ഞാനും സുഹൃത്തും (കൊല്ലം ജില്ല )നാഷണൽ ഡ്രൈവിംഗ് സ്കൂളിൽ പോയിരുന്നു വളരെ നല്ല രീതിയിൽ ഒരു psc പരീക്ഷയ്ക്കു വിജയിക്കാൻ സാധിക്കുന്ന രീതിയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് പരിശീലനം തരും ✅✅✅ കൊല്ലം tvm ആലപ്പുഴ എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്ന് പോകുന്നവർ അമൃത expressil കയറി thrisoor ഇറങ്ങുക tsr ഏകദേശം 3 manik എത്തും railwaystationil തന്നെ ഒരു 5 മണി വരെ വിശ്രമിച്ച ശേഷം trissoor ബസ്റ്റാണ്ടിലേക് പോകാം സ്റ്റാൻഡ് അടുത്തു തന്നെ (200-250 mtr). 5:50 ഒക്കെ ആകുമ്പോൾ KODUVAYOOR വഴി COIMBATOR ബസ് കിട്ടും അതിൽ കയറി VEMPALOOR മരുത്തി കാവ് ഇറങ്ങുക (7:10-7:15) ഒരു കടയുട മുന്നിൽ ആയിരിക്കും ബസ് നിർത്തുന്നെ അവിടെ തന്നെ ഓട്ടൊ കിടപ്പുണ്ട് അവരോട് പറഞ്ഞാൽ നാഷണൽ പ്രാക്ടീസ് ഗ്രൗണ്ടിൽ കൊണ്ട് വിടും 20RS . ഗൂഗിൾ ലൊക്കേഷൻ നോക്കി ഗ്രൗണ്ടിൽ പോകാതിരിക്കുക , ഗൂഗ്ൾ കാണിക്കുന്നത് 12 KM കൂടി ദൂരെ ഉളള ഒരു ലൊക്കേഷൻ ആണ് ,(പഴയ പ്രാക്ടീസ് ഗ്രൗണ്ട് ആണെന്ന് തോനുന്നു ) ഗ്രൗണ്ടിന് 100 MTR അപ്പുറം തന്നെ FOOD കഴിക്കാൻ HOTEL/ TEA ഷോപ് ഉണ്ട് . TOILET/ BATHROOM ഒക്കെ TSR റെയിൽവേ സ്റ്റേഷനിൽ ഉളള സൗകര്യം പ്രയോജന പെടുത്തുക . രാവിലെ FOOD NALLOAM കഴിച്ചിട്ട് പ്രാക്ടിസിന് കയറുക .ആളു കൂടുതൽ ഉണ്ടേൽ പ്രാക്ടീസ് തീരാൻ വൈകുന്നേരം ആകും വിശന്ന് തല കറങ്ങി POKUM😇 9895698369
Driver’s education and training has been a high demand field of study since the invention of the automobile. Millions of people every year take driving classes for learning permits All the best Sir
ഇത്രയും കാര്യങ്ങൾ പടിപ്പിച്ച് ട്രൈവറായാൽ പിന്നെ ട്രൈവർക്കു തോന്നിയത്തു നിർത്തും, പാർക്ക് ചെയ്തു പോകും , ചീത്ത വിളിക്കും , പാസഞ്ചറോട് പുക്ഷം, ആളുകളെ റോഡു മുറിച്ചു കടക്കാൻ സമ്മതിക്കില്ല , ഞാനാണ് വലിയവൻ എന്ന തോന്നൽ ട്രൈവർക്ക് ഉണ്ടാകുന്നു
ജഗദീഷ് ചേട്ടാ കുറെ നാളായി നിങ്ങൾ എടുത്ത വേണം എന്ന് വിചാരിക്കുന്നു ഹെവി ലൈസൻസ് ഉണ്ട് പക്ഷേ വണ്ടി ഓടിക്കാൻ അറിയില്ല പിക്കപ്പ് വണ്ടി ഓടി കാർ ഉണ്ട് എന്തായാലും അധികം വൈകാതെ ഞാൻ അങ്ങോട്ട് വരുന്നതാണ് നിങ്ങളുടെ യൂട്യൂബ് ചാനൽ എല്ലാവർക്കും ഞാൻ കാണാറുണ്ട്
