Vattappattu 01 | Vattappattu | 55th Kerala school kalolsavam 2015

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 349

  • @basilmohammed9279
    @basilmohammed9279 4 года назад +119

    എത്ര വട്ടം കണ്ടെന്ന് ഒരു പിടിയും ഇല്ല...കണ്ടിട്ടും കണ്ടിട്ടും മതിയാവാഞ്ഞിട്ട് ഓഡിയോ ഡൗൺലോട് ചെയ്ത് കേൾക്കുന്നു ...🤗🥰

  • @muhammedfayizkp2239
    @muhammedfayizkp2239 3 года назад +208

    സംസ്ഥാന കലോത്സവം ഒക്കെ ഒരു ലഹരി ആയിരുന്നു ഇനി എന്ന് കിട്ടും ഇതുപോലരു കാലഘട്ടം

  • @abdullanoushad4954
    @abdullanoushad4954 8 лет назад +336

    കിടു കിടു ....എന്തൊരു പാട്ടാ എന്‍റെ ചങ്ങായി....മെയിന്‍ പൊളിച്ചു വാരിക്കളഞ്ഞു...ഹോ

    • @munimadeena1035
      @munimadeena1035 4 года назад +5

      Ethinte lyrics kitto plss

    • @asifnp9672
      @asifnp9672 4 года назад +2

      Hi bro ivantee whatsapp number onn theruvaa

    • @muhammedfavas6441
      @muhammedfavas6441 3 года назад +2

      Main vereee level

    • @A2DWORLD
      @A2DWORLD 2 года назад

      @@munimadeena1035 hello athinte lastikk ulla lyrics indk

    • @mohtheraz
      @mohtheraz 2 года назад

      Thayoliiiii

  • @shyamkongad
    @shyamkongad 2 года назад +19

    മെയിൻ വോയിസ്‌ കേട്ട് കോരി തരിച്ചു ഇരിക്കുന്ന ഞാൻ.എന്നാ വോയിസ്‌ ആഡാ ചങ്ങായി..... ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്.... Goosebumps...... Poli... Poli.... Poliiiiiii......

  • @nandanarajan4064
    @nandanarajan4064 3 года назад +39

    ഈ സോങ് ഒക്കെ കേൾക്കുമ്പോ എന്തോ... കേട്ടിരിക്കാൻ തോന്നും... വോയിസ്‌.... പൊളിച്ചു കേട്ടോ 😇

  • @toponeents2569
    @toponeents2569 3 года назад +101

    ഈ പെരുന്നാൾ ദിനത്തിലും കേൾക്കുന്നവരുണ്ടോ. What a മാജിക്കൽ സൗണ്ട്. മാഷാ അള്ളാഹ് 💖💖💖💖💖😘

    • @gandhiji802
      @gandhiji802 Год назад +2

      rajabee khadeejathungal vattappattu ----> ruclips.net/video/4Jd4bpb_A7A/видео.html (best vattappattu ever)

    • @abhinss8743
      @abhinss8743 Год назад +1

      😊

    • @toponeents2569
      @toponeents2569 Год назад

      @@abhinss8743 😊

  • @mumthaskassim1320
    @mumthaskassim1320 3 года назад +34

    Nombil aarokke kaanunnunddd❤️❤️

  • @ShiyaMuhammed
    @ShiyaMuhammed 3 года назад +22

    *Uffff...* 🔥🔥🔥🔥 *ejjathi singing..Team Performance* 😍😍💥 *Shamsad Mash* 🔥🔥🔥

  • @ajmalum8328
    @ajmalum8328 6 лет назад +53

    outstanding performance....😘😘😘😘😘
    lead super nice voice 😍😍😍😍😍😍

  • @fareedudeenmm1886
    @fareedudeenmm1886 4 года назад +31

    5:39
    എന്റെ പൊന്നോ... രോമാഞ്ചം...

