Surabhiyum Suhasiniyum 2 | Flowers | EP # 159
HTML-код
- Опубликовано: 5 фев 2025
- സുരഭിയും സുഹാസിനിയും 2 | എല്ലാ ദിവസവും വൈകുന്നേരം 6.00 മണിക്ക് ഫ്ളവേഴ്സിൽ
Surabhiyum Suhasiniyum 2 | Everyday at 6.00 PM
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
വിജയിച്ചുകൊണ്ടിരിക്കുന്ന ഈ പ്രോഗ്രാം അവസാനിപ്പിക്കരുത് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് സുരഭിയും സുഹാസിനിയും എന്ന ഈ പരിപാടി.
Lplp
Lp
Lp
Lp
Lp
Lp
Lp
O
Lo
O
Lo
Lo
Lo
Lo
Lp
Lo
Lo
Lo
Lo
Lo
Lolo
Lo
Lo
Lo
Lp
Lo
Lo
Lo
Lo
Athe, orupadu ishtamulla series aanu Surabium Suhasinium ♥️♥️♥️🙏
Ss
Please don’t end this series I love this program ❤
സുസു നിർത്തരുത്
ഇദെന്തിനാ വേഗം നിർത്തുന്നത്🥲പുതിയ serial തുടകുമ്പോൾ ഇദെന്തിനാ നിർത്തുന്നദ് 😢pls ഇനിയും തുടരണം 🎉നല്ല വിജയകരമായ serial ആയിട്ടആണ് തോന്നുന്നത് ❤❤
ഇനിയും ഒരുപാട് എപ്പിസോഡ്സ് പ്രതീക്ഷിക്കുന്നു ❤😊😊❤❤
നിർത്തരുത് ഞാൻ ആകെ കാണുന്ന ഒരു സിരിയൽ ആണ് ഇതിലെ എല്ലാവരും Super ആണ് ഇവരുടെ കളിയും ചിരിയും ഞങ്ങൾ കണ്ട് കൊതിതിരുന്നില്ല ദയവ്ചെയ്യത് നിർത്തരുത് Pls
ഇത് നിർത്താൻ പോകുവാണോ
എല്ലാവരും പറയുന്നു 😢
സുസു നിർത്തല്ലേ പ്ലീസ് ഒത്തിരി ഇഷ്ടമുള്ള സീരിയൽ
Inntha. Surabhiyim. Suhasiniyim. Adi. Poli. Kochumol. Super. Acting❤😂😊🎉
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🥰🥰🥰🥰👍🏻👍🏻ഇത് നിർത്തല്ലേ പ്ലീസ് ❤
sidharth chettanum anu chechineyum oru interviewk vilikkanam ennullavar undo
ഈ എപ്പിസോഡ് അടിപൊളി പ്രതീഷ് സുരഭി കോമ്പോ ഇപ്പോൾ തന്നെ ഞാൻ ഓ പതിനഞ്ചു പ്രാവിശ്യം കണ്ടു
ഞാനും ❤️
നല്ലൊരു കോമഡി എപ്പിസോഡ് ആയിരുന്ന ഇന്ന്. Prethesh ടെ കോമെഡി scenes എല്ലാം സൂപ്പർ ആയിരുന്നു 😂
സു സു തുടങ്ങി അന്ന് 20:10 മുതൽ ഈ എപ്പിസോഡ് ആണ് സുരഭിയും പ്രതീഷും ഈ നല്ല സമയം ❤❤❤❤❤❤❤👍👍👍👍👍
ഇത് നിർത്തുന്നത് ഓ കെ...
പക്ഷേ ഒരു കാര്യം,
ഇനി പുനരാരംഭിക്കുമ്പോ ഇതേ ആർട്ടിസ്റുകൾ തന്നെ ആവണം അപ്പോളും😊❤
മുന്നത്തെതിലെ ആമിമോളും പഴയ ലക്ഷ്മിയും ഈ സീസണിൽ മാറിയ പോലെ ഇനിയുള്ള പുതിയ സീസണിൽ ഒരു ആർട്ടിസ്റ്റും മാറരുത്....
