എന്തിന ഇത്ര കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഈ രംഗത്ത് തുടരുന്നത് ? ആരേലും നിർബ്ബന്ധിച്ചോ എല്ലാം അവഹിതവും അഹങ്കാരവും . കുറച്ചു വയസ്സൻ ക്ലബ്ബ് മാത്രാണ് ഇപ്പോ പ്രേക്ഷകരായിട്ടുള്ളത്.
മറ്റുള്ള തൊഴിൽ സ്ഥലങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ സമയം കൂടുതലാണെങ്കിലും ഇവർക്ക് നല്ല പെയ്മെന്റ് കിട്ടുന്നുണ്ട് അതുകൊണ്ടുതന്നെയാണ് കൂടുതൽ ആളുകളും കമ്പ്ലൈന്റ് പറയാതെ അഭിനയിക്കുന്നത്...
സി കേരളത്തില് മംഗല്യത്തിലെ രണ്ടു പെൺകുട്ടികൾ വന്നു അവരുടെ അഭിനയം കണ്ടാൽ ശരിക്കും അനുജത്തിമാരെ പോലെ തന്നെ ഒരു സുപ്രഭാതത്തിൽ ആദ്യം വന്ന ആളെ ഒഴിവാക്കി പിന്നെ രണ്ടാമത് വന്ന പെൺകുട്ടിയെയും ഒഴിവാക്കി എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ ചെയ്യുന്നത് നമ്മൾ ഒരു കഥാപാത്രത്തെ ഉൾക്കൊണ്ടു നമ്മൾ സീരിയൽ കാണുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ അതിൽ അഭിനയിക്കുന്ന കുട്ടികളെ കാണാതെ വരുമ്പോൾ നമുക്ക് ആ സീരിയൽ കാണണമെന്ന് തോന്നുന്നില്ല ഇതിനൊരു അടിസ്ഥാനം വേണം ഏതൊരാൾ അഭിനയിക്കാൻ വന്നാലും സീരിയൽ തീരുന്നതുവരെ അവരുണ്ടാവണം കേട്ടോ ഞങ്ങളെപ്പോലുള്ളവർ ഈ സീരിയൽ കാണത്തില്ല
Appo ഞങ്ങൾ ടീച്ചർമാരോ cbsc സ്കൂളിൽ ജോലി ചെയ്യുന്നു വീട്ടിൽ എത്തിയാൽ ഓരോ വിഷയത്തിന് ഓരോ ഗ്രൂപ്പ് ആണ് അതിൽ എടുക്കണം എന്നിട്ട് കിട്ടുന്ന ശമ്പളം മാസം 8000,9000,10000 matram😢😢
I feel that almost in every field this slavery work culture has come back in India. In olden days it was done by big big land owners. But now it is done by big big Corporates. നാം എങ്ങോട്ടാണ് പോകുന്നത്. മുന്നോട്ടോ, പുറകോട്ടോ. ചിന്തിക്കണം.
The same applies to Direct Marketing and Sales representatives in the Teleserial film "field" They are usually in the background as they have no proper unity .Their's is a nearly 24 × 7 job.The same applies to Cinema/film Marketing and sakes representatives as they too are working in the "backgroun d" and the tag "filmstar" is never applied to them.😢😮
ആരെങ്കിലും നിര്‍ബന്ധം പറഞ്ഞിട്ടുണ്ടോ ,ഇവരൊക്കെ സീരീയൽസിൽ അഭിനയിച്ച് തന്നെ ജീവിക്കണമെന്ന്. പണം, പ്രശസ്തി എന്നൊക്കെ പറഞ്ഞ് പോകുന്നത് അല്ലെ? പുറത്ത് മറ്റുള്ളവരുടെ മുന്നില്‍ ഇവരുടെയൊക്കെ ജാഡ കണ്ടാല്‍ തോന്നുക ഇവരൊക്കെ ഏതോ അമാനുഷിക ജീവികള്‍ എന്നാണ്.
ഇവരെക്കാ ളുംദുഃഖിക്കുന്ന സെകുരിറ്റി കളുടെ കഥ കേൾക്കു ഈ തണുപത്തു രാത്രി 12 മണിക്കൂർ ഉറങ്ങാതെ പണി ചെയ്‌താൽ കിട്ടുന്നത് മാസം 9000രൂപ ഇത് ആരും കാണുന്നില്ലല്ലോ. 🙏🙏🙏
സീരിയലിനും സെൻസറിംഗ് വേണം എന്തെല്ലാം കൊള്ളരുതായ്മകളാണ് സീരിയലിൽ കാണിക്കുന്നത്? സിനിമ 2 മണിക്കൂർ കൊണ്ടു തീരും ചില സീരിയലുകളാകട്ടെ വർഷങ്ങളെടുത്താണ് തീരുന്നത്.
