ഇത്രേം കഷ്ടപ്പാട് ഒന്നുല്ല ബ്രോ ... gift കാർഡ് വച്ച് gold വാങ്ങിക്ക അത് sell ചെയ്യുക .. അക്കൗണ്ടിലോട്ട് കാശ് കിട്ടും .. ചെറിയ ചാർജ് പിടിക്കും ... എന്നാലും prblm ഇല്ല gold റേറ്റ് കൂടുമ്പോൾ sell ചെയ്താൽ മതി
Bro എൻറെ വാലറ്റ് 85 രൂപയുണ്ട് ഞാൻ ഒരു പ്രോഡക്റ്റ് വാങ്ങിക്കുമ്പോൾ 85 രൂപ ഗിഫ്റ്റ് കാർഡ് ആയിട്ടും ബാക്കി ക്യാഷ് ഓൺ ഡെലിവറി ആയിട്ടും അയക്കാൻ കഴിയുന്നില്ല
Bro, gift card detail's add chyumbol, avede gift card is used or added in another account ennannu kannikunathu, ithu vare gift card use cheyithitilla, ithu ethukondannu varunathu aariyamo, ithu solve cheyyanu enthekilum vayiundo
ബ്രോ... refund completed എന്നു ഓർഡർ details ന്റെ അടിയിൽ തന്നെ കൊടുത്തിട്ടുണ്ട്... പക്ഷെ ബാങ്ക് അക്കൗണ്ട് ഉള്ള നമ്പറിലേക് text message വന്നിട്ടില്ല... അതിനർത്ഥം പൈസ കേറീട്ടില്ല എന്നലെ?.... Reply ple........

അതെങ്ങനെയാ ബ്രോ ഒന്ന് പറയാമോ
അതെങ്ങനെ
How bro?
Bro എൻറെ വാലറ്റ് 85 രൂപയുണ്ട് ഞാൻ ഒരു പ്രോഡക്റ്റ് വാങ്ങിക്കുമ്പോൾ 85 രൂപ ഗിഫ്റ്റ് കാർഡ് ആയിട്ടും ബാക്കി ക്യാഷ് ഓൺ ഡെലിവറി ആയിട്ടും അയക്കാൻ കഴിയുന്നില്ല
Message in instagram
Broo cash on delivery kk gift card add avathilla
UPI kodtha mathii
Bro wallet money account ill transfer cheyyan pattuoo
Bro flipcart l refund koduthappoo gift car l. Money vannu kidappund ath ac lek transfer cheyan pattumo
Illa arengilum gift card vedich G-pay cheythale nadakkolu that's not easily possible so but products using that wallet balance
Yougovnn 3600 kitty ath flipcart k withdraw cheythu ini ath engne bank k download cheyyuka reply
Bro ethra day eduthu akkan
Bro bankil kittya
Same
Sir flipcart nn direct bank k withdraw cheyyan pattumo
Bro wallet balance withdraw cheyyan pattumo ente 10k above und njan ethra nokkitum kittunnilla
Gift card pin avdenn kittum
Full amount transfer Pattillalloo
*product venda enkil enthu cheyum?? Cancel adichal, earnings ninn avar thirichu valikumo?, order and cancel work avunundo?*
Bro, എൻ്റെ walletil 300 രൂപ ഉണ്ട് അതിൽ നിന്ന് എങ്ങനെയാനെ എനിക്ക് product വങ്ങാൻ സാധിക്കുക?
അത് gift cardilekk മാറ്റേണ്ട ആവശ്യം ഉണ്ടോ
Product payment ചെയ്യുന്ന സമയത്ത് ഈ option selecte ചെയ്താൽ മതി
Complete ഉടായിപ്പ് ആണ്. ഒന്നും വാങ്ങാൻ പറ്റില്ല.. 420 രൂപ wallet ഇൽ ഇട്ട് ഞാൻ കുറേ ദിവസം ആയി ഇരിക്കുന്നു
Y
Bro, gift card detail's add chyumbol, avede gift card is used or added in another account ennannu kannikunathu, ithu vare gift card use cheyithitilla, ithu ethukondannu varunathu aariyamo, ithu solve cheyyanu enthekilum vayiundo
Arekilum kandittundo ningalude gift card....means vere aarenkilum use cheythittundavum
@@AFTalkZok 👍
Refund ചെയ്തപ്പോൾ Gift wallet ൽ കേറി. Account ൽ ആ പൈസ കേറാൻ എന്താ വഴി
Bro ennk akunila
Ente cash refunded kanikunu but A/C vanitu illa.Avar UPI contact Cheyan parayunu enganeya cheyune.??
Send screeshot in my insta
Bro എന്റെ അടുത്ത് 100 gift card ഉണ്ട് 30 ദിവസത്തിന് ശേഷം എനിക്ക് വീണ്ടും gift card വാങ്ങാൻ പറ്റുമോ
എന്ത് വാങ്ങുക ബ്രോ, product ആണോ
@@AFTalkZ gift card ആണ്
Bro njan neruthe refund adichapol Flipkart wallet annu koduthe ath change chaiyan pattuvo eg: paytm wallet etc .......
No
Payment ചെയ്തിരുന്നത് ഏതിലൂടെയാണ്
ബ്രോ... refund completed എന്നു ഓർഡർ details ന്റെ അടിയിൽ തന്നെ കൊടുത്തിട്ടുണ്ട്... പക്ഷെ ബാങ്ക് അക്കൗണ്ട് ഉള്ള നമ്പറിലേക് text message വന്നിട്ടില്ല... അതിനർത്ഥം പൈസ കേറീട്ടില്ല എന്നലെ?.... Reply ple........
Check your bank statement
Iyalk eee refund accountil keyariyo
Bro aa boxil നമ്മുടെ gift cardil ulla full moneyum koduthukoode
Yes
Ithil product purchase cheyyande 400rs gift cardil undekil 162rs mathreme bankil varu...
Message in instagram for details
Eppol working ano
Mobile exchange cheythappo Bro 4600/- roopayude gift card kitti.ath engane ac il transfer aakkam?
ഇതു പോലെ തന്നെ
Egne product vgichatt return chytude
Product purchse cheyth refund adikkande
Enik reselling enna option varunilla. Athin entha cheyyande3
Enikkum
Chila product mathrame undavo... Ath nokoo
@@AFTalkZ bro njn new signer aaan Ath kond aaayirikkumo
Ey..
@@AFTalkZ Mm
Return Ann option Ella cancel Anne ullu
Thanks❤
Flipcartil bank statsmente engane uplod cheyya
Flipkart later എടുക്കാൻ ആണോ
Cancel Ann vannal refund kittumo
Yes
Bro flipkart gift card wallletl add cheytha shesham ath vech google play gift card medikan vello vazhiyondo😢
Wait
@@AFTalkZ AA
@@AFTalkZ velli vazhi kittyo
No way