മത പ്രീണനം, വഖഫ് ബോർഡ് കിടപ്പാടങ്ങളിൽ കണ്ണുവയ്ക്കുന്നു.. സർക്കാരിനും കോൺഗ്രസിനും മൗനം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ജനകീയ സമരമുഖത്തും മത പ്രീണനം. വഖഫ് അധിനിവേശ വിരുദ്ധ സമരത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും.കിടപ്പാടം സംരക്ഷിക്കാൻ മുനമ്പം- ചെറായി നിവാസികൾ നടത്തുന്ന റിലേ നിരാഹാര സമര പന്തലിലെത്താനും, ജനകീയ സമരത്തിന് പിന്തുണ നൽകാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇതുവരെ തയ്യാറായിട്ടില്ല. വഖഫ് ബോർഡിനെതിരായ പരസ്യ നിലപാട് മുസ്ലിം സംഘടനകളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തുമെന്നതാണ് ഇടതു-വലതു മുന്നണികളുടെ മൗനത്തിന് കാരണം.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 46

  • @ProtectiveCoating
    @ProtectiveCoating Час назад +18

    കേരളത്തിൽ ബിജെപി വരണം.... അല്ലാതെ രക്ഷയില്ല

  • @RajusatlajM
    @RajusatlajM 2 часа назад +33

    വരുന്ന ഇലക് ഷനിൽ ഇതിന് മറുപടി കൊടുത്ത് തുടക്കമിടണം:
    ഹിന്ദു കൃസ്ത്യൻ ഐക്യം നാ ടി നാവശ്യം:
    ഇപ്പോൾ ഇലക്ഷൻ നടക്കുന്ന സ്ഥലങ്ങളിൽ ഈ വിഷയം വ്യാപകമായി പ്രചരിപ്പിക്കുക:

  • @ptsp4313
    @ptsp4313 Час назад +11

    പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണ വഖഫ് ബോർഡ് മാത്രമായിരിക്കണം..... കേരളത്തിലെ ഇടതനും വനദിനം തൊട്ടാൽ പൊള്ളുന്ന ഈ വിഷയം ആയിരിക്കണം

  • @AjithKumar-pi7qp
    @AjithKumar-pi7qp 2 часа назад +20

    രണ്ടുകൂട്ടർക്കും ഒരു ശതമാനം പോലും സ്വന്തം നാടിനോട് സ്നേഹം ഇല്ലാത്ത ആളുകൾ ആണ്

  • @nvenugopal6813
    @nvenugopal6813 Час назад +3

    All support to the people living in Munampam' Cherai.

  • @babychanka9013
    @babychanka9013 2 часа назад +10

    കൊണ്ഗ്രെസ്സ് കാരുടെ കൈയിൽ ഇരിപ്പ് ആണ് ക്രൈസ്തവ രും ഹിന്ദു ക്കളും ബിജെപി പ്പിയിൽ ആയത് ❤️❤️❤️❤️❤️ലീഗ് കൊണ്ഗ്രെസ്സ് പാർട്ടി ഇന്ന് വിളിക്കാം 😂😂🤣

  • @abhilashnv4708
    @abhilashnv4708 2 часа назад +25

    വല്ലതും മനസിലായോ ആവൊ ബിജെപി പറഞ്ഞാൽ വർഗീയത 🤣🤣👍

  • @girija-2283
    @girija-2283 33 секунды назад

    ഈ ജനങ്ങൾ ഇനിയെങ്കിലും മനസിലാക്കുക... ഭരണപക്ഷവും പ്രതിപക്ഷവും ആർക്കൊപ്പം എന്ന് മനസിലാക്കുക..
    ഇനിയെങ്കിലും വോട്ട് കൊടുക്കുമ്പോൾ ചിന്തിക്കുക..

  • @rjindia2663
    @rjindia2663 Час назад +2

    എന്നാലും വോട്ട് ചെയ്യാൻ ചെല്ലുമ്പോൾ ബിജെപിയെ മറക്കും......

  • @SumeshVp-c2i
    @SumeshVp-c2i Час назад +4

    ഇപ്പൊള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍വഖഫ് വിഷയം വ്യക്തമാക്കി പ്രചാരണം നടത്താന്‍ ബിജെപി തയ്യാറാകണം. എങ്കിൽ ജയിക്കാന്‍ സാധ്യതയുണ്ട്

  • @pradeepkumarrc5148
    @pradeepkumarrc5148 2 часа назад +14

    അടുത്ത ലബനോൻ ആകുവാൻ മത്സരിക്കുകയാ ഇടതും വലതും ഇനിയും കുത്തി കൊട്

  • @radhakrishnankarunakaran4465
    @radhakrishnankarunakaran4465 2 часа назад +1

    LEAVE IT AS IT IS. Whatever it may be they will continue to vote for Sonia & Co.