ഫെ ച്ചർ വളരെ നന്നായിരിക്കുന്നു എല്ലാവർക്കും വേണ്ടി സംസാരിച്ച് പക്ഷേ ഫീച്ചർ എടുത്ത ഡയറക്ടർമാരും പല പുതുമുഖം ആയിട്ട് ഫീച്ചർ എടുത്ത പലരും ആത്മഹത്യ ചെയ്യുകയും കടംകേറി മുടി എന്തെങ്കിലും ഒരു പാളിച്ച കിട്ടിയില്ല സീരില്‍ ഹിറ്റായില്ലെങ്കിൽ ആ മേഖലയിൽ നിൽക്കുന്ന ആൾക്കാർ എല്ലാം തീർന്നു തരിപ്പണമായി പോവുകയാണ് ഒരു തൊഴിൽ മേഖലയാണ് ഈ സീരിയൽ മേഖല അവിടെ പലർക്കും പിടിച്ചുനിൽക്കാൻ വലിയ പാടാണ് ആരോടെങ്കിലും എന്തെങ്കിലും നിസ്സാര വാക്കിലോ നോട്ടത്തിലെ പ്രശ്നം വന്നാൽ നിങ്ങൾ എനിക്ക് വേണ്ടെന്ന് ചാനലുകാര് പറഞ്ഞാൽ തോറ്റു പോകുന്ന അവസ്ഥയാണ് ഇതിന് കാശ് മുടക്കുന്ന ആളുടെ ഗതി എത്ര ദയനീയമാണെന്നുടെ കൂട്ടത്തിൽ ഒന്ന് പറഞ്ഞു വെക്കുന്ന വളരെ നല്ലതാണ്
സത്യം മാത്രം മാണ് പറഞ്ഞത് എല്ലാം ഞാനു ഒരു ആർട്ടിസ്റ്റ് ആണ്. ഇപ്പോൾ എനിക്കു വർക്ക് ഇല്ലാതെ ഇരുപ്പാണ് കാരണം ചാനൽ നമ്മളെ അംഗീകാരിക്കുന്നില്ല പഴയ സിനിമ നടകളെ ഇത്രയും ശമ്പളവും കൊടുത്ത് ഒരോ സീരിയലിലും വച്ചിരിക്കുന്നു അമ്മ വേഷങ്ങൾ ചെയ്യുന്ന എന്നെ പോലെ ഉള്ള പാവങ്ങൾ വീട്ടിൽ ഇരിക്കുന്നു. നമ്മളോഫോട്ടോ അയക്കാൻ പറയും അയച്ചു കഴിഞ്ഞാൽ ഉടനെ മറുപിടി വരും. ചാനൽ ok അല്ല ചേച്ചി . നമ്മൾ കഷ്ടപെ/ ട്ടാലും പ്രതിഫലംത്തിന് കണക്ക് കുടി പറയുന്നില്ല എന്നിട്ടും നമ്മളെ ചാനൽ അംഗികരിച്ചില്ലയെന്ന പേരിൽ അവസരം തരുന്നില്ല.
ഇവിടുത്തെ രാഷ്ട്രീക്കാർ എന്താണ് ചെയ്യുന്നത്? ഭരിക്കുന്നവർക്ക് ഔദ്യോഗിക വസതിയും, കാറും, കുടുംബാഗങ്ങൾക്കടക്കം വിദേശ ചികിത്സയും, കുശിനിക്കാരനും, ഡ്രൈവറും, തോട്ടക്കാരനും, സുരക്ഷ ജീവനക്കാരനും, മറ്റു സ്റ്റാഫുകളും, ആജീവനാന്ത പെൻഷനുമൊക്കെ കൊടുക്കുന്നുണ്ടല്ലോ. അതിന് കുഴപ്പമൊന്നുമില്ലേ? എന്തിലും ഇതിലും കുറ്റം മാത്രം കാണാൻ ശ്രമിക്കാതെ, യാഥാർഥ്യം എന്താണെന്നു കൂടി മനസ്സിലാക്കൂ.
ഇപ്പോഴത്തെ സീരിയലുകൾ കണ്ടാൽ പാര വെക്കാൻ പുറത്തു നിന്നു പഠിക്കണ്ട. 2ആൺ കഥാപാത്രവും 16 പെൺ കഥാപാത്രവും കാണും . രണ്ടു തല തമ്മിൽ ചേരും നാലു മുല തമ്മിൽ ചേരില്ല എന്ന പഴഞ്ചൊല്ല് ഓർമ വരുന്നു. സിനിമ പോലെ സീരിയലും ഗുണ്ടകളും , പാർട്ടിയുടെ ആൾക്കാരുമാണ് നിയന്ത്രിക്കുന്നത്.