പിന്നെ പ്രേക്ഷകർക്ക് അത് accept ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവും😊
ഇഷ്ടത്തോടെ കാണുന്ന പ്രോഗ്രാം ആണ് ദയവായി ഇത് നിർത്തരുത് 👍👍🥰🥰🥰🥰
Sathyam friende❤❤❤❤❤❤
Sathyam
ഇത് നിർത്തുകയാണെങ്കിൽ management ൻ്റെ പരാജയമാണെന്ന് ഞാൻ പറയും
ഇന്ന് സുരഭി സുഹാസിനി കാണാൻ നല്ല രസമുണ്ടായിരുന്നു 😂😂❤
Kochumol action is super and most loving. Best wishes and prayers 🙏
നിർത്തല്ലേ സുസു plzzzzz🙏🏻
ഇത്രയും feel good ആയ സു സു നിർത്തി അവിഹിതം, അക്രമം, മാത്രം ഉള്ള സീരിയൽ കൊണ്ട് വരുന്ന flowers tv 😡😡😡😡
നിറത്തല്ലെ ഈ സീരിയൽ ആകെ കാണുന്നെ ഇതാണ്
ചിലപ്പോൾ തോന്നും, ലക്ഷ്മിയുടെ അത്ര വില്ലത്തരം ഒന്നുമില്ലെങ്കിലും ലക്ഷ്മിക്ക് പിറക്കാതെ പോയ അനിയൻ ആണ് പ്രതീഷ് എന്ന് 😅
❤❤❤susu 🥰🥰🥰❣️❣️❣️❣️മുത്തു അണ്ണൻ ❣️❣️❣️❣️❣️💞💞💞💞❤️💕💕പിങ്കി മോൾ 😍😍😍😍❤️❤️ക്യൂട്ട് 🤩😘😘😘
❤ മുത്തു പ❤പിങ്കി😂 മല്ലികാമ്മാ😂😂😂😂😂😂😂
Best porgram stop follows 👏👏😭👏
ഇത് നിർത്തല്ലേ pls... നിർത്തിയാൽ flowers ന്റെ ഒരു പരിപാടിയും ഞങ്ങൾ കാണില്ല 😢
ഇത്രയും പറഞ്ഞട്ടും സുസു നിർത്തുവാണേൽ ഞങ്ങൾ flowers um കട്ട് ആകും. ആകെ നല്ലത് ennu പറയാൻ ith മാത്രേ undayolo
അമ്മ യാണെ അമ്മുമ്മ യാണെ😅😅😅
Athe athe😂😂@@BinduAarchaBindu
💪💪
ഈ episode ന് സീസൺ 1 ന്റെ ഒരു vibe 🙌🏻❤️😂
അടുത്ത ആഴ്ച്ച മുതൽ നമ്മൾ നിങ്ങളെയൊക്കെ എങ്ങനെ കാണും...🥲
ayenna
Surabiyude pratheesh nte vazhakk kanan enth rasam anu susu nirthruthe 💕😘
Susu nirthaleee plzzzz flowers channelnod request aneee... Nalloru pgm aneeee❤❤❤❤
പ്രതീഷ് സുരഭി താക്കോൽ തട്ടിപ്പറിക്കൽ കാണാൻ നല്ല രസം😂.ഭർത്താവ് വേണ്ടാത്തതിലേക്ക് പോവുമ്പോൾ തടയേണ്ടത് ഭാര്യ തന്നെയാണ്.സുരഭിയും സുഹാസിനി അമ്മയും സൂപ്പർ😂അവരോടാ അവൻ്റെ കളി😂ദുരന്തം ലക്ഷ്മി ഇന്നും വാങ്ങിച്ച് കൂട്ടുകയാണല്ലോ😂കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ചീറ്റിപ്പോയി.ഇന്നത്തെ എപ്പിസോഡ് സൂപ്പർ❤സുരഭി_പ്രതീഷ്_സുഹാസിനി_മുത്തു എല്ലാം പൊളി😂❤
Sooper episode 🥰🥰
Pradeeshinde fighting kandit kore divasamayi eee surabhi ad kolavaki😂😢😂
നല്ല ഒരു സീരിയൽ ആണ് ഇത് നിർത്തരുത് പ്ലീസ് വ്യത്യസ്ത ആയ ഒരു സീരിയൽ ആണ് കാണാൻ നല്ലത് ആണ്
ഈ സീരിയൽ കാണാൻ കാത്തിരിക്കും കഴിഞ്ഞ എപ്പിസോഡ്യൂ ടുബ് ൽ കുടി കാണും ഞാൻ അത്ര നല്ല സീരിയൽ ആണ്
