പ്രവാസികളുടെ മക്കൾ | Ammayum Makkalum Heart touching video

Поделиться
HTML-код
  • Опубликовано: 1 май 2023
  • Ammayum Makkalum latest videos

Комментарии • 155

  • @suhararaheem9501
    @suhararaheem9501 Год назад +41

    എന്റെ ഭർത്താവും ഒരു പ്രവാസിയാണ്. പക്ഷെ ഒരു രൂപ പോലും അനാവശ്യമായി ചിലവാക്കാൻ ഞാൻ എന്റെ മക്കളെ സമ്മതിക്കാറില്ല. പ്രവാസത്തിന്റെ വേദന അവരെ പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ മക്കൾക്കും കരുതൽ ഉണ്ടാകും. ചോദിക്കുന്നതൊക്കെ കൊടുത്ത് ശീലിപ്പിക്കാതിരിക്കുക

    • @paulthomas241
      @paulthomas241 Год назад +2

      ഇതൊരു നല്ല മെസ്സേജ് അല്ല കാരണം, ഈ വ്യവസ്റ്റീതിക്ക് ഒരു സൊല്യൂഷൻ പറയൂ. മക്കളെ ന്യായീകരിക്കാൻ നോക്കല്ലേ

  • @ShrutiLakshmi.
    @ShrutiLakshmi. Год назад +15

    എനിക്ക് ഈ അച്ഛനെ കാണുമ്പോ എപ്പോഴും സങ്കടം ആണ് 😔

    • @ummachi9989
      @ummachi9989 5 месяцев назад

      222222#222222222z2_p%

  • @creation7462
    @creation7462 Год назад +44

    മിക്ക പ്രവാസികളുടെയും അവസ്ഥ .......... അടിപൊളി 👍👍❤️❤️

  • @AnithVlogs
    @AnithVlogs Год назад +11

    😢😢ഞങ്ങൾ പ്രവാസികൾ 😢😢സൗദി കാഴ്ച്ചകൾ കാണാൻ എല്ലാവർക്കും സ്വാഗതം❤❤

  • @lathadas2163
    @lathadas2163 Год назад +4

    എല്ലാപ്രവാസികളുടെയും വീടുകൾ ഇങ്ങനെ യാണോ, അതാണ് ഉള്ളതുകൊണ്ട് നാട്ടിൽ തന്നെ പണിയെടുത്തു ജീവിക്കണം, ഇതൊക്ക കണ്ടാലും ആരും ഒന്നും പഠിക്കില്ല, സൂപ്പർ പെർഫോമൻസ് 🥰🥰🥰🥰❤️

  • @vinodka5902
    @vinodka5902 Год назад +11

    വളരെ ഹൃദയ സ്പർശിയായി ചിത്രീകരിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉❤❤❤❤

  • @jishidevasreebasu1044
    @jishidevasreebasu1044 Год назад +8

    അമ്മ അഭിനയം വേറെ ലെവൽ 👌👌🙏🙏

  • @Zoroyt-n4l
    @Zoroyt-n4l Год назад +3

    നിങ്ങളുടെ എല്ലാം ഞാൻ കാണാറുണ്ട് ഒരു ബോറടിയും ഇല്ല സൂപ്പർ ശെരിക്കും നിങ്ങളുടെ വീട് എവിടെ അമ്മ സൂപ്പർ ആണ്

  • @fathimathulshifa2920
    @fathimathulshifa2920 Год назад +2

    Ella makkalim Manassilakkanam pavam achanmarude kashtappad.. Avarude viyarpp.. money ath aavashyathin mathram aayirikkanam chilavakkendath allathe lavish aayittalla life enjoy cheyyandath.
    Makkal padikkanda samayam maximum padich nalla oru joli vangi avrkk vendi jeevikkunna parents in nalekk thangum thanalum aayi maruka♥️luv nd take care of them until their last breath💞