എങ്ങനെ അറ്റാക്ക് വരാതിരിക്കും പെണ്ണുങ്ങൾക്ക് ഒരേ കണ്ണുരുട്ടലും അത് കണ്ട് ആണുങ്ങൾക്ക് ഒരേ പേടിയും ഇത് തന്നെയല്ലേ സ്ഥിരം ഷൂട്ട് ചെയ്യുന്നത് ആര്ക്കായാലും അറ്റാക്ക് വരും
എന്ത് സിരിയലാണ് ഇപ്പം കാണിക്കുന്നത് വല്ല ബോധവുമുണ്ടോ ഇത് എഴുതുന്ന ആൾക്ക് കുടുംബം മെത്തo ഇരുന്ന കാണുവാൻ പറ്റുന്നില്ല കല്യാണം കഴിഞ്ഞ ആളെ മതി എല്ലാവർക്കും അവളുടെ ഭർത്താവിനെ പിടിച്ച് എടുക്കുക സ്വത്ത് പിടിച്ചെടുക്കുക ഇതാണോ കഥ വെറ എന്തല്ലാം ഇവർക്ക് കാണിക്കാം ഇപ്പഴത്തെ സീരിയൽ കാണുവാൻ തോന്നുന്നില്ല കഷ്ടം
@@indian4227 mika serialsum maximum 11:00 packup aakum. Viralil ennavunna onnu rand serials aanu angane pokunath. Ath time management correct allathathinte prashnama. Koodathe build up venda scene build up cheythittu baki scenes pettannu eduthu theerkanum pattanam.
പാചക റാണി ലക്ഷ്മി നായരെ ചീത്തവിളിച്ച നടി അനിത നായരെ serial വിലക്കി എങ്കിൽ അവർക്കു പുല്ല.. അവര് zee tv tamil സീരിയലിൽ തകർക്കുന്നുണ്ട്.നല്ല സുന്ദരി ആയി... ഇവിടെ വിലക്കി എങ്കിൽ അവർ തമിഴ് വച്ചുപിടിച്ചു.. ഒരുപാട് സീരിയലിൽ ഉണ്ട്.. ഞാൻ ഇന്നലെ കൂടി കണ്ടേ ഉള്ളു
Oru serial actor enod 1000 rups kadam chodichu appo njn avane kaliyakki paranju nee valiya serial actor alle ennu but ippozhanu karym manasilayathu😢😢😢😢
Even an IT employee work more hrs. Doctors, nurses and technicians working in operation theaters work hrs together without break. A junior Doctor work many hours with out break A house maid work menial jobs for peanut. So not only serial, other profession also have problems. Those who employed in police department will work so many hrs. You must have seen NDRF, fire forces, divers working day and night in the dirtiest water searching for joy
എന്തിനാ ഈ വിഷസീരിയലുകൾ ഉണ്ടാക്കുന്നത്. വളരെ ചുരുക്കം സീരിയലുകൾ മാത്രം എന്തെങ്കിലും നല്ല message സമൂഹത്തിനു കൊടുക്കുന്നുള്ളു.
അത് ശരിയാണ്. സീരിയലുകൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ മാറ്റം വരേണ്ടിയിരിക്കുന്നു.
എന്തിന ഇത്ര കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഈ രംഗത്ത് തുടരുന്നത് ? ആരേലും നിർബ്ബന്ധിച്ചോ എല്ലാം അവഹിതവും അഹങ്കാരവും . കുറച്ചു വയസ്സൻ ക്ലബ്ബ് മാത്രാണ് ഇപ്പോ പ്രേക്ഷകരായിട്ടുള്ളത്.
സീരിയൽ നിർത്തിയാൽ കുടുംബങ്ങൾ നന്നാവും. ആടിനെ പട്ടിയാക്കുന്ന സീരിയൽ വിട്ട് നശിച്ച പരിപാടി നിർത്തി വല്ല പണിക്കും പോട്ടെ. 😂
Excellent
Correct
Correct
Serial kandu cheethayavumennu parayunnathu sarialla, Enkil shalom, goodness etc channels kanunna families nannavendathalle😅
Serial kondu kanji kudikkunna orupadu family ondu...
സീരിയലുകൾ കുടുംബാന്തരീക്ഷം മലീമസമക്കുന്നു ആർക്കുവേണം സിരിയൻസ്
ആരും നിർബന്ധം കൊള്ളുന്നില്ലല്ലോ.... വേണംക്കിൽ മാത്രം മതി 😄😄😄😄😄
യാതൊരു നിലവാരവുമില്ലാത്ത ഈ Serial - കൾ കാണില്ല എന്നു തിരുമാനിച്ചാൽ മതി.
എന്നാൽ തൊഴിലുറപ്പിനു പൊയ്ക്കോട്ടേ വലിയ ബുദ്ധിമുട്ടും ഇല്ല
😂😂😂😂
ആരും പറയാൻ മടിക്കുന്ന വാർത്ത..
ആശംസകൾ ❤
🎉
അനിത വെറും തറ വിവരം കെട്ടവൾ കുഴപ്പക്കാരിയാണല്ലോ
💪💪👌👌👌👌
സിനിമയെ പിച്ചിച്ചീന്തിയതു പോലെ സീരിയലുകാരെയും പിച്ചിച്ചീന്തണം
പറ്റില്ലെങ്കിൽ മതിയാക്കി പോകാമല്ലോ - പണം, പ്രശസ്തി ലഭിക്കാൻ കുറച്ച് സഹിക്കേണ്ടി വരും -അവർക്കില്ലാത്ത വിഷമം മററുള്ളവർക്ക് എന്തിന്?
