ആലാപനം ഒരു രക്ഷയുമില്ല... കൊറസ് കിടിലം.. ടീം ഒന്നടങ്കം പൊളി... മാഷിന് അഭിനന്ദനങ്ങൾ... ഈ വിഡിയോ ഇപ്പോ ദിവസേനെ ഒന്ന് വീതം മരുന്ന് പോലെ കാണുന്നുണ്ട്.... 😊
@@badarulmuneer3975 bro ഏതേലും team കളിച്ചിട്ട് inda ആ പാട്ട് ഇട്ട്.. Indel ആരുടെ കളിയാണ്... ഒന്ന് കാണാൻ എത്ര നാളായിട്ട് കാത്തിരുപ്പ് anennu ariyuvo ❣️❤️❤️
Salman!♥️ best vattappatt lead ever!✨
എന്റമ്മോ leadum corrusum തമ്മിലാണോ മത്സരം ന്ന് ചെറിയ സംശയം ഏതാ ലെവൽ singers ❤🌹🌹👌👌😘
Badhusha and salman😅
@@salihchukkan7681 ഗായകരും സ്റ്റുഡൻറസാണോ
@@shabeebthasni0016 yes
@@shabeebthasni0016 s
Missing those vattapattu days 😓
Highlight ആ ചെങ്ങായീന്റെ വോയ്സ് ആണ്
സൽമാൻ വേങ്ങര😍
Satyam lee enth ore polivaane
സല്മാന്....ബാദുഷ.... TEamz ആണ് 👌
@@ijasmuhammed4872 badusha pathinalam rvle ahnoo
😍💥
സദസ്സിൽ ഇരിക്കുന്നത് മനുഷ്യന്മാരാണോ...🤔 എങ്ങനെ ഇതൊക്കെ കേട്ടിട്ട് കയ്യടിക്കാതിരിക്കാൻ പറ്റുന്നത്
Njan ernnu but oru tharippilaypooy
Avar athil muzhiniyirikkukayayirunnu
Mic il sound കേൾക്കുമ്പോ.... 😔
ആ കലോത്സവ നാളുകൾ.... മിസ്സിംഗ്..... 😔😔😔
Ann aa stagil kalikumbo undaya santhosham ethrayanenn paranjariyikaan kazhiyilla.... result of hark work and magic of shamsuka😍
Mashahallah💜
Bro ithinte full lyrics ndaaavo
Bro lyrics kittuo pls
@@ubaidp5617 comments il und
Samsu sir ishttam💘
Mwth lead salman vere levl
Support Badu,jasir polam
Thank U Sharafu
@@shamsudedarikode1532 സാറിന്റെ നമ്പർ തരുമോ
shamsukka ingal 👌🏻
singers no way 🤩
lyrics & tune 😍👌🏻🎶
feel🤗
Thanks a Lot 😍
4 varsham perform cheythirunnu... ettavum nalla maappila aasvaadhaka kalayaan vattappaatt😍😍😍 maappila paatt aaswadhikkanel ningal vattappaatt sadassil irikku🙌🏻
Masha allah seriyanutto kalolsava vedhikalilu ettavum heart melting performance ayirikum kaimittipattu stagil 🔥
Athokke oru kaalam vattappaatt ishtam🤧💖💖
മനോഹരം. മനസ്സിന് കുളിർമയേകിയ കളി. അസാദ്യമായ ആലാപനം. ഒന്നും പറയാനില്ല 🌹🌹🌹🌹
Ee kaliyil njanumundu
💥
Masha allah 🥰❤️
👍
Vroh lyrics kittaan vazhi undo!!?
മുഖ്യ ഖുറൈശി തറവാട്ടിൽ uff വേറെ level 😍🥰 corrus തകർത്തു 😍😍 5:13
Salman,badusha,jasir voice usharayiii
Kali usharr
*താ തിന്ത താന തിന്ത താന തന്തിന്നോ*
*തന താന തന്തിന്നോ*
*കണ്ടോളിൻ മണവാളൻ തോളരുമായി*
*ശഹനായി മൂളും രാഗമിൽ വഴിനീളമായി*
*വരവായിതാ* ...
*കേട്ടോളിൻ കൈമുട്ടിപ്പാട്ടും സംക്രിതം*
*കുളിർ ചീനിമുട്ടിൻ താളമിൽ സഭതാനമിൽ*
*അണവായിതാ* ...