  • @prabhavathipalakkal
    @prabhavathipalakkal Год назад +2

    Super നല്ല മെസ്സേജ് ആണ് 👍👍

  • @sandhyagiri5494
    @sandhyagiri5494 Год назад +2

    സുജിത് ചേട്ട പരുപാടി എല്ലാം കാണാറുണ്ട് സൂപ്പർ ആണ് എല്ലാം ok

  • @AnithVlogs
    @AnithVlogs Год назад +1

    നല്ലൊരു വിഡിയോ ❤

  • @sreeshmapreshi2602
    @sreeshmapreshi2602 Год назад +8

    സൂപ്പർ അടിപൊളി വിഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു

  • @AnithVlogs
    @AnithVlogs Год назад +44

    എല്ലാ മക്കളും ഇങ്ങനെ ആകണമെന്നില്ല എന്റെ അപ്പനും പ്രവാസി ആയിരുന്നു ഇപ്പോൾ ഞാൻ അപ്പനെ രാജാവിനെ പോലെ കരുതി നോക്കുന്നു❤❤

    • @ammayummakkalum5604
      @ammayummakkalum5604  Год назад

      Very Good ❤️❤️

    • @hridyaks1242
      @hridyaks1242 Год назад

      Good,❤️❤️❤️❤️

    • @shajujoseph1690
      @shajujoseph1690 Год назад +1

      You are different
      God bless you

    • @anuakhil1902
      @anuakhil1902 Год назад +2

      Athe ee Vedio il generalize cheyth pravasikalude makkal ingane aanu ennu paranjath sheriyayilla.. nammalokke Joli nirthy vanna achane nannayi nokunnum pariganikunum und

    • @neseerabanu2743
      @neseerabanu2743 Год назад +1

      വളരെ ചുരുക്കം മാത്രമേ നല്ല മനസ്സുള്ളവർ ഉണ്ടാവൂ ബാക്കിയുള്ളവർ ഇതുപോലെ തന്നെ ആയിരിക്കും

  • @geethageethu1967
    @geethageethu1967 Год назад +4

    അഭിനയം ആണെങ്കിലും പാവം അച്ഛൻ ❤

  • @minha445
    @minha445 Год назад +66

    ഈ വീഡിയോ കണ്ടപ്പോ സങ്കടം ആയി ഇതിപ്പോ പ്രവാസി ഭാര്യ മാർ ആയ എന്നെപോലുള്ളവരെ കൂടുതൽ വിഷമത്തിലാക്കും 😭

  • @crazyabdulla7198
    @crazyabdulla7198 Год назад

    Yes... Eniyenkilum avaravarku vendi jeevikanam.. Makkalku vendi jeevikenda ennala, avark vendi mathram aakaruthu nammude jeevitham,
    Nammuk vendi jeevichal , prayamekumbol swayam jeevichu enuulla oru thonalengilum baaki undakum.

  • @mubeenashabeer5829
    @mubeenashabeer5829 Год назад

    Achan sooper aayllo

  • @nishanish518
    @nishanish518 Год назад +10

    Suppper orupadu ishttapettu❤❤❤❤❤

  • @ekmworld7419
    @ekmworld7419 Год назад +1

    Super. Achan adipoli

  • @mohamadyasink.m111
    @mohamadyasink.m111 Год назад +1

    Enikk ninghalude videoes ellam ishttamaanu nalla content ulla videoes aanu ninghal idaarullath

  • @vijayanveyora4307
    @vijayanveyora4307 Год назад

    Nalla video. Makkalepati enthu parayan, sankadam thonnum

  • @nazneenaysha6119
    @nazneenaysha6119 Год назад

    Super ❤️🌹👍

  • @prateeksha3355
    @prateeksha3355 Год назад

    Ellaam manasilakki jeevichaal pravasiyayalum prayasamayalum kollaam

  • @vidyaraju3901
    @vidyaraju3901 Год назад +8

    ഇതുപോലുള്ള അവസ്ഥകൾ വരാതെ ഇരിക്കട്ടെ.. ഞാനും ഒരു പ്രവാസി ആണ് 🙏🙏

  • @geethap6241
    @geethap6241 Год назад

    Ammayude Valarthu Dhosham

  • @sandhyagiri5494
    @sandhyagiri5494 Год назад +1

    ഞങ്ങടെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു കൊച്ചു വീട് എന്നത്. സ്ഥലം വീട് ഒന്നും ഇല്ല ഞങ്ങൾക്ക്