Hi dears families super serial aanu e serial orikalum stop cheyyaruthu ella varum super actors aanu surabhi super aanu
Super ❤❤❤❤❤❤❤❤
Surbhi Muthanna adipoli 🥰
സുസു തീരാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ 😢 തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു
Udane varilla allenkil ithinu pakaram thudangunna paripaadi pottaaan praarthikku😂
@@Raneez_yousuf Sughamo Devi stop cheyyallo
എന്നാൽ ചാനൽ ഭാഗത്ത് നിന്ന് ഇവർക്ക് support കൊടുക്കുന്നുണ്ട് കാരണം scenes എല്ലാം shortsആയീ കൊടുക്കുന്നു award news പറഞ്ഞു പിന്നെ ഇവർക്ക് താൽപര്യം ഇല്ലാത്തത് കഥ development ഇല്ല ആളുകൾ കുറവ് തീരുന്നു എന്ന് അറിഞ്ഞപ്പോൾ content കൊണ്ട് വന്നത് നന്നായി വരുന്നുണ്ട് viewers കുറവ് എന്നിട്ട് പറയുന്നത് നായകൻ പൊക്കം വണ്ണം കൂടിയ കാര്യം body shaming അല്ല കഴിഞ്ഞ season വെച്ച് കൂടിഒരു artist tool ആണ് അവരുടെ body കഴിഞ്ഞ season എല്ലാവരും നല്ല energy കൂടി അഭിനയിച്ചത് അത് കുറവ് ആയിരുന്നു ഈseason
@@AbhinavkrishnaMR-l5g susu mosam aayathu kondalla nirthunnathu .
Super 👍👌
നിർത്തല്ലെ നിർത്തല്ലേ എന്നിങ്ങനെ കെഞ്ചുന്നത് എന്തിനാണ്... അവര് വേണേൽ തുടരട്ടെ.. വിജയം ഉള്ളത് നിർത്തുന്നേൽ നമുക്കും വേണ്ട
Nalla serial nirtharuth
പ്രതീഷ് തീരെ വിശ്വാസം ഇല്ലേ സുരഭി നെ
അനുമോളെ ഇഷ്ടമുള്ളവരുണ്ടോ
ഞാൻ വിചാരിച്ചത് ഇനിയുള്ള എപ്പിസോഡുകളിൽസുരഭിയെ കാണിക്കുകയില്ല എന്നായിരുന്നു.
സുരഭി കുറച്ചു ഓവറാക്കുന്നുണ്ടു വേറെ കുഴപ്പം ഒന്നുമില്ല
@@neethuprakasanneethuprakas9541yes
@@resmikld189😂 again 😢
@@neethuprakasanneethuprakas9541fool
@@neethuprakasanneethuprakas9541 Innu kurachu over act aayirunnu
സുസു നിർതരുത് Please😢😢😢
എന്നും കാണുന്നതാ അവസാനിപ്പിക്കരുത് പ്ലീസ്
എനിക്ക് എല്ലാവരെയും ഇഷടം
👍 ഇങ്ങനെ തന്നെ വേണം👍👍❤️❤️
പുതിയതായി വരാൻ പോകുന്ന സീരിയൽ എട്ടരക്കും ഒമ്പതരക്കും അല്ലേ പിന്നെന്തിനാണ് ആറുമണിയ്ക്കുള്ള ഈ ഒരു പ്രോഗ്രാം അവസാനിപ്പിക്കുന്നത്.
Smart show mithun ramesh
ഇത് 6 months കൊണ്ട് നിർത്താൻ വേണ്ടി ആണോ തിരിച്ചു കൊണ്ട് വന്നത് viewers കുറവ് ആണ് കഴിഞ്ഞ season നേക്കാൾ story development കൊണ്ട് വന്നില്ല വീട് മാത്രം പുതിയത്.
