Panchagni | Flowers | EP# 21

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 183

  • @giriramgiriram4577
    @giriramgiriram4577 5 месяцев назад +132

    അമൃത അഭിമന്യു ഒന്നിക്കണം ആ വീട്ടിൽ ഒരു ഹിറ്റ്‌ലർ ആവാൻ അഭിമന്യു ethanam😍

  • @shafiyashafiya9340
    @shafiyashafiya9340 5 месяцев назад +150

    ഈ സീരിയൽ സൂപ്പർ ആണ്👍 ചേച്ചിയും അനിയത്തിമാരും തെറ്റിപ്പിരിഞ്ഞാൽ പിന്നെ ഈ സീരിയൽ കാണാൻ തോന്നില്ല 👍

    • @Adhi....648
      @Adhi....648 5 месяцев назад +6

      പഞ്ചാരത്നത്തെ തെറ്റിക്കരുത്

    • @AyrahRasheedAyrahRasheed
      @AyrahRasheedAyrahRasheed 5 месяцев назад

      ​@@Adhi....648എല്ലാ സീരിയലും പോലെ തല്ലി പിരിപ്പിക്കുമായിരിക്കും

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 5 месяцев назад +2

      Athe

    • @rejaniprathapan-n9e
      @rejaniprathapan-n9e 5 месяцев назад +2

      Athe amrutha abhimanyu mathi

  • @arafatharafath9085
    @arafatharafath9085 5 месяцев назад +262

    Abi manyune ishttamullavar undo❤😊

  • @shif___na123
    @shif___na123 5 месяцев назад +501

    ഈ സീരിയൽ ഫുൾ എപ്പിസോടും കണ്ടവർ ആരൊക്കയാണ്

  • @shif___na123
    @shif___na123 5 месяцев назад +112

    അഭിമന്യു സൂപ്പർ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 5 месяцев назад +47

    എല്ലാ സീരിയലിലെയും പോലെ സഹോദരങ്ങളെ തെറ്റിച്ചു കുളമാക്കരുത് ആരെന്തു പറഞ്ഞാലും അനിയത്തിമാർ ചേച്ചിയെ വെറുക്കരുത് 😢

    • @reshirose4751
      @reshirose4751 5 месяцев назад

      ഒരു 100 എപ്പിസോഡ് കുഴപ്പം ഇല്ല ന്ന് തോന്നുന്നു

  • @RRRH6011
    @RRRH6011 5 месяцев назад +188

    അമൃത 😍അബി 🥰ഒന്നിക്കണം♥️ pls

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 5 месяцев назад +29

    അമൃത ❤അഭിമന്യു ഒന്നിക്കണം pls അവരെ പിരിക്കരുത് ആകെ കാണാൻ തുടങ്ങിയ സീരിയൽ ആണ് അത് കുളമാക്കരുത് 🙏

  • @Mubeena.e
    @Mubeena.e 5 месяцев назад +19

    അഭിമാനയൂ ഇഷ്ടം ❤️❤️❤️❤️❤️

  • @Amina-ss6sz
    @Amina-ss6sz 5 месяцев назад +36

    അത് നടക്കില്ല അമ്മേ
    അഭിമന്യു അമൃതയെ തന്നെ വിവാഹം cheyyanam

  • @nithyakrishna6712
    @nithyakrishna6712 5 месяцев назад +4

    Chechiyum aniyathimare thettichu kulamakkalle serial...Amrutha❤Abhi super jodi..

  • @athira9556
    @athira9556 5 месяцев назад +6

    Abhi amrutha ❤ , negative roles കൂടുതൽ importance കൊടുക്കാതെ നിന്നാൽ story നന്നാകും,

