തിരൂരിൽ ഇബ്നുസിന ആദ്യമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #ibnusina #ibnusinawellness #accupuncture #jamal_uddin #vaidyar #jamaludheenvaidyar #jamaluddinvaidyar #entertainment #tirur #mannarkkad #palakkad

Комментарии • 88

  • @kaleelvp7555
    @kaleelvp7555 9 месяцев назад +4

    തിരൂരിൽ എവിടെ ഇതു സ്ഥലം

  • @JavidMalikshady
    @JavidMalikshady 2 месяца назад +4

    അയാളുടെ കയ്യിലുള്ള പെന്നിനെക്കുറിച്ച് ഇനിയും കുറ്റം പറയരുത്.. കാരണം അത് എല്ലാവർക്കും ഉപയോഗിക്കാവുന്ന pen massager ആണ്. ഓൺലൈനിൽ സുലഭം.

  • @husna7485
    @husna7485 Месяц назад +1

    Masha Allah

  • @Task6795
    @Task6795 9 месяцев назад +1

    Sathyam ennu swayam bhodyam vannathinnu sesham mattullavarilekkeťikkunnathavum nallathu.

  • @AbdulRazak-gl3fy
    @AbdulRazak-gl3fy 9 месяцев назад +6

    Rahiya ഇത് മണ്ണാർക്കാട് നിന്ന് ഒഴിവാക്കിച്ചത് ആണ് തെറ്റായ ട്രീറ്റ് മെൻഡ് ജനങ്ങളിലേക്ക് എതിക്കാതിരിക്കുക

  • @shameernaeemi5528
    @shameernaeemi5528 9 месяцев назад +5

    ഇപ്പോൾ അക്യൂപഞ്ചർ സ്പെഷ്യലിസ്റ്റ്.. കുറച്ച് മുൻപ് വൈദ്യൻ ചിലപ്പോൾ ഇലക്ട്രോ 😂😂😂😂😂

  • @alikutty9164
    @alikutty9164 9 месяцев назад +1

    അസഹ്യമായ വേദനവരുബോൾ മാറുമല്ലോ
    എന്ന വിചാരത്തിൽ മറ്റ് ഒന്നും ചിന്തിക്കാതെ എല്ലാവരെയും സമീപിക്കുന്നു

  • @firoskhan4306
    @firoskhan4306 9 месяцев назад +4

    ലിപ്സ്റ്റിക് ആവശ്യം ഉണ്ടോ?

    • @usmanmukkandath9575
      @usmanmukkandath9575 9 месяцев назад +1

      അതില്ലാതെ പറ്റില്ല....😅

  • @abdulaseeskariyadan295
    @abdulaseeskariyadan295 9 месяцев назад

    അടുത്ത സ്ഥലം എവിടെ ആണ്

  • @hinusworld6930
    @hinusworld6930 9 месяцев назад +3

    ദയവായി ഒരു makeupum ചെയ്യണ്ട. ഒറിജിനൽ മുഖം കാണിച്ചോലു

  • @mammedkalangadan6596
    @mammedkalangadan6596 Месяц назад +1

    ചായക്കാരന് പ്രധാനമന്ത്രിയോ പ്രസിഡണ്ടോ ആവാം പക്ഷെ ഡോക്ടാവാൻ പറ്റില്ല അതിന് അതിൻ്റെ കോഴ്സ് പൂർത്തിയാക്കണം. ജോലി അല്ല ചികൽസിക്കാനുളള യോഗ്യത

  • @jameelaan8516
    @jameelaan8516 9 месяцев назад +5

    ജു, ണ്ടി, ൽ, juwapp, കുറച്ചു, കു, റ, wa

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 5 месяцев назад +1

    ❤❤❤

  • @RidhaBabu-zz2rw
    @RidhaBabu-zz2rw 9 месяцев назад

    Thirunavaya evideya ee sthapanam edh bagathan

  • @abdhurhmanabdhurhman7743
    @abdhurhmanabdhurhman7743 9 месяцев назад +3

    പെരിന്തൽമണ്ണ പാലക്കാട് റൂട്ടിൽ പാലോട് എന്ന സ്ഥലം ഇ പറയുന്ന വൈദിരോട് അറിയൂമോ ചോദിക് നാട്ടുകാരെ ബാക്കി ഇ പാലോട് വന്ന് അവിടെ തെ ആളുകൾ പറഞ്ഞു തരും കഥ

