both alternating ruling fronts are complicit... in different ways.. hence what is needed is a dedicated third front committed to doing justice to this unrepresented section of the community: the devout section.
ആരാധനാലയങ്ങളിൽ നുഴഞ്ഞു കയറാനുള്ള നിർദ്ദേശം പത്തു കൊല്ലത്തിൽ അധികമായി നിലവിൽ ഉണ്ട്. പക്ഷേ ജിഹാദികൾ നുഴഞ്ഞു കയറി ചെങ്കൊടിക്കു പകരം പാക്കിസ്താൻകൊടി പിടിക്കേണ്ട ഗതിയാണ് കനലൊരുതരി സിപിഎമ്മിന്.
ഹിന്ദുക്കളുടെ സമ്പത്ത് കട്ടുമുടിക്കുകയും, നമ്മുടെ ആചാരാനുഷ്ട്ടാനങ്ങളെ തകർക്കുകയും ചെയ്യുക എന്നതാണ് സി പി എം -ന്റെ പ്രധാന അജണ്ട. ഇവരുടെ കൈകളിൽ നിന്ന് നമ്മുടെ ക്ഷേത്രങ്ങളെ രക്ഷിക്കാനുള്ള നിയമം എത്രയും പെട്ടന്ന് പ്രബല്യത്തിൽ വരണം.
ആചാരാനുഷ്ഠാനങ്ങൾ അംഗീകരിക്കാൻ മനസ്സില്ലാ ത്തവർക്ക് ഇങ്ങനെ പവിത്രമായിട്ടുള്ള സ്ഥലത്ത് ഇരുത്താൻ പാടില്ല. ഹിന്ദുക്കൾ എന്ത് അന്യായം കണ്ടാലും നിശബ്ദരായിട്ടിരിക്കുന്നതാണ് എല്ലാത്തിനും കാരണം. ശക്തമായി പ്രതികരിക്കണം.
@@vysakhrsnedungolam7549 ഏത് പൊതുജനം?? ഉള്ള ജനത്തിൽ മുക്കാൽഭാഗവും മുസ്ലിംസും ക്രിസ്തിൻസും കമ്മി കൊങ്ങിസുമാണ്.. മണ്ണും പെണ്ണും ക്ഷേത്രങ്ങളും വരെ ഇന്ന് ഹിന്ദുവിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു... ഈ വാർത്ത പോലും ജനം ടീവി മാത്രമേ സംപ്രേഷണം ചെയ്തുകാണുള്ളൂ... 🙏
ക്ഷേത്ര എക്സിക്യു റ്റീവ് ഓഫിസർ ക്ഷേത്രത്തിൽ വെച്ചു മാംസം വിളമ്പിയത് തെമ്മാടി തരമാണ് കാണിച്ചത് അതിനെതിരെ നടത്തുന്ന ഭക്ത ജനങ്ങളുടെ സമരത്തിൽ പരസ്യമായി പിന്തുണ ഈ ഉള്ളവൻ ചെയ്യുന്നു, ഈ ദുരചാരനെ നീക്കുന്നത് വരെ സമരം തുടരണം,
ആചാരാനുഷ്ടാനങ്ങൾ പഠിച്ചു അത് മാനിക്കുന്നവരെ വേണം അവിടെ ഓരോ തസ്തികയിലും നിയമിക്കാൻ... എല്ലാ ഹിന്ദുക്കളും ഇതൊക്കെ മനസ്സിലാക്കിയിരുന്നു എങ്കിൽ 🤔... വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്നവർക്ക് വോട്ട് കൊടുക്കുക.. ഇനിയെങ്കിലും ഹിന്ദുക്കൾ ഒന്നിച്ച് ഉണർന്നു പ്രവർത്തിക്കുക...
അഹിന്ദുക്കൾ ക്ഷേത്രത്തിൽ കയറാൻ പാടില്ല, മൊബൈൽ പാടില്ല, pante ഇടാൻ പാടില്ല ഒന്ന് ഭഗവാനെ നന്നായി കണ്ടു thozan പറ്റില്ല. എന്നിട്ട് അവിടത്തെ ഭരണത്തിൽ ഇരിക്കുന്നവർ കാണിക്കുന്നതു ഇ കാര്യങ്ങൾ.