  • @kutharas4459
    @kutharas4459 6 лет назад +19

    Main pwoli oru rakshayum illa
    Supporting teamum polich
    Pwoli song
    Overall outstanding

  • @bazildavood4763
    @bazildavood4763 6 лет назад +65

    Shamsud edarikode trainer😍😍😍✌

  • @shijiyashameem4411
    @shijiyashameem4411 3 года назад +13

    Main singer powlichu...what a sound...so awesome

  • @sajadch6526
    @sajadch6526 5 лет назад +39

    Frst song and that clap...😍😍

  • @uvaiskp2687
    @uvaiskp2687 4 года назад +22

    ന്‍റെ ചെങ്ങായീ എവിടുന്നാടൊ ഈ സൗണ്ട് വരുന്നത്

  • @sanathpthomas3946
    @sanathpthomas3946 3 года назад +11

    Main oru reksha illada... Feel..♥️♥️

  • @uvaisuauvaisua6513
    @uvaisuauvaisua6513 Год назад +8

    Enna feelada muthee 🥰🥰🥰🔥

  • @hiddenanonymous7645
    @hiddenanonymous7645 5 лет назад +13

    Ella varshavum njan aadyam utubil check aakkal duhss panakkadinte vattappattu aan, vattappattil avat vere level aaann👍

  • @asnaanzar3530
    @asnaanzar3530 3 года назад +7

    Ente ponno enthoru rasaaa.👌👌

  • @suneelanaju2986
    @suneelanaju2986 Год назад +6

    Still got heart in 2k23❤❤

  • @nihalck3954
    @nihalck3954 3 года назад +3

    Hoof onnum parayanilla❤️❤️❤️❤️
    oru rakshayilla🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @dreamcatcher4230
    @dreamcatcher4230 Год назад +8

    1:55 uff❤️💯

  • @toponeents2569
    @toponeents2569 Год назад +5

    ഇപ്പോഴത്തെ വട്ടപാട്ടു കാണാൻ വന്നതാ.. ഇതാരാടാവേ പാടുന്നത് ഹോ 🔥🔥🔥🔥😍😍😍🥰

  • @yoosufali9556
    @yoosufali9556 3 года назад +4

    Njammale chekkanmar polichu👍sahlane nee poliyanutto teamsum super

  • @ajmalkappamvila6012
    @ajmalkappamvila6012 Год назад +2

    Masha Allah .... ✨️
    Lead nice... Corusum pakka... Powerfull kali... 💯✨️

  • @rashikk2201
    @rashikk2201 2 года назад +4

    Coordination on the peak🔥

  • @foodvlog715
    @foodvlog715 2 года назад +6

    പഴയ സ്കൂൾ ജീവിതത്തിൽ കൊണ്ടു പോയി.

  • @mtxmaayavii931
    @mtxmaayavii931 3 года назад +15

    njangal ee pattanu kalolsavathil padith ,njangalkk ethrem perfection orikkalum kittilayenn urappayirunnu. Bt njngalkk district level 3 rd kitty

  • @muhammedejasaslam
    @muhammedejasaslam Год назад +7

    Ithinte lyrics kitaan enthenkilum vakupp indo?

  • @muhmdmusthafak
    @muhmdmusthafak Год назад +1

    Aww...🔥Both Lead and Chorus... 💯💎

  • @danishk1185
    @danishk1185 6 лет назад +90

    ente team... nangal allenkilum poliyalle...duhss

    • @technicaltips6503
      @technicaltips6503 6 лет назад +1

      Pariyaa nananille

    • @junaid0613
      @junaid0613 5 лет назад +2

      Main singer contact therumo

    • @danishk5440
      @danishk5440 4 года назад +2

      @@junaid0613 da. മൈലാഞ്ചി പാടിയ അജ്മൽ ആണ്.. പിന്നെ പതിനാലാം രാവ് winner.

    • @danishk5440
      @danishk5440 4 года назад

      Lyrics. Enik. Kanade. Ariyam

    • @adilkvk6509
      @adilkvk6509 3 года назад

      DUHSS🔥🔥🔥

  • @shamilpk5272
    @shamilpk5272 7 лет назад +9

    Lead singer Pwoli

  • @prajeeshpf6332
    @prajeeshpf6332 6 лет назад +20

    3:56 aiwaahh

  • @shezin12
    @shezin12 2 года назад +3

    2022 il ith kanunnavar😌

  • @abdussalam3912
    @abdussalam3912 2 года назад +1

    Ipravishyathe kalolasavathin njaghal ithaan cheyyunnad😊😁🤌❣️

    • @Hooooo6
      @Hooooo6 Год назад

      Lyrics onn ayakkamo

    • @Arjun-ng8he
      @Arjun-ng8he 3 месяца назад

      Lyrics onn theruoo!?

