക്കുന്നവരുമുണ്ട്
      ഹമുക്കെ

  • @molumonu1463
    @molumonu1463 Год назад +3

    16വർഷം മുൻപ് മര തടി വീണതാണ് കബി ഇട്ടതാണ് അതു മാറ്റി തരാൻ പറ്റുമോ

    • @Hassan-oy6dk
      @Hassan-oy6dk 11 месяцев назад +1

      കമ്പി പണി അറിയില്ല
      തൈലം തൈലം മാത്രം തട്ടിപ്പോഡ് കൂടിയത് 😂😂😂

  • @ahammedsham.k.ahammed
    @ahammedsham.k.ahammed 11 месяцев назад +2

    മുമ്പിൽ ഒരാൾ തടസ്സം നിൽക്കുന്നത് കാരണം വീഡിയോ കാണാൻ പറ്റുന്നില്ല

  • @user-vl7rh8mx6r
    @user-vl7rh8mx6r 11 месяцев назад +1

    Evideyaanu

  • @abbaskunnil8268
    @abbaskunnil8268 11 месяцев назад +2

    Address

  • @shihabsabu7929
    @shihabsabu7929 Год назад +4

    കായംകുളം.
    കരിയില കുളങ്ങര
    പെട്രോൾ പമ്പിന് പിൻ വശം

    • @ummerummer9324
      @ummerummer9324 Год назад +2

      സുഹൃത്തേ ജില്ലയും പഞ്ചായത്തും സ്ഥലവും പറയൂ. എന്നാലല്ലേ അറിയൂ.

    • @shihabsabu7929
      @shihabsabu7929 Год назад +1

      @@ummerummer9324
      കരിയിലകുളങ്ങര . P. O, രാമപുരം, കായംകുളം, ആലപ്പുഴ ജില്ല

  • @alivm4831
    @alivm4831 11 месяцев назад +4

    ഈയാൾ. എവിടെയാണ്. ചികിൽസിക്കുന്നത്. ഏത്. പൊട്ടാന. വിഡിയോ. എടുത്തത്. അഡ്രസ്സ്. തരു... സ്ഥാലം. പറയു.

  • @sadiquenk8748
    @sadiquenk8748 11 месяцев назад +1

    എവിടയാണ്‌ സ്ഥലം

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 11 месяцев назад +5

    വീഡിയൊക്ക് മറയായി നിൽക്കുന്ന ആമരമണുകുണാൻതൻ

  • @ashrafickd9119
    @ashrafickd9119 Год назад +27

    ഇതിൻ്റെ അഡ്രസുള്ള ബോർഡെങ്കിലും വീഡിയോയിൽ ഉൾകൊള്ളിച്ചിരുന്നെത്തിൽ ഉപകാരപ്പെട്ടേനെ ഇതിപ്പോ വീഡിയോ കണ്ട് ലൈക്കടിക്കാനല്ലാതെ എന്ത് ചെയ്യാനാ ?

    • @ibrahimmonige3609
      @ibrahimmonige3609 Год назад +2

      address plz

    • @josemohan925
      @josemohan925 11 месяцев назад +1

      കായംകുളം രാമപുരം എന്ന് കേട്ടു

    • @user-dk7ex6qx8n
      @user-dk7ex6qx8n 11 месяцев назад

      😅😅😅😅

  • @nasirma3581
    @nasirma3581 9 месяцев назад

    Mumbilulla ale kurach marinilkan parayamayirunnu....

  • @user-wd7iy6ib1i
    @user-wd7iy6ib1i 11 месяцев назад

    Ithevideya.sthalam.parayaamo

  • @user-sv8iy7vw9j
    @user-sv8iy7vw9j 11 месяцев назад

    Ith evide ann place

  • @sheelanp7658
    @sheelanp7658 11 месяцев назад

    Ithu koriyaril ayakkamo

  • @muhammedali__
    @muhammedali__ 11 месяцев назад +5

    വീട്ടിയോളു ബ്ബോൾ മനുഷ്യർക്ക് ഉപകാര പ്രധാന മാവണം ഇദ്ദേഹം എവിടെ ഏത് ജില്ലയിൽ എപ്പോൾ ഉണ്ടാവും സ്ഥലം എന്നിവ കൂടി പറയുക