  • @alpspanamannawest3263
    @alpspanamannawest3263 2 месяца назад +2

    ഞാൻ പോയി എല്ലാം ശരിയാണ് സത്യസന്ധമാണ് പാലോട്❤ നേരത്തെ ചികിത്സിച്ചാൽ വളരെ നന്നായി

  • @sidhiquee9025
    @sidhiquee9025 8 месяцев назад +1

    നല്ലത് മാത്രം വരട്ടെ എന്നു കരുതി വേണ്ടാത്തത് തലയിൽ വെക്കണോ?

  • @abdullatheef-dh1eb
    @abdullatheef-dh1eb 9 месяцев назад +1

    Marilla..mannarkad....2.thavana..poyi....500+500..koduthu....avasanam...alilla..thirakkilla...pinna.dua.dua....blogerk. lottery..adichu

  • @shafimkd2288
    @shafimkd2288 9 месяцев назад +2

    തങ്ങളെ കളിയാക്കുന്ന തൊലിക്കട്ടിയുള്ള വീഡിയോ കണ്ടു നോക്കിയതാണ്.
    അദ്ദേഹം തങ്ങളോ അല്ലെ എന്നുള്ളതല്ല ഇവിടെ വിഷയം.
    മണ്ണാർക്കാട് ഇയാളെ അടുത്ത് ചികിത്സക്ക് പോയ അനുഭവസ്ഥനാണ് ഞാൻ.
    ഈ അസുഖം മാറി നടന്നു പോവുകയാണ് എന്ന് പറഞ്ഞു പോകുന്നവരുടെ ഒരു ആഴ്ചക്ക് ശേഷമുള്ള അവസ്ഥ എന്താണെന്നുള്ളത് അറിഞ്ഞാൽ നന്നായിരുന്നു.
    പണത്തിനു വേണ്ടി എന്ത് വീഡിയോ ചെയ്യാനും ആരെ ഇകഴ്ത്താനും ആരെ പുകഴ്ത്താനും മടിയും ഭയവും ലജ്ജയും ല്ലെങ്കിൽ പിന്നെ എന്തുപറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.

    • @rejapks655
      @rejapks655 9 месяцев назад

      ivalkku mattepanikku poyikoode

  • @phoenixvideos2
    @phoenixvideos2 9 месяцев назад

    നന്നായി❤

  • @baithulihsan5377
    @baithulihsan5377 Месяц назад

    Dr നല്ല മനുഷ്യനാണ് എന്റെ മോളെ കാണിക്കുന്നുണ്ട്.. പക്ഷെ ഇവിടുത്തെ മാനേജർ റാഫി ഡോക്ടറെ ചതിക്കുകയാണ്.. സ്റ്റാഫുകൾക്കൊന്നും തക്കതായ ശമ്പളം നൽകാതെ അവന്റെ പോക്കറ്റ് നിറക്കുകയാണ്

  • @umarcherooth4140
    @umarcherooth4140 9 месяцев назад +1

    ഇത് നമ്മുടെ
    ജമാൽ അല്ലെ😅😅😅😅😅

  • @ringtoneworld7406
    @ringtoneworld7406 8 месяцев назад +1

    500+500 charge

  • @rukhnudheenk.p7198
    @rukhnudheenk.p7198 9 месяцев назад +1

    ഓൺലൈനിൽ വാങ്ങാൻ കിട്ടുന്ന ഒരു സാധനമാണ് അയാളുടെ കയ്യിൽ ഉള്ളത്. നമ്മളും അത് വാങ്ങി അയാള് ചെയ്യുന്ന പോലെ ചെയ്‌താൽ ഒരു ദിവസത്തേക്കൊക്കെ സമാധാനം കിട്ടും.