  • @ameenadilsha6761
    @ameenadilsha6761 3 года назад +6

    Ente padchoooneeey adiiiipolliiii paattt😻😻😻😻

  • @ecoholic84
    @ecoholic84 3 года назад +6

    This is gold ❤️

  • @farookabdulla6660
    @farookabdulla6660 4 года назад +1

    Ohhhhhhhh oru rakshayumilllla teameeeeee

  • @panchus6454
    @panchus6454 3 года назад

    ഇത് കാണുമ്പോൾ ഞാനും സദസ്സിൽ ഉള്ളത് പോലെ തോന്നുന്നു...

  • @rashidsp4642
    @rashidsp4642 5 лет назад +3

    Wow... main.. thakarthu...

  • @Muhammad-c1
    @Muhammad-c1 3 года назад +7

    മക്ക പുരിയാകെ.... ഫുൾ കിട്ടുമോ

  • @Akshathmallus
    @Akshathmallus 13 дней назад

    Njanum ithuthanneyane kalikkunnath ee pravisham lead singer

  • @Ainzameen
    @Ainzameen 3 года назад +3

    Anyone in 2021👍🏻👌🏻

  • @Sheyyffin
    @Sheyyffin 3 года назад +1

    Kannukkul thedi ungall💖💖💯💯💯

  • @Rajeenaanas-ss6cd
    @Rajeenaanas-ss6cd 10 дней назад

    Adipoli❤🎉😊

  • @afrileo4827
    @afrileo4827 3 года назад +5

    Vattapatt..❤️

  • @amnafidhap5718
    @amnafidhap5718 5 лет назад +12

    8:13 👍👍👍👍💐💐💐

  • @shahanasss8094
    @shahanasss8094 3 года назад +3

    Ohh enthh feel anu kekkan💓

  • @nidhinappu8105
    @nidhinappu8105 5 лет назад +16

    Lyrics kitto plzzzz

  • @mohammedshamiltm7461
    @mohammedshamiltm7461 5 лет назад +7

    Masha Allah 😍💞🔥

  • @umarulfarook2921
    @umarulfarook2921 10 месяцев назад

    Masha allah ❤️ polichu

  • @majesticcollection1031
    @majesticcollection1031 3 года назад +5

    Voice ❤️❤️❤️❤️

  • @navazck2440
    @navazck2440 3 года назад +13

    Singare.. namichu...2021 watching

  • @riyahazell6386
    @riyahazell6386 4 года назад +3

    Pwoli 😍

  • @fahadtv1965
    @fahadtv1965 5 лет назад +3

    Oru rakshalla ❤️

  • @noohtk6856
    @noohtk6856 5 лет назад +4

    Nallam energy ann 😍😍

  • @anshad6324
    @anshad6324 2 года назад +1

    ഞ്ഞങ്ങൾ സ്കൂളിൽ അവതരിപ്പിക്കാൻ പേവുകയാണ് എല്ലാവരു ജയിക്കാൻ പ്രർഥിക്കണോ

  • @najmanajmu1533
    @najmanajmu1533 2 года назад +2

    Masha Allah ❤❤❤❤

  • @moideenshab426
    @moideenshab426 Год назад +1

    Ajmal superayi paadi 👌👌👌

  • @sulaimanbvp7148
    @sulaimanbvp7148 Год назад +1

    Main singer poli🔥

  • @dqsalmaaaan
    @dqsalmaaaan 2 года назад +2

    Wonderful 🥺

  • @saluworld4434
    @saluworld4434 4 года назад +2

    സൂപ്പർ 👍👍

  • @azhameharnajinadi6252
    @azhameharnajinadi6252 3 года назад

    Ende ponno endhoru. Patttaaa 👍👍

  • @davlog7445
    @davlog7445 2 года назад +5

    My team😍

    • @davlog7445
      @davlog7445 Год назад

      Yup
      Leadinte aduth nilkkunath njaan🎉

    • @NafJan-e2b
      @NafJan-e2b Год назад

      Naa ijj aa paatyinte lyrics onn katti tha

    • @HafreedHaneef
      @HafreedHaneef Год назад

      Lyrics kittoooo

  • @typicalmallu9060
    @typicalmallu9060 6 лет назад +4

    Adippoli patt bro

  • @fazeelnazeer4706
    @fazeelnazeer4706 3 года назад +3

    Maashallah ❣️❣️❣️❣️💞🥰😍😍😍

  • @ghssavd8b801
    @ghssavd8b801 5 лет назад +2

    superb
    machaa polich

  • @Viral_videos_platform
    @Viral_videos_platform 3 года назад +3

    Pwoli feel ❤️

  • @rafeequera1043
    @rafeequera1043 5 лет назад +3

    Uyir🔥

  • @KhadernAbdul-g3u
    @KhadernAbdul-g3u 11 месяцев назад

    Ee songs okke kittan ndha oru vazi

  • @IhlasThajul-mb8dm
    @IhlasThajul-mb8dm Год назад

    Padippicha tmz nn big salute ❤️‍🩹

  • @ahkmedia361
    @ahkmedia361 5 лет назад +3

    Amazing

  • @noorzumershan9640
    @noorzumershan9640 Год назад +2

    ethinde lyrics onne ethil eduooo..??