എന്റെ പൊന്നു ചേട്ടാ ഈ ലോകത്ത് റോഡ് ഡ്രൈവിങ്ങ് സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു രാജ്യം നമ്മുടേതാണ് പ്രത്യേകിച്ച് കേരളത്തിൽ.ഈ സംസ്കാരം സ്കൂൾ തലങ്ങളിലും ഡ്രൈവിങ്ങ് സ്കൂൾ തലങ്ങളിലും പഠിപ്പിയ്കേണ്ടതാണ്.ഒരാൾക്ക് കയറിപ്പോകാൻ വാഹനം നിർത്തിക്കൊടുക്കുന്നത് എന്തോ ഒരു പാപം പോലെയാണ് മല്ലൂ കാണുന്നത്.അതുപോലെതന്നെ റോഡിലൂടെ ഇഴഞ്ഞ് നിരങ്ങിപ്പോകുന്ന കാറുകൾ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാറില്ല ഇനി അഥവാ നമ്മൾ ഓവർടേക്ക് ചെയ്താൽ ഇവൻ വാഹനത്തിന് വേഗതകൂട്ടും അടുപോലെ ടൂവീലർ യാത്രക്കാർ ഭൂരിഭാഗവും റോഡിനു നടുവിലൂടെയൂം ഫാസ്ട്രാക്കിലൂടെയുമാണ് പോകുന്നത്.ഇനി നാഷണൽ ഹൈവേയിൽ കയറിയാലോ രണ്ടു ട്രാക്കുള്ളതിൽ സ്പീഡ് ട്രാക്കിൽ ഹെവി വെഹിക്കിളും കാറുകളും ഇഴയുന്നു,ഇനി സ്ളോട്രാക്ക് പിടിച്ചാലോ സൈക്കിളും ഓട്ടോയും പിന്നെ ബസുകൾ ആള് നിർത്തുന്നതും കയറ്റുന്നതുമെല്ലാം ആ ട്രാക്കിൽ അൽപ്പം വേഗതയിൽ പോകേണ്ടവൻ ഏതു ട്രാക്കിലൂടെ പോകും
ഞാനും സുഹൃത്തും (കൊല്ലം ജില്ല )നാഷണൽ ഡ്രൈവിംഗ് സ്കൂളിൽ പോയിരുന്നു വളരെ നല്ല രീതിയിൽ ഒരു psc പരീക്ഷയ്ക്കു വിജയിക്കാൻ സാധിക്കുന്ന രീതിയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് പരിശീലനം തരും ✅✅✅
കൊല്ലം tvm ആലപ്പുഴ എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്ന് പോകുന്നവർ അമൃത expressil കയറി thrisoor ഇറങ്ങുക tsr ഏകദേശം 3 manik എത്തും railwaystationil തന്നെ ഒരു 5 മണി വരെ വിശ്രമിച്ച ശേഷം trissoor ബസ്റ്റാണ്ടിലേക് പോകാം സ്റ്റാൻഡ് അടുത്തു തന്നെ (200-250 mtr). 5:50 ഒക്കെ ആകുമ്പോൾ KODUVAYOOR വഴി COIMBATOR ബസ് കിട്ടും അതിൽ കയറി VEMPALOOR മരുത്തി കാവ് ഇറങ്ങുക (7:10-7:15) ഒരു കടയുട മുന്നിൽ ആയിരിക്കും ബസ് നിർത്തുന്നെ അവിടെ തന്നെ ഓട്ടൊ കിടപ്പുണ്ട് അവരോട് പറഞ്ഞാൽ നാഷണൽ പ്രാക്ടീസ് ഗ്രൗണ്ടിൽ കൊണ്ട് വിടും 20RS . ഗൂഗിൾ ലൊക്കേഷൻ നോക്കി ഗ്രൗണ്ടിൽ പോകാതിരിക്കുക , ഗൂഗ്ൾ കാണിക്കുന്നത് 12 KM കൂടി ദൂരെ ഉളള ഒരു ലൊക്കേഷൻ ആണ് ,(പഴയ പ്രാക്ടീസ് ഗ്രൗണ്ട് ആണെന്ന് തോനുന്നു )
ഗ്രൗണ്ടിന് 100 MTR അപ്പുറം തന്നെ FOOD കഴിക്കാൻ HOTEL/ TEA ഷോപ് ഉണ്ട് .
TOILET/ BATHROOM ഒക്കെ TSR റെയിൽവേ സ്റ്റേഷനിൽ ഉളള സൗകര്യം പ്രയോജന പെടുത്തുക .
രാവിലെ FOOD NALLOAM കഴിച്ചിട്ട് പ്രാക്ടിസിന് കയറുക .ആളു കൂടുതൽ ഉണ്ടേൽ പ്രാക്ടീസ് തീരാൻ വൈകുന്നേരം ആകും വിശന്ന് തല കറങ്ങി POKUM😇
9895698369
Daily പോയി വന്നതാണോ .. ഞാനും കൊല്ലം സ്വദേശി ആണ് ..