ചിക്കൻ കഴിച്ചവന്റെ ആരോഗ്യസ്ഥിതിക്ക് തകരാർ ഉണ്ടാക്കിയാൽ അതൊരു മാതൃകയാകും. വെറുതെ പ്രതിഷേധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. എന്നും എവിടെയെങ്കിലും പ്രതിഷേധിച്ചുകൊണ്ടേയിരിക്കാൻ കഴിയാതെ വരുമ്പോൾ ഇതൊക്കെ പതിവ് പരിപാടി ആയി മാറും.
ഇത്തരത്തിലുള്ള ജോലിക്കാരെ ഉടനെ പിരിച്ചുവിടണം..യാതൊരു ആനുകൂല്യങ്ങളും നൽകരുത്... ഹൈന്ദവ ആചാരങ്ങളെ നില നിർത്തുക തന്നെ വേണം അതിനായി.ഞാനും കുടുംബവും കൂടെ ചേരുന്നു
പല dewaswomboard ക്ഷേത്രത്തിൽ ഇത് നടക്കുന്നു പ്രതേകിച്ചു ക്ഷേത്രത്തിൽ രാത്രി താങ്ങുന്ന ജീവനക്കാർ താമസിക്കുന്ന സ്ഥലത്തു പല ക്ഷേത്രത്തിൽ ഇത് മതിൽ കെട്ടിനകത്താണ് അതുകഴിഞ്ഞു സബ് ഗ്രൂപ്പ് ഓഫീസറുടെ റൂമിൽ ഇത് ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ മാനസികാവസ്ഥ മാറിയാലേ പറ്റുകയുള്ളൂ മറിച് ഇത് പുറത്ത് കൊണ്ട് വരാൻ വലിയ ബുദ്ധിമുട്ടാണ് ഇതുപോലെ ഒന്നോ രണ്ടോ പുറത്ത് വരും
അവന് ജോലി കിട്ടി കിട്ടിയതിൽ വീട്ടിൽ വേണം സൽക്കാരം ദൈവത്തിന്റെ മുന്നിലാണ് അവൻ ഇത് സമർപ്പിക്കേണ്ടത് ഇത്തരം ഭരണാധികാരി അമ്പലത്തിൽ വേണ്ടെന്നു വിചാരിക്കണം 👍
അവിടുത്തെ സമ്പത്ത് കൊള്ളയടിക്കാൻ പറങ്ങിയണ്ടി ടീമിന്റെഒത്താശയോടെ ചെയ്യുന്ന പ്രവർത്തിയാണ്... എക്സിക്യൂട്ടീവ് ഓഫീസർ നായയെ കൈകാര്യം ചെയ്യാൻ തിരുവനന്തപുരത്തു നട്ടെല്ലുള്ള ആണുങ്ങൾ ഇല്ലാതെ ആയോ....
വളരെ നീചമായ പ്രവൃത്തി ഇവനെ ടെർമിനേറ്റ് ചെയ്യണം 🔥🔥നികൃഷ്ട ജന്മം 😡😡ഇതുപോലെയൊരു പരിപാവനമായ സ്ഥലത്ത് ഈ പ്രവൃത്തി ചെയ്തവർക്ക് ശ്രീപദ്മനാഭ സ്വാമി തക്ക ശിക്ഷ നൽകും ഉറപ്പ് 🔥🔥
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, എൻ്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യമാണ് ക്ഷേത്ര പരിസരത്ത്, മീൻ കച്ചവടവും ഇറച്ചി കച്ചവടവും പല സ്ഥലങ്ങളിലും നടക്കുന്നുണ്ട് തൊട്ട് മുന്നിൽ അല്ലെങ്കിലും അങ്ങോട്ടോ , ഇങ്ങോട്ടോ മാറി ആ പരിസരത്ത് എവിടെയെങ്കിലും കാണും ഇതുപോലുള്ള കച്ചവടക്കാർ.
ഇങ്ങനെ വെറുതെ പ്രതിഷേധിച്ചതു കൊണ്ട് ഒരു കാര്യവും ഇല്ല. ഇന്ന് ഇവിടെ ആണെകിൽ നാളെ മറ്റൊരു ടത്ത് ഇവർ കാണിക്കുഠ. രാഷ്ട്രീയ വുഠ ജനാധിപത്യ വുഠ എല്ലാം ക്ഷേത്രം ത്തിന്റെ പടിക്ക് പുറത്ത് ആക്കാനുള്ള നിയമം കൊണ്ട് വരണം..