  • @abduRahman-jb1xd
    @abduRahman-jb1xd 3 года назад +2

    Powlli kidu💯💯💯🥰😍😍❤️

  • @ChristopherNolan2.0
    @ChristopherNolan2.0 Год назад +1

    Song ottak available ano

  • @noorudheennoorudheen700
    @noorudheennoorudheen700 3 года назад

    Poli yaanu aatam okke ressam und paatum adi poli

  • @muneerrufaid937
    @muneerrufaid937 5 лет назад +1

    മെയിൻ 🤩

  • @raheeshamdan920
    @raheeshamdan920 4 года назад +2

    Asaadhya lead mashallah

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 5 лет назад +8

    Lead ajmalaano

  • @ahamed__shabaz
    @ahamed__shabaz Год назад +1

    Mashaallah

  • @foodballking4322
    @foodballking4322 3 года назад +2

    Uffff......poliii😍😍😍

  • @muhsinan2698
    @muhsinan2698 4 года назад +1

    Ore poli

  • @sabithvalan
    @sabithvalan 11 месяцев назад +9

    Lyrics ndo

    • @sabithvalan
      @sabithvalan 11 месяцев назад +12

      അഹലോരെ അതിർപത്തില് മലർ ചൊങ്കൻ
      അസർമുല്ല മലർ പന്തൽ അകം പൂകുന്നെ..
      അകം പൂകുന്നെ...
      അഹലോരെ അതിർപത്തില് മലർ ചൊങ്കൻ
      അസർമുല്ല മലർ പന്തൽ അകം പൂകുന്നെ..
      അകം പൂകുന്നെ...
      അഹദോൻറെ കിറുഫയിൽ ഇണകിയോൻ
      അരുമപൂ അശരിയിൽ പിരിശം ചൊന്നേ....
      പിരിശം ചൊന്നേ....
      അഹലോരെ അതിർപത്തില് മലർ ചൊങ്കൻ
      അസർമുല്ല മലർ പന്തൽ അകം പൂകുന്നെ..
      അകം പൂകുന്നേ..
      അസ്സലാമു... അലൈക്കും...
      ആ... ആ.... ആ....
      ആരംഭ മുത്ത് മുഹമ്മദ് തങ്ങളിൽ....
      സ്വലാത്തും സലാമും മൊളിന്ത്....
      ഇനിയൊരു കവി പാടിടാൻ
      അരുളേകിട് പേരിയോൻ
      ആ ......ആ.....ആ.....
      പുകയുന്ന പരിമളം പുളകങ്ങൾ
      നിറക്കുന്നേ....
      പലവർണ്ണ ചമയത്തിൽ പുതു പന്തൽ
      വിളങ്ങുന്നേ........
      കെട്ടി പാനീസുകൾ അലകുറി
      കട്ടിൽ മിനുസതുകിൽ കോസടി.....
      കെട്ടി പാനീസുകൾ അലകുറി
      കട്ടിൽ മിനുസതുകിൽ കോസടി.....
      വട്ടതബത്തിതിൽ മട്ടിൽ ചമയത്ത്
      വെറ്റില കെട്ടുകളും ആശകൊത്ത്
      പുരുഷാരം ചൂശലിട്ടല്ലോ.......
      പുതുരാഗം ഇശലിട്ടല്ലോ .....
      ഇശലൊത്ത പാട്ടുകൾ ചൊല്ലാം.......
      ഇവിടെ മിൽ ചേർന്തവർകെല്ലാം......
      തിശന്തിടും നേശഞ്ഞാൽ എല്ലാം.........
      തവർക്കമാകുന്നു......