*ചുണ്ടിൽ തളിർ വെറ്റില ചോക്കും*
*ചിങ്കാരപാട്ടുകൾ കെട്ടും*
*പരിമളം പുകയും പന്തലിൽ അഹ്'ലോർ*
*ആവേശം കൂട്ടും*
*താ തിന്ത താന തിന്ത*
*താന തന്തിന്നോ*
*തന താന തന്തിന്നോ*
*തന താന തന്തിന്നോ*
*തന താന തന്തിന്നോ* ...
Hi.. Do u know all the lyrics..
@@EduThoughtsMSK ee song maathram ariyullo
@@hyuman16 eee songin Bakki ndo ? Ndenki ath koode idamo?
@@aalapz ee song ithre illo
Vere ethelum song lyrics veno
Super @shamsud edarikode
സൽമാൻ.... super 🤩🤩😍
ലീഡിന്റെ സൗണ്ട് polichu
ഞാനിത് വരെ ഒരു വട്ടപ്പട്ടും ഫുൾ കണ്ടിട്ടില്ല എന്നാൽ ഇത് ഇരുത്തി കളഞ്ഞു
ആലാപനം ഒരു രക്ഷയുമില്ല... കൊറസ് കിടിലം.. ടീം ഒന്നടങ്കം പൊളി... മാഷിന് അഭിനന്ദനങ്ങൾ...
ഈ വിഡിയോ ഇപ്പോ ദിവസേനെ ഒന്ന് വീതം മരുന്ന് പോലെ കാണുന്നുണ്ട്.... 😊
Missng vattapattu momentsss..😇
No words..ijjathi രോമാഞ്ചം ♥️♥️💓💕👌👌👌👌😍😍
Thank U😘
Colegil vech kalichatund vattapaaattu tvm polytechincil state poly fest nu particpate cheidatund . Was great experience.. vattapattu🥰🥰💪🏻💪🏻
Top 3 singers😍🙌
Usharaayii mashe..
Most beautiful composition and main singer loved it ❤️
Singers polich💯💯
Entha rasam kelkkan... ethra vattom kettu kandu ennthin oru kanakkum illa....
Correct...😍😍😘😘🙌
Ethrakettalum mathi varunillla....
Shamsukka istam 😍😍😍
Am crying, those days are memorable
Covid കാലം ഏറ്റവും മിസ്സ് ചെയ്യുന്ന ഒന്ന്. 💯
മാഷാ അല്ലാഹ്❤️❤️❤️
നല്ല ബൈത്
Nannayi paadunnund
ന്റെ പൊന്നളിയ ചുമ്മാ തീ song and sing... 💥💥🔥🔥🔥🔥🔥🔥🔥🔥🔥
Ikkakamare ufff muttipattinte jinnu.... voice masha allah ❤️
Adipoli....Oru rakashayum illa.ingal vere level anu mashe......
Shamsu mash😍
Shamsukka magic... As always❤❤❤❤❤
Shamsu sir ishtam💚💚💚
Aiwaaah...masha allah ..salman polichu..😍😍
What a voice 😍😍😍😍😍😍😍😍😍😍
Shamsu mash Vere level😘
Super team adipoly
Super... entha feel... nice perfomance.... no words to say....
Hhaa...💕😍
Tnx
❤❤❤suprb
Lyrics 👌👌shamsu maash ❤️
Ethra perku ariyam ithu eyuthiyath
Eee youtuberanenn
Aleena Aleena ano ....😦
താതിന്ത താനരിന്ത താന തന്തിന്നോ
തന താന തന്തിന്നോ..
കണ്ടോളിൻ മണവാളൻ തോഴരുമായ് ഷഹനായ് മൂളും രാഗമിൽ വഴിനീളമായി വരവായി ത
കേട്ടോളിൻ കൈമുട്ടി പാട്ടിൻ സംകൃതം കുളിർച്ചീനി മുട്ടിൻ താളമിൽ സഭതാനമിൽ വരവായിത
ചുണ്ടിൽതളിർ വെറ്റില ചോക്കും ചിങ്കാര പാട്ടുകൾ കെട്ടും
പരിമളം പുകയും പന്തലിൽ അഹ്‌ലോർ ആവേശം കൂട്ടും
താതിന്ത താന തിന്ത താന തന്തിന്നോ തന താന തന്തിന്നോ.(3)
അസ്സലാമു.. അലൈക്കും ...ആ.. ഹം.ദുകൾ .. അഹദിൻ ഇരവായ്
ഹാമിദോരിൽ മദ്ഹും.. ഉരവായ്..