  • @ProtectiveCoating
    @ProtectiveCoating 2 часа назад +5

    വഖഫ് ബോർഡ്‌ ഇന്ത്യ മുഴുവൻ അവരുടെ ആണെന്ന് പറഞ്ഞാലും ഒന്നും ചെയ്യാൻ പറ്റില്ലേ 😢.. ഇതൊരു ജനാതിപത്യ രാജ്യം ആണോ അതോ വഖഫ് അധിപത്യ രാജ്യമണോ... Save modi... Save our property from WAQF

  • @bindulall7457
    @bindulall7457 50 минут назад

    പിറന്ന മണ്ണും ജനിച്ച വീടും സ്വർഗത്തേക്കാൾ സുന്ദരം.അവരുടെ വീടുകൾ അവർക്ക് തന്നെതിരിച്ചു കിട്ടട്ടെ.ധർമ്മത്തിനും നീധിക്കും വേണ്ടി എല്ലാ പേരും ഒരുമിച്ചു നിൽക്കുക.😢😢😢

    • @KvPrasad-vi8qq
      @KvPrasad-vi8qq Минуту назад

      ബിജെപിയും ആർഎസ്എസും മനസ്സ് വയ്ക്കണം ഇവർക്ക് നിയമ ഭേദഗതി മാറ്റാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് അവർക്ക് സപ്പോർട്ട് ചെയ്യുക അല്ലാത്തപക്ഷം കമ്മിക്ക് കൊങ്ങിക് വോട്ട് ചെയ്തോളൂ

  • @AnoopAfi
    @AnoopAfi Час назад +3

    പാലക്കാട്‌ ഉപാതിരഞ്ഞെടുപ്പിൽ മറുപടി കൊടുക്കാനുള്ള അവസരം ഇനിയും ക്രിസ്തിയാനി കളഞ്ഞു കുളിച്ചാൽ പിന്നെ ക്രിസ്തിയാനികളെ തിരിഞ്ഞു നോക്കല്ല് പോയി തുലയട്ടെ

    • @vishnupriya7195
      @vishnupriya7195 Час назад +3

      ഈ വിഷയത്തിൻ്റെ സീരിയസ്നെസ് പലർക്കും അറിയില്ല. പൊതുവെ എല്ലാവരും കാണുന്ന ടിവി ചാനലുകൾ, പത്രങ്ങൾ അതിലൊന്നും ഈ വിഷയം ഇല്ല. NSS, SNDP വഴി ഹിന്ദുക്കളെയും ബോധവൽകരണം ചെയ്യണം.

  • @raghur2001
    @raghur2001 Час назад

    BJP should talk this in bye election especially Wayanad

  • @Himanshu99-f3k
    @Himanshu99-f3k Час назад +2

    സമരപന്തലി ൽ ബിജെപി മെമ്പർഷിപ് സ്വീകരിക്കും എന്ന് പറഞ്ഞു നോക്കു ചിലപ്പോൾ ഓടി എത്തിയേകും നിങ്ങൾ മണിപുരിൽ പോയി സമരമിരുന്നാലും മതി ജയ് ഭാരത്

  • @Chakkochi168
    @Chakkochi168 Час назад +2

    ഭൂമി ജിഹാദോ?👺

  • @suseelkumart.k7184
    @suseelkumart.k7184 Час назад

    വോട്ട് ബാങ്ക് മാത്രം മതി ഇടതിനും വലതിനും. പക്ഷെ ഭാവിയിൽ ഒരു പ്രശ്നം ഉണ്ടായാൽ cpm കോൺഗ്രസ്‌ bjp എന്നിങ്ങനെ പാർട്ടി നോക്കി ആയിരിക്കില്ല പ്രതികരണം. ഭാരതം അങ്ങിനെ തന്നെ നിലനിൽക്കട്ടെ 🙏

  • @shibusnair9926
    @shibusnair9926 26 минут назад

    ഈ 610 വിടുകളിൽ ഒരോന്നിലും 4-5 വോട്ട് മാത്രം പക്ഷേ വക്കഫ് ൻ്റെ കിഴിൽ ഉള്ള ഒരോ വീട്ടിലും 8- 10 വോട്ട് ഉണ്ട് അതുകൊണ്ട് ഒരു MP യും MLA യും വരില്ല

  • @jayansankar934
    @jayansankar934 Час назад

    BJP has to do the maximum publicity and give justice to the poor hindu / Christian communities.. Not to do any adjustment politics which the Kerala leadership are currently doing???..

  • @revibhaskaramenon7952
    @revibhaskaramenon7952 2 часа назад +2

    They won't utter a word, because those teams(CPM and congress) exist on 19% vote bank.

  • @sandeepplazhy4368
    @sandeepplazhy4368 2 часа назад +1

    Bd mindolla kapadamathetharam vijayettanum mindola adutha election nu varum apol vote koduko

  • @johneyjohnson1290
    @johneyjohnson1290 Час назад +3

    Our vote bjp...only....

  • @uthamanva2480
    @uthamanva2480 2 часа назад +2

    വകഫിന്റ കയ്യേറ്റത്തിനെതിരെ ഹിന്ദു sankedan

  • @KingRoke-jq5zj
    @KingRoke-jq5zj Час назад

    മലം ടീവി വല്ലാതെ വിയർക്കുന്നു

    • @gyprotech7703
      @gyprotech7703 Час назад +3

      നീ തുടയ്ക്കണ്ട 🙏🙏🙏

    • @DynooYT
      @DynooYT 55 минут назад +3

      Athe kanunonde arane viyarkunathe enne , mone bjp onne varate kerala il nee oke pakistan il odum 😂

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 46 минут назад

      ഹമാസ് ബാപ്പമാർ ഒന്നൊന്നായി പടമായതോടെ മൗദൂദി മുക്കാലുകാർ കഴിഞ്ഞ ഒരു മാസമായി നിക്കറിൽ ആണ് ഒന്നും രണ്ടും സാധിക്കുന്നത് ...😂😂😂

    • @gyprotech7703
      @gyprotech7703 45 минут назад

      @@DynooYT പാകിസ്ഥാൻ മിക്കവാറും modhi ഇറങ്ങുന്നതിനു മുൻപ് ഒരു തീരുമാനം ആകും 👍👍👍👍