      ബിസ്മില്ലാഹ് .........
      ആ.....ആ.......ആ.....
      അരുമപൊരുൾ അതിർപമാമം
      അലിഫിൽ തുടങ്കി ......
      അഹദവന്റെ തിരുമൊളി കൊണ്ടോ .......
      അശ്റഫുൽ ഹൽക്കു മുത്ത് മുഹമ്മദ്
      മുസ്തഫാ ............. എന്റ .....
      അഖില ലോക പരക്കോടികൾക്കും
      സെയ്ദോരെ ........
      തിരുനബിയാം..... മലരേ.......
      കരുണകടൽ ഇടയോരുടെ...
      കതിരോളി എങ്കുമേ......
      കതിരിട്ട് വിളങ്കിടാൻ ........
      കതിർ പതിയാം ദത്തുല ഹുക്ക് .......
      കമാനിനൊളിന്തുള്ള ബദറിനെ
      പിളർത്തവരെ ........
      ആ.....ആ.....ആ.....
      കണ്ണുക്കുൾ തേടിയെങ്കൾ
      കനവുക്കുൾ ബാരോവുങ്കൾ ......
      കണ്ണുക്കുൾ തേടിയെങ്കൾ
      കനവുക്കുൾ ബാരോവുങ്കൾ ......
      വേദാമ്പറ് ...... മുഹമ്മദ് റസൂലാരേ........
      തിങ്കൾ
      വേദാമ്പറ് ...... മുഹമ്മദ് റസൂലാരേ........
      മനുവേദ പൊരുളെ ......
      ദിനമെങ്കൾക്കരുളേ......
      മനുവേദ പൊരുളെ ......
      ദിനമെങ്കൾക്കരുളേ......
      പുനിതറുകൾ മുഹമ്മദ് നബിയെ......
      ഉങ്കൾ ഒരുവൻ……
      കണ്ണുക്കുൾ തേടിയെങ്കൾ
      കനവുക്കുൾ ബാരോവുങ്കൾ ......
      കണ്ണുക്കുൾ തേടിയെങ്കൾ
      കനവുക്കുൾ ബാരോവുങ്കൾ ......
      വേദാമ്പറ് ...... മുഹമ്മദ് റസൂലാരേ........
      മണ്ണിന് മക്ക മദീനാരെ ……
      വിണ്ണിന് തക്കൊളി തേനാരെ…..
      മണ്ണിന് മക്ക മദീനാരെ ……
      വിണ്ണിന് തക്കൊളി തേനാരെ…..
      വിണ്ണിലവിട്ടുലകത്താകെ...
      പുണ്ണിയമൂട്ടിവിടുണ്ടാകെ...
      വിണ്ണിലവിട്ടുലകത്താകെ...
      പുണ്ണിയമൂട്ടിവിടുണ്ടാകെ...
      അപ്പോളുതും വെൺ മലരേ
      പാലോളി അഴകേ തിങ്കളിൽ എൻട്രം
      പാലോളി അഴകേ തിങ്കളിൽ എൻട്രം
      എപ്പോഴുതും കണ്മണിയെ ഉങ്കളെ
      തനിയെയ് പാർകെയ് വേണ്ടും..
      ഉങ്കളെ തനിയെയ് പാർകെയ് വേണ്ടും
      യെനവെയ് യവ്വളവും എൻട്രം
      പാർക മുടിയവിലെയ്....
      അപ്പടി ബാരോ നബിയെ...
      കനവുക്കുൾ
      താ അൻപെങ്കൾ............
      ഇദയത്തിൻ.
      ബാരോ നബിയെ.....
      കനവുക്കുൾ
      താ അൻപെങ്കൾ.......
      ഇദയത്തിൻ
      ഉങ്കൾ പാർവെയ് എങ്കൾ കനവേ...
      ഉടമ്പുക്കുൾ തിടമ്പുള്ള പുന്നകൈ
      പരിമളം.......
      കണ്ണുക്കുൾ തേടിയെങ്കൾ
      കനവുക്കുൾ ബാരോവുങ്കൾ ......
      കണ്ണുക്കുൾ തേടിയെങ്കൾ
      കനവുക്കുൾ ബാരോവുങ്കൾ ......
      വേദാമ്പറ് ...... മുഹമ്മദ് റസൂലാരേ.......