എങ്ങനെയും ഹിന്ദുക്കളെ തകർക്കുക അതാണ് CPM ന്റെ ലക്ഷ്യം. അത് എല്ലാ ഹിന്ദുക്കളും ഇനി എങ്കിലും മനസിലാക്കുക
അത് ഒരിക്കലും നടക്കില്ല
both alternating ruling fronts are complicit... in different ways.. hence what is needed is a dedicated third front committed to doing justice to this unrepresented section of the community: the devout section.
Thakaratte enittu madhamillathe jeevikkam oru padhavum venda
Pillai ee temple bharikkunna travancore rajavu ahnu allathe dewasom board alla.
ഇന്നും മനസ്സിൽ ആകുന്നില്ല
ആ ഡാഷിനെ ഇനി അവിടെ ജോലിയിൽ തുടരാൻ അനുവദിക്കരുത് 😡
ചൊടല കട്ടിൽ കഴിഞ്ഞ പിശാച്കൾ അല്ലേ ഭരണ കസേരയിൽ... അവർ മാറ്റില്ല... ഇതുപോലുള്ള ദുഷ്ടന്മാരെ തന്നെ വേണായിരുന്നോ ജോലിക്കു വെക്കാൻ... കട്ട് മുടിക്കാൻ...
Thaniku aa daaashinte name ariyumo🤭🧐
@@666-_-_Hanz_അറിയാം.. മൈരൻ എന്നാ പേര്
മഹേഷ് എന്നാണ് aa dashinte പേര്
@@mv-xi4bg update endhai 🤔🧐
ആചാരന്ഷ്ടാനങ്ങൾ പഠിക്കാത്ത ഒരാളെയും ക്ഷേത്രങ്ങളിൽ ജോലിക്ക് എടുക്കരുത്
Executive officer Natukar Kaikarym Chayyanam Athanu Cheyyeandathy
Eshtampole aachaarangalum, education um padichavarundu, interview nadathimaathrame temples kaaryangalil edukkaavoo.
തല്ലി ഓടിക്കണം
ആഫീസറെപ്പോലെ തന്നെ കുറ്റക്കാരാണ് ഇതു തിന്ന ജീവനക്കാരും 'എല്ലാത്തിനേം അടിച്ചു പുറത്താക്കി ശുദ്ധികലശം നടത്തണം
Yes
👌
Sathyam.
S correct
ദേവസ്വം ബോർഡ് എന്തിന്?
എക്സിക്യൂട്ടീവ് ഓഫീസറെ പിന്നെ അവിടെ തുടരാൻ അനുവദിക്കരുത്
ഇത് അവന്റ അവസാനത്തെ ബിരിയാണി ആയിരിക്കണം
കേരളത്തിലെ ക്ഷേത്ര ഭരണത്തിൽ സഖാക്കൾ നുഴഞ്ഞു കയറണം : ഗോവിന്ദോപദേശം
ഹിന്ദുക്കൾ ജാഗ്രതൈ
ഇവന്മാർ ക്ഷേത്രങ്ങൾ നശിപ്പിക്കും.... അതും പത്മനാഭ ക്ഷേത്രത്തിൽ
ആരാധനാലയങ്ങളിൽ നുഴഞ്ഞു കയറാനുള്ള നിർദ്ദേശം പത്തു കൊല്ലത്തിൽ അധികമായി നിലവിൽ ഉണ്ട്. പക്ഷേ ജിഹാദികൾ നുഴഞ്ഞു കയറി ചെങ്കൊടിക്കു പകരം പാക്കിസ്താൻകൊടി പിടിക്കേണ്ട ഗതിയാണ് കനലൊരുതരി സിപിഎമ്മിന്.
Janam TV ഉള്ളൊണ്ട് ഇതൊക്കെ പുറത്ത് വരുന്നു 🙏👍
ജനം T. V ഉള്ളതു കൊണ്ട് ഈ വാർത്ത പൊതുജനം അറിഞ്ഞു...
തത്വമയി ആണ് ഈ വാർത്ത ആദ്യമായി ജനങ്ങളിൽ എത്തിച്ചത്.
@@sreenivasanmadayil1488- Yes.
Oruthaneyum veruthe vidaruthu,mothathineyum,dismiss cheyyanam
Yes@@sreenivasanmadayil1488
സത്യം
ഗോവിന്ദൻ പറഞ്ഞിരുന്നു ക്ഷേത്രങ്ങൾ പിടിച്ചടക്കണം എന്ന് ഇത്രയും പെട്ടെന്ന് കമ്മികൾ അത് ചെയ്യുമെന്ന് വിചാരിച്ചില്ല
Kendram idapedanam. Hindukkalute sthithi ithanu. Aarkkum manassilavila. Ellam kaivittu kazhiyumbolayirikkum bodhodsyam undavuka. Sree padmanabha swamy🙏🙏🙏🙏🙏🙏🙏🙏🙏🙏
Cpm ക്ഷേത്രം ഭരിച്ചാൽ ഇങ്ങനെയിരിക്കും....