    • @voiveoveraju123
      @voiveoveraju123  11 месяцев назад

      മുകളിൽ ഒരു link pin ചെയ്തിട്ടുണ്ട് അല്ലെങ്കിൽ നമ്മുടെ ചാനലിൽ നോക്കിയാൽ പുതിയൊരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൽ എല്ലാ വിവരങ്ങളും ഉണ്ട്

    • @koyadankannoth
      @koyadankannoth 11 месяцев назад

      @@voiveoveraju123 c

  • @ashrafm5308
    @ashrafm5308 11 месяцев назад +1

    കളരി മുറയിലെ
    അടങ്കൽ പ്രയോഗം
    :തിരൂമ്മൽ എന്ന് അയാൾ പറയുന്നു അത്ര മാത്രം

  • @fathimathwaiba8211
    @fathimathwaiba8211 Год назад +6

    ഒരു കാരിയം എല്ലാരും മനസ്സിലാക്കണം. ട്രാൻസ്‌ഫോർമറിൽ നിന്നും ഒയിവാകുന്ന ഓയിൽ കർപ്പൂരം മെൻതോൾ ഇതെല്ലാം ചേർത്ത് അതിൽ ആളുകൾ കാണാൻ വേണ്ടി കുറച്ചു പച്ചമരുന്നും ചേർക്കും അപ്പോ തൽക്കാലം വേദന പോയപോലെ തോന്നും ഇതാണ് റോഡിൽ തൈലം വിൽക്കുന്നവരുടെ അടവ്

    • @Hassan-oy6dk
      @Hassan-oy6dk 11 месяцев назад

      തട്ടിപ്പ് ആണെന്നതിൽ സംശയിക്കാൻ ഇല്ല 😂

    • @naseef6325
      @naseef6325 11 месяцев назад +3

      താൻ എല്ലായിടത്തും വന്നിട്ട് കമന്റ് ഇടുന്നുണ്ടല്ലോ

    • @Hassan-oy6dk
      @Hassan-oy6dk 11 месяцев назад

      തട്ടിപ്പിന് വിശ്വാസം കിട്ടുവാൻ മൊയ്‌ല്യർ വേഷം 😂

  • @shabnav5750
    @shabnav5750 11 месяцев назад

    Kozhikodek varunnundo

  • @nizanazar8462
    @nizanazar8462 11 месяцев назад

    Naduvinu valavu kunu m und onn parayumo njan kadakkalsthalam

  • @abdulmajeed3678
    @abdulmajeed3678 11 месяцев назад +1

    അഡ്രസ്സും ഇല്ല ഒരു ഫോൺ നമ്പറും ഇല്ല എന്താ ഇയാളെ കച്ചവടം എന്തിനാ മനസ്സിനെ ഇങ്ങനെ വേദളത്തിലാക്കി കച്ചവടം ഇതിനൊക്കെ റബ്ബിന്റെ സമാധാനം അയാൾ പറേണ്ടിവരും കേട്ടോ മാറാകട്ടെ അയാളെ ഫോൺ നമ്പറിലേക്ക് വിളിച്ചിട്ട് യാതൊരു അഡ്രസ്സും ഇല്ല വാട്സ്ആപ്പ് കോളിംഗ് ചെയ്തിട്ട് കാര്യമില്ല എന്താണ് അയാൾ എന്തിനാണ് ഇങ്ങനെയൊക്കെ ജീവിക്കുന്നത്

    • @voiveoveraju123
      @voiveoveraju123  11 месяцев назад

      നമുക്ക് കിട്ടിയ നമ്പർ ആണ് വിഡിയോയിൽ ഇട്ടിരിക്കുന്നത് 👍🏻

  • @siddique954
    @siddique954 11 месяцев назад

    Location avideya

  • @ShanavasShaji-qz5bz
    @ShanavasShaji-qz5bz 6 месяцев назад

    മുമ്പിൽ നിൽക്കുന്നവനെ മാറ്റി. നിർത്തിക്കൂടെ 😊

  • @basheerkambliyil8208
    @basheerkambliyil8208 10 месяцев назад

    Ipol nigal nigalude veetil vannal apamanichu vidukayalle cheyyunnat padachavan kanunnund