    • @sabithvalan
      @sabithvalan 11 месяцев назад +5

      മുഹമ്മദ് റസൂലാരുടെ...
      സ്വർഗീയ കുസുമിത രാവ്....
      രാവിൽ മഹ്മൂദർ മലരിമ്പപൂ.....
      രാഗ കുളിരൂട്ടും മാനിമ്പപൂ.....
      ആ.... ആ.....ആ.... ആ.....
      മാനിമ്പ പൂമാഹിൻ നബിയില് വരരയ്യ്
      ഒരു കല്യാണം...
      താനകോടി ചരാചരമൊക്കവേ
      ദ്യുതിമെയ്യണ കല്യാണം..
      ആസിയ മറിയം അണിഞ്ഞശകേറി
      നേശമിൽ ആ പുതുമാരനും കൂടി
      കല്യാണം...... കല്യാണം...
      ആന്ദമാടണ കല്യാണം.. ബഹുബീരിതം
      കൂടണ കല്യാണം.....
      താനത്തിൽ വെള്ളനാപുറമില്
      വരരെയ് ഒരു കല്യാണം...
      താളമെട്ടതിൽ അമ്പിയ താജോളി
      ഷരഫോരുടെ കല്യാണം...
      മുത്തകിമാർ സഹബാക്കളു കൂടി
      ഒത്തൊരുമിച്ചു മലയിക്കത്താടി...
      കല്യാണം...... കല്യാണം...
      ആന്ദമാടണ കല്യാണം.. ബഹുബീരിതം
      കൂടണ കല്യാണം.....
      വീണ കമ്പികൾ സംകൃത രാഗ
      കുളിരെയ്യണ കല്യാണം....
      കാണുവാൻ പല കൗതുക മേള
      പൊലിവേറണ കല്യാണം...
      ഹാർമണി മീട്ടി നശീതികൾ പാടി
      ഹൂറികൾ കൈ മുട്ടി കളിയാടി
      കല്യാണം.... കല്യാണം....
      ആന്ദമാടണ കല്യാണം.. ബഹുബീരിതം
      കൂടണ കല്യാണം.....
      ആന്ദമാടണ കല്യാണം.. ബഹുബീരിതം
      കൂടണ കല്യാണം.....
      ആന്ദമാടണ കല്യാണം.. ബഹുബീരിതം
      കൂടണ കല്യാണം.....
      കല്ലിയാണം കൂടുവാൻ .
      ഖദീജതായിശ ബീവി ഉണ്ട്
      ബല്ലികൾ കൂട്ടത്തിൽ ദൂതരും
      മുത്ത് ബീവികൾ ആകെ ഉണ്ട്
      കുല്ല അമ്പിയ മുർസലീങ്ങളും
      മഹല്കാരും ഹാജറുണ്ട്..
      മുല്ലഭി ആമീനയും മയിൻ
      ബാവയും ജരസായതുണ്ട്
      ജാരസാകെ മുഹീബുനൂർ
      അബൂർ കാസിമോ.....
      കനിവോത്ത ഹദ്റത്തിൽ
      പുകളായുള്ളോർ....
      ആകെ പുകൾച്ചകൾ മാനിതമൊത്ത്
      തായമെ ജിന്നുകൾ ഇൻശതിനോത്ത്
      മായികമട്ട് തികഞ്ഞശകൊത്ത്
      അശകൊത്ത പുതുക്കത്തില്
      വശക്കം കൂടി..
      ഇശലൊത്ത ധ്വനി മീട്ടി മുശക്കി പാടി
      പാട്ടല കേട്ട് റസൂൽ മനമന്ന്
      ഊട്ടിടും സന്തുഷ സംഗമത്തിന്ന്
      ഊട്ടുമേ ഹക്കിലിളങ്ങുമിളന്ന്
      ളന്നായനുവർചകൾ ചുരുക്കിടലായ്
      ചോനീടാം ത്വജാബുകൾ
      അജബജബായ്..
      അജബുരക്കാൻ അരിശരച്ഛ്
      ഇറച്ചി പത്തിരി ചുട്ടമായി
      അടയിലിളമ കോഴി നിറക്കവേ
      വടക്കിനിയിൽ ബഹുതിരക്കിലായി
      അരുമയിൽ മരുമോന്റരികിൽ
      ചുടു കാവയും തരി കഞ്ഞിയുമായി
      അരിശപത്തലരീശയും തരി പോളയും
      സമം ഊട്ടിയമ്മായി....
      അമ്മായി താനം ചെമ്മേ ഒരുക്കി ചേലായ്
      അതിരസം ഊറും വെറ്റില
      അടക്കയും ചുരുള പോലായ്
      അതുകൂട്ടി മുറുക്കി ഞാൻ
      സൊറ ബെക്കലായ്
      അഹലരും വട്ടംകൂടലായ്
      അശരം പാട്ടു കേൾക്കലായ്
      കെട്ടിയ മട്ടമെ പാട്ടരം കേറ്റി
      ഓട്ടുകോളാമ്പിയിൽ താളവും തട്ടി
      നീട്ടിമുറുക്കി രസിച്ചതിനൊത്ത്
      ഒട്ടേറെ ബിംസായം ബയ്‌തമെയ് മറന്തു
      നവിനം ചുരികീടുന്നെ
      പിരിശം പുകഴ്ന്തിടുന്നേ
      ഒരുമയിൽ വിടചൊല്ലാൻ ഒരുക്കം ചോന്നേ
      മാനവിയോടരം കൂടുന്നേ...
      മാരൻ ഇതാ മുന്തുന്നേ...
      പിന്തുന്നു മനവിതൻ അഹലോരെ
      സലാം ബിണ്ട്
      പിരിശത്തിൽ മംഗളവും ഉരത്തി കൊണ്ട്
      മാരൻ പരിശോടെ അറ കേറാൻ
      ഇതാ മുന്തുന്നേ....
      പിന്തുന്നു മനവിതൻ അഹലോരെ
      സലാം ബിണ്ട്
      പിരിശത്തിൽ മംഗളവും ഉരത്തി കൊണ്ട്
      മാരൻ പരിശോടെ അറ കേറാൻ
      ഇതാ മുന്തുന്നേ....
      ഇതാ മുന്തുന്നേ... മാരൻ ഇതാ മുന്തുന്നേ
      ഇതാ മുന്തുന്നേ... മാരൻ ഇതാ മുന്തുന്നേ
      ഇതാ മുന്തുന്നേ... മാരൻ ഇതാ മുന്തുന്നേ ………………..