@@AbhinavkrishnaMR-l5g characters kuravu. Veedinde nalu chumarukalkullil ninnu matramulla story.
rating kuravayirunnu pratheesh suraphy acting ist seasanpola originality thonniyilla ippolanu ithiri bettarayathu pratheeshinu screenface kuravayirunnu nayikakkum nayakanum vendathra importance koduthilla ini oru Thirichu varavu illayirikkum
Rating issue ഉണ്ടെന്ന് തോന്നുന്നു. ഇതിന് സ്പോൺസർ ആയിട്ടും ഒരു advertisement കമ്പനികളും ഇല്ല. സ്പോൺസർസ് ഉള്ള റേറ്റിംഗ് കൂടുതൽ വരാൻ chance ഉള്ള വേറെ പ്രോഗ്രാം വെക്കാമെന്നു ചാനലിന്റെ ഡയറക്ടർസ് മീറ്റ് ൽ തീരുമാനിച്ചു കാണും. മറ്റുള്ള ചാനലുകളുമായിട്ടുള്ള മത്സരത്തിൽ റേറ്റിംഗ് ഉള്ള പ്രോഗ്രാംസ് വേണം. അതാവാം.
മുത്തു അണ്ണൻ പറഞ്ഞപോലെ ഒരു സംഭവം ഞങ്ങളുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. പ്രതീഷ് - മനു കൂട്ട് കെട്ട് പോലെ രണ്ടു പേർ ഇതിൽ പണക്കാരൻ Night ഒരു വീട്ടിൽ പോകും മറ്റേവൻ പുറത്ത് കാത്ത് നിൽക്കും, ഒരു ദിവസം ആളുകൾ കൂടി കാവൽ നിൽക്കുന്നവൻ ഫ്രണ്ടിലെ ഡോറിൽ മുട്ടി വിളിച്ചു അകത്തുള്ളവൻ പിറകിലൂടെ പോയി ഇവൻ ഓടി അകത്തും കയറി നാട്ടുകാർ വീട് വളഞ്ഞ് പൊക്കി കെട്ടിച്ചു😂
Adipoli apisod I like this apisod acting is super all peoples are act well love you all💕💕 Love you Mallikama 💕💕
Orikkalum stop cheyalle❤️
ലക്ഷ്മിയാണ് ഇതിലിപ്പോ സൂപ്പറാക്കുന്നത്
Surabhium agane vannathe alle pretheeshinte aduthe😂😂😂😂
Ippo e serial nannayi varunnud appazha nirthunnath kashttamthanne😢
Susu nirthalle 🥹plzzzzz
Ee seeriyal oyivakkalle aake kanunnath ith mathraman
പാവം പ്രതീഷ്..😂❤ പ്രതീഷിൻ്റെ ഒരു അടവും സുരഭിയുടെ അടുത്ത് നടക്കില്ല...😂 സാരമില്ല തല്ലു പിടിക്കാൻ പോകുന്നത് കൊണ്ടല്ലേ... 😼🤍 അപ്പോ ഇങ്ങനെ കിട്ടുന്നത് നല്ലതാ..😅 ലക്ഷ്മിയുടെ ആക്ടിംഗും നല്ല perfect ആണ്...❤ ഇനി ഈ പ്രോഗ്രാം കാണാൻ പറ്റില്ല എന്ന സങ്കടമാണ് ഇത് കാണുമ്പോൾ...😢
അതെ അതെ ഒരു വൈരാഗിയെ ഗൃഹസ്ഥൻ ആക്കി മാറ്റി സുരഭി 😹🤍
@@Ar_den-w5u 😌👍🏻
നിർത്തുവാണെന്ന് എങ്ങനെയാ അറിഞ്ഞേ 😢. ഞാൻ ആകെ കാണുന്നത് ഇതും ഉപ്പും മുളകും മാത്രം ആണ്. വേറൊരു ചാനെലും കാണാറില്ല 😢😢
അടുത്ത സീസൺ പഴയ ലക്ഷ്മിയെ കൊണ്ടുവരണേ.സംഗീത ചേച്ചിയെ.ആ vibe ഒന്ന് വേറെ തന്നെയാണ്😍😍
വേണമെങ്കിൽ സംഗീതചേച്ചിയും ഇപ്പൊ ഉള്ള അശ്വതിചേച്ചിയും ഒരുമിച്ച് വരട്ടെ....