ഒരു ദിവസം മതിയോ
Fees ethra ayirunu
Excellent excellent class onnum parayanilla pakkka clear class👏👏👏
Love from KL-11 ♥️
വളരെ നന്നായി ഗുഡ് നല്ല ഒരു gurunathaan നന്നായി ലൈസൻസ് ആകേണ്ട സമയം
ഏതാ class.. 😍😍😍... ഇങ്ങളൊക്കെ കാണുമ്പോഴാ ഞമ്മളെ പഠിപ്പിചതിനൊക്കെ എടുത്ത് കിണറ്റിലിടാൻ thonin:::....
ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദിയുണ്ട് 👌👌👌👌👌👏👏👏👍👍👍
ഒരുപാട് ഇഷ്ട്ടപെട്ടു ക്ലാസ്സ് മനസ്സിലാവുന്ന രീതിയിൽ 👌👌👌👌
ഒത്തിരി ഒത്തിരി സന്തോഷം ....ഒപ്പം ഇതിനുവേണ്ടി പ്രവർത്തിക്കുന്ന സാറിനും
No one teaches like this sir. Happy to watch your videos. Very Knowledgeable video
മാഷിന്റെ ക്ലാസ്സ് നിറയെ ഉപകാരപ്പെട്ടു 👍
Genuine guy sir neenga I know
നല്ല മികച്ച ക്ലാസ്സ്
Valare Sauhardhaparamaya class...
Adipoli...
Sirinte classil padichal vijayam urappa ennoru manodhairyam varum athanu njangalude Vijaya rahasyam.... All the best trainees.
👍👍സൂപ്പർ സാർ
No one teaches like this sir. Happy to watch your videos. Very Knowledgable video
He do it for good purpose only.not for money
Good class sr
Driver’s education and training has been a high demand field of study since the invention of the automobile. Millions of people every year take driving classes for learning permits
All the best Sir
nalla clas
മാഷേ 👍👍👍👍👍👍👍
Sir.....Vera Level aan😘😘😘😘
ഇത്രയും കാര്യങ്ങൾ പടിപ്പിച്ച് ട്രൈവറായാൽ പിന്നെ ട്രൈവർക്കു തോന്നിയത്തു നിർത്തും, പാർക്ക് ചെയ്തു പോകും , ചീത്ത വിളിക്കും , പാസഞ്ചറോട് പുക്ഷം, ആളുകളെ റോഡു മുറിച്ചു കടക്കാൻ സമ്മതിക്കില്ല , ഞാനാണ് വലിയവൻ എന്ന തോന്നൽ ട്രൈവർക്ക് ഉണ്ടാകുന്നു
സംസാരം കുറച്ചുകൂടി slow ആക്കിയാൽ നന്നായിരിക്കും. Nothing else, in a slow ritham....listening will be nice
Nigalayokke aksharam thettatheee sir enn vilikkanam good classs super
നല്ല ക്ലാസ്..
ഹെവി ലൈസൻസ് എടുക്കുവാൻ ഞാനും വരുന്നുണ്ട്..
Very good class sir. Njangal varunnundu.
Sir best coaching...
അടിപൊളി
ജഗദീഷ് ചേട്ടാ കുറെ നാളായി നിങ്ങൾ എടുത്ത വേണം എന്ന് വിചാരിക്കുന്നു ഹെവി ലൈസൻസ് ഉണ്ട് പക്ഷേ വണ്ടി ഓടിക്കാൻ അറിയില്ല പിക്കപ്പ് വണ്ടി ഓടി കാർ ഉണ്ട് എന്തായാലും അധികം വൈകാതെ ഞാൻ അങ്ങോട്ട് വരുന്നതാണ് നിങ്ങളുടെ യൂട്യൂബ് ചാനൽ എല്ലാവർക്കും ഞാൻ കാണാറുണ്ട്
Very useful class... Tanks sir
18:32 avde ആണ് അവന്റെ pwr🔥🔥🔥
Polichu asane......
Ningalu poliyanu tta👌✌️💪😎
Super class
Very well information
അടിപൊളി ക്ലാസ്സ്.
Such a wonderful guy👌👌👌😍😍
Ettaaa nigadee video alleee high gear idannamm enittee 1st idukkaa paranjathuu ipoll igannee parayunnoo
Thanku sir❤️❤️🙏
Super class 👏👏👏👏
Very thanks
I'm proud of you sir
Sir.......Suuuuuuuuuper
❤️❤️❤️❤️❤️❤️
നല്ല ക്ലാസ് ആയിരുന്നു .പക്ഷെ മിസ്സ് ചെയിതു.