അതിന് ദേവസ്വം ബോർഡിൻ്റ കീഴിൽ അല്ലല്ലോ ഭരണം
Ninteyokke rajavu alleda temple bharikkunna govt ahnoda .
@@jayakumaravarmaകമ്മികൾ അല്ലാതെ വിശ്വാസികൾ ഇങ്ങനെ കാണിക്കില്ലല്ലോ??
@@jayakumaravarma പിന്നെ ആരുടെ കീഴിലാണ്?
Correct 💯 @@jayakumaravarma
ഹിന്ദുക്കളുടെ സമ്പത്ത് കട്ടുമുടിക്കുകയും, നമ്മുടെ ആചാരാനുഷ്ട്ടാനങ്ങളെ തകർക്കുകയും ചെയ്യുക എന്നതാണ് സി പി എം -ന്റെ പ്രധാന അജണ്ട. ഇവരുടെ കൈകളിൽ നിന്ന് നമ്മുടെ ക്ഷേത്രങ്ങളെ രക്ഷിക്കാനുള്ള നിയമം എത്രയും പെട്ടന്ന് പ്രബല്യത്തിൽ വരണം.
ഇവനൊക്കെ എന്താഭസവും കാണിക്കാം,
ഈശ്വര വിസ്വാസം തൊട്ടുതീണ്ടത്ത ആഭാസന്മാർ.
Executive engineer പേര് പറയുക.... അവൻ്റെ വീട്ടിലേക്ക് ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകണം
Perillay ee mahaanubhavanu?
Engineer alla,Echikkuttaasuran
Yes
എക്സിക്യൂട്ടീവ് ഓഫീസറെ സ്ഥാനത്തു നിന്ന് ഒഴിവാക്കണം
Janam tv ഇല്ല എങ്കിൽ ഇതു എങ്ങിനെ അറിയും.
തത്വമായി ആണ് ഈ വാർത്ത ആദ്യം ജനങ്ങളിൽ എത്തിച്ചത്.
Yes
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷേ ഇത് വലിയ തെറ്റ് ആണ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് മോശം ആണ് വളരെമ്ളേഛം
Eth comikalde sthriram Pani ane. Avark ambalam, palli ellam pucham ane. Daivaviswasikale kaliyakkal ane!!
അവനെ നാട്ടുകാർക്ക് കൈകാര്യം ചെയ്യാൻ അനുവദിക്കണം. സമരം വേണ്ട.
Exactly 💯
അതാണ് വേണ്ടത്. സർക്കാർ ഒരു നടപടിയും എടുക്കേണ്ട
ആചാരാനുഷ്ഠാനങ്ങൾ അംഗീകരിക്കാൻ മനസ്സില്ലാ ത്തവർക്ക് ഇങ്ങനെ പവിത്രമായിട്ടുള്ള സ്ഥലത്ത് ഇരുത്താൻ പാടില്ല. ഹിന്ദുക്കൾ എന്ത് അന്യായം കണ്ടാലും നിശബ്ദരായിട്ടിരിക്കുന്നതാണ് എല്ലാത്തിനും കാരണം. ശക്തമായി പ്രതികരിക്കണം.
അവന്റെ അമ്മേടെ തറവാട്ടിൽ കൊണ്ടുപോയി കൊടുക്കാൻ വയ്യാരുന്നോ ചിക്കൻ ബിരിയാണി
അതെ
കേരളത്തിനെ രക്ഷിക്കാൻ കമൃണിസ്റ്റിനെ തുടച്ചു നീക്കാൻ ശ്രമിയ്കണം ജനങ്ങൾ
ആ ഓഫീസറെ എടുത്തു പുറത്തു കളയാൻ അവിടെ ആരും ഇല്ലേ.
