ജീവിച്ചിരുന്നപ്പോൾ അയ്യപ്പനെ അപമാനിച്ചവരെ ആരും ഓർമ്മിക്കുന്നില്ല അന്ന് താന്തോന്നിയായ കൂടിയാണെന്ന് പറഞ്ഞു മാറ്റിനിർത്തിയ ഒരു തലമുറയിലെ കൂട്ടം ആളുകളുണ്ടായിരുന്നു ഇന്ന് ഒരു തലമുറ അയ്യപ്പനെ നെഞ്ചിലേറ്റി നടക്കുന്നു അതിൽ പരം എന്തു വേണം ഒരു മനുഷ്യ ജന്മത്തിനു
ഇദ്ദേഹത്തിന്റെ ഒന്നുരണ്ടു വീഡിയോ കണ്ടു ഇപ്പോൾ ഞാൻ ഇദ്ദേഹത്തിനെ കൂടുതൽ അറിയാൻ ശ്രമികുന്നു,.... എന്തര് പച്ചയായ മനുഷ്യൻ, ഒന്ന് നേരിട്ടു കണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഞാൻ........ 😢
അയ്യപ്പൻ... കാലം മറക്കത്തെ ഓർമിക്കും.. പ്രണയം എന്നാൽ എന്താണ് അത് മനുഷനെ മനസിലാക്കി തരുന്ന ജീവിതം.../❤️പ്രണയം എന്നാൽ ഒന്നേ ഉള്ളു.. ഇനി മറ്റൊരു പ്രണയതെ തേടി എല്ലാ എന്റെ യാത്ര.. മറ്റൊരു യാത്രയിൽ നിന്ന് എന്തു കണ്ടതും എന്നുള്ളതാണ്... 😔💔😔... എന്നു ഓർമിക്കും 🖤
ജീവിതത്തിൽ അവനവൻ വരുത്തിവെച്ച ജീവിത പരാജയങ്ങൾ കവിതകളാക്കി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കവികളെ ഓർത്തു നാം എന്തിന് വേദനിക്കണം? അയാൾ നല്ലനിലയിൽ ജീവിച്ചു നാടിനും അദ്ദേഹത്തിനും ഗുണം ചെയ്തെങ്കിൽ അദ്ദേഹത്തോടൊപ്പം അഭിമാനിക്കാൻ എനിക്കും കഴിഞ്ഞേനെ.
2020 അയ്യപ്പന്റെ ചെറിയ bio കാണുന്നവർ അടി like
96898823450parayan vakkuklella
2021 lumund
2021/10/21
2022🙂
നേരിട്ടൊന്ന് കാണാൻ, അൽപ നേരം സംസാരിക്കാൻ സാധിക്കാതെ പോയതിൽ എന്റെ മനസിനെ വേദനിപ്പിച്ച ഒരാൾ... അയ്യപ്പേട്ടൻ ഇഷ്ടം.
Athe othiri ishtam
സത്യം
Ath samsarich kazhinjaal maarikolum
❤️
കരള് പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ
ജീവിച്ചിരുന്നപ്പോൾ അയ്യപ്പനെ അപമാനിച്ചവരെ ആരും ഓർമ്മിക്കുന്നില്ല അന്ന് താന്തോന്നിയായ കൂടിയാണെന്ന് പറഞ്ഞു മാറ്റിനിർത്തിയ ഒരു തലമുറയിലെ കൂട്ടം ആളുകളുണ്ടായിരുന്നു ഇന്ന് ഒരു തലമുറ അയ്യപ്പനെ നെഞ്ചിലേറ്റി നടക്കുന്നു അതിൽ പരം എന്തു വേണം ഒരു മനുഷ്യ ജന്മത്തിനു
ഈ മനുഷ്യൻ എന്നും ഒരു വേദനയാണ് എന്നാലും പിന്നെയും നമ്മൾക്ക് കാണാൻതോന്നും 🙏🙏🙏🙏🙏
പിരിഞ്ഞു പോയിട്ടും പറിച്ചെറിയാനാവാത്ത മുറിവേറ്റ വാക്കാണ് പ്രണയം
ശുമ്മാ തളളാതെ
ഇദ്ദേഹത്തിന്റെ ഒന്നുരണ്ടു വീഡിയോ കണ്ടു ഇപ്പോൾ ഞാൻ ഇദ്ദേഹത്തിനെ കൂടുതൽ അറിയാൻ ശ്രമികുന്നു,.... എന്തര് പച്ചയായ മനുഷ്യൻ, ഒന്ന് നേരിട്ടു കണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഞാൻ........ 😢
Athe.ipol othiri ariyan sramikunu
അയ്യപ്പൻ... കാലം മറക്കത്തെ ഓർമിക്കും.. പ്രണയം എന്നാൽ എന്താണ് അത് മനുഷനെ മനസിലാക്കി തരുന്ന ജീവിതം.../❤️പ്രണയം എന്നാൽ ഒന്നേ ഉള്ളു.. ഇനി മറ്റൊരു പ്രണയതെ തേടി എല്ലാ എന്റെ യാത്ര.. മറ്റൊരു യാത്രയിൽ നിന്ന് എന്തു കണ്ടതും എന്നുള്ളതാണ്... 😔💔😔... എന്നു ഓർമിക്കും 🖤
നേരിട്ട് കാണാൻ കഴിയാത്തതിൽ മാപ്പ്......ഇനി മുന്നിൽ കാണാത്ത ഇൗ ആത്മ്മാവിൻ വേണ്ടിയും മനസ്സിൽ ഒരു മെഴുകുതിരി കത്തിക്കാം...😓😓
ഉടുക്കുകൊട്ടിപ്പാടിത്തളർന്നൊരെൻ മനസ്സൊരൽപ്പം ശക്തിയിൽ വീശും കൊടുങ്കാറ്റിന്റെ രുദ്രമാം താളം മറന്നൊരൽപ്പം ശാന്തമാകട്ടെ...ശാന്തമാകട്ടെ മനസ്സൊരൽപ്പം സാന്ത്വനത്തിൻ വിലയറിയട്ടെ...