സംഗീത ചേച്ചിക്ക് പ്രശോഭ് എന്ന കഥാപാത്രത്തിൻ്റെ കസിൻ സിസ്റ്റർ ആയിട്ടോ അങ്ങനെ എന്തെങ്കിലും കുറേ എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന, പ്രധാനപെട്ട കോംബിനേഷൻ റോള് ആകിക്കൊടുത്താൽ പൊളിക്കും....
ലക്ഷ്മി എന്ന വേഷം ഇനി അശ്വതി ചേച്ചി മാറണ്ട....
@@Sleepyhead7896 Yes Lakshmiyude role Aswathy chechi thanne mati.
👌💯🔥പൊളിക്കും.സംഗീത ചേച്ചി മതി.പ്രശോഭ്_ലക്ഷ്മി(സംഗീത ചേച്ചി) combo power ആണ്.aa vibe ee സീസണിൽ നന്നായി miss cheythu.
@@resmikld189Aswathy mati
@@Justme-s5v താൻ ചുമ്മാ ചൊറിയാൻ വേണ്ടി മാത്രം ആണ് എപ്പിസോഡ് കാണുന്നത്....
Full comedyy😂
സുസു ❤️🥰
ആകെ കാണുന്ന സീരിയൽ ആണ്.. ഇത് നിർത്തരുത് plss
Pls സുസു നിർത്തല്ലേ
Surabhiyeyum pradeeshineyum istamullavarundo
Adipoli episode...Finale episodes ghambeeram aakunund. ithrayum nalla content undayittano idakk vachu bore adipichondirunath.... Writer enthano udheshichathu , Amma, Pratheesh, Surabhi nannyittu deliver cheythu. Especially Pratheesh & Surabhi. Ee sitcom nirthiya channelne entha parayuka? It's a shame that the sitcom is coming to an early end. We wish the final episode ends with the tag to be continued.... Agrahikkaloo😀🙂
Serial onn cluch pidichappo nerthaan aano plan? 😿
Super
നിങ്ങൾക്ക് എങ്ങനെ തിരിഞ്ഞു sussu നിർത്തുകയാണെന്ന് 😢
അനുമോൾ comment ഇട്ടത് സു സു നിർത്തി എന്ന്.ഇനി അനു മാറിയത് ആണോ
@@AbhinavkrishnaMR-l5g അല്ലടോ 🥲സുസു ഈ saturday വരെ ഉള്ളൂ.
nice 🥰🥰🥰🥰
Waiting ❤
സു സു അവസാനിക്കുന്നു എന്നു ഇങ്ങാനെ വേണ്ടാത്ത മെസ്സേജ് ഇടുന്നത് പുതിയ സീരിയൽ തുടങ്ങുന്ന സമയം അറിഞ്ഞാലേ
Confirmed .only few episodes remaining .
7:44 കൊടുത്ത്😂ലക്ഷ്മി ചുമ്മാ ചൊറിഞ്ഞ് ചോദിച്ച് വാങ്ങി😂
നീ കമൻ്റ് സെക്ഷനിൽ ബാങ്ങുന്ന പോലെ അല്ലെ😂
അതെ.ചുമ്മാ ചൊറിയാൻ പോയതാ.കിട്ടി😂pratheeshinte എന്ത് കാര്യം പറഞ്ഞാലും അവളുടെ കോണോത്തിലെ സ്ഥിരം പരിപാടി ആണ് surabhiye താങ്ങൽ😂സുരഭി assalayitt കൊടുത്ത്.വടി കൊടുത്ത് അടി വാങ്ങി ലക്ഷ്മി😂
@Sleepyhead7896 തനിക്ക് തലക്ക് സുഖം ഇല്ലല്ലേ.തനിക്ക് വയർ നിറച്ച് കിട്ടുന്നതിന് എന്നെ പറഞ്ഞിട്ടൊന്നും കാര്യം ഇല്ല.വാങ്ങിച്ച് കൂട്ടിക്കോ..