ചിലർക്ക് മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് ചോറുണ്ടാലേ ഉറക്കം വരൂ ഇവനും ആ ജാതി. ആണ്
ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്ന മേഖല സിനിമ സീരിയൽ മേഖല
സീരിയൽ എന്നു പറഞ്ഞാൽ 90 കളിലെ സീരിയൽ അതാണ് നല്ലത്
മറ്റുള്ള തൊഴിൽ സ്ഥലങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ സമയം കൂടുതലാണെങ്കിലും ഇവർക്ക് നല്ല പെയ്മെന്റ് കിട്ടുന്നുണ്ട് അതുകൊണ്ടുതന്നെയാണ് കൂടുതൽ ആളുകളും കമ്പ്ലൈന്റ് പറയാതെ അഭിനയിക്കുന്നത്...
അധികജോലി ചെയ്യുന്ന സർക്കാരുദ്യോഗസ്ഥന് overtime allowance കൊടുക്കുന്നുണ്ട്. അതുപോലെ ജോലി ചെയ്യുന്നവർക്കെല്ലാം കൊടുക്കണം.
എവിടെ? തരേണ്ട ഡി എ പോലും തരുന്നില്ല, പിന്നല്ലേ അലവൻസുകൾ
ഇ മേഖല നേരോധികണ്ട സമയം അതിക്രമിച്ചിരിക്കുന്നു
സി കേരളത്തില് മംഗല്യത്തിലെ രണ്ടു പെൺകുട്ടികൾ വന്നു അവരുടെ അഭിനയം കണ്ടാൽ ശരിക്കും അനുജത്തിമാരെ പോലെ തന്നെ ഒരു സുപ്രഭാതത്തിൽ ആദ്യം വന്ന ആളെ ഒഴിവാക്കി പിന്നെ രണ്ടാമത് വന്ന പെൺകുട്ടിയെയും ഒഴിവാക്കി എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ ചെയ്യുന്നത് നമ്മൾ ഒരു കഥാപാത്രത്തെ ഉൾക്കൊണ്ടു നമ്മൾ സീരിയൽ കാണുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ അതിൽ അഭിനയിക്കുന്ന കുട്ടികളെ കാണാതെ വരുമ്പോൾ നമുക്ക് ആ സീരിയൽ കാണണമെന്ന് തോന്നുന്നില്ല ഇതിനൊരു അടിസ്ഥാനം വേണം ഏതൊരാൾ അഭിനയിക്കാൻ വന്നാലും സീരിയൽ തീരുന്നതുവരെ അവരുണ്ടാവണം കേട്ടോ ഞങ്ങളെപ്പോലുള്ളവർ ഈ സീരിയൽ കാണത്തില്ല
എന്നെ പോലെ ഈ മൂലത്തിലെ seriel കാണാത്തവർ ഉണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇത് കണ്ടിട്ട് എന്ത് പ്രയോജനമാ ഉള്ളത് 😆😆😆😆🤣😆🤣
😊😊
ഈ സീരിയലുകൾ എല്ലാം നിർത്തിയിരുന്നേൽ കുടുംബം ത്തു മനസമാധാനം ഉണ്ടായേനേം.
അമ്മച്ചിമാർ കാരണം സീരിയലുകൾ വയ്ക്കാതിരിക്കാനും പറ്റില്ല
Appo ഞങ്ങൾ ടീച്ചർമാരോ cbsc സ്കൂളിൽ ജോലി ചെയ്യുന്നു വീട്ടിൽ എത്തിയാൽ ഓരോ വിഷയത്തിന് ഓരോ ഗ്രൂപ്പ് ആണ് അതിൽ എടുക്കണം എന്നിട്ട് കിട്ടുന്ന ശമ്പളം മാസം 8000,9000,10000 matram😢😢
I feel that almost in every field this slavery work culture has come back in India. In olden days it was done by big big land owners. But now it is done by big big Corporates. നാം എങ്ങോട്ടാണ് പോകുന്നത്. മുന്നോട്ടോ, പുറകോട്ടോ. ചിന്തിക്കണം.
The same applies to Direct Marketing and Sales representatives in the Teleserial film "field" They are usually in the background as they have no proper unity .Their's is a nearly 24 × 7 job.The same applies to Cinema/film Marketing and sakes representatives as they too are working in the "backgroun d" and the tag "filmstar" is never applied to them.😢😮
ഇതു കാണുന്ന പ്രേഷകർക്കു പേയ്‌മെന്റ് കൊടുക്കണം
😂😂😂😂😂😂
അത് കറക്റ്റ് 😂😂😂😂😂😆
ആരെങ്കിലും നിര്‍ബന്ധം പറഞ്ഞിട്ടുണ്ടോ ,ഇവരൊക്കെ സീരീയൽസിൽ അഭിനയിച്ച് തന്നെ ജീവിക്കണമെന്ന്. പണം, പ്രശസ്തി എന്നൊക്കെ പറഞ്ഞ് പോകുന്നത് അല്ലെ? പുറത്ത് മറ്റുള്ളവരുടെ മുന്നില്‍ ഇവരുടെയൊക്കെ ജാഡ കണ്ടാല്‍ തോന്നുക ഇവരൊക്കെ ഏതോ അമാനുഷിക ജീവികള്‍ എന്നാണ്.