  • @afsalafsal7654
    @afsalafsal7654 5 месяцев назад +13

    Sumesh Amrutha combo kanan rasalllya but Abhimanyu Amrutha combo soooper

  • @shif___na123
    @shif___na123 5 месяцев назад +52

    അഭിമന്യുവിന്റെ അമ്മ അങ്ങനെ ഒന്നും പറയണ്ടായിരുന്നു അമൃതയോട് പാവം 😢

  • @sujajose6139
    @sujajose6139 5 месяцев назад +5

    Abi adiploli seriyal super👍🏼👍🏼👍🏼

  • @josusworks8651
    @josusworks8651 5 месяцев назад +31

    അഭി സൂപ്പർ ✨

  • @SK-td9ll
    @SK-td9ll 5 месяцев назад +5

    Abhimanyu 👌🏻👌🏻👌🏻

  • @SreejaMohan-t4r
    @SreejaMohan-t4r 5 месяцев назад +15

    അമൃത അഭിമന്യു ഇവർ ഒന്നിച്ച മതി പിന്നെ ചേച്ചിയും അനിയത്തിമാരും തമ്മിൽ ഒരിക്കലും പിരിയരുത്

  • @Ismail-vlogz
    @Ismail-vlogz 5 месяцев назад +16

    നമ്മുടെ കുംകുമംപ്പൂവ് പയ്യൻ അല്ലെ അഭിമന്യു 👌

  • @ChristinaDaniel-zv7ez
    @ChristinaDaniel-zv7ez 5 месяцев назад +37

    Enne pole wait cheyunavar undo ith kaanan

  • @muhammadshamveelkk2324
    @muhammadshamveelkk2324 5 месяцев назад +9

    Sumeshinte swabhavam arinj amrtha avneee kalyanam kayikkaruth plsss director abhi❤️amratha onikkanam kalyaaanam kayikkaruth 👍

  • @muhammadshamveelkk2324
    @muhammadshamveelkk2324 5 месяцев назад +12

    Abhi ❤️ amrtha onikkanam

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +83

    *ithinte ella episodes kandavar ondo🔥*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @bindhubaburaj1922
    @bindhubaburaj1922 5 месяцев назад +14

    Amrutha ❤️Abhimanyu

  • @akhilabibin7132
    @akhilabibin7132 5 месяцев назад +10

    Amrita ❤ Abhi

  • @praveenasb334
    @praveenasb334 5 месяцев назад +6

    സൂപ്പർ abi❤

  • @lillysebastian915
    @lillysebastian915 4 месяца назад +1

    Kalavathi, Saikumar thanne, eyes, nose, teeth, chiri etc.

  • @manugammer123
    @manugammer123 5 месяцев назад +3

    Polichu mone 😊

  • @SajeenaAnas-q5t
    @SajeenaAnas-q5t 5 месяцев назад +15

    സൂപ്പർ അബി

  • @sunithasuni843
    @sunithasuni843 5 месяцев назад +5

    സൂപ്പർ അടിപൊളി❤

  • @reshirose4751
    @reshirose4751 5 месяцев назад +1

    സുമഷേ നിന്റെ മോഹം വെറുതെ ആണ് ഹോട്ടൽ ഞങ്ങൾ പൊളിക്കില്ല 😃😃

  • @muhammadshamveelkk2324
    @muhammadshamveelkk2324 5 месяцев назад +5

    Eee seriap poli aan 👍

  • @godwinshiny9729
    @godwinshiny9729 5 месяцев назад +4

    അമൃത ❤അബി ഒന്നിക്കണം 🙏

  • @NasiyaNasi-fm1ch
    @NasiyaNasi-fm1ch 5 месяцев назад +4

    അമൃത അഭിമന്യു ഒന്നിക്കു൦.

  • @benababy6442
    @benababy6442 5 месяцев назад +2

    Super ❤❤

  • @shereenaebrahim2011
    @shereenaebrahim2011 5 месяцев назад +10

    Abimanyu fans evada common😎

  • @priyankamk8126
    @priyankamk8126 5 месяцев назад +17

    Abhi vere kettiyal njangal eth kanunnath nirthum😢

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 5 месяцев назад +4

    Adipoli

  • @remarema7909
    @remarema7909 5 месяцев назад +5

    അഭി super

  • @shaheerabayis7254
    @shaheerabayis7254 5 месяцев назад +7

    Abi❤

  • @mubeenapk1948
    @mubeenapk1948 5 месяцев назад +2

    ഈ അഭിമനു ന്റെ അനിയത്തി ബിന്ദു പണിക്കരെ മോൾ ആണോ 😂

  • @NoushadpulakkalNoushaaad
    @NoushadpulakkalNoushaaad 5 месяцев назад +58

    മഹേന്ദ്രൻ ഓവർ ആക്ടിങ് ആണ്

  • @JeevaS-g1u
    @JeevaS-g1u 5 месяцев назад +6

    സായ്കുമാറിന്റെ മകൾ എന്നത് വൈഷ്ണവിയുടെ അച്ഛൻ സായ്കുമാർ എന്നറിയുന്ന ഒരു കാലം ഉണ്ടാകും...