  • @sulfipkd1890
    @sulfipkd1890 11 месяцев назад +1

    Edu എവിടെ വന്നാൽ കിട്ടും.parayamo

    • @voiveoveraju123
      @voiveoveraju123  11 месяцев назад

      കായംകുളം കരീലകുളങ്ങര

  • @noufumonu
    @noufumonu 10 месяцев назад

    ആള് കൂടാൻ തുടങ്ങിയപ്പോ ആളുടെ സ്വഭാവം മാറി.. ഇപ്പോ വീട്ടിൽ ചെന്നാൽ അങ്ങോട്ട് ഒന്നും ചോദിയ്ക്കാൻ പാടില്ല.. പുള്ളി പറയുന്നത് കേട്ട് പോന്നോളണം..

  • @frenetzone7350
    @frenetzone7350 11 месяцев назад +1

    മർമ്മാണി ശിഫാ യുനാനി തൈലം എന്ന് കേട്ടിട്ടുണ്ട്. അതാണോ ഇത്?

  • @shabnav5750
    @shabnav5750 11 месяцев назад

    Onlinil ie marunn kittumo

  • @shahidmohammed3803
    @shahidmohammed3803 11 месяцев назад

    Kozhikode. Varumo. Eeappol

    • @voiveoveraju123
      @voiveoveraju123  11 месяцев назад

      പുതിയ ഒരു വീഡിയോ ഇട്ടിട്ടുണ്ട് അത് കേട്ടു നോക്കൂ

  • @mkali2400
    @mkali2400 Год назад +1

    ഈ കായംകുളം എവിടെ യാ.. ദയവായി,ശരിക്കും എഡ്റസ് എഴോതൂ, പറയൂ

    • @nisathameem
      @nisathameem 11 месяцев назад

      Kareela kulangara

    • @nisathameem
      @nisathameem 11 месяцев назад

      Alapuzha distric anu

  • @surendrankk8363
    @surendrankk8363 11 месяцев назад +1

    ഇതിൽ രണ്ടു ഫോൺ നമ്പർ കാണുന്നുണ്ടല്ലോ.

    • @voiveoveraju123
      @voiveoveraju123  11 месяцев назад

      അവരുടെ തന്നെയാണ്

  • @majeedck5368
    @majeedck5368 11 месяцев назад +3

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ സുഹൃത്തേ

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 10 месяцев назад +1

    ❤❤❤❤❤

  • @user-ep6fd6ig9f
    @user-ep6fd6ig9f 11 месяцев назад

    evdunn kittum

  • @rafeequeum8011
    @rafeequeum8011 7 месяцев назад

    സ്ഥലം. കരീലകുളങ്ങര കായംകുളം

  • @user-dl2ik1vu5b
    @user-dl2ik1vu5b 10 месяцев назад

    Phone.kittumo

  • @mkkmkk1618
    @mkkmkk1618 Год назад +3

    ഇത് എവിടെയാണു സ്വലം ഫോൺ നമ്പർ തരിക

    • @nisathameem
      @nisathameem 11 месяцев назад

      Alapuzha distric kayamkulam kareelakulangara

  • @rukkiya9170
    @rukkiya9170 11 месяцев назад +3

    അദ്മരുന്നിന്റെകഴിവ്മാത്രമല്ല ആഉസ്താദ്അളളാഹുവിനോട്അടുക്യുന്ന ആളായദ്കൊണ്ട്കൊടുതകഴിവാണ്മനുശ്യരേ