നമ്മൾ,തന്നെയല്ലേ,ഇതിനു,കാരണക്കാർ
സീരിയലും സിനിമയും ഇല്ലെങ്കിൽ ഒരു നല്ല തലമുറ യുണ്ടാകും.
ഇവരെക്കാ
ളുംദുഃഖിക്കുന്ന സെകുരിറ്റി കളുടെ കഥ കേൾക്കു ഈ തണുപത്തു രാത്രി 12 മണിക്കൂർ ഉറങ്ങാതെ പണി ചെയ്‌താൽ കിട്ടുന്നത് മാസം 9000രൂപ ഇത് ആരും കാണുന്നില്ലല്ലോ. 🙏🙏🙏
കൂലി പണിക് എപ്പോഴും നല്ല ഡിമാൻഡ് ഉണ്ട്
അപ്പൊ എങ്ങനെ മേക്കപ്പും പട്ട് സാരിയും ഇട്ട് പോകാൻ പറ്റുമോ
കൈ നനയാധേ മീൻ പിടിക്കൽ നടക്കില്ല
'ഉദരനിമിത്തം ബഹു വിധ വേഷം ' മഹാ കവേ അങ്ങ് പറഞ്ഞത് എത്ര ശരി. ബലിയാടുകൾ സമൂഹത്തിൽ എണ്ണമറ്റത്. ഈശ്വരോ രക്ഷതു. 🌹
പുറത്തു നിന്ന് കാണുമ്പോളും അകത്ത് ചെന്ന് നോക്കിയാലും അറിയുന്നവന് അറിയാ വേശ്യാലയമാണെന്ന്.. ഇഷ്ട്ടം കൊണ്ടാണല്ലോ അങ്ങോട്ട് ചെല്ലുന്നത്
സിനിമയിൽ വിളിച്ചു പറയുന്നത് പോലെ സീരിയലിലുള്ളവരും എല്ലാം വിളിച്ചു പറയട്ടെ......
ബംഗാളിക്ക് വിലയുണ്ട് 👍👍👍ഇവർക്ക് വില ഇല്ല 🤗🤗
സീരിയലിനും സെൻസറിംഗ് വേണം എന്തെല്ലാം കൊള്ളരുതായ്മകളാണ് സീരിയലിൽ കാണിക്കുന്നത്? സിനിമ 2 മണിക്കൂർ കൊണ്ടു തീരും ചില സീരിയലുകളാകട്ടെ വർഷങ്ങളെടുത്താണ് തീരുന്നത്.
1000 ,2000 episode ഓടിക്കുന്നത് ആണ് ഇന്നത്തെ സീരിയൽ അപ്പോ പിന്നെ എത്ര നേരം wrk ചെയ്താലും മതിയാവില്ല .
എന്നിട്ടും പെണ്ണുങ്ങൾ ഇതിന്റെ ഒക്കെ പുറകെ ഓടി നടക്കുവാണല്ലോ 🤔👍
രാത്രി വേറെയും ജോലി
സത്യം .സിനിമയും ഇത് തന്നെ
സീരിയൽ അഭിനയിക്കണം എന്നു പറഞ്ഞു ആരെയെങ്കിലും ബലമായി പിടിച്ചു കെട്ടി കൊണ്ടുപോകുന്നുണ്ടോ?
ഫെ ച്ചർ വളരെ നന്നായിരിക്കുന്നു എല്ലാവർക്കും വേണ്ടി സംസാരിച്ച് പക്ഷേ ഫീച്ചർ എടുത്ത ഡയറക്ടർമാരും പല പുതുമുഖം ആയിട്ട് ഫീച്ചർ എടുത്ത പലരും ആത്മഹത്യ ചെയ്യുകയും കടംകേറി മുടി എന്തെങ്കിലും ഒരു പാളിച്ച കിട്ടിയില്ല സീരില്‍ ഹിറ്റായില്ലെങ്കിൽ ആ മേഖലയിൽ നിൽക്കുന്ന ആൾക്കാർ എല്ലാം തീർന്നു തരിപ്പണമായി പോവുകയാണ് ഒരു തൊഴിൽ മേഖലയാണ് ഈ സീരിയൽ മേഖല അവിടെ പലർക്കും പിടിച്ചുനിൽക്കാൻ വലിയ പാടാണ് ആരോടെങ്കിലും എന്തെങ്കിലും നിസ്സാര വാക്കിലോ നോട്ടത്തിലെ പ്രശ്നം വന്നാൽ നിങ്ങൾ എനിക്ക് വേണ്ടെന്ന് ചാനലുകാര് പറഞ്ഞാൽ തോറ്റു പോകുന്ന അവസ്ഥയാണ് ഇതിന് കാശ് മുടക്കുന്ന ആളുടെ ഗതി എത്ര ദയനീയമാണെന്നുടെ കൂട്ടത്തിൽ ഒന്ന് പറഞ്ഞു വെക്കുന്ന വളരെ നല്ലതാണ്
സത്യം മാത്രം മാണ് പറഞ്ഞത് എല്ലാം ഞാനു ഒരു ആർട്ടിസ്റ്റ് ആണ്. ഇപ്പോൾ എനിക്കു വർക്ക് ഇല്ലാതെ ഇരുപ്പാണ് കാരണം ചാനൽ നമ്മളെ അംഗീകാരിക്കുന്നില്ല പഴയ സിനിമ നടകളെ ഇത്രയും ശമ്പളവും കൊടുത്ത് ഒരോ സീരിയലിലും വച്ചിരിക്കുന്നു അമ്മ വേഷങ്ങൾ ചെയ്യുന്ന എന്നെ പോലെ ഉള്ള പാവങ്ങൾ വീട്ടിൽ ഇരിക്കുന്നു. നമ്മളോഫോട്ടോ അയക്കാൻ പറയും അയച്ചു കഴിഞ്ഞാൽ ഉടനെ മറുപിടി വരും. ചാനൽ ok അല്ല ചേച്ചി . നമ്മൾ കഷ്ടപെ/ ട്ടാലും പ്രതിഫലംത്തിന് കണക്ക് കുടി പറയുന്നില്ല എന്നിട്ടും നമ്മളെ ചാനൽ അംഗികരിച്ചില്ലയെന്ന പേരിൽ അവസരം തരുന്നില്ല.