  • @renukas2184
    @renukas2184 Год назад +1

    👍❤️

  • @kn7606
    @kn7606 Год назад +2

    ഓരോ ദിവസം നിങ്ങളെ വീഡിയോ കാത്ത് ഇരിക്കാണ് 😍

  • @ishalayshaaysha4502
    @ishalayshaaysha4502 Год назад

    Njan oru pravasiyudea wife aanu nammal pagarnnu kodukunnadhaanu makkal pravartthikuga panattindea vila manasilaki tannea veanam makalea valartthann ningaludea theam valarea nannayi good job💐

  • @mohamadyasink.m111
    @mohamadyasink.m111 Год назад +1

    Super video

  • @shaniyaashif79
    @shaniyaashif79 Год назад +4

    🥺🥺 reality

  • @naufalnaufal5364
    @naufalnaufal5364 Год назад +1

    അടിപൊളി video 👍👍

  • @Skanthanchoice
    @Skanthanchoice Год назад

    0:32 sachu almarthamayi vilichata ennu tonnunnu 🤣🤣🤣

  • @abhinavt4529
    @abhinavt4529 Год назад

    Adipoli വീഡിയോ👍🏻👍🏻... പക്ഷേ കണ്ടപ്പോൾ ഒരുപാട് സങ്കടമായി 😤😤

  • @malayaliadukkala
    @malayaliadukkala Год назад +3

    Super video👌👌

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +1

    Apt message Sruthi from dubai hailing from kannur at thillenkeri

  • @asifabdullah7097
    @asifabdullah7097 Год назад

    Very nice video

  • @bindhuhari7133
    @bindhuhari7133 Год назад +2

    Super video sujith❤

  • @jyothishankaran7443
    @jyothishankaran7443 7 месяцев назад

    നന്നായി അഭിനയിച്ചു. നല്ല message. ചെറുപ്പത്തിലെ കുട്ടികളെ പണത്തിൻ്റെ വില എന്താണെന്ന് അറിയിക്കണം. സാധനങ്ങൾ വാങ്ങിക്കാൻ അവരെ അയക്കണം. എന്നാലെ അവർക്ക് പണത്തിൻ്റെ വില അറിയുള്ളു,

  • @remyasreekumar2452
    @remyasreekumar2452 Год назад

    Video kandappoll vishamam ayi.njanum oru prevasiyudey wife anu.

  • @kumarankumaran1254
    @kumarankumaran1254 Год назад +1

    super😢👌👌👌🥰🥰🥰

  • @hashinaprinceprince4982
    @hashinaprinceprince4982 Год назад +2

    Good motivation 😔

  • @geethum4669
    @geethum4669 Год назад +2

    സൂപ്പർ

  • @jayajose7323
    @jayajose7323 Год назад +2

    Achan super ayallo

  • @kavitamanesh9332
    @kavitamanesh9332 Год назад +1

    👍

  • @udayababun8075
    @udayababun8075 2 месяца назад +1

  • @mrasispalliveed3083
    @mrasispalliveed3083 Год назад +4

    പ്രവാസിയുടെ മക്കൾ എന്നല്ല എല്ലാ മക്കളെയും പട്ടിണിയും വിശപ്പിന്റെ വിലയും പണത്തിന്റെ വിലയും എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിയിച്ചു വളർത്തണം എങ്കിലേ മാതാപിതാക്കളോട് മക്കൾക്ക് സ്നേഹവും ബഹുമാനവും പരിജരണവും ഉണ്ടാവു

  • @meenuraj5949
    @meenuraj5949 Год назад

    👍🏻👍🏻👍🏻

  • @sandhyagiri5494
    @sandhyagiri5494 Год назад +1

    ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം. ഒരുപാടു കടങ്ങൾ ഒണ്ട്. തട്ടി മുട്ടി ഓരോ ദിവസം ജീവിച്ചു പോകുന്നു