  • @MaimoonaMobile
    @MaimoonaMobile 9 месяцев назад +1

    .Tatip..tatip..and.makale..kash.kalayanda

  • @shameernaeemi5528
    @shameernaeemi5528 9 месяцев назад +3

    ഭൂലോക തട്ടിപ്പ്... അറിഞ്ഞോ അറിയാതയോ ചതിക്കാൻ കൂട്ട് നിൽക്കുന്നു

  • @ayyoobk6787
    @ayyoobk6787 9 месяцев назад +4

    നാട്ടുക്കൽ എന്ന സ്ഥലത്തു നിന്ന് അടിച്ചു വിട്ടതാ ഇബ്നു സീന പെങ്ങളെ അയാളോട് ഒന്ന് ചോദിച്ചു നോക്ക് മണ്ണാർക്കാട് പോവുന്ന വഴിയിൽ നാട്ടുകൽ പോലീസ് സ്റ്റേഷനു സമീപം ആയിരുന്നു ഇബ്നു സീന ആളുകളെ പറ്റിച്ചു ഇവിടന്നു ആടിച്ചിറക്കിയതാണ് മനസ്സിൽ ആയോ

    • @user-mp3cp9we5d
      @user-mp3cp9we5d 9 месяцев назад +1

      മണ്ണാർക്കാട് ഇപ്പോൾ സ്ഥാപനം ഉണ്ടല്ലോ

    • @user-mp3cp9we5d
      @user-mp3cp9we5d 9 месяцев назад +1

      ഇപ്പോഴും ആളുകൾ വരുന്നുണ്ട് അവിടെ

    • @user-mi8rf6sl8k
      @user-mi8rf6sl8k 9 месяцев назад

      ഇയാൾ ഇപ്പോളും മണ്ണാർക്കാട് ഉണ്ടല്ലോ 🤔

  • @suharabisuhara3477
    @suharabisuhara3477 8 месяцев назад +1

    എൻ്റെ ഒരു പോക്കിന് 2500 പോയി കിട്ടി

  • @wishchannel4241
    @wishchannel4241 8 месяцев назад +2

    ഇയാൾ ഡോക്ടറും വൈദിരും അല്ല,,, എനിക്ക് പറയാനുള്ളത് , വയസ്സായ മാതാ പിതാക്കളെ അങ്ങോട്ട് കൊണ്ട് പോവല്ലേ മരണം ഉറപ്പ്,

    • @rahmanmuhamed5619
      @rahmanmuhamed5619 Месяц назад

      മരണം എല്ലാവർക്കും ഉറപ്പാണ്

    • @Shamsudheen786-jg1pd
      @Shamsudheen786-jg1pd 11 дней назад

      @@wishchannel4241 ഇയാൾ മുവാറ്റുപുഴ സ്വദേശിയും കള്ളനുമായ അല്ലാ ഉച്ച ജമാലാണ് മുവാറ്റുപുഴ, പെരു മ്പാവൂർ, കൂത്താട്ടുകുളം, കല്ലുർക്കാട്, വാഴക്കുളം, തൊടുപുഴ, സ്റ്റേഷനുകളിലായി അനേകം കേസുകളുണ്ട് ഇപ്പോൾപൈസയായ തിന് ശേഷം പലതിലും ജാമ്യമെടുത്തു

  • @shahalanoufal9464
    @shahalanoufal9464 9 месяцев назад +3

    😂😂😂 മണ്ണാർക്കാട് നിന്ന് ഓടി ഇവിടെ എത്തിയോ

  • @alikutty9164
    @alikutty9164 9 месяцев назад +1

    Lipstick ഇട്ട് പുറത്ത് ഇറങ്ങുന്ന മുബായി കണ്ണടയിൽ

  • @Berlin-cj5ly
    @Berlin-cj5ly 9 месяцев назад +1

    😂തെ അടുത്ത ത് പടച്ച റബ്ബിനെ ഒഴിവാക്കി ഇപ്പൊ ഇതാ ഒരു ദൈവം വന്നിട്ടുണ്ട്

  • @musthafamk1732
    @musthafamk1732 9 месяцев назад +4

    ഇന്ന് മാത്രമേ നടക്കൂ വീട്ടിലെത്തിയാൽ പഴയുതുപോലയോ അതില്കൂടുതലോആവുട്ടോ പേടിക്കണ്ട

  • @abdulsalamchakkattumukkil8967
    @abdulsalamchakkattumukkil8967 9 месяцев назад +2