    • @artbasi04
      @artbasi04 7 месяцев назад +3

      Thenks😊

    • @SAJIDAKARAKUNNU
      @SAJIDAKARAKUNNU 3 месяца назад

      😊​@@sabithvalan

    • @SAJIDAKARAKUNNU
      @SAJIDAKARAKUNNU 3 месяца назад

      ​@@sabithvalan😊

  • @KairuKairu-oz1yp
    @KairuKairu-oz1yp Месяц назад +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @jithinn.g1528
    @jithinn.g1528 3 года назад

    Powershhh💋❤😘😘😘😘
    Ete ponno song💋

  • @athma9223
    @athma9223 5 лет назад +2

    Main ufffff💞💟💟💟💟💟💟💟💟💟💟💟💟

  • @imaashie
    @imaashie 9 месяцев назад +2

    3:55 il thudangunna song nte lyrics undo?

  • @rafeequeka1242
    @rafeequeka1242 2 года назад +2

    വരികൾ അയക്കാമോ?

  • @muhammedanasmack1312
    @muhammedanasmack1312 3 года назад +3

    Makkah puri aake aakosha ravu song ariyuo

  • @shahanaskhan2621
    @shahanaskhan2621 3 года назад

    Ajmal kiduve 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌

  • @arifnawazz3063
    @arifnawazz3063 2 года назад +1

    Supper song

  • @muhammedyasir6453
    @muhammedyasir6453 4 года назад

    Pwolichu,main uffff

  • @jishnuo6079
    @jishnuo6079 6 лет назад +1

    ADIPOLI

  • @__mr_deidara_
    @__mr_deidara_ Год назад +1

    Hai........ Ee song lyrics onn tharamo pls

  • @lishan.d1167
    @lishan.d1167 5 лет назад +3

    Pls give lyrics

  • @slatepencilmedia2323
    @slatepencilmedia2323 5 лет назад

    Kidukkachi

  • @fazeelam6872
    @fazeelam6872 6 лет назад +8

    3:16

  • @adp_arsh
    @adp_arsh 2 года назад +2

    Uffff🔥

  • @fathimasaleelapc76
    @fathimasaleelapc76 2 года назад +2

    ഇതിൻ്റെ lyrics കിട്ടാൻ വഴി ഉണ്ടോ?

  • @muhammedsajidali9280
    @muhammedsajidali9280 5 лет назад

    Miss my school life