നിങൾ ഏതൊക്കെ സീരിയലിൽ അഭിനയിച്ചത്???
കുറേ മനുഷ്യമൃഗങ്ങളുടെ ആവാസ ലോകം
എല്ലാ മേഖലകളിലും ഇങ്ങനെ തന്നെ. വേണമെങ്കിൽ തുടരാം ഇല്ലെങ്കിൽ പോകാം
അത് അവരുടെ ജോലി ചെയ്യുന്നു. വേണ്ടെങ്കിൽ വിട്ടു പോകണം. ജോലി ചെയ്യുന്നതിന് കൂലി kodukkunnunx
മന്ത്രി സുരേഷ് ഗോപി ഈ മോഖലശുദ്ധീകരിക്കും എന്ന് പ്രദീക്ഷിക്കുന്നു.
അവർ കോളേജ് പ്രൊഫസർ മാർ ആകട്ടെ....
സീരിയലിൽ,സിനിമ എന്നിവയിൽ അഭിനേ താക്കൾക്ക് വിലക്കോ ? സർക്കാർ ഇടപെടണം.
ബംഗാളി 8മണിക്കൂർ ജോലിചെയ്തു കിട്ടുന്ന കൂലിയാണോ സീരിയലുകാർക്ക് കിട്ടുന്നത് കൂടുതൽ വേദനം വാങ്ങുമ്പോൾ സമയവും കൂടും അങ്ങിനെയല്ലേ
ഇവിടുത്തെ രാഷ്ട്രീക്കാർ എന്താണ് ചെയ്യുന്നത്? ഭരിക്കുന്നവർക്ക് ഔദ്യോഗിക വസതിയും, കാറും, കുടുംബാഗങ്ങൾക്കടക്കം വിദേശ ചികിത്സയും, കുശിനിക്കാരനും, ഡ്രൈവറും, തോട്ടക്കാരനും, സുരക്ഷ ജീവനക്കാരനും, മറ്റു സ്റ്റാഫുകളും, ആജീവനാന്ത പെൻഷനുമൊക്കെ കൊടുക്കുന്നുണ്ടല്ലോ. അതിന് കുഴപ്പമൊന്നുമില്ലേ? എന്തിലും ഇതിലും കുറ്റം മാത്രം കാണാൻ ശ്രമിക്കാതെ, യാഥാർഥ്യം എന്താണെന്നു കൂടി മനസ്സിലാക്കൂ.
ചാനലിൽ സീരിയലിൽ ഇല്ല എങ്കിൽ പരസ്യം ഇല്ല പരസ്യം ഇല്ല എങ്കിൽ സീരിയലും ഇല്ല
വേണോങ്കിൽ അഭിനയിച്ചാൽ മതി...
ഇപ്പോഴത്തെ സീരിയലുകൾ കണ്ടാൽ പാര വെക്കാൻ പുറത്തു നിന്നു പഠിക്കണ്ട. 2ആൺ കഥാപാത്രവും 16 പെൺ കഥാപാത്രവും കാണും . രണ്ടു തല തമ്മിൽ ചേരും നാലു മുല തമ്മിൽ ചേരില്ല എന്ന പഴഞ്ചൊല്ല് ഓർമ വരുന്നു. സിനിമ പോലെ സീരിയലും ഗുണ്ടകളും , പാർട്ടിയുടെ ആൾക്കാരുമാണ് നിയന്ത്രിക്കുന്നത്.
