Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
പുള്ളി പറഞ്ഞത് സത്യം ആണ്.. ഇത്രയും തരം താണ സീരിയൽ.. എല്ലാ ചാനലിലും ഉണ്ട്.. കഥ ഒക്കെ ഒരേ പോലെ🤷🏽♀️പേരും ആൾക്കാരും മാറും.. അത്രേയുള്ളൂ...
Bodhamullavarkku premkumar sir paranjathu manassilakum.you are💯👍
Great 🔥🔥nattall ulla ore nadan prem kumar
വളരെ വെക്തമായി തന്നെ അദ്ദേഹം പറഞ്ഞു. ശരിയായ കാര്യം 👏👏
സീരിയൽ താരങ്ങളും ജീവിയ്ക്കാൻ വേണ്ടി ആണ് സിനിമ ആണ് ഏറ്റവും അപകടമായ രീതിയിൽ പോകുന്നത് ചുരുളി എന്ന സിനിമ തന്നെ ഉദാഹരണം
സാധാരണ വിളിക്കുന്നവരുടെ താല്പര്യങ്ങൾക്ക് അനൂകൂലമായാണ് എല്ലാരും പ്രസംഗിക്കുന്നത്, ഇദ്ദേഹം വ്യത്യസ്തനാണ്, ആരേം സുഗിപ്പിക്കുന്നില്ല, കാര്യം അതേപോലെ പറയും
കുടുബ പ്രശ്നങ്ങൾ ഉണ്ടാക്കാനും, ഉള്ള പ്രേശ്നങ്ങൾ പേരിപ്പിക്കാനും കേരളത്തിലെ സീരിയൽ കാരണം ആവുന്നുണ്ട്
Well said premkumar 🎉
Oru 20 yrs back okke nalla serialukal ondarunnu eppo verum chavaru atra thanne
🔥
ഏഷ്യാനെറ്റ് ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന കാതോട് കാതോരം എന്ന സീരിയൽ മാത്രം മതി പ്രേംകുമാർ സറിന്റെ statement true ആണ് എന്ന് പറയാൻ. എൻഡോസൾഫാനേക്കാൾ കീടം..
Kathod kathoram okke kazhinjit 3 months aayi😂😂😂
@manishsuresh4996 അത് നിർത്താൻ കാരണം ഞങ്ങൾ സ്റ്റുഡിയോ യിൽ വിളിച്ച് പരാതി നൽകി യത് കൊണ്ട് ആണ്
എന്തായിരുന്നു content
@@sureshmastersvoice6080 angane engil enth kond mounaragam, patharamatt stop cheyyan ee avesham illathe poyath, worst serials on Asianet
@manishsuresh4996 തീർച്ചയായും.. ഏറ്റവും കൂടുതൽ vulgarity ഉണ്ടായിരുന്നത് ആണ് ഇത്. ഈ രണ്ടും ശ്രദ്ധയിൽ പെട്ടിരുന്നു. വീഡിയോ സഹിതം ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. Plz wait
Well said...
❤❤❤
yes
🔥🔥🔥👏👏👏👏
👍👍
🤝🤝👏👏👏
Well said... കോൺടെന്റ് വൈസ് bore serial... ധർമ്മ 😇
deadly venomous serials
Well said
👍🏻
❤️❤️❤️