ബീഫ് പള്ളികറി രഹസ്യം ഇതാണ് ആരുംകൊതിച്ചു പോകും ഈബീഫ് കറി | Nadan Beef Varattiyath |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പൊറോട്ടക്കും പുട്ടിനും പറ്റിയ ഒരു അടിപൊളി ബീഫ് കറിയാണ് ഇന്ന് നാം തയ്യാറാക്കുന്നത് ഒരു കിലോ ബീഫ് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ താഴെ കൊടുക്കുന്നു
    Beef.1.കെജി
    ഓയിൽ. ആവിശ്യത്തിന്
    സവാള. 3 പീസ്
    തക്കാളി 2.പീസ്
    പച്ചമുളക്.5.പീസ്
    ഇഞ്ചി. വലിയ കഷ്ണം
    വെളുത്തുള്ളി.12 ഇല്ലി
    ഗ്രാമ്പൂ.3 പീസ്
    ഏലക്ക.4പീസ്
    പട്ട.2കഷ്ണം
    മുളക്പൊടി 3 സ്പൂൺ
    മഞ്ഞൾപൊടി.1 സ്പൂൺ
    മല്ലിപ്പൊടി 2. സ്പൂൺ
    ഗരം മസാല.1 സ്പൂൺ
    കുരുമുളകുപൊടി.1 സ്പൂൺ
    ഉപ്പ്. പാകത്തിന്
    ആവിശ്യത്തിന് കറിവേപ്പില
    വീഡിയോ മുഴുവനായി കണ്ടതിനുശേഷം നല്ല നാടൻ ബീഫ് കറി വീട്ടിൽ തയ്യാറാക്കി അഭിപ്രായങ്ങൾ താഴെ കമന്റിലൂടെ രേഖപ്പെടുത്തുമല്ലോ ആദ്യമായി കാണുന്നവർ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാനും വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ഒന്ന് ലൈക്ക് ചെയ്യാനും മറക്കല്ലേ എല്ലാവരോടും സ്നേഹത്തോടെ. ‪@shanooskitchen‬
    • കുട്ടനാടൻ സ്റ്റൈൽ ഞണ്ട...
    • ഇത്രയും രുചിയിൽ ലിവർവര...
    #beef #pallicurry #beefrecipe #beefroll #kerala #beef roast #beef pepper roast roast #beef recipe easy beef recipes beef varattiyathu #beef #pepper recipe #nadan #beef #recipe nadan #beef #varattiyathu kerala #beef #recipes #beef #roast recipes #beef #perattu #nadan #beef #roast #kerala recipes

Комментарии • 40

  • @Najaaaaa.a__211
    @Najaaaaa.a__211 2 дня назад +1

    Njan undaki super😊

  • @kunjavatone3464
    @kunjavatone3464 7 месяцев назад +2

    ഞങ്ങളും ഇറച്ചിയിൽ ഉലുവ must ആയിട്ട് ചേർക്കും

  • @aiza.sharin5332
    @aiza.sharin5332 Месяц назад +1

    സൂപ്പർ

  • @user-ck8bu1id2g
    @user-ck8bu1id2g 8 месяцев назад +1

    Super

  • @user-kx1wn1gk3h
    @user-kx1wn1gk3h 10 месяцев назад +1

    Super

    • @shanooskitchen
      @shanooskitchen  10 месяцев назад

      😍😍🥰🥰💐💐😅 thank you

  • @immrhmm
    @immrhmm 9 месяцев назад

    Super, I also prepare the same way, adippoli taste aanu

  • @sudheerkumarsudheerkumar9852
    @sudheerkumarsudheerkumar9852 8 месяцев назад

    👍👍

  • @JancysSpecial
    @JancysSpecial 9 месяцев назад

    👌👌

    • @shanooskitchen
      @shanooskitchen  9 месяцев назад

      Thank you for watching🥰😍💐

  • @user-zi3uw5pk5g
    @user-zi3uw5pk5g 9 месяцев назад

    😮😮😮😮❤

  • @jinimathew678
    @jinimathew678 9 месяцев назад

    Super 👍

  • @rinuzshanu1687
    @rinuzshanu1687 10 месяцев назад

    Super👌👌

    • @shanooskitchen
      @shanooskitchen  10 месяцев назад +1

      Thank you for watching🥰🥰💐💐

    • @rinuzshanu1687
      @rinuzshanu1687 10 месяцев назад +2

      @@shanooskitchen 😍😍🤗

  • @rasheedktd4872
    @rasheedktd4872 10 месяцев назад

  • @sulaimanvetukade
    @sulaimanvetukade 9 месяцев назад

    ചെങ്ങായി.. അന്നെപ്പോലൊരു youtuber യാ ഞാൻ തേടി നടക്കണ്

  • @user-dk3lr4bp7t
    @user-dk3lr4bp7t 10 месяцев назад

    😋👌👌👌👉

  • @paulvk8348
    @paulvk8348 9 месяцев назад

    എന്തിനാ ചേട്ടാ ഉലുവ? ഇത് മീൻ കറി അല്ലല്ലോ? Pls rply 🙏

    • @shanooskitchen
      @shanooskitchen  9 месяцев назад +1

      സാധാരണ ഞങ്ങളുടെ നാട്ടിൽ ബീഫ് കറിയിൽ മാത്രമായിരുന്നു ഉലുവ ഇട്ടിരുന്നത് പിന്നീട് അത് വലിയ കഷണം മീനുകളിലും ഇടാൻ തുടങ്ങി ബീഫ് കറിയിൽ ഉലുവ പൊടിക്കാതെയും മീൻകറിയിൽ ഉലുവ വറുത്തുപൊടിച്ചതും ആണ് ഇടാറ് അത് നല്ലൊരു ഫ്ലേവറിന് വേണ്ടിയും ഉലുവയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതുകൊണ്ടും ആണ് ഇടുന്നത് എന്റെ നാട് പാലക്കാട് ജില്ലയിൽ ആണ് ഇത് എന്റെ ഒരു അറിവാണ് നിങ്ങളുടെ അറിവുകളും അഭിപ്രായങ്ങളും അറിയിക്കാൻ മറക്കരുത് thank you for watching😍🥰💐

    • @greenway933
      @greenway933 8 месяцев назад +1

      വയനാട്ടിൽ beef വെക്കുമ്പോൾ വലിയ ജീരകം ഉലുവ നിർബന്ധം ആണ്

    • @gireeshbabuep2165
      @gireeshbabuep2165 8 месяцев назад

      വേഗം വേവും

  • @rittymanu381
    @rittymanu381 Месяц назад +1

    എന്റെ പേര് എഴുതല്ലേ

  • @user-cm8dr7vm1o
    @user-cm8dr7vm1o 5 месяцев назад +1

    നമസ്കാരം വായിൽ വെള്ളമൂറുന്നു

  • @jenusworld-t2c
    @jenusworld-t2c 9 месяцев назад

    ഞാൻ സബ് ചെയ്തിട്ടുണ്ട് ' തിരിച്ചും വരണേ❤