  • @praveenthomas392
    @praveenthomas392 Год назад +1

    അടിപൊളി..... Great message❤️

  • @neerunanduhappydudes4141
    @neerunanduhappydudes4141 10 месяцев назад

    Good message

  • @LOVELYfamily674
    @LOVELYfamily674 Год назад +1

    അച്ഛൻ പല്ല് വെച്ചു അല്ലേ, സുജീ സൂപ്പെർ ആയിട്ടുണ്ട് അച്ഛൻ, സൂപ്പെർ

  • @noufalkpnani1534
    @noufalkpnani1534 Год назад

    Very good

  • @khabeerputhuparambil7487
    @khabeerputhuparambil7487 Год назад

    👌

  • @hridyaks1242
    @hridyaks1242 Год назад

    Achanu pallu vachappol alu kuttappanayitto,😛😛😛...ellarum adipoli

  • @thwahiramp5670
    @thwahiramp5670 Год назад +1

    Adipoly vidio

  • @nasarkhader845
    @nasarkhader845 Год назад +8

    Achan pallu vechappo supper tto

  • @sharaf853
    @sharaf853 Год назад +2

    Makkale bhudhimuttukal ariyich valarthanm

  • @riyasmuhammed1173
    @riyasmuhammed1173 Год назад

    Good story

  • @tonimondal8169
    @tonimondal8169 Год назад

    Ok thanks

  • @shimilmp726
    @shimilmp726 Год назад +1

    സുപ്പർ

  • @vrindathilak4993
    @vrindathilak4993 Год назад +1

    Achante palloke settakiyallo ❤️👍

  • @sonaskariya5399
    @sonaskariya5399 Год назад +1

    Super

  • @jinuantony822
    @jinuantony822 Год назад +3

    ഇതുപോലെയുള്ള അവസ്ഥകൾ ആർക്കും വരാതിരിക്കട്ടെ... ഞാനും ഒരു പ്രവാസി❤❤❤

  • @suchithravnair2355
    @suchithravnair2355 Год назад

    True

  • @whatsappstates5506
    @whatsappstates5506 11 месяцев назад

    💯

  • @im_sulthan
    @im_sulthan Год назад +5

    Super 👍👍👍😍😍

  • @subairap7883
    @subairap7883 Год назад

    😢😢😢

  • @gracevarghese1737
    @gracevarghese1737 Год назад

    Kudumbathinu vendiyalle Aa manushiyan kashttapedunnathu athentha evar manasilaakathathu

  • @fatima21.
    @fatima21. Год назад

    😢😢

  • @shantythomas1628
    @shantythomas1628 Год назад

    Sathyam njanum oru pravasi

  • @dhiyaanddanie7888
    @dhiyaanddanie7888 Год назад +3

    ഒരുപാട് ഇഷ്ടമായി ഈ സബ്ജക്ട്

  • @GAME-AR-ON
    @GAME-AR-ON Год назад

    എനിക്. വല്ലാത്ത
    വിഷമം. വന്നു

  • @Suhrabikk-xx8cb
    @Suhrabikk-xx8cb Год назад

    Ente uppa oru pravasiyan enikk uppane Kanan poothiyaa eppoyum

  • @SumiChandy
    @SumiChandy Год назад

    Content almost the same type avunnu... variety content expecting

  • @lathasuresh5263
    @lathasuresh5263 Год назад

    😔

  • @arifthajudeen3415
    @arifthajudeen3415 Год назад

    ഒത്തിരി സങ്കടമായി 😒

  • @keralaBBSvlogs0120
    @keralaBBSvlogs0120 10 месяцев назад

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്.but ഞാനും അനാവശ്യമായി പൈസ ചിലവാക്കാറില്ല.എൻ്റെ ഇക്കാട കയ്യിൽ ഉള്ളത് അനുസരിച്ചാണ് ആവശ്യങ്ങൾ പറയാറുള്ളൂ . എനിക്ക് എന്തെങ്കിലും ഒരു വിശേഷം വന്നാൽ ഡ്രസ്സ് വേണം അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾ വേണം എന്ന് പറഞ്ഞ് ഞാൻ ഇക്കയെ ബുദ്ധിമുട്ടിചിട്ടില്ല .
    എൻ്റെ ഇക്കയാണ് enik ellam

  • @sandhyagiri5494
    @sandhyagiri5494 Год назад

    എന്റെ പേര് സന്ധ്യ എന്ന് ആണ്. എനിക്ക് രണ്ടു ആൺ മക്കൾ ആണ് ഒള്ളത്. ഒരാൾക്കു 8 year ഒരാൾ 2 year.