  • @muhsinamuhammed9599
    @muhsinamuhammed9599 5 месяцев назад +4

    Abhi and Amrtha mathi😘

  • @bindunair7748
    @bindunair7748 5 месяцев назад +1

    Super serial

  • @Mubeena.e
    @Mubeena.e 5 месяцев назад +9

    അഭിമന്യു അമൃത ഒന്നിക്കണം

  • @akhil.v.6072
    @akhil.v.6072 4 месяца назад

    Flowersil വരുന്ന ചുരുക്കം ചില സീരിയലുകൾ കണ്ടിരിക്കാൻ കൊള്ളാം...ഒരു സിനിമ ഫീൽ തരുന്ന കണ്ടെന്റ്‌സ് ചേർന്ന് വരുന്ന (ത്രില്ലർ, ലൗ)...കുറച്ചു കൂടി naturality തോന്നിക്കുന്ന ഷോട്ട്സ് ,സീൻസ് ഇവയൊക്കെ ...മറ്റ് സീരിയലുകളെക്കാൾ കുറച്ചു കൂടി ക്വാളിറ്റി ഉണ്ട് ക്യാമറ വർക്ക് ...മുൻപ് ഇതിൽ വന്ന കുങ്കുമച്ചെപ്പ് സീരിയൽ പോലെ.....

  • @jabinj3
    @jabinj3 5 месяцев назад +2

    Achane paranjadh kalakki

  • @MishbaMeharin
    @MishbaMeharin 5 месяцев назад +11

    സൂപ്പർ ഹീറോ abi

  • @padmakumari330
    @padmakumari330 5 месяцев назад +23

    അബി മതി

  • @sreelekshmisree4181
    @sreelekshmisree4181 5 месяцев назад +6

    Aa seetha serial full episode upload cheytudee nalla serial arunn plz this request

  • @anithak2022
    @anithak2022 5 месяцев назад +3

    Super

  • @ajitha3931
    @ajitha3931 5 месяцев назад +4

    അപ്പോൾ അഞ്ചു പേരെയും തമ്മിൽ തല്ലിക്കുന്നു അടിച്ചു പിടിക്കുന്നു കുശുമ്പ് കുന്നായ്മ എന്ന് വേണ്ട എല്ലാ മസാലയും ഇതിലും ഉണ്ട് കണ്ട് നന്നാവാൻ ഉള്ളത് ഒന്ന് ഇതിലും ഇല്ല സഹോദരങ്ങൾ തമ്മിൽ എന്ന് തല്ലി പിരിയുന്നോ അതിനു തുടങ്ങുന്ന അന്ന് ഞാൻ ഇതു കാണുന്നത് നിർത്തും മറ്റുള്ളത് പോലെ ആണെങ്കിൽ പിന്നെ കാണേണ്ട ആവശ്യം ഇല്ല ആരു വിചാരിച്ചാലും ഇവരെപിരിക്കാൻ പറ്റില്ല എന്ന് കരുതി ആണ് കാണാൻ തുടങ്ങിയത് നോക്കട്ടെ

  • @sanyasheik557
    @sanyasheik557 5 месяцев назад +3

    Amrutha kanan young ayi irikinnu baaki 4 pere kalum

  • @mufimushthu8548
    @mufimushthu8548 5 месяцев назад +3

    Sumesh kodum vishamaan avan chadhikkukaan nn manassilakanam😢

  • @parimalabb9746
    @parimalabb9746 5 месяцев назад +3

    അഭി അമൃത ഒന്നിച്ചില്ലേൽ പിന്നെ ഞാൻ ഈ സീരിയൽ കാണില്ല. ഒരുപാട് അനുഭവിച്ച കുട്ടികൾ ആണ് അവര്, അവർക്ക് നല്ലതേ വരാൻ പാടുള്ളൂ. സുമേഷിൻ്റെ (അംബികയുടെ) വലയിൽ അ കുട്ടികൾ പെട്ട് അനുഭവിക്കാൻ പാടില്ല. ഇതൊരു അപേക്ഷ ആണ്

  • @dhanujasuresh8421
    @dhanujasuresh8421 5 месяцев назад +4

    Background music super.