    ഭൂലോക തട്ടിപ്പാണ് തിരുന്നാവായ യിൽ ഉണ്ടായിരുന്നു

  • @AbdulKhader-qg5nf
    @AbdulKhader-qg5nf Месяц назад

    കാലുകൾക്കു തരിപ്പ് അനുഭവപ്പെടുന്നു
    ഡോക്ടർ മാർ ന്യൂറോപ്‍തി എന്ന് പറഞ്ഞു 4.വർഷം മരുന്ന് കഴിച്ചു. ഒരു മാറ്റവുമില്ല. ഇതിനു വല്ല ചികിത്സാ ഉണ്ടോ?
    എവിടെ വരണം
    കോൺടാക്ട് നമ്പർ. നൽകാമോ?

  • @basheerbasheer8417
    @basheerbasheer8417 9 месяцев назад +20

    സഹോദരീ ഇദ് ഭൂലോക തട്ടിപ്പാണ് കുറച്ച് കഴിയുബോള്‍ നാട്ട്കാര് തിരിച്ചറിയും അപൊ അവര് തന്നേ ഓടിച്ചോളും മണ്ണാര്‍ക്കാട് ഉണ്ടായിരുന്നദ് എന്‍റെ 2 kmഅടുത്തായിരുന്നു 2 മാസം കൊണ്ട് അവിടേ നിന്ന് ഓടിച്ച് വിട്ടു തിരച്ചറിയും വരേ ചിലര്‍ പറ്റക്കപെടും ഈ മാറി എന്ന് പറഞ് നടന്ന് പോവുന്നവരേ ഒരു രണ്ട് മാസം അവരേ നിങ്ങളൊന്ന് ഫോളോ ചെയ്യുമോ ?അവര്‍ പഴയ പോലെ തന്നേ ആയിരിക്കും 😢

    • @sainudheensainudeen7733
      @sainudheensainudeen7733 9 месяцев назад

      ഇത് ഒരു പറ്റിക്കലും അല്ല

    • @maree-8822
      @maree-8822 9 месяцев назад

      അവിടെ ഇപ്പോഴും ഉണ്ടല്ലോ

    • @user-mi8rf6sl8k
      @user-mi8rf6sl8k 9 месяцев назад

      നീ പോയിട്ടുണ്ടോ 🤔

    • @__pathu_zh_
      @__pathu_zh_ 8 месяцев назад

      ​@@sainudheensainudeen773314:30

    • @moydheenkoyamoydheenkoya5250
      @moydheenkoyamoydheenkoya5250 Месяц назад

      Ko v🎉s❤

  • @salampathampad4487
    @salampathampad4487 8 месяцев назад

    എൻ്റെ നാട്

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 9 месяцев назад +2

    👍👍👍w

  • @മാഷാഅല്ലാഹ്
    @മാഷാഅല്ലാഹ് 2 месяца назад +4

    അല്ല ഞാനൊന്ന് ചോദിക്കട്ടെ ഇങ്ങളെ ബാപ്പ ഒന്നും അല്ലല്ലോ അയാൾ പിന്നെ എന്തിനാണ് കാണാത്തത് അറിയാത്തത് പറയുന്നത് ബാപ്പ ആണെങ്കിൽ ജനിച്ച അന്ന് മുതൽ നിങ്ങൾ കാണുന്നുണ്ടെന്ന് പറയാം ഇതിപ്പോൾ 🤔🤔

  • @AbdulKareem-jn3hz
    @AbdulKareem-jn3hz 9 месяцев назад +1

    മണ്ണാർക്കാട്..എവിടെയാണ്.ഇപ്പോൾ.ഉള്ളസ്ഥലഠ.കള്ളഠ.പറയരുത്...........ഈ.ജനങ്ങളുടെ.ഒരു.അവസ്ഥ.........................റബ്ബ്.കാക്കട്ടെ

  • @jouharkv8113
    @jouharkv8113 9 месяцев назад +4

    ചുണ്ടൈൽ ചുവപ്പ് കുറച്ചു കൂടുതലാണ്

  • @sidheeqaliup1535
    @sidheeqaliup1535 Месяц назад +2

    .nee avidathe veshyayaano nadameen vandi.