സന്ദേശ സുകൃതം മൊളി വായ്.. സന്തുശം സഭയിൽ ഒളി വായ്..ആ..
ഒളിവർണ്ണ പൊലിവുറ്റ പന്തൽ ചുറ്റും ഓല കെട്ടി ചമയ്ത്തുള്ള ചന്തം
മേലാ..പ്പ് ചിത്തിരം കൊത്തി മാലപ്പൂ തോരണം ചാർത്തി( 2)
കട്ടിൽ വടി മുടഞ്ഞുപിരിത്തേ
മട്ടിൽ പുള്ളി കിടയ്ക്ക ചമയ്ത്തേ
മുട്ടിമണത്തിടാൻ വായ്ത്തലവട്ടം മുന്തിയൊരോട്ടു കോളാമ്പി ചമയ്ന്ത്.... അതി മികവായ്...ആ...
കസ്തൂ..രി സുഗന്ധം ഒഴുകി വന്തേ...ക മാലൊത്ത ബദറും ഉദിത്തു നിന്തേ
തിങ്കൾ റസൂലേ.. എങ്കൾ ഹബീബേ..പങ്കജ പൂമലരേ ഗുരുവേ തങ്ക സിറാജൊളി വേ..
ബുസ്താ..നിലെ തൂമലരായ്.. സഖ് ലൈനിൽ ബരി ശൈനൂറൊളിവ്
ത്വാഹാ.റഹ്മത്തുല്ലിൽ ആലെയ്മീൻ.. ആ...
മുത്തും മാണിക്യവും നവരത്നങ്ങൾ മതിനേശം മൊളിയും പൂമായ്...2
മുസ്തഫാതങ്കളേ മദി നാവിങ്കൽ ഒളിവീശും ശറഫുൾ ഈ മാൻ
ത്വാഹാ മുജ്തബായാ റസ്സൂലസ്‌ലാം 2 ..(മുത്തും) ആ...
ചിത്തം മനിംബമേ പുകൾ നാദങ്ങൾ
ഇരുലോകം വാഴ്ത്തും നൂരെ
ചിന്തും വേദാന്തമും മൊളി താനങ്ങൾ
തിരുനേതാ ദീൻ മുഖ്താറെ
സത്തിയെ ദീനുടെ തിശരാഗം ചേലിൽ
സുമധുര നവ ശുഭമെഴും ബശി സുഗന്ധമിലവർ ബോലി
ബദ്റുൾ ഹുദാത്തിങ്കൾ മഹ്ബൂബ് നൂറേ
ബരിശയ് സദാലെങ്കും മഖ്ബൂൽ ബശീറേ
മദിരാ വസന്തത്തിൻ മധുവണ്ടായ് ദൂതർ മഹിമാ തിരു ദീനിൽ ബഹുതേൻ നിറയ്പ്പോർ
ബദ്റുൾ ഖുബ്റ ഉഹ്ദടൽ ബഹുമാ ഫത്ത്ഹായ് പതിമക്കം(2)
ഹിജ്റാ പുകൾ അജ ബെത്തിര ശുജ അത്തൊളി വായ് തിരുനബി
മുഖ്യ ഖുറൈഷി തറവാട്ടിൽ ഹാഷിം ഖബീലയിൽ മൊട്ടിട്ട ത്വാഹാ മുഹമ്മദോർ..
മുല്ലപ്പൂ ചെങ്കുള്ള ബല്ലി ഖദീജ ത്തിൽ അല്ലിമലർ മധുവാസം അഹ് മദോർ
ഹഖായ് ജിബീരിയും ഒത്തു ബുറാവേറി ബെക്കം ഇസ്റാഉം മി അ റാജണയ്ന്തുള്ളോർ
സ്വർഗ്ഗത്തട്ടിൽ വിളങ്കിടും അശ്റഫുൾ മുബശി റാം നൂറെ
മുത്തും.. പൂമായ്. ആ...