വെറുതെ എനിക്ക് പണി ഉണ്ടാകരുത് രണ്ടെണ്ണവും
@@Try-andwin arkk വയർ നിറച്ച് കിട്ടി... എടാ നീ എന്നും ഈ ലക്ഷ്മിക്ക് മാത്രം നെഗറ്റീവ് ഇട്ട് വരുന്നത് എന്തിൻ്റെ ചൊറിച്ചിൽ ആടാ🤣
ഇത് നിർത്തല്ലെ plzzzz
❤❤❤❤❤🎉🎉🎉🎉
Upum milakumm... sugamoo devi e 2 seraile eduth kalayanam
😍😍
Ithu nirthalle ithu mathrame ipolkanukayullu❤❤❤❤
❤❤💞💞
❤❤❤❤❤🥰🥰🥰
Susu🤩
0:31 മല്ലികാമ്മ സാരി സൂപ്പർ ❤
രാത്രിയിൽ എങ്കിലും ഒരു നൈറ്റിഇട്ടൂടെ സുരഭി
Surabhi ee episodilll over aakikn enn thonnunaver indo
ഇത് അവസാനിപ്പിക്കുകയാണെങ്കിൽ അതിനൊരു കാരണം ഉപ്പും മുളകിനും ഉള്ളതിന്റെ മൂന്നിലൊന്നു പോലും വ്യൂവേഴ്സില്ലാത്തിനാലാവും.
🥰🥰🥰🥰🥰
ലക്ഷ്മിയെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 😍
Ind
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤
❤❤❤❤❤❤❤❤❤❤❤❤❤❤
സുരഭി സൂപ്പർ❤😂പ്രതീഷ് കുട്ടികളെ പോലെ മുങ്ങാൻ നോക്കുന്ന്😅.ലക്ഷ്മിക്ക് തിന്നിട്ട് എല്ലിൻ്റെടേൽ കെറീട്ടുള്ള കുഴപ്പാണ്.സുരഭിയും മുത്തുവും ഒന്ന് മാറി നിന്നാൽ അവളിരുന്ന് മുട്ട ഇടും😂ഞണ്ണാൻ പിന്നെ അതെ കാണു 😆.ഇന്നലെ തന്നെ കണ്ടല്ലോ,പരാജയം🤌.എന്നിട്ടാണ് ഒരു ഉളുപ്പും ഇല്ലാതെ ചുമ്മാ വന്ന് ഞണ്ണുമ്പോൾ സുരഭിയ്ക്കിട്ട് താങ്ങി അവളുടെന്ന് സമ്മാനം ഏറ്റ് വാങ്ങുന്നത്🤭 നാവിട്ടിളക്കാൻ മാത്രം കൊള്ളാം.
antha bro lekshmiyodu ithrayum arisum😂😂😂
@ranisandeep575 lakshmiyod അരിശം ഒന്നും ഇല്ല.അതൊരു character മാത്രം.think wisely.try to understand the content.എന്നിട്ടും അങ്ങിനെ ആണ് തോന്നുന്നതെങ്കിൽ അങ്ങനെ തന്നെ കൂട്ടിക്കോ😆
സുരഭി പ്രണയത്തെ എതിർക്കുമ്പോൾ ഓർക്കണം നീ സ്നേഹിച്ച പയ്യനെ തന്നെയാണ് നനിക്ക് ഭർത്താവായിട്ട് കിട്ടിയത് എന്നിട്ട് സ്നേഹിച്ച ആളെ തന്നെ ഭർത്താവായിട്ട് കിട്ടിയപ്പോൾ പ്രേമിച്ച വരെ കുറ്റം പറയുന്നേ
Satyam. Snehicha pennine kittathathinde vishamam ettavum nannayi manassilakunnatu Pratheeshinu aanu. Idichu keri Vanna pennine bharyayi sweekarichu avale snehikkunna Pratheeshinde jeevitham oru valya thyagam aanu.
പക്കാ സീരിയൽ എപ്പിസോഡ്
Plz susu nirthallleeee
സു നിർത്തരുത്....
Lakshmiyan tharam ennepole surabhiyekkal adipoli laksh miyan enn thonunnavarundo
Yes .lakshmi superb acting 👏
@@Sharafudheen-p2t udu
കോപ്പാണ്😂.Biggest lie in the world🤣👌
Plzz ithu nirtharuth njan kanunna ore oru paripaadi anu
Prashobh Lakshmi innu guest appearance aanallo.Innathe episode thattikottu. Innalathe episode super
sumer😂😂😂😂
സുരഭി🥰🥰🥰
Serials 🤔👍👍👍
Nirtherudhh
❤😍😂😢
സുരഭിഅഹങ്കാരം കൂടിയോന്ന് സംശയം