ഇല്ല... കാരണം ദേവസ്വം വകുപ്പ് ഭരിക്കുന്നത് സിപിഎം ആണ്
പൊതുജനത്തേക്കാൾ വലുതല്ല ഒരു ചീ പീ എമ്മും
@@vysakhrsnedungolam7549 ഏത് പൊതുജനം?? ഉള്ള ജനത്തിൽ മുക്കാൽഭാഗവും മുസ്ലിംസും ക്രിസ്തിൻസും കമ്മി കൊങ്ങിസുമാണ്.. മണ്ണും പെണ്ണും ക്ഷേത്രങ്ങളും വരെ ഇന്ന് ഹിന്ദുവിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു... ഈ വാർത്ത പോലും ജനം ടീവി മാത്രമേ സംപ്രേഷണം ചെയ്തുകാണുള്ളൂ... 🙏
@@nanduv7426Correct 🎉
അവനു രണ്ടെണ്ണം പൊട്ടിക്കാൻ ആരും ഇല്ലേ അവിടെ അവനെ തെരണ്ടിവലുകൊണ്ടാടിക്കണം
ദേവസ്വം ബോർഡ് പിരിച്ച് വിടണം.
ക്ഷേത്രഭരണം വിശ്വാസികളുടെ കയ്യിലേപ്പിക്കുക🙏
അതെ
Correct
Correct
എന്തെല്ലാം ചെറ്റത്തരങ്ങളാണ് ഇവിടെ നടക്കുന്നത്. എന്തുകൊണ്ട് ഹിന്ദുവിന് നേരെ മാത്രം ഇങ്ങനെ.
ഈ പോലയാടിമക്കളെ ഇനി എന്തു ചെയ്യും
തെരുവിൽ കൈകാര്യം ചെയ്യുക
ചവിട്ടി കുട്ടണം 😡😡😡😡
ഇത് അറിഞ്ഞത് അറിയാത്തവ എത്രയുണ്ടാകാം, വിശ്വാസികൾ ക്ഷേത്രം ഭരിക്കട്ടെ.
Ayyo athupattilla appo engane kayyittu varum 😎
ക്ഷേത്ര എക്സിക്യു റ്റീവ് ഓഫിസർ ക്ഷേത്രത്തിൽ വെച്ചു മാംസം വിളമ്പിയത് തെമ്മാടി തരമാണ് കാണിച്ചത് അതിനെതിരെ നടത്തുന്ന ഭക്ത ജനങ്ങളുടെ സമരത്തിൽ പരസ്യമായി പിന്തുണ ഈ ഉള്ളവൻ ചെയ്യുന്നു, ഈ ദുരചാരനെ നീക്കുന്നത് വരെ സമരം തുടരണം,
മകന് ജോലി കൊടുത്തത് വിശ്വസം നശിപ്പിക്കാം എന്ന കരാറിലായിരിക്കും.
Kimbhalam koduthu kettiyathavumo?
ദേവാലയങ്ങളുടെ ആചാരങ്ങളിൽ സജീവമായി ഇടപെട്ടു തുടങ്ങി
Chettakal😮😮😮😮😮
Avane adich veliyil kalayu brothers
Divotees is ok, Bhaghavan it self
saying when Adharmam is there
don’t wait ,
ഈ ദുഷ്ഠൻമാരെ പിരിച്ചു വിട്ടു ശുദ്ധി കലശം നടത്തണം 💪💪
ഇവൻമാരെ എന്ത് ചെയ്യണം എന്ന് ജനങ്ങൾ തീരുമാനിക്കണം
ആചാരാനുഷ്ടാനങ്ങൾ പഠിച്ചു അത് മാനിക്കുന്നവരെ വേണം അവിടെ ഓരോ തസ്തികയിലും നിയമിക്കാൻ...
എല്ലാ ഹിന്ദുക്കളും ഇതൊക്കെ മനസ്സിലാക്കിയിരുന്നു എങ്കിൽ 🤔...
വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്നവർക്ക് വോട്ട് കൊടുക്കുക.. ഇനിയെങ്കിലും ഹിന്ദുക്കൾ ഒന്നിച്ച് ഉണർന്നു പ്രവർത്തിക്കുക...
തായോളിയെ ഇടിക്കാൻ അവിടെ ആരും ഇല്ലേ 🤔
അഹിന്ദുക്കൾ ക്ഷേത്രത്തിൽ കയറാൻ പാടില്ല, മൊബൈൽ പാടില്ല, pante ഇടാൻ പാടില്ല ഒന്ന് ഭഗവാനെ നന്നായി കണ്ടു thozan പറ്റില്ല. എന്നിട്ട് അവിടത്തെ ഭരണത്തിൽ ഇരിക്കുന്നവർ കാണിക്കുന്നതു ഇ കാര്യങ്ങൾ.