പൂമാൻ മുസ്സമ്മിലോ രീല് സ്വർഗ്ഗത്തട്ടില് കല്യാണം
പൂനാരി ഹൂറി ഖദീജ ചമയ്ന്തണയിക്കും തൃ കല്യാണം 2
കേമമിൽ അംലാക്ക് ചുഷയ് ന്തേ
കേ മരാം ജിന്നിൻസു മണയ്ന്തേ 2
ഹാമിദുന്നബി വെള്ളാനപ്പുറം ഏറി വരും അജബാകിയനാള്
നാളതിൽ ദാവൂദൻ നബിയോൻ ഇംബമിൽ രാഗം മീട്ടും ഇംബമിൽ പാട്ടും
അഹ് ലോർ ആനന്ദം കൂട്ടും, അഹദോൻ ആദരിച്ചൂട്ടും
അതൃപ്പ കുളിരിടും സഭയിങ്കൽ അതിരസ പുതുനാരി ഖദീജാബി അണയ്ന്തിടലായ് ദൂതർ മനതാരിൽ കുളിർത്തിടലായ്
ചുറ്റും ഒപ്പന കൊട്ടി ദഫുകൾ മുട്ടി ഹൂറുൽ ഈങ്കൽ താളവുമിട്ട് മദിരങ്കിൽ സ്വർഗ്ഗീയ കുദുകുലം കൂട്ടി (പൂമാൻ.. കല്യാണം 2..)
കല്യാണ കിസ്സ ചുരുക്കിലായ് കമനീയ താനം ബിരുത്തി ടലായ്..
ബിരുത്തിടുന്നമ്മായി ഒരുക്കിയുള്ളടകളും എരിപ്പൊരി പലഹാരങ്ങളും കൊശിയായ്
ബിരിയാണി നെയ്ച്ചോർ അതിശയ പത്തിരി തരിപ്പോള നിറച്ചുള്ള കടികകൾ കുശലായ് ..
ബടിക്കിണിയിൽ പാൽ കുറുക്കവെ മധുരിക്കും പരിപ്പൊത്ത പായസം ഒരുക്കി പെശലായ്
മധുരസം കുറിക്കാൻ അരിയുണ്ട മുറുക്കും അരിപ്പൂരം മടക്കും നടുക്കിയതസ്സലായ്
അസ്സലായ് നെയ് പത്തല് ചുട്ടെടുത്തേ
അതുപോൽ വാഴയ്ക്ക വറുത്തെടുത്തേ
അജബേറും കോഴിയടയും ബെത്തേ
അടറൊത്ത ചട്ടിപ്പത്തിരിയും ചേർത്തേ
വറുത്തെടുത്തുടനച്ചപ്പം വടിവൊത്ത വല്യ കുഴലപ്പം
വരി വരിഞ്ഞൊതുക്കി ചമയ്ത്ത തേങ്ങനിറവിട്ട പൂവപ്പം
പൂവപ്പം പാലപ്പം കിണ്ണത്തപ്പം
പുതി നിറയ്ക്കും കുലുസിയപ്പം
പൂമരുമോനെ നൽ തക്കരിച്ച്
പുന്നാരമ്മായി മനം കുളിർത്തേ..
കുളിരിടും പല സൊറകൾ മുറുകവേ സരസമായ് ചില ശുറുതി പൊങ്ങി
കവികൾ താനമായ് സഭയിൽ അണയ്ന്തിടാൻ മുറുക്കാൻ വെറ്റില താലമെങ്കേ
കളിതമാശയതെല്ലാ മുടക്കിടാൻ അനയ്ത്തിടും താംബൂല മിങ്കേ
കടമായ് പുരകളിൽ ന്നെടുപ്പോ അടുത്തുള്ള കടയിൽ നിന്നെടുത്തുടൻ വരിക വാങ്കി
വാങ്കി വന്നാൽ വെറ്റില മുറുക്കിടുവാൻ ..
വാശിവൊത്തേ പാട്ടും തുടർന്നിടുവാൻ
തുടരുവാൻ രസികര കാരണവൻമാർ തരമതിൽ മുറുകിടാൻ ഉള്ളതു കൊടുപ്പാൻ
തക്ക വെ കവിമനം അതിൽ തെളി കൊണ്ടാർ
കൊണ്ടവർ മുറുക്കിടും രസിത്തിടലായ്
കുവലുന്നു മംഗളം അണൈ ന്തൊരിലായ്
അണയ് വോരിൽ മതി വായ്.. അകന്നേശം പൊലിവായ്.. അജ
ബോടെ പുതുമാരൻ അറ കൂടും രാവിൽ .. അദ ബോടെ അഹ് ലോരിൽ വിട ചോടും ചേലിൽ
മംഗളങ്ങൾ നേരാം മർഹബയും മോദാം.. മോദം തോഴർ വിട ചോടുന്നേ..