  • @jasminsameeba
    @jasminsameeba 9 месяцев назад +2

    ഇപ്പൊ ശരി ആക്കി തരാം 😄

  • @abdullapv855
    @abdullapv855 8 месяцев назад +2

    അൽ തരികിട ട്റീറ്റ് മെന്റ്. എന്നു വിളിക്കാം

  • @user-sk4tc5cb6n
    @user-sk4tc5cb6n Месяц назад +2

    Onnu podda

  • @musthafamk1732
    @musthafamk1732 9 месяцев назад +3

    ഇതു മൊബൈൽ പഞ്ചർ എന്നുപറയുന്നപോലെയാണ് ഇയാളുടെ അവസ്ഥ നടന്നു പഞ്ചർ ഒട്ടിക്കുകയാണ്

  • @abdulrahiman6982
    @abdulrahiman6982 9 месяцев назад +1

    ഇത്.തട്ടിപാണ്കളളനാൺ

  • @saidalavi1421
    @saidalavi1421 9 месяцев назад +1

    ലോക തട്ടിപ്പ് കുറച്ചു സമയം ഉണ്ടാകും സമാധാനം 😃😃

  • @alikutty9164
    @alikutty9164 9 месяцев назад

    കായംകുളത്ത് പോവാതെ
    ചികിത്സിക്കാം
    ഷിഫ الله നിന്നാണ്

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 8 месяцев назад +3

    ഇത് വെറും തട്ടിപ്പ് ആണ് നിങ്ങൾ പോയിപോടരുത്

  • @MuhammadMt-p5w
    @MuhammadMt-p5w Месяц назад

    തെറിച്ചവൾ

  • @noushadthekkayil2402
    @noushadthekkayil2402 9 месяцев назад

    😂😂

  • @HidayathullaHidayath-g8p
    @HidayathullaHidayath-g8p 9 месяцев назад

    Evadea Farooq cherpulasheri😂😂

  • @asif.cajman3501
    @asif.cajman3501 9 месяцев назад

    പുട്ടി ഇട്ട് കൊടുക്കുന്നുണ്ടോ

  • @Mohamed-xc2zk
    @Mohamed-xc2zk 9 месяцев назад +2

    സഹോദരീ ലോക തട്ടിപ്പ് അനുഭവസ്ഥൻ പാലോട് നാലു തവണ പോയി മനസ്സിലാക്കിയപ്പോഴേക്കും ഉള്ള കാത പോയി, ജനങ്ങളെ പറ്റിക്കല്ലെ
    പാലോട് ഇതേ പ്രസ്ഥാനം പൊളിഞ്ഞ പൊളിഞ്ഞതാണം പറ്റിക്കല്ലെ

  • @user-mi8rf6sl8k
    @user-mi8rf6sl8k 9 месяцев назад +1

    ഈ മെഷീൻ ഓൺലൈൻ നിൽ കിട്ടുമെന്നും അത് കൊണ്ട് നിങ്ങൾക്ക് തെന്നെ ചികിത്സിക്കാം എന്ന് ഇയാൾ തന്നെ പറയുന്നുണ്ടല്ലോ 🤔

  • @shameemt6917
    @shameemt6917 9 месяцев назад

    Thattipp

  • @askmajeed
    @askmajeed Месяц назад

    It is fake treatment. Don't prpmot this kind of fake treatment centers. Pls

  • @ggyy5342
    @ggyy5342 8 месяцев назад +3

    ഒന്നുംസും ഗം മവ് കയില്ലാ തട്ടിപ്പ് മത്രം

  • @jameelaan8516
    @jameelaan8516 9 месяцев назад +5

    ജു, ണ്ടി, ൽ, juwapp, കുറച്ചു, കു, റ, wa

  • @wishchannel4241
    @wishchannel4241 8 месяцев назад +3

    ഇയാൾ ഡോക്ടറും വൈദിരും അല്ല,,, എനിക്ക് പറയാനുള്ളത് , വയസ്സായ മാതാ പിതാക്കളെ അങ്ങോട്ട് കൊണ്ട് പോവല്ലേ മരണം ഉറപ്പ്,

  • @jameelaan8516
    @jameelaan8516 9 месяцев назад +5

    ജു, ണ്ടി, ൽ, juwapp, കുറച്ചു, കു, റ, wa