Correct..njanum kunjiley ethra times ammayodum pappayodum entae mammanmarodum paranjittundu onnu kondu poyi kanikumo ennu..apo ellavarum ennae nokki kannu ruttum allengil deshyapedum..ennittu epo kurey 😠😠😠😠😠
ഇതിന് ഇനി മാതൃഭൂമി നന്ദി രേഖപ്പെടുത്തുമോ ആവോ?
ജീവനക്കാരെ പിരിച്ച് വിടണം. ഒരു ദയാ ദാക്ഷിണ്യം വേണ്ട.
ചിക്കൻ കഴിച്ചവന്റെ ആരോഗ്യസ്ഥിതിക്ക് തകരാർ ഉണ്ടാക്കിയാൽ അതൊരു മാതൃകയാകും. വെറുതെ പ്രതിഷേധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. എന്നും എവിടെയെങ്കിലും പ്രതിഷേധിച്ചുകൊണ്ടേയിരിക്കാൻ കഴിയാതെ വരുമ്പോൾ ഇതൊക്കെ പതിവ് പരിപാടി ആയി മാറും.
Janam TV Super
ഇത്തരത്തിലുള്ള ജോലിക്കാരെ ഉടനെ പിരിച്ചുവിടണം..യാതൊരു ആനുകൂല്യങ്ങളും നൽകരുത്...
ഹൈന്ദവ ആചാരങ്ങളെ നില നിർത്തുക തന്നെ വേണം അതിനായി.ഞാനും കുടുംബവും കൂടെ ചേരുന്നു
ഇതൊക്കെ മനപ്പൂർവം ആണ് കാണിക്കുന്നത് പാപികൾ
എത്രയോ ദൂരെ നിന്ന് വന്ന് അവിടുത്തെ നിബന്ധനകൾ എല്ലാം പാലിച്ചു എത്ര മണിക്കുർ നിന്ന് ഭഗവാനെ കാണുന്നവർ ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ട്
എന്ത് പ്രശ്നം ഉണ്ടായാലും ഹിന്ദു എന്ന വർഗം പ്രതികരിക്കില്ലല്ലോ
ഞാനും പ്രതിഷേധിക്കുന്നു
തൊഴാൻ വരുന്ന ഭക്തരെ അടിമകളെ പോലെ കാണുന്ന ചില ജീവനക്കാർ ഉണ്ട്.
Sathyamanu anubhavam orupadu vishamam thonnerttundu ennanu ithokke matunnathu.😢
sathyam . enikkum anubhavam und
Bheeshani polum und 😢😢
കമ്മ്യൂണിസം നശിച്ചാൽ കേരളം രക്ഷപ്പെടൂ
വല്യ താമസം ഇല്ല
ഈ രാക്ഷസ ജന്മങ്ങളെ അടിച്ചു പുറത്താക്കി ശുദ്ധികലശം ചെയ്യണം.
തികച്ചും പ്രതിഷേധം അർഹിക്കുന്നത് 🙏🏼
അടി കൊടുത്ത് പറഞ്ഞു വിടാൻ ആളില്ല
മകന് ജോലി കിട്ടിയല്ലോ.. അപ്പോൾ അച്ഛൻ വീട്ടിൽ ഇരിക്കട്ടെ
അവനെ ഡിസ്മിസ്സ് ചെയ്യണം
അവനെ ചാട്ടവാറ് കൊണ്ട് 100 അടി ക്ക് അവകാശിയാണ് ശിക്ഷിക്കണം
പല dewaswomboard ക്ഷേത്രത്തിൽ ഇത് നടക്കുന്നു പ്രതേകിച്ചു ക്ഷേത്രത്തിൽ രാത്രി താങ്ങുന്ന ജീവനക്കാർ താമസിക്കുന്ന സ്ഥലത്തു
പല ക്ഷേത്രത്തിൽ ഇത് മതിൽ കെട്ടിനകത്താണ് അതുകഴിഞ്ഞു സബ് ഗ്രൂപ്പ് ഓഫീസറുടെ റൂമിൽ
ഇത് ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ മാനസികാവസ്ഥ മാറിയാലേ പറ്റുകയുള്ളൂ മറിച് ഇത് പുറത്ത് കൊണ്ട് വരാൻ വലിയ ബുദ്ധിമുട്ടാണ് ഇതുപോലെ ഒന്നോ രണ്ടോ പുറത്ത് വരും
ഒരു കോപ്പും നടക്കില്ല... വിജയന്റെ പിന്തുണ ഇവന്മാർക് ഉണ്ട്
Kudipoyal onnara varsham athukazhiyumbol kaanaam pinn thunayum munn thunayum
True
സത്യം
ശുദ്ധികലശത്തിൻ്റെ എല്ലാ ചെലവുകളും ആയാളിൽ നിന്നും ഈടാക്കണം.