  • @ShahijaNishikanth
    @ShahijaNishikanth 5 месяцев назад +4

    Njan full episode kandu

  • @sujathasasidharan8494
    @sujathasasidharan8494 5 месяцев назад +4

    Abi and amrutha marriage nadakkum

  • @vibhadevi8931
    @vibhadevi8931 5 месяцев назад +3

    അഭിമന്യു ശെരിക്കും ആരാ... ജോലി എന്താ വല്ലതും അറിയാമോ... ആർക്കേലും... 😲😲

  • @OmanaRajan-hx4om
    @OmanaRajan-hx4om 3 месяца назад

    ചന്ദ്രന് അതേറ്റു അഭിമന്യൂ

  • @sameeraali3990
    @sameeraali3990 5 месяцев назад +4

    Ivarude othorumaayaani ee sereilinte highlitte. Ivar thetti piriyaruth

  • @muhammadshamveelkk2324
    @muhammadshamveelkk2324 5 месяцев назад +2

    Mahendranum abhimanyu fight cheythaaaal abhimanyu jayikanam abhimanyuvineee amrathayee kalyaanam kayikkanam adhine bhudhimutti mahendran fighy cheythaalum enth cheythaalum abhimanyuvum kalavthiyum sumeshum sumeshinye ammayum tholkkanam adhippam kotation koduthallum sheri abhimanyu and panjarathnam jayikkanm

  • @AnjalyThomas-lt9fk
    @AnjalyThomas-lt9fk 5 месяцев назад +1

    Ivana kettichu kodukkalle.abimanyu should get marry with amrutha

  • @sujathasasidharan8494
    @sujathasasidharan8494 5 месяцев назад +3

    House name paranj ano archana nadathunnathu

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 5 месяцев назад +10

    കോന്തൻ സുമേഷിനെ കെട്ടാണ്ട് ആയാൽ മതിയായിരുന്നു 😟

  • @ZahraZahaan
    @ZahraZahaan 5 месяцев назад +1

    Epo kanuunavar undo😂😂😂😂

  • @bindhubaburaj1922
    @bindhubaburaj1922 5 месяцев назад +6

    ഫിറോസിന് അഭിനയം അറിയില്ല

    • @mumtazhamza1977
      @mumtazhamza1977 5 месяцев назад

      എന്നാൽ പിന്നെ നിങ്ങൾ പോയി അഭിനയിക്കു

    • @mumtazhamza1977
      @mumtazhamza1977 5 месяцев назад

      ബിന്ദു ഏതൊക്കെ സീരിയലിൻ und

  • @chandrikac3043
    @chandrikac3043 5 месяцев назад +2

    ചദരിക

  • @Amina-ss6sz
    @Amina-ss6sz 5 месяцев назад +1

    🖐️

  • @shafeekali1098
    @shafeekali1098 5 месяцев назад +2

    Abi manyune amritha mrg cheythal mathi

  • @sakunthalar3017
    @sakunthalar3017 5 месяцев назад +2

    Aa penkuttikale thammil aadippikkaruthe

  • @NivedithaHari-f4u
    @NivedithaHari-f4u 5 месяцев назад +2

    Jnan.kandu.condinwu.kandukondieikkunna.oru...fast.thrllullaseril.ane.panchgni.enna.e.swril.enikkere.eshtamayi.congrat

  • @Adhi....648
    @Adhi....648 5 месяцев назад +2

    ഇതിൽ മനസ്സ് മാറരുത്

  • @farisfaisal7573
    @farisfaisal7573 5 месяцев назад +2

    Amruthakku abi mathi alle agane thanne mathi

  • @ayishaayisha764
    @ayishaayisha764 5 месяцев назад +2

    Ee kadha ini veruppikkaruth. Kalavathiyudeyum sumeshinteyum chathiyil amruthaye veeztharuth. Aniyathimaareyum.