  • @jayachandrannair4356
    @jayachandrannair4356 10 месяцев назад

    An old man is sitting in upper step with inability to stand kindly help him

  • @shamsudeenpv108
    @shamsudeenpv108 11 месяцев назад +1

    വീഡിയോ എടുക്കുന്ന ആൾ പറയൂ വീഡിയോയുടെ മുന്നിൽ നിൽക്കുന്ന ആളോട് മാറിനിൽക്കാൻ

  • @ashrafickd9119
    @ashrafickd9119 Год назад +3

    ഇത് എവിടെയാ കിട്ടുക

  • @saraashraf8313
    @saraashraf8313 11 месяцев назад

    Itheavideayan

  • @ismayilmm4350
    @ismayilmm4350 11 месяцев назад +1

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ

    • @voiveoveraju123
      @voiveoveraju123  11 месяцев назад

      നമ്മുടെ ചാനലിൽ തന്നെ മറ്റൊരു വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് അതിൽ എല്ലാ വിവരങ്ങളും ഉണ്ട് 👍🏻🥰

  • @nizamudeens5937
    @nizamudeens5937 11 месяцев назад +7

    കായം കുളം, കരീല കുളങ്ങര, കൊറ്റം കര,

  • @fizafathima99
    @fizafathima99 Год назад +6

    തളർന്ന് കിടക്കുന്ന കുഞ്ഞുങ്ങൾക്ക് ഇത് useful ആണോ

    • @voiveoveraju123
      @voiveoveraju123  Год назад

      പുള്ളിയെ നേരിട്ട് പോയി കണ്ടാൽ മതി പറ്റുമെങ്കിൽ പുള്ളിക്കാരൻ നടത്തിക്കും ഇന്ഷാ അല്ലാഹ് 👍🏻

  • @moideenkunhi7066
    @moideenkunhi7066 11 месяцев назад

    മുമ്പിൽ നില്ക്കുന്ന ആളോട് കുറച്ച് സൈഡിലായി നിൽക്കാൻ പറയൂ

  • @jayasekharanpadmanaban6839
    @jayasekharanpadmanaban6839 11 месяцев назад +2

    Number tharu

  • @abdulazeez3298
    @abdulazeez3298 9 месяцев назад

    ഈ ആളുകളുടെ നാട് ഇവിടെ പോസ്റ്റണം. രോഗികളുടെ നാട്ടുകാരോട് ചോദിക്കണം.ഇത് ശരിയാണോ എന്നു

  • @mubeenajasmine9779
    @mubeenajasmine9779 11 месяцев назад +7

    ഇത് അവരുടെ ആളുകൾ ആണോ വീഡിയോ എടുക്കാൻ അറിയാത്തവർ വീഡിയോ എടുക്കരുത്

  • @jameelajamu2504
    @jameelajamu2504 11 месяцев назад

    Ee orall munnil kayari nilkunnathu camaraman kannunnille

  • @subaidaazeezsubaida
    @subaidaazeezsubaida 11 месяцев назад +2

    Njagal e oil vagichittund. Nallathaan.

  • @C.v.Khalid-ix7lg
    @C.v.Khalid-ix7lg 11 месяцев назад +2

    Cv❤

  • @hussainhussain3787
    @hussainhussain3787 11 месяцев назад

    ഇത് എവിടെയാണ് കിട്ടുക ഫോൺ നമ്പർ kittumo

  • @fathimanaja2453
    @fathimanaja2453 11 месяцев назад +2

    എടൊ മരുന്നിന്റെ അടിഭാഗത് ബോഡ് ഇരിക്കുന്നു അതെടുത്തു വിഡിയോയിൽ ഇടണ്ടേ എന്നാലല്ലേ അതിൽ നമ്പർ ഉണ്ടെങ്കിൽ വിളിക്കാൻ പറ്റു ഇതിപ്പോ വിഡിയോ കണ്ടിട്ട് എന്താ ഉപകാരം

  • @sureshkumarv2212
    @sureshkumarv2212 11 месяцев назад +7

    ഇത്രയും ഗുണമുള്ള തൈലം ഈ റോഡ് സൈഡിൽ കൊണ്ട് വിൽക്കണോ, നാട്ടിൽ തന്നെ ഒരു വാടക റൂം എടുത്ത് ചികിത്സാ നടത്തി കൂടെ?