Sharine paranjathe
ഈ വാർത്തയൊന്നും ഒരു ചെറ്റ മാധ്യമങ്ങളും കാണിക്കില്ല.. 😡😡
കേരളം ഇനിയും ഈ നായ്ക്കൽ ഭരിക്കണോ വേണ്ടയോ എന്ന് നമ്മുടെ SG തീരുമാനിക്കട്ടെ.
Vettappattikal 😡🤬🤬🤬🤬
അവിടെ വിശ്വാസികൾ ഇല്ലേ
നമുക്കെല്ലാവർക്കും ചേർന്ന് ഒരിക്കൽ കൂടി ഉച്ചത്തില് നിലവിളിക്കാം..... അടുത്ത ആചാരലംഘനത്തിനായി കാത്തിരിക്കാം.......
Bharanam Super
സ്വന്തം ചിലവിൽ ശുദ്ധികലശം നടത്തിച്ചു ജോലിയിൽ നിന്ന് പിരിച്ചു വിടുക
അവന് ജോലി കിട്ടി കിട്ടിയതിൽ വീട്ടിൽ വേണം സൽക്കാരം ദൈവത്തിന്റെ മുന്നിലാണ് അവൻ ഇത് സമർപ്പിക്കേണ്ടത് ഇത്തരം ഭരണാധികാരി അമ്പലത്തിൽ വേണ്ടെന്നു വിചാരിക്കണം 👍
സൽക്കാരം..... കൊള്ളാവുന്ന വല്ലവനെയും എഡിറ്റർ ആക്കണം
വിശ്വാസികൾ അല്ലാത്ത ഇത്തരം പാർട്ടി പ്രവർത്തകരെ എന്തിനുവേണ്ടി എക്സിക്യൂട്ടീവ് ഓഫീസർ ആക്കണം.... ഒഴിവാക്കണം അത്തരം പ്രവർത്തനം നടത്തുന്നവരെ
" ഇത് കോടതിക്ക് വിട്ടിട്ട് എന്ത് കാര്യം ജനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യണം....."
സുഖമായി വീട്ടിലിരുന്നു ചിക്കൻ ബിരിയാണിയും. മദ്യവും കഴിക്കാൻ ആ മാന്യ ദേഹങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ!
അവിടുത്തെ സമ്പത്ത് കൊള്ളയടിക്കാൻ പറങ്ങിയണ്ടി ടീമിന്റെഒത്താശയോടെ ചെയ്യുന്ന പ്രവർത്തിയാണ്...
എക്സിക്യൂട്ടീവ് ഓഫീസർ നായയെ കൈകാര്യം ചെയ്യാൻ തിരുവനന്തപുരത്തു നട്ടെല്ലുള്ള ആണുങ്ങൾ ഇല്ലാതെ ആയോ....
നായയെയല്ല....ഭ്രാന്തൻ നായയെ ......
വളരെ നീചമായ പ്രവൃത്തി ഇവനെ ടെർമിനേറ്റ് ചെയ്യണം 🔥🔥നികൃഷ്ട ജന്മം 😡😡ഇതുപോലെയൊരു പരിപാവനമായ സ്ഥലത്ത് ഈ പ്രവൃത്തി ചെയ്തവർക്ക് ശ്രീപദ്മനാഭ സ്വാമി തക്ക ശിക്ഷ നൽകും ഉറപ്പ് 🔥🔥
Thank you janam t v
ഇത്തരം തോന്നിവാസം അവസാനിക്കണം. കർശനമായി ഇവനെതിരെ നടപടി എടുക്കണം.
എന്തുകൊണ്ട് ഭരണസമിതി ഇയാൾക്ക് എതിരെ നടപടി എടുക്കാത്തത്??