കണ്ണു നിറഞ്ഞു പോയി😥😥😥 നീറുന്ന പൂക്കൾ ഞാൻ നിനക്കായ് നൽകാം തോഴി,,😥🙏
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ
പകുതിയും കൊണ്ടുപോയി
ലഹരിയുടെ പക്ഷികൾ
- എ . അയ്യപ്പൻ
ഈ വാർത്ത വായിക്കുന്നവനും ചാനലും ഇന്ന് ഇല്ല എന്റ മുന്നിൽ... അയ്യപ്പൻ ഒണ്ടു... ഈ ഭൂമിയിൽ ഇപോഴും. ഇനി എന്നും
മഹാനായ കവി,
മരിക്കേണ്ടി വന്നു,
ആ മഹത്തരം
വെളിവാകാൻ ........!
മരിച്ചിട്ടും അയാളുടെ കുറവുകൾ കുറ്റങ്ങൾ പെറുക്കി കൂട്ടി വിൽക്കാൻ വെച്ചവരെ എവിടെയൊക്കെയോ കണ്ടു. കഷ്ട്ടം!!
അയ്യപ്പൻ ജീവിച്ചിരുന്ന
അതെരുവിൽ.. നീയും ഞാനും
പറയാൻ ഒന്നുമില്ല
തന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്തൊരുരഹസ്യം പറഞ്ഞവൻ... എ. അയ്യപ്പൻ
ലഹരിയുടെ വർണ്ണ കുപ്പായം ഇട്ടു പാറിനടന്ന.... സുന്ദര ശലഭമേ.... ചിറകറ്റു വീണനാൾ അറിവു.... നിൻ മനോഹരിതയെ.....
ഉപ്പിൽ വിഷം ചേർക്കാത്തവർക്കും ഉണങ്ങാത്ത മുറിവിൽ വീശിത്തന്നവർക്കും നന്ദി.
Ee documentary ready akkia aalude vakkukal super anu.
കവിതപോലൊരു ജീവിതം ❤
2021 ൽ കാണുന്നവർ like അടിക്കുക
എൻ്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
Who has grown without creating himself imprisoned in critical philosophy
Ayyaappan the poetic injury 🩸 of revolutionary behaviour but talented
ഛന്ദസില്ലാത്ത കവിത പോലെയൊരു ജീവിതം നമ്മെ കടന്നകന്നു് പോയി.
Gratitude to those who have not mixed poison in salt, and to those who have fan my unhealed wounds.
പ്രണാമം അയ്യപ്പൻ sir 😥
Uppil visham cherkkathavanum unangatha murivil veeshithannavanum nandi
ഒരു പാടിഷ്ട്ടം ഈ പച്ചമനുഷ്യനെ നാട്ട്യങ്ങളറിയാത്ത മാസ്മരിക കവി
ജീവിതത്തിൽ അവനവൻ വരുത്തിവെച്ച ജീവിത പരാജയങ്ങൾ കവിതകളാക്കി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കവികളെ ഓർത്തു നാം എന്തിന് വേദനിക്കണം? അയാൾ നല്ലനിലയിൽ ജീവിച്ചു നാടിനും അദ്ദേഹത്തിനും ഗുണം ചെയ്തെങ്കിൽ അദ്ദേഹത്തോടൊപ്പം അഭിമാനിക്കാൻ എനിക്കും കഴിഞ്ഞേനെ.
❤😢
❤️❤️❤️❤️❤️🙊🙉🙈👍
Great Ayyappan 🙏
ഇഷ്ട്ടം
ആരെയോ കാണിക്കാനുള്ള വ്യഗ്രത ഈ ജേർണ്ണലിസ്റ്റ് കുഞ്ഞിന് അനുഗ്രഹമാകട്ടെ ... മാസ്സ് കമ്മൂണിക്കേഷൻ കോംപൗണ്ടിൽ നിന്നു പുതിയ ഒളിച്ചടി അയ്യപ്പൻമാർ പിറവിയെടുക്കെട്ടെ ... മൽസരമായ നപുംസക വാർത്താ വിശേഷം ....
Kavithakaliloodeye kanditullu.....Sadharanakkarnte manasile kavi......
Heart touching poet
Legent.
!!!!!!!
Ayyappan avasan alla... Allu anu correct
💜💜💜💜💜💜💜💜
Aadhunika kavikal kaviya rachanakal jeevitha margam aaakiyapol.jeevitham thanna kavitha aaakiya mahan.adeahathin veanamenkil oru madhyapani aayyi thanna samoohathil nalla parathapathodeyum sambannanayum jeevikamayirunn.paksheyy adeaham athonnm ishtapettirunilla.chila jenius anganannn avar theruvila urakathilm ottapedalilm orupaad sandosham kandathiyirikam....paksheyy manyada nadikunna eii adhunika janatha veerrum shoonyanmarann.athkondalleyy idakk vech eii manushyan edireyym idheahathinda maranathin sheasham oru face book post vannad.10 vayasullapol thanneyy peedipichoo ennooo paranj oru yuvadhiii post ittad.maranathin sheashavm aa manushyaneyy thanthoni ennokka vilikunnad ishtapedunnvarayirikam avr
Enj orupadishtttaaaa ee pachamanusyane....ur mind lum undakum ale ennum