ആശംസകൾ ❤️
ഹാവൂ ഈ രംഗത്തെ പ്രശ്ന ങ്ങളെ കുറിച്ച് എന്തേലും. വിളിച്ചു പറയാൻ ഒരു ചാനൽ ധൈര്യം കാനിച്ചല്ലോ സഭാഷ്,,,,
Anitha Nair, അതൊരു മുതലാണ് മോനേ
സിനിമ യിലും രാവിലെ 6 മുതൽ 930 വരെ തന്നെ യാ ടെക്‌നിഷ്യൻസ് വർക്ക് ചെയ്യുന്നേ
ബംഗാളികൾ ജോലി ആണ് ചെയുന്നത് വെറുതെ ക്യാമറ മുന്നിൽ നിന്നും ഡയലോഗ് പറയുന്നത് അല്ല
ഞങ്ങൾക്ക് നാട്ടുകാർക്ക് സാധാരണക്കാർക്ക് ഒരു ഞെട്ടലുമില്ല ഇത് സിനിമാ മേഖലയിൽ പണ്ടേ ഉള്ളതോണ് സെക്സും വൈലൻസും അടിമപ്പണിയും നിങ്ങൾ വേറെ മേഘല തേടിപ്പോകുക
മേലനങ്ങാതെ കാശ് വാങ്ങണമെങ്കിൽ പലതും സഹിക്കേണ്ടിവരും
Nice reporting
ഈ slavary work IT fieldi ൽ മാത്രം ആണെന്ന കരുതിയത്. സീരിയൽ artist കൾക്കും ഈ പ്രശ്നം ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നതു. So sad.
It ഫീൽഡ് ൽ over time നു പൈസ കിട്ടും. Off വേറെയും
Koothara Ganeshan
Ambika...oru..mahha..nadiyana...oru...dhivasathakk.500000.....akilu 7:20
സീരിയലുകൾ നശിക്കണം. ഇതെല്ലാം അനാശാസ്യം നടത്താനുള്ള പ്രചോദനം ആണ്. ഇത് നശിക്കണം.
എങ്ങനെ അറ്റാക്ക് വരാതിരിക്കും പെണ്ണുങ്ങൾക്ക് ഒരേ കണ്ണുരുട്ടലും അത് കണ്ട് ആണുങ്ങൾക്ക് ഒരേ പേടിയും ഇത് തന്നെയല്ലേ സ്ഥിരം ഷൂട്ട് ചെയ്യുന്നത് ആര്ക്കായാലും അറ്റാക്ക് വരും
Super
വല്ല പണിക്കും പോടെ ഓഞ്ഞ സിരിലും സിനിമയും കളഞ്ഞിട്ടു 😂😂
സാന്ത്വനം പുതിയത് ആരെങ്കിലും കാണാറുണ്ടോ. ഞാൻ ബാലേട്ടൻ്റെ ചൂരൽ പ്രയോഗം കണ്ട് പേടിച്ച് ഇപ്പൊൾ കാണാറില്ല
ശ്രീ പീഡനത്തിന് പ്രചോദനം seariyal നിരോധിക്കാൻ സമയമായി
ചോദിക്കുന്ന പണം കൊടുക്കുന്നുണ്ടല്ലോ.
sir...everry...hisyory...suddenly..bring...brother...❤❤❤
Avark athupole salary um illee
ആര് കാണുന്നു സീരിയൽ
എന്നിട്ടാണോ trp, ഹോട്സ്ററിൽ views, യൂട്യൂബിൽ views ഒക്കെ കിട്ടുന്നത്???? നിങ്ങളും ഇത് കാണുന്നത് കൊണ്ടല്ലേ ഈ വാർത്ത നിങ്ങളുടെ മുൻപിലേക്ക് വരുന്നത്???
@@manishsuresh4996 ഞാൻ സീരിയൽ കാണാറില്ല. നിങ്ങളെ അത് ബോധ്യപ്പെടുത്തേണ്ട കാര്യവും ഇല്ല
@@manishsuresh4996 തന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. നേരത്തെ ഞാൻ ഈ കമന്റ് ഇട്ടതാണ്. അത് dlt ആക്കിയിരിക്കുന്നു 😂
ലക്ഷ്കണക്കിന് രൂപ ശമ്പളം വങ്ങാൻ ഇതൊക്കെ സഹിക്കണം.
Valare.kashdam thanne
എന്ത് സിരിയലാണ് ഇപ്പം കാണിക്കുന്നത് വല്ല ബോധവുമുണ്ടോ ഇത് എഴുതുന്ന ആൾക്ക് കുടുംബം മെത്തo ഇരുന്ന കാണുവാൻ പറ്റുന്നില്ല കല്യാണം കഴിഞ്ഞ ആളെ മതി എല്ലാവർക്കും അവളുടെ ഭർത്താവിനെ പിടിച്ച് എടുക്കുക സ്വത്ത് പിടിച്ചെടുക്കുക ഇതാണോ കഥ വെറ എന്തല്ലാം ഇവർക്ക് കാണിക്കാം ഇപ്പഴത്തെ സീരിയൽ കാണുവാൻ തോന്നുന്നില്ല കഷ്ടം
Serial should stop.
അഡ്ജസ്റ്റ് മെന്റ് എന്ന പീഡനവും
👌
👍🏻
Very informative serial kanunna njangal ithonnum chinthichitte illa
❤❤❤❤❤
4:15 thettu ambika chechi swanthamayi dress konduvarum. Njan avide assistant director aayi work cheythathaanu. Dressinte ennam shootinu munp njan vilichu parayuvarunnu.