ഭരണ സമിതി സിപിഎം ആയത് കൊണ്ട്
ഹിന്ദുക്കൾ എത്ര കിട്ടിയാലും പഠിക്കില്ല
Athe.. Ethe Hindus aanu cpime vote chyehtu corporation jayippikum.. Pine evdie vannu comment ettu kondu enthu karyam
വഴി പാട് കിട്ടുന്ന പണം എണ്ണുമ്പോൾ അല്ലെ കൃത്യമായി കാണാൻ പറ്റു
ദേവസ്വം പിരിച്ചുവിട്ട് രാജകുടുംബത്തെ ക്ഷേത്രം ഏൽപ്പിക്കണം ❤️
കോടതി യിൽ കേസ് ഫയൽ ചെയ്യുക
കടുത്ത നടപടി വേണം 😡😡😡
അവനെ എടുത്ത് ദൂരെക്കളയൂ
Pls vote for L.D.F.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ,
എൻ്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യമാണ് ക്ഷേത്ര പരിസരത്ത്, മീൻ കച്ചവടവും ഇറച്ചി കച്ചവടവും പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്
തൊട്ട് മുന്നിൽ അല്ലെങ്കിലും
അങ്ങോട്ടോ , ഇങ്ങോട്ടോ മാറി ആ പരിസരത്ത് എവിടെയെങ്കിലും കാണും ഇതുപോലുള്ള കച്ചവടക്കാർ.
ക്ഷേത്രഭരണത്തിൽ കണ്ണും നാട്ടു ഇവക നാറിപ്രവർത്തിക്കു ഒത്താസ ചെയ്യുന്ന ഇടതു ഭരണകൂടത്തിന്റെ ഉദ്ദേശം ഹിന്ദുക്കൾ പെട്ടമ്മക്ക് തുല്യം മനസ്സിൽ ഉൾകൊള്ളുക
Executive officer ക്ക് support.....
Om നമ sivaya
കിടുക്കി 🤩🤩🤩
ഇവൻ്റെ പേര് jam TV പറയുക
കർശനമായ നടപടി എടുക്കണം
കലാമണ്ഡലത്തിലെ മെനുവിൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്തിയ സർക്കാരിന് നല്ല ഒന്നാന്തരം നടുവിരൽ നമസ്കാരം
കലക്കി മുത്തേ ഫുൾ സപ്പോർട്ട്
ഉറങ്ങു ഹിന്ദു ഉറങ്ങു
ഈ പ്രതിഷേധം അല്ല വേണ്ടത്. തല്ലണം. അയാളെ ജനങ്ങൾക്ക് കൈകാര്യം ചെയ്തുകൂടെ. പിരിച്ചുവിടണം
ആ ശുനകപുത്രനെ മാറ്റിയാല് തന്നെ പകുതി ശുദ്ധികലശം ആയി
ആ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണം
ക്ഷേത്രത്തോടും ക്ഷേത്രാചാരങ്ങളോടും കൂറും ഭക്തിയും ഭയവും ഇല്ലാത്തവരെ ക്ഷേത്രമതിലിനുള്ളിലേക്ക് കയറ്റാതിരിക്കുക.
ആചാരങ്ങൾ നിലനിർത്തണം
ഇങ്ങനെ വെറുതെ പ്രതിഷേധിച്ചതു കൊണ്ട് ഒരു കാര്യവും ഇല്ല. ഇന്ന് ഇവിടെ ആണെകിൽ നാളെ മറ്റൊരു ടത്ത് ഇവർ കാണിക്കുഠ. രാഷ്ട്രീയ വുഠ ജനാധിപത്യ വുഠ എല്ലാം ക്ഷേത്രം ത്തിന്റെ പടിക്ക് പുറത്ത് ആക്കാനുള്ള നിയമം കൊണ്ട് വരണം..
സത്യം ആണെങ്കിൽ വളരെ ശക്തമായ നടപടി എടുത്തിരിക്കണം . വിനാശ കാലേ വിപരീത ബുദ്ധി.
എല്ലാം പിണുവിന്റ അനുഗ്രഹം കൊണ്ട് 🙏🏻
Remove from the job
ഇതൊക്കെ ഭക്തർ ശക്തമായി പ്രതികരിക്കണം😮
ഇതാണ് ദൈവത്തിന്റെ കളി 🙏🏾
ആദ്യം തന്നെ പിണറായി മന്ത്രിസഭ പിരിച്ചുവിടണം. അപ്പൊ എല്ലാം നേരെയാവും.
Violation.... Devotees get angry...... Very shameful....😮😮😮😮😮😮
ക്ഷേത്രങ്ങളിൽ കയറി ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരെ ഇങ്ങനൊരു വൃത്തികേട് കാണിക്കുന്നവർക്ക് ശക്തമായ ശിക്ഷ കൊടുക്കണം
നിയമ പ്രകാരം അധികാരികൾ വേണ്ടത് ചെയ്യുക...