  • @jasminnazeer42
    @jasminnazeer42 Год назад +3

    എനിക്ക് എന്റെ ഫിക്സ് രോഗം മാറ്റാൻ ആണ്

  • @pibrahim321
    @pibrahim321 11 месяцев назад +1

    കൊറിയർ അയച്ചു തരുമോ

  • @mubeenajasmine9779
    @mubeenajasmine9779 11 месяцев назад

    കാല് മടഗാത്ത ആൾ അവിടെ എങ്ങനെ എത്തി ഇത് അവരുടെ ആൾ ആണോ?

  • @shamsudheennarayampara467
    @shamsudheennarayampara467 11 месяцев назад

    ഏതു മൊയന്താ വീഡിയോ എടുക്കുന്നത് ?!!!

  • @paulkozhikkadan6793
    @paulkozhikkadan6793 11 месяцев назад

    Eevday kittum

  • @shahulhameedshahul1669
    @shahulhameedshahul1669 Год назад +3

    ഇത് സ്ഥലം എവി ടെ യാണ്
    അഡ്രസ്സ് തരു
    ഫോൺ നമ്പർ തരൂ

    • @voiveoveraju123
      @voiveoveraju123  Год назад

      കായംകുളം ആണ് സ്ഥലം അവിടെ വന്ന് തിരക്കിയാൽ എല്ലാർക്കും അറിയാം 👍🏻👍🏻👍🏻

    • @Hassan-oy6dk
      @Hassan-oy6dk 11 месяцев назад

      കായം കുളം കൊച്ചുണ്ണി ആണ് ല്ലേ 😂

  • @user-il4rm9kf4r
    @user-il4rm9kf4r 11 месяцев назад +4

    ഈ തൈലം ഇത്ര ഗുണമുള്ള താണങ്കിൽ കേരളത്തിന്റെ യെങ്കിലും എല്ലാ ഭാഗത്തും കിട്ടുന്ന സംവിധാനമുണ്ടാക്കണം അല്ലാതെ ഇത് പ്രചരിപ്പിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല

  • @sayyansayyu
    @sayyansayyu 11 месяцев назад

    Adrasskodukkanam

  • @ajeshrs
    @ajeshrs 11 месяцев назад

    Video adukkumbol mariyadakku adukkuka

  • @JafarAli-ws5gf
    @JafarAli-ws5gf 10 месяцев назад

    👍👍

  • @mubimubi7221
    @mubimubi7221 11 месяцев назад

    ഡിസ്‌ക് അകൽച്ച ഇദ്ദേഹം മാറ്റുന്നുഡോ

  • @aafamily3392
    @aafamily3392 11 месяцев назад

    Number tharumo😢

  • @judewilson101
    @judewilson101 11 месяцев назад

    ശ്വാസം മുട്ടിന് വല്ല മരുന്ന് ഉണ്ടൊ?.

  • @rafeequmundiyamkandi7033
    @rafeequmundiyamkandi7033 11 месяцев назад

    ശരിക്ക് കാണാൻപറ്റുന്നില്ല നല്ലരീതിയിൽ എടുക്കണ്ടേ

  • @chargercabil1891
    @chargercabil1891 11 месяцев назад

    തിരൂർ ഭാഗത്തു വരുമോ എന്നുവരും എല്ലാർക്കും ഉപകരമായേനെ

    • @nani.c5086
      @nani.c5086 11 месяцев назад +1

      ആലപ്പുഴജില്ലകരനാണ് ഇയാൾ

  • @althaflatheef6535
    @althaflatheef6535 11 месяцев назад

    8:09

  • @RamadevanCB
    @RamadevanCB 11 месяцев назад +1

    👌

  • @ayshazahra1662
    @ayshazahra1662 Год назад

    Evde sthalam eth jillayil

  • @rashiddua9957
    @rashiddua9957 11 месяцев назад

    9:36

  • @harish60944
    @harish60944 11 месяцев назад

    Nokku nokku naalathe kodiswarane

  • @user-eu2kk1bp9l
    @user-eu2kk1bp9l 11 месяцев назад

    നിങ്ങളെ നമ്പർ ഒന്ന് കിട്ടോ. തൈലം എവിടെ വന്നാൽ കിട്ടും