അണയ് പോരിൽ മതി വായ്.. അകന്നേശം പൊലിവായ്.. അണവോടെ പുതുമാരൻ അറ കൂടും രാവിൽ
മംഗളങ്ങൾനേരാം മർഹബയും മോദം
മോദം തോഴർ വിട ചോടുന്നേ
❤
6:38
🫂❤
😊
Ho polichallo
Shamsukka brilliance everywhere 👏👏👏👏
Super anna
Shamsu sir is great
Shamsu sir😍🎼🎼
Lead and chorus🥶🔥
Voice ഒരു രക്ഷല്ല്യ
Shamsu sir poli
Missing those days 😔
polichu ttoh... songs 🎵💕
Masha allah
Mashe beyond the words ❤️Hats off you ❤️
Pwolichu❤
Idhanu vattappatu.makkal polichu
Shamsu മാഷ് ❤️❤️❤️
Salman , panakkadinte previous singer aahnoo..🤔
Athe
@@shamsudedarikode1532 mm.. ethraya price..??
aiwa poli. 💕
Shamsu mash😎 magic 🥰🥰🥰🥰
lead & chorus 🔥❤️
Song oru rakshalla
missing thoes days
💞💞💞💞💞kandolinn
Super...
😉😉😉😉😘😘😘
Ufff.. ഉഷാർ 👌
Voice super
Shamsu sir😍😘
Shamsu sir 😘
Corress❤️
ഇതിന്റെ ഒക്കെ ഒരു clear mp3 കിട്ടാൻ വല്ല വഴിയും ഉണ്ടോ മുത്തുമണികളെ 🦋
Nop
Und muthe kandolin kaimuttupattum type cheyyu
@@beeseries3440.... Full song kittnilla 😕
@@beeseries3440.... Full song kittnilla 😕
JasilaNazim Nazim athrollu. ...vatta pattinte song aan
Masha Allah ❤❤❤
poli
Masha allaah n😍😍
Chorus veere level😍
Shamsu mash 😘😘😘
Wow 😍👌
Very nice
Shamsukka fabulous lyrics ❤❤❤🎼
Thanks
@@shamsudedarikode1532 please send the lyrics ikka.... whatsup 7012429523
@@shamsudedarikode1532 never heard something like it before.
@@Shaloof_Muhammed താ തിന്ത താന തിന്ത താന തന്തിന്നോ
തന താന തന്തിന്നോ
കണ്ടോളിൻ മണവാളൻ തോളരുമായി
ശഹനായി മൂളും രാഗമിൽ വഴിനീളമായി
വരവായിതാ...
കേട്ടോളിൻ കൈമുട്ടിപ്പാട്ടും സംക്രിതം
കുളിർ ചീനിമുട്ടിൻ താളമിൽ സഭതാനമിൽ
അണവായിതാ...
ചുണ്ടിൽ തളിർ വെറ്റില ചോക്കും
ചിങ്കാരപാട്ടുകൾ കെട്ടും
പരിമളം പുകയും പന്തലിൽ അഹ്'ലോർ
ആവേശം കൂട്ടും
താ തിന്ത താന തിന്ത
താന തന്തിന്നോ
തന താന തന്തിന്നോ
തന താന തന്തിന്നോ
തന താന തന്തിന്നോ...
@@hyuman16 ithalla vendath....thalam kazhinjulla muthal aane.....muthum manikyavum
Shamsu mash👌👌👌👌👌👌
Shamsukka🔥❣
എജ്ജാതി പാട്ട് 🥰🥰🥰
Badusha vera level
Kidu
Shamsu sir please upload rajabi khadeejathul song
Salman🔥
Good voice🌹🌹
Anas Ika!
Shamsu sir ishtam
Masha Allah voice
ഉസാർ 😍👌
Thank U Rishad
Supperrbbbb 💕aha ❤endhu😍 rasama😍
Singerinte number sendooo???
Uff main ore rekshayum illa 😘
രാജാബീ ഹദീജത്തുങ്കൽ full song ഇടുമോ...
അതിന്റെ കളിയും pls🙏
അത് ഫുൾ ഇല്ല അത്രേ ഉള്ളു 😊
@@badarulmuneer3975 bro ഏതേലും team കളിച്ചിട്ട് inda ആ പാട്ട് ഇട്ട്.. Indel ആരുടെ കളിയാണ്... ഒന്ന് കാണാൻ എത്ര നാളായിട്ട് കാത്തിരുപ്പ് anennu ariyuvo ❣️❤️❤️
@@badarulmuneer3975 ath full ind oru vattappat song aan ath
Shamsukka ishhttam😍😍😍