  • @aswinsminiature448
    @aswinsminiature448 Год назад

    Sagadayii😪😪

  • @farhanamoidu1434
    @farhanamoidu1434 Год назад +1

    Supr

  • @rosyjames6434
    @rosyjames6434 3 месяца назад

    In this series mother must teach that children.

  • @abhayafrancis
    @abhayafrancis Год назад +2

    എൻ്റെ സുജിത്ത് ഏട്ടാ ഗോവ അടിപൊളി യാ ഞാൻ ഗോവയിൽ ആണ് ട്രെയിൻ നു വന്നാൽ മതി എന്നിട്ട് റെന്റ് നു കാർ എടുത്താൽ 6000 രൂപയാ ആകുള്ളൂ വരുന്നോ ഗോവ യിൽ🥳🥳

    • @ammayummakkalum5604
      @ammayummakkalum5604  Год назад +1

      Recently njan poyirnju ❤️❤️

    • @abhayafrancis
      @abhayafrancis Год назад

      @@ammayummakkalum5604 എങനെ ഉണ്ടായിരുന്നു

  • @ramlathm6014
    @ramlathm6014 Год назад

    😓😓😓

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 Год назад

    Ente achan pravasi onnum alla..addheham oru paavam koolipanikkaarananu....aalde daily wage kond venam njngalk jeevikkan...athond kashtappadinte value njngalk pettennu manassilavum...😔😔
    Ennal koodiyum pravasikalude life um kashttathilanu 🥺🥺

  • @ponnuminnu3995
    @ponnuminnu3995 Год назад +1

    hai

  • @AnithVlogs
    @AnithVlogs Год назад +2

    നാട്ടിൽ പണിക്ക് പോവാനോ അതൊക്കെ അങ്ങ് യൂറോപ്പിൽ ചെന്ന് നമ്മൾ എത്തും ചെയ്യും😂

  • @hashimbai4782
    @hashimbai4782 Год назад

    carat im Saudi Arabia's

  • @salmamusthafa4698
    @salmamusthafa4698 Год назад

    😰😰😰

  • @fousiyaamina6747
    @fousiyaamina6747 Год назад +3

    അച്ഛന് പല്ല് വെച്ചു ലെ 🥰

  • @sajishahul765
    @sajishahul765 Год назад

    Nannayittund tto 👍👍

  • @vijayanveyora4307
    @vijayanveyora4307 Год назад

    Achante sankadam kanan arkum thalpryamilla, alle. Kashtam.

  • @kn7606
    @kn7606 Год назад +3

    സന്ധ്യടെ വീട്ടുകാരെ എന്ന് കാണിക്കും

    • @ammayummakkalum5604
      @ammayummakkalum5604  Год назад

      അങ്ങോട്ട് പോകുമ്പോൾ കാണിക്കാം ❤️

  • @MRGAMER-bn8gc
    @MRGAMER-bn8gc Год назад

    ഇത് കണ്ടാലൊന്നും ആരും ഒന്നും പഠിക്കില്ല........ സ്വന്തം കാര്യങ്ങൾ നോക്കിയാൽ രക്ഷപെടാം അല്ലാതെ എന്ത്.

  • @SusanSusan-ol2xy
    @SusanSusan-ol2xy Год назад

    👌👌👌👌

  • @shajujoseph1690
    @shajujoseph1690 Год назад

    കരയിച്ചുകളഞ്ഞല്ലോ

  • @shabeeraliali7943
    @shabeeraliali7943 Год назад +2

    Ok. But climax ഒട്ടും പോരാ.....

  • @shereenamol2696
    @shereenamol2696 Год назад

    Ugran

  • @shahira6016
    @shahira6016 Год назад

    Poda ennonnum parayalle😄😄