  • @ShibiliShibili-u6j
    @ShibiliShibili-u6j 5 месяцев назад +2

  • @Seetha-uu7gx
    @Seetha-uu7gx 5 месяцев назад +3

    അമ്യ അദമന്

  • @HaridasanMenon-y2m
    @HaridasanMenon-y2m 5 месяцев назад +2

    ഈ സ്ത്രീ സ്സയികുമാറിനി പറഞ്ഞാൽ മനസ് മാറുന്ന പെണ്ണാണോ അമൃതയുടെ സഹോരദരിമാർ?

  • @anandarvin7988
    @anandarvin7988 5 месяцев назад +1

    ❤❤😍💯

  • @Dhanya-tv7lz
    @Dhanya-tv7lz 5 месяцев назад

    Kandu

  • @tricksandtipsbyjaz5238
    @tricksandtipsbyjaz5238 5 месяцев назад +1

    Ithile ee villan kalavathiyude bro aarannariyo??? Evideyo kandapole🤔

  • @FathimaSuhra-q2y
    @FathimaSuhra-q2y 5 месяцев назад

    ഞാൻ

  • @sudhas9631
    @sudhas9631 4 месяца назад

    സായി കുമാറിന്റെ വില്ലൻറോളിന്റെ കോപ്പിയാണല്ലോ വിഷ്ണവിയുടെ അഭിനയം.

  • @ShaadiShaan
    @ShaadiShaan 5 месяцев назад +12

    ഷാനുക്ക ന്നായകൻ ആവണമായിരുന്നു

    • @vineethvijayan3339
      @vineethvijayan3339 5 месяцев назад +2

      Ithil evida shanooka

    • @RoufeenaCp
      @RoufeenaCp 5 месяцев назад

      Shariya

    • @shihabpnmvts9979
      @shihabpnmvts9979 5 месяцев назад

      സ്വായം വരത്തിൽ ഇപ്പോൾ മരിച്ചു പോയ സ്ഥിതിക്കല്ലെ😂

  • @ShibiliShibili-u6j
    @ShibiliShibili-u6j 5 месяцев назад +1

    Ind

  • @thiyalfinshameer5777
    @thiyalfinshameer5777 5 месяцев назад +5

    Dfk abinayam pora tonnunnu

    • @mumtazhamza1977
      @mumtazhamza1977 5 месяцев назад

      വില്ലന്റെ റോൾ പിന്നെ എങ്ങനെ ചെയ്യണം ഹീറോ ആകാൻ പറ്റുമോ

  • @nasiyathnasi2172
    @nasiyathnasi2172 5 месяцев назад +6

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆whiiii

  • @nasiyathnasi2172
    @nasiyathnasi2172 5 месяцев назад +1

    സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whiiii

  • @Jasi-n3d
    @Jasi-n3d 5 месяцев назад

    Ith ipo bor ayitt verunnd😂

  • @muhammadshamveelkk2324
    @muhammadshamveelkk2324 5 месяцев назад +1

    Mahendran bore aan

  • @nasiyathnasi2172
    @nasiyathnasi2172 5 месяцев назад +2

    PPTTC MTTC
    Hospittal administration
    mehandhi
    Fashion desing
    ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiii

  • @SimiA-p7r
    @SimiA-p7r 5 месяцев назад +5

    Super

  • @krishnapriyabiju
    @krishnapriyabiju 5 месяцев назад +3

    ❤❤❤❤

  • @Subadaap
    @Subadaap 5 месяцев назад +4

    ❤❤❤❤❤❤❤❤❤

  • @AyishathDhiyaamal
    @AyishathDhiyaamal 5 месяцев назад +2

    Super

  • @sunithasuni843
    @sunithasuni843 5 месяцев назад +2

  • @sunithasuni843
    @sunithasuni843 5 месяцев назад +1

  • @nehareji00111
    @nehareji00111 5 месяцев назад