Chila divasangal matramaanu nadi nadanmark continuous work cheyandi varunath. Idak avark rest kodukaarund. Karnam oro scene edukumbolum characters maarum.
Koodathe light up cheyaanum camera, trolley etc. set cheyaanum time edukkum. Aa timilum avark vishramikaam 👍
Nalla sahakarnamullavar aanu senior artist. Vilichal spotil shootinginu ready aanu. So assistant directorsinu thalavedana illa👍
ഏഷ്യാനെറ്റന്റെ ഹിറ്റ് സീരിയലിൽ നായിക വേഷം ചെയ്ത ഒരു സ്കൂൾ കുട്ടി പറഞ്ഞിരുന്നു രാത്രിയിൽ 3 മണി വരെയൊക്കെ വർക് കാണും എന്നൊക്കെ
@@indian4227 mika serialsum maximum 11:00 packup aakum. Viralil ennavunna onnu rand serials aanu angane pokunath. Ath time management correct allathathinte prashnama. Koodathe build up venda scene build up cheythittu baki scenes pettannu eduthu theerkanum pattanam.
Ith nirthan anth tharanam
ividey paranjathondu ini ee acharamokey mattumo chettaa....
😮😮😮
ഒരു ദിവസത്തേക്ക് നല്ല കൂലിയാണ് വാങ്ങുന്നത് അപ്പോൾ അതിലുള്ള കഷ്ടപ്പാടും അവർ നേരിടണം
എന്നിട്ടാണ് ഗണേഷ് കുമാർ മറ്റുള്ളവരെ കുറ്റം പറഞ്ഞ് നടക്കുന്നത്
പാചക റാണി ലക്ഷ്മി നായരെ ചീത്തവിളിച്ച നടി അനിത നായരെ serial വിലക്കി എങ്കിൽ അവർക്കു പുല്ല.. അവര് zee tv tamil സീരിയലിൽ തകർക്കുന്നുണ്ട്.നല്ല സുന്ദരി ആയി... ഇവിടെ വിലക്കി എങ്കിൽ അവർ തമിഴ് വച്ചുപിടിച്ചു.. ഒരുപാട് സീരിയലിൽ ഉണ്ട്.. ഞാൻ ഇന്നലെ കൂടി കണ്ടേ ഉള്ളു
A ആ സീരിയ ലിന്റെ പേര് പറയുമോ 🌹
sakunthandi
ഒന്നും ബാക്കി വയ്ക്കരുത്. എല്ലാവരും ചേർന്ന്, ഉടനെ Union ഉണ്ടാക്കി, അതും കൂടി മുടിപ്പിക്കണം .. 🤓
യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത തല്ലിപ്പൊളി പരിപാടി
എനിക്കും കുറച്ചു കാര്യംങൾ പറയാൻ ഉണ്ട് സമയം വരട്ടെ
Oru serial actor enod 1000 rups kadam chodichu appo njn avane kaliyakki paranju nee valiya serial actor alle ennu but ippozhanu karym manasilayathu😢😢😢😢
Informative
എന്ത് കാര്യം ചേട്ടാഈപണിക്., തന്നെ പോകണം എന്നില്ല തുണിക്കടയിൽ നിൽകുന്ന വരെ കാണുന്നില്ലേ ഒത്തിരി ചീത്ത കേള്ക്കുകയും വേണം Timeഉംകൂടുതൽവേറെപണിക്പോടെ
thuni kadayil cheetha kelkkanda polum muthaliyude cheetha ningal ano lelkkunne
Very sad 😢
Ee vrithiketta abhasa lokathu ninnum vittu pokunnathanu nallathu... Pinne pidiichu nilkkanam ankil avanmar parayunnathu allam cheyyendi varum annathu parasyamaya rahasyam aanu...
Ithinellam oru aruthu undakanam.
കഷ്ടം..
ചോദിക്കുന്ന പൈസകിട്ടുന്നില്ലേ.
Even an IT employee work more hrs. Doctors, nurses and technicians working in operation theaters work hrs together without break. A junior Doctor work many hours with out break
A house maid work menial jobs for peanut. So not only serial, other profession also have problems. Those who employed in police department will work so many hrs. You must have seen NDRF, fire forces, divers working day and night in the dirtiest water searching for joy
Are you working for 24 hrs continuosly before your week end, in serials they are working.
Senior artist vicharichal small artist nt roll ellathakkam.....njan marikkan poiella u a e il oru kochu joli chaithu pokunnu
സീരിയൽ മേഖലയിൽ എന്ത് ദുരിതം..? അവിടെയും സിനിമയിലെ പോലെ തന്നെ വെടിപരിപാടികൾ തന്നെയാണെന്നാണല്ലോ.. അവിടെയുള്ളവർ തന്നെ പറയുന്നത്...
Very Sad 😢
Hotel il paatram kazhukan ninnal, itilum decent ayittu jeevikkaruto
ആരാണ് ലഹരിമരുന്ന് ഉപയോഗിക്കുതെന്ന് പറയു ... ഇല്ലെങ്കിൽ എല്ലാവരെയും ബാധിക്കും ....