Thank u sir
Super video
സാർ ജൂലൈ 10
ന് എക്സാം ഉണ്ട്..
ഇപ്പോഴും ടെസ്റ്റ് നടക്കുന്നുണ്ടോ
സാറിൻ്റെ അടുത്ത് വരണമെന്ന് പ്രതീക്ഷിക്കുന്നു
Super,super,super
Supper chatta
Sir njan ettavumkudthal eshttapedunnathum oru hevy driver akananu sir enikk eppol 20 vayassanu pakshe enikkippol hevy licencnu apply cheythude
Good 👍
മൊത്തത്തിൽ പാസ്സ് ആയില്ലെങ്കിൽ ഗുദഹവാ, വിധി🤣🤣🤣🤣
KSRTC Busitte giyer patten onnu varachu kanikkamo???
Sir, signal il bus nirthubol slowdown and stop signal kanikkano?
Sr ende name :Vishnu busil ഹാൻഡ് ബ്രേക്ക്undoo
Supper sir
Sar poliyanu
👍
😍
Nalla class sir
ഞാൻ വരുന്നുണ്ട് മാഷേ
Sarathiyil application chryth feees adichath edit cheyyya n kayyyyyo
Sir jcb license adukunnathu angina video
എന്റെ പൊന്നു ചേട്ടാ ഈ ലോകത്ത് റോഡ് ഡ്രൈവിങ്ങ് സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു രാജ്യം നമ്മുടേതാണ് പ്രത്യേകിച്ച് കേരളത്തിൽ.ഈ സംസ്കാരം സ്കൂൾ തലങ്ങളിലും ഡ്രൈവിങ്ങ് സ്കൂൾ തലങ്ങളിലും പഠിപ്പിയ്കേണ്ടതാണ്.ഒരാൾക്ക് കയറിപ്പോകാൻ വാഹനം നിർത്തിക്കൊടുക്കുന്നത് എന്തോ ഒരു പാപം പോലെയാണ് മല്ലൂ കാണുന്നത്.അതുപോലെതന്നെ റോഡിലൂടെ ഇഴഞ്ഞ് നിരങ്ങിപ്പോകുന്ന കാറുകൾ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാറില്ല ഇനി അഥവാ നമ്മൾ ഓവർടേക്ക് ചെയ്താൽ ഇവൻ വാഹനത്തിന് വേഗതകൂട്ടും അടുപോലെ ടൂവീലർ യാത്രക്കാർ ഭൂരിഭാഗവും റോഡിനു നടുവിലൂടെയൂം ഫാസ്ട്രാക്കിലൂടെയുമാണ് പോകുന്നത്.ഇനി നാഷണൽ ഹൈവേയിൽ കയറിയാലോ രണ്ടു ട്രാക്കുള്ളതിൽ സ്പീഡ് ട്രാക്കിൽ ഹെവി വെഹിക്കിളും കാറുകളും ഇഴയുന്നു,ഇനി സ്ളോട്രാക്ക് പിടിച്ചാലോ സൈക്കിളും ഓട്ടോയും പിന്നെ ബസുകൾ ആള് നിർത്തുന്നതും കയറ്റുന്നതുമെല്ലാം ആ ട്രാക്കിൽ അൽപ്പം വേഗതയിൽ പോകേണ്ടവൻ ഏതു ട്രാക്കിലൂടെ പോകും
Sarathi driving licence oyivakkiyoo.paye pole ayann parayunna ketto
Hive yadukan yathara rupa aakum
Sir nte sthalam kollam aanu clas nadakkunna sthalam evide aanu? next video yil sir nte contact num koode iduo
Appo ethin psc exam ndavulea partical mathre ndvu😅🤔🤔🤔 aragi replay
Chetta driving licences eppozha kuttuka April 9nu aanu test kazhinjathu ithu vare licence kittiyilla
Sir njan sreekrishnapurathunina enike avide vannu ലൈസെൻസ് edukkuvan patumo
Tvm il class undo sir
Good class. Road test done through rush road.
Sir school buss odikkan etra varsham experience venam angane niyaman undoo plzz reply
10
Dislike അടിച്ചവന്മാർക്കൊന്നും തീരെ കഥയില്ലേ
എനിക്കു പഠിക്കണം ഡ്രൈവിംഗ്
Ok contact me 9895698369
Police driver il Age OBC kk maximum etrayanu
29
@@mahmoodabdurahman8559 thanks
Ithin aaradeeeyy diSlike cheyunath
Kl 24
ചേട്ടന്റെ nubr ഒന്ന് തരുമോ പ്ലീസ്
Ningale Number pls
9895698369
👍
